Snake plant ആണ് സ്പൈഡർ plant അല്ല.... പിന്നെ ഇതിന് വാട്ടർ പ്ലാന്റ്സ് എന്നല്ല പറയേണ്ടത് ട്ടോ,നോർമൽ plant ആണ് ഇവയെല്ലാം അവരെ നമ്മൾ വെള്ളത്തിൽ വളർത്തുന്നു എന്നേ ഉള്ളൂ... വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ തെറ്റുകൾ കറക്റ്റ് ചെയ്തു വീഡിയോ പോസ്റ്റ് ചെയ്താൽ നന്നാകും.... ( മിസ്റ്റേക്ക് കണ്ടത് കൊണ്ട് പറഞ്ഞു ന്നേ ഉള്ളൂ അതേ രീതിയിൽ വിചാരിച്ചാൽ മതി ട്ടോ കുറ്റം പറഞ്ഞതായി വിചാരിക്കല്ലേ )അവതരണം നന്നായിട്ടുണ്ട്.... 😍😍😍
Chechi.. indoor plants in sunlight venam enn undo? Njn flat il aan. Living room il sunlight kittilla. Apo avde indoor plants survive cheyyuo .. ? Pls reply
Hai chechii.. Videos elllam kaaanarund. Samsaaram kelkkan super aanu. Oru doubt chodhikkan vendi aaayirunnu. Lucky bambooo vellathil itt room il vechittund. But leaf nannayii unagunnu. Enthaanu cheyyendathu
Snake planet... water plant ആയി വെച്ചാൽ ഇല ചീഞ്ഞു പോകുമോ? ചോദിക്കാൻ കാരണം ഞാൻ ചെയ്തിട്ടുള്ള ഇൻഡോറിൽ വെള്ളം കൂടുമ്പോൾ തന്നെ അത് ചീഞ്ഞു പോകാറുണ്ട്. എവിടെയും പെട്ടെന്ന് വളർന്ന് വരുന്ന ചെടിയാണ് എങ്കിലും ഇൻഡോർ പോർട്ടിൽ വെച്ചപ്പോൾ വെള്ളം കൂടിയപ്പോൾ ഇലകൾ ഓരോന്നായി ചീഞ്ഞ അനുഭവമുണ്ട് അതുകൊണ്ട് പറഞ്ഞതാണ്
ഇത് സ്നേക് പ്ളാന്റാണ്
Sorry. പറഞ്ഞപ്പോൾ തെറ്റിയതാണ്. സ്പൈഡർ പ്ലാന്റ് അല്ല snake plant.
@@sanremvlogs njanum പറയുമ്പോൾ ഇങ്ങനെ Mistake വരാറുണ്ട്
00
Good Happy to see the new plants in water. And the explanations for arrangements.
Eth valarthikudallo
Ento poison und ennoke kettu
Snake plant ആണ് സ്പൈഡർ plant അല്ല.... പിന്നെ ഇതിന് വാട്ടർ പ്ലാന്റ്സ് എന്നല്ല പറയേണ്ടത് ട്ടോ,നോർമൽ plant ആണ് ഇവയെല്ലാം അവരെ നമ്മൾ വെള്ളത്തിൽ വളർത്തുന്നു എന്നേ ഉള്ളൂ... വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ തെറ്റുകൾ കറക്റ്റ് ചെയ്തു വീഡിയോ പോസ്റ്റ് ചെയ്താൽ നന്നാകും.... ( മിസ്റ്റേക്ക് കണ്ടത് കൊണ്ട് പറഞ്ഞു ന്നേ ഉള്ളൂ അതേ രീതിയിൽ വിചാരിച്ചാൽ മതി ട്ടോ കുറ്റം പറഞ്ഞതായി വിചാരിക്കല്ലേ )അവതരണം നന്നായിട്ടുണ്ട്.... 😍😍😍
Thank you dear..❤️🙏🏼🙏🏼... Ini sradhikka👍
F
@@sanremvlogs
സൂപ്പർ പോലെ നമുക്ക് ഭംഗിയായി ഭംഗി ഒരുപാട് ഇഷ്ടപ്പെട്ടു
വളരെ നന്നായി അഭിനന്ദനം
Superb enik chedikal vallatha oru prantha kandalum kandalum mathiyakilla🥰🥰🥰🥰🥰👍👍👍👍👍
❤️❤️❤️
ഒത്തിരി നന്ദി 🙏👍👍
That’s a snake plant. Spider plant is different, but both r very good air purifiers and so excellent indoor plants
നൂറുശതമാനം അടിപൊളി നന്ദി.
❤️
Vow. Super അവതരണം ട്ടൊ. ഒത്തിരി ഇഷ്ടപ്പെട്ടു
Poli👌 pala chedikalum vellathilum valarthaam ann manassilya video
നല്ല സൗണ്ട്👍 നല്ല അവതരണം
Pothose plant itta Plastic pot super making vedio pls
Very beautiful mole...❤thanks for all your information..
😍😍😍🙏❤
Ningalude sound keelkkumbol thanne santhoshamane
Ullathu vachu beautiful ayi arrange cheythirikkunu...
Ellam eshtayi ketto...I will try
നല്ല sound.spr സംസാരം.അവതരണം 👍
Nik nalla ishtta indore plants valarthan
Simple and Very nice
Very good congratulations 👏
സൂപ്പർ വീഡിയോ ആണ് കേട്ടോ.
Beautiful ❤️😍😍
Nice. Description is attractive
Instead of sansevaria you said spider plant
Beautiful 👌👌👌👍 healthy plants 👍
Very Nice , Very useful 🙏🙏🙏🙏🙏 Thanks a lot 👍👍👍👍👍
So beautiful❤
Super aayittundundttoo Malappurathuninnu Jaseena
Thank you dear❤️❤️🙏🏼
.nalla avatharanam
നല്ല അവതരണം , very സിംപിൾ
Thank you ❤️🙏
അടിപൊളി 👍🏻👍🏻👍🏻👍🏻
Nalla video.indoor plant money plant vekkumpol ethepole thanne vekkano.soil vechu chyyamo
Indoor money plant 2 reethiyilum cheyam. Water lum soil lum valartham
Money plant bed roomil vekkamo
Superb adipoli
very good voice and good presentation 👍🏻
Nice 👌🏾, I have an experience with water plants . Miskito breeding more inside the house
Thankyou for the information
Thanks. Nice video.
God bless you, all plants very nice
Thanks for good information✨️
Superb presentation 🥰🥰
Thankyou 🎉
Hi Mol good evening.Well explained Well arranged.Plants looking very beautiful. 👍😘
Thank you ❤️🙏🏼
222
Like the way you present
Super
Hai Ellam super
Wow!!! Beautiful, thanks for sharing. The way you are explaining is so interesting❤️
സ്പൈഡർ പ്ലാന്റ് അല്ല sansaveriya or snake plant
Bigoniya yum indoor plant aayi vellathil veikkamo
Very useful video
Nice presentation
വളരെ നല്ല അവതരണം
Snake plant ennu parayanam
Ethokk long time nilkkumo... Nice presentation ❤
Vellam maattimaatti koduthal nilkum
Nice Explanation... Thank you 👌🙏
Money plant leaf turning yellow,
Pls share me some tips.
വളരെ നല്ല വീഡിയോ 👍
E. Plants. Oke. Anteduthund. Allathintyum. Name. Ariyilla. Parann.thannatjhil.thanks
Very clear description plants nice
സൂപ്പർ.15തരo cheera ഒപ്പിച്ചു, അടുത്തപ്പണി ഇതാ. താങ്ക്സ്, ആ മാരാചീര, ഇവിടൊന്നുമില്ല, എവിടെന്ന, കിട്ടുക, chechy
Place evideyaaa
@@sanremvlogs ഇടുക്കി കട്ടപ്പന
Checchi,puthiya leaf varumbol small size il varunullu. Athinu enthu chyum
Idak veyil onnu kollikam ..
Ambilideviyudey evideyokeyo chaya
Good video...👌👌👍👍😊
അവതരണം വളരെ വളരെ നല്ലത്
Thankyou 😍🙏
So simple nd perfect
Chechi.. indoor plants in sunlight venam enn undo? Njn flat il aan. Living room il sunlight kittilla. Apo avde indoor plants survive cheyyuo .. ? Pls reply
സാധാരണ ചെടികൾ വെള്ളത്തിൽ ഇട്ട് വെക്കാമോ?
ചേച്ചി യെ കാണാൻ പാടാത്തപൈകിളി യിലെ മധുരിമായേ പോലെയുണ്ട്
Ingane cheythal plant nte veru cheengu povumo
Illaa❤
Hai chechii.. Videos elllam kaaanarund. Samsaaram kelkkan super aanu. Oru doubt chodhikkan vendi aaayirunnu. Lucky bambooo vellathil itt room il vechittund. But leaf nannayii unagunnu. Enthaanu cheyyendathu
Alpam psudomonous ittu kodukku.. ,❤️❤️💓🌹🙏
Oh enikku ippola manasil aayia
Very good information bro
Very useful video keep sharing such videos really interesting your presentation
❤️❤️❤️🙏🙏
So beautiful. Thank you dear 🙏
സാൻസ വേരിയന്നും പിന്നെ സ്‌നേക്ക് പ്ലാന്റ് എന്നും
Chechi water idakk change cheyyanoo...
Njn cheyyarilla..Alam idum.. water theeunnathinu anusarichu ozhichu kodukkum❤️👍
Nalla phangiyundu.
Veyil thattathirunnal kedavoe.ente 3 plant veyil thattanjitt poyi
Weekly rotate cheyanm. Indoor and out door
കൊള്ളാം
ambilidevide sound pole undu....
Vellathil vacha money plantinte leaf unangi karinju varunnu... Athinte kaaranam nthaayirikkumennu paranju tharaamo
Water weekly change cheyanam.alpm psudomonus koodi idanam.
Alum ittalum mathy
@@sanremvlogs Thanks ❤
നന്നായിട്ടുണ്ട്
Spider plant alla snake plant anu onnu study cheuthittu ittu koode ?
Orupadu plants und madam ivide study cheythit aanu oronnum valarthunnathu. Paranjapol mistake pattiyath anu.. shemikkuka
Hi...👍👍👍
നല്ല voice
സൂപ്പർ
Nice 🙂 super
Chechi begoniam wateril vekkamo..? Plzz rply
Yess.. Vekkam👍
Good Happy to see the new plants and the explanations for arrangements inside our Residence.
Njn vellathil vekkunna plant valarunnilla thanneyumalla cheyunnu
Snake planet... water plant ആയി വെച്ചാൽ ഇല ചീഞ്ഞു പോകുമോ? ചോദിക്കാൻ കാരണം ഞാൻ ചെയ്തിട്ടുള്ള
ഇൻഡോറിൽ വെള്ളം കൂടുമ്പോൾ തന്നെ അത് ചീഞ്ഞു പോകാറുണ്ട്. എവിടെയും പെട്ടെന്ന് വളർന്ന് വരുന്ന ചെടിയാണ് എങ്കിലും ഇൻഡോർ പോർട്ടിൽ വെച്ചപ്പോൾ വെള്ളം കൂടിയപ്പോൾ ഇലകൾ ഓരോന്നായി ചീഞ്ഞ അനുഭവമുണ്ട് അതുകൊണ്ട് പറഞ്ഞതാണ്
Njn veru nanayim vidam vellam ozhichu vekkinnathu kondu aavam kuzhapam illathe nikkunnuu...🙏🙏🙏
Beautiful!!
ഉപകാരപ്രദമായ വീഡിയോ .നന്ദി
Great
nice use full..
First..
❤️
Nice adipoli
അവതരണം കേൾക്കാൻ നല്ല രസം ഉണ്ട് super
Checheee... Ee plants okke indooril low light area yil vekkan pattuvo ?? Weekly 2 days puratheduthu vachal mathiyo???
Top meeshoyil ninnano
Spider allaatto chechii..snake plant allengil sansavaria
Fantastic job
Kuppicku enthu paint aanu adickunnathu
Acrylic 🎨👍❤
Plastic bottle use cheyyan pattuo
Sure
Amazing WaterPlants Propagations and intelligent adviisings for every Plants. Very attractive advising
അടിപൊളി സൗണ്ടാണ് കേട്ടോ...
Thank you
Mosquito varumo indooril??