ബ്രാ സൈസ് എങ്ങിനെ കണ്ടുപിടിക്കാം/How to check Bra size

Поділитися
Вставка
  • Опубліковано 5 жов 2024
  • ബ്രാ സൈസ് എങ്ങിനെ മനസിലാക്കാം
    എങ്ങിനെയാണ് അളവ് നോക്കേണ്ടത്
    How to check Bra size

КОМЕНТАРІ • 313

  • @TodaysGuide
    @TodaysGuide  3 роки тому +3

    C cup Bra യെ കുറിച്ചറിയാൻ
    ua-cam.com/video/9iUBpNLdkzY/v-deo.html

    • @rumeesworld7548
      @rumeesworld7548 2 роки тому +1

      Over breast ,under breast ennal enthann please replay

  • @sobhadayanand4835
    @sobhadayanand4835 7 місяців тому +3

    ഇതുപോലെ ആത്മാർഥമായി ആരും പറഞ്ഞുകൊടുക്കില്ല Super അവതരണം 🥰🥰

  • @sujupc2825
    @sujupc2825 3 роки тому +14

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ. വളരെ അധികം നന്നായിട്ടുണ്ട്.

    • @TodaysGuide
      @TodaysGuide  3 роки тому +1

      താങ്ക്യൂ സുജൂ🥰🥰

  • @hemav8321
    @hemav8321 Місяць тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ വിശദമായി പറഞ്ഞ് തന്ന ചേച്ചിയോട് ഭയങ്കര സന്തോഷം അറിയിയ്ക്കുന്നു ഇനിയും പ്രതീക്ഷിയ്ക്കുന്നു❤❤

  • @ponnu767
    @ponnu767 2 роки тому +18

    ഡെലിവറി കഴിഞ്ഞാൽ സൈസ് അറിയാൻ സാദാരണ എല്ലാ ലേഡീസിനും കൺഫ്യൂഷൻ ആണ് usefull ആയ വീഡിയോ thankyou ചേച്ചീ 👍👍👍

  • @vipilavishnu1792
    @vipilavishnu1792 3 роки тому +23

    അവതരണം ഒരുപാട് ഉഷാറായി....... ലേഡീനു ഉപകാരപ്പെടുന്ന ഇൻഫർമേഷൻ

    • @TodaysGuide
      @TodaysGuide  3 роки тому +1

      Thanks🥰🥰

    • @bobyjohn8708
      @bobyjohn8708 2 роки тому

      Jo baat omkm ke kmmo
      KKK 🔥jkkkkkpkkmmm to you oookkokkkukkkkkkkkkkMomokkmkkmkokmoiimoomm

  • @Pournami-yl6zr
    @Pournami-yl6zr 3 місяці тому +2

    ഞാനിത് അറിയാൻ കാത്തിരിക്കയാരുന്നു. Thanks Sunanda Mam

  • @simplyhumble6123
    @simplyhumble6123 2 роки тому +7

    Ente size 30 band size and 31 burst size apo 30A aalo vannath. Njn vagich use cheyth apo ahoulder portion tigjt aayt pain aay. 32 A medichu. Ath cup size vare valuthayt pongi nikkanu. Endh cheyyanam njn?

  • @Rahila-h4j
    @Rahila-h4j 5 місяців тому +5

    ചേച്ചി 38 കപ്പ് ഏതാണ്

  • @jobynellickal9933
    @jobynellickal9933 3 роки тому +9

    ചേച്ചി പാന്റി എത്ര സൈസ് വേണം അളവ് എടുക്കുന്ന വിധം ഒരു വീഡിയോ ചെയ്യാമോ

    • @ponnu767
      @ponnu767 2 роки тому

      zivame aapp eduth athil nokiya kittum messurement option ind

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 Рік тому +2

    Thank you Ma'am very informative video

  • @salinip8869
    @salinip8869 Рік тому +3

    Very simple & useful..
    Where is the shop?❤

    • @TodaysGuide
      @TodaysGuide  Рік тому

      മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ

    • @anajbabu-tz5jp
      @anajbabu-tz5jp 6 місяців тому

      40 താഴെ.43മുകളിൽ ആണ് എങ്കിൽ cup size എത്ര ആയിരിക്കും

  • @rakheshrakhesh6779
    @rakheshrakhesh6779 Рік тому +2

    Valare nallathupole paranju thannu thanks

  • @indukrishna9481
    @indukrishna9481 2 роки тому +3

    Very Informative video. Indu

  • @ajithat6261
    @ajithat6261 2 місяці тому +1

    വളരെ ഉപകാരം

  • @ahanaahanak6815
    @ahanaahanak6815 10 днів тому +1

    ചേച്ചി എന്റെ bust size 36 ആണ്‌ അപ്പോൾ ഞാൻ ഏത് ആണ്‌ വാങ്ങേണ്ടത് online ആണ്‌ വാങ്ങുന്നത് ആണ് ABC ഇതിൽ ഏതാണ് ഒന്നു reply തരുമോ

  • @zikraamra-si8qu
    @zikraamra-si8qu Рік тому +1

    Hi
    Band size 32
    Cup size 36
    Appo cup engane size 🤔🤔🤔

  • @sruthykolangara4652
    @sruthykolangara4652 2 роки тому +3

    Very good presentation 👍

  • @moiduthundiyil
    @moiduthundiyil Рік тому +2

    Evideya ee shop

  • @annazzzworld7365
    @annazzzworld7365 2 роки тому +4

    Enthanu cheythethu onnum manasilayilla … 2 measurement eduthitu pinne engane moonu measurement parayunne

    • @TodaysGuide
      @TodaysGuide  2 роки тому

      ഇത്രയും വിശദമായി പറഞ്ഞിട്ടും മനസിലായില്ല ?

    • @jonsonkharafi7617
      @jonsonkharafi7617 6 днів тому

      ​@@TodaysGuideഇതിൽ വിശദമായി എവിടെ പറഞ്ഞിരിക്കുന്നു? പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു എന്ന് മാത്രം.

  • @smithathomas5430
    @smithathomas5430 Рік тому +1

    Chechi ഇതിൽ chechi പറയുന്നത് under band 32 ആണെങ്കിൽ bust area എന്തായാലും kurachu കൂടുതൽ അല്ലെ വരേണ്ടത്... ഒരു 4 എങ്കിലും കൂട്ടി bust എടുത്താൽ കണക്കു correct ആയേനെ....( Chechi band 32, bust 33... ) ഡമ്മി size തന്നെ കാണിച്ചാൽ മതി

    • @TodaysGuide
      @TodaysGuide  Рік тому

      അങ്ങിനെയായാൽ കണക്ക് ശരിയാവില്ലല്ലോ

    • @S.S.Tsstom352
      @S.S.Tsstom352 Рік тому

      അളവിന്റെ ഫോർമുല അനുസരിച്ചു പ്ലസ് മൈനസ് ഒക്കെയാവാം എന്നാൽ മൈനസ് കപ്പ് ഇന്ത്യയിൽ ലഭ്യമല്ല. അതിനാൽ ലോക്കൽ ആയി അളവ് നോക്കി കപ്പ് സൈസ് അഡ്ജസ്റ്റ് ചെയ്തു വാങ്ങാനെ കഴിയു സംശയം ഉണ്ടെങ്കിൽ ചോദിക്കാം

  • @ummerummer4426
    @ummerummer4426 Рік тому +3

    ഞാൻ 40c കപ്പാണ് എടുക്കാറുള്ളത് എനിക്ക് അര വണ്ണം പാകമാണ് പക്ഷെ കപ്പ് കുറവാണ് ഞാൻ ഷോപ്പിൽ പോയി D കപ്പ് ചോദിച്ചു C കപ്പ് വരെഒള്ളു എന്ന് പറഞ്ഞു. എന്നിട്ട് 42സൈസ് തന്നു അത് അരവണ്ണം ലൂസ് ആണ്. എനിക്ക് യോജിച്ചത് എങ്ങനെയാ കിട്ടുന്നത്. ബ്ലോസം കമ്പനിയാ ഞാൻ ഉപയോകിക്കുന്നത്. പ്ലീസ് റിപ്ലൈ

    • @S.S.Tsstom352
      @S.S.Tsstom352 Рік тому

      Aa kadayil illankil vere kadayil kittumallo. Avidunnu thanne thettaya size vanganam ennilla. Ee alavu eduthathu shariyano? Breast nu thottadiyil ulla round up aanu band size. Bra dharikkathe measure cheyyuka. Nipple level roundup aanu breast size. Saging undu enkil veendum vere reethiyil edukkanam. Doubt undenkil chodikam email idaam. Gmail id ente perukazhinjulla cheriya aksharathil undu

    • @TodaysGuide
      @TodaysGuide  Рік тому

      Blossom ൽ 42 ൽ D ഉണ്ട്. അത് വാങ്ങിക്കൂ

    • @S.S.Tsstom352
      @S.S.Tsstom352 Рік тому

      40D vangiyal mathi alavokke correct aanu ennu thonnunnu enkil

  • @najiyanaji6751
    @najiyanaji6751 2 роки тому +3

    Hi ചേച്ചി. 34 A വണ്ണം correct ആണ് പക്ഷെ cup ലൂസ് ആണ്. അങ്ങിനെ വരുമ്പോൾ ഏത് size use ചെയ്യണം

    • @S.S.Tsstom352
      @S.S.Tsstom352 Рік тому

      Athu alavu efuthathinte thettanu. Doubt undu enkil email iduka. Gmail id perinte koodeyundu

    • @TodaysGuide
      @TodaysGuide  Рік тому

      Msg me 9895232696

  • @praseedhapraseedha3575
    @praseedhapraseedha3575 3 місяці тому +1

    Band 31 overbust-40 eppol vaangiyalum seriyaavunnilla chechii. Etha vangendath plss🙏

    • @TodaysGuide
      @TodaysGuide  3 місяці тому +1

      ഈ കണക്കനുസരിച്ച് 36 ൽ - D.
      ഒരു ബ്രാ വാങ്ങിക്കുമ്പോൾ എന്ത് പ്രശ്നമാണെന്ന് Shopil ചെല്ലുമ്പോൾ പറയണം. എന്നാലേ ശരിയായ ബ്രാ അവർക്ക് തരാൻ കഴിയൂ

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 місяці тому

      Shariyaavunnilla ennu paranju enthanu shariyavathathu ennu paranjilla

  • @sameenashihab861
    @sameenashihab861 2 роки тому +1

    Chechi, blossom brandil D cup varunnundo

  • @ashwathkrishnap7231
    @ashwathkrishnap7231 Рік тому +2

    34 B use cheyyumbol, cup size madiyavunnilla. 34. C ano 32.C ano ini vengendad ?

    • @S.S.Tsstom352
      @S.S.Tsstom352 Рік тому

      Athu measure chaithathu theytayathu kondavam. Engineya I measure chaithathu? Formula ethanu calculate chaithathu? Any doubt email idaam allankil googlechat download chaithu message idaam. Gmail id perinte koodeyundu

    • @TodaysGuide
      @TodaysGuide  Рік тому

      34 - C വാങ്ങണം

  • @ShanibaAppu
    @ShanibaAppu 3 місяці тому +1

    Hi chechi.. ente cup size 36d aan round stich il blossom pakshe chuttalav enik tight an apo pinne vere edh size an edukuka

  • @kpsuhada5830
    @kpsuhada5830 9 місяців тому +3

    Thanks

  • @ponnu767
    @ponnu767 2 роки тому +1

    neck കൂടുതൽ coverage കിട്ടുന്ന ബ്രാ പറഞ്ഞു തരോ സൈഡ് എല്ലാ brandilum ഓക്കേ ആണ് ബട്ട് നെക്ക് ഏത് ബ്രാൻഡ് വാങ്ങീട്ടും ശരിയാവുന്നില്ല

    • @TodaysGuide
      @TodaysGuide  2 роки тому

      ua-cam.com/video/9iUBpNLdkzY/v-deo.html ഈ വീഡിയോ കണ്ടു നോക്കൂ

  • @ramseena9436
    @ramseena9436 Рік тому +1

    Band 33.. Cup size 37....eghaneya vaghendath mam replyy

    • @TodaysGuide
      @TodaysGuide  Рік тому

      നിങ്ങൾ അളവെടുത്തത് തെറ്റാണ്

  • @bilubaby9371
    @bilubaby9371 7 місяців тому +1

    Chechy , where is your shop?

  • @snehageorge2687
    @snehageorge2687 4 місяці тому +1

    Chuttalavu kooduthal venam but cup size kurAvu venam
    What can I do

    • @TodaysGuide
      @TodaysGuide  3 місяці тому

      പുതിയ വീഡിയോ ചെയ്യാം.

  • @vinithaa4416
    @vinithaa4416 Рік тому +1

    Kindly give shop എവിടെ

  • @zeenatht.p612
    @zeenatht.p612 2 роки тому +4

    Under brest 32+4=36
    Breast size 38
    Under brest size nekal koodthal breast size appo 36 B use ചെയ്താൽ മതിയോ അതോ D cup veno

    • @S.S.Tsstom352
      @S.S.Tsstom352 Рік тому

      36B

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft Рік тому

      സിനത്.. നിനക്ക് വലുതായി കൊണ്ടിരിക്കുന്നു 👌y❤️❤️

  • @leelammamathew8388
    @leelammamathew8388 2 роки тому +1

    Pl tell about size more than 40

  • @dellaalex5396
    @dellaalex5396 2 роки тому +1

    Supper chechi good information

  • @nichumon435
    @nichumon435 3 роки тому

    Full confusion........ correct.....ayi paranju kodukku

    • @TodaysGuide
      @TodaysGuide  3 роки тому

      ഏത് ഭാഗമാണ് മനസിലാവാത്തത്

  • @aminasadham6980
    @aminasadham6980 Рік тому

    34C cup nte cup size ok anu..but band size kuravanu....apol 36B Cup mathiyakumo

  • @meenakshi5261
    @meenakshi5261 Рік тому +1

    Nalla അറിവ് ok

  • @Hibarahman2856
    @Hibarahman2856 5 місяців тому

    34 size ok aan.. but 34 A cup size sheriyavunnilla… appo 34 C ok aavumo.. pls reply therane chechi

  • @ancyancy625
    @ancyancy625 2 роки тому +1

    ബാൻറ അളവ്35
    ബൃസ്ററ്,അളവ37 ,കപ്പ് സൈസ്,പറഞ്ഞു തരാമോ??

    • @TodaysGuide
      @TodaysGuide  2 роки тому

      Bandഅളവ് കറക്ട് എടുത്തിട്ട് 4 ഇഞ്ച് add ചെയ്യുക
      അതിന് ശേഷം Bust അളവ് Band അളവിൽ നിന്നും കുറക്കുക

  • @hibahebin3598
    @hibahebin3598 2 роки тому +3

    Ende size 38 aann appol c cup aano. Vendad

    • @halfofsoul...1990
      @halfofsoul...1990 Рік тому

      yes..ഞാൻ 38 c ആണു യൂസ് ചെയുന്നേ... fit ആണു

  • @jobynellickal9933
    @jobynellickal9933 3 роки тому +2

    കട ഏതു സ്ഥലത്താ ഷോപ്പ് name shop നമ്പർ ഒന്ന് send ചെയ്യുമോ

    • @TodaysGuide
      @TodaysGuide  3 роки тому

      മഞ്ചേരി
      ലേഡി - ഇൻ
      No 9895 232696

  • @ponnuponnu1931
    @ponnuponnu1931 2 роки тому +1

    Chechi ee sthapanam evide an

    • @TodaysGuide
      @TodaysGuide  2 роки тому

      മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ

  • @jayammajose7101
    @jayammajose7101 3 роки тому +1

    I can,t understand what u said.

    • @TodaysGuide
      @TodaysGuide  3 роки тому

      ഏതാണ് മനസിലാവാത്തത്

  • @mariammavarghese4474
    @mariammavarghese4474 3 місяці тому +1

    Shop eveda eniku aryilla onu paryamo

  • @AN-ke2re
    @AN-ke2re Рік тому

    Chechii.. 29 & brest size 33.5 aan kittyath appol engane aan cup size kandu pidikkuka?

  • @sobhadayanand4835
    @sobhadayanand4835 7 місяців тому +1

    Share ചെയ്തിട്ടുണ്ട്ട്ടോ

  • @shifazpk8696
    @shifazpk8696 2 роки тому +2

    Mam ante band size 40 bust size39 appo cup size edayirikkum please rply

  • @amruthashijikumar9052
    @amruthashijikumar9052 Рік тому +1

    Chechi bust size kooduthalullavarkk eth size aayirikum correct kodukkuga

    • @TodaysGuide
      @TodaysGuide  9 місяців тому

      ഉപയോഗിക്കുന്ന ബ്രായുടെ cupsize കുറവ് എത്രയുണ്ടെന്ന് നോക്കുക. അതിനനുസരിച്ച് C-D capsize നോക്കി വാങ്ങുക

  • @aiswaryaprasannakumar6569
    @aiswaryaprasannakumar6569 7 місяців тому

    Chechi band size 291/2 so athu 30 ayi eduthu +4 cheythu apo 34 bust size um 34 apo diffrence edukumbol 0 kittum apo enthu cheyyum 34 a edukano

  • @aswathimv7995
    @aswathimv7995 Рік тому +1

    Thankyou 👍🏻

  • @JobyVarghese-fr8bc
    @JobyVarghese-fr8bc Рік тому +1

    Hi chechi ente band size 30+4=34. Bust size 33 ente size onu parayamo plz

    • @S.S.Tsstom352
      @S.S.Tsstom352 Рік тому

      34A size. Allankil Verum 34 ennu paranju vangiyal um mathi. Doubt undenkil chodikkam

  • @flossyreji7932
    @flossyreji7932 2 роки тому +1

    36b ആണ് use ചെയ്യുന്നത് പക്ഷേ ഇപ്പൊൾ back അടൂക്കുന്നില്ല. cup size correct ആണ്. ഞാൻ എത് size വാങ്ങണം

    • @TodaysGuide
      @TodaysGuide  2 роки тому

      ചിe Brand കൾ നീളം കൂടുതൽ കിട്ടും
      Blossom ഇതിൽ പെടും

    • @flossyreji7932
      @flossyreji7932 2 роки тому

      thank you

  • @kichusachu2118
    @kichusachu2118 2 роки тому +2

    ചേച്ചിയ് എന്റെ ബ്രാ സൈസ് 40. ബ്രാ കപ്പ്‌ ഏതായിരിക്കും . Pls replay

    • @TodaysGuide
      @TodaysGuide  2 роки тому

      മനസിലായില്ല

    • @kichusachu2118
      @kichusachu2118 2 роки тому

      40 ന്റെ ബ്രാ ആണ് ഞാൻ യൂസ് ചെയ്യുന്നത്. അപ്പൊ ബ്രസ്റ്റ് കപ്പ്‌ ഏതായിരിക്കും

  • @shanuff2971
    @shanuff2971 2 роки тому +1

    Hip size 32 brest size 36 appol edhanu vagendadh chechi

  • @HibaSherin-hm5ls
    @HibaSherin-hm5ls 3 місяці тому +1

    Enik calculate cheythitt … 0 ahn kanikkne … No ABCD

    • @TodaysGuide
      @TodaysGuide  3 місяці тому

      പുതിയവീഡിയോ കാണൂ

  • @jainyvp418
    @jainyvp418 3 роки тому +1

    Whr is your shop

  • @afrah5703
    @afrah5703 3 роки тому +2

    D E F...CUP SIZE OKKE AVAILABLE AANO....ETHU BRANDILAANU ITH ULLATH...PLZZ HELP....MIKKA SHOPILM KITTARILLA

    • @TodaysGuide
      @TodaysGuide  3 роки тому +1

      B മുതൽ I വരെ Available ആണ് Round stich ൽ F വരെയാണ് ഇപ്പോൾ ഉള്ളത് ഇത് Brida എന്ന Brandil ആണ്
      I വരെയുള്ളത് TRY LO എന്ന Brandil ആണ് ഇത് അടിഭാഗം ഇലാസ്റ്റിക് ആണ് ട്ടോ

    • @afrah5703
      @afrah5703 3 роки тому

      @@TodaysGuide online aaytt purchase cheyyan patto???

    • @TodaysGuide
      @TodaysGuide  3 роки тому

      r M

  • @rakhimahesh2781
    @rakhimahesh2781 2 роки тому +1

    എവിടെ ആണ് സ്ഥലം?
    Number ഉണ്ടോ?

  • @aparnajb7779
    @aparnajb7779 Рік тому +1

    Tnq mam

  • @himasujith1472
    @himasujith1472 3 роки тому +1

    Band sz 34 brust sz 38 cup എങ്ങനെ കിട്ടും plz ansr

    • @TodaysGuide
      @TodaysGuide  3 роки тому

      വീഡിയോ മുഴുവൻ കാണുക

    • @TodaysGuide
      @TodaysGuide  3 роки тому

      എന്നിട്ടും മനസിലായില്ലെങ്കിൽ പറഞ്ഞ് തരാം

  • @sameelrabeena4434
    @sameelrabeena4434 2 роки тому +1

    Ellavarkum upakarapum good video👍

  • @ayshajasmine9219
    @ayshajasmine9219 2 роки тому +1

    Chechi ude shop evideya

  • @soumyamohan3136
    @soumyamohan3136 3 роки тому +3

    Mam, enik band size 28. Cup size 36
    Nhn eth type bra anu use cheyandath? Pls reply Mam plss 🙏

    • @TodaysGuide
      @TodaysGuide  3 роки тому +1

      Sorry എനിക്ക് ക്ലിയറാകുന്നില്ല.
      band 28 cup size എന്ന് പറഞ്ഞത് അളന്നപ്പോൾ 36 എന്നാണോ
      അതോ 36 Bra യുടെ Cup size അളവ് വേണം എന്നാണോ ?
      അങ്ങിനെയാണെങ്കിൽ 28-ൽ F Cup ആണ് വേണ്ടത്
      പക്ഷേ 28-ൽ F cup എന്റെ അറിവിലുള്ള ഒരു ബ്രാന്റിലും വരുന്നില്ല.

    • @soumyamohan3136
      @soumyamohan3136 3 роки тому

      Athe. Bra yude cup size niple nte mele alannappol 36 venm. Nhn breast feeding aanu. But breast nte thazhe band alav 28 aanu varunath. Round stitch bra anu use cheyunne. Brayude back bagam melek pongiyirikkum. Front il thazhek..thoongi irikum. Ithanu problm. 36 size bra shopil nu vangiyal cup correct. But tite ayi nilkunnilla.

    • @TodaysGuide
      @TodaysGuide  3 роки тому

      അളന്നപ്പോൾ 28 എന്നാണോ അതോ 28 ബ്രായുടെ ബാന്റ് പാകമാണ് എന്നാണോ ?

    • @TodaysGuide
      @TodaysGuide  3 роки тому

      Pls Wtsp no 9895 232696

    • @soumyamohan3136
      @soumyamohan3136 3 роки тому

      @@TodaysGuide athe band paakamanu. Cup size 36

  • @zeenatht.p612
    @zeenatht.p612 2 роки тому +1

    ചേച്ചീടെ അളവിൽ chuttalavinekkal കുറവാണ് breast size അളവ് സോ ഒന്ന് clear aaki തരാമോ pls chechi

    • @TodaysGuide
      @TodaysGuide  2 роки тому

      നിവർന്ന് നിന്ന് clear ആയി അളവെടുത്ത് നോക്കൂ

  • @meenakshi5261
    @meenakshi5261 Рік тому +1

    സൂപ്പർ

  • @nishacnair6720
    @nishacnair6720 3 роки тому +1

    സൂപ്പർ ഇൻഫർമേഷൻ

    • @TodaysGuide
      @TodaysGuide  3 роки тому +1

      താങ്ക് യൂ നിഷാ

  • @5m974
    @5m974 Рік тому +1

    Appol 34b aal 36 b vangiyal cup aak valuthalle

  • @shakirasanu2521
    @shakirasanu2521 2 роки тому +1

    ചേച്ചിയുടെ കട evde ആണ്

  • @5m974
    @5m974 Рік тому +1

    Appol 36 b
    Usakkunna aalk chuttalav tight aayal 34 c aano edukkendath

    • @S.S.Tsstom352
      @S.S.Tsstom352 Рік тому +1

      Aadyame correct aayittu measurement cheyyuka. Athu correct aayal ellam shariyakum.

    • @TodaysGuide
      @TodaysGuide  Рік тому

      Yes

  • @shasa8073
    @shasa8073 2 роки тому

    മാഡം, എനിക്ക് underbrest 38 ഉം lowerbrest 33 ഉം ആണ്. എന്റെ കപ്പ്‌ അളവ് parnchu തരാമോ

    • @S.S.Tsstom352
      @S.S.Tsstom352 Рік тому

      Ithu Randum underbreast aanallo Enthu patti? Bra size 38A aanu

  • @innus142
    @innus142 9 місяців тому +1

    എനിക്ക് ചുറ്റളവ് 34cup size 38 അപ്പൊ ഏതാ എടുക്കണ്ടത് 😊

  • @renukaalikkal4345
    @renukaalikkal4345 2 роки тому +1

    Ente band size 35 and 40 vannal eth bra use cheynm eath company product anu nallad

    • @TodaysGuide
      @TodaysGuide  2 роки тому

      35 + 5 = 40
      40-40=0
      40 ൽ A Cupലും കുറവ്

  • @happytimeaudiobooks4568
    @happytimeaudiobooks4568 Рік тому +1

    👌👌👌

  • @sarithap6753
    @sarithap6753 3 роки тому +1

    Mybra round stitch 32 d cup bra undo chechi. ഇത് കൂടുതലും കിട്ടുന്നില്ല

  • @bincyjose6518
    @bincyjose6518 2 роки тому +1

    Njn ytbe noki messurment noki vangi but loose ayrunu.ithiloode corect size kity.thank you

  • @sruthivyshnavam2119
    @sruthivyshnavam2119 Рік тому +1

    Oru kundom ariyatha staffs aan ndava.. normal shop le karya to paranjth

    • @TodaysGuide
      @TodaysGuide  Рік тому

      അയ്യോ ... വായിച്ച് വന്നപ്പോൾ എന്നെ കുറിച്ചാണോന്ന് വിചാരിച്ചു😂😂

    • @sruthivyshnavam2119
      @sruthivyshnavam2119 Рік тому

      @@TodaysGuide 😄 അല്ല

  • @aminaayra2226
    @aminaayra2226 Рік тому +1

    Chechi baniyan cloth matamanallo. Dubail ula bra size um matamanallo

    • @S.S.Tsstom352
      @S.S.Tsstom352 Рік тому

      Ethu cloth aayalum correct size aayirikkanam. Doubt undu enkil email ittu chodikkam. Gmail id perinte koodeyundu

  • @muhammedunaise8737
    @muhammedunaise8737 2 роки тому +1

    Chechii pls help argently anku minimizer vanganamayirnnu but allavu clearavunnillaa...njn upayogikunna 38 C aannu but band allavu loosannu appo adhu size annu njn vangendadhu...pls rply

  • @jerena5165
    @jerena5165 3 роки тому +3

    Mam eantea band size measure cheythappo 30 ann kittith & cup size 36 umm.eath type bra ann use cheyandath ?? Reply me pls🙏🙏

  • @HibaSherin-hm5ls
    @HibaSherin-hm5ls 3 місяці тому

    Enik calculate cheythitt … 0 ahn kanikkne … No ABCD 32+4=36 then bust size 36.. then 36-36=0 .. Apo nte size sherikm edhaakm

    • @TodaysGuide
      @TodaysGuide  3 місяці тому

      ഇതിനെ കുറിച്ച് പുതിയ വീഡിയോ വരുന്നുണ്ട്.കാണുക.

  • @RammiRafeek
    @RammiRafeek Рік тому

    34 A il Ethan equal awa

  • @hafna6086
    @hafna6086 2 роки тому +1

    Onlainil ayach tharumo

  • @Achu-sy9cj
    @Achu-sy9cj 3 роки тому +2

    ഒരു സംശയം 34/85എന്ന് ആണ് ഞാൻ വാങ്ങിയ bra അപ്പോൾ അത് cup size എത്രയാണ് എന്ന് പറയാമോ A or B

    • @TodaysGuide
      @TodaysGuide  3 роки тому

      Bcup

    • @Achu-sy9cj
      @Achu-sy9cj 3 роки тому

      Thanks

    • @ponnu767
      @ponnu767 3 роки тому

      B cup ആണെങ്കിൽ അതിൽ B എന്ന് എഴുതുമല്ലോ കപ്പ് സൈസ് എഴുതാത്ത ചെറുത് A കപ്പ് ആയിരിക്കും

  • @anjupriya3759
    @anjupriya3759 9 місяців тому +1

    32 DD endhaanu..bra sitil koode vangumbo DD ennu kanunnath engneyanu

    • @TodaysGuide
      @TodaysGuide  8 місяців тому

      Pls watsap Msg
      9895232696

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 21 день тому

      ബ്രാ സൈസ് 32 ആൻഡ് കപ്പ് സൈസ് DD. ഡി കപ്പ് കഴിഞ്ഞുള്ള വലിപ്പം. ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം

  • @parvathparvath2416
    @parvathparvath2416 2 роки тому

    Chechi enda size oru pidiyum kittunilla under bust size 29 and over bust size 32 and bust size 32 please can you tell my size

    • @TodaysGuide
      @TodaysGuide  2 роки тому

      Wtsap Msg ചെയ്യു .

  • @sujasvlogvideo8229
    @sujasvlogvideo8229 2 роки тому +2

    ചേച്ചി. വീഡിയോ ഞാൻ ആദ്യമായി ആണ് കാണുന്നത് .എനിക്ക് size 38 ആണ് . പക്ഷേ 38 .അളവ് എടുത്താൽ വണ്ണം കൂടും . Band Size. 32 ആണ്. 32 + 4 = 36 _ 2 കിട്ടുമ്പോൾ 36. B ആണോ 38 Bആണോ എടുക്കേണ്ടത് .

    • @TodaysGuide
      @TodaysGuide  2 роки тому

      ഈ കണക്കനുസരിച്ച് 36 B

  • @rajaniashok3383
    @rajaniashok3383 2 роки тому +1

    Where is your shop?

  • @Neethu244
    @Neethu244 2 роки тому +1

    ചേച്ചി band size 32
    Breast size 39
    അപ്പോൾ ഏത് cup bara use ചെയ്യും

    • @TodaysGuide
      @TodaysGuide  2 роки тому

      36 ൽ -c

    • @Neethu244
      @Neethu244 2 роки тому

      Thanks chechi❤️❤️❤️❤️❤️💞💞💞💞

  • @prasadpanthalil8894
    @prasadpanthalil8894 2 роки тому +2

    Nice

  • @anilamuthu6021
    @anilamuthu6021 2 роки тому +2

    Njn use cheyyanath 30 size bra anu appo ethanu njn edukkendath ABCD ethannu parayavo

  • @manjubiju2137
    @manjubiju2137 2 роки тому +1

    Hi chechi 32 A size kittumo?

    • @TodaysGuide
      @TodaysGuide  2 роки тому

      നമ്മുടെ shopil ഇല്ല.

  • @ThachuShiyab
    @ThachuShiyab 3 місяці тому +1

    Hloo mam ende bust size 31 um breast size 33 um appo ethraya mam pls rply

  • @shmzworld7498
    @shmzworld7498 2 роки тому +2

    Chechi
    Ente band size :35
    Breast size:43
    Apo 38 g aano atho athilum kuduthal edukano?

  • @ponnu767
    @ponnu767 2 роки тому +1

    round stich ബ്രായും seamelass ബ്രായും സെയിം അളവാണോ ഇണ്ടാവുക ചേചി ?

  • @ahsanmansoor5162
    @ahsanmansoor5162 Рік тому +1

    Chechi da what's app number PARAYOO IPOL ONLINE delivery indo pls reply

  • @navazapinavazapi2620
    @navazapinavazapi2620 2 роки тому +1

    Njan 36 size l B yaan use aknne..but brest kurch porth chadnn ...chuttalav 36correct ann b size change Cheid c vangiyal sheriyagumo

    • @TodaysGuide
      @TodaysGuide  2 роки тому

      ഇനി വാങ്ങുമ്പോൾ C വാങ്ങിക്കുക. എന്നിട്ടു o ഈ പ്രശ്നമുണ്ടെങ്കിൽ D വാങ്ങിയാൽ മതി

  • @athikavasih5987
    @athikavasih5987 2 роки тому +2

    29.5 ആണ് കിട്ടിയ measurement എങ്കിൽ കൂടെ എത്രയാണ് add ചെയ്യേണ്ടത്

    • @gauthamprem8833
      @gauthamprem8833 2 роки тому +1

      30 aakuga

    • @TodaysGuide
      @TodaysGuide  2 роки тому

      30 ആക്കിയിട്ട് + 4 add ചെയ്യുക

  • @josephcgnr6695
    @josephcgnr6695 2 роки тому +2

    32 ൻറെ കൂടെ നാലു 31ന് കൂടെ അഞ്ചും കൂട്ടണം എങ്ങനെ മനസ്സിലായി

    • @TodaysGuide
      @TodaysGuide  2 роки тому +1

      ഏത് ഡ്രസ്സായാലും ശരീരത്ത് നിന്ന് നേരിട്ട് അളവെടുക്കുമ്പോൾ ഇങ്ങിനെ 4 ഇഞ്ചാണ് കൂട്ടുന്നത് ബ്രായുടെ അളവുകൾ ഇരട്ടസംഖ്യകളിലാണ് വരുക. അതിനാൽ ഒരു സംഖ്യ വന്നാൽ 5 കൂട്ടണം.