വെള്ളത്തിൽ ചെടികൾ വളർത്തുന്ന രീതികൾ. Plants that grow in water.Check your corner..
Вставка
- Опубліковано 7 лют 2025
- My contact number:9061149365
plants വേണ്ടവർ വിളിക്കുക
My catalogue link 🖇️wa.me/c/919744...
my money plant video link:
• Check your corner: Fan...
my philodendron video link:
• നിങ്ങളുടെ വീടിന് stand...
#CheckYourCorner#plantsthatgrowinwater#indoorwatergardening#shadeplants#coolgardening#plantsail#selling#onlineplantsale#decoratinghomewithwaterplants#plantcare#garden#leafyplants#checkyourcorner#moneyplants#crotumplantsinwater#codylineplantsinwater#synconiumplantsinwater#moneyplantsinwater#bambooplantsinwater#livingroomgarden#plantsinrooms#plantbusiness#rhioplantsnakeplantsansaveriainwater#beautifulplantdecoratio#instantgarden#chalakudy#lovelyplantsinwater#easygardening#waterplantcare#waterplantfertilizer#darkroomplants#plantsinbrightlightindoor
ഞാൻ ഇതുപോലെ water plants garden വീടിന്റെ അകത്തു set ചെയ്തിട്ടുണ്ട്
Tkx for the വീഡിയോ
I purchased some plants today. Good packing, service and lovely behavior also 😍
Nice video nd very informative for beginners
Njn wateril valarthumpol root cheeyunnu evidethe kuzal kinar vellam ayathukondano
Flies varunn enthu cheyum
ചാലക്കുടി യിൽ എവിടെ യാ ഞാനും ചാലക്കുടി യിൽ ആണ്
ഒരുപാട് ഇഷ്ടപ്പെട്ടു, tnx dear👍👍
❤
ഉഗ്രൻ ഐഡിയ 👌
Thank you
Chechiyee... Nalla presentation aanuttaa👌🏻👌🏻
Thank you..
so very beautiful. very informative video.
Thank you..
ഒരുപാട് ഇഷ്ടമായി സൂപ്പർ
Thank you
Ithaa money plants enganeee janalayil vechittullathu
Glass bottle il vellathil ittu valarthi janalayil kayattivittathanu
Very nice dear. 😊. 🌹🌹. 👍
Thank you..
Enike money. Pla nt unde chechi but growth illa.plant valuthakunilla .entha chyeya
Aspirin tablet 150 mg 1litre വെള്ളത്തിൽ ലയിപ്പിച്ച് കുറേശ്ശെ ഒഴിച്ചു കൊടുത്തു നോക്കണെ. ചെടിക്ക് വളർച്ചയുണ്ടാകും.
Butterfly plant vellathil nadamo
Illa
Super!!!
I want the cuttings.pls tell your place.
Thrissur chalakudy. All India courier service available..
Panikoorka vellathil vekkamo
Yes. Vakkam
Ella money plantsum wateril vekkamo..?? Philodendron vekkamo wateril
Yes. Ellam vakkam
പുതിയ കൂട്ടുകാരി ആണേ.. തിരികെ വരും എന്ന് പ്രതീക്ഷിക്കുന്നു..
Sure..
Kothuku vellathil mutta idathirikan enthu cheyyanam
ആഴ്ചയിലൊരിക്കൽ കൃത്യമായി Pot ലെ വെള്ളം മാറ്റി കൊടുത്താൽ കൊതുക് വരാൻ സാധ്യത വളരെ കുറവാണ്. എന്നിട്ടും വരുന്നുണ്ടെങ്കിൽ പൊട്ടാഷ് ആലത്തിന്റെ ചെറിയ ഒരു കഷ്ണം വെള്ളത്തിലിട്ടു വക്കാം. അതു മല്ലെങ്കിൽ bottle ന്റെ മുകൾ ഭാഗം Sponge വച്ച് മൂടി അതിൽ hole ഇട്ട് ചെടിയുടെ തണ്ട് വെള്ളത്തിലേക്ക് ഇറക്കി വക്കുക.
Nice voice super
Thank you..
Beautiful arrangement of plants in water
Thank you ..
Video eshtaayi....joined... expect you🙏👍❣️
Sure 👍
👌👌👌🙏🙏
Can we grow any flowering plants in water?
No dear. In my experience No.
It Can be placed in water as a part of propagation for rooting
@@checkyourcorner1785 ok uncle😀
Super.....
Thank you
Roseplantcuttings vekkamo
റോസ് കട്ടിംങ്ങ് വെള്ളത്തിൽ വച്ചാൽ നന്നായി വേരു പിടിച്ച് ഇല കിളിർത്തു കിട്ടും. പക്ഷെ വളർന്ന് വലുതാകാൻ സാധ്യത കുറവാണ്.
Very nice presentation❤
Thank you..
I agree with you👍🏻😘
7:25 റോസ് പറ്റുമോ ഇങ്ങിനെ
😍👍
സൂപ്പർ
Thank you..
👍🏻
Sooper
Thank you..
Super
കല്ലുകൾ വാങ്ങിയ്ക്കുക ആണോ ചെയ്യുന്നത്.
Yes
Useful video👌
Beautiful arrangement..👍
❤
സൂപ്പർ ഐഡിയ 🙏🙏
Thank you..
❤️❤️👍
❤
🤩🤩🤩👏👏👏👍
❤
Can we purchase plants
What is the procedures
Contact me in WhatsApp no 9061149365
ഈ വെള്ളത്തിൽ ഏതെങ്കിലും fungicide ഒഴിച്ച് കൊടുക്കാമോ... please
ചെടിവളർത്തുന്ന വെള്ളത്തിൽ fungi cide ഉപയോഗിക്കേണ്ട ആവശ്യം വരാറില്ല. ആഴ്ചയിൽ ഒരിക്കൽ Pot ലെ വെള്ളം മാറ്റി കൊടുത്താൽ മാത്രം മതി. ചെടിയുടെ ഇലകൾ വെള്ളത്തിൽ മുങ്ങി കിടക്കരുത്.
@@checkyourcorner1785 🙏💖
Good idea😀
Chechi Anithas Testy corner Anitha chechiyano
No
കൊതുക് വരും എന്താ പരിഹാരം. Reply തരുമോ
Fish valarthu
Adipowli 🎉
Thank you..
😊 Promo>SM
കൊതുക് ഈ വെള്ളത്തിൽ പേരുകാതിരിക്കാൻ എന്താ ചെയ്ക?
എല്ലാ ആഴ്ചയിലും വെള്ളം കൃത്യമായി മാറ്റി കൊടുക്കുക. അല്ലെങ്കിൽ Potന്റെ മുകൾ ഭാഗത്ത് Sponge വട്ടത്തിൽ മുറിച്ച് hole ഇട്ട ശേഷം ചെടിയുടെ തണ്ട് അതിലൂടെ ഇറക്കി വെള്ളത്തിൽ വക്കുക
@@checkyourcorner1785 താങ്ക്സ്
ഗപ്പിനെ ഇട്ടാൽ മതി
@@shamsida94 ഗപ്പി fish ആണോ
@@2023greenmate yes
മടുപ്പിക്കാത്ത അവതരണം
❤❤❤😂😂😂❤😂😂❤
Super❤️
Good idea
❤👌
സൂപ്പർ
Super 🎉
Super 👍
Thank you..
Good idea
കല്ലിൽ പായൽ പിടിയ്ക്കുമോ കുറെ നാൾ ഇരുന്നാൽ
Super 👍
Thank you 👍
Super
Super
Super