നെയ്യാറ്റിൻകര ഗോപന്റേത് സ്വാഭാവിക മരണം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 30

  • @varattenokkam
    @varattenokkam 12 днів тому +18

    സ്വാഭാവികം! മറിച്ചൊരു റിപ്പോർട്ട് വരില്ല. ഭരണകൂടവും സർക്കാരും ആലോചിച്ചു എടുത്ത തീരുമാനം

  • @sajithkumar1477
    @sajithkumar1477 12 днів тому +5

    ഗോപ സമാധി സ്റ്റാർട്ട്‌ അപ്പ്‌ ബിസിനസ്‌ പൊളിച്ച നീ ഒന്നും ഗതി പിടിക്കില്ല 😎😎

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 12 днів тому +3

    റിപ്പോർട്ട് മറിച്ചൊന്നും ആവില്ലെന്ന് ഞാൻ നേരത്തെ ഊഹിച്ചതാ...

  • @ShameelaNp-dd8wh
    @ShameelaNp-dd8wh 12 днів тому +4

    അയാൾ മരിച്ചതി നുശേ ഷം അവിടെ കൊണ്ടു വച്ചതാ യിരിക്കും അയാളുടെ ആഗ്ര ഹപ്രകാരം

  • @asharafthali
    @asharafthali 12 днів тому

    സ്വാഭാവിക മരണം ഒരു ദിവ്യത്വം കൊടുക്കാൻ മക്കൾ കാട്ടി കൂട്ടിയ ദ് കാരണം എല്ലാവർക്കും സംശയം ആയി. മക്കൾ രണ്ടു പെർ രണ്ടുതരത്തിൽ അമ്മ വേറെ .എന്തൊക്കെയോ പറയൽ നാലുപേർ പൊക്കി മാറ്റിയ സ്ലാവ് രണ്ടു പേരെ കൊണ്ട് പൊക്കി വെക്കാൻ കഴിയില്ല. ആരണ്ട് പെർ വന്നു പറഞ്ഞിരുന്നെങ്കിൽ പൊളിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എല്ലാം മക്കൾ ഓവർ ആക്കി കുളമാക്കി

  • @balachandranreena6046
    @balachandranreena6046 12 днів тому

    അസ്വഭാവികത ഇല്ല എന്ന് പറയാറായോ. അതിനു മരണകാരണം അറിയട്ടെന്ന്

  • @Illummmmmm
    @Illummmmmm 12 днів тому +4

    ആ ഇനി സമാധി ആക്കിക്കോ 🙏

  • @FareedC
    @FareedC 12 днів тому +1

    ഇപ്പോൾ നമുക്ക് അങ്ങനെ വിശ്വസിക്കാം..

  • @kunhiramanp4273
    @kunhiramanp4273 12 днів тому

    നെയ്യാറ്റിൻകര ഗോപൻ സ്വാമിക്ക് പ്രണാമം പ്രണാമം പ്രണാമം
    പ്രണാമം പ്രണാമം പ്രണാമം
    പ്രണാമം പ്രണാമം പ്രണാമം
    പ്രണാമം പ്രണാമം 🙏🏼🙏🏼🙏🏼

  • @Shajahan-z5u
    @Shajahan-z5u 12 днів тому

    SHERI.PAKSHE.ARUMARIYATE.MARAVU.CHEYUNNATU.KUTAMSLLE

  • @gls7503
    @gls7503 12 днів тому

    Gopan swamy prasasthiyilek. Maranathil aalukil samsayichum, chirichum gopan swamye paranju vidunnu. Gopan swamyodu ellavarkkum sneham. Gopan swamy Sandhamayi vidaparayunnu.

  • @Aath_Mika
    @Aath_Mika 12 днів тому

    3G

  • @lvl3172
    @lvl3172 12 днів тому +5

    കുടുംബത്തിനെതിരെ കേസ്‌ കൊടുത്ത ആൾക്കെതിരെ മാനനഷ്ട case file ചെയ്യണം....വീടിനു മുന്നിൽ അനാവശ്യമായി ബഹളം ഉണ്ടാക്കിയവർക്കെതിരെയും case നൽകണം.. youtube ൽ കുടുംബത്തിനെതിരായി ന്യൂസ്‌ ഇട്ടവർക്കെതിരെയും case എടുക്കണം

    • @FareedC
      @FareedC 12 днів тому +5

      കേസ് എടുക്കണം അനാവശ്യ മായി വർഗീയത ഉണ്ടാക്കാൻ. ശ്രമിച്ചതിനും കേസ് എടുക്കാമല്ലോ..

    • @balachandranreena6046
      @balachandranreena6046 12 днів тому

      അതിനു അവരും നിയമം പാലിച്ചിട്ടില്ലല്ലോ.

  • @oneandonly939
    @oneandonly939 12 днів тому +3

    പുള്ളിയെ എന്തെല്ലാം പറഞ്ഞു നാട്ടുകാർ.. പാവം 😔

    • @unitovlogs7687
      @unitovlogs7687 12 днів тому +6

      കിടപ്പിലായ ആൾ നടന്നു പോയി ഇരുന്നു എന്ന് പറഞ്ഞ പിന്നാ ആള്‍ക്കാര്‍ സംശയിക്കില്ലേ 😅

    • @gls7503
      @gls7503 12 днів тому

      Marana samayathu aareye kilum ariyichal ithu onnum nadakkillayirunnu. Ippol gopan swamy famous aayi. Maranandhara bahumathiyum .

    • @ajmalsaddam4838
      @ajmalsaddam4838 12 днів тому +1

      Pulliyude veettukar enthellam paranju...vargeeya kalapam vare undakkan shramichille...

  • @momfas
    @momfas 12 днів тому

    1st comment

  • @masked_Teddy
    @masked_Teddy 12 днів тому

    Power poyille ?

  • @vishnukuzhikattu3056
    @vishnukuzhikattu3056 12 днів тому

    ഇനി നാട്ടുകാർക്കെതിരെ സ്വാമിയുടെ കുടുംബം.

  • @srksutube3696
    @srksutube3696 12 днів тому

    അച്ഛൻ മരിച്ചത് തന്നെ ആണ്... അവിടെ കൊണ്ട് വെച്ചു സമാദി ആക്കി.
    ദൈവം ആയി പ്രഖ്യാപിച്ചാൽ പിന്നെ നല്ല പൈസ അല്ലേ... അതാണ് പൊളിഞ്ഞത്
    അച്ഛനെ വെച്ചു ആത്മീയ തലത്തിൽ ഒരു ബിസിനസ് ചെയ്യാം എന്ന് കരുതി പിള്ളേര്... സംഗതി പൊളിഞ്ഞു അത്ര തന്നെ....

  • @srksutube3696
    @srksutube3696 12 днів тому +2

    അച്ഛൻ മരിച്ചത് തന്നെ ആണ്... അവിടെ കൊണ്ട് വെച്ചു സമാദി ആക്കി.
    ദൈവം ആയി പ്രഖ്യാപിച്ചാൽ പിന്നെ നല്ല പൈസ അല്ലേ... അതാണ് പൊളിഞ്ഞത്
    അച്ഛനെ വെച്ചു ആത്മീയ തലത്തിൽ ഒരു ബിസിനസ് ചെയ്യാം എന്ന് കരുതി പിള്ളേര്... സംഗതി പൊളിഞ്ഞു അത്ര തന്നെ....