പണ്ട് വീട്ടിൽ ഉണ്ടായിരുന്നു ഒരു പദ്മിനി 😍.. KL 03 D ആയിരുന്നു... അത് കൊടുത്തതിൽ ഇപ്പോൾ വല്ലാണ്ട് വിഷമം തോനുന്നു... ഓടിക്കാൻ നല്ല smooth ആണ് ഈ വണ്ടി... 👌🏻👌🏻
Dont understand your language..but always watch your videos whenever it comess...u r doing some great work..please try to make it in english coz it will become more interesting
ഇത് ആനപ്പുറം മാർക്കറ്റ് ഈ ഫിയറ്റിന്റെ സ്റ്റയറിംഗ് വീൽ കിട്ടാൻ വേണ്ടി ഞാൻ ചോദിച്ചിരുന്നു പക്ഷെ കിട്ടിയില്ല ഏതായാലും നന്നായി റീസ്റ്റോർ ചെയ്തിറക്കുക Best wishes
ഫ്രണ്ട്ഇലും ബാക്കിലും കോണ്ടസ്സയുടെ suspensioninum. Isuzu petrol engine & 5speed gear box ഉള്ള അമ്പസിഡർ ഉണ്ട്.ബ്രോ. കുറച്ചു റെയർ ഐറ്റം ആണ് തോന്നുന്നു അത് കിട്ടിയാൽ restore ചെയ്താൽ മുതൽ ആയിരിക്കും.. 🔥പൊളിക്കും 👌🏻
വരാനിരിക്കുന്ന മൂവി ഓറഞ്ച് മരങ്ങളുടെ വീട് അതിൽ padmini ആണ് താരം.. എന്ത് പൊളിയായിട്ടാണ് വാഗമൺ hirange കേറുന്നത് മറ്റുള്ള വണ്ടിയൊക്കെ നിന്ന് കറങ്ങുവാ.... ഷൂട്ട് തീരുന്നവരെ അതിനെ മെയ്ക്കലാരുന്നു.... White വണ്ടി ആരുന്നു യെല്ലോ ആക്കി... ❤
👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ഏറെ നാളായി ആഗ്രഹിക്കുന്നു ബ്രോ യുടെ ചാനലിൽ ട്രാക്‌സിന്റെ പോലെ padminiയുടെ ഫുൾ വർക്ക് വീഡിയോ (മുൻപ് ഒരു കോൾഡ് സ്റ്റാർട്ട് കണ്ടിരുന്നു) താങ്കളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരു പദ്മിനി ഭ്രാന്തൻ(vintage)❤️🔥❤️🔥❤️🔥
One of my dream car and my grandfather 's car KRH 7777 . Happy to see . Congratulations broo . Waiting for next video ❤ . I am from Kollengode , angottu varanam enn undu 💯
ഈ വണ്ടി പണ്ട് ഞങ്ങൾക്ക് ഉണ്ടായിരുന്നു . റേഡിയേറ്റർ ഹോസ് ഇടക്കു പൊട്ടി പോകുമായിരുന്നു . സ്വല്പം വൈബ്രേഷൻ ഉണ്ടായിരുന്നു . അന്നത്തെ കാലത്തേ ഒരു നല്ല ഡീസൽ വണ്ടി ആയിരുന്നു 137 D
Ente veetile padmini enik 10 vayas ullappol polikkan kodthu...vandi odathe kidann pani vann vandikk... Inn ath kodthath orkkumbam enikk vallatha veshamam varum enn arnne enth vilakodtjum njan ath set akki edthene😌
❤❤❤വണ്ടി പ്രന്തൻ മാർക്കുള്ള ചാനൽ ആണ് ഇത് 💯❤❤❤
Pinnalla
💯
ശരിയാണ് ....👍
Yes
❤️❤️❤️
പഴയ വണ്ടികൾക് ജീവൻ കൊടുക്കുന്ന മനുഷ്യ ദൈവം
eanthuvadeay ithu 😂 oru mayamokkea veandea... 😂😂😂
@@jobyjoy751 😹😹🤣👌
Vrithiketta
മനുഷ്യ ദൈവം അല്ല ഉണ്ട ദൈവം മനുഷ്യനെ ആണ് ദൈവത്തോട് ഉപമിക്കുന്നത്
പത്മിനിയെ രക്ഷിച്ച മച്ചാൻ ലൈക് അടി
👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍
Kora like kittiyalo
ഇതിന്റെ റേറ്റ് ethraa
പണ്ട് വീട്ടിൽ ഉണ്ടായിരുന്നു ഒരു പദ്മിനി 😍.. KL 03 D ആയിരുന്നു...
അത് കൊടുത്തതിൽ ഇപ്പോൾ വല്ലാണ്ട് വിഷമം തോനുന്നു...
ഓടിക്കാൻ നല്ല smooth ആണ് ഈ വണ്ടി... 👌🏻👌🏻
ഇതുപ്പോലുള്ള വണ്ടി കണ്ടാൽ പിന്നെ എങ്ങനെ എടുക്കാതെ ഇരിക്കും
വണ്ടി പൊളിക്കുന്നത് കാണുമ്പോ വിഷമം തോന്നുന്നവർ ആരെങ്കിലും ഉണ്ടോ guys?
Illa
yes
Pinne illathe. Athinu jeevan ulathaayirunille
Yes 😍
Ysss
പദ്മിനിയുടെ സൗണ്ട് uffffff👌👌👌👌🤗🤗🤗🤗🤗🤗
2003-2010 കാലഘട്ടത്തിൽ ഞാനും ഒരു 137 D ( പ്രീമിയർ പദ്മിനി ഡീസൽ ) ഉപയോഗിച്ചിരുന്നു. നല്ല വണ്ടി!
Dont understand your language..but always watch your videos whenever it comess...u r doing some great work..please try to make it in english coz it will become more interesting
where are you from (your country )
I can understand both english and malayalam
എന്തൊരു കാത്തിരിപ്പാണ് അറിയോ ചേട്ടായി 💓💓💓💓💓പൊളി നിങ്ങടെ ഒരു video ക്ക് വേണ്ടി waiting ആണ് 💞💞💞💞power 🔥🔥🔥🔥🔥
പൊളി വീഡിയോ 19ആം കമന്റ്
ഇതുപോലുള്ള പഴേ വണ്ടികൾ save ചെയ്തത് നല്ല കാര്യം ആണ്....
പദ്മിനി ഡീസൽ അടിപൊളി ആണ്. മൈലേജ് ഉണ്ട് ഓടിക്കാനും സുഖം..❤👏
എന്റെ dream ആണ് vintage car&bike collection 😍🤗. ന്നാലും ആരായിരിക്കും pathmini യൊക്കെ scrap ൽ കൊടുത്തത് 😒🙄
Petrol head motor fans club.like adi
ഇത് ആനപ്പുറം മാർക്കറ്റ് ഈ ഫിയറ്റിന്റെ സ്റ്റയറിംഗ് വീൽ കിട്ടാൻ വേണ്ടി ഞാൻ ചോദിച്ചിരുന്നു പക്ഷെ കിട്ടിയില്ല ഏതായാലും നന്നായി റീസ്റ്റോർ ചെയ്തിറക്കുക Best wishes
ഈ ചാനൽ ൻ്റെ ലോഗോ കാണുമ്പോൾ....uff സൂപ്പർ🔥🔥🔥
1978 ൽ ഞാൻ, കുന്നംകുളത്തെ 'ജോയിമോൻ ഡ്രൈവിംഗ് സ്കൂളിൽ' നിന്ന് ഡ്രൈവിംഗ് പഠിച്ചത്, വെള്ള കളർ Premier Padmini കാറിൽ ആയിരുന്നു.
ആക്കാലത്തു നടൻ ജയനും പദ്മിനി ഉപയോഗിക്കുന്നുണ്ട്
എന്ത് രസമാണ് ഇങ്ങനെയുള്ള വീഡിയോസ് കണ്ടിരിക്കാൻ👍🏻🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏
18:06 താക്കോൽ എടുത്തത് നന്നായി. അല്ലേൽ റോഡിന്റെ നടുക്ക് പെട്ടു പോയേനെ
പൊളി,,അവന്റെ ആ സൗണ്ട് അത് മതി മക്കളെ 👍🏻
Innathe generation il ullavarkk old vintage vehicles inodulla respect kaanichthanna bro I'll big hats off🥰🥰😍😍😍
കട്ട വെയ്റ്റിംഗ് ആണ് മച്ചാന്റെ വീഡിയോക്ക് 🔥🔥👍
Pls give the title in English also so that other state people can understand . Love from chennai 👍
പണ്ട് അർണോൽഡിന്റെ സിനിമയിൽ മാത്രേ ഇങ്ങനെ screw driver ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് കണ്ടിട്ടുള്ളു....കിടു😍👌
പത്മിനി ഫാൻസ് like... 💥💓
❤
💪💪💪
Ithokke kayyil kittanath thanne baagyam aanu....nice❤️❤️...keep up the good work...👍👍
Bro set aaaakkk katta sprt nn❤
ഫ്രണ്ട്ഇലും ബാക്കിലും കോണ്ടസ്സയുടെ suspensioninum. Isuzu petrol engine & 5speed gear box ഉള്ള അമ്പസിഡർ ഉണ്ട്.ബ്രോ. കുറച്ചു റെയർ ഐറ്റം ആണ് തോന്നുന്നു അത് കിട്ടിയാൽ restore ചെയ്താൽ മുതൽ ആയിരിക്കും.. 🔥പൊളിക്കും 👌🏻
Uff
Bro ഞാൻ ബ്രോയെ കരിമ്പയിൽ വച്ച് കണ്ടിരുന്നു
Ente vidum karimba thanne an bonte evide ya
Ivan chattente vid ente vidinte mumbil ann
@@B.m_designs ഓ
എന്റെ വീട് കാരാക്കുറുശ്ശിയാണ് ബ്രോ
ഇനി കാണാം
@@_sh_aah__ ഹോ vazhampuram എന്റെ ഉപ്പാന്റെ shop und😘
@@B.m_designs ഓ എന്ത് ഷോപ്പാ ബ്രോ
പേര് എന്താ ഷോപ്പിന്റെ
vandi odunna kanan thanne oru resam ond...akathu minn olla.view ❤️
പത്മിനിയും, ഫോർഡ് രണ്ടും നമ്മുടെ പത്തനംതിട്ട രെജിസ്ട്രേഷൻ.
അത് കൊണ്ട സ്ക്റപ്പിൽ കിടക്കുന്നെ
Wow.... സൂപ്പർ..... എന്റെ ആദ്യത്തെ വാഹനം പദ്മിനി ആയിരുന്നു
ജീപ്പ് ഫാൻസ് ഉണ്ടോ ഇവിടെ 🙄😇
✌
Ninde kayill jeep undo undenkill varthamananm para
👍
ഉണ്ടോ എന്നോ ജീപ്പ് എന്ന് പറഞ്ഞാൽ എന്റെ ജീവനാണ് അത്രയ്ക്ക് ഇഷ്ടമാണ് ജീപ്പിനോട് 🥰🥰❤️
Yes
first time viewer!
camera, sound quality and presentation adipoli🤝🤝
"പപ്പിക്കുട്ടി"👌 കിടു വണ്ടി,എന്നെങ്കിലും ബ്രോ ഇത് കൊടുക്കുന്നെങ്കിൽ അറിയിക്കണേ
വരാനിരിക്കുന്ന മൂവി ഓറഞ്ച് മരങ്ങളുടെ വീട് അതിൽ padmini ആണ് താരം.. എന്ത് പൊളിയായിട്ടാണ് വാഗമൺ hirange കേറുന്നത് മറ്റുള്ള വണ്ടിയൊക്കെ നിന്ന് കറങ്ങുവാ.... ഷൂട്ട് തീരുന്നവരെ അതിനെ മെയ്ക്കലാരുന്നു.... White വണ്ടി ആരുന്നു യെല്ലോ ആക്കി... ❤
Kuttiyod School Undello Videoyil 😁
Njaan Padicha School 🥰
ആ വണ്ടിയുടെ രണ്ടാം ജന്മം 😅🔥🔥🔥🔥❤️
abhiprayam - converting such fiats into electric cars that can beat the nexon will set a good trend for others to follow 😉
ആരടെ ഇതൊക്കെ കളയുന്നേ. ഇതുപോലെ കൊറേ വണ്ടിക്ക് ജീവൻ തിരിച്ചുകൊടുക്കണം 😍😘
1:39 athu nallatha, paranjillengil thirichirangumbozhekkum avar vettippolichittundaakum😜😜😜😜😜
Superb.always supports the channel❤️
മച്ചാനെ trax എവിടെ??
ഇവനെ കുട്ടപ്പൻ ആക്കി ഒരു വീഡിയോ ഫുൾ ആയിട്ട് ഇടണം 🙏🌹
Expecting contessa restoration ♥️🥰
Next video vegam idaneee 😘 katta waiting aanu machaante videos kanan ❤️
പത്മിനിക്കൊരു ജീവിതം കൊടുത്തല്ലോ .ഇനി സാന്തോഷത്തോടെ ജീവിക്കൂ....
എല്ലാ ഭാവുകങ്ങളും നേരുന്നു 👍
Bro ,nigalu cold start cheythathil eathegilum vandi arengilum restore cheythitt ondoo .ondegil AA vandiye patty adutha video IL parayaane .
ഞൻ ആദ്യമായിട്ടാണ് ninghalude vdo കാനുന്നെ adipoli
Machan mare like adichu polikkk❤️❤️🔥🔥🔥🔥
Aysheri
9:40 എന്തോ ഒരു സന്തോഷം തോന്നി
Herbie movie le സീൻ പോലെ😍💝
Pacha colour Adichal Mr. Beaninte vandi Aayi😌
Kollan poyavaril ninum ningal pathmininiye rakshichu..ningalanu sharikum vandi pranthan..👏👍🥰
Power ayyittund ❤️❤️🔥🔥
I m in Tamilnadu nice my fav car.. already this model Piat padmini in my home I love this car.. thank you bro...
ക്വാളിസ് കൂടെ എടുത്ത് restore ചെയ്താൽ കൊള്ളാരുന്നു.... 😬😬
Yes
Yes
Lack of parts
🎉
Yes
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ബ്രോ
Machane Traxinte pani enthaayi❤️
Ipo Padimini Ethra aayi enn Adutha Videoyil parayanee🤗
Full support 👏🏽🔥
Next oru CONTESSA 😍
BIG EFFORTS എടുക്കുന്ന നിങ്ങൾ്ക്ക് സല്യൂട്ട്..!
KL03 D Pathanamthitta 🤩🤩🤩
ഈയിടെ ആയിട്ട് ലോട്ടറി ആണല്ലോ മച്ചാനേ ❤❤👍👍
Oru Mahindra Genio pickup bro ude Veettil kandavar aarokke🤔🤗😝
എന്റെ വീട്ടിൽ ഒരു Genio Pick up ഉണ്ട്.for sale
👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഏറെ നാളായി ആഗ്രഹിക്കുന്നു ബ്രോ യുടെ ചാനലിൽ ട്രാക്‌സിന്റെ പോലെ padminiയുടെ ഫുൾ വർക്ക് വീഡിയോ (മുൻപ് ഒരു കോൾഡ് സ്റ്റാർട്ട് കണ്ടിരുന്നു) താങ്കളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരു പദ്മിനി ഭ്രാന്തൻ(vintage)❤️🔥❤️🔥❤️🔥
Ambastar ene name Ede modify cheythe verethe pwlii ak
സൂപ്പർ ഇവനെ സുന്ദരനാക്കി കാണിക്കു
Avide nirthi kidakuna pattana vandigal onn cold start cheyumo ?
I loveyour videos bro keep it going 🔥💥💥🤩🤩😘
Bro poli annu🔥🔥🔥
One of my dream car and my grandfather 's car KRH 7777 . Happy to see . Congratulations broo . Waiting for next video ❤ . I am from Kollengode , angottu varanam enn undu 💯
പത്മിനി black കളർ ആക്കണം 😍❤️
Njan edhinde munbhille video kand avide poyi sumo grande parts eduthu nalla service aan aavarude
ഹായ് ഗയ്‌സ് ♥️✌🏻️💪
നന്നായി വരട്ടെ 👍
Padmini screw driver kondh on akkiyappol enikk TOM AND JERRY yil Tom vandi onakkunna scene Ann orma vanath😊
Tom and Jerry fast and the fury 😅😅😅😅
Padmini❤️❤️❤️... എന്നാ സൗണ്ടാ... കിടിലൻ
RD350 restoration udayal kollamayirunnu ane Agraham ullavar udoo
ഈ വണ്ടി പണ്ട് ഞങ്ങൾക്ക് ഉണ്ടായിരുന്നു . റേഡിയേറ്റർ ഹോസ് ഇടക്കു പൊട്ടി പോകുമായിരുന്നു . സ്വല്പം വൈബ്രേഷൻ ഉണ്ടായിരുന്നു . അന്നത്തെ കാലത്തേ ഒരു നല്ല ഡീസൽ വണ്ടി ആയിരുന്നു 137 D
Padmini k എത്ര ആയി 😊👍🏻 എന്താണേലും നല്ല തീരുമാനം bro
ഒരു പഴയ gypsy eduth restore cheyumoo..... 😍😍nte dream car ആണ്
Same 🤩💖
Next ഒരു 800 ആയിക്കോട്ടെ 😘😘😘😘😘😘😘❤❤❤
Kl 3 anelloo pathanamthitta district
അവിടെ കിടന്ന ഫ്യൂഷനും പത്തനംതിട്ട ആണു
Vandii sett aakiyittu...nhaan Vangikkaaam. 👍👍👍🔥🔥🔥🔥
Hindustan trekker orennam nokk 😌🔥
Ente veetile padmini enik 10 vayas ullappol polikkan kodthu...vandi odathe kidann pani vann vandikk... Inn ath kodthath orkkumbam enikk vallatha veshamam varum enn arnne enth vilakodtjum njan ath set akki edthene😌
നമ്മടെ വണ്ടി എന്തിയെ അതിനെ കാണിക്കു പ്രീമിയർ പാധ്മിനി ഓക്കേ അവിടെ കിടക്കട്ടെ
Machane superrr.. ee vandi pani kazhiyumbol ulla video idane...
Aa Puthiya bike oke kurch paisak vangan patilee?
Work kayij must ayitum vedio idanam bro....waiting
scrap teamsinte deal athra clear alla ford fusion mirror headlight medikan poyirunnu wahttsupil chat cheythu rate fix cheytha poyyathu avide chennappol price matti paranju deal not perfect carefull
Evde aanu bro ee place adoor aano? Atho athikattukulangara aano?
@@lintutommathew9225 പാലക്കാട്
🐔🐔🐔🐔🐔bgm കൊള്ളാം
ജാപ്പനീസ് മോഡൽ 800 ഇല്ലെ അത് കോൾഡ് സ്റ്റാർട്ട് ചെയ്ത് കാണണം
പത്മിനി ചേച്ചിയെ രക്ഷിച്ചെടുത്ത നീയാണ് ഇന്നത്തെ ഹീറോ
വണ്ടി കൊറേ ആയി
Restoration വീഡിയോ ഒന്നും കാണുന്നില്ല എന്നുള്ള വിഷമം മാത്രേ ഒള്ളു
Adi polli bro all the best
Jeep എന്ത് rate വരുമായിരിക്കും
Bro thanks for saving padmini katta fiat fan aa njan 😘
ARMY GYPSY AUCTION ADUTHU CHEYYAMO