Flowers Top Singer 4 | Musical Reality Show | EP# 43

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 209

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Рік тому +64

    ❤😮ആര്യമോൻ 🥰m. G. സാറിന്റെപാട്ട് പോയിന്റ് വ്യത്യാസം ഇല്ലാതെ പാടി ഞെട്ടിച്ചു ലൈക്ക് കൊടുത്തൂടെ 🎉😮😮

  • @janeshjaans8118
    @janeshjaans8118 Рік тому +15

    കണ്ണാ അടിച്ചു പൊളിച്ചൂ ട്ടോ തകർത്തു പാടി ആര്യമോന് 100 മാർക്ക് ഇനിയുമിനിയും ഇതുപോലെ പാടി ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു…👌👌👌👌❤️❤️❤️❤️🥰🥰🥰🥰🥰🔥🔥🔥🔥🙏🙏🔥🔥🔥🔥

  • @syamakumari1988
    @syamakumari1988 Рік тому +11

    മോനെ ചക്കര വാവ (ആര്യ) മോൻ സൂപ്പർ ആയി പാടി. അടിപൊളി പെർഫോമൻസും ആയിരുന്നു. മോന്റെ ഒരു ഫാൻ ആണ്. മോനെ കണ്ടാൽ എന്റെ കൊച്ചുമോനെ പോലെ ആണ. ചക്കര ഉമ്മ .. ഇനിയും നല്ല നല്ല പാട്ടുകൾ പെർഫക്റ്റായി പാടണം.❤❤❤❤❤❤

  • @KrishnaboutiqueJB
    @KrishnaboutiqueJB Рік тому +20

    ഈ സീസണിലെ... ജഡ്ജ് പറയുന്ന കാര്യം.. കൃത്യമായി മനസ്സിലാക്കി . ഇമ്പ്രൂവ് ചെയ്യുന്നതിൽ ആര്യമോൻ മിടുക്കൻ ആണ്...❤.

  • @babuca3830
    @babuca3830 Рік тому +17

    ആര്യ കുട്ടൻ വളരെ നന്നായിപാടി ❤നിന്റെ പോക്ക് ഫൈനലിലേക്കാണ് ആര്യകുട്ടാ... അസ്സലായി ❤👌🥰

  • @pramodperayam1882
    @pramodperayam1882 Рік тому +8

    ഹായ്... ആര്യ മോനെ....
    മോൻ തകർത്തു പാടി.
    ഇനിയുള്ള ഓരോ എപ്പിസോഡിലും ഇതുപോലെ തന്നെ തുടരുക.
    എല്ലാ പ്രാർത്ഥനകളും.

  • @Sudheercns1
    @Sudheercns1 Рік тому +11

    കൃഷ്ണ ഉഗ്രനായി പാടി... നല്ല ശ്രദ്ധയോടെ പഠിച്ചു പാടി. അഭിനന്ദനങ്ങൾ 🥰🥰🥰

  • @ushabiju6434
    @ushabiju6434 Рік тому +3

    Arynmon❤️❤️❤️super🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏unnathagllanl💛എത്തും

  • @pankajakshanv7104
    @pankajakshanv7104 Рік тому +1

    Areya mon kalakey super manoharamayi padi kepet
    Eneyum nalla pattu konduvareka nannayi paduka kepet
    Padithathel saradekuka gunam chayum
    Very good..God bles u. 🌹🌹🌹👍

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Рік тому +43

    🌹🙏കൃഷ്ണ പാടുന്ന ഫീൽ ഒർജിനൽ പാട്ടിന്റെ ഫീൽ കിട്ടിയവർ ഒരു ലൈക്‌ ❤️🌹🌹

  • @lailapk4530
    @lailapk4530 Рік тому +1

    Aaryakutta super adipoli performance love you muthe God bless you chakkare ❤❤❤❤❤❤

  • @sujaacharya5096
    @sujaacharya5096 Рік тому +1

    ആര്യക്കുട്ടൻ കൊല്ലത്തിന്റെ അഭിമാനം ഒരു ജയറാം കട്ടുണ്ട് ❤️u

  • @user-pd6zr9zv8o
    @user-pd6zr9zv8o 9 місяців тому +1

    Krishna mol ....super❤❤

  • @pankajakshanv7104
    @pankajakshanv7104 Рік тому +1

    Parvanakutey manoharamayi padi kepet
    Nalla pattu nannayi padi kollam eneyum nalla pattu konduvareka
    Padithathel saradekuka gunam chayum
    Very good..God bles u. 🌹🌹🌹👍

  • @pramodperayam1882
    @pramodperayam1882 Рік тому +1

    superrr aryakutta

  • @Sathya-y1f
    @Sathya-y1f Рік тому +1

    Hi മീനൂട്ടി 👌🥰🥰 ആര്യമോൻ അടിപൊളിയായി പാടി super 🥰🥰🥰 ജിമ്പ്രുട്ടൻ ഒരു രഷേമില്ല എംജി sir ശർത് sir കുട്ടികളുടെ ഭാഗ്യം അവർക്കു കൊടുക്കുന്ന ഓരോ വാക്കുകളും വളരെ വിലയെറിയതാണ് ഇപ്പോ ചിലപ്പോ സങ്കടം തോന്നുമെങ്കിലും പിന്നീടതിന്റെ വിലയറിയും super sir❤️❤️👍👍 നിത്യ ടോപ് സിംഗറിന്റെ ഐശ്വര്യം ആ കുട്ടി വരുമ്പോ തന്നെ മീനൂട്ടിയെ പോലെ ഒരു പ്രെകാശമാണ് 👌🥰🥰 കുട്ടികൾതുടക്കത്തിൽ നിന്നും ഒരുപാട് മികച്ചു വരുന്നുണ്ട് 👌 godblessing all

  • @mumthasbeegam2345
    @mumthasbeegam2345 Рік тому +1

    പാർഥി മോൻ നല്ല ഒരു ഗാനം ആണ് പാടിയത് , വയലാർ സാറിന്റെ മനോഹര വരികൾ , വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ , നന്നായിരുന്നു , ജഡ്ജസ് പറഞ്ഞ പോലെ ശ്രദ്ധിക്കുക കേട്ടോ , നന്നായി വരട്ടേ

  • @jessyjohn3877
    @jessyjohn3877 Рік тому +5

    Aryankutta സൂപ്പർ...മുത്തേ🎉🎉🎉❤

  • @sheejatr7169
    @sheejatr7169 Рік тому +4

    സൂപ്പർ മോളു...❤❤ നന്നായി പാടിയിട്ടുണ്ട്. 👍

  • @pankajakshanv7104
    @pankajakshanv7104 Рік тому

    Kreshna molu manoharamayi padi kepet
    Kollam kelkan nalla sukam
    Padithathel saradekuka gunam chayum
    Very good..God bles u. 🌹🌹🌹👍

  • @NEETHUTV-f7z
    @NEETHUTV-f7z Рік тому +1

    Parutty👍🏻👍🏻👍🏻🎉🎉🎉🥰🥰

  • @shahinakb1800
    @shahinakb1800 Рік тому +5

    ആര്യ മോൻ സൂപ്പർ ആയി പാടി. Best wishes. ❤️❤️❤️❤️❤️

  • @jayakumarg6417
    @jayakumarg6417 Рік тому +15

    Congrats meenuty 🌹You will be a top stage programme presenter soon. 👌♥️

  • @maabdhurahman8512
    @maabdhurahman8512 Рік тому +3

    കൗശിക് മന്ത്രധ്വനികൾ നന്നായിട്ട് കൈകാര്യം ചെയ്യുന്നുണ്ട് 😄😄😄 മീനുട്ടി സൂപ്പർ ♥️♥️♥️

  • @muraleedharannair4908
    @muraleedharannair4908 Рік тому +1

    ആര്യ മോനും കൃഷ്ണ മോളും അതി മനോഹരമായി പാടി. കൃഷ്ണ യുടെ പാട്ട് കൃഷ്ണ ശ്രീ യെ ഓർമിപ്പിക്കുന്നു 🌹🌹🌹

  • @redmioman6259
    @redmioman6259 Рік тому

    നമ്മുടെ കുറുകൽ ഒരു രക്ഷയുമില്ല സൂപ്പർ മാജിക്‌ ജഡേജീസ് ടോപ് ബന്ധം ഓ മൈ ഗോഡ് എടുത്ത് പറയണം ജിബ്രുട്ടാ നമസ്കാരം സൂപ്പർ മോനെ ചക്കരെ ഗിബ്രു ഉമ്മ

  • @mumthasbeegam2345
    @mumthasbeegam2345 Рік тому +2

    മീനാഷികുട്ടിക്ക് അഭിനന്ദനങ്ങൾ ! God bless you 👍

  • @gopalakrishnanj265
    @gopalakrishnanj265 Рік тому +1

    My lovely you are a good singer I love you

  • @SAJITHAVV-i9c
    @SAJITHAVV-i9c Рік тому +2

    പാറൂട്ടി...👌👌👌🥰🥰🥰

  • @anilbhaskar3589
    @anilbhaskar3589 Рік тому +6

    കൃഷ്ണ വളരെ മനോഹരമായി പാടി ❤❤❤ആശംസകൾ ❤❤

  • @babuca3830
    @babuca3830 Рік тому +3

    ഇനി നൂറു വേണം എന്ന് പറയണ്ട അവർ തന്നോളും.. മോൻ അത്ര നന്നായി പാടി 🙏🙏🙏

  • @pankajakshanv7104
    @pankajakshanv7104 Рік тому

    Partheb mon manoharamayi padi kepet
    Mon maximam nannayi padan sramechu
    Padithathel saradekuka gunam chayum chayum
    Very good..God bles u. 🌹🌹🌹👍

  • @premlal9533
    @premlal9533 Рік тому +16

    ഈ ചെറുപ്രായത്തിൽ M G സാറിന്റെ കൂടെ പാടാൻ കഴിഞ്ഞത് തന്നെ ദൈവാനുഗ്രഹം

  • @premnimishamk674
    @premnimishamk674 Рік тому +1

    parvana kutty polichu..❤❤.. nalla feelod koodi paadi😍..all the best molu👍🏻

  • @sumasuma8274
    @sumasuma8274 Рік тому

    Hii kunjugal Ellavarum Nannayi padiyittundu ❤❤❤❤MG Sir.....Sarath sir❤❤🙏🙏 Meenutty.... NithiyaMol....Mon❤❤❤ TopBand ❤👌🙏

  • @saritharamesh9794
    @saritharamesh9794 Рік тому +1

    പാറുട്ടി..സൂപ്പർ മോളെ ❤❤❤

  • @ashaasha7842
    @ashaasha7842 Рік тому +7

    ആര്യമോൻ സൂപ്പർ 🥰🥰🥰

  • @Tanjiro68552
    @Tanjiro68552 Рік тому +1

    Aaryakutta abhinandanangal mon judges parayunnathu nalla pole sradhichu thettukal varuthate nokkunnathil top el ethatte ennu prardhikkunnu 🎉🎉🎉🎉🎉

  • @AnithaRameshk
    @AnithaRameshk Рік тому +3

    പാറൂട്ടി നന്നായി പാടി, super മോളു ❤❤

  • @shajanshaji7376
    @shajanshaji7376 Рік тому +4

    Krishna❤❤❤

  • @sujanair2673
    @sujanair2673 Рік тому +1

    സൂപ്പർ singing Aryakuttan❤

  • @prakashjp1149
    @prakashjp1149 Рік тому +2

    Arya mon….Very very talented singer 👌👌👌👏👏👏 Season 4 finalists no doubt

  • @Vinaykumar-kn8bk
    @Vinaykumar-kn8bk Рік тому +1

    പാറുക്കുട്ടീ .... മനോഹരമായിരിക്കുന്നു.... നല്ല feel... വാക്കുകൾക്കതീതം..❤❤

  • @srfelicia5398
    @srfelicia5398 Рік тому

    Enjoyed the singing very much.-All are singing so beautiful and worth to get good grades.

  • @ratheeshav9829
    @ratheeshav9829 Рік тому +6

    ആര്യക്കുട്ടൻ സൂപ്പർ ❤

  • @rajeeshak6242
    @rajeeshak6242 Рік тому +1

    Parootti അടിപൊളി മോളെ ❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +8

    'മുഹം മറയ്ക്കും' എന്നല്ല 'മുഖം മറയ്ക്കും' എന്നാണെന്ന് തിരുത്തി കൊടുക്കാൻ ഒരു judges നും പറ്റിയില്ലല്ലോ.. എല്ലാവരും 100 കൊടുക്കാനുള്ള വ്യഗ്രതയിൽ ആയിരുന്നു 😒

  • @manojb8389
    @manojb8389 10 місяців тому

    നിവേദ്യ മോളെ പൊളി 👌🏻👌🏻👌🏻👌🏻♥️♥️♥️

  • @jayapadiyodi
    @jayapadiyodi Рік тому +1

    പാറൂട്ടി..... മോളൂ....അടിപൊളി.

  • @Parukannan9410
    @Parukannan9410 Рік тому +1

    പാറൂട്ടീ..... സൂപ്പർ മോളൂ😊

  • @rejulacraman5198
    @rejulacraman5198 Рік тому +1

    Parooty .....nannayi paadi....keep going muthe❤😊

  • @GladisJerry
    @GladisJerry Рік тому +1

    Eallavarum super loveyou all❤❤❤

  • @jaleelkc836
    @jaleelkc836 Рік тому +3

    ആര്യ മോൻ പൊളിച്ചു👌🥰

  • @ameensb2684
    @ameensb2684 Рік тому +3

    Krishna sooper molu 😍😍

  • @sheelathulasi8653
    @sheelathulasi8653 Рік тому +3

    Congratulations meenootty❤❤❤❤🎉🎉🎉🎉🎉🥰🥰👍

  • @anilbhaskar3589
    @anilbhaskar3589 Рік тому +1

    പാർവണകുട്ടി ❤❤❤❤സൂപ്പർ

  • @mercyjacobc6982
    @mercyjacobc6982 Рік тому

    മിനൂട്ടി congrats, keep this സിംപ്ലിസിറ്റി through out your ലൈഫ്, not easy still try it will bring ലോറസ് of success to your ലൈഫ് ❤🎉

  • @jijeshkp9894
    @jijeshkp9894 Рік тому +3

    പാറൂട്ടീ ... വളരെ നന്നായി പാടി❤❤❤

  • @happinessjourney5720
    @happinessjourney5720 Рік тому +3

    ആര്യ മോൻ ♥️♥️♥️♥️

  • @prakashjp1149
    @prakashjp1149 Рік тому

    Parthiv mon…Fantastic singer 👌👌👌👏👏👏

  • @sujithamv5056
    @sujithamv5056 Рік тому +1

    പാറൂട്ടി മോളെ തകർത്തു പാടി😘 ചൂപ്പർ മുത്തേ 🥰🥰🥰🤗🤗🤗

  • @vijayapradeepnayar3113
    @vijayapradeepnayar3113 Рік тому +2

    ആര്യ മോൻ സൂപ്പർ ❤❤🥰🥰

  • @Tanjiro68552
    @Tanjiro68552 Рік тому

    Meenuttykku abhinandanagal nalla avatharaka🎉🎉🎉🎉🎉🎉🎉

  • @akashm2047
    @akashm2047 Рік тому +1

    പാറൂട്ടി മോളേ സൂപ്പർ

  • @PraNimsVlog
    @PraNimsVlog Рік тому +1

    പാറൂട്ടി🥰🥰 സൂപ്പറായിട്ട് പാടി 👌🏻👌🏻👌🏻❤️❤️❤️❤️❤️❤️

  • @anilkumars4272
    @anilkumars4272 Рік тому +12

    മീനൂട്ടിയ്ക്കു നല്ല അവതാരകയ്ക്കു ഉള്ള അവാർഡ് കിട്ടിയതിൽ സന്തോഷം. But മീനൂട്ടി ഒറ്റയ്ക്കു അങ്കർ ചെയ്യാൻ കഴിവുള്ള മോളാണ്. അവൾ ഒറ്റയ്ക്കു അതു ചെയ്യട്ടെ. M. G സാർ സാറിന്റെ ജോലി ചെയ്യ്. അവതാരകയെ നോക്കു കുത്തി ആക്കിയിട്ട് M. G. സാർ എന്തിനു അങ്കർ ചെയ്യണം. അല്ലെങ്കിൽ പിന്നേ മീനാക്ഷിയെ ഒഴിവാക്കിക്കിയിട്ട് സാർ തന്നെ എല്ലാം ഒറ്റയ്ക്ക് അങ്ങ് ചെയ്യ്തു കൂടേ. വെറുതെ സമയം കളയാൻ ഒരു ജിമ്പ്രുവും ഒരു കാര്യവും ഇല്ലാതെ കൗഷിക്കും

    • @geethaabraham9912
      @geethaabraham9912 Рік тому +1

      ഇതു പറഞ്ഞു പറഞ്ഞു മടുത്തു ഇപ്പോൾ കാണാൻ ഇഷ്ടമില്ല

  • @josmijaimon5059
    @josmijaimon5059 Рік тому +2

    പാർവണ കുട്ടി🔥❤

  • @mumthasbeegam2345
    @mumthasbeegam2345 Рік тому +1

    നമ്മുടെ M. G സാർ പാടിയ പാട്ടു മോൻ മനോഹരമായി പാടി , അഭിനന്ദനങ്ങൾ !

  • @GazeebAliPangMLP
    @GazeebAliPangMLP Рік тому +6

    ജിംബ്രു പൊളി ❤❤❤

  • @Foodie_mallu_payyannur
    @Foodie_mallu_payyannur Рік тому +1

    paaaruuuuuuuu🥰🥰🥰

  • @prakashjp1149
    @prakashjp1149 Рік тому

    Krishna mol….Super singing 🎉🎉🎉👌👌👌👏👏👏

  • @ajeshmatheri7472
    @ajeshmatheri7472 Рік тому

    Emotional Heart Touching Song.
    Most Beautiful Sound Track.
    Wonderful Songs Singing.
    Best Talented Singing Program.
    God Bless You.
    Adipoli Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @rukhiyapm7129
    @rukhiyapm7129 Рік тому +3

    Congratulations Meenootty🥰🥰👏👏👏

  • @lalukrishna2010
    @lalukrishna2010 Рік тому +1

    Paarukutty super❤

  • @sajinidibeesh8842
    @sajinidibeesh8842 Рік тому +1

    Parooty sooper ❤❤❤

  • @sujithnarayanan5732
    @sujithnarayanan5732 Рік тому +1

    പാറൂട്ടി സൂപ്പർ മോളു ❤️❤️

  • @lissyjossy7447
    @lissyjossy7447 Рік тому +2

    Aryamon ❤❤❤❤🎉 super

  • @navjyothdineshan7947
    @navjyothdineshan7947 Рік тому +1

    Parvanakkuttee❤

  • @kamarkamarudheen2405
    @kamarkamarudheen2405 Рік тому +1

    Please നിത്യ !!!
    ഒരു നല്ല നിലവാരമുള്ള Reality show യിൽ അല്പവസ്ത്രധാരിയായി
    വരാതിരിയ്ക്കാൻ ശ്രമിക്കുമല്ലോ.
    കാരണം ഇത് കുടുംബ സമേതം കാണുന്ന ഒരു TV Showയാണ്.

    • @yesyouareherefinally
      @yesyouareherefinally Рік тому

      Unaru upabokthave . This is not 18th century. She is dressed appropriately.

  • @Savitha-o1h
    @Savitha-o1h Рік тому +1

    പാറൂട്ടി സൂപ്പർ❤❤

  • @geethakalyan
    @geethakalyan Рік тому +2

    Jimbru is very entertaining nowadays… his voice is excellent… and his entry before a singer sings is very interesting… when are they going to reveal his identity… !!!!

  • @Venugopal-mb4rb
    @Venugopal-mb4rb Рік тому +10

    എല്ലാ മത്സരാർഥികൾക്കും വേണ്ടി പ്രാർഥിക്കുന്നു .Love you all ❤❤❤

  • @FLawrence-cz3bj
    @FLawrence-cz3bj Рік тому +6

    Meenakshi super

  • @jobybetty5124
    @jobybetty5124 Рік тому +1

    Parootyy super ayi paditto .keep it up molu❤

  • @sujanair2673
    @sujanair2673 Рік тому

    സൂപ്പർ all singers

  • @ushabiju6434
    @ushabiju6434 Рік тому +1

    Nivedidh👌👌👌👌👌👌❤️

  • @anilbhaskar3589
    @anilbhaskar3589 Рік тому +1

    ആര്യ ❤❤❤സൂപ്പർ നന്നായി പാടി ആശംസകൾ ❤

  • @dhanshyam85
    @dhanshyam85 Рік тому +1

    Arya❤❤❤❤🎉🎉🎉woww❤❤

  • @lishavineesht.v5914
    @lishavineesht.v5914 Рік тому

    പാറൂട്ടി super molu❤❤❤

  • @mumthasbeegam2345
    @mumthasbeegam2345 Рік тому +1

    കൃഷ്ണ കുട്ടി , പാട്ടു മനോഹരമായിരുന്നു , all the best

  • @prakashjp1149
    @prakashjp1149 Рік тому

    പാർവണ കുട്ടി അടിപൊളിയായി പാടി 🥰🥰🥰👏👏👏

  • @suryamolp2504
    @suryamolp2504 Рік тому

    Adipoli Parutty❤

  • @muhammedmuhammed1928
    @muhammedmuhammed1928 Рік тому +2

    meada bavayame Dwayne magna miya rithu adupolea rasamilla

  • @GladisJerry
    @GladisJerry Рік тому +1

    Parottyyyy super❤❤

  • @joicevarghese6649
    @joicevarghese6649 Рік тому

    Congratulations Menukutty. I love you molu.🙏❤️❤️😍😍

  • @janrdananpayattal7452
    @janrdananpayattal7452 Рік тому +1

    പാറൂട്ടി❤

  • @moideenkuttybapputty6220
    @moideenkuttybapputty6220 Рік тому +1

    കൗഷിക്കിന്ന് മുടി കണ്ണിൽ നിന്ന് മാറ്റിയതിന്ന് നന്ദി

  • @remanijagadeesh1671
    @remanijagadeesh1671 Рік тому +1

    Arya mone👌👌👌👌👌👌❤❤❤❤❤❤😍😍😍😍😍😍

  • @jethuglobs1213
    @jethuglobs1213 Рік тому

    ശരത് സാർ.. അവാർഡ് ഞങ്ങൾ തരുന്നു. ❤u സാർ 🥰

  • @lizygeorge7305
    @lizygeorge7305 Рік тому +1

    ആര്യ മോനെ സൂപ്പർ ആയിട്ട് പാടി