എതിരാളിയെ വെല്ലുന്ന മൻമോഹൻ സിങ് | Manmohan Singh

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 32

  • @f.f.truthjustice7618
    @f.f.truthjustice7618 19 днів тому +24

    ഒരു ഇന്ത്യൻ ജേര്ണലിസ്റ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഒബാമയോട് ലണ്ടനിൽ നടന്ന ഒരു മീറ്റിംഗിൽ ഏതോ ഒരു ചോദ്യം ഉന്നയിച്ചു..അന്ന് ഒബാമ ആദ്യം ആ സ്ത്രീയോട് ഒരു മറു ചോദ്യം..'You're from?' ' Lady journalist ..I'am from India' .Obama .'Oh you have a wonderful prime minister'..അത് കേട്ട് യൂറോപ്പിൽ ജീവിക്കുന്ന എന്നെപോലെയുള്ള ഒരു ഇന്ത്യക്കാരനുണ്ടായ അഭിമാനം...Nothing more to add about our Dr. Manmohan Singh who proved brevity is the soul of wit, What a disparity now in our parliament hall?

  • @anwarali-ym3ji
    @anwarali-ym3ji 19 днів тому +26

    💐💐💐🙏🙏🙏💐💐💐
    ആധുനിക ഇന്ത്യയുടെ രാജശില്പി
    💐💐💐🙏🙏🙏💐💐💐

  • @jacobpanicker9439
    @jacobpanicker9439 19 днів тому +21

    തെറി പറയുകയും, എതിർ പക്ഷത്തെ മാത്രമല്ല, കൂടെയുള്ളവരെയും ഒതുക്കി, ക്ഷോബിക്കുകയും, ശാസിക്കുകയും, ഒക്കെ ചെയ്തില്ലെങ്കിൽ എന്ത്‌ നേതാവ്....🤣🤣🤣🤣.
    ഭരണം പിടിച്ചടക്കി അടിമകളായി ജനങ്ങളെ സേവിച്ചില്ലെങ്കിൽ എന്ത്‌ സർക്കാർ ഭരണം... 😜.
    നമ്മുടെ ജനാധിപത്യം എത്ര ശോഭനം.... നന്നായി വരട്ടെ, പിടിച്ചടക്കി കുത്തകകൾ ആക്കി ഭരിക്കുന്ന ഭരണക്കാരുടെ തലമുറകൾ... 🥰🥰
    ശിരസ്സ് നമിക്കുന്നു വാങ്ങിപോയ ഈ നീതിയുടെയും, ന്യായത്തിന്റെയും ചക്രവർത്തിക്ക്.❤🌹🌹
    മനസ്സ് നിറഞ്ഞു നന്മകൾ മാത്രം ഉണ്ടായിരുന്ന, ജനങ്ങൾക്കു വേണ്ടി മാത്രം നിലപാടുകൾ എടുത്തു നടപ്പിലാക്കിയ ആ വലിയ മനസ്സ് (മൻ)മോഹനആക്കിയ പുണ്യാത്മാവിന്...... ആയിരം, ആയിരം പ്രണാമങ്ങൾ...... 🙏🙏🙏🙏🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @MalayaliHuman
    @MalayaliHuman 19 днів тому +31

    ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി

    • @anty2105
      @anty2105 18 днів тому

      Kitchen cabinet. NAC Chair above PMO😅😅😅😅😅😅

  • @azvlogs5805
    @azvlogs5805 17 днів тому +6

    ജാവഹര്ലാൽ നെഹ്‌റുവിനു ശേഷം ഇന്നോളം ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി

  • @SaraKMThampy-tz7vg
    @SaraKMThampy-tz7vg 18 днів тому +7

    എന്താണ് അവർ പറഞ്ഞതെന്ന് മലയാളത്തിൽ പറഞ്ഞില്ലെങ്കിൽ ഒന്നും മനസ്സിലാവില്ല 😢😢😢😢😢😢😢😢😢

  • @floccinaucinihilipilification0
    @floccinaucinihilipilification0 13 днів тому

    പ്രിയ മ൯മോഹ൯ ജീ....😢🙏🙏
    ഇന്ത്യയുടേ രണ്ടാ൦ നെഹ്റുവാണ് അങ്ങ്. ചരിത്ര൦ മാത്രമല്ല, ലോകത്ത് ബുദ്ധിയു൦ വിവേകവുമുള്ള ഏതൊരു മനുഷ്യ സമൂഹവു൦ അങ്ങയോട് ദയ കാണിക്കു൦🙏😰
    എന്നേ വല്ലാതേ സങ്കടപ്പെടുത്തി അങ്ങയുടേ വിയോഗ൦😭😭🙏

  • @aryan-y2-v
    @aryan-y2-v 19 днів тому +10

    ഇന്ത്യ കണ്ട ഏറ്റവും മികച്ച പിഎം ✨
    🧡🤍💚

  • @aninaalexander7814
    @aninaalexander7814 19 днів тому +3

    Dr Manmohan Singh 👍

  • @laljeevan6102
    @laljeevan6102 18 днів тому +4

    ഡോ: സിംഗ്❤

  • @csshijushsathry
    @csshijushsathry 19 днів тому +12

    നരസിംഹറാവുവിന് ശേഷം ഇന്ത്യകണ്ട മികച്ച പ്രധാനമന്ത്രി... 👌👌❤️❤️❤️

  • @pvmuralidharan8027
    @pvmuralidharan8027 18 днів тому +1

    എല്ലാം സഹിച്ചു എല്ലാം ക്ഷമിച്ചു ചെയ്യി ണ്ടത് ചെയ്യിതു തിരിച്ചു പോയി പ്രണാമം

  • @sharafsharafudheen6918
    @sharafsharafudheen6918 17 днів тому +1

    🙏🌹

  • @mustafaparayil6677
    @mustafaparayil6677 18 днів тому

    What a legend ❤❤ Humble prime minister, Rest in peace 🌹🌹

  • @arunkavlappar
    @arunkavlappar 13 днів тому

    🥰🥰🥰🥰🥰

  • @Sree1123
    @Sree1123 18 днів тому +3

    Uppozhulla muthalinu ithupole english poyit oru poem enkilum chollan ariyo aavo

  • @anty2105
    @anty2105 18 днів тому

    Her Majesty's obedient servant.

  • @floccinaucinihilipilification0
    @floccinaucinihilipilification0 13 днів тому

    അല്ലാമാ ഇഖ്ബാൽ ഖലീഫ ഉമറിനേ പറ്റി എഴുതിയ ഈരടി ഓ൪മ്മ വന്നു
    (ഈന്തപ്പന പൂക്കു൦ മക്കാ ദേശമേ, ഇനിയു൦ നൽകുമോ ഒരു ഉമറിനേ...)
    വിവിധ സ൦സ്കാരങ്ങൾ അലയൊലിയു൦ ഭാരത ദേശമേ... ഇനിയു൦ നൽകുമോ ഒരു ഡോ. സി൦ഗിനേ...🙏😰😩

  • @S.Aswathi.S
    @S.Aswathi.S 19 днів тому +2

    Ntha kavithayil parayunnathu

  • @mehsoomaminnu3407
    @mehsoomaminnu3407 18 днів тому

    Vidhyabyasamillayma arivillayma oru kuravanne. Modi. Udhaharanam😅😅

  • @Siva-u9e
    @Siva-u9e 18 днів тому

    ഇന്ത്യക്കാർക്കു എല്ലാം അറിയാം.
    കോൺഗ്രസ്‌ പാർട്ടിയിൽ പിഎം വഹിക്കാൻ ആരും ഇല്ലാത്തതു കൊണ്ടു ഇറ്റലി ക്രിസ്തിയൻ മാഡം
    വളരെ പ്രയാസപ്പെട്ടുസിഖ്കാരൻ ബാങ്ക്
    മാനേജറെ കൊണ്ടു വന്നു. ഇദ്ദേഹത്തെ
    കിട്ടിയില്ല എങ്കിൽ ഇറ്റലിയിൽ നിന്നും ഇന്ത്യ ഭരിക്കാൻ ഇറ്റലിയിൽ നിന്നും
    കൊണ്ടു വന്നേനെ. സിറ്റിസൺ വേണം
    അതാണ് പൊല്ലാപ്പ് ആയതു. വല്ല ഹിന്ദു നേതാക്കളെ ഇരുത്തിയാൽ ശരത്
    പവറിനെ പോലെ ഉള്ളവർ ഇറ്റലി മാഡ ത്തെ പുറത്തു ആക്കി പാർട്ടിയുടെ
    കമാന്റ് ഏറ്റു എടുത്തേനേ. ഇവർ പുറത്തും. മദാമ്മയുടെ ബുദ്ധിയോളം
    ഇന്ത്യക്കാരന്റെ ബുദ്ധി വളർന്നില്ല.
    കോൺഗ്രസ്‌ പാർട്ടിക്ക് പ്ലെയിൻ ഓടിക്കുന്നവർ, ഇങ്ങനെ ഉള്ളവരെ കിട്ടുക ഉള്ളു.

    • @jojythomas6872
      @jojythomas6872 17 днів тому +1

      വ്യാജ degree ക്കാരന്റെ fan ആയിപോയാൽ ഉള്ള ഓരോ അവസ്ഥകൾ 😄 ദയനീയം

    • @floccinaucinihilipilification0
      @floccinaucinihilipilification0 13 днів тому +1

      ഏതായാലു൦ അവ൪ക്ക് ഒരു ചായക്കച്ചോടക്കാര൯ നുണയനായ തെമ്മാടിയേ തേടിപ്പോവേണ്ട ഗതികേട് വന്നില്ലല്ലോ😂🤣
      അവ൪ക്ക് ഇന്ത്യക്കാരോട് സ്നേഹവു൦ കരുതലു൦ ഉണ്ട് എന്നതിന്റേ തെളിവാണ് ഡോ.സി൦ഗ്. വിവരവു൦ വിവേകവു൦ ഒറിജിനൽ സ൪ട്ടിഫിക്കറ്റുമുള്ള പ്രധാനമന്ത്രി❤

    • @jojythomas6872
      @jojythomas6872 13 днів тому +1

      @@Siva-u9e തല്ക്കാലം 56 ഇഞ്ചിനു ഒരു original വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഒപ്പിച്ചു കൊട്.. എന്നിട്ട് മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കാം.. 😂
      എല്ലാ വ്യാജൻമാരെയും hero ആക്കുമോ 😄 അതോ 5 തവണ വിദ്യാഭ്യാസ യോഗ്യത മാറ്റി പറഞ്ഞാലേ hero ആവുള്ളോ..

  • @sanjidrafi2021
    @sanjidrafi2021 19 днів тому +3

    🎉

  • @Sunny-sw2gs
    @Sunny-sw2gs 18 днів тому

    Modi ko kuch samja nahi

  • @Sunny-sw2gs
    @Sunny-sw2gs 18 днів тому

    Thum tho mathalab fe bethavo bhayi...