Flowers Top Singer 4 | Musical Reality Show | EP# 71

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 372

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Рік тому +63

    ❤അഭിയുടെ 😮പാട്ടിന്റെ ആലാപനസൗന്ദര്യംആകാംക്ഷ ullavar🙏👍👍👍👍😜😜🎉കുടുംബ സമേതം പാട്ടിന്റെ ഉറവിടം 🌹🌹

  • @HafnaFarha
    @HafnaFarha Рік тому +4

    Ma sha Allah... അബീ..... 🥰🥰🥰🥰അച്ഛനേം ആര്യമോളേം അമ്മേനേം ഒന്നൂടെ കാണാൻ പറ്റിയല്ലോ... കണ്ണു നനയിച്ചു...ആര്യ മോളെ 🥰🥰🥰🥰Proud of u da... 👍🏻👍🏻ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲

  • @devakykannadi6772
    @devakykannadi6772 Рік тому +2

    എന്തു രസമാണ് അഭിക്കുട്ടന്റെ പാട്ടുകേൾക്കാൻ. ഉയരങ്ങളിലെത്താൻ ആശംസങ്ങളും പ്രാർത്ഥനകളും

  • @BasheerPk-y9h
    @BasheerPk-y9h Рік тому +6

    Woooow Abhin Krishna
    Outstanding performance
    Valare manoharamyi ppadi ketto
    Sooopper
    Extra energy
    With family
    God bless you

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam Рік тому +29

    അബിൻ father sooper 🙏🙏നല്ല ശബ്ദം 👍അബിൻ നല്ല ഭാവി ഉണ്ടാവട്ടെ 🙏

    • @anniethottathil1537
      @anniethottathil1537 Рік тому +2

      God bless

    • @praveenpravi677
      @praveenpravi677 11 місяців тому +1

      അബിൻ, ഫാദർ, സിസ്റ്റർ പാട്ടുകൾ സൂപ്പർ നല്ല സൗണ്ട് നല്ല ഭാവി ഉണ്ടാവട്ടെ 👍🙏

  • @redmioman6259
    @redmioman6259 Рік тому +10

    എത്ര ബ്യൂട്ടിഫുൾ ആയി അബി മോന്റ അച്ഛൻ പാട് വേദന തോന്നി നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ മോൾ നന്നായി പാടുന്നു അല്ല ഗ്രേറ്റ്‌ താങ്ക്സ് ഗോഡ്

  • @veerankuttyanamangad2903
    @veerankuttyanamangad2903 Рік тому +4

    അബിൻ സൂപ്പർ
    ഇപ്പോഴും അച്ചനാണ് ഹീറോ അനിയത്തി കലക്കി
    എല്ലാവർക്കും ആശംസകൾ 👏❤️🤝🥰

  • @Sujithapg-yb3qh
    @Sujithapg-yb3qh Рік тому +7

    അബിൻ കൃഷ്ണ സൂപ്പർ ആയിരുന്നു. ആര്യ മോളും നന്നായി പാടിട്ടോ . മോനേ .... ഇനിയും ഉയരങ്ങളിൽ എത്തട്ടെ . ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @rasirasi4372
    @rasirasi4372 Рік тому +4

    അഭി മോൻ വെരി താങ്ക്സ് ഈ വേദിയിൽ എത്തിച്ച ദൈവത്തിനു വളരെനന്ദി എല്ലാവരുടെയും ഗാനങ്ങൾ നന്നായിട്ടുണ്ട് വെരി താങ്ക്സ് ഇനിയും നല്ലനിലയിൽ പാടി ഏത്തപ്പെടണം Aameen

  • @shihabudheenshihabudheen9973
    @shihabudheenshihabudheen9973 Рік тому +6

    അബിൻ കൃഷ്ണ സൂപ്പർ ആയിരുന്നു...തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു...വളരെ ഉന്നതങ്ങളിൽ എത്താനുള്ള കഴിവുണ്ട്...ഗാനരംഗത്ത് ശോഭിക്കാൻ ഇനിയും കഴിയട്ടെ... പെരിന്തൽമണ്ണയുടെ അഭിമാനത്തിന് അഭിനന്ദനങ്ങൾ

  • @cristianotomsujith4436
    @cristianotomsujith4436 Рік тому +10

    ആഗ്നസ് നന്നായി പാടി, നല്ല പ്ലസന്റ് ആയി അവതരിപ്പിച്ചു. അബിൻ സൂപ്പർ , ഫാമിലി❤, ദേവനന്ദ മനോഹരം🎉

  • @khairunnisapulappadan8438
    @khairunnisapulappadan8438 Рік тому +4

    അച്ഛനും മകനും 👍spr അച്ഛൻ പണ്ടേ spr മോൻ അടിപൊളി യാട്ടോ 💯

  • @soniajobish6930
    @soniajobish6930 Рік тому +18

    അബിൻകുട്ടാ ശരത് സാർ ദാസേട്ടാ എന്ന് വിളിക്കുന്നത് കേട്ടോ സന്തോഷം ആയി. ഭാവിയിൽ ദാസാറിനെ പോലെ ലോകം അറിയുന്ന പാട്ടുകാരൻ ആകട്ടെ.❤❤ ശരത് സാർ ദാസേട്ടാ എന്ന് അഭിസംബോധന ചെയ്തെങ്കിൽ മോനെ അബിൻകുട്ടാ മോന്റെ സംഗീതത്തിൽ അവർക്ക് 100% വിശ്വാസമുണ്ട് ജൂനിയർ യേശുദാസ് എന്നുമോൻ അറിയപ്പെടും എന്ന്. എല്ലാ ആശംസകളും നേരുന്നു. ഗോഡ് ബ്ലെസ് യു❤❤

  • @faissalbabuthamarath1648
    @faissalbabuthamarath1648 Рік тому +31

    അബിൻ ഒരു രക്ഷയുമില്ല. സൂപ്പർ ആയിട്ട് പാടി .കുടുംബത്തെ കണ്ടതിൽ സന്തോഷം.. അച്ഛൻ കണ്ണ് നനയിച്ചു 😥😥. അച്ഛന്റെ യും മോളുടെ യും പാട്ട് സൂപ്പർ 👍🏻👍🏻❤. ലോകം അറിയുന്ന ഒരു ഗായകൻ ആവട്ടെ.. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🌹🌹

  • @samkuttysam-hf6hm
    @samkuttysam-hf6hm Рік тому +13

    ഈ എപ്പിസോഡ് കണ്ടപ്പോൾ ടോപ് സിംഗർ മൂന്നു സീസണിലേക്കാളും മുകളിൽ തന്നെ.... ദേവനന്ദ, അബിൻ, ആഗ്നസ് എല്ലാവരും തകർത്തു പാടി....❤

  • @supriyas3341
    @supriyas3341 Рік тому +12

    അബിൻ നന്നായി പാടി.... കുടുംബ സമേതം stageൽ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെന്ന് ആശംസിക്കുന്നു....🎉🎉

  • @vaigavaigesh2637
    @vaigavaigesh2637 Рік тому +6

    അബി കുട്ടാ നീ തകർത്തു ഒരു രക്ഷയും ഇല്ല അടിപൊളി👍👍

  • @prakashjp1149
    @prakashjp1149 Рік тому +8

    അഭിൻ കൃഷ്ണ ...ഒന്നും പറയാനില്ല ...Fantastic singer 🎉🎉🎉👏👏👏❤

  • @GreeshmaGnair
    @GreeshmaGnair Рік тому +11

    ദേവനന്ദ അടിപൊളി, തകർത്തു... നല്ലൊരു തിരിച്ചു വരവാണല്ലോ... ഇനിയും ഇങ്ങനെ തന്നെ മുൻപോട്ടു പോകണം... ഞങ്ങൾക്ക് പ്രതീക്ഷയുള്ള Contestant ആണ്...എന്നും മോളുടെ പാട്ടിനായി കട്ട waiting ൽ ആണ്... ഇനി എന്നാണ് പാട്ട്❤❤❤❤❤

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +6

    ആഗ്നസ് മോള് അടിപൊളിയായി പാടി 🥰🥰നല്ല വോയിസ്‌ ആണ് മോളുടെ all the best മോളെ 🥰🥰

  • @Sreejith_calicut
    @Sreejith_calicut Рік тому +10

    അഭിയുടെ കുടുംബം എളിമയൂള്ളവർ...നല്ല കഴിവുള്ള കുട്ടിയാണ് അബി.. അച്ഛൻ വേറെ ലെവൽ

  • @MyWorld-kv2rq
    @MyWorld-kv2rq Рік тому +2

    ഒരുകാലത്ത് എരവിമംഗലത്തിന്റെ ഗായകനായിരുന്നു അബിയുടെ അച്ഛൻ. മോനോടൊപ്പം ഒരുപാട് വേദിയിൽ പാടാൻ അച്ഛനും അവസരം ലഭിക്കട്ടെ. കിട്ടാതെ പോയ അവസരങ്ങളെല്ലാം മോനിലൂടെ സാധിക്കട്ടെ.

  • @muraleedharannair4908
    @muraleedharannair4908 Рік тому +5

    ആഗ്നസ്, അബിൻ, ദേവ നന്ദ, ക്ഷേത്ര എല്ലാവരും മനോഹരമായി പാടി. ദേവ നന്ദ മോളുടെ മുഖത്തെ സന്തോഷം കണ്ടു മനം നിറഞ്ഞു 👍🏻👍🏻👍🏻🌹🌹🌹

  • @bushragafoor1385
    @bushragafoor1385 Рік тому +8

    Abinkutta👍❤ aniyathi kutty chundhari mol🥰

  • @ramaraghavan9118
    @ramaraghavan9118 Рік тому +5

    അബിൻ മോനെ.. സൂപ്പർ
    അച്ഛൻ കണ്ണ് നിറച്ചു പാട്ട് നന്നായി ❤️💕🥰🥰

  • @safooraebrahim6503
    @safooraebrahim6503 Рік тому +4

    അബിന്റെ അച്ഛൻ 👌👌. ഇവരെ യൊക്കെയാണ് കൈ പിടിച്ചുയർത്തേണ്ടത്

  • @pmskalarinellayairumbalass9103

    എന്റെ ചങ്ക് സതീഷും അബിനും മോളും തകർത്ത് പാടി സൂപ്പർ❤

  • @jomontjohn1984
    @jomontjohn1984 Рік тому +8

    സീസൺ ഫോർ സൂപ്പർ ആയി വരുന്നു... എല്ലാ കുട്ടികളും നന്നായി പാടുന്നവർ തന്നെ...ഈ എപ്പിസോഡ് തകർത്തു... ദേവനന്ദ ഒരു രക്ഷയുമില്ല...കണ്ണു തട്ടാതിരിക്കട്ടെ.,..

  • @b.m.prasad7488
    @b.m.prasad7488 Рік тому +12

    ജോൺസൺ മാസ്റ്ററുടെ ഹിറ്റ് ഗാനം ദേവനന്ദ മോൾ മനോഹരമായി പാടി👌♥️👏👏 അഭിനന്ദനങ്ങൾ🌹🌹

  • @jishamurali6315
    @jishamurali6315 Рік тому +10

    Super performance Abhin❣️❣️cute music family, All the best

  • @annammavarghese7878
    @annammavarghese7878 Рік тому +3

    ദേവ ന ന്ദ മോളു നന്നായി പാടി നല്ല ശബ്ദം 🎉ഇനി യും ഉയ രങ്ങളിൽ എ ത്ത ട്ട് എന്ന് പ്രാർത്ഥയ്ക്കുന്നു god ബ്ലെസ് യൂ ❤❤❤❤❤

  • @kaliyadanhouse3371
    @kaliyadanhouse3371 Рік тому +8

    അബിക്കുട്ടൻ സൂപ്പറായിട്ട്
    പാടി '
    അഛൻ്റെ സ്വപ്നം സഫലീകരിക്കട്ടെ'❤❤❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +14

    Latest songs round ഉൾപ്പെടുത്തിയത് നന്നായി. കാരണം Rendering of new songs is totally different from usual songs round. അബിൻ മനോഹരമായി പാടി. എല്ലാ type ഗാനങ്ങളും ചേരുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. ആശംസകൾ ❣️❣️

  • @sujithac9235
    @sujithac9235 Рік тому +3

    ദേവനന്ദ മോൾ സൂപ്പർ ആയിട്ട് പാടി... നല്ല improovement ഉണ്ട്. Sweet voice

  • @ashaashokarya8695
    @ashaashokarya8695 Рік тому +5

    ദേവ നന്ദ മോളെ വളരെ നന്നായി പാടി. നല്ല song സെലക്ഷൻ. സൂപ്പർ 👍👍

  • @fakdy1821
    @fakdy1821 Рік тому +3

    സൂപ്പര്‍ കുടുംബം അബിൻ ഫാമിലി ❤പെങ്ങളൂട്ടി സൂപ്പര്‍ ❤

  • @ashiqpt2359
    @ashiqpt2359 Рік тому +3

    Abi Satheesh kaa polichu no words ❤❤❤

  • @sudhasivadasan6313
    @sudhasivadasan6313 Рік тому +6

    Congrats Abhi.Super song.Congrats to ur Father and Sister.❤❤❤👍👍👍

  • @jaisonaranmula625
    @jaisonaranmula625 Рік тому +13

    ദേവനന്ദ കുട്ടി നന്നായി പാടി 🥰🥰🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ❣️❣️❣️

  • @pramoda8677
    @pramoda8677 Рік тому +3

    Abinkutta achanum aniyathiyum ellarum pollichadukki❤❤

  • @saidummer6699
    @saidummer6699 Рік тому +19

    വേണ്ട രീതിയിൽ അഗീകാരം ലഭിക്കാതെ പോയ പ്രിയ കലാകാരൻ സതീഷ് ബാബുവിന് ദൈവം നൽകിയ അനുഗ്രഹമാണ് പൊന്നുമോൻ അഭിൻകൃഷ്ണ... ഒരായിരം അഭിനന്ദനങ്ങൾ 🌹

  • @vkuttykalathilvkkevm1108
    @vkuttykalathilvkkevm1108 Рік тому +2

    എരവിമംഗലതിൻ്റെ അഭിമാനമായ അഭിന് കട്ട സപ്പോർട്ട്...

  • @ushabiju6434
    @ushabiju6434 Рік тому +4

    ആഗ്ൻസ്‌മോളെ, അബിമോനെ സൂപ്പർ 👌👌👌👌👌👌♥️♥️നല്ലതു പോലെ പാടി ♥️God, blessyou

  • @rajalakshmip8624
    @rajalakshmip8624 Рік тому +3

    Abhi ❤ super ayipadi mone godblessyu 🎉👏🏼👏🏼🥳

  • @sheejaakbar1038
    @sheejaakbar1038 Рік тому +3

    Top singer season 4 ippolanu super ayathu makkalellaperum nalla usharayi varunnunud groomers congrats 🎉❤

  • @mullashabeer4575
    @mullashabeer4575 Рік тому +3

    പതിനാലാം രാവിന്റെ മൊഞ്ചൻ ആയിരുന്നു "അഭിൻ കൃഷ്ണ...
    ടോപ് സിങ്ങറിലൂടെ അറിയപ്പെടുന്ന ഒരു ഗായകനായി തീരട്ടെ

  • @Venugopal-mb4rb
    @Venugopal-mb4rb Рік тому +18

    എല്ലാ കുട്ടികളും കുറെ improve ചെയ്തതിൽ സന്തോഷം ❤❤❤ദേവനന്ദ our new star 🎉

  • @jacksparrow-ws8wg
    @jacksparrow-ws8wg Рік тому +5

    അഭി മോനെ നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤

  • @DivyaDivyaprakash-l5d
    @DivyaDivyaprakash-l5d Рік тому +14

    അബിന്റെ പാട്ടിനായുള്ള കാത്തിരിപ്പു ആണ് ❤️

  • @hyderalikh5071
    @hyderalikh5071 Рік тому +4

    അബിൻ ചെറുകര, പെരിന്തൽമണ്ണ, മലപ്പുറം ❤️❤️❤️

  • @anilbhaskar3589
    @anilbhaskar3589 Рік тому +5

    അബിൻ സൂപ്പർ പെർഫോമൻസ് ❤❤ഫാമിലി ❤❤❤ആശംസകൾ

  • @mumthasbeegam2345
    @mumthasbeegam2345 Рік тому +9

    അബിൻ കുട്ടാ നന്നായി പാടി , , God Bless You

  • @GopalakrishnanCherukara-nw8mg
    @GopalakrishnanCherukara-nw8mg Рік тому +9

    അബി കുട്ടാ ലോകം അറിയുന്ന ഒരു ഗായകനാകാൻ ദൈവം സഹായിക്കട്ടെ

  • @vinukkuttancherukara7980
    @vinukkuttancherukara7980 Рік тому +4

    Abhiyude song supper anu😍😍😍😍

  • @jayasreeramachandran7795
    @jayasreeramachandran7795 Рік тому +4

    Abhimon midukkananu mol valarenannayi paadi family ❤🌹👌

  • @SunderSun-m2e
    @SunderSun-m2e Рік тому +7

    അബിൻ കൃഷ്ണയുടെ പാട്ട് ഗംഭീരം... പാട്ടിലുളള ന്യൂനതകൾ അതിന്റെ തായ രീതിയിൽ നിത്യാ മാമൻ കണ്ടുപിടിച്ചു .കമന്റിൽ പരാമർശിച്ചു.... ഫീമെയിൽ ജഡ്ജ് സിൽ നിത്യാ മാമൻ ഒരു മുതൽ കൂട്ടാണ്... സൂപ്പർ❤

  • @sheejasheeja4274
    @sheejasheeja4274 Рік тому +6

    അബിൻ നല്ല ഒരു മുസിക് കുടുംബം ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rageshmp4732
    @rageshmp4732 Рік тому +2

    Abhiii adipoli ayitt padiiii🥰🥰good feel🥰🥰🥰fam❤️

  • @bijuvarijakshan3145
    @bijuvarijakshan3145 Рік тому +2

    പൊന്നിൽ പൊതിഞ്ഞ ശബ്ദം ദേവനന്ദയുടേത്.. ഗോഡ് ബ്ലെസ്... 🌹🌹🌹

  • @Abhi-m5r
    @Abhi-m5r Рік тому +4

    അബി പൊളിച്ചടുക്കി സൂപ്പർ❤❤❤

  • @BeenaBabu-e7q
    @BeenaBabu-e7q Рік тому +7

    അഭി.... സൂപ്പർ. എല്ലാവരും നന്നായി പാടി ❤️❤️

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Рік тому +23

    🙏🌹ദേ വ നന്ദ 🎉
    👍മോളുടെ ആലാപനം 👍പ്രതീക്ഷ ക്കപ്പുറം പാടി പ്രേക്ഷകർആസ്വദിച്ചു👍🙏അഭിപ്രായം ഉള്ളവർ 👍

  • @beenams6809
    @beenams6809 Рік тому +10

    അബി പാട്ട് നന്നായിരുന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @SindhuSASindhu
    @SindhuSASindhu Рік тому +7

    Abhi very good singing... family so nice....🎉🎉❤

  • @gokuldask8521
    @gokuldask8521 Рік тому +4

    Abi യുടെ സോങ് സൂപ്പർ ❤❤❤

  • @pankajakshanv7104
    @pankajakshanv7104 Рік тому +2

    Agnes molu manoharamayi padi kepet
    Maximam nannayi padan sramechu kollam
    Eneyum nalla pattu konduvareka
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @preethack9088
    @preethack9088 Рік тому +2

    ദേവനന്ദയെ ഇതുപോലെ അങ്ങ് മുന്നോട്ടു പോകു ഈശ്വരൻ അനുഗ്രഹിക്കട്ടെ 💕💕❤

  • @MujeebrahmanRahman-vr6hb
    @MujeebrahmanRahman-vr6hb Рік тому +6

    അഭികുട്ട തകർത്തു അടിപൊളി സോങ്സ് 😍😍😍

  • @unnikrishnan605
    @unnikrishnan605 Рік тому +8

    എല്ലാരും തകർത്തു... ദേവാനന്ദ മോളുടെ മയപൊന്മാൻ മനസ്സിൽ തങ്ങി നിൽക്കുന്നു ❤️❤️❤️❤️

  • @jomontjohn1984
    @jomontjohn1984 Рік тому +5

    അബിൻ, ആഗ്നസ് വളരെ മനോഹരമായി പാടി.....

  • @sujathap-q5e
    @sujathap-q5e Рік тому +4

    അബിൻ തകർത്തു മോനെ 👌👌👌🥰

  • @vimalasubranvimala2793
    @vimalasubranvimala2793 Рік тому +1

    അബിൻ സൂപ്പർ ❤️👏👏🤝
    ആര്യകുട്ടി ഹായ് 🤝

  • @bindhus3017
    @bindhus3017 Рік тому +3

    ദേവനന്ദ, മോളെ സൂപ്പർ ആയി പാടി
    തുടർന്നും നന്നായി പാടി മുന്നേറുക❤

  • @RYTHMofmusic-eu8gl
    @RYTHMofmusic-eu8gl Рік тому +3

    എല്ലാ കുട്ടികൾക്കും ആത്മ വിശ്വാസം കൂടിയിരിക്കുന്നു ഓൾ ദി ബെസ്റ്റ് ❤️❤️❤️❤️മക്കളെ

  • @vijayanparayil6769
    @vijayanparayil6769 Рік тому +5

    കുട്ടികൾ എല്ലാവരും സീരിയസ്സായി പാടിതുടങ്ങി, പഴയ സീസൺ ലെവലിലേക്ക് വരുന്നു 👏💐👏

  • @nimishabinosh8852
    @nimishabinosh8852 Рік тому +7

    ദേവനന്ദ മോൾ.. സൂപ്പർ ആയി പാടി.. 😍😍😍

  • @anilbhaskar3589
    @anilbhaskar3589 Рік тому +2

    Devananda വളരെ വളരെ മനോഹരമായി ❤പാടി ആശംസകൾ മോളെ ❤❤

  • @ManikandanKt-m9u
    @ManikandanKt-m9u Рік тому +6

    അഭിയുടെ ഫാമിലി അച്ചനും മോളും നന്നായി പാടി ഒരു പാട് ഇഷ്ടം❤❤

  • @sreejithramakrishnan8957
    @sreejithramakrishnan8957 Рік тому +2

    Agnasmole orupad ishtm 🤗🤗😘😘😘😘❤️❤️

  • @sabeenaasharaf487
    @sabeenaasharaf487 Рік тому +5

    Abin super 👌 👍 🎉🎉🎉❤❤❤

  • @salahudheen.v9854
    @salahudheen.v9854 Рік тому +5

    അബിൻ മോൻ നന്നായിട്ടു പാടി. ❤️❤️❤️❤️❤️

  • @remyakrishnan6135
    @remyakrishnan6135 Рік тому +10

    ദേവനന്ദ മോളെ നന്നായി പാടി... വരുന്ന episode ൽ ഇതു പോലെ പാടാൻ കുഞ്ഞിന് കഴിയട്ടെ...🥰🥰🥰...God Bless You മോളെ 🙏🙏🙏

  • @mumthasbeegam2345
    @mumthasbeegam2345 Рік тому +3

    ആഗ്നെസ് മോൾ നന്നായി പാടി , രേവതി നല്ല നക്ഷത്രം അല്ലേ...... ആഗ്നസിന്റെ നല്ല വോയിസ്‌ ആണ് . നമ്മുടെ M. G സാറിന്റെ നക്ഷത്രം രേവതി ആണ് , സാറിന് ഇനിയും ഉയരങ്ങളിൽ ... ഉയരാനുള്ള രാജയോഗം ഉണ്ട് കേട്ടോ ........ നല്ലയൊരു പാട്ടു പാടിയതിൽ മോൾക്ക് ആശംസകൾ ! 👍

  • @anugrahac.binu8d617
    @anugrahac.binu8d617 Рік тому +2

    നന്ദു മോളേ നന്നായിട്ടു പാടി. തുടർന്നും ഇങ്ങനെ തന്നെ മുൻപോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️

  • @SureshKumar-ge4mm
    @SureshKumar-ge4mm Рік тому +1

    നന്ദ മോളെ സൂപ്പർ ❤️❤️❤️❤️❤️ എന്നും ഇതുപോലെ പാടാൻ തിരുവരെന്മുളയപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @dharithrip6387
    @dharithrip6387 Рік тому +3

    Well done Abhi🤝
    Congrats Aryakutty💐

  • @theeconomicsofpeacefullife695
    @theeconomicsofpeacefullife695 Рік тому +3

    Devananda..
    Best Performance 👌 good confidence..powerful sound...full of energy. Keep going to destination..

  • @akshayakshara8250
    @akshayakshara8250 Рік тому +2

    Abineee Muthaee pollichadaa❤🎉🎉🫂

  • @suhararafeek3555
    @suhararafeek3555 Рік тому +6

    അഭി&ഫാമിലി ❤❤❤❤

  • @anilbhaskar3589
    @anilbhaskar3589 Рік тому +3

    ആഗ്നസ് വളരെ മനോഹരമായി പാടി നൈസ് വോയിസ്‌ ❤❤❤ആശംസകൾ ❤❤❤❤

  • @EnglishwithJoe23
    @EnglishwithJoe23 Рік тому +2

    ദേവനന്ദ തകർത്തു... Sweet and Melodious... 🥳

  • @RevathyGv
    @RevathyGv Рік тому +3

    ദേവനന്ദ മോൾ തകർത്തു❤️god bless you🥰

  • @manikandanvakkatkumaran9165
    @manikandanvakkatkumaran9165 9 місяців тому +1

    അഭി മോൻ നന്നായി പാടി ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ

  • @badushahaseena4518
    @badushahaseena4518 Рік тому +2

    Abhin Enne valare athikam vishamipichu Enthayalum mon
    Uyarangalil Ethatte 🤲

  • @seeniajacob661
    @seeniajacob661 Рік тому +5

    അബിൻ സൂപ്പർ 👏👏👏👏👏

  • @jibistars3606
    @jibistars3606 Рік тому +6

    അഭി സൂപ്പർ 💞

  • @shahinakb1800
    @shahinakb1800 Рік тому +2

    M. G. Sir കുട്ടികളോട് നന്നായി പെരുമാറുന്നത് കാണുമ്പോൾ സന്തോഷം. കുട്ടികളൊക്കെ നന്നായി പാടുന്നുണ്ട്. ഓരോ തെറ്റുകൾ പറഞ്ഞു കുട്ടികളെ ഇനി വിഷമിപ്പിക്കരുത്. ഇപ്പോൾ ആണ് ടോപ്സിങ്ങർ കാണാൻ ഇഷ്ടം തോന്നുന്നത്. ഫൈനൽ വരെ എങ്ങിനെ തന്നെ ആവണം. ടോപ്സിങ്ങറിനു ഒരായിരം ആശംസകൾ. ❤️❤️❤️❤️❤️❤️❤️

  • @santhoshc1038
    @santhoshc1038 Рік тому +3

    Abhi super ❤❤❤🌹🌹🌹🌹

  • @veeran1410
    @veeran1410 Рік тому +4

    ഇപ്പോൾ ടോപ്സി ഗർ പഴയ ടോപ് സിംഗർ 2 പോലെ കാണാനും കേൾക്കാനും രസമുണ്ട്

  • @pjjacobpulickal1983
    @pjjacobpulickal1983 Рік тому +2

    Agnes mol super ayittu paadi ..congrats..god bless you