ഇടിച്ചു പൊളിക്കാൻ കാത്തു കിടക്കുന്ന പതിനായിരത്തോളം കാറുകൾ

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 555

  • @PETROLHEADMOTORGARAGE
    @PETROLHEADMOTORGARAGE  3 роки тому +66

    Purchase parts by directly visiting the yard. Try not to pay cash in advance.
    Please don't blame the chanel for your failed purchases. Purchase at your own risk.
    സ്ക്രാപ്പിൽ നിന്നു സാദനങ്ങൾ വാങ്ങിക്കാൻ താല്പര്യമുള്ളവർ നേരിട്ടു പോയി മാത്രം വാങ്ങിക്കുക.

  • @suhairomarqureshi7380
    @suhairomarqureshi7380 3 роки тому +132

    Video skip ചെയ്യാതെ കാണുന്നത് മച്ചാന്റെ വീഡിയോ ആണ്.... power of വണ്ടിപ്രാന്ത്...

  • @seenac.j3552
    @seenac.j3552 3 роки тому +503

    അകത്ത് കയറി video എടുക്കണ്ട എന്ന് പറഞ്ഞത് അകത്ത് മോഷണ വണ്ടികൾ ഉള്ളത്ത് കൊണ്ടാണ് അതിന്റെ ഉടമസ്ഥൻ ഈ video കണ്ടാല്ല അവർക്ക് എതിരേ കേസ് കൊടുക്കും അതുകൊണ്ടാണ് അങ്ങന്നെ പറഞ്ഞത്

  • @intrestmovie
    @intrestmovie 3 роки тому +69

    ഇടിച്ചു മാറ്റിയ വണ്ടിയെല്ലാം പുറത്തും.
    അടിച്ചു മാറ്റിയ വണ്ടിയെല്ലാം അകത്തും.

  • @mrbabypro15
    @mrbabypro15 3 роки тому +6

    adyamoke nammal cold start kanan vendi varumayirunnu ippol scrapyardil ulla vandi kanan ann istam 😁💓

  • @sojithomas9520
    @sojithomas9520 3 роки тому +24

    എല്ലാം അറിയാവുന്ന ഒരാൾ പറഞ്ഞു തരുമ്പോൾ വീഡിയോ പൊളിക്കും.... കാണാനും ഇന്ട്രെസ്റ് ഉണ്ടാകും

  • @sunilndk
    @sunilndk 2 роки тому +17

    കട്ട് പൊളിച്ചു വിൽക്കണ ടീംസ് കൂടുതലം ഈ ബിസിനസ്സ് ആണ്

  • @jishnuchikku94
    @jishnuchikku94 3 роки тому +31

    Adipoli video machane 🥰🥰🥰

  • @mohammednadeer1723
    @mohammednadeer1723 3 роки тому +8

    Bro oru hero honda splender cold start video cheyyo plzzzz.....

  • @joisvarghese
    @joisvarghese 3 роки тому +21

    22:55 SWARAJ MAZDA T3500 ENGINE ❤️

  • @shinevk3018
    @shinevk3018 2 роки тому +13

    പറ്റിയ സ്ഥലം...കേരള, തമിഴ്നാട്, കർണാടക പോലീസ് റെക്കോർഡിൽ ഈ സ്ഥലം കുപ്രസിദ്ധം ആണ്. ഏത് വണ്ടിയും അകത്തു കേറിയാൽ ഏതാനും മണിക്കൂർ കൊണ്ട് പീസ് പീസ്.. 😜

    • @liferoots8119
      @liferoots8119 2 роки тому +1

      അവർ വന്ന വണ്ടി വിറ്റിട്ടുണ്ടാവും

  • @Dileepdilu2255
    @Dileepdilu2255 3 роки тому +9

    Super ബ്രോ 😉😉😉💐💐❤️

  • @geevasmariya9743
    @geevasmariya9743 2 місяці тому

    ബ്രോ വീഡിയോ പോസ്റ്റ്‌ ചെയ്തതിൽ ഒരുപാട് സന്തോഷം. അവിടുത്തെ ഫോൺ നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ

  • @libeeshaswathy272
    @libeeshaswathy272 3 роки тому +1

    പട്ടാളം പൊളിയാണല്ലോ മച്ചാനെ 😄😄😄😄😄😄

  • @harikrishnanv2005
    @harikrishnanv2005 3 роки тому +3

    Pwli pwlii😍😍😍🔥🔥🔥

  • @abintharakan4278
    @abintharakan4278 5 місяців тому

    Elantra side mirror full set kituvoo reply please.....

  • @Prnzz
    @Prnzz 3 роки тому +40

    Volkswagen Polo roadil ullathinekaal kooduthal ullath scrapil annu 😂😂😂

    • @razeen8101
      @razeen8101 3 роки тому

      Reason?

    • @Prnzz
      @Prnzz 3 роки тому +13

      @@razeen8101 pani vannal pocket kaaliyavunath ariyathilla... oru rakshayumillathe aavumbol scrapil ethum

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h 3 роки тому +4

    Nigade videoyil matram orikalum subscribe cheyan parayunillalo 😁

  • @akhileshr2508
    @akhileshr2508 3 роки тому +5

    Bro jcb cold starting chyy bro 😄😐

  • @mrytgamer5699
    @mrytgamer5699 3 роки тому +7

    Electric power steering kittumo

  • @jsadithyapadmanabhan4147
    @jsadithyapadmanabhan4147 7 місяців тому

    Ithonnum police kanarillee......😮😮😮

  • @anshadbinshadkp9492
    @anshadbinshadkp9492 3 роки тому +17

    Sathyam paranja vandykal kidakkunnath kanumbo sankadam avunnu 😭😭

  • @akhileshr2508
    @akhileshr2508 3 роки тому +8

    Oru tractor undee old model annu cold start chyumo?? In Palakkad

  • @dodytgi7904
    @dodytgi7904 3 роки тому +3

    ഇവമ്മാർക് ഒരു തിയേറ്റർ ഉണ്ട് ഇതിനോട് ചേർന്ന് തന്നെ. അവിടെ പക്കാ കണ്ടീഷൻ വണ്ടികളാണ് ഉള്ളത്. സ്പെയർ ചേഞ്ച്‌ ചെയ്യാനുള്ള വാഹനം അവിടെ കൊടുത്താൽ 3hr നുള്ളിൽ എന്ത് പാർട്സ് ഉം മാറ്റി തരും.

  • @4wheeldrive533
    @4wheeldrive533 3 роки тому +2

    Bolero di turbo engine Muvattupuzha l rate frm 35- 40- 45 okke ullu bro.. without exchange old engine.. thy r offering 70 with exchange of our old (negotiatiable )

  • @prasanthsm4418
    @prasanthsm4418 3 роки тому +4

    Gypsy restoration vedio cheyyumo..

  • @abdulnaser5064
    @abdulnaser5064 3 роки тому +3

    Good job bro. Go ahead

  • @sreejithkumarks
    @sreejithkumarks 3 роки тому +7

    നമ്മുടെ സർക്കാർ 108 ആംബുലൻസ് ആണ് ഇങ്ങനെ തള്ളിയിരിക്കുന്നത്

  • @salamck8353
    @salamck8353 3 роки тому +5

    Bro ട്രാവലർ പൊളിക്കുന്ന place evede അറിയോ

  • @vijilk2662
    @vijilk2662 3 роки тому +1

    പൗളി ബ്രോ 👍🏻

  • @vineshkumar7527
    @vineshkumar7527 3 роки тому +1

    Hyundai i10 power window set + power steering set kittumo

    • @shereefsinan
      @shereefsinan 3 роки тому

      എനിക്ക് eon power steering വേണം

  • @rinuroy1722
    @rinuroy1722 Рік тому

    Rc surrender cheytha vandik Namuk pinnyem papper renew cheyan patumo??

  • @beenaramakrishnan6484
    @beenaramakrishnan6484 2 роки тому

    Arengilum vandi purathitturangikkanum ezhunelkumbozhathekkum adichumattikkanum parts ottonninu number plate illa athu nokkiyarunno ?

  • @jibu1863
    @jibu1863 5 місяців тому

    2015Honda amaze gear box cover kittymo

  • @jareenarashikjareena9610
    @jareenarashikjareena9610 2 роки тому +1

    Machane ithu evideyanu place????

  • @PHYCHOGAMING-u4m
    @PHYCHOGAMING-u4m 3 роки тому +1

    Sthalam evide

  • @parvathvgopal
    @parvathvgopal 3 роки тому +3

    Bro 2015 model skoda yeti de left ORVM kittan valla chance um undo ??

  • @ajithpk8974
    @ajithpk8974 3 роки тому +9

    Bro , ford Figo 2016 model ane car, so front seat 2 ennam venarnu.. bro, ebdlm available anengi paryammo..

  • @pcsons
    @pcsons 3 роки тому +4

    ഹലോ കോയമ്പത്തൂർ എവിടെയാണ് ഈ സ്ഥലം സ്ഥലത്തിൻറെ പേര് ഒന്നും കണ്ടീല

  • @lijogeorge4173
    @lijogeorge4173 7 місяців тому

    2007 model swift zxi petrol ecm, bcm, immoblizer kittumo

  • @bennythomas2789
    @bennythomas2789 3 роки тому +16

    നിങ്ങളുടെ വീഡിയോസ് എല്ലാം കൊള്ളാം. പക്ഷേ പറയുമ്പോൾ ഈ വണ്ടി റോഡിൽ ഒടിക്കാൻ പറ്റുമോ നിയമപ്രകാരം. അതോ പാഴ്സ് മാത്രമാണോ. ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി വിശദമായി പറഞ്ഞാൽ കൊള്ളാമായിരുന്നു.

    • @SOLO-vu7vg
      @SOLO-vu7vg 3 роки тому +1

      Parts aan bro ,

    • @salimskk4
      @salimskk4 3 роки тому

      @@SOLO-vu7vg location yavide

  • @ckmuhammedckmuhammed2588
    @ckmuhammedckmuhammed2588 2 роки тому +1

    ഇതു എവിടെയാണ് തമിഴ് നാട്ടിൽ ആണോ

  • @sreekumarg
    @sreekumarg 2 роки тому

    Which camera you use ??

  • @rankseeker2849
    @rankseeker2849 3 роки тому +1

    പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു.,. ... ആവശ്യക്കാരിൽ എത്തിക്കു......

  • @murshivpz2741
    @murshivpz2741 2 роки тому +2

    Palace evideyaanu

  • @Vannapan_op
    @Vannapan_op 3 роки тому +4

    11 scendos ago 340 like 😌😵😵😵😱 bro pevar

    • @Am4Ljith
      @Am4Ljith 3 роки тому

      11 mins ago 0 like 😳 pever tanne broyum

  • @nikhilmohan3800
    @nikhilmohan3800 3 роки тому +1

    Nice video brother

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому

    Loving from aluva

  • @Autokaran
    @Autokaran 3 роки тому +2

    കറക്റ്റ് ലൊക്കേഷൻ ഒന്ന് പറയുമോ ട്രാവലർ ഇന്റെ പവർ സ്റ്റീയറിംഗ് എടുക്കുവാൻ ആണ്

  • @rajeshacharathu5612
    @rajeshacharathu5612 9 місяців тому

    Poli market pazhaya poleyalla, bhayankara vila parayum, kurakkukayumilla, poyavanye kasu povum

  • @baijuchavara678
    @baijuchavara678 3 роки тому +1

    Bro ee പാട്ടിന്റെ ലിങ്ക് ഷെയർ chey plz
    ആറിൽ പഠിക്കണ ടൈം സൈക്കിളിൽ നടക്കണ വൈബ് പോയെന്തോ മിന്നൽ പോലെ iam sure its a superbike

  • @joyaljose2930
    @joyaljose2930 2 роки тому +1

    ഇവിടെ infotainment system കിട്ടുമോ

  • @starakyt-d7q
    @starakyt-d7q 3 роки тому

    Chetta eltric vandide scraap cardinte vedeo undo

  • @deepeshbalakrishnan5610
    @deepeshbalakrishnan5610 Рік тому

    Omni body shell kittumo

  • @saleemtks
    @saleemtks 2 роки тому

    Hyundai eon wheel drums kittumo?price plz

  • @athuldansabu7685
    @athuldansabu7685 Рік тому +2

    Parts വില അപ്പോഴും നല്ല കൂടുതലാണല്ലോ bro
    ഇവര് പറയുന്നതിൻ്റെ കൂടെ ഒരു അഞ്ഞൂറോ ആയിരമോ കൂടി ഇട്ടാൽ പലതിൻ്റെയും പുതിയത് കിട്ടും
    Still nashtam

  • @jordanjose329
    @jordanjose329 2 роки тому +6

    Jeep ന്റെ parts available ആണോ..? Marshal / Bolero യുടെ ഒക്കെ

    • @sanalv9078
      @sanalv9078 Рік тому

      Vere oru video kandirunnu..malyali pulli police nte bolero okke auction il eduthu parts sale cheyunnundu

  • @yaahialler2777
    @yaahialler2777 3 роки тому +1

    Bro... Etios liva യുടെ new model pumber ണ്ടോ?

  • @shamilpk7725
    @shamilpk7725 Рік тому

    Bro share the location also with the Video

  • @hobbyworldcrafts676
    @hobbyworldcrafts676 3 роки тому

    Bro ivdennu vahanangal namukku vangi upayogikan pattumo

  • @shijuc8002
    @shijuc8002 3 роки тому +4

    Place കൂടി ഇട്ടാൽ നന്നായിരുന്നു

  • @sharafu4721
    @sharafu4721 2 роки тому

    ഇത് മേട്ടുപ്പാളയത് എവിടെയാണ്?? ലൊക്കേഷൻ ഉണ്ടോ??

  • @aeonjith
    @aeonjith 3 роки тому +5

    3000 roopa alloys set ennu paranjath ..2 wheel aano atho 4 ennm aano

  • @JERINTHOMAS-oc5fr
    @JERINTHOMAS-oc5fr Місяць тому

    ജിപ്‌സി യുടെ ബാക്ക് ഹൗസിങ് വേണം, 1992 മോഡൽ

  • @shyjum132
    @shyjum132 3 роки тому +4

    എവിടെയാണ് സ്ഥലം ഒന്ന് പറയോ

  • @sassasq5613
    @sassasq5613 3 роки тому +1

    Mahindra 540 4x4 gearbox available there ? Original or suitable one

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    ബ്രോ പാലക്കാട് ആണോ ❣️

  • @naveencm8777
    @naveencm8777 3 роки тому +2

    Traveller power stering ketumo

  • @fantasticpeople8208
    @fantasticpeople8208 3 роки тому +1

    Ethe avida TN avida

  • @rajuk7057
    @rajuk7057 Рік тому

    Hyundai Gets Prime patrs available aano

  • @rishanshalu241
    @rishanshalu241 3 роки тому +4

    Trax video venam broo

  • @arunprasadjayakumar5708
    @arunprasadjayakumar5708 3 роки тому +2

    We're is the location pl share

  • @akhilthulaseedharan7755
    @akhilthulaseedharan7755 3 роки тому +4

    അകത്ത് കയറി എടുക്കേണ്ട nn പറഞ്ഞത് മോഷണ മുതൽ ആയത്കൊണ്ട് ആയിരിക്കുമോ

  • @HaroonRasheed-qo9rh
    @HaroonRasheed-qo9rh Рік тому

    Sunday undo

  • @flowerssha671
    @flowerssha671 3 роки тому +3

    Annamare namban Padilla 😄

  • @vishnudc2223
    @vishnudc2223 3 роки тому +1

    Polichu tta

  • @unnikrishnan1607
    @unnikrishnan1607 3 роки тому

    ഒരു information വേണ്ടി വിളിച്ചിരുന്നു.. message അയച്ചു..നിങ്ങളെ പോലെ ഉള്ള enthusiastic people help ചെയ്യും എന്ന് കരുതി വിളിച്ചു...ബുദ്ധി മുട്ടാണങ്ങിൽ അതെങ്കിലും പറയാം. Thanks for help!

    • @IIFAEHGECB4711
      @IIFAEHGECB4711 8 місяців тому

      ഇവൻ ഭയങ്കര ജാഡ പാർട്ടി ആണെന്നാ തോന്നുന്നേ... 😏

  • @njmukkuvan9886
    @njmukkuvan9886 2 роки тому

    Bro eth evidaya

  • @mohammedashraf1616
    @mohammedashraf1616 3 роки тому +6

    Bro enikke ore pic up vangi therumo
    Umma endayengilum paise therunnilla pani eduthe konde paise aakan😅👍🏼😌🤪

  • @nanpadichamuttalSpR
    @nanpadichamuttalSpR 10 місяців тому

    Alto K10 2013 apron member LH (LEG PANEL) ready ആക്കി തരുമോ...

  • @krishnadas5758
    @krishnadas5758 2 роки тому

    Bus polikkunna video edamo

  • @dineshmuthiya1613
    @dineshmuthiya1613 2 роки тому +1

    Which country. Car sales with Rc Book is there

  • @hastalavista9871
    @hastalavista9871 3 роки тому

    Heavy Vechal market edumo

  • @unnikrishnan-zp7uy
    @unnikrishnan-zp7uy 2 роки тому +8

    എന്റ വണ്ടിയും ഇതിൽ കാണും 😔😔😭

  • @augustinJohnson-pi6wv
    @augustinJohnson-pi6wv 10 місяців тому

    Machane oru contessa kittuvo plz reply

  • @Pkdi6ef
    @Pkdi6ef 3 роки тому +1

    അണ്ണൻ നല്ല കൊല്ലൽ ആണ്

  • @sajesh.ssajesh2357
    @sajesh.ssajesh2357 3 роки тому +5

    Tractor and tractor parts ഉണ്ടോ ബ്രോ?

  • @sajeeshopto3045
    @sajeeshopto3045 3 роки тому +4

    നമ്മുടെ ksrtc volvo okke ഇവിടെ കൊണ്ടുവരും.... ഇവർ...

    • @rahulknr.
      @rahulknr. 3 роки тому

      ഇവിടെ കൊണ്ടുവരുല്ല.. ഇതുപോലെ കേരളത്തിൽ തുടങ്ങും😁

  • @jayankv3279
    @jayankv3279 Рік тому

    What is the kilogram price for the body shell

  • @aswin6458
    @aswin6458 3 роки тому +1

    Ethu aviday yya bro

  • @sirajsiraj9391
    @sirajsiraj9391 2 роки тому +1

    suppr👍

  • @mahmoodkunjoon6749
    @mahmoodkunjoon6749 2 роки тому

    Evide nalla qualis undoo

  • @franciscr416
    @franciscr416 3 роки тому +1

    Kanjiramattom ignatious motors aano

  • @nithularamana8871
    @nithularamana8871 2 роки тому

    Eth coimbatore avideaaa

  • @renjithvarghese6353
    @renjithvarghese6353 3 роки тому

    Standard vandiyude cold start video idavo

  • @bijukattippara2658
    @bijukattippara2658 3 роки тому

    Broyude Bandi etha

  • @jejojose
    @jejojose 3 роки тому +5

    Old Baleno spares venam. Athonn anveshikkan aanu number also undel onnu share cheyy bro

  • @prasith_p4114
    @prasith_p4114 3 роки тому +16

    ആ വണ്ടികളൊന്നും വിശ്യസിച് വാങ്ങാൻ പറ്റില്ല

  • @praveenvenkin1366
    @praveenvenkin1366 2 роки тому

    New Alto 800lxi 2018 back dasHboard undo

  • @sunilndk
    @sunilndk 3 роки тому +11

    ഈ Scrap സുസാപ്പികൾ ആണ് കൈകാര്യം ചെയ്ണത് എല്ലാം legeal അല്ലാത്ത പരിപാടി തന്നെ

    • @minusanuvlog9835
      @minusanuvlog9835 3 роки тому +2

      Pooda panni nee

    • @sunilndk
      @sunilndk 3 роки тому

      @@minusanuvlog9835 ഉസ്ത്ഥാ തിന്ന് വെളിച്ചണ്ണയും ആയി നിവിടുന്ന നിന്റെ കുട്ടികളോട് ആ പര നാറിയെ വിളിക്കാൻ പറയ് പന്നി എന്ന് പോടാ ചെറ്റ

    • @arshadkv2159
      @arshadkv2159 5 місяців тому +2

      Aah ennalum sangi allallo

    • @razams0077
      @razams0077 2 місяці тому

      Neeyokke jathi nokkiyalle govt.ulppede Elam kodukkunnath