[EP:35] ഹിറാ ഗുഹ | HIRA CAVE, Mecca

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 721

  • @shahidvideos994
    @shahidvideos994 2 роки тому +486

    ഖദീജാബീവി (റ) റസൂലുള്ളാക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവുമായി പ്രായാധിക്യത്തിന്റെ പ്രയാസത്തിലും മലകയറി ഹിറാ ഗുഹയിൽ എത്തിയിരുന്നു ഇവിടെ ഞമ്മൾ അവരേയും ഓർക്കണം😍

    • @seenathsaleem152
      @seenathsaleem152 2 роки тому +23

      കദീജ ബീവി ഭക്ഷണം എത്തിച്ചത് മാത്രമല്ല അവർക്ക് ജിബ്‌രീൽ സലാം പറഞ്ഞു സ്വർഗത്തിൽ മാളിക യുണ്ടെന്ന അറിയിപ്പ് കൊടുത്തു. അള്ളാഹു അക്ബർ

    • @shameemanihad9729
      @shameemanihad9729 2 роки тому +3

      aa kalam ingane step onnulayirunnu kettitund

    • @rasmilvlog6851
      @rasmilvlog6851 2 роки тому +5

      @@seenathsaleem152
      ആ ചരിത്രം കേൾക്കുമ്പോൾ വല്ലാത്ത ഒരു കുളിരാണ്

    • @manafmetropalace6770
      @manafmetropalace6770 2 роки тому +4

      ഇവരൊക്കെ കച്ചവട ചരിത്ര വ്ലോഗർമാരാണ് അപ്പോൾ ചരിത്രത്തിന് പ്രാധാന്യവും ബഹുമാനവും പൂർണ്ണതയും കാണില്ല...

    • @manafmetropalace6770
      @manafmetropalace6770 2 роки тому

      @@shameemanihad9729
      അതെ.. ഉരുളൻ കല്ലുകളായിരിക്കാം വളരെ വിഷമം പിടിച്ച പാദകളായിരിക്കാം

  • @mylove90
    @mylove90 2 роки тому +211

    Shakkirkka അത്രയും നല്ല സ്ഥലത്തേക്ക് കയറുമ്പോൾ പണ്ടാരം അടങ്ങും അങ്ങനെ ഉള്ള വാക്കുകൾ ഒഴിവാക്കു 👍👍👍👍

  • @rasmilvlog6851
    @rasmilvlog6851 2 роки тому +55

    ഒരിക്കൽ ഞാനും പോകും എൻറെ കുടുംബത്തെയും കൂട്ടി ഇൻഷാ അള്ളാ എൻറെ ഹബീബിന്റെ ചാരത്ത്

    • @farisbaibai5052
      @farisbaibai5052 2 роки тому +2

      പടച്ച വൻ അതിന് സാതിക്കട്ടെ ആമീൻ നിങ്ങൾ എന്നിക്ക് എന്റെ ഉമ്മനെ കോണ്ടു പോവ്വാന് വെണ്ടി ദു അ ചെയ്യണെ സബ ത്യം ഉണ്ടാക്കാനും അവിടെ പോവ്വാനും

  • @THWAIBA
    @THWAIBA 2 роки тому +38

    7:04 ഗുഹയെ അല്ല മുസ്ലിങ്ങൾ ആരാധിക്കുന്നത് .
    പ്രവാചകൻ നമസ്കരിച്ച സ്ഥലത്ത് നമ്മളും നമസ്കരിക്കൽ പുണ്ണ്യമാണ് .👇
    എവിടെ വെച്ച് പ്രാർത്ഥിച്ചാലും അവർ പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോടാണ്.👇
    അല്ലാഹു അല്ലാത്തതിനെ ആരാധിക്കുന്നതിനാണ് ശിർക്ക് (ബഹുദൈവ വിശ്വാസം) എന്ന് പറയുന്നത്. 👇
    വിവരമില്ലാത്തവർ പലതും ചെയ്യുന്നുണ്ടാകാം പറയുന്നുണ്ടാകാം .
    7:12

  • @oorpallyvlogs
    @oorpallyvlogs 2 роки тому +98

    ആരെന്ത് പറഞ്ഞാലും ഒരു ട്രാവൽ വ്ലോഗർ എന്ന നിലയിൽ ശാകിർ നിങ്ങൾ successful person ആണ്.
    എവിടെ പോയാലും അവിടുത്തെ ഓരോ കാര്യങ്ങളും നിയമങ്ങളും അറിയുന്ന ചരിത്രങ്ങളും വ്യക്യതമാക്കി പ്രേക്ഷകർക്ക് അവതരിപ്പിക്കുന്ന വ്യത്യസ്ത അവതാരകനാണ് താങ്കൾ...
    Nice bro... Well-done boss👌👌

  • @Isha-nn8jp
    @Isha-nn8jp 2 роки тому +5

    ജബലുന്നൂർ കയറാൻ എനിക്ക് ഭാഗ്യം ഉണ്ടായി. മാഷാ അല്ലഹ് 😍കയറാൻ വളരെ ബുദ്ധിമുട്ടി താഴോട്ട് നിക്കുമ്പോ തലകറങ്ങി പേടിച്ചു കരഞ്ഞു ഞാൻ ഞാൻ ഒറ്റക്ക് ഉംറ ചെയ്യാൻ പോയതായിരുന്നു husinu duty ഇൽ നിന്നും മാറിനിക്കാൻ പാഠത്തോണ്ട് വന്നില്ല.രണ്ടും കല്പിച്ചു റസൂലുല്ലാന്റെ പേരിൽ സ്വലാത്തും ചൊല്ലി ഞാൻ കയറി . അവിടെ എത്തി 2റകഹത് സുന്നത് നിസ്കരിച്ചു ഒരു കുഞ്ഞിക്കാല് കാണലുള്ള ഭാഗ്യം ത്തിനു വേണ്ടി കരഞ്ഞു ദുആ ചെയ്തു, മാഷാ അല്ലാഹ് ഉംറ കഴിഞ്ഞു തിരിച്ചെത്തി ഉടൻ തന്നെ സന്തോഷ വാർത്ത കിട്ടി 🤰☺️☺️

  • @zayanuvlog2330
    @zayanuvlog2330 2 роки тому +58

    ഇവിടെയാണ് എന്റെ ഹബീബിന്ന് ഭക്ഷണവുമായി ഖദീജ ഉമ്മ റ പ്രായത്തിന്റെ സായം സന്ധിയിലും നടന്നു കയറിയത് 1400വർഷങ്ങൾക്കുമുൻപ് അന്ന് ഇതുപോലത്തെ സൗകര്യമൊന്നുമില്ല. സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം 😍

  • @junaid6210
    @junaid6210 2 роки тому +50

    മാഷാ അല്ലാഹ്
    പോകണം എന്ന് ആഗ്രഹം ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് മക്ക ❤❤❤

  • @femina2484
    @femina2484 2 роки тому +147

    Masha allah പോകാന് വലിയൊരു ആഗ്രഹം ഉള്ള സ്ഥലം ഇൻഷാ അള്ളാ അള്ളാഹു നമുക്ക് എല്ലാവർക്കും ഹജ്ജ് ഉംറയും ചെയ്യാൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭😭😭😭

  • @asharafstravelvlog6243
    @asharafstravelvlog6243 2 роки тому +164

    Mallu ഒരായിരം നന്ദി.. സ്വപ്ന യാത്രകൾ കാണാൻ സാക്ഷ്യം വഹിച്ചത്

  • @zoyainsha9497
    @zoyainsha9497 2 роки тому +15

    ഹിറാ ഗുഹ ഇങ്ങേനെയും കാണാൻ സാധിച്ചതിൽ സന്ദോഷം 😍😍😍😍

  • @vasil_rahman
    @vasil_rahman 2 роки тому +4

    11:53 വളരെ സിംപിൾ ആയി പറയണേൽ നബിതങ്ങൾ നിസ്കരിച്ചസ്ഥലത് നിന്ന് സുന്നത് എടുക്കുന്നു

  • @hasniabu2797
    @hasniabu2797 2 роки тому +2

    Bro..ജബലുന്നൂർ കയറൻ നല്ല time സുബ്ഹിക്ക് മുന്നാണ്.. അപ്പൊ നേരം വെളുക്കുമ്പോഴേക്കും ഹിറ ഗുഹായിലെത്താം.. ഇത്ര tierd ആയത് ഈ വെയിലത്തു കയറിയത് കൊണ്ടാണ്... ഞങ്ങൾ അങ്ങനെയാണ് കയറിയത്... മുകളിലെത്തിയപ്പോൾ സുബഹി ബാങ്ക് കൊടുത്തു അവിടെ നിസ്കരിച്ചു.. പിന്നീടാണ് ഹിറ ഗുഹയിലേക്ക് പോയത്.. അവിടെയും 2 റകത് നിസ്കരിക്കനും എന്റെ 2 വയസ്സുള്ള മകളെ നബി (s) ഇരുന്ന സ്ഥലത്ത് കിടത്താനും എനിക്ക് സാധിച്ചു.. അൽഹംദുലില്ലാഹ്... എന്റെ മകൾ വയ്യാത്ത കുട്ടിയാണ്.. എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അവളെ അവിടെ കിടത്തണം എന്നത്...☺️

  • @farseenashareefkl1032
    @farseenashareefkl1032 2 роки тому +186

    ഇത് കാണുമ്പോ വീണ്ടും പോവാൻ തോന്നുന്നു 😢😢😢 ഇനിയും പോവാൻ കഴിയട്ടെ ആമീൻ.. 🤲🤲

  • @muhammadashiquekc5406
    @muhammadashiquekc5406 2 роки тому +20

    ഞാനല്ലാ० ഒന്നരമണിക്കൂർ എടുത്ത് മല കയറാൻ.
    ഈ മലയിലാണ് ഖദീജ ബീവി റസൂലിന് കൂറെ കാലത്തോള० ഭക്ഷണ० എത്തിച്ച് നൽകിയത്💔

  • @muneebgrace
    @muneebgrace 2 роки тому +14

    എനിക്ക് 2019 ൽ ഭാര്യയോടൊത് റമദാൻ മാസത്തിൽ നോമ്പെടുത്തു നൂർ മല കയറാൻ ഭാഗ്യം നൽകി. പടച്ചവന് സ്തുതി.🤲🏻🤲🏻

  • @sole9848
    @sole9848 2 роки тому +73

    കഴിഞ്ഞ എപ്പിസോഡ് കണ്ടു... ഇത്രയും വിശദമായി ആരെങ്കിലും വിഡിയോ ചെയ്തതായി ഞാൻ കണ്ടിട്ടില്ല.. ഇനിയും അതുപോലെ പ്രതീക്ഷിക്കുന്നു... 👍👍👍👍

    • @777neffex
      @777neffex 2 роки тому +1

      Yes❤

    • @juvairiyamp675
      @juvairiyamp675 2 роки тому

      Mallu travalist enn you tube kaaran cheythittund avarude video ellam super aa charithraparamaaya kuree videos adeham cheythittund

  • @shamsumalamakkavu2163
    @shamsumalamakkavu2163 2 роки тому +5

    ഞാനും കയറിയിട്ടുണ്ട് രണ്ട് മൂന്ന് വട്ടം അതിൽ ഒരു പ്രാവശ്യം എന്റെ ഉമ്മയുടെ കയ്യും പിടിച്ച് 💖

  • @varghesegeorge411
    @varghesegeorge411 2 роки тому +15

    ഇത് പോലുള്ള കഴിച്ച കൾ 👍

  • @mydreams6844
    @mydreams6844 2 роки тому +4

    മാഷാഅല്ലാഹ്‌ അതിലൂടെ നടന്നതൊക്കെ ഓർമ വരുന്നു. ഞാൻ ഒരുപാട് പേടിച്ചാണ് ആ കുന്ന് കയറിയത്. അപ്പൊ ഖദീജ ബീവി ഒരു divsam 2തവണ കയറിയ കാര്യം ഇപ്പൊ കുന്നൊക്കെ ടാർ ചെയ്തു

  • @voiceofjafarsaqafi7285
    @voiceofjafarsaqafi7285 2 роки тому +145

    ബ്രോ അവിടെ വരുന്ന പലരുടെയും അറിവില്ലായ്മകൊണ്ട് എന്ത് ചെയ്യുന്നു എന്ന് നമുക്കറിയില്ല, എന്നാൽ വിശ്വാസികൾ ഈ പർവതത്തെ ആരാധിക്കുകയല്ല ബഹുമാനിക്കുകയാണ്. അവിടെവച്ച് നമസ്കരിക്കുന്നത് പുണ്യം തന്നെ. നിസ്കരിക്കുന്നത് ആ പർവത തോട് അല്ല. അതിന്റെ സൃഷ്ടാവായ അല്ലാഹുവിനോട് ആണ്. പ്രവാചകൻ നമസ്കരിച്ച ചരിത്ര പ്രദേശം ആണല്ലോ അത്. പക്ഷേ പുറത്ത് ഇത്രയും ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ട് അവിടെ നമസ്കരിക്കുന്നതും നല്ലതല്ല. പ്രവാചകനുമായി ബന്ധപ്പെട്ട ഇത്തരം വസ്തുക്കളോടും സ്ഥലങ്ങളും ഉള്ള ബഹുമാനം അല്ലാഹുവിനോടുള്ള ആരാധനയുടെ ഭാഗമാണ്. അത് ഇസ്ലാമിൽ തെറ്റായ ഒരു കാര്യമല്ല തന്നെ. അല്ലാഹുവിനാണ് എല്ലാ കഴിവുകളും, അവനിൽ നിന്നുള്ള വെളിച്ചമാണ് എല്ലാവരിലും ഉള്ളത് എന്ന വിശ്വാസത്തോടെ മറ്റുള്ളവരെ ബഹുമാനിക്കും പോൾ അത് അവരോടുള്ള ആരാധനയല്ല അല്ലാഹുവിനോടുള്ള ആരാധനയാണ്

    • @s-ok9483
      @s-ok9483 2 роки тому +4

      👍👍

    • @fahadmampuram6657
      @fahadmampuram6657 2 роки тому +2

      തെറ്റാണ് ബ്രോ
      അത് കൊണ്ടാണ് അങ്ങനത്തെ ആചാരങ്ളെ അവിടെ gvt എതിർക്കുന്നത്

    • @aztech1239
      @aztech1239 2 роки тому +1

      Wahabikalude kuprajaranamaan aadharavine aaradanayaayi chithrikarikunnu aarankilum arivillathe endankilum cheithu enn vech loga muslimkalil booribaksham varnnu sunnikale shirk cheyyunavarayi chithreekarikuga wahaabikalide lakshyam

    • @MAAli-mz1li
      @MAAli-mz1li 2 роки тому

      👍

    • @fahadmampuram6657
      @fahadmampuram6657 2 роки тому +1

      @@aztech1239 എന്നിട്ട് ആ വഹാബികളെ യാണല്ലോ നിങ്ങളും സൗദയിൽ വന്നാൽ അനുസരിക്കുന്നത്😂

  • @Arivariv122
    @Arivariv122 2 роки тому +1

    പ്രായമായവരുടെ ഈമാൻ ആണ് അത് അള്ളാഹു കബൂലാക്കട്ടെ

  • @arshidpc1572
    @arshidpc1572 2 роки тому +2

    റസൂലുല്ല സഹിച്ച ത്യാഗത്തിന്റെ ഒരു അണു മണി മാത്രം ഈ വീഡിയോ ലൂടെ മനസിലാക്കാം ❤️❤️❤️

  • @faabiaash9435
    @faabiaash9435 2 роки тому

    ഈ ഹിറാ ഗുഹയിൽ ഏകനായി റസൂലുല്ലാഹ് (സ )ഇരിക്കുമ്പോൾ ഈ കാണുന്ന പടവുകൾ ഉണ്ടായിരുന്നില്ല അന്ന് നമ്മുടെ ഖദീജ ബീവി (റ )
    റസൂലുല്ലാഹ്(സ)ന് വേണ്ടിയുള്ള ഭക്ഷണവും കൊണ്ട് പോവുമ്പോൾ എന്തുമാത്രം കഷ്ടം അനുഭവിച്ചിട്ടുണ്ടാകും..❤️❤️❤️ കദീജ ബീവി റസൂലിനെ അത്രയേറെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു.🥰.. അവർ പരസ്പരം സ്നേഹിച്ചു ജീവിതം നയിച്ചത് പോലെ നമ്മുക്കും സാധിക്കട്ടെ.. ആമീൻ🌟

  • @exploretolearn
    @exploretolearn 2 роки тому +54

    സഹോദരാ .. ഒരു ഭരണകൂടത്തിന്റെ നിലപാടുകൾ ഇസ്ലാമായി തെറ്റിദ്ധരിക്കരുത്.. അതേ ഭരണകൂടം തന്നെയാണ് നിങ്ങളുടെ റിയാദിലെ വീഡിയോയിൽ കാണിച്ച ഡിജെ നൈറ്റും സംഘടിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുക... മുസ്‌ലിംകൾക്കിടയിലെ ഇത്തരം തർക്കവിഷയങ്ങൾ നിങ്ങളുടെ വീഡിയോയിൽ വരാതിരിക്കാൻ സൂക്ഷിക്കുക... കഅ്ബയെ വലം വെക്കുന്നതും അതിന്റെ കോർണറിൽ ഹജറുൽ അസ്‌വദ് എന്ന ശിലയെ ചുംബിക്കുന്നതും കഹ്‌ബയോടോ, ഹജറുൽ അസവാദിനോടോ ഉള്ള ആരാധനയല്ല.. അല്ലാഹു ബഹുമാനിച്ചതിനെ ആദരിക്കൽ മാത്രമാണ്.... അത് ഇസ്ലാമിൽ തെറ്റല്ല താനും...

    • @arshidpc1572
      @arshidpc1572 2 роки тому +1

      മല്ലു വിന്റെ ചോദ്യം എനിക്ക് മനസിലായില്ല. നിങ്ങൾ പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു

    • @jamaltk9194
      @jamaltk9194 2 роки тому

      Yes

  • @manafmetropalace6770
    @manafmetropalace6770 2 роки тому +49

    -0:27 ഇസ്ലാമിക ചരിത്ര തെറ്റായി പറഞ്ഞു തിരുത്തുന്നതിനേക്കാൾ ശരിയാണെന്ന് ബോദ്ധ്യമായി പറയുന്നതാണ്. ഇത് സിനിമ കഥയല്ല. പിന്നെ ഞങ്ങൾ പണ്ഡിതൻ മാരല്ല തെറ്റ് പറ്റും അതിനാണ് പണ്ഡിതൻമാരെ നിയമിച്ചത് ഇസ്ലാം ചരിത്രം അറിവില്ലാത്തവരിൽ എത്തിക്കാൻ വേണ്ടി... ചരിത്രം അറിയില്ല എങ്കിൽ പറയരുത് നിങ്ങളുടെ വീഡിയോ ലോകത്തുളള അനേകം പേർ കാണുന്നതാണ് പിന്നെ തെറ്റ് പറഞ്ഞു തിരുത്താൻ ഇത് ലൈവ് പരിപാടി ഒന്നുമല്ല... പിന്നെ നിങ്ങളുടെ വക ഇസ്ലാം ചരിത്രത്തിൽ മാറ്റങ്ങൾ കൂട്ടിചേർക്കലും വേണ്ട. നിങ്ങൾ ചെയ്യുന്നത് ഇത്തരം വീഡിയോകൾ നമ്മളിൽ എത്തിക്കുന്നത് നല്ലൊരു പ്രവൃത്തി ആണ്. നിങ്ങൾ അറിയാതെ വലിയൊരു തെറ്റിലേക്ക് പോകും... നിങ്ങളുടെ കാപ്ഷൻ തന്നെ ശരിയല്ല.
    ഹിറാ ഗുഹയുടെ ഇപ്പോഴത്തെ അവസ്ഥ 😱എന്ന്
    ഇസ്ലാം ചരിത്രത്തിലെ വളരെ പ്രാധാന്യമുള്ള സ്ഥലമാണ് ഹിറാ അത് ലോകാവസാനം വരെ ഇങ്ങനെ തന്നെ ആയിരിക്കും...

    • @shailanasar3824
      @shailanasar3824 2 роки тому +3

      Ee Comment Mallu shradhikkana..

    • @manafmetropalace6770
      @manafmetropalace6770 2 роки тому +2

      @@shailanasar3824
      കമന്റ് ശ്രദ്ധിച്ചത് കൊണ്ടാണ് ഇതിന് ശേഷം ഇറങ്ങിയ വീഡിയോയിൽ ചരിത്രം അറിയുന്ന ആളെ കൂടെ കൂട്ടിയത്

    • @Batman-bp7ru
      @Batman-bp7ru 2 роки тому

      Mallu parnjathu correct annu in-game ulla arathanakal Islam tettu Anu ennanu paranjittu olle allha paranjittu olle ni enna mathram arathikkuva allathe vera arayum vera onninayum

    • @sahayi3469
      @sahayi3469 2 роки тому

      അതു വിശ്വാസികളുടെ കാര്യം അല്ലാത്തവർക്ക് എന്ത് മക്കഎന്ത് മദീന എല്ലാം പണത്തിന് വേണ്ടി മാത്രം

  • @ITZMEKALLU
    @ITZMEKALLU 2 роки тому +65

    *എല്ലാവർക്കും പോവാൻ allah ഹു ഭാഗ്യം നൽകട്ടെ* ..!!🤲🔥

  • @muhammedrahoof6260
    @muhammedrahoof6260 2 роки тому +34

    നമുക്ക് നേരിട്ട് കാണാൻ കഴിയാത്തത് നമ്മളിലേക്ക് എത്തിക്കുന്ന മല്ലു 🥰🥰

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 роки тому +2

    ഞങ്ങൾ 18വർഷം മുമ്പ് ഇവിടെ പോയതാണ് അന്ന് ഇത്ര സ്റ്റപ്പുകൾ ഇല്ലായിരീന്നീ പാറയിൽ പറ്റിപിടിച്ചായിരുന്നു കയറിയത് സാഹസികം തന്നെ ആയിരുന്നു പിന്നീട് 15വർഷങ്ങൾക്ക് ശേഷം പോയി പനി ആയത് കൊണ്ട് കയറാൻ പറ്റീലമക്കൾക്ക് താഴേ നിന്ന് കാണിച്ചു കൊടുത്തു ഒരിക്കലെങ്കിലും ഈസ്ഥലം പോയി കാണണം ഖദീജ ബീവി റസൂലിനു ദിവസം ഭക്ഷണവുമായിപോയിരുന്നസ്ഥലം നമുക്ക് ഒരു പ്രാവശ്യമെങ്കിലും പോവാൻ കഴിയണം എല്ലാവർക്കും കാണാനും പോവാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @Thasrii_
    @Thasrii_ 2 роки тому +2

    Nebi nde kalath avide step illairnu . adh ippo alkark povan vendit angane cheidhadhan.

  • @zoyainsha9497
    @zoyainsha9497 2 роки тому +2

    ഇതിന്റെ ചരിത്രം നല്ല രീതിയിൽ പറഞ്ഞു തന്ന നൗഫൽ ബ്രോ ന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🥰🥰👍🏼👍🏼

  • @manafmetropalace6770
    @manafmetropalace6770 2 роки тому +10

    2:05 ഒരു ഇസ്ലാം മത വിശ്വാസിയുടെ ജീവിതാഭിലാഷമാണ് ഇത് ആ മല കയറാൻ മലയാളിക്ക് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് സാക്കിർ കയറാൻ പറ്റില്ല സ്റ്റക്കാവും എന്ന് പറയുമ്പോൾ ഒരു അമ്പത് വയസ്സിന് മുകളിൽ പ്രയമുളള ഒരാൾ ജെറ്റ് പോകുന്ന പോലെ പോയത് കണ്ടോ 😂😂😂😂😂

  • @shamnadkanoor9572
    @shamnadkanoor9572 2 роки тому +5

    ഹിറ ഗുഹയിൽ നമസ്കരിക്കൽ സുന്നത് ആണ്, അതാണ് അങ്ങനെ പച്ചകൾ തള്ളുന്നത് 👍👍👍👍

  • @nizam_m0hd
    @nizam_m0hd 2 роки тому +79

    അന്നം തരുന്ന നാട് 🇸🇦❤️

  • @hell8536
    @hell8536 2 роки тому +4

    Night ithinte mukalil ninnu oru view und njan oru night full ithinte mukalil ninnu pinne avide ninnu kittunna oru energy athum 💥💥

  • @muhammadajnasajsal3948
    @muhammadajnasajsal3948 2 роки тому

    Masha allah marikunnathin munbe avide the hiraguha vithi nalgatte aameen

  • @suhailsuhail2882
    @suhailsuhail2882 2 роки тому +8

    ഇങ്ങനെ ഉള്ള നല്ല വിഡിയോ തന്നെ ആണ് നല്ലത്.. 🔥❤💚

  • @skrskr445
    @skrskr445 2 роки тому +2

    സാക്കിർ പണ്ടാരമടങ്ങും എന്ന് പറയരുത് അൽഹംദുലില്ലാഹ് അവിടെ എത്തിച്ച റബ്ബിന് സ്തുതി

  • @shafitravel
    @shafitravel 2 роки тому +13

    ഹീറ ഗുഹയിൽ ഞാൻ പോയിട്ടുണ്ട്.. 👍👍

  • @harisasee2124
    @harisasee2124 2 роки тому +16

    ما شاء الله..
    മല്ലു മൊത്തത്തിൽ മാറിയിരിക്കുന്നു.. എന്റെ ഒരു കാഴ്ച്ചപ്പാടിൽ.
    ഇത് എന്റെ സത്യം സ്വന്തം വ്യക്തിപരമായ അഭിപ്രായം മാത്രം..
    മറ്റു മതങ്ങളെ സ്നേഹിച്ചും സ്വന്തം മതത്തിൽ ഉറച്ചു നിന്നും നിർബന്ധമായ മതപരമായ കാര്യം ചെയ്തു മുന്നോട്ട് പോകണം... ഇപ്പോഴത്തെ അതും മല്ലു സൗദിയിൽ വന്നതിൽ പിന്നെ vlogilum സംസാരത്തിലും കുറെ കുറെ മാറ്റം വന്നിട്ടുണ്ട്.. അൽഹംദുലില്ലാഹ്..!!!
    മറ്റു മതസ്ഥരെ വേദനിപ്പിക്കരുത് സ്വന്തം മതത്തെ മുറുകെ പിടിക്കണം.. അള്ളാഹു ഖൈർ നൽകട്ടെ... മദീനയിൽ കട്ട വൈറ്റ്... 💓

  • @mohamedalipookkodan
    @mohamedalipookkodan 2 роки тому +15

    ഇത്രയും ഉയരത്തിൽ ഇങ്ങിനെയുള്ള പാറക്കല്ലുകൾ ഒന്നിന് മുകളിൽ മറ്റൊന്ന് അടുക്കി വെച്ചത് പോലെയുള്ളത് അത്ഭുതം തന്നെയല്ലേ ? ഒരു മഹാ സംഭവം നടക്കാതെ ഇത്രയും കല്ലുകൾ ഇത്ര ഉയരത്തിൽ ഉണ്ടായത് ചിന്തിക്കേണ്ടത് തന്നെ .ഒരൊറ്റ കരിങ്കൽ പാറയായിരുന്നെങ്കിൽ അത് ഭൂമിയുടെ സവിഷേത എന്ന് പറയാം പക്ഷെ ഇത് ഓരോരോ കല്ലുകളാണ്

  • @konenkandyabdulsalam
    @konenkandyabdulsalam 2 роки тому

    ഈറാ ഗുഹ കണ്ടത് കൊണ്ട് മാത്രം ലൈക്ക് ചെയ്യുന്നു. വളരെ അധികം നന്ദി

  • @mhdsiyad6669
    @mhdsiyad6669 2 роки тому

    Mallu thangal oru hero aanennu ippozha enikku manassilaayathu .. kaaranam.. athaanu
    Namukku ariyaatha kaaryangal nammal parayaathe ariyunnavarkku kaymaaraan kaattunna aa elima...god bless you....

  • @cnalak5272
    @cnalak5272 2 роки тому +3

    അരാധനയല്ല, റസൂലുള്ളാഹി (സ) ഇരുന്ന സ്ഥലത്തെ പുണ്യമായി കണ്ട് ആള്ളാഹുവിന് നന്ദിയുടെ സുജൂദ് ചെയ്യുന്നു എന്നുള്ളതാണ്.

  • @hafihiza01
    @hafihiza01 2 роки тому +1

    Mashah Allah നേരിൽ കാണാൻ ഒരുപാട് ആഗ്രെഹമുണ്ട് ❤️alhamdulillah ഇങ്ങനെയെങ്കിൽ കാണാൻ പറ്റി അല്ലാഹ് ആഗൃഹമുള്ള എല്ലാവർക്കും ഭാഗ്യം തരട്ടെ🤲🏻🤲🏻🤲🏻

  • @meharbana2937
    @meharbana2937 2 роки тому +16

    മാഷാ അല്ലാഹ് വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സ്ഥലം അല്ലാഹ് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകുമാറാകട്ടെ

  • @zarazara3220
    @zarazara3220 2 роки тому +1

    ഉപകാരപ്രദമായ അറിവുകൾ... അല്ലാഹ് അനുഗ്രഹിക്കട്ടെ.. ബാൽക്കികും കുട്ടികൾക്കും സുഖമല്ലേ.... മല്ലു വീഡിയോ sthiram കാണാനാറുണ്ട്..

  • @selmaseli7511
    @selmaseli7511 2 роки тому +7

    2016 ൽ ഞാൻ ഉംറക്ക് പോയപ്പോൾ ഹിറ ഗുഹയിൽ പോയിട്ടുണ്ട്... അന്ന് അവിടെ ചായക്കടയും ഇങ്ങനെയുള്ള ആചാരങ്ങളും ഇല്ലായിരുന്നു... അവിടെ പോകുക രണ്ട് റക്കാഹത് നിസ്കരിക്കരിക്കുക അത്‌ മാത്രമേ ഉണ്ടായിരുന്നുള്ളു 🤔

  • @AnshaSakkeer
    @AnshaSakkeer 2 роки тому

    Orikkalum kanan pattatha kashchakal kattithannathini nanniii

  • @rameesasaifu3687
    @rameesasaifu3687 2 роки тому +2

    Muth നബിയുടെ (സ്വ )തങ്ങളുടെ പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലാം സോദരാ 😊

  • @ashiq1357
    @ashiq1357 2 роки тому +12

    ഇൻഷാഹ് അല്ലാഹ് എനിക്ക് പോവാൻ സാധിച്ചിട്ടുണ്ട്

  • @malluskitchen6795
    @malluskitchen6795 2 роки тому +1

    ithokekanichathil valare sandosham und allahu nanma tharatte mallunum kudumbathinum

  • @gamingdudeff8301
    @gamingdudeff8301 2 роки тому +6

    Masha Allha.. yella episodem kanarund

  • @fathimaminaas8676
    @fathimaminaas8676 2 роки тому

    Masha Allah ividio kanan pattiyathil orupad sadhosham

  • @inuifu8965
    @inuifu8965 2 роки тому

    . Orupravishyam നാനും പോയിട്ടുണ്ട്. അൽഹംദുലില്ലാഹ്.....
    സത്യം പറഞ്ഞ നമ്മൾ അങ്ങോട്ട് കേറിപോവുമ്പോ ഫുള്സ്റ്റെപ് ആയതോണ്ട് നല്ല ഷീണം ആയിരിക്കും ബട്ട്‌ ഹിറ ഖുഹാ കാണുമ്പോ ലക്ഷയസ്ഥാനത് എത്തിയസന്തോഷം കൊണ്ട് ഷീണം എല്ലാം പോവും. ആർകെങ്കിലും അനുഭവം ഉണ്ടോയ്യ്
    .......
    തിരിച്ചു പോരുമ്പോ ഫുൾ എന്നർജി ayirikkum😍 ഒരുപാട് തവണ അവിടെ പോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.......

  • @shailanasar3824
    @shailanasar3824 2 роки тому +4

    Nabi.. Annu paraumpol Sallallahu Alihivassallam Annu Paraian Shradhikkana... Nabi ( S )

    • @Muhammadyaseen-vi9bx
      @Muhammadyaseen-vi9bx 2 роки тому +1

      മല്ലു ന്റെ വീഡിയോ എല്ലാ മതസ്ഥരും കാണുന്നുണ്ട്.... പിന്നെ വീഡിയോയിൽ പറയേണ്ട ആവശ്യം ഇല്ല... മനസ്സിൽ ഉണ്ടായാൽ മതി... 💯

  • @jafarmohammed8128
    @jafarmohammed8128 2 роки тому +2

    Broo jabal noor കയറാൻ ഏറ്റവും നല്ല സമയം fajr നിസ്കാരം കഴിഞ്ഞ ശേഷമാണ് ക്ഷീണം കുറവായിരിക്കും മാത്രമല്ല വെയിൽ വരുന്നതിന്നു മുൻപ് തന്നെ അവിടെ എത്തുകയും ചെയ്യാം 😍

  • @muhsinCoorg
    @muhsinCoorg 2 роки тому

    All hamdhulilla eniki e mala keran baangyam kittitund🥰🥰

  • @hasanahh___
    @hasanahh___ 2 роки тому +6

    Masha allah❤️✨️

  • @signaturefamilykerala
    @signaturefamilykerala 2 роки тому +10

    സൗദി മുഴുവൻ ലോക മലയാളികളിലേക്ക്‌ എത്തിക്കാൻ മല്ലു നു കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @meyrmonu4184
    @meyrmonu4184 2 роки тому +3

    Videos okke ippo bayankara reach anallo bro😍🤗😘

  • @asiyaasiya1633
    @asiyaasiya1633 2 роки тому

    ഈ വീഡിയോ നിന്റെ അത് കണ്ടതിൽ വളരെ സന്തോഷമായി

  • @ncmphotography
    @ncmphotography 2 роки тому +20

    നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ❤️❤️😍👍

  • @rscreations9515
    @rscreations9515 2 роки тому

    നമുക്ക് ആരാധനാലയമാക്കി അള്ളാഹു നൽകിയത് പരിശുദ്ധ കഅബയാണ്. ഹിറാഗുഹായിൽ നമ്മൾ ചെന്നാൽ ഇന്ന് കയറുന്നവർക്കു അവിടെ പടികൾ നിർമിച്ചിട്ടുണ്ട്, ഇടക്ക് ദാഹം തീർക്കാൻ കടകളും ഭക്ഷണ പണീയങ്ങളും ഉണ്ട്. പക്ഷെ തിരുനബി (സ )കാലത്തു ഇതൊന്നും ഉണ്ടായിരുന്നില്ല. അപ്പോൾ റസൂലിന്റെയും, റസൂലിനെക്കാൾ പ്രായമുണ്ടായിരുന്ന പ്രിയപെട്ട ഭാര്യയായ കദീജ ബീവി (റ )യുടെ ത്യാഗവും, സ്നേഹവും ഓർക്കാനും അവരെ നെഞ്ചോടു ചെറുക്കനും അല്ലാഹുവിനോട് ദുആ ചെയ്യാനും ആണ് നം അവിടെ പോകേണ്ടത്. അള്ളാഹു നമുക്കെല്ലാവർക്കും അതിനുള്ള ആരോഗ്യവും തൗഫീഖ് നൽകുമാറാകട്ടെ ameen

  • @mahinshasujimolmahinshasuj7417
    @mahinshasujimolmahinshasuj7417 2 роки тому

    Alhamdulillah ഒത്തിരി സന്തോഷം. നന്ദി

  • @Uyhnmm
    @Uyhnmm Рік тому

    നേരിട്ട് പോയി കാണാനും ഹജ്ജ് ചെയ്യാനും അള്ളാഹു തൗഫീഖ് നല്കട്ടെ ആമീൻ 🤲🤲

  • @rashidpavukkonam2081
    @rashidpavukkonam2081 2 роки тому

    അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് അവിടെ പോയി ഒരുപാട് സമയം അവിടെ ഇരിക്കാൻ സാധിച്ചതിൽ അൽഹംദുലില്ലാഹ്.ഉംറ ചെയ്ത് നേരെ ഇറാഗുഹയിൽ പോയി ഇരുന്നു.. രാത്രി ആയിരിന്നത് കൊണ്ട് തിക്കും തിരക്കുമില്ലാതെ ഇറാ ഗുഹയിൽ സുബ്ഹി ബാങ്ക് കൊടുക്കുന്നത് വരെ അവിടെ ഇരിക്കാനും ദുഹാ ചെയ്യാനും നിസ്കരിക്കാനും കഴിഞ്ഞു. അൽഹംദുലില്ലാഹ്..

  • @shefeeque4987
    @shefeeque4987 2 роки тому +4

    ഞങ്ങള്‍ ഇന്നലെ അവിടെ ഫാമിലി ആയിട്ടു ഉണ്ടായിരുന്നു . വീഡിയോ കണ്ടപ്പോഴാ മനസ്സിലായെ ഞങ്ങളും അറിയാതെ ഇതില്‍ ഒരു പാര്‍ട്ട് ആയിട്ടുണ്ട്

  • @sidhansinu785
    @sidhansinu785 2 роки тому

    അല്ലാഹ്, മരിക്കുന്നതിന്നു മുമ്പ് അല്ലാഹ് ഒരു പ്രാവശ്യം എങ്കിലും ആ പുണ്ണ്യ ഭൂമിയിൽ എത്തിക്കണേ allah🤲🤲😭😭😭😭

  • @AyishabeeviKhadeejabeevi
    @AyishabeeviKhadeejabeevi 2 роки тому

    ഞാൻ റമളാനിനു ആണ് മല കയറിയത് മാഷാഅല്ലാഹ്‌. റാഹത്തയിരുന്നു. വീണ്ടും പോകാൻ കൊതിയാവുന്നു ❤

  • @sakeenae9247
    @sakeenae9247 2 роки тому +1

    അൽഹംദുലില്ലാഹ് കാണാൻ വിധി നൽകണേ അള്ളാ

  • @sydamehr1066
    @sydamehr1066 2 роки тому

    Nammal makkayil povan nikkaanu. Insha allah... Valare upakaaram

  • @samseerclt7592
    @samseerclt7592 2 роки тому

    Valare nallad makkale allahu hyr prdadanam chyyatte ameen

  • @shabnastalk3114
    @shabnastalk3114 2 роки тому +1

    Ithokke njanglk munnil ethikkunna ningalkkirikkatte.....angeekaram ..poli..👌❤️💞💞❤️👌

  • @pradeeppb9060
    @pradeeppb9060 2 роки тому +5

    കൊള്ളാം👍

  • @ashkartanur6315
    @ashkartanur6315 2 роки тому

    അൽഹംദുലില്ലാഹ് കഴിഞ്ഞ തിങ്കളാഴ്ച ഹിറാ ഗുഹയിൽ കയറാൻ അല്ലാഹു തൗഫീഖ് ചെയ്തു

  • @shanunasih4538
    @shanunasih4538 2 роки тому

    Balkiyum മക്കളും എവിടെ

  • @ameenkottakunan6461
    @ameenkottakunan6461 2 роки тому

    Njanum പോയിട്ടുണ്ട് ഇവിടെ

  • @javeedjabi4751
    @javeedjabi4751 2 роки тому

    Insha allha eniyum pokan insha allha

  • @Rafeena7392
    @Rafeena7392 2 роки тому

    Al hamdhulillah അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഉംറക്ക് പോകാനും ഹിറാ ഗുഹയിൽ പോകാനും സാധിച്ചു
    മിഞ്ഞിഞ്ഞാന്നാണ് നാട്ടിൽ തിരിച്ചെത്തിയത്
    ആഗ്രഹിച്ചിരിക്കുന്ന എല്ലാവർക്കും അവിടെയെത്താനുള്ള വിധി അല്ലാഹു തരട്ടെ

  • @diludilu2149
    @diludilu2149 2 роки тому +15

    അൽഹംദുലില്ലാഹ്... വീണ്ടും കണ്ടതിൽ സന്തോഷം.... എനിക്കും ഇതിൽ നിസ്കരിക്കാൻ ഭാഗ്യം ലഭിച്ചു.. എത്ര തടി ഉള്ളവരും അതിൽ കൂടെ പോകും അതാണ് അതിന്റെ ഒരു സംഭവം

  • @salmanshereef489
    @salmanshereef489 2 роки тому

    Muth habeeb ❤️ne orma varunnu 😭 ethra kashtapaad sahich kondan nammude muthaya nabi jeevichath.

  • @saleenabeegum913
    @saleenabeegum913 2 роки тому

    Alhamdilillah enikkum kananulla bhagyam kitti. Kazhinjs week umra cheyyhu

  • @umaibanp.s6274
    @umaibanp.s6274 2 роки тому

    അൽഹംദുലില്ലാഹ് 👍യാതൊരു കാരണവശാലും ആരാധിക്കാൻ പാടില്ല അതു പോലെ നബീ എന്ന് ഒരു ബഹുമാനമില്ലാതെ പറയാൻ പാടില്ല ചരിത്രം പറഞ്ഞ ആള് നല്ല ബഹുമാനമായിട്ട് പറഞ്ഞു. Sellallaahualaihivasllam പറയുക 👍

  • @ummi9300
    @ummi9300 2 роки тому +2

    എനിക്കും ഉമ്മക്കും ഇക്കാക്കും ഹജ്ജും ഉംറയും ചെയ്യാൻ വിധി കൂട്ടനെ അല്ലാഹ്

  • @mariyam7067
    @mariyam7067 2 роки тому +35

    ഒരുപാട് നന്ദി ഉണ്ട് മല്ലു, ഞാൻ നേരിട്ട് പോയിട്ടും കാണാൻ പറ്റാത്ത പുണ്യ സ്ഥലങ്ങൾ ഒക്കെ മല്ലുവിന്റെ കഴിഞ്ഞ വീഡിയോ യിലൂടെ കാണാൻ കഴിഞ്ഞു 👍😍

  • @mubeenakannurdarulishq8781
    @mubeenakannurdarulishq8781 2 роки тому +6

    അൽഹംദുലില്ലാഹ് ഞാൻ കയറിയിട്ടുണ്ട് രാവിലെ 5മണിക്കായിരുന്നു കയറിയത്, ഗുഹ യിൽ നിന്നും ശുക്രിന്റെ സുജൂദ് ചെയ്തു 🕋

  • @fareedaabdulla1184
    @fareedaabdulla1184 2 роки тому

    യാ അല്ലാഹ്... ഖദീജ ബീവി (റ )യെ ഓർത്തു പോവുന്നു....

  • @apntraveller1974
    @apntraveller1974 2 роки тому +28

    നല്ല വീടിയൊ
    ഇത് പോലെ പരമാവതി കാഴ്ച്ചകൾ കാണിക്കാൻ ശ്രദ്ധിക്കുക

  • @muhmmedziyad9182
    @muhmmedziyad9182 2 роки тому +4

    Mashallah adipoliiii❤️👍

  • @mrk6637
    @mrk6637 2 роки тому +55

    ഇത്ര സൗകര്യങ്ങൾ ഇല്ലാത്ത കാലത്തെ പ്രവാചകർ സഹിച്ച ത്യാഗം ഊഹിക്കാൻ പോലും സാധ്യമല്ല

  • @abduljaleeljaleel4957
    @abduljaleeljaleel4957 2 роки тому +3

    താങ്ക്സ് മല്ലു

  • @sameer31
    @sameer31 2 роки тому

    വ്യത്യസ്തമായ വിഡിയോ ഇഷ്ടമായി thangs

  • @loverose4286
    @loverose4286 2 роки тому +17

    നിങ്ങൾ അതിലെ ഷൂ ഇട്ട് നടക്കുമ്പോൾ പോലും എന്റെ നെഞ്ച് പിടക്കുന്നുണ്ട് അത് ഹബീബിനോടുള്ളൊരു മുഹബ്ബത് അതാണ് അവിടുന്ന് പ്രാർത്ഥിക്കുന്നതും സുന്നത് നിസ്കരിക്കുന്നതും അത് അല്ലാഹുവിന് വേണ്ടി മാത്രം നോ ശിർക്ക്‌

    • @rashidakunjhol4618
      @rashidakunjhol4618 2 роки тому

      അതെ...ഞാനും അഭിപ്രായപ്പെടുന്നു

  • @asiyaasiya1633
    @asiyaasiya1633 2 роки тому

    ഇത് കണ്ടതിൽ വളരെ സന്തോഷമായി

  • @nasilkalakalmusthu2824
    @nasilkalakalmusthu2824 2 роки тому

    Makkath evideya thamasikkunne mallu

  • @shamilmuhammad6696
    @shamilmuhammad6696 2 роки тому +2

    പോയിട്ടുണ്ട് ഒരുപ്രാവശ്യം allah ഇനിയും പോകുവാനുള്ള ഭാഗ്യം ഉണ്ടാവണേ 🤲

  • @samseerclt7592
    @samseerclt7592 2 роки тому

    Eesthalam kadalum. Kadalum mathe varella makkale allahu afiyathulladeergayus tharatte ameen

  • @hidamolponnu6461
    @hidamolponnu6461 2 роки тому +1

    പ്രായമായ ഉമ്മ മാർ മലകയറുന്നത് അവർ പണ്ട് കാലങ്ങളിൽ കഴിച്ച ആഹാരത്തിന്റെ രഹസ്യമാണ് നമ്മൾ തടിമാടൻ മാർ കണ്ടുനിൽക്കാനെ പറ്റു മാഷാ അല്ലഹ് നെ രി ട്ടു കാണാൻ റബ്ബ് വിധിക്കുട്ടിത്തരട്ടെ ആമീൻ

  • @faslu3208
    @faslu3208 2 роки тому +8

    അൽഹംദുലില്ലാഹ്
    ഒരു വട്ടം ഈ എളിയവനും കേറാൻ സാധിച്ചു