വെറും 50000 രൂപ മുതൽ മുടക്കിൽ ദിവസം 3500 രൂപ ലാഭം കിട്ടുന്ന ഒരു അടിപ്പൻ ബിസിനെസ്സ്

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 30

  • @sunnyvarghese9652
    @sunnyvarghese9652 2 місяці тому +1

    Iddali idiyappam seva + sambar business nalla asayamanu...

  • @muhammadmomi7213
    @muhammadmomi7213 3 місяці тому +13

    ഇവരുടെ കയ്യിൽനിന്നും മിഷൻ vaaghi ബിസിനസ് ചെയ്യുന്നവരുടെ അടുത്പോയി വീഡിയോ edukku.അവരുടെ അഭിപ്രായം ആണ് അറിയേണ്ടത് .

    • @zillionaire23
      @zillionaire23 3 місяці тому +3

      നിങ്ങളെ നന്നാക്കാൻ അല്ല അവർ വീഡിയോ ചെയ്യുന്നത്. ആ കമ്പനി അവർക്ക് പൈസ കൊടുക്കും അവരുടെ കമ്പനി promote ചെയ്യുമ്പോൾ

    • @abuparuthikadans7649
      @abuparuthikadans7649 2 місяці тому +1

      ​@@zillionaire23 സത്യം

    • @georgejohn2627
      @georgejohn2627 2 місяці тому +1

      😅

  • @ummarcm8544
    @ummarcm8544 2 місяці тому +1

    ഫുള്ളി ഓട്ടോമാറ്റിക്കായിരിക്കണം എന്നാലെ ഇതിനെ രസമുണ്ട് ഇടിയപ്പം അച്ചിൽ നിന്ന് പ്രസാഗും ആ സമയത്ത് ഇത് ഓട്ടോമാറ്റിക്കായി തന്നെ കൈകൊണ്ട് മാറ്റാതെ നീങ്ങിക്കൊണ്ടിരിക്കണം അപ്പോഴേ പ്രോഡക്റ്റ് കൂടുതൽ എണ്ണം കൂടുകയുള്ളൂ😅

  • @tamilarasanm8867
    @tamilarasanm8867 3 місяці тому +1

    ❤ i am using this machine doing production very good

  • @RajeshRajeshc-s8w
    @RajeshRajeshc-s8w 3 місяці тому +3

    പോളിയാടി ബിസി

  • @AshrafAhmed-d8l
    @AshrafAhmed-d8l Місяць тому +1

    കയ്യും.വിടുകയില്ല ബക്കറ്റു.
    സ്വയം ചൊയ്യുകയില്ല മറ്റുള്ളവരെ
    ചെയ്യാനും അനുവദിക്കില്ല കഷ്ടം

  • @rameshchandran395
    @rameshchandran395 2 місяці тому +1

    Idiyappam vaangan aalu vende

  • @mohamedrasheed46
    @mohamedrasheed46 3 місяці тому +1

    Super

  • @joykoyikkara
    @joykoyikkara 3 місяці тому +3

    lakshmi industrial equipments ,vellakinar,Coimbatore vitto ???avarude gst shariyayo ??ningalku kooli engine anu ?video kku

  • @Money-l5n
    @Money-l5n 3 місяці тому +4

    ആദ്യം കയ്യ് കൊണ്ട് ഉണ്ടാക്കി വിപണി നോക്കുക ഏതു ബിസിനസ് ആയാലും അങ്ങനെയേ പാടുള്ളൂ

  • @Anilkumar-yw9ey
    @Anilkumar-yw9ey 3 місяці тому +1

    ഉണ്ടാക്കിയാൽ മതി ആൾക്കാർ വീട്ടിൽ വരും കഷ്ട്ടം

  • @hilalpurakkad385
    @hilalpurakkad385 3 місяці тому +1

    Vedio 10.2 ആകുമ്പോൾ പറയുന്നത് പുട്ട് വരും എന്നാണല്ലോ 🤔. ശരിക്കും ഇടിയപ്പമല്ലേ വരേണ്ടത് ☺️

  • @binukumar6968
    @binukumar6968 3 місяці тому +1

    Good

  • @zillionaire23
    @zillionaire23 3 місяці тому +1

    പൊറാട്ടക്ക് / ചപ്പാത്തി മാവ് ഇതിൽ കുഴക്കാം

  • @NazarullaAbduljaleel
    @NazarullaAbduljaleel 3 місяці тому +1

    Eth puzhunganda

  • @unnikrishnankk449
    @unnikrishnankk449 2 місяці тому

    ഒരു പണിയും ഇല്ലാത്തവർക്ക് പണിയാം

  • @shibuvarghese7373
    @shibuvarghese7373 3 місяці тому +1

    അവസാനം ഇടിയപ്പം ആയി പോകും

  • @shibuvarghese7373
    @shibuvarghese7373 3 місяці тому +1

    വെച്ചങ്ങു കീറുവാണല്ലോ

  • @HassanHassan-mw3cg
    @HassanHassan-mw3cg 3 місяці тому +1

    😂😂😂😂

  • @AnnuDhil
    @AnnuDhil 3 місяці тому +5

    35000 മാത്രമേകിട്ടൂ കുറച്ചും കൂടെ കൂട്ടാമായിരുന്നു എല്ലാ വീടിയോയിലും 35000 അല്ലേ പറയുന്നത്