മമ്മൂട്ടിക്കും ഇതിൽ പങ്കുണ്ട് എന്ന് തിലകൻ

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 23

  • @narayanannamboothiri4780
    @narayanannamboothiri4780 2 місяці тому +18

    ഇതാണ് ചങ്കൂറ്റം ഇതാണ് ആണത്തം. തിലകൻ എന്ന മഹാനടനോട് എന്നും ആദരം 🙏🙏🙏

    • @shedairies292
      @shedairies292  2 місяці тому +1

      @@narayanannamboothiri4780 തീർച്ചയായും

  • @AshkarAkku-e2q
    @AshkarAkku-e2q Місяць тому +1

    തിലകൻ 100% ശെരിയാണ്... വിനയൻ സാറിനെ സിനിമെന്ന് തുരത്തി.. വിനയൻ സാറിനെ സപ്പോർട് ചെയ്തപോ തിലകനെയും

  • @UnniMalapuram
    @UnniMalapuram 2 місяці тому +11

    മമ്മൂട്ടി ആളു കൊള്ളാമല്ലോ😅😅😅

  • @AshkarAkku-e2q
    @AshkarAkku-e2q Місяць тому +1

    അഭിനയം വരെ നിർത്തുവാണെന്ന് പറഞ്ഞെങ്കിൽ അത്രക്ക് ദ്രോഹം കിട്ടികാണും

  • @cv1541
    @cv1541 Місяць тому +3

    അതിന്റെ ഇപ്പൊ എല്ലാരും അനുഭവിക്കുന്നില്ലേ.. ഓടി നടക്കാണ്..ഒളിച് നടക്കാണ്...

  • @rajaksrajaks333
    @rajaksrajaks333 Місяць тому

    👌👌👌👌👌👌💪💪👃👃🙏

  • @thoufeekcdlm2393
    @thoufeekcdlm2393 Місяць тому

    Thilakan parayunnathano sathyam😂😂

  • @stingray-wj6tb
    @stingray-wj6tb Місяць тому

    തിലകന്റെ റോൾ നെടുമുടി വേണു തട്ടിയെടുത്തു എന്നത് വിശ്വസനീയമാണോ? രണ്ടു പേരും പ്രതിഭാധനന്മാരല്ലേ .

  • @ajithashokan1678
    @ajithashokan1678 Місяць тому +1

    മമ്മൂട്ടി & മോഹൽലാൽ പവർ ഗ്രൂപ്പ്‌ ലീഡേഴ്‌സ്

  • @happinessonlypa
    @happinessonlypa 2 місяці тому +2

    കടുത്ത സ്വാ ഭാവം ക്കൂടിയാൽ ഗുണം ചെയ്യില്ല

  • @sojurajan6818
    @sojurajan6818 2 місяці тому +4

    Thanthake pirannavan