സാരിക്കും ചുരിദാറിനും shape കിട്ടാൻ ഇങ്ങിനെയുള്ള ബ്രാ ഉപയോഗിച്ച് നോക്കൂ

Поділитися
Вставка
  • Опубліковано 12 вер 2024
  • Hi
    Welcome to my chanel
    ഞാൻ സുനന്ദ
    സാരിക്കും ചുരിദാറിനും ഒരുപോലെ shape കിട്ടുന്ന ഒരു ബ്രായാണിത്.
    ഈ Product വേണ്ടവർ താഴെയുള്ള നമ്പറിൽ Watsap MSg ചെയ്യുക.
    8921974447

КОМЕНТАРІ • 150

  • @aninaanu5204
    @aninaanu5204 2 роки тому +16

    ചേച്ചി discription box ഇൽ ഏത് brand ആണ്. ആ brand ന്റെ ഏതു model ആണ്, അതിന് എത്ര size, cup size വരെ ആ model ഉണ്ട് എന്ന് എല്ലാം mention ചെയ്താൽ വളരെ ഉപയോഗപ്രദം ആയേനെ. കോട്ടയത്തുള്ള എനിക്ക് ഒരിക്കലും മഞ്ചേരി യിൽ വന്നു വാങ്ങാൻ പറ്റില്ല. Details അറിഞ്ഞാൽ മാത്രമേ ഒരു ഷോപ്പിൽ പോയി വാങ്ങാൻ പറ്റു. പലപ്പോഴും നമ്മൾ പറയുമ്പോൾ അവർക്ക് ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല. അതോ അവർ വേറെ brand വാങ്ങാൻ വേണ്ടി ആണോ എന്നും അറിയില്ല. Under garments മാത്രം ഉള്ള ഷോപ്പിൽ പോയപ്പോഴുള്ള കാര്യം ആണ് പറഞ്ഞത്. ചേച്ചിയുടെ അടുത്ത് നിന്ന് online വാങ്ങാം എന്ന് വച്ചാൽ അത് നമുക്ക് comfort അല്ലങ്കിൽ return എടുക്കില്ലല്ലോ. അടുത്തുള്ള ഷോപ്പിൽ ആണെങ്കിൽ ചിലർ ഒക്കെ trail നോക്കാൻ തരുന്നുണ്ട്. അത് കൊണ്ട് video ഇടുമ്പോൾ ഇതിന്റെ front, back, അതിന്റെ packet എല്ലാം ഒന്ന് clear ആയി കാണിച്ചാൽ വളരെ നല്ലതായിരുന്നു. ഇപ്പോഴും bra യുടെ correct size, cup size, ഇതൊന്നും അറിയാത്തവർ ഒരു പാട് പേരുണ്ട്.40size മുതൽ ഉള്ളവർക്ക് correct size, cup size ഇതൊക്ക കിട്ടാൻ തന്നെ പാടാണ്. ഇങ്ങനെ ഒക്കെ ഉള്ള special type വേണ്ടത് തന്നെ 40plus കാർക്കാണ്. ഒരു example ഇപ്പോൾ saree shaper avilable ആണ് എല്ലാം size ഉം ഉണ്ട്. ശെരിക്കും പറഞ്ഞാൽ അത് തടി ഉള്ളവർക്ക് ആണ് വേണ്ടത്. കുറെ വർഷങ്ങൾക്കു മുൻപ് online site വരുന്നതിനു മുൻപ് textile shopil പോയി ചോദിച്ചാൽ fish cut model underskirt small or medium മാത്രം മേ കാണു. തടി ഉള്ളവർ use ചെയുമ്പോൾ അവർക്ക് കുറെ കൂടി ഒതുക്കം കിട്ടും, normal size under skirt നേക്കാളും. Chechi video ചെയ്യുമ്പോൾ discription boxil details കൊടുക്കുക, വീഡിയോ യിൽ product ന്റെ image, packet ഇതെല്ലാം ഒന്ന് clear ആയി കാണിച്ചാൽ വളരെ ഉപകാരപ്രദം ആകും

    • @divya2137
      @divya2137 Рік тому +2

      Yes your comment is very good

    • @ezekielthomas2438
      @ezekielthomas2438 Рік тому +1

      Kanjikuzhy oru shopnundu only undergarments..but avru a size ila agane inane parayum. Shastriroadil oranam undu it's quite good 👍

    • @divya2137
      @divya2137 Рік тому

      Iam from palakkad.palakkad ethelum ithinte shop undo?

    • @TodaysGuide
      @TodaysGuide  Рік тому +2

      ഇപ്പോൾ പറഞ്ഞ എല്ലാ കാര്യങ്ങളും വീഡിയോയിൽ തന്നെ പറയണം .എന്നറിയാം.
      നമ്മുടേത് ഒരു ചെറിയ ഷോപ്പാണ്. അത് കൊണ്ട് തന്നെ കസ്റ്റമർ വരുന്ന സമയം വീഡിയോ എടുക്കാൻ പാടാണ്.
      അപ്പോൾ കസ്റ്റമർ വരുന്നതിന് മുൻപേ വീഡിയോ എടുക്കാനുള്ള വെപ്രാളം കൊണ്ട് പകുതി കാര്യങ്ങളും പറയാൻ മറന്ന് പോകും😂
      എന്തായാലും ഡിസ്ക്രിപ്ഷനിൽ എല്ലാം ഉൾപ്പെടുത്താൻ ശ്രമിക്കാം. ഇങ്ങിനെയുള്ള അഭിപ്രായങ്ങൾ ഇനിയും പതീക്ഷികുന്നു. Thanks 🙏🏻🙏🏻

  • @hussainkp8329
    @hussainkp8329 Рік тому +3

    വിശ്ദീകരിക്കുമ്പോൾ ഇങ്ങിനെ വിശദീകരിക്കണം 👍👍👍സൂപ്പർ

  • @srilatapn6367
    @srilatapn6367 2 роки тому +3

    Blousente tech ullathupolula bra
    3 tech best aanu
    Spark nte sindu brand cotton best

  • @ansugeorge3366
    @ansugeorge3366 2 роки тому +31

    Angelform ethilum nallath.round stich

  • @avtobs2784
    @avtobs2784 2 роки тому +1

    വളരെ ഇഷ്ടം വീഡിയൊ. അവതരണം കൊണ്ട് സൂപ്പർ. Good work.
    ഉപകാരപ്രദമായ നല്ല വീഡിയൊ.
    ആദ്യമായി കാണുന്നു Subscribed

  • @Tapanedits-h3e
    @Tapanedits-h3e 2 роки тому +7

    V star round stich best

  • @radhakrishnanks6843
    @radhakrishnanks6843 2 роки тому +5

    Ella. Pen kuttikalumu. Etupol ulla. Bra. Okke uduthu. Sundari kal. Akuvan ningalude. Chanal. Upakaram akatte

  • @srilatapn6367
    @srilatapn6367 2 роки тому +1

    Girls oke upayogikunnathu coconut shell polullathu.round .cup urapullathu

  • @priyadas7624
    @priyadas7624 2 роки тому +7

    Anti sagging bra oru വീഡിയോ cheumo?

    • @TodaysGuide
      @TodaysGuide  2 роки тому +1

      കുറേ വീഡിയോസ് ചെയ്തിട്ടുണ്ട്.
      അതിൽ നിങ്ങൾക്കിഷ്ടപ്പെട്ടവയും ഉണ്ടാവും.

  • @jitheeshpk3834
    @jitheeshpk3834 2 роки тому +4

    Medam A B C D ee cup ulla bra dammiye ettu kaanikyaamo, aghaney aanennu ariyaanaanu. Attavum naalla cup aadhennu kooday parayaney.

    • @TodaysGuide
      @TodaysGuide  2 роки тому

      ഒരേ ഡമ്മിയിൽ പല Cup size കൾ പാകമാകില്ല

  • @lakshmikalidas1185
    @lakshmikalidas1185 2 роки тому +2

    എനിക്കും വേണം എവിടുന്നാ കിട്ടുക

  • @shalinishalini2764
    @shalinishalini2764 Рік тому

    E bra ethu company parayamo .churidar ,t shirt bra blossom undo .

  • @mariayenithcuellarmorales3749
    @mariayenithcuellarmorales3749 5 місяців тому +1

    Hola buenas noches
    Con yenith de Lejanías meta
    Quisiera saber cuánto cuesta gracias

  • @aninaanu5204
    @aninaanu5204 2 роки тому +2

    Shope എവിടെ ആണ്

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 3 місяці тому

    Thank u dear....

  • @shanu3335
    @shanu3335 2 роки тому

    Chechi ellam currectayi parsnju thannu🤗

  • @shantyshaji1777
    @shantyshaji1777 2 роки тому +2

    Ithu എവിടെ വാങ്ങിക്കാൻ കിട്ടും, ഇത്‌ എത് brand ആണ്, online വാങ്ങിക്കാൻ കിട്ടുമോ

    • @TodaysGuide
      @TodaysGuide  2 роки тому

      വേണമെങ്കിൽ
      wts ap Msg ചെയ്യു

    • @shantyshaji1777
      @shantyshaji1777 2 роки тому

      Number തരാമോ,ഞാൻ out of ഇന്ത്യ ആണ്, courior cheyyamo

    • @TodaysGuide
      @TodaysGuide  2 роки тому +1

      8921974447

  • @dks2666
    @dks2666 2 роки тому +6

    Hi ചേച്ചി.. പറയുന്ന ബ്രാൻഡിന്റെ പേര് വിഡിയോയിൽ കാണിക്കുക കൂടി ചെയ്യുകയാണെങ്കിൽ നന്നായിരുന്നു 👍🏼

    • @TodaysGuide
      @TodaysGuide  2 роки тому

      പറയുന്നുണ്ടല്ലോ

    • @dks2666
      @dks2666 2 роки тому

      @@TodaysGuide എഴുതിപോകുന്നതാണ് ഉദേശിച്ചത്‌

    • @TodaysGuide
      @TodaysGuide  2 роки тому

      ശ്രമിക്കാം👍

  • @aninaanu5204
    @aninaanu5204 2 роки тому +2

    ഈ കാണിക്കുന്നത് brida ബ്രാൻഡ് ആണെന്ന് പറഞ്ഞു. V star ഇൽ elegance enna model ഇതിനു ecquilant ആണോ

  • @deepanarayanan6826
    @deepanarayanan6826 2 роки тому +2

    Yethra brand.Peru parayu

    • @TodaysGuide
      @TodaysGuide  2 роки тому

      പറയുന്നുണ്ടോ
      വീഡിയോ ഫുൾ കാണുക.

  • @shanu3335
    @shanu3335 2 роки тому

    Chechi ende vannam 32 pakshe cup size 36 nde venam adukond njan 36 sizil eduth adi bagam vannam kurkukayanu round stich anu edukar njan edhu sizil vaganam onnu paranju tharuo

  • @aninaanu5204
    @aninaanu5204 2 роки тому +1

    Brida യുടെ ഏത് model ആണ്. Pls reply

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 роки тому +4

    Trylo is d Best product ❣️❣️

  • @sneharoy353
    @sneharoy353 2 роки тому +2

    Lot of thanks from Canada searching 4 this type

  • @dayavinod9001
    @dayavinod9001 Рік тому +1

    Where is your shop

    • @TodaysGuide
      @TodaysGuide  Рік тому

      മലപ്പുറം മഞ്ചേരി

  • @winterhills2012
    @winterhills2012 2 роки тому +2

    Chechi, very good explanation. Chechiye enghene contact chaiyam?

    • @TodaysGuide
      @TodaysGuide  2 роки тому

      Wts ap No കൊടുത്തിട്ടുണ്ട്.

  • @Haritha-ks1so
    @Haritha-ks1so 2 роки тому +2

    അത് round stich ബ്രാ അല്ലെ

  • @naizkp7232
    @naizkp7232 2 роки тому +1

    Shopinte name parayumo

  • @karunashaji6609
    @karunashaji6609 2 роки тому

    34 c cup kittumo

  • @nidhinair7085
    @nidhinair7085 2 роки тому +1

    Kurtis inu ptya bra review cheyyoo chechii

    • @TodaysGuide
      @TodaysGuide  2 роки тому

      വീഡിയോ ചെയ്തിട്ടുണ്ട്.

  • @sunithaanil8435
    @sunithaanil8435 Рік тому +1

    E shop avedeya

    • @TodaysGuide
      @TodaysGuide  Рік тому

      മലപ്പുറം മഞ്ചേരി

  • @bindustudio3770
    @bindustudio3770 2 роки тому +1

    കട എവിടെ യ ചേച്ചി

  • @raheenashajahan2113
    @raheenashajahan2113 2 роки тому +1

    Tq chechi..

  • @soyasworld2549
    @soyasworld2549 2 роки тому +1

    Good information

  • @ezekielthomas2438
    @ezekielthomas2438 Рік тому +1

    Online services unduo

  • @simiichu9416
    @simiichu9416 Рік тому

    Hai chechi..home delivary undo

  • @geethababu7623
    @geethababu7623 2 роки тому +1

    മൈ ബ്രാ spr.

  • @nishasalim4339
    @nishasalim4339 2 роки тому +1

    Hi chechi. Superlady Brand undo

  • @muhammedharis1060
    @muhammedharis1060 2 роки тому +2

    Size ethokayan ullad

    • @TodaysGuide
      @TodaysGuide  2 роки тому

      32 - 40 വരെ

    • @XD123kkk
      @XD123kkk 2 роки тому

      Anungalk enthinaa ithokke. Ariyanu...

  • @sindhuroy646
    @sindhuroy646 2 роки тому

    Paded underwired bra undo

  • @shahisheri2829
    @shahisheri2829 2 роки тому +2

    Price ethraye varunath

    • @TodaysGuide
      @TodaysGuide  2 роки тому

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

    • @abhisheela9404
      @abhisheela9404 2 роки тому

      350

  • @roja.848
    @roja.848 2 роки тому +4

    എന്തിനാണ് ഇങ്ങനെ കൂർപ്പിച്ചു വെക്കുന്നത്

  • @majidamajida8757
    @majidamajida8757 2 роки тому +2

    Chechi kadayude name entha njn manjery ullatha

  • @Harikrishnanhari424
    @Harikrishnanhari424 2 роки тому +1

    ചേച്ചി എവിടെയാ സ്ഥലം

    • @TodaysGuide
      @TodaysGuide  2 роки тому

      മപ്പുറം ജില്ലയിൽ
      മഞ്ചേരി

  • @jomolsiby4443
    @jomolsiby4443 2 роки тому +2

    Number തരാമോ?

  • @seablue4935
    @seablue4935 2 роки тому +1

    നന്നായിട്ടുണ്ട് ചേച്ചീ ❤❤👌👌

  • @sgeejags4045
    @sgeejags4045 Рік тому +1

    ചേച്ചീ എനിക്ക് അയച്ചു തരുമോ

    • @TodaysGuide
      @TodaysGuide  Рік тому

      തരാലോ
      8921974 447 watsap No

  • @Adhidevcs7001
    @Adhidevcs7001 2 роки тому

    40 b cup undo

  • @yousufksd2097
    @yousufksd2097 4 місяці тому

    44Dcupundo

  • @jesnajaneeshjesnajaneesh7809
    @jesnajaneeshjesnajaneesh7809 2 роки тому +1

    Antha ethinte name

  • @rekhaaju4162
    @rekhaaju4162 2 роки тому +3

    എത്ര രൂപയാണ്. ചേച്ചി

    • @TodaysGuide
      @TodaysGuide  2 роки тому

      പറഞ്ഞിട്ടുണ്ടല്ലോ

  • @leelamadhavi8897
    @leelamadhavi8897 2 роки тому

    Ithevide kittum?

    • @TodaysGuide
      @TodaysGuide  2 роки тому

      നമ്മുടെ shopil ഉണ്ട്.

  • @sajinikoduvallysajinikoduv1174
    @sajinikoduvallysajinikoduv1174 2 роки тому +4

    കട എവിടെയാണ്

    • @TodaysGuide
      @TodaysGuide  2 роки тому +1

      മലപ്പുറം ജില്ലയിൽ മഞ്ചേരി

  • @bhavia6253
    @bhavia6253 2 роки тому +3

    Online ആയിട്ട് kittumo

  • @aswathyaswathy2575
    @aswathyaswathy2575 2 роки тому +2

    👌👌👌👌❤️

  • @geethakumari6192
    @geethakumari6192 2 роки тому +1

    👍

  • @minias6550
    @minias6550 Рік тому +1

    👍🤝😍❤️

  • @athiraachu7207
    @athiraachu7207 2 роки тому +1

    Tryloyil push up bra undakil onnu vedio cheyumo

  • @mumthasrahman4102
    @mumthasrahman4102 Рік тому

    👍supar

  • @manasree7544
    @manasree7544 2 роки тому +5

    Eee bra 42 D undo

  • @SS-nu1xi
    @SS-nu1xi 2 роки тому +2

    Super avatharanam 👌👌👌

    • @TodaysGuide
      @TodaysGuide  2 роки тому

      🙏🙏

    • @user-cf9fj2yi7n
      @user-cf9fj2yi7n 2 роки тому

      @@TodaysGuide മാം ഇത്‌ എവിടെ അന്ന് സ്ഥാപനം

  • @deepanarayanan6826
    @deepanarayanan6826 2 роки тому

    44 b cup uddo

  • @pushpasmohan2587
    @pushpasmohan2587 Рік тому

    Super

  • @bhavia6253
    @bhavia6253 2 роки тому +2

    Shoppile നമ്പർ kittumo

    • @TodaysGuide
      @TodaysGuide  2 роки тому

      discription box ൽ ഉണ്ട്

  • @nanmalala.s4026
    @nanmalala.s4026 2 роки тому +1

    💕💕💕💕

  • @divyajayeshdivyajayesh9288
    @divyajayeshdivyajayesh9288 2 роки тому +1

    നമ്മളെ മഞ്ചേരിയിൽ

  • @anjuanju557
    @anjuanju557 2 роки тому +1

    ഷോപ്പിന്റെ പേര് എന്താ

  • @smithasundar2827
    @smithasundar2827 Рік тому

    2

  • @keralablasters773
    @keralablasters773 Рік тому +1

    Ho

  • @revathynair4123
    @revathynair4123 2 роки тому +2

    V സ്റ്റാർ dreams

    • @TodaysGuide
      @TodaysGuide  2 роки тому

      അതെ . ഈ മോഡൽ ആണ് .
      Dreams one leyer ആണ് .

    • @revathynair4123
      @revathynair4123 2 роки тому

      @@TodaysGuide S

  • @elsammajoy9817
    @elsammajoy9817 2 роки тому +1

    Ttaaa🤔😃

  • @sheebaraju5125
    @sheebaraju5125 2 роки тому +3

    Ithil 9 numbar ullullo

  • @ManiKandan-ob9fk
    @ManiKandan-ob9fk 2 роки тому +6

    സരി ട്ടാ
    എല്ലാ bro യിലും ഇദൊക്കെ ഉണ്ട് ട്ടാ
    പിന്നെ ഓരോ ശരീര പ്രകൃതിപോലെ ഇരിക്കും ട്ടാ
    വില 55 രൂപ ഇള്ളൂ ട്ടാ....
    ന്നാ സരി ട്ടാ

    • @TodaysGuide
      @TodaysGuide  2 роки тому +1

      അങ്ങിനെ അല്ലാട്ടോ
      ഓരോ ബ്രാക്കും പ്രത്യേകതകളുണ്ട്.

  • @fousiyamuhammed5437
    @fousiyamuhammed5437 2 роки тому +3

    മഞ്ചേരി എവിടെയാ ഷോപ്പ്

    • @TodaysGuide
      @TodaysGuide  2 роки тому +1

      പാണ്ടിക്കാട് റോഡിൽ പഴയ കോഫീ ഹൗസിന് സമീപം

  • @nichoos6535
    @nichoos6535 2 роки тому +3

    braയുടെ മുകളിൽ ഷിമ്മി ധരിച്ചാലും ഷേപ്പ് നഷ്ട്ടപ്പെടും

    • @TodaysGuide
      @TodaysGuide  2 роки тому +1

      വളരെ ഫിറ്റാക്കി ഉപയോഗിക്കരുത്.

    • @user-dk1tg3qd7b
      @user-dk1tg3qd7b 2 роки тому +1

      Adhinippo mikkavarum shimmi idarilla

    • @mabdulabdull8204
      @mabdulabdull8204 Рік тому

      Baniyan type shimmy und.. Not mixed one..

  • @mobilerechargemobilerechar1297

    💋💔👌🤪