ഒരു കുറവും വന്നില്യ//EID MUBARAK

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 803

  • @aswathysuresh1404
    @aswathysuresh1404 3 роки тому +496

    എനിക്കും എൻ്റെ കുടംബത്തിലെ എല്ലവർക്കും കേ വിഡ് +ve ആണ് എല്ലവരും പ്രഥിക്കണം പെട്ടന്ന് ഇത് മറാൻ

  • @emeraldfashionstudio8851
    @emeraldfashionstudio8851 3 роки тому +52

    ശ്രീ തന്നെ ഒത്തിരി ഇഷ്ടം ആയതു കൊണ്ട് പറയുകയാണ്..ചേട്ടൻ രാത്രിയിൽ വീട്ടിൽ ഇല്ല ഒറ്റയ്ക്ക് ആണ് എന്ന് പബ്ലിക്‌ ആയിട്ട് പറയരുത്. പ്ലീസ് ഇത് ഒരു റിക്വസ്റ്റ് ആയി കാണണം..

  • @manjuharilalsuper4196
    @manjuharilalsuper4196 3 роки тому +79

    ശ്രീകുട്ടന്റ നാമം കേൾക്കാൻ നല്ല രസം അവന്റ നാരായണ ജപം superഞാൻ എൻ്റെ മോനെ കാണിച്ചുകൊടുത്തു 🤗🤗🤗🤗🤗

  • @ainusworldcreations3643
    @ainusworldcreations3643 3 роки тому +265

    കിടന്നു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ ഇവിടെ...???

  • @Shaijinkj
    @Shaijinkj 3 роки тому +1

    Chechide Vidieo kanumbol mjanum mrg kazhija chechiye pole aakanam enne thonnu love uu chechi

  • @sheelaar1273
    @sheelaar1273 3 роки тому +79

    ശ്രീകുട്ടന്റ് നാമം ചൊല്ലുന്നത് കേൾക്കാൻ നല്ല rasandto എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @chippus.....9643
    @chippus.....9643 3 роки тому +90

    Ee lockdown samayathu sree chechinte videos kandirikkan nalla rasa
    Sree chechi family fans like here ✨♥️✨👍👇👇

  • @aiswaryaabinesh1760
    @aiswaryaabinesh1760 3 роки тому +1

    Checheede videos kanunbol nattilek varan kothiyavunh ... Fud 😋😋😋

  • @hassenamuzammil6383
    @hassenamuzammil6383 3 роки тому +4

    ശ്രീ മുത്തേ നീ നല്ല മനസിന് ഉടമ യാണ് എല്ലാവർക്കും ഭക്ഷണം കൊടുക്കാനും ജാതിയും മതവും നോ കാദേ എല്ലാവരെയും സ്നേഹിക്കാനും 👍👍👍👍👍🌹❤❤❤

  • @rasmiaravind6249
    @rasmiaravind6249 3 роки тому +1

    Bagyan kazhikunathe kandapo nalla santhosham...othiri aswadichuvkazhikunu...

  • @twowheels002
    @twowheels002 3 роки тому +101

    ഈ മഹാമാരി എത്രയും പെട്ടന്ന് മാറട്ടെ ♥️

  • @deepthiammu8513
    @deepthiammu8513 3 роки тому +26

    എത്ര മനോഹരമായിട്ടാണ് ചേച്ചി പ്രകൃതിയെ വർണ്ണിക്കുന്നത്.... അത് തന്നെയാണ് ചേച്ചിടെ ഏറ്റവും വലിയ പ്രത്യേകത....😍😍❤️❤️
    Nice vlog ചേച്ചി....😍😍

  • @vijayalakshmigireeshappoos305
    @vijayalakshmigireeshappoos305 3 роки тому +54

    എല്ലാ ജീവജാലങ്ങളും ഈ മഹാമാരിയിൽ നിന്നും കര കയറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 💕💕💕💕

  • @kiranthomas9648
    @kiranthomas9648 3 роки тому +1

    Super ayideee chechiii

  • @archanasyama2871
    @archanasyama2871 3 роки тому +57

    അതെ ഈ മഹാ മാരിയിൽ നിന്ന് എല്ലാ വരെയും രക്ഷിക്കാൻ നമുക്ക് prarthikam

  • @vanilakshmi5488
    @vanilakshmi5488 3 роки тому +44

    ശ്രീയേച്ചി മറ്റുള്ളവർക്ക് ആഹാരം ഇണ്ടാക്കി കൊടുക്കണത് പുതുമയല്ല.. എന്നാലും ഈ അവസ്ഥയിൽ പെരുന്നാളിന് ആ മൂന്ന് പേർക്കായ് ആഹാരവുമായി ചേച്ചി ചെന്നതിൽപരം സന്തോഷം വേറെ ഒന്നുമില്ല. ദൈവം അനുഗ്രഹിക്കട്ടെ..😍🙏

  • @sandrababy6169
    @sandrababy6169 3 роки тому +1

    Ee chechiyee kannumbol anne anne edduthe kalyan thonnuu enthaa positive vibe ulla chechi

  • @vmworld3434
    @vmworld3434 3 роки тому +2

    കണ്ടിരിക്കാൻ നല്ല രസമാണ് skip ചെയ്യാനേ തോന്നുന്നില്ല. നേരം ഇല്ലങ്കിലും കാണും 😍👍. അതാണ്‌ ശ്രീ 🌹🌹🌹

  • @shabnamrareesh249
    @shabnamrareesh249 3 роки тому +5

    Sree, വെള്ളി പറഞ്ഞാലും കേൾക്കാൻ ishtatoo🥰🥰🥰

  • @amurtham.v4766
    @amurtham.v4766 3 роки тому +1

    Kollam chechi.ellam chechiyudethaya style il thanne cheythu njangalileykk ethichu. Eniyum nalla different items aayi varane. waiting for your next videos

  • @rishanarabeesh6817
    @rishanarabeesh6817 3 роки тому +3

    നല്ല മനസിന്റെ ഉടമയാണ് ശ്രീ .ഇന്നു ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ മടിക്കുന്ന ആളുകൾ ഉണ്ട് .അതും അവര്ക് .ഈദ് ആയിട്ട് നല്ല കാര്യം ആയിരുന്നു .പടച്ചവൻ നിന്നെ അനുഗ്രഹിക്കട്ടെ ...ഈദ് മുബാറക് ശ്രീക്കുട്ടി ...😍😍

  • @shemeelamustafa934
    @shemeelamustafa934 3 роки тому

    Hloo,ellam nannayirukkunnu.chappathi parathunna steel kol avidunnu vangiath.

  • @sharmitklm7522
    @sharmitklm7522 3 роки тому +7

    എല്ലാ ആഘോഷവും ഒരുപോലെ കണ്ട് ആഘോഷിക്കുന്ന ശ്രീ ചേച്ചി ആണ് എന്റെ ഹീറോ

  • @merinsebastian9560
    @merinsebastian9560 3 роки тому

    Chechii... Sundhari thanne aanutta🥰🥰... .. നമ്മുടെ hardwork & success ath chechik aavolam und...👍👍

  • @shammassumi7155
    @shammassumi7155 3 роки тому +1

    Entha rasam enno shreeyude channel kanan...samsaram thanne kelkan ishtama..

  • @aarathidevu3885
    @aarathidevu3885 3 роки тому +3

    Sree chechiyude video ennum oru positive energy ann nalkunath..💞💞. Corona okke vekam mari pazhaya pole avatte🙏🙏

  • @jasimjafferjasimjaffer5760
    @jasimjafferjasimjaffer5760 3 роки тому +1

    Sreeyude vdo kaanaanvendi kaathirikkunna paavam njan😇😇😇😃

  • @athiraathu7899
    @athiraathu7899 3 роки тому +2

    Sree mole parayunnadh kondu onnum thonnallee.. Ee mahamari engane padarnn pidikana samayth etrem arbadam vendarunnu.. Avark food kodukanam engil enthengilum rand munn vibavangal madiyarunnille? Mutta sorka chattypathiri oke kandapo sharikum kann niranju.. Etra sadnagl anu molw anavashyam ayi upayogikunnadh.. Ee mazhakalathum covid kalathum etra kunjungal nalla bashanathinayi veshamikindavum.. Akhoshangal paruthy vidathe nokku mole.. Avashyathin matram sadangal chelavazhiku

  • @ramshirichu3982
    @ramshirichu3982 3 роки тому +9

    Anik endhi sangadam vannalum njan appo sreeda vlog kanum sreeda vlog kanumbbol nalla energiya🥰

  • @renjiratheesh1106
    @renjiratheesh1106 3 роки тому +1

    ശ്രീ അടുത്ത വീഡിയോ ഇടൂ... പഴയത് വീണ്ടും വീണ്ടും കണ്ടുകൊണ്ട് ഇരിക്കും അടുത്തത് വരും വരെ... ഞാൻ ആദ്യമായിട്ട് ആണ് ഒരു കമെന്റ് ഇടുന്നത്... വീഡിയോ കാണും ലൈക്‌ അടിക്കും... ശ്രീക്കുട്ടനെ കാണാൻ എന്റെ മോനും കൂടെ ഉണ്ടാകും...

  • @sreeremyasreedas7360
    @sreeremyasreedas7360 3 роки тому

    Sreeyude video adipoli tto..enne vallathe inspire cheythu..lots of love dear...always be happy dear...👍

  • @pachamangakitchen9633
    @pachamangakitchen9633 3 роки тому +2

    Sree ninne sammathichu 🥰🥰ninte manasu nallatha athukonda food mattullavark ഷെയർ ചെയ്യുന്നത് വെള്ളം പോലും കൊടുക്കാത്ത allkarund നാട്ടിൽ 👌💕❤ഫുഡ് എല്ലാം ഉഷാറായിട്ടുണ്ട് ❤👌👍💕

  • @shibuks8289
    @shibuks8289 3 роки тому +1

    സമൂക്ക 😜😜😜😜 മോന്റെ പ്രാർത്ഥന നാരായണ നാമം ചൊല്ലുന്നത് ഭയങ്കര ഇഷ്ടമാണ് എനിക്ക് ഭാഗ്യ നെ അന്വേഷിച്ചതായി പറയണം

  • @dhaneeshvm8038
    @dhaneeshvm8038 3 роки тому +1

    Sudhariyeeeeeeeee💖💖💖💕💕💕💕മതിയോ ചേച്ചികുട്ടി. ചേച്ചീനെ കണ്ടു കണ്ടു ഞാനും എന്നെ തന്നെ സ്വയം pukazhtharokkeyundu🤣 💕 love u chechi💕💕എന്റെ മോനും ശ്രീകുട്ടന്റെ സൗണ്ട് കേൾക്കുമ്പോൾ തന്നെ ചോദിക്കും ആ അമ്മേടെ ആളു വന്നല്ലോ എന്നു. അത് പോലെ അവൻ പറയും ശ്രീ ആന്റി and ശ്രീക്കുട്ടൻ കൊള്ളാല്ലോ അമ്മേ രണ്ടും same to same💖

  • @radhikaaneesh
    @radhikaaneesh 3 роки тому +4

    Nammalkillegilum മറ്റുള്ളവർക് kodukanam ennanu. അതിലും വലിയ പുണ്യം ഒന്നുമില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ എനിക്ക് ഒരുപാടു eshttayi

  • @shakirashi9154
    @shakirashi9154 3 роки тому +4

    Chechii. ചട്ടി പത്തിരിക്ക് മൈദ ചപ്പാത്തി undakkunnathinekkaal മൈദ മുട്ട പാൽ എന്നിവ മിക്സ് ആകി ദോശ ഉണ്ടാക്കിയ മതി. Adipoliyaann

  • @aswathyvyjeshaswathyvyjesh4109
    @aswathyvyjeshaswathyvyjesh4109 3 роки тому +1

    Sreechechiii chechimar mathramalla aniyathimarum kananudeta

  • @fitha1889
    @fitha1889 3 роки тому

    Chechi chatti pathri
    Try cheidhu
    Adipolii...☺️☺️☺️☺️🥰

  • @adwaitha1355
    @adwaitha1355 3 роки тому +38

    വീടു പണിയുന്ന ചേട്ടൻമാർക്ക് ഫുഡ് എത്തിച്ച ശ്രീക്ക് ഒരു വലിയ കൈയ്യടി

  • @SunilSunil-ri2lb
    @SunilSunil-ri2lb 3 роки тому

    Uzhunnu chernna food kuttikalk eluppam digest aavum athupole kuttikalk valare nallathumanu.. Dosayo idaliyo ok undaakkathathentha

  • @aneeshaajay6010
    @aneeshaajay6010 3 роки тому +6

    നല്ല മഴ പെയ്യുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്... മുട്ട സുർക്കയും ചട്ടി പത്തിരിയുമൊക്കെ വെറുതെ ഇങ്ങനെ തിന്നാൻ തോന്നി 😍

  • @saanus5506
    @saanus5506 3 роки тому +9

    മോന്റെ പ്രാർത്ഥന നല്ല രസമാണ്

  • @snehakannur9945
    @snehakannur9945 3 роки тому +1

    Sree ur channel kandal oru positive energy aanu food items super
    😍😍😍

  • @Lachu-ey8oq
    @Lachu-ey8oq 3 роки тому

    ചേച്ചിയുടെ വീഡിയോ സൂപ്പർ ആണ് എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് അത് പോലെ ചെടികൾ കാണാൻ നല്ല ഭംഗിയുണ്ട്

  • @remyarajan1234
    @remyarajan1234 3 роки тому +6

    Sreeyude indroduction spr videoyude thudakkam sree parayunna dilogue enikk vallatha orishtamaanu 😍😍😍😍

  • @girijasukumaran5985
    @girijasukumaran5985 3 роки тому +1

    അയ്യോ ശ്രീ സുന്ദരിയാണ് ട്ടോ

  • @malavikavikram9309
    @malavikavikram9309 3 роки тому +26

    ചേച്ചിയുടെ video യ്ക്ക് വേണ്ടി കാത്ത് കാത്ത് ഇരിക്കുന്നവർ ഉണ്ടെന്ന് മറന്ന് പോവല്ലേട്ടോ..എല്ലാ 2 days കൂടുമ്പോഴും video ഇടണോട്ടോ.. സങ്കടം നിറഞ്ഞ എന്റെ ജീവിതത്തിലെ മുന്നോട്ടു പോകാനുള്ള ഏക motivation ചേച്ചി ആണ്..❤️

    • @nishadiensh1879
      @nishadiensh1879 3 роки тому +3

      Angane onnum parayalledoo ellam seriyakummm ..be positive..

    • @minnurose8701
      @minnurose8701 3 роки тому +2

      🙏🙏👍👍

    • @vijaytp7320
      @vijaytp7320 3 роки тому +3

      Posative ayi chinthikku ellam sariyavum mansinte sakthi anu undavendath

    • @perfectdine6780
      @perfectdine6780 3 роки тому

      Ente channel support cheyyavo 🙏

  • @Fathima.Farook
    @Fathima.Farook 3 роки тому +57

    ശെരിക്കും വായിൽ വെള്ളം വന്നു ശ്രീ..
    ബംഗാളികളുടെ പെരുന്നാൾ ദിനം ഇത്രയും ആഘോഷമാക്കി കൊടുത്ത ശ്രീക്കുട്ടിക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👌👍

  • @shaharbanu2198
    @shaharbanu2198 3 роки тому +1

    Eid super akkiyallo...nammalonnum ithrayonnum adipoliyakkiyilla..nice..

  • @feminaabeesh878
    @feminaabeesh878 3 роки тому

    Nammalaal kazhiyunnath mattullavarkkum cheyyanam enne vicharikkunnundallo Sree May God bless you always

  • @mallukids8756
    @mallukids8756 3 роки тому +1

    Eid preparation super. Ithraum late ai uragiyal sheenam undagille.Ethaullum sree superatta

  • @zammisworld311
    @zammisworld311 3 роки тому +1

    Enikk istamaan chechiyude simple life style.. Njan ella vedios kaanaarund.. Ende place karnataka yaan..

  • @neziahmusicworld2385
    @neziahmusicworld2385 3 роки тому +5

    Sree ellarkum oru inspiration annu love you dear 😍😍😍😍😍

  • @LekhaParameswaran
    @LekhaParameswaran 3 роки тому +4

    Enikum ente ammakum ente makkalkkum covid+ve aanu.eniku ichiri serious aayirunnu.ipol stable aayi.ellarum prarthikkane

  • @arifasalam9285
    @arifasalam9285 3 роки тому

    അടിപൊളി വിഭവങ്ങൾ ശ്രീ ❤❤❤😋😋😋😋

  • @shajilarafi6828
    @shajilarafi6828 3 роки тому +1

    Eid Mubarak 🎈🎈🤲🏻🤲🏻❤️❤️

  • @jishnujayan298
    @jishnujayan298 3 роки тому

    ഫസ്റ്റ് ടൈം ആണ് കാണുന്നെ കണ്ടപ്പോൾ എല്ലാ വീഡിയോ കാണാൻ തോന്നി അടിപൊളി ആയിട്ടുണ്ട് 👍👍👍

  • @ramefajil3202
    @ramefajil3202 3 роки тому +1

    Ante reethiyilulla taste anu Bhagyanullath Sreeyude sree.... 🥰🥰🥰🥰🥰

  • @vaka_vlogz
    @vaka_vlogz 3 роки тому +3

    Hi sree Chechi enikki chechiyh orupad istA njn Ella videos kanum chechida video's kanumbho oru positive vibe ani chechida video kandhu kazhijal pne Ellam cheyyan okke thonnum Chechi poliyhhaa love you❤️

  • @sanithasanthoshsanthosh6148
    @sanithasanthoshsanthosh6148 3 роки тому

    അടിപൊളി ആയിട്ടുണ്ട് ശ്രീച്ചേച്ചി

  • @sruthysibin1515
    @sruthysibin1515 3 роки тому +1

    Satym paranja sree, eyaalde videos kanumbol orupad tension reliever anu.. Thanku so much..

  • @nimishaammu8619
    @nimishaammu8619 3 роки тому

    നമ്മടെ കോഴിക്കോട് items😋 .... sree chechiii... pwoliyyyooooo😘😘

  • @Shaijinkj
    @Shaijinkj 3 роки тому

    Vidieo matharalla chechide positive aayulla samsaravum ellareyum aagarshikkum

  • @shanigafoor6138
    @shanigafoor6138 3 роки тому +1

    എന്റെ മോനും7 വയസ്സാണ് ഭയങ്കര ഇഷ്ടമാണ്. ശ്രീയുടെ വീഡിയോ കാണുന്നത് എപ്പോഴും ചോദിക്കും ശ്രീ ചേച്ചിയുടെ വീഡിയോ കാണുക അത്രയ്ക്ക് ഇഷ്ടമാണ്

  • @priyanarayanan1244
    @priyanarayanan1244 3 роки тому +3

    U r soooo sweet da....loving ..caring.. pampering......luv u da.....eee nalla manassinte gunam ennum sree kkum kudumbathinum undhakkum😘😘👍👍🙏🙏🙏..

    • @tincywilson8880
      @tincywilson8880 3 роки тому

      Eniku othiri eshtamanu ur videos nostalgic moments

  • @besimplewithsr7057
    @besimplewithsr7057 3 роки тому +1

    Aaa steel plate evidenna vediche online anegil link tharumo

  • @adeenadileep2000
    @adeenadileep2000 3 роки тому

    Chechy milk arichu ozhikkunnathu nallathanuuu... Nadan pal annenkil prethyekichum arikkunnathu nallathanuuu...

  • @ajithms3958
    @ajithms3958 3 роки тому +1

    Sree egg wash washcheythu tudachittu vaname use cheyane

  • @worldofamarabhi380
    @worldofamarabhi380 3 роки тому +3

    നല്ല മനസ്സിന് നന്മകൾ ഉണ്ടാവട്ടെ ...❤️

  • @NachozWorld
    @NachozWorld 3 роки тому +2

    Aarkum illathoru manass und bhagyanum sreekum athan ningalude vijayathinte rahasyavum daivam orikalum ningale kaividilla..👍ethayalum nombokke eduth eid okke polichu allee. 👍👍👍😍😍😍

  • @greeshmap.b3393
    @greeshmap.b3393 3 роки тому

    Amma undaaki tharunna food nallathelnkilum nallathanennu parajuo.. ente makkal aleiii.. endhuo ah dialogue kannu nirayichu.😘😘love you chehi..

  • @reenuchacko9800
    @reenuchacko9800 3 роки тому +1

    Sree joli cheyyunnath kanumbol ente madi okke marum.thanks sreekutty

  • @girijasukumaran5985
    @girijasukumaran5985 3 роки тому +1

    ആ കുഞ്ഞിന്റെ പ്രാർത്ഥന കേട്ടാൽ സങ്കടം വരും നല്ല ഭക്തിയുള്ള പ്രാർത്ഥന കേട്ടാൽ ശരിക്കും മനസിനുള്ളിൽ നിന്നു സങ്കടം തിങ്ങി കണ്ണുനിറയാറില്ലേ അതുപോലെ

  • @suneerep4475
    @suneerep4475 3 роки тому +1

    Sree eemanasu eppoum ingane irikkatte

  • @abhinandhanandhu4645
    @abhinandhanandhu4645 3 роки тому +1

    Sree chechi ippoo cake onnum indakunnille..
    Chechi vere vere special cake undakana videoyum ayii varanam plzz njangal waitingill anuu

  • @ranjinisunil4405
    @ranjinisunil4405 3 роки тому +2

    എന്റെ വീട്ടിൽ എല്ലാവർക്കും പോസിറ്റീവ് ആയി. വീഡിയോ കാണുമ്പോൾ ഒരു സമാധാനം

  • @kathusssvlog6655
    @kathusssvlog6655 3 роки тому

    Njanum chopperkuttane vaangi.. Joli othiri eluppam aayiii... Love u chechipenne

  • @MA-ky1vr
    @MA-ky1vr 3 роки тому +3

    Hard working lady🙏

  • @sandhyagopalakrishnan5090
    @sandhyagopalakrishnan5090 3 роки тому

    ശ്രീ യുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട്. ഇതു കണ്ടു ഇപ്പൊ ഞാൻ തന്നെ യാണ് എന്റെ വീട്ടിൽ തൊടിഎല്ലാം വൃത്തിയാക്കാറ്. മനസ്സിന് വളരെ സന്തോഷം തന്നെ യാണ് ഇതെല്ലാം. 👍👍

  • @sunithamani2977
    @sunithamani2977 3 роки тому +10

    Bangali chettanmarkk food കൊടുത്തത് കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി
    നല്ലൊരു മനസ്സുണ്ട് sreejakk👍👍👍👍👍👍👍👍

  • @sabithanoufal6615
    @sabithanoufal6615 3 роки тому

    Sreeeeeeeee,ini kuzhimanthi undakkanam ketto.🥰🥰🥰🥰🥰🥰

  • @kurutthamkettaval
    @kurutthamkettaval 3 роки тому

    Nalla ishtayi chechi chechinte voiceum video yum full skip cheyyathe kandu🥰

  • @zenuhomepets9591
    @zenuhomepets9591 3 роки тому

    മുട്ട പാൽ കുരുമുളക് പൊടി എന്നിവ മിക്സ്‌ ചെയ്ത് മൈദ ചപ്പാത്തി മുക്കി ചട്ടി പത്തിരി ഉണ്ടാക്കിയാൽ നല്ല സോഫ്റ്റും ഉണ്ടാകും. അതുപോലെ നല്ല ടേസ്റ്റും ഉണ്ടാകും 😋😋👍
    മുട്ടയുടെ സ്മെൽ ഉണ്ടാവില്ല 👍👍

  • @adwaith.cr7634
    @adwaith.cr7634 3 роки тому

    Hai sree .nalla vedio 👍

  • @mantraherbaltcr
    @mantraherbaltcr 3 роки тому +4

    Sree chechyy oru rply thayoo Ella vediosum kanarundddd...othiri ishta chechyneee..tsr anu njnum

  • @syrasivaram9478
    @syrasivaram9478 3 роки тому +11

    എനിക്കും ഇഷ്ട്ടമാണ് ശ്രീയുടെ പ്രഭാതകാഴ്ചകൾ 😀

  • @AmizzzworldAmi
    @AmizzzworldAmi 3 роки тому +11

    കാത്തിരിക്കുകയായിരുന്നു.. ശ്രീയേച്ചീടെ ഈദ് കാണാൻ 😍

  • @hridhyaratheesh7318
    @hridhyaratheesh7318 3 роки тому

    Sreee kandittilaa ennnalumm enthayalumm like chayyum apppo adyame comments and like kazhijal pinne kanalooooooo

  • @mallikat438
    @mallikat438 3 роки тому

    Nice video. Sree joli cheyyunnath kanumbol athupole aavanam ennn thonnum.pakshe pattarillada.rathriyokke ninn cheyyunnath oru inspiration thanneya.athum ottakk.sammathichirikkunnu.ennum active aayi irikkan pattatte

  • @subithasubi8324
    @subithasubi8324 3 роки тому +2

    മറ്റുള്ളവർക്ക് വേണ്ടി നമ്മൾ ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം പൂർത്തിയാവുന്നത് അല്ലെ ശ്രീ...

  • @kathusssvlog6655
    @kathusssvlog6655 3 роки тому

    Chechi ie nonstick pan evidunna vaangiye.. Online aayittanel link sendamo

  • @diyasabu8443
    @diyasabu8443 3 роки тому

    Chechi chopper il curry leaves koodi itt chopp cheyy...curry leaves kazhikunath nalathanalo

  • @athulkrishna7926
    @athulkrishna7926 3 роки тому +1

    Haiii sree , njan saritha Madhu. Iam from Wadakkanchery. Sree edunna videoes njan kannarunde. Sreeude videoes ellam enniku positive energy annu tharunnathu. Keep doing this good work... All support from my side ❤❤❤

  • @sreekumariks9820
    @sreekumariks9820 3 роки тому

    Super Sreekutty super
    One thing Sree, Bhagyate diet control cheyyuka , nannayi thadikunnu ❤️❤️❤️❤️❤️❤️

  • @jishavjohn914
    @jishavjohn914 3 роки тому +2

    Midukki kutty....you are very kind hearted and hardworking...God bless you dear...super recipe

  • @vishyamahi.43
    @vishyamahi.43 3 роки тому +1

    Nannayi sree nammale kazhikkunnathinekkal mattullavar kazhiche avarude mugathe santhosham kanunnatha eatavum valiya thripthi....god bless you and your family....

  • @suryama1234
    @suryama1234 3 роки тому

    Mixiyide jar adiyil cheli povan tooth brush itt kahikiyal mathy

  • @lekshmianil7477
    @lekshmianil7477 3 роки тому

    Chechiudea video kanumbol positive energy anu ketto

  • @fffpadikkal4553
    @fffpadikkal4553 3 роки тому +2

    sree chappathi pole പരത്തുന്നതിനേക്കാളും സിംപിളാണ് ഫ്രൈ പാനിൽ dosa pole oyyikunnatha

  • @shalusinu1197
    @shalusinu1197 3 роки тому +36

    1 St Comment ... എല്ലാവരേയും ദൈവം രക്ഷിക്കട്ടെ ഈ മഹാമാരിയിൽ നിന്നും..