ലോ ബഡ്ജറ്റ് വണ്ടികൾ വേണ്ടവർ ഈ വീഡിയോ മിസ്സ് ചെയ്യരുത്.. BEST USED CARS... LOW BUDGET USED CARS ONLY

Поділитися
Вставка
  • Опубліковано 7 лют 2025
  • Showroom / Owner contact details:
    Best used cars
    Vattathani , Malappuram
    Mushthak : 9048077599
    963376 3299
    നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
    Aju George : wa.me/91807512...
    Rifan : 8714027226
    ajuroadmaster@gmail.com

КОМЕНТАРІ • 249

  • @indumotors8865
    @indumotors8865 Рік тому +39

    ഞാൻ എറണാകുളം ജില്ലയിൽ ഒരു വർക് ഷോപ്പ് നടത്തുന്ന ആളാണ്
    ഇതുപോലുള്ള വീഡിയോ കണ്ടിട്ടും ബ്രോക്കർമാർ കൊണ്ടേ പറ്റിച്ചും ഒരുപാട് ആളുകൾ കെണിയിൽപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്
    അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്ക് പരിചയത്തിലുള്ള ആരുടെയെങ്കിലും വണ്ടികൾ ഏതെങ്കിലും എക്സ്പെർട്ടിനെ കൊണ്ട് പരിശോധിപ്പിച്ചിട്ട് എടുക്കുക
    വിലകൾ അറിയുന്നതിന് OBV, OLX പോലുള്ള ആപ്പുകൾ ഉപയോഗിച്ചാൽ മതി

  • @uservyds
    @uservyds Рік тому +42

    മലപ്പുറത്തു ആദ്യായി ആണ് മാന്യമായ വിലയിൽ വണ്ടി വിൽക്കുന്നത് കാണുന്നത് 🥰 2:45 എത്ര km ഓടി എന്നും ചോദിക്കുക

  • @ashrafbinali5584
    @ashrafbinali5584 Рік тому +14

    നിങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സപ്പോർട്ട് അതാണ് ഭായ്
    ❤❤❤❤

  • @lineeth6960
    @lineeth6960 Рік тому +68

    നല്ല വണ്ടിയും മാന്യമായ വിലയും പൊളി ❤

    • @ansaransar4153
      @ansaransar4153 Рік тому +2

      Vilichappol vilayil maanyatga illa video 1.80 negotiable i10 vilichappol 1.90😅

  • @SultanTigertheGreat-kw2se
    @SultanTigertheGreat-kw2se Рік тому +3

    സൂപ്പർ... വില ആ ബീറ്റ് എനിക്ക് ഇഷ്ടം ആയി കൊടുത്തൊ ആവൊ. നല്ല അവതരണം ഒരു സാധാരണക്കാരണ് പറ്റിയ എല്ലാ വ ണ്ടി കളയും കിട്ടുന്ന ഏക സ്ഥാപനം..

  • @amalv1710
    @amalv1710 Рік тому +112

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ. മാന്യമായ വില ❤

  • @shabeerathavanad7849
    @shabeerathavanad7849 Рік тому +21

    നല്ല വണ്ടികളും മാന്യമായ വിലയും നമ്മടെ നാടും സെറ്റ് 👌🏼👌🏼😍😍

  • @sreejithsukumaran2603
    @sreejithsukumaran2603 Рік тому +10

    Full loan കിട്ടണമെങ്കിൽ... government ജോലിക്കാർ ആയിരിക്കണം...cibil 900 വേണം....ഇതൊക്കെ ഉണ്ടെങ്കിൽ എന്തിന് loan എടുക്കണം ...

  • @BrightViswanath
    @BrightViswanath 10 місяців тому +2

    Minm 2013 shesham ulla vandi edukkanathanu nallath loan kittanum. Ethokk ellam 2011 vandikal..minm 100 km vandi odichitt. Edukkuka

  • @tradepro6999
    @tradepro6999 Рік тому +2

    ഒരുലക്ഷം ഓടിയ ഡീസൽ വണ്ടി യുടെ major service നെ കുറിച്ച് ചോദിക്കണം.

  • @ishaqmangalan1620
    @ishaqmangalan1620 Рік тому +1

    ഇപ്പൊ കാണിച്ച cheverlet വണ്ടികളൊക്കെ നല്ല വണ്ടികളാണ് ബട്ട്‌ കമ്പനി നിർത്തിയത് മാത്രമല്ല പാർട്സ് കിട്ടാതായി എനിക്കാനുഭവം ഉണ്ട് ടവേര ഒരു വർഷം കൊണ്ട് നടന്നവനാണ് വണ്ടി sooper

  • @preejeeshpr2976
    @preejeeshpr2976 Рік тому +9

    Engine room വാഷ് ചെയ്‌താൽ സൂപ്പർ ആയിരിക്കും

  • @w.khadeerkhadeer3849
    @w.khadeerkhadeer3849 5 місяців тому

    Chevrolet spark awailable?

  • @josephmaliekal7724
    @josephmaliekal7724 Рік тому +5

    This man is gentleman, His Speach Honestly, manurse rate not over, I thing king he fear Judge, So, he all aways keep correct Respect aliment and mind clearly bussiness Thnk you Roadmaster,👍

  • @shanumoviesvlogs
    @shanumoviesvlogs Рік тому +2

    *മാന്യമായ വില... ഇതാണ് കച്ചവടം... ♥️♥️... നല്ല ക്വാളിറ്റിയുള്ള വീഡിയോ 🍫🍫*

  • @salmanpk5359
    @salmanpk5359 Рік тому +1

    Chevrolet nte parts kittan budhimutt aakumo ?

  • @mpcchennai3884
    @mpcchennai3884 Рік тому +8

    Very nice. Reasonable price

  • @uservyds
    @uservyds Рік тому +33

    ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്

    • @manumanu-53
      @manumanu-53 Рік тому

      19:50

    • @niriap9780
      @niriap9780 8 місяців тому +2

      Bro paranjathu correct aanu...2011 nu munb undayirunna BS3 vandikalkaanu ettavum valya pani kittunnathu....

    • @Dr.aryan..muthumol
      @Dr.aryan..muthumol 8 місяців тому

      Ini myre nmkokke mathy 800edthl use chyn okille.mkklr

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 6 місяців тому +1

      അപ്പ പഴയ വണ്ടികൾ ഉള്ളവർ ഇനി അത് തൂകി വിൽക്കണമായിരിക്കും അല്ലെ.😂😂. 2007 സ്വിഫ്റ്റ് എടുത്തിട്ട് ഏഴു വർഷമായി. അടിപൊളി വാഹനം 👌👌 0:

    • @sudishtgeorge3203
      @sudishtgeorge3203 3 місяці тому

      Oh chummy.

  • @deepusudheer5848
    @deepusudheer5848 Рік тому +16

    ഇതിലുല്ല കമന്റ്സ്‌ എല്ലാം സ്ക്രിപ്റ്റഡ് ആണ്

  • @PradeepT-g2u
    @PradeepT-g2u Рік тому +2

    ഇങ്ങനെയുള്ള ഷോറൂമുകൾ പരിചയപ്പെടുത്തി മുന്നോട്ടു പോട്ടെ മാന്യമായ വില കൊള്ളലാഭം ഇല്ല ബെസ്റ്റ് കാർ വൻ വിജയത്തിലേക്ക് പോട്ടെ

  • @mohamedafsal6241
    @mohamedafsal6241 9 місяців тому

    അടിപൊളി വീഡിയോ കാണാൻ ആഗ്രഹിച്ച വണ്ടികൾ ❤❤

  • @sanojmukundan6574
    @sanojmukundan6574 Рік тому

    subtitles koduthaal....Ofiicil irunnu sound illathe vandi kanunna enik help avum

  • @ansaransar4153
    @ansaransar4153 Рік тому +3

    Ningalude videoyum kand i10 1.80 negotiable ennum paranj vilichathaan 1.70n kittumenn karuthi appol avarude Vila partyude vandiyaan 1.90enn videoyil onn yadhaarthathil veronn 😮

  • @manip.k5432
    @manip.k5432 Рік тому +2

    19:2 നല്ല ബോർ ഇല്ലാത്ത അവതരണം വെരി ഗുഡ്

  • @irshuthayyil3351
    @irshuthayyil3351 8 місяців тому

    Njan ee showroomil ninn car eduthu, vishosich❤edukam,

  • @Riyaarainy2h
    @Riyaarainy2h Рік тому +3

    2011 k10 vila kooduthalalley

  • @riyasbasheerriya824
    @riyasbasheerriya824 Рік тому +5

    2004zen വെറുതെ കാശ് മുടക്കി പണിതു എന്നിട്ടോ വല്ല കാര്യം ഉണ്ടോ ആ മുടക്കിയ കാശിനു ആ പവർ സ്റ്റിയറിങ്ങ് ശരിയാക്കിയിരുന്നെങ്കിൽ എന്ത് നല്ലതായേനെ വേണമെങ്കിൽ കുറച്ചു പെയിന്റിംഗ് കൂടി ചെയ്താലും നല്ലതായേനെ lxi എന്ന് പറഞ്ഞിട്ട് എന്ത് കാര്യം അത് കംപ്ലയിന്റ് അല്ലേ 😄😄

  • @liostar6449
    @liostar6449 Рік тому

    വീഡിയോ എടുത്തത് white ഫുൾകയ് ടീഷർട്ട് ഇട്ട വ്യക്തിയല്ലേ അവൻ നുമ്മ ചങ്കാണ് 🥰🥰🥰

  • @dilludiljaan-hk3ty
    @dilludiljaan-hk3ty Рік тому +3

    2011 nano 50 ഒക്കെ ഉണ്ടോ

  • @sreekumar2690
    @sreekumar2690 4 місяці тому

    Car Bihar me delivery ho sakta hain kia

  • @umeshbilla8426
    @umeshbilla8426 Рік тому

    Blogger eshttayi
    Ekka edukumbol Vila onnukoodi kurakum ennu karuthunnu ❤

  • @anoopvp9475
    @anoopvp9475 Рік тому

    Ethrem kalait vanoru videos il nalloru videos very good 👍

  • @afth1234
    @afth1234 Рік тому

    ഈ ഇക്ക ഒരു വിശ്വസിക്കാൻ പറ്റുന്ന വണ്ടി കച്ചവടക്കാരൻ ആണ് .

  • @sanju.s603
    @sanju.s603 Рік тому

    Oru day ikkante avideku varinde oru vandi venam

  • @goodwillminisupermarket596
    @goodwillminisupermarket596 11 місяців тому

    Indica V2 2010 എന്താ അഭിപ്രായം. എത്ര വിലക്ക് എടുക്കാം

  • @sajithasiju916
    @sajithasiju916 Рік тому

    1.30 beet 1 leksham pahayanmar

  • @Warrior12362
    @Warrior12362 Рік тому +1

    Alappuzha cheyumo delivery emi edukkan pattumo bike excahege indo

  • @suresh75nechikkuth
    @suresh75nechikkuth Рік тому

    നല്ല അഭിപ്രായം

  • @bickubukhari
    @bickubukhari Рік тому +10

    മാന്യമായ റൈറ്റ് ❤❤❤❤

  • @renjithomas6203
    @renjithomas6203 Рік тому +1

    മാന്യമായ നിരക്ക് 😍😍😍

  • @vemmalibabu3470
    @vemmalibabu3470 Рік тому

    Automatic vehicle undo?

  • @rajeevedalampatt9751
    @rajeevedalampatt9751 Рік тому +1

    മാന്യമായ വില നല്ല വണ്ടിയും ഷോപ്പും വീഡിയോ പൊളിച്ച്

  • @arshadarshadpn5717
    @arshadarshadpn5717 Рік тому +4

    ഉള്ളത് പറഞ്ഞുള്ള കച്ചവടം.. വ്ലോഗർ 💯 ജനുവിന് ❤️❤️

  • @Pranav_676
    @Pranav_676 Рік тому

    Avatharanam poli❤

  • @figinboxen8479
    @figinboxen8479 Рік тому +1

    Good price aviduthe video eneyum vennam

  • @rameesramiu472
    @rameesramiu472 11 місяців тому

    ജീറ്റോ പിക്കപ്പ് 2020 ന് മുകളിൽ മോഡൽ നല്ല കണ്ടിഷൻ ഉണ്ടോ

  • @sureshlglg7023
    @sureshlglg7023 Рік тому

    Good vdo ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു

  • @SanojSalahudeen
    @SanojSalahudeen 9 місяців тому

    Pokaruthu vila kooduthalanu njan poyi nokkiyathu aanu

  • @arsh_marquez093
    @arsh_marquez093 Рік тому

    കരഞ്ഞു കാല് പിടിച്ചു എടുത്തതാണോ മോനെ വ്ലോഗ്.. 🤤

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +4

    വില വളരെ കൂടുതൽ തന്നെയാണ്.
    താഴെയുള്ള വിലക്കുറവ് എന്ന കമൻ്റുകൾ കണ്ട് അത്ഭുതം തോന്നുന്നു!

    • @anur3913
      @anur3913 Рік тому

      yesss

    • @santhoshvarghese4406
      @santhoshvarghese4406 Рік тому

      ഇതില്‍ കുറച്ച് താങ്കള്‍ വണ്ടി തരുമോ

  • @arahman3310
    @arahman3310 Рік тому

    Ith eavide from

  • @skandhanpd4308
    @skandhanpd4308 Рік тому +2

    Almost All cars in a negotiable rate

  • @Vipin-sukumaran
    @Vipin-sukumaran Рік тому

    Sup bro 💯 next video.....

  • @abrahamoommen9322
    @abrahamoommen9322 Рік тому

    AMT available tell.

  • @midhunabhinivas9441
    @midhunabhinivas9441 Рік тому

    2027 കഴിഞ്ഞാൽ ഡീസൽ നിരോധികാൻ പോകുന്നു bro 🙏🏻🙏🏻🙏🏻 ഇതൊക്കെ പൊളിക്കേണ്ടി വരും

  • @muhammednaseer8154
    @muhammednaseer8154 Рік тому +3

    ഹാവൂ ഇന്ന് പൊളിച്ചു 🎉

  • @Tarif-br6fl
    @Tarif-br6fl 10 місяців тому

    Thatt mutt apaagathayillallo,..👍❤

  • @rasheedkondeth2121
    @rasheedkondeth2121 Рік тому +1

    Nice video 👌

  • @sanalthomas9210
    @sanalthomas9210 Рік тому +1

    Good price

  • @sirajbabu7756
    @sirajbabu7756 Рік тому

    2010 Nano 33 nu kittum bhai

  • @vivekk9651
    @vivekk9651 Рік тому

    ithanu genuine used car rates bakki vedeo ......parayano

  • @Riyaarainy2h
    @Riyaarainy2h Рік тому

    Ritz 2009 kooduthalaane

  • @ihiras
    @ihiras Рік тому

    Flood effect ayathu vellom anova

  • @vishnusvlogs7090
    @vishnusvlogs7090 Рік тому +4

    മാന്യമായ വില 👍

  • @ThomasVarghese-z5u
    @ThomasVarghese-z5u Рік тому

    Good 👍

  • @magicframes7456
    @magicframes7456 Рік тому

    Ivide settanu.njn eedena eduthe

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm Рік тому +2

    👏👏മര്യാദ വില..

  • @sufiyanhakkim3228
    @sufiyanhakkim3228 Рік тому

    Accent replacement back und

  • @hareeshhareesh7877
    @hareeshhareesh7877 Рік тому +3

    Zen ഡീസൽ എടുക്കുന്നവർ ഒന്ന് ഓർക്കണം ഇൻഷുറൻസ് rs 10000

    • @aravindm1676
      @aravindm1676 Рік тому

      Athu Engane...

    • @hareeshhareesh7877
      @hareeshhareesh7877 Рік тому

      @@aravindm1676 zen പെട്രോൾ ഇൻഷുറൻസു rs 3000 ബട്ട്‌ ഡീസൽ ഇൻഷുറൻസ് 9500 വരും cc കൂടുതൽ ആണ്

    • @askeralichoyakkadan2999
      @askeralichoyakkadan2999 Рік тому

      Athinte CC above 1500 aanu. Highest slab of Pvt car. So it costs the highest insurance premium. Approx 9800 varun

    • @aravindm1676
      @aravindm1676 Рік тому

      @@askeralichoyakkadan2999 oh ok njn vijariche zen steel mathre 1500 cc abov varunnollu enna ithilum indalle.. Thanks for the valuable information. 🥰🥰

    • @hareeshhareesh7877
      @hareeshhareesh7877 Рік тому

      @@aravindm1676 അതിനു സെൻ സ്റ്റീൽ 993 cc ആണല്ലോ 😁 സെൻ ഇറങ്ങിയതിൽ മാറ്റം ഡീസൽ മാത്രം 1527cc

  • @sajithsajith2958
    @sajithsajith2958 Рік тому +3

    Adipowli video Nalla Rate ❤❤❤

  • @girishkumar3575
    @girishkumar3575 Рік тому

    ED,NIA, പിന്നാലെ വരുമോ ബ്രോ,

  • @galaxynotekl1426
    @galaxynotekl1426 Рік тому

    Mannakatta
    2009 ritz main glass replace 1.70 hahahah
    Showcase vecho

  • @mahmoodvaliyaparambath7303
    @mahmoodvaliyaparambath7303 Рік тому +2

    Alto k10👍2,5k ok

  • @qatartech...9725
    @qatartech...9725 Рік тому +1

    നല്ല വീഡിയോ മാന്യമായ റേറ്റ്

  • @ansarammadkadeejakadeeja1218
    @ansarammadkadeejakadeeja1218 Рік тому +2

    Datsun redi go ഉണ്ടാകുമോ
    മറുപടി പ്രതീക്ഷിക്കുന്നു
    1 80 താഴെ

  • @hemak988
    @hemak988 Рік тому

    Vandi edukkan pokukayanu number kittuo

  • @KareemKareem-e6h
    @KareemKareem-e6h Рік тому +2

    Kasargodilek delivery cheyarundo

  • @reinoldjoseph1089
    @reinoldjoseph1089 Рік тому +2

    ഒരു പ്രാവിശ്യം ഇവൻമാർ പറഞ്ഞ് ഞാനൊരു വണ്ടിയെടുത്തു. എന്തിനാണ് സുഹ്യത്തേ പറ്റിച്ച് കാശ് ഉണ്ടാക്കുന്നത്. ഇനിയാരും | ചതിയിൽ പെടാതിരിക്കുക.

  • @rajurawal3468
    @rajurawal3468 Рік тому +1

    Bro❤ very nice I'm from Rajasthan my name raju

  • @noabdulrahimtk748
    @noabdulrahimtk748 Рік тому

    Aattomittik undo

  • @rnmmaster502
    @rnmmaster502 Рік тому

    shakalam kudi korakayirune price

  • @anilbhaskar3589
    @anilbhaskar3589 Рік тому

    സൂപ്പർ ❤❤❤

  • @gopikamidhun2268
    @gopikamidhun2268 Рік тому +3

    Kollathu vannal ariyam velakettal kandam vazi odan thonum😂😂😂

  • @dhaneeshdhaneesh9921
    @dhaneeshdhaneesh9921 Рік тому

    എക്സ്ചേഞ്ച് ഉണ്ടോ.... ചേട്ടോ

  • @azadkadampuzha570
    @azadkadampuzha570 Рік тому +4

    Neat and clean price❤

  • @Narain-jc5zb
    @Narain-jc5zb Рік тому

    1,1.30 ലക്ഷതിന് എടുക്കാവുന്ന നല്ല വണ്ടി ഏതാ സുഹൃത്തുക്കളെ പ്ലീസ്‌ കമന്റ്‌ 🙄🙄

  • @sanjaynandilath6154
    @sanjaynandilath6154 Рік тому

    Beat diesal complaints kooduthal anne

  • @aneeshpa2751
    @aneeshpa2751 11 місяців тому

    എവിടെയാണ് ഇത്

  • @jomoneb4378
    @jomoneb4378 Рік тому

    Eee avasaram orikkalum kalayilla sir.. Ella vandiyum Njan vangum…😂😂😂😂😂

  • @keralavibes369
    @keralavibes369 Рік тому

    Good 🤝🤝

  • @Salman-rv6tg
    @Salman-rv6tg Рік тому

    zen kollaam

  • @CR-kr8cs
    @CR-kr8cs Рік тому

    Super video bro

  • @ldnmedia2111
    @ldnmedia2111 Рік тому +7

    2011 പച്ച ബീറ്റ് 60 ന് ഞാൻ കൊടുത്തു വില കൂടുതലാണ്😢

    • @R.N.MEDIAS
      @R.N.MEDIAS Рік тому

      😮🤦🤦🤦🤦🤦🤦

    • @GAMING_WITH-FIRE.141
      @GAMING_WITH-FIRE.141 Рік тому

      Njangal 140 nu vaangi😢😢😢😢

    • @mahinmurali4883
      @mahinmurali4883 Рік тому

      @@GAMING_WITH-FIRE.141 beat petrol വില ഉണ്ട് ഡീസൽ പോരാ

  • @rafirafi3841
    @rafirafi3841 Рік тому

    NICE👍🏾👍🏾

  • @ysrmnf
    @ysrmnf Рік тому

    Reasonable price

  • @NoufalNoufi-o5y
    @NoufalNoufi-o5y 11 місяців тому +2

    വീഡിയോ കണ്ടു പോയി... ഒരു മയവുമില്ല

  • @babus4954
    @babus4954 Рік тому

    Kollam ullavar avide varanamo

  • @rajanl738
    @rajanl738 Рік тому

    Beet പെട്രോൾ കാർ ഉണ്ടോ

  • @muhammeds07
    @muhammeds07 Рік тому

    Adipoli ❤

  • @sidheekk9384
    @sidheekk9384 Рік тому

    Best price