ഹിറാ ഗുഹ യാത്ര ഇനി പഴയ പോലെയല്ല; അവിശ്വസനീയ മാറ്റങ്ങളിൽ മക്ക | Cave Hira Exhibition | Saudi Story

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 417

  • @sajnashihabssvlog9931
    @sajnashihabssvlog9931 Рік тому +60

    അൽഹംദുലില്ലാഹ് 3പ്രാവിശ്യം പോയി കാണാനുള്ള ഭാഗ്യ ഉണ്ടായി അത് അതുപോലെ തന്നെ നിലനിർത്തുന്നതു ആയിരിക്കും നല്ലത് ഇറ ഗുഹയിലേക്ക് അത്രയും സ്റ്റെപ്പുകളും കയറി അവിടെ എത്തുമ്പോൾ ആണ് നബിയോടുള്ള ഇഷ്‌ക് കദീജ ബീവിക്കു എത്രത്തോളം ഉണ്ടായിരുന്നു എന്നും നബിക്കുള്ള ഭക്ഷണം കൊണ്ടുകൊടുക്കുവാൻ ദിവസവും ജബാലുനൂർ പർവതം ദിവസവും കയറിയിരുന്നു സ്നേഹവും ത്യാഗം എത്രത്തോളം എന്ന് മനസിലാകൂ 3ദിവസമായി ഉംറക് പോയി എല്ലാവർക്കും ഉംറയും ഹജ്ജും നിർവഹിക്കാൻ സാധിക്കട്ടെ 🤲

  • @chanthucr7270
    @chanthucr7270 Рік тому +51

    മാഷാ അല്ലാഹ് ,,,പിറന്ന മതം ഹിന്ദുമതം ആണെങ്കിലും ഞാൻ സ്നേഹിക്കുന്നു എൻ്റെ മുസ്ലിം സഹോദരങ്ങളെ ,,മഹാൻ ആയ പ്രവാചകൻ നബി (സ)യ്ക്ക് പരമ കാരുണി കൻ ആയ ഒന്ന് ആയ ദൈവം അരുളി ചെയ്ത മഹ്‌ത് വചനങ്ങൾ ,,,ആഗ്രഹിക്കുന്നു ഞാൻ ഹൃദയം കൊണ്ടും ബുദ്ധി കൊണ്ടും ഒരിക്കൽ ഈ പുണ്യ ഭൂമി ദർശിക്കാൻ .....❤

    • @Gamingwithjaizz
      @Gamingwithjaizz Рік тому +8

      ആത്മാർത്ഥമായി ആഗ്രഹിച്ചാൽ പടച്ചവൻ അത് നടത്തിത്തരും താങ്കൾ ഒരു ദിവസം അവിടെ എത്തിയിരിക്കും. InshaAllah

    • @swalihmuhammed2604
      @swalihmuhammed2604 Рік тому +9

      അവിടെ എത്തുന്നതിലും അപ്പുറമാണ് സത്യം മനസിലാക്കുക എന്നത് !അള്ളാഹു അനുഗ്രഹിക്കട്ടെ

    • @nuhadag2629
      @nuhadag2629 7 місяців тому +5

      ഇസ്‌ലാമിലേക്ക് സ്വാഗതം സഹോദരാ... ഏകദൈവ വിശ്വാസത്തിലേക്ക്... ആത്യന്തിക വിജയത്തിലേക്ക്😊🙌🏽

    • @vishnukvishnuk4908
      @vishnukvishnuk4908 6 місяців тому

      😂😂നീ പക്കാ കാക്കാൻ കിതാബ് ഹദീസ് കളും നല്ല വണ്ണം വായിക്കാത്ത ഹിന്ദു

    • @vishnukvishnuk4908
      @vishnukvishnuk4908 6 місяців тому

      ​@@nuhadag2629കുണ്ടൻ അടിയിൽ എക്കും കുണ്ടി പൊട്ടി തെറിക്കാൻ വേണ്ടിയും...

  • @shafipmsglass
    @shafipmsglass Рік тому +238

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അപാര കാരുണ്യം കൊണ്ട് അവിടെ നേരിട്ട് കാണാൻ കഴിഞ്ഞു ഇനിയും ഒരുപാട് തവണ അവിടെ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @UsmanErani
    @UsmanErani Рік тому +174

    മാഷാ അള്ളാ മക്ക മദീനയും അവിടം കാണാൻ എല്ലാവർക്കും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @beegummansu
    @beegummansu Рік тому +31

    മാഷാ അല്ലാഹ് 🤲🏻
    മക്ക മദീന കാണാനും റൗള ശരീഫ് കാണാനുമുള്ള ഭാഗ്യം അള്ളാഹു സുബ്ഹാനതാല എല്ലാവർക്കും നൽകുമാറാകട്ടെ🤲🏻🤲🏻

  • @MTii412
    @MTii412 Рік тому +43

    ബാക്കിയുള്ളത് എല്ലാം മാറ്റിമറിച്ചു ഹിറാ ഗുഹ മാത്രമാണ് തനിമയോടെ ഇപ്പോഴുനിലനിൽക്കുന്നത് അവിടേക്ക് കയറിപ്പോകുമ്പോൾ ഓരോ വിശ്വാസിയും ചിന്തിച്ച് പോകും നബി സ്രല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖദീജ ബീവിയുടെയും ത്യാകം❤❤❤

  • @zubaidaalif
    @zubaidaalif Рік тому +51

    എൻ്റെ നബി തങ്ങൾ
    ഞാനിഷ്ട്ടപ്പെടുന്ന ഖുർആൻ്റെ ആദ്യ ചരിത്രം ❤❤❤❤❤❤❤❤❤

  • @shereefnh
    @shereefnh 4 місяці тому +2

    ഞാൻ ഇന്നലെ അവിടെ പോയി സുബ്ഹി നിസ്കരിച്ചു..
    Alhamdulillah ❤

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Рік тому +19

    ജബൽ നൂർ അൽ ഹംദുലില്ല ഞാൻ പോയി കണ്ടു 30 വർഷം മുൻപ് വീണ്ടും കാണാൻ അല്ലാഹു തൗഫീക്ക് തരട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

  • @fahadcraftart2431
    @fahadcraftart2431 Рік тому +102

    ആ പുണ്ണ്യ ഭൂമിയിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲insha allah 😍

  • @madhubahuleyan8365
    @madhubahuleyan8365 Рік тому +4

    ലോകത്തിന്റെ സാമാധാനത്തിന്റെ സാഹോദര്യത്തിന്റെ സന്ദേശവുമായി മുത്തു നമ്പി തമ്പുരാന്റെ അത്ഭുതങ്ങൾ കൂടുതൽ അറിയിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടേ

  • @KLMtrader
    @KLMtrader Рік тому +5

    3:15 അഡ്വകറ്റ്‌ ചുള്ളിക്കോട് സകാഫി.. 🌹 ഉഷാർ ആക്കി 🌹👍🏻👍🏻

  • @muhammadshafi8443
    @muhammadshafi8443 Рік тому +5

    അൽഹംദുലില്ലാഹ് ആപുണ്യസ്ഥലത് എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @lovehuman8502
    @lovehuman8502 Рік тому +31

    മാഷാ അല്ലാഹ്... ഹിറായിലൂടെ അവതരിച്ച വെളിച്ചം ലോകത്തിനു മുഴുവന്‍ വെളിച്ചമേകട്ടെ...!

    • @siraj236
      @siraj236 Рік тому +1

      Aameen yaa Rabbalaalameen 🤲🤲

    • @najeelas66
      @najeelas66 Рік тому +1

      Aameen ya rabb 🤲🤲🤲

    • @livestream-zx8jc
      @livestream-zx8jc 7 місяців тому

      Hirayil angor cheythath meditation alle😂😂

  • @arahman8008
    @arahman8008 Рік тому +11

    അൽ ഹംദുലില്ലാഹ് , അല്ലാഹു വിന്റെ അപാര അനുഗ്രഹം കൊണ്ട് അവിടം നടന്നു കയറാൻ ഭാഗ്യമുണ്ടായി ഇനിയും കയറാൻ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ .. അമീൻ

    • @livestream-zx8jc
      @livestream-zx8jc 7 місяців тому

      Hirayil angor cheythath meditation alle😂😂

    • @vishnukvishnuk4908
      @vishnukvishnuk4908 6 місяців тому

      ​@@livestream-zx8jc😂

    • @livestream-zx8jc
      @livestream-zx8jc 6 місяців тому

      @@vishnukvishnuk4908 ഇവിടത്തെ സംസ്കാരത്തിൽ പെട്ടതാണ് ധ്യാനം

  • @Oruvan620
    @Oruvan620 Рік тому +192

    കഴിയുന്നതും ഹിറാ ഗുഹപോലെയുള്ള ചരിത്ര സ്ഥലങ്ങൾ അതിന്റെ തനിമയോടെ തന്നെ നിലനിർത്തുകയാണ് വേണ്ടത്.
    അത് പോലെയുള്ളവയെ നമ്മുടെ സൗകര്യത്തിനായി കൂടുതൽ
    " മോഡേൻ" ആക്കുമ്പോൾ നഷ്ടപ്പെടുക അതിന്റെ തന്നെ തനത്
    ആത്മാവ് തന്നെയായിരിക്കില്ലെ?

    • @5afthu
      @5afthu Рік тому +22

      അതിന് ഗുഹ മാറ്റുന്നില്ലല്ലോ. അതിന് താഴെയാണ് എക്സിബിഷൻ. എല്ലാവരും കുന്ന് കയറി ഇറങ്ങിപ്പോകും. അത് ലോകത്തിന് നൽകിയ സന്ദേശം., അതിലെ അനുഭൂതി അതാണ് എക്സിബിഷൻ നൽകുന്നത്. നാല് പോസ്റ്ററൊട്ടിച്ചുള്ള എക്സിബിഷനല്ല. അതനുഭവിച്ച് കാണേണ്ടതാണ്. കുന്നിലേക്ക് ഇന്നും കയറാനാകാത്ത പ്രായമായവരുണ്ട്. പ്രത്യേകിച്ച് മലയാളികൾ. അവർക്കെല്ലാം ഷട്ടിൽ സർവീസ് വഴിയുള്ള സുരക്ഷിത വഴി ഗുണമാണ് ചെയ്യുക. ഗുഹ അത് പോലെ അവിടെയുണ്ടാകും

    • @Oruvan620
      @Oruvan620 Рік тому +15

      @@5afthu ശരിയായിരിക്കാം
      ചില മാറ്റങ്ങൾ അനിവാര്യം തന്നെ!
      പക്ഷെ ചിലപ്പോഴെങ്കിലും ഇത്തരം
      " വികസനങ്ങൾ" കാലം മാറുംന്തോറും
      അതാതിന്റെ ഘടനയെ തന്നെ മാറ്റിക്കളയും!

    • @ramseejagafoor8789
      @ramseejagafoor8789 Рік тому +21

      ശെരിയാണ് ..സൗദിയിൽ അത്രേം ചരിത്രങ്ങൾ ഉറങ്ങുന്ന സ്ഥലങ്ങൾ ഉണ്ട്.. അത് പോലെ സൂക്ഷിക്കണം എന്നാണ് എൻ്റെയും അഭിപ്രായം

    • @noorjahank654
      @noorjahank654 Рік тому +11

      നിലവിലുള്ള വഴി അടക്കാതെയുള്ള മാറ്റങ്ങളാണ് നല്ലത്

    • @raihanathvp3362
      @raihanathvp3362 Рік тому +3

      Correct

  • @RASHEEDPANAKKAD135
    @RASHEEDPANAKKAD135 Рік тому +30

    ഇനി വരുന്നവർക്ക് സ്റ്റെപ്പിലൂടെ കയറേണ്ടി വരില്ല,ഹിറാ കൾച്ചർ സെന്ററിന്റെ പിൻവശം വഴി റോഡ് വെട്ടി തീരാറായി,ടാറിങ്ങ് കഴിഞ്ഞാൽ മുകളിലെത്താൻ പ്രത്യേക വാഹന സൗകര്യം ഉണ്ടാവും,എനിക്ക് അവിടെയാണ് ജോലി

    • @shizushimuvlog9689
      @shizushimuvlog9689 Рік тому +1

      Inshaallah ..
      Nammal taif il anu

    • @diludilu6235
      @diludilu6235 Рік тому +1

      മാഷാ അല്ലാഹ്.. റോഡിന്റെ ജോലി തീർന്നോ.. ഒരു തവണ കയറീട്ടുണ്ട്

    • @nimnat5473
      @nimnat5473 Рік тому +1

      Aano?

    • @sameehmanu8646
      @sameehmanu8646 Рік тому

      രാത്രി ഹിറ കയറാൻ പറ്റുമോ?

    • @RASHEEDPANAKKAD135
      @RASHEEDPANAKKAD135 Рік тому

      @@sameehmanu8646 ഇപ്പോൾ പറ്റില്ല,,കഠിനമായ പൊടിക്കാറ്റാണ് പകൽ പോലും ആളുകൾ കുറവാണ്

  • @Aynu-Lezi
    @Aynu-Lezi Рік тому +46

    ഇന്നലെ കണ്ടു ആ punya😁ഭൂമി അൽഹംദുലില്ലാഹ് ❤

  • @happynafia9226
    @happynafia9226 Рік тому +35

    "പരിശുദ്ധ ഖുർആൻ വന്നിറങ്ങിയത് ഇവിടം
    പരിപൂർണ്ണ റസൂലുള്ള പിറന്നതും ഇവിടം"😍🥺🤲

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +17

    ഉമ്മത്തികളുടെ ഉമ്മ ഖദീജ..... ആയിരത്തിലേറെ പടികൾ കയറി. ഇറങ്ങി...60കഴിഞ്ഞ ആ ഉമ്മ... ആദരണീയ ഭർത്താവിന് ആഹാരവും വെള്ളവും എത്തിച്ചു കൊടുക്കുന്നു......
    ഇഖ്‌റഹ്.........

    • @livestream-zx8jc
      @livestream-zx8jc 7 місяців тому

      Hirayil angor cheythath meditation alle😂😂

  • @azeezkk3750
    @azeezkk3750 Рік тому +6

    അൽഹംദുലില്ല ...... മുത്ത് മുഹമ്മദ് മുസ്തഫ : സ..

  • @youtubekerala5225
    @youtubekerala5225 Рік тому +12

    തനിമ നഷ്ടപ്പെടുത്താതെയുള്ള സജീകരണങ്ങളാണെങ്കിൽ വളരെ നല്ലത്. പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും കേബിൾ കാറോ, പുതിയ പാതയോ തുറന്നു കൊടുക്കുകയും. അല്ലാത്തവർക്ക് ശരിക്കുമുള്ള മല കയറ്റാവുമയിയിരിക്കും നല്ലത്. ശരീരത്തിനും മനസ്സിനും എല്ലാം. തടിയിളകാത്ത അറബികളുടെ കാര്യം പറയുകയും വേണ്ട

  • @rahmathmahin9874
    @rahmathmahin9874 Рік тому +9

    അല്ലാഹു വേ ഞങ്ങൾ ക് ആ മുതത് റസൂലിനെ കാണാൻ വിധി നൽകണേ

  • @bakeandmakeup5544
    @bakeandmakeup5544 Рік тому +16

    Enik povan sadhichit und Alhamdhulliah Mashaallah ❤

  • @shazimsha1371
    @shazimsha1371 Рік тому

    അൽഹംദുലില്ലാഹ്...... പടച്ച റബ്ബിന്റെ abaramaya അനുഗ്രഹം കൊണ്ട് അവിടം ഒരിക്കൽ പോവാൻ അവസരം ലഭിച്ചിട്ടുണ്ട്.... കുന്ന് കയറാൻ അന്ന് സാധിച്ചില്ല.... ഇൻശാഅല്ലാഹ്‌ ഇനിയും പോവാനും അവിടം സന്ദർശിക്കാനും എനിക്കും അതുപോലെ എന്നെക്കാൾ മുന്നേ ആഗ്രഹിച്ചിട്ടും ഇതുവരെ സാധിക്കാത്തവർക്കും എല്ലാവർക്കും അവിടെ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Рік тому +8

    അഭിനദ്ധനങ്ങൾ മീഡിയ വണ്ണിന്

  • @ajmalvks
    @ajmalvks Рік тому +11

    Last time when I visited, I felt bad, cause of the garbage cluster, I even complaint to the local Saudi, alhamdulilah, some took the initiative to clean the Cave❤

  • @muneertp9050
    @muneertp9050 Рік тому +28

    ഹിറ- നടന്ന് തന്നെ കയറണം.❤❤❤

    • @jaleelrandathani2774
      @jaleelrandathani2774 Рік тому

      Enthinanu avooo

    • @Abdul-yy9vk
      @Abdul-yy9vk Рік тому

      @@jaleelrandathani2774 തലമുട്ടാൻ

    • @hafilabdurahmanrazviassaqa3239
      @hafilabdurahmanrazviassaqa3239 Рік тому

      സഫ മർവ യുടെ ഇടയിലൂടെ ഓടിയാലേ ഹജ്ജിന്റെ പൂർണ്ണ കൂലി ലഭിക്കൂ... കാരണം ഹാജറ ബീവി മകൻ ഇസ്മായിൽ നബിക്ക് വെള്ളം കിട്ടാതെ ആയപ്പോ അങ്ങോട്ടും ഇങ്ങോട്ടും ഓടിയതിന്റെ സ്മരണക്ക്.
      അപ്പോൾ ഹിറ നടന്ന് കയറണം എന്ന് പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കണം. അത് മുത്ത് നബി തങ്ങൾ നടന്ന് കയറിയ സ്ഥലമാണ് എന്നത് തന്നെ കാരണം. മുജാഹിദുകൾക്ക് അത് പിടിക്കില്ല 😂

    • @Abdul-yy9vk
      @Abdul-yy9vk Рік тому

      @@hafilabdurahmanrazviassaqa3239 മുത്ത് മിത്താണോ?😎

    • @hafilabdurahmanrazviassaqa3239
      @hafilabdurahmanrazviassaqa3239 Рік тому +1

      @@Abdul-yy9vk അല്ല മുത്ത് മുത്ത് തന്നെ ആണ്

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 6 місяців тому

    റബ്ബേ നീ പൊറുക്കണേ ഇല്ലാതെറ്റും അവിടെ മരിക്കാൻ നീ ഭാഗ്യം തരണേ. ആമീൻ

  • @MustafaMuttuppa
    @MustafaMuttuppa Рік тому +10

    അല്ലാഹു അക്ബർ 💜💙💚

  • @ziyadaburayyan8603
    @ziyadaburayyan8603 Рік тому +3

    ഇവിടെ വെച്ച് നമസ്കരിക്കുന്നത് പ്രത്യേകിച്ച് പുണ്യമുണ്ടെന്ന് ആരും പഠിപ്പിച്ചിട്ടില്ല

    • @SalamFaizy-uz8ni
      @SalamFaizy-uz8ni 8 місяців тому

      മുത്ത് നബി (സ്വ )ക്ക് തന്നെ പ്രത്യേകിച്ച് പ്രത്യേകത ഒന്നും ഇല്ല എന്ന് പറയുന്ന സലഫി 🤭🤭

  • @NoufalsiluNoufalsilu-sk4qo
    @NoufalsiluNoufalsilu-sk4qo Рік тому +2

    അള്ളാഹുവേ ആ പുണ്ണ്യ ഭൂമിയിൽ എത്താൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ ആമീൻ 🤲

  • @AbdulhakeemAbdulhakeem-eh4jt
    @AbdulhakeemAbdulhakeem-eh4jt 4 місяці тому

    ഇയാ ളു ടെ അവതരണ ശൈലി നല്ല രസമാണ് കേൾക്കാൻ

  • @FebinReemaTrancesun
    @FebinReemaTrancesun Рік тому +1

    ഇതാണോ ആദ്യമായിട്ടാ കാണുന്നത് thanks for sharing

  • @naseerkunhu
    @naseerkunhu Рік тому

    അവിടെ കാണാനും സന്ദർശിക്കുവാനും നാഥൻ തൗഫീഖ് ചെയുമാറാകട്ടെ ആമീൻ

  • @abbaspkabbaspk5574
    @abbaspkabbaspk5574 Рік тому

    ഇങ്ങനെ യൊരു തീരുമാനം എത്രെയോ വര്ഷങ്ങള്ക്കു മുമ്പ് എടുക്കേണ്ടതായിരുന്നു....
    Thanks

  • @mohammedmusthafa802
    @mohammedmusthafa802 Рік тому

    മാഷാ അല്ലാഹ്. ഇപ്പോഴങ്കിലും സൗദി ഗവണ്മാണ്ടിന് ഒരു ഗേറ്റ് പണിയാണങ്കിലും തോന്നിയത് നന്നായി..

  • @zayuuu836
    @zayuuu836 Рік тому

    Nice presentation... മാഷാഅല്ലാഹ്‌

  • @trektravel1708
    @trektravel1708 Рік тому +2

    This is Tourism Management❤️

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 7 місяців тому

    Allha ഞങ്ങളെയും അവിടേക്കു എത്തിക്കണേ റബ്ബി 🤲🏻🤲🏻🤲🏻

  • @prajithk123
    @prajithk123 5 місяців тому +1

    Holy Hira 🙏🙏🙏🙏❤️, Alhamdulillah ❤

  • @AbdulRahim-ni2ys
    @AbdulRahim-ni2ys Рік тому +7

    ജ്ഞാനപരവശനായി എന്നൊരു വാക്കില്ല, ജ്ഞാന നിമഗ്നനായി എന്നാണ് പറയുക

    • @anwarianwarii7183
      @anwarianwarii7183 Рік тому +1

      പറയണന്നു വിചാരിച്ചു

    • @Cheeppan
      @Cheeppan Рік тому +1

      ​@@anwarianwarii7183അങ്ങനെയും പറയാം

  • @sayyidhbadarudheenthangal8405

    ഞാനും അവിടെ പോയിട്ട് നമസ്കരിച്ചു

  • @josephmj7814
    @josephmj7814 Рік тому +1

    Nalla visha sandesam

  • @creativeworld9505
    @creativeworld9505 Рік тому +3

    ഹിറാ നടന്നുകയറുന്നത് 👍👍👍👍

  • @rasheeda156
    @rasheeda156 Рік тому +1

    Kananulla thawfeeque nalkane nathaaaaa😭😭😭😭🤲🤲🤲🤲🤲

  • @abida365
    @abida365 Рік тому

    അൽഹംദുലില്ലാഹ്.. കഴിഞ്ഞ റാബിയുള് അവ്വൽ 12 nu ഇവിടെ എത്താനുള്ള ഭാഗ്യം എനിക്കുമുണ്ടായി..ആരോഗ്യപരമായ പ്രയാസങ്ങളാൽ കൂട്ടത്തിലുള്ളവരുടെ ഒപ്പം എത്താൻ കഴിയാതെ, തികച്ചും ഒറ്റക്ക്.. എന്റെ റബ്ബിന്റെ കാരുണ്യത്താൽ അവിടം എത്തിച്ചേരാൻ കഴിഞ്ഞു... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്...

  • @Ranbidulay123
    @Ranbidulay123 Рік тому +1

    Alhamdulillah
    Njn kayariyittund😊😊😊

  • @mufeedmufi4029
    @mufeedmufi4029 Рік тому

    അള്ളാഹു വേ അവിടെ എത്തി ക്കണേ അള്ളാ ആമീൻ

  • @abdullaabdulkareem
    @abdullaabdulkareem Рік тому +1

    Masha Allah

  • @shamsudeenth5113
    @shamsudeenth5113 5 місяців тому

    "Alhamdulila" Please be shown and cotineued.Oky. Thanks.
    "All the BEST"

  • @husnayasminnellisseri2980
    @husnayasminnellisseri2980 Рік тому

    Al hamduillah veendum kandathil sandosham .veendum aa bhoomiyil athaan vidi nalkannee

  • @Saleemreem-vn3jc
    @Saleemreem-vn3jc 6 місяців тому

    എത്രയൊ ത്യാഗം സഹിച്ച് റസൂലുള്ളാഹി ( സ ) എല്ലാം ഈ ഉമ്മത്തിന് വേണ്ടി 🥹🥹😥😥🤲🤲🤲

  • @Ali_kizhisseri
    @Ali_kizhisseri Рік тому +3

    മാഷാ അള്ളാ

  • @NizharNizhar-yf9oy
    @NizharNizhar-yf9oy Рік тому +15

    Subahanallah❤

  • @aneesaneesm5832
    @aneesaneesm5832 Рік тому +1

    Entey Muthunabi❤❤❤❤❤

  • @SumayyaSumi-qc7xu
    @SumayyaSumi-qc7xu Рік тому +1

    Masha Allah Alhamdulillah

  • @henza1673
    @henza1673 Рік тому

    Maasha allaah❤

  • @sajeersiraj992
    @sajeersiraj992 Рік тому +1

    Masha allah jazakallah hair ♥️
    Swallallahu alaihiwasallama ya habeebi seyyidhi ya rasoolallah♥️♥️

  • @sareenamayeen9159
    @sareenamayeen9159 Рік тому

    Masha allah alhamdulillah insha allah🤲🤲🤲 🕋🕌💕

  • @khalidalungal881
    @khalidalungal881 Рік тому

    മീഡിയ വൺ 💙

  • @pareedsaidmohamed133
    @pareedsaidmohamed133 Рік тому

    അൽഹംദുലില്ലാഹ്,1984ൽ ഞാൻ ഈ ഗുഹയിൽ പ്രവേശിച്ചിട്ടുണ്ട്.ആ ഗുഹയിൽ ഇരുന്നാൽ കഅബ കാണാൻ സാധിക്കും.അനുഭവസ്ഥൻ.

  • @noufalsiddeeque4864
    @noufalsiddeeque4864 Рік тому

    ഞാൻ അവിടെ പോയിട്ടുണ്ട് അതിന് മുകളിൽ കയരണമെങ്കിൽ അൽപ്പം ആരോഗ്യം തന്നെ വേണം.

  • @rasheenashafeeq6338
    @rasheenashafeeq6338 Місяць тому

    الحمد لله
    Njangalum kayari parishudamaya jabal noor
    الحمد لله الف مرة

  • @sabeenasiraj7102
    @sabeenasiraj7102 Рік тому

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്

  • @jumailathu1236
    @jumailathu1236 Рік тому

    very very beautiful

  • @hidayathvilayil7162
    @hidayathvilayil7162 Рік тому

    കേബിൾ കാർ 👍

  • @ishaquemalayil7850
    @ishaquemalayil7850 Рік тому +1

    Mashaallah

  • @HADIES_VLOGS
    @HADIES_VLOGS Рік тому

    Njanum yente 4 Makkalum(2vayassulla monum, ,) keri Alhamdulillah

  • @murshidulhaquevpkidangayam5138

    Njan e comment ezhuthumboyum athinte aduth ninnanu❤ enik nokiyal kanam

  • @abulathif3137
    @abulathif3137 Рік тому

    Masha Allah ❤️

  • @AbuthahirKm-sc5jr
    @AbuthahirKm-sc5jr Рік тому +3

    മുസ്ലീം യുവതികൾ അവർക്കു കുടുംബം വിവാഹ സമ്മാനമായി നൽകുന്ന താലിമാല, കാർ, വിവാഹ സദ്യ, ഓഡിറ്റോറിയം ചിലവ്, കുടുംബ സ്ഥിതി അനുസരിച്ച് 20 മുതൽ 100 പവൻ (50000 പവന്) നൽകുന്ന മഹർ ഒക്കെ ഇനി മുസ്ലീം യുവാക്കൾ അധ്വാനിക്കുന്ന പോലെ സ്വയം കണ്ടെത്തി😮 വിവാഹം നടത്തട്ടെ 😅... അല്ലെങ്കിൽ സ്വത്ത് നൽകുന്ന സമയത്ത് ഈ ചിലവുകൾ പിതാവിൻ്റെ മരണ കാലം അനുസരിച്ച് രൂപയുടെ മൂല്യം കുറഞ്ഞിരിക്കും... അപ്പൊൾ സ്വത്തിൽ അവകാശം പറയുമ്പോൾ അത് കൂടി കൊടുക്കുക 😂

  • @zaibunnissa4643
    @zaibunnissa4643 Рік тому

    Ma sha allah alhamdulillah

  • @vaheedams7465
    @vaheedams7465 7 місяців тому

    Alhamdulilla eniikkum sadichu

  • @mohammedkalathingal230
    @mohammedkalathingal230 Рік тому +1

    ഇൻശാഅല്ലാഹ്‌

  • @Abdul-yy9vk
    @Abdul-yy9vk Рік тому

    ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഉംറക്ക് പോയപ്പോൾ ആരും തിരിഞ്ഞു നോക്കാത്ത ഒരിടമായിരുന്നു ഈ ഗുഹ. കുറച്ചു പാകിസ്ഥാനികളും മലയാളി കളും അതുകാണാൻ പോയിരുന്നു. ഇന്ന് പുതിയ ഷെയ്ഖ് വന്നപ്പോൾ എല്ലാം ഒരു കച്ചവട കേന്ദ്രമാക്കി. കെട്ടുകഥകൾക്ക് ആനുപാതികമായി ചില പ്രദേശങ്ങൾ കാണിച്ചു തുടങ്ങി. മാധ്യമം സൗദിയിൽ നിന്നും പണം കിട്ടാൻ ഇത്തരം കഥകൾക്ക് പ്രചാരണവും കൊടുത്തു തുടങ്ങി

    • @sallumon5740
      @sallumon5740 Рік тому

      അയിന്... ചലപ്പി ആണോ 😄

    • @Abdul-yy9vk
      @Abdul-yy9vk Рік тому

      @@sallumon5740 ചലപ്പിയല്ല ചുന്നി

    • @shanifiswaba3450
      @shanifiswaba3450 Рік тому

      അവിടെ പാകിസ്ഥാനികൾ വെള്ളം കച്ചവടം ചെയ്യുന്നുണ്ട്.
      താനൊക്കെ ഏത് മതത്തിലെ ഉംറ ചെയ്യാനാണ് പോയത്?

    • @SalamFaizy-uz8ni
      @SalamFaizy-uz8ni 8 місяців тому

      അയിന് 🤔

  • @muhammedriswan407
    @muhammedriswan407 8 місяців тому

    Mashallahuakbr MuthAaaaMuhammedNabiRasullullahiSawllahuWallaywassallam Aameenyaraballameen Inshallahuakbar Asthaufrullahilallimulleaam Aameenyaraballameen Inshallahuakbar 🤲🏻🕋😢😢🕋🕋

  • @jumailathu1236
    @jumailathu1236 Рік тому

    Allahu Akbar Allahu Akbar

  • @AliAhmed-bf4ds
    @AliAhmed-bf4ds Рік тому

    അല്ലാഹു അവിടെ എത്തിച്ചേരാൻ നമുക്ക് എല്ലാവർക്കും തൗഫീക് നൽകട്ടെ

  • @abdulazeez-bq8ti
    @abdulazeez-bq8ti Рік тому

    Masha,allha
    Ethrayo,mummb,,cheyyendakariyam

  • @azeezpm4087
    @azeezpm4087 Рік тому +1

    ما شاء الله

  • @sameerjmart9562
    @sameerjmart9562 Рік тому +1

    Aameen aameen yabalalameen

  • @asamad4722
    @asamad4722 Рік тому +1

    അൽ ഹമ്ദുലില്ല

  • @crfans-nc4uo
    @crfans-nc4uo Рік тому +3

    ❤❤❤❤❤❤

  • @immadiyav7184
    @immadiyav7184 Рік тому

    അല്ഹമ്ദുലിലാ, അളളാഹുതൊൊഫീക്നൽഗണഅളളാആാമീൻ

  • @ibnumashu
    @ibnumashu Рік тому

    Maashah allah ❤

  • @farishafari3059
    @farishafari3059 Рік тому +1

    Alhamdhulillaah

  • @AbdulRahman-tw8nb
    @AbdulRahman-tw8nb Рік тому +2

    Allhau Akbar ❤

  • @ABDULRASHEED-ke6pw
    @ABDULRASHEED-ke6pw Рік тому

    MashaAllah Thabarakkaallah

  • @jumailathu1236
    @jumailathu1236 Рік тому

    very very beautiful Mecca

  • @haseenamp2290
    @haseenamp2290 Рік тому

    അൽഹംദുലില്ലാഹ്. ആ തനിമ. നില നിർത്തിയാൽ മതിയായിരുന്നു 🤲🤲🤲

  • @muhammededhrees5725
    @muhammededhrees5725 Рік тому

    Aameen Yaa Rabbal Aalameen

  • @mariyaok7834
    @mariyaok7834 Рік тому

    ആമീൻ

  • @sofiyajameela6953
    @sofiyajameela6953 Рік тому

    അൽഹംദുലില്ലാഹ്

  • @saeedmuhamed5166
    @saeedmuhamed5166 Рік тому +1

    مشالله الحمد الله

  • @busharaashraf3177
    @busharaashraf3177 Рік тому +1

    Nan karuthi avideku road vannu ennu

  • @abdulrahmancp7005
    @abdulrahmancp7005 Рік тому

    امين

  • @shailanasar3824
    @shailanasar3824 Рік тому +1

    MashaAllah🤲

  • @minnu4200
    @minnu4200 Рік тому

    കേബിൾ കാർ സൗകര്യം കൊണ്ട് വരണം.

  • @iamyourbrook4281
    @iamyourbrook4281 Рік тому

    🔰 Prophet Muhammad (s)♥️The Real Hero.
    ആരാണ് മുഹമ്മദ് നബി (സ)?
    അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
    ഞങ്ങൾക്കിത് മാത്രം മതി.
    👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി..
    🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
    മുഹമ്മദ് നബിയെ (സ)❤ആണ്.
    അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
    Rank no 1 - Muhammad - c. 570-632 .
    *Occupation
    Secular and Religious leader.
    *Influence
    The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
    (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊
    🔰2) who is the greatest man in the world ?
    who is the best man in the world ?
    എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
    🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ
    JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌
    മുഹമ്മദ് നബിയാണ് (സ) എന്നാണ്.
    🔰4) ഇത് പോലെ
    Who is greatest law giver of all time??
    American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
    🔰5) അറിയുമോ ,
    Who Is the First Anti-Racist In The World ?
    അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ).
    ഈ വിഷയകമായ് Dr. Craig Considine
    പറയുന്നത് You Tubeൽ ഉണ്ട് ,
    പോയി നോക്കി കാണൂ.
    The humanity of Muhammad -
    A Christian view എന്ന പേരിൽ ഇദ്ദേഹം
    ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
    🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര്
    എന്താണെന്നറിയാമോ , അതും
    ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
    🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്.
    🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ
    പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
    🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്.
    അതാണ് തിരുനബി (സ).❤️
    🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്.
    👉 John William Draper (d. 1882),
    an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും ,
    👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു.
    ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
    കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക
    വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
    (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു
    Real Heroയും ഇല്ല.❤️അന്നേരമാണ്
    ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂
    അവന്മാരുടെ സർട്ടിഫിക്കറ്റിലാണ്
    ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂

    • @joyjacob2510
      @joyjacob2510 4 місяці тому

      അപ്പോ, ശരിക്കും ഒരു മലഞ്ചെ രുവിലെ ഈന്തപ്പന തന്നെ..