സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
ഈ എപ്പിസോഡിന്റെ ആദ്യത്തെ മൂന്നര മിനിട്ടാണ് കാരശ്ശേരിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് . ജീവിക്കാൻ വേണ്ടി നാട് വിട്ടു വഴിയരികിൽ താമസിച്ചു പ്രതിമ ഉണ്ടാക്കി വിറ്റിരുന്ന ഒരു കുടുംബത്തിലെ പതിമൂന്നു വയസുകാരിയെ തട്ടി കൊണ്ട് പോയിട്ട് 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു , സാംസ്‌കാരിക കേരളം നാവു നഷ്ടപ്പെട്ട് ഉറക്കത്തിലാണ് !!
പട്ടാപകൽ മാതാപിതാക്കളെ മർദിച്ചു അവശരാക്കിയ ശേഷം ഒരു കൊച്ചു പെൺകുട്ടിയെ പിടിച്ചു കൊണ്ട് പോവുക, അതും കേരളത്തിൽ .സ്ഥിരം കുറ്റവാളികളാണ് പോലും ഇത് ചെയ്തത്. അവർക്കു ഇടതു രാഷ്ട്രീയത്തിന്റെ നേതാക്കളുമായി ബന്ധമെന്നും ആരോപണം .പോലീസുപോലും ഇനി നിഷ്ക്രിയമാകും .വേണമെങ്കിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ സംഘികളാണെന്ന പ്രചാരണത്തോടെ രാഷ്ട്രീയ ആരോപണമാണെന്നും വരുത്തും .സാംസ്‌കാരിക നായകൾ കുരക്കുകയുമില്ല കാരണം അവർക്കു ഉത്തരേന്ത്യയിലെ സംഭവങ്ങളാണ് വേണ്ടത് ....ഇവിടെ ശക്തമായ നിയമം ഉണ്ട് ,പക്ഷെ അത് പ്രയോഗിക്കാനുള്ള ആർജവമുള്ള സർക്കാരാണ് വേണ്ടത് .ശരണം വിളിക്കുന്നതും ശബരിമലയിൽ പോകുന്നതുമാണ് ഇപ്പോൾ കേരളത്തിലെ പ്രധാന കുറ്റകൃത്യങ്ങൾ ...
പ്രീയപ്പെട്ട സന്തോഷ് സാർ, മാഷേ പോലെ ഉള്ള മഹാന്മാരെ ക്യാമറയിൽ പകർത്തി അടുത്ത തലമുറയ്ക്ക് കാഴ്ചവെച്ച അങ്ങക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി രേഖപെടുത്തിക്കൊള്ളുന്നു. ചിന്തകൾകൊണ്ട് പിറകിലേക്ക് നടക്കാൻ തുടങ്ങിയ നരജന്മങ്ങളിൽ ചിലരുടേയെഗ്ഗിലും മനസ്സിൽ ഒരു ചെറുതിരി വെട്ടം പകർത്താൻ കഴിഞ്ഞാൽ... പുണ്യം... സുകൃതം.. മാനവികത ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹം നാളെ എന്റെ നാടിനെ നയിക്കട്ടെ..
താൻ ഒരു വിശ്വാസിയല്ലങ്കിലും മനുഷ്യൻ എന്ന സഹജീവിയുടെ മേൽ കരുതലുണ്ടാകുമ്പോഴാണ് നമ്മെ വ്യത്യസ്തനാകുന്നത് , അത്തരം ഒരു കരുതൽ കാരശ്ശേരി മാഷിനുണ്ട് , ബഷീറിനെ കുറിച്ചുള്ള കൂടുതൽ വിവരണങ്ങൾക്കായി അടുത്ത എപ്പിസോഡിനായി കാത്തിരിക്കാം ..
ഹഹഹ മനുഷ്യൻ എന്ന സഹജീവിയോട് കരുതൽ ഉണ്ടാവുന്നത് മതം ഇല്ലാതാകുമ്പോൾ ആണ്. അല്ലെങ്കിൽ മനുഷ്യൻ എന്നായിരിക്കില്ല...കാഫിർ, സ്ത്രീകൾ, അടിമകൾ, ജൂതൻ, ഹിന്ദു മുസ്ലിം എന്നൊക്കെ തരം തിരിക്കപ്പെടും...
ഞാൻ എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു എന്തുകൊണ്ടാണ് എനിക്കു ജീവിതത്തിൽ ഒന്നും ആകാൻ കഴിയാതിരുന്നതെന്ന് ...ഇപ്പോൾ മനസിലാകുന്നു...ഒന്നിന്നോടും എനിക്ക് ഇത്രയേറെ തീവ്രമായ passion ഉണ്ടായിരുന്നില്ല. എന്നത് തന്നെ....
സിറിനുള്ള ധൈര്യം പോലും ന്യൂനപക്ഷ വോട്ടുകൾ നോക്കിനടക്കുന്ന പാർട്ടിക്കാർക്കില്ല. അവരെ പറഞ്ഞിട് കാര്യമില്ല മൗലവിയുടെ കുടുംബക്കാർക്കുപോലും വേണ്ട. അവരെന്തിനെങ്കിലും പോയാൽ മഹല്ലുകമ്മിറ്റി പള്ളിയിൽ നിന്നും പുറത്താക്കും. നിശബ്ദരായി ശരി അത് സപ്പോർട്ട് ചെയ്യുകയാണ് ് എല്ലാ ആളുകളും
ഉവ്വ്, മാതാ അമൃതാനന്ദമയിയെ പറ്റി പുസ്തകം ഇറക്കിയ മദാമ്മയെ ഇവിടന്നു ഓടിച്ചു ആ പുസ്തകം ഇറക്കാൻ അനുമതിയും കിട്ടിയില്ല MF ഹുസ്സയിൻറെ മയ്യിത് പോലും കൊണ്ട് വരാൻ സമ്മതിച്ചില്ല, ഹിന്ദു ഭീകരരെ പേടിച്ചു അയാൾക്ക് നാട് തന്നെ വിട്ടു പോകേണ്ടി വന് . ചേകന്ർ നൂറിനെ കാണാതായതിനും മുമ്പ് കൊല്ലപ്പെട്ട വ്യക്തി ആണ് അഭയ എന്ന കന്യാസ്ത്രീ. അവരെക്കുറിച്ചു സഫാരി ടീവിയോ സന്തോഷ് ജോര്ജിനോ വല്ലതും പറയാനുണ്ടോ? ചേകന്നൂരിനെ കൊന്നത് വളരെ മോശം തന്നെ, എന്നാൽ അതിന്റെ പേരിൽ വലിയൊരു സമുദായത്തിന്റെ തെറി പറയുന്ന നീ ഒക്കെ ആദ്യം വികൃതമായ സ്വന്തം മുഖം ഒന്ന് കണ്ണാടിയിൽ പരിശോധിക്കുക
മതതീവ്രവാദം എന്ന് നിലവിളിക്കുന്നവർ ഒരിക്കലും , എതിരഭിപ്രായത്തിന് കൊല്ലുന്ന രാഷ്ട്രീയ തീവ്രവാദത്തെ കാണാറില്ല എന്നത് കൗതുകകരമാണ്. അനീതിയും അക്രമവും ആണ് എതിർക്കപ്പെടേണ്ടത് ' മനുഷ്യത്വം ജയിക്കട്ടെ
ചേകന്നൂർ എവിടെയെന്ന് ചോദിയ്കുവാൻ 140 നിയമസഭാ സാമാജികരിൽ ഒരാൾ പോലും ധൈരൃപ്പെട്ടില്ലാ എന്ന് അങ്ങ് പറഞ്ഞുവല്ലോ. അത് അങ്ങയുടെ മാനൃമായ വാക്കുകൾ. സർ, ധൈരൃം കാണിച്ചില്ലാ എന്നല്ലാ പറയേണ്ടിയിരുന്നത്. ചേകന്നൂർ എവിടെയെന്നു ചോദിയ്ക്കുവാൻ തന്തയ്ക്കു പിറന്ന ഒരുത്തൻപോലും ഉണ്ടായിരുന്നില്ലാ എന്നേ ഒരു സാധാരണ മനുഷൃൻ പറയുമായിരുന്നുള്ളു.
ചേകന്നൂർ തിരോധാനത്തിൽ ആദ്യം തന്നെ പ്രതികരിച്ചത് ബിജെപി ആയിരുന്നു. പിന്നീട് കൊലക്ക് പിന്നിൽ ഉണ്ടായിരുന്നവർ ബിജെപി നേതൃത്വത്തെ കാണേണ്ട പോലെ കണ്ടപ്പോൾ അവർ പിന്മാറി. ചേകന്നൂർ തിരോധാനത്തിന് പിന്നിൽ പ്രവർത്തിച്ച വിഭാഗം ഇപ്പോഴും ബിജെപിയുടെ തടവറയിൽ ആണ്
Really interesting talk which helps everyone to look inwardly, but it is often felt that life is not lived in absolute sense only, common man can enjoy the life with adequate relativism .too much materialism is as bad as too much spiritualism for the common people. In fact both materialism and spiritualism spiritualism controls each other in human life and people like you help a lot to propagate a materialistic spiritualism to the humanity . I think it is really needed for a balanced life. But nothing can be forcefully imposed upon anybody unless and until an imperative need is felt in the society. A great salam to you sir.
എത്ര നല്ല പ്രഭാ ക്ഷണം, ഇന്ന് സത്യങ്ങങ്ങളെ ഒട്ടും വളച്ചൊടിക്കാതെ ധൈര്യമായി സംസാരിക്കുന്ന എത്ര പേരുണ്ട് കേരളത്തിൽ - മതത്തിന്റെ അടിമത്വത്തിൽ വാർദ്ധക്യത്തിലെത്തിയ എനിക്ക്, ബുദ്ധിജീവികളെയും;ശരിയായ അറിവുകൾ പകരുന്നവരെയും, ശരിയായ പുസതകങ്ങളും, നല്ല കാലത്ത് മനസിലാക്കാൻ സാധിച്ചില്ലല്ലൊ എന്ന വിഷമം ഉണ്ട്, യുവജനങ്ങൾ ഇതെല്ലാം കേട്ടാൽ കേരളത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടാകും, നന്ദി മാഷെ, ഇനിയും ദീർഘകാലം അറിവുകൾ പകരുമാറാകട്ടെ.
അതേ ആളുകൾ ഇപ്പോഴും ശക്തർ ആണ്..ഭയം ആണ് അവരുടെ ഒക്കെ ലക്ഷ്യം...ഭയം സമൂഹത്തിൽ വിതറി ചൂടോടെ കാര്യം പ്രയോഗിക്കുക....ഭയം ഉണ്ടെങ്കിൽ ആളുകൾ വീണ്ടു vichaarathinu മടിക്കും....അതാണ് അവരുടെ ദുരുദ്ദേശം....പക്ഷേ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ഇനി കഴിയില്ല...
ഐവ, ബഷീർ എത്തി, ഇത്രകാലോം കാത്തിരുന്നത് ഇതിനായിരുന്നു. ബഷീറിനെപ്പറ്റി പറയാൻ ഇന്ന് കാരശ്ശേരിയോളം അറിവും യോഗ്യതയും ഉള്ളവർ ജീവിച്ചിരിക്കുന്നില്ല. എപ്പിസോഡുകൾ എത്രവേണേലും തുടർന്നോട്ടെ...
What I understand from the silence of chekannnor Moulavi murder case is he doesn't done a valuable thing to the state, and so this murder case has gone as a usual murder case
അതേതായാലും നന്നായി മാഷേ, അത് കൊണ്ട് നമുക്ക് മാഷിനെ കേൾക്കാൻ സാധിക്കുന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചവരെ ഉരുട്ടി ഇല്ലാതാക്കാൻ അധികാരികൾ ഉണ്ടായിരുന്നു. ഇല്ലാത്ത ആരോപണങ്ങൾ സ്വസമുദായത്തിലെ വിവിധ ധാരകൾക്കെതിരെ ഉന്നയിക്കുമ്പോൾ ഇവിടെ പുരസ്‌ക്കാരിക്കാൻ ആളുണ്ടല്ലോ. നന്നായി മാഷേ. ചേകന്നൂരിനെ ഇല്ലാതാക്കി എന്നാരോപിക്കപ്പെടുന്നവരെ എന്തെ ഇതുവരെ തൊടാത്തത്? യുദ്ധം ഇനിയും തുടങ്ങാം മാഷേ.
സഫാരി ചാനലിനോട് എല്ലാ ബഹുമാനവും അർപ്പിച്ചു കൊണ്ട് ചോദിക്കട്ടെ..... മാഷിന്റെ സംസാരത്തിൽ ചേകന്നൂരിനെ വധിച്ചത് കൃത്യമായ ഒരു സംഘടനാ അജണ്ട ആണെന്ന് തോന്നിപ്പോകുന്നു. അങ്ങനെ ചൂണ്ടിക്കാണിക്കാൻ വകുപ്പുണ്ടോ ??
സ്വതന്ത്ര ജനാതിപത്യ രാജ്യത്തെ ഒരു പൗരൻ ആണ് ഞാൻ എന്ന് ഓരോരുത്തരും അഭിമാനിക്കുമ്പോഴും മത സമൂഹങ്ങളായി വിഭജിക്കപ്പെട്ടിരി ക്കുന്നു ആ വിഭജന സമൂഹത്തിന്റെ മേലാളന്മാർ അവന്റെ സ്വതന്ത്രചിന്ത ചിന്തയെഎലിക്കെണിയിൽ കുടുക്കിയ ത് അറിയാത്ത പാവം പൗരൻ
2:35 ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങൾ ആരാധനക്കർഹരല്ല എന്നും അവരുടെ പൊള്ളത്തരങ്ങളും അന്നെങ്കിലും താങ്കള്.(ഈ പരിപാടിയുടെ ശ്രോതാക്കളും) മനസിലാക്കിയിരിക്കുമെന്ന് കരുതട്ടെ. ' സ്റ്റേജിലെ പ്രസംഗവും , ലേഖനങ്ങളും വെറും ഷോ മാത്രം ,അടിയാൻമാരെ സൃഷ്ടിക്കാനുള്ള Show
ഇവിടുത്തെ രാഷ്ട്രീയക്കാർ ഒക്കെ napulsakangal മാത്രം. മതം വിറ്റു കൊടികൾക് മുകളിൽ atheesatham സ്ഥാപിച്ച മതാന്ധത പിടിപെട്ട മതം എണ്ടെന്നറിയാതെ ദൈവീകത മതത്തിന്റെ ശത്രുക്കൾ അവരാണ് ഇന്ന് സമൂഹത്തിൽ അധികവും
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
ഈ എപ്പിസോഡിന്റെ ആദ്യത്തെ മൂന്നര മിനിട്ടാണ് കാരശ്ശേരിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് . ജീവിക്കാൻ വേണ്ടി നാട് വിട്ടു വഴിയരികിൽ താമസിച്ചു പ്രതിമ ഉണ്ടാക്കി വിറ്റിരുന്ന ഒരു കുടുംബത്തിലെ പതിമൂന്നു വയസുകാരിയെ തട്ടി കൊണ്ട് പോയിട്ട് 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു , സാംസ്‌കാരിക കേരളം നാവു നഷ്ടപ്പെട്ട് ഉറക്കത്തിലാണ് !!
True....
പട്ടാപകൽ മാതാപിതാക്കളെ മർദിച്ചു അവശരാക്കിയ ശേഷം ഒരു കൊച്ചു പെൺകുട്ടിയെ പിടിച്ചു കൊണ്ട് പോവുക, അതും കേരളത്തിൽ .സ്ഥിരം കുറ്റവാളികളാണ് പോലും ഇത് ചെയ്തത്. അവർക്കു ഇടതു രാഷ്ട്രീയത്തിന്റെ നേതാക്കളുമായി ബന്ധമെന്നും ആരോപണം .പോലീസുപോലും ഇനി നിഷ്ക്രിയമാകും .വേണമെങ്കിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ സംഘികളാണെന്ന പ്രചാരണത്തോടെ രാഷ്ട്രീയ ആരോപണമാണെന്നും വരുത്തും .സാംസ്‌കാരിക നായകൾ കുരക്കുകയുമില്ല കാരണം അവർക്കു ഉത്തരേന്ത്യയിലെ സംഭവങ്ങളാണ് വേണ്ടത് ....ഇവിടെ ശക്തമായ നിയമം ഉണ്ട് ,പക്ഷെ അത് പ്രയോഗിക്കാനുള്ള ആർജവമുള്ള സർക്കാരാണ് വേണ്ടത് .ശരണം വിളിക്കുന്നതും ശബരിമലയിൽ പോകുന്നതുമാണ് ഇപ്പോൾ കേരളത്തിലെ പ്രധാന കുറ്റകൃത്യങ്ങൾ ...
വല്ല ഉത്തരേന്തയിലോമറ്റോ ആയിരുന്നെങ്കിൽ ഇടപെടാമായിരുന്നു ഇത് no. 1 കേരളത്തിൽ അല്ലെ
@@MANOJ9424 agreed
പ്രീയപ്പെട്ട സന്തോഷ് സാർ,
മാഷേ പോലെ ഉള്ള മഹാന്മാരെ ക്യാമറയിൽ പകർത്തി അടുത്ത തലമുറയ്ക്ക് കാഴ്ചവെച്ച അങ്ങക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി രേഖപെടുത്തിക്കൊള്ളുന്നു. ചിന്തകൾകൊണ്ട് പിറകിലേക്ക് നടക്കാൻ തുടങ്ങിയ നരജന്മങ്ങളിൽ ചിലരുടേയെഗ്ഗിലും മനസ്സിൽ ഒരു ചെറുതിരി വെട്ടം പകർത്താൻ കഴിഞ്ഞാൽ... പുണ്യം... സുകൃതം.. മാനവികത ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹം നാളെ എന്റെ നാടിനെ നയിക്കട്ടെ..
താൻ ഒരു വിശ്വാസിയല്ലങ്കിലും മനുഷ്യൻ എന്ന സഹജീവിയുടെ മേൽ കരുതലുണ്ടാകുമ്പോഴാണ് നമ്മെ വ്യത്യസ്തനാകുന്നത് , അത്തരം ഒരു കരുതൽ കാരശ്ശേരി മാഷിനുണ്ട് , ബഷീറിനെ കുറിച്ചുള്ള കൂടുതൽ വിവരണങ്ങൾക്കായി അടുത്ത എപ്പിസോഡിനായി കാത്തിരിക്കാം ..
,kams
ഹഹഹ മനുഷ്യൻ എന്ന സഹജീവിയോട് കരുതൽ ഉണ്ടാവുന്നത് മതം ഇല്ലാതാകുമ്പോൾ ആണ്. അല്ലെങ്കിൽ മനുഷ്യൻ എന്നായിരിക്കില്ല...കാഫിർ, സ്ത്രീകൾ, അടിമകൾ, ജൂതൻ, ഹിന്ദു മുസ്ലിം എന്നൊക്കെ തരം തിരിക്കപ്പെടും...
ഉറച്ച ശബ്ദത്തോതോടെ സാംസകാരിക നേതാവ് എന്ന് കേരളത്തിൽ ഇപ്പോൾ വിളിക്കാൻ കഴിയുന്ന ചുരുക്കം ആളുകളിൽ ഒരാളാണ് കാരശ്ശേരി മാഷ്
Narayan G
absolutely right
Theerchayayum
Exactly
ഞാൻ എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു എന്തുകൊണ്ടാണ് എനിക്കു ജീവിതത്തിൽ ഒന്നും ആകാൻ കഴിയാതിരുന്നതെന്ന് ...ഇപ്പോൾ മനസിലാകുന്നു...ഒന്നിന്നോടും എനിക്ക് ഇത്രയേറെ തീവ്രമായ passion ഉണ്ടായിരുന്നില്ല. എന്നത് തന്നെ....
സന്തോഷ് ഏട്ടാ മാഷെ ഒരു 100 Episode ആകാതെ വിടലിട്ടോ.................
സിറിനുള്ള ധൈര്യം പോലും ന്യൂനപക്ഷ വോട്ടുകൾ നോക്കിനടക്കുന്ന പാർട്ടിക്കാർക്കില്ല. അവരെ പറഞ്ഞിട് കാര്യമില്ല മൗലവിയുടെ കുടുംബക്കാർക്കുപോലും വേണ്ട. അവരെന്തിനെങ്കിലും പോയാൽ മഹല്ലുകമ്മിറ്റി പള്ളിയിൽ നിന്നും പുറത്താക്കും. നിശബ്ദരായി ശരി അത് സപ്പോർട്ട് ചെയ്യുകയാണ് ് എല്ലാ ആളുകളും
അങ്ങ് ചെയ്ത നല്ല കാര്യങ്ങൾക്കെല്ലാം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു നന്ദി
സാർ ഈ നാണം വർഗ്ഗത്തെ പറഞിട്ടു കാര്യമില്ല അങ്ങക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ
ഉവ്വ്, മാതാ അമൃതാനന്ദമയിയെ പറ്റി പുസ്തകം ഇറക്കിയ മദാമ്മയെ ഇവിടന്നു ഓടിച്ചു ആ പുസ്തകം ഇറക്കാൻ അനുമതിയും കിട്ടിയില്ല
MF ഹുസ്സയിൻറെ മയ്യിത് പോലും കൊണ്ട് വരാൻ സമ്മതിച്ചില്ല, ഹിന്ദു ഭീകരരെ പേടിച്ചു അയാൾക്ക് നാട് തന്നെ വിട്ടു പോകേണ്ടി വന് . ചേകന്ർ നൂറിനെ കാണാതായതിനും മുമ്പ് കൊല്ലപ്പെട്ട വ്യക്തി ആണ് അഭയ എന്ന കന്യാസ്ത്രീ. അവരെക്കുറിച്ചു സഫാരി ടീവിയോ സന്തോഷ് ജോര്ജിനോ വല്ലതും പറയാനുണ്ടോ?
ചേകന്നൂരിനെ കൊന്നത് വളരെ മോശം തന്നെ, എന്നാൽ അതിന്റെ പേരിൽ വലിയൊരു സമുദായത്തിന്റെ തെറി പറയുന്ന നീ ഒക്കെ ആദ്യം വികൃതമായ സ്വന്തം മുഖം ഒന്ന് കണ്ണാടിയിൽ പരിശോധിക്കുക
Wise man .... Excellent speecher....
എത്ര ശക്തമാണ് അങ്ങയുടെ വാക്കുകൾ.... വളരെ വിഷമം തോന്നുന്നു.... നന്ദി സാർ....
How much energy. Great sir
അഭിപ്രായ സ്വാതന്ത്രം
എല്ലാവർക്കും ലഭിക്കണം .....
മതതീവ്രവാദം എന്ന് നിലവിളിക്കുന്നവർ ഒരിക്കലും , എതിരഭിപ്രായത്തിന് കൊല്ലുന്ന രാഷ്ട്രീയ തീവ്രവാദത്തെ കാണാറില്ല എന്നത് കൗതുകകരമാണ്. അനീതിയും അക്രമവും ആണ് എതിർക്കപ്പെടേണ്ടത് ' മനുഷ്യത്വം ജയിക്കട്ടെ
ചേകന്നൂർ എവിടെ എന്നാരും ചോദിക്കില്ല കാരണം ചേകന്നൂർ അനുകൂലികൾക്ക് വോട്ട് കുറവാണ് എതിർ ഭാഗത്താണെങ്കിൽ നിറയെ വോട്ടും ..
ചേകന്നൂ൪ ഏതു വിഭാഗം. Ldf UDF കളിയിൽ കുടങ്ങിയോ
Excellent sir ❤❤❤❤
വിമർശനങ്ങൾ ഉയർന്നുവരട്ടെ, തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടട്ടെ. 👉
ചേകന്നൂർ എവിടെയെന്ന് ചോദിയ്കുവാൻ 140 നിയമസഭാ സാമാജികരിൽ ഒരാൾ പോലും ധൈരൃപ്പെട്ടില്ലാ എന്ന് അങ്ങ് പറഞ്ഞുവല്ലോ. അത് അങ്ങയുടെ മാനൃമായ വാക്കുകൾ. സർ, ധൈരൃം കാണിച്ചില്ലാ എന്നല്ലാ പറയേണ്ടിയിരുന്നത്. ചേകന്നൂർ എവിടെയെന്നു ചോദിയ്ക്കുവാൻ തന്തയ്ക്കു പിറന്ന ഒരുത്തൻപോലും ഉണ്ടായിരുന്നില്ലാ എന്നേ ഒരു സാധാരണ മനുഷൃൻ പറയുമായിരുന്നുള്ളു.
Sir you are legend!!!
കേരളത്തിൽ അവശേഷിക്കുന്ന നിക്ഷ്പക്ഷനയ സാമൂഹിക പ്രവർത്തകൻ
wow nice that we live with people like him.....................
ചേകന്നൂർ തിരോധാനത്തിൽ ആദ്യം തന്നെ പ്രതികരിച്ചത് ബിജെപി ആയിരുന്നു. പിന്നീട് കൊലക്ക് പിന്നിൽ ഉണ്ടായിരുന്നവർ ബിജെപി നേതൃത്വത്തെ കാണേണ്ട പോലെ കണ്ടപ്പോൾ അവർ പിന്മാറി. ചേകന്നൂർ തിരോധാനത്തിന് പിന്നിൽ പ്രവർത്തിച്ച വിഭാഗം ഇപ്പോഴും ബിജെപിയുടെ തടവറയിൽ ആണ്
ഒന്ന് പോടാ
Kashtam. Than oru manorogiyanu.
മർകസ് ബിൽഡിംഗ് പൊളിച്ചു നോക്കിയാൽ ബോഡി കിട്ടും ദൃശ്യം പോലെ എന്ന് ഞാനും കേട്ടിട്ടുണ്ട്.
സത്യം
ബേപ്പൂർ സുൽത്താൻ, നമ്മൾ മലയാളികളുടെ മൂല്യമുള്ള സ്വത്തുക്കൾ ഇവയൊക്കെയാണ്
Thanks for sharing
Karasseri mash respect
മാഷെ....ഇനിയും....ഇനിയും...പറയൂ....കാത്തിരിക്കുന്നു
Unique program.....
Masahallaha ......what a clear thinking & prespective .......May Allaha SWT bless him.....His views on politics,facisicm,democracy.....
ചേകന്നൂർ വിഷയത്തിൽ ഒരുപാട് എഴുതിയിരുന്ന ജന്മഭൂമി ഒരു സുപ്രഭാതത്തിൽ ജമഭൂമിയും സൈലന്റ്. എന്തെ? പറയൂ മാഷേ?
മാമി എവിടെ ezhuthഉ,പറയൂ
Really interesting talk which helps everyone to look inwardly, but it is often felt that life is not lived in absolute sense only, common man can enjoy the life with adequate relativism .too much materialism is as bad as too much spiritualism for the common people. In fact both materialism and spiritualism spiritualism controls each other in human life and people like you help a lot to propagate a materialistic spiritualism to the humanity . I think it is really needed for a balanced life. But nothing can be forcefully imposed upon anybody unless and until an imperative need is felt in the society. A great salam to you sir.
Aa pedianu janadiyapathiathinte weakness, Pls correct it
ആ ഒരാളേയും സുപ്രീം കോടതി വെറുതേവിട്ടു....എന്തൊരു വ്രി്ത്തികെട്ട നിയമമാണ് ഇവിടെ.
Ippol moulavi evide?
ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും ചേകന്നു രിനേ കൊന്നത് തെറ്റാണ്.
എത്ര നല്ല പ്രഭാ ക്ഷണം, ഇന്ന് സത്യങ്ങങ്ങളെ ഒട്ടും വളച്ചൊടിക്കാതെ ധൈര്യമായി സംസാരിക്കുന്ന എത്ര പേരുണ്ട് കേരളത്തിൽ - മതത്തിന്റെ അടിമത്വത്തിൽ വാർദ്ധക്യത്തിലെത്തിയ എനിക്ക്, ബുദ്ധിജീവികളെയും;ശരിയായ അറിവുകൾ പകരുന്നവരെയും, ശരിയായ പുസതകങ്ങളും, നല്ല കാലത്ത് മനസിലാക്കാൻ സാധിച്ചില്ലല്ലൊ എന്ന വിഷമം ഉണ്ട്, യുവജനങ്ങൾ ഇതെല്ലാം കേട്ടാൽ കേരളത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടാകും, നന്ദി മാഷെ, ഇനിയും ദീർഘകാലം അറിവുകൾ പകരുമാറാകട്ടെ.
2010 cut to hand ✋Pro. Tj Joseph
പ്രൊഫസ്സർ രവിചന്ദ്രൻ സാറിനെ ഈ പ്രോഗ്രാമ്മിലേക് കൊണ്ടു വരണം എന്ന് അപേക്ഷിക്കുന്നു
സ്വീകരിച്ചിരിക്കുന്നു
തീര്‍ച്ചയായും വേണം
എന്തിനീ നല്ല പരിപാടി മലിനമാക്കുന്നു....
fidha faheem
അതു ശരിയാണു !
GK Calicut 🙋♂️
അതേ ആളുകൾ ഇപ്പോഴും ശക്തർ ആണ്..ഭയം ആണ് അവരുടെ ഒക്കെ ലക്ഷ്യം...ഭയം സമൂഹത്തിൽ വിതറി ചൂടോടെ കാര്യം പ്രയോഗിക്കുക....ഭയം ഉണ്ടെങ്കിൽ ആളുകൾ വീണ്ടു vichaarathinu മടിക്കും....അതാണ് അവരുടെ ദുരുദ്ദേശം....പക്ഷേ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ഇനി കഴിയില്ല...
ഇതൊന്നും ഓർമ്മിപ്പിക്കാൻ വേറെ ഒരാളെയും കാണുന്നില്ലല്ലോ മാഷേ?
MN Karasseri yude full name enthaa ennu aarrkkenkilum ariyo
Mohiyudheen nadukandiyil
Why still this case is sleeping in the old files of the CBI? Why don't we rekindle it?
11:55
കൊല്ലാനൊരു സംഘം അവർ അറിയാതെ കുഴിച്ചിട്ട സ്ഥലത്ത് നിന്ന് ബോഡി മാറ്റാൻ വേറൊരു സംഘം ഇതു തന്നെയായിരിക്കാം യിരിക്കാം ചേകന്നൂർ കേസിൽ സംഭവിച്ചത്.
മൗലവി നേടിത്തന്ന സ്വാതന്ത്ര്യം ഞാൻ അനുഭവിക്കുന്നു
ആരാ ഈ ചേകന്നൂർ
Chekanoor Maulavi ,an islamic reformist from kerala.
ചേകനൂർ ഇസ്ലാമിക വിശ്വാസത്തിൽ ചില പരിഷ്കാരങ്ങൾ വരുത്താൻ നോക്കി, ഹദീസ് തെറ്റാണ്, ഖുർആനേ പിൻ പറ്റിയാൽ മതി എന്നൊക്കെ പറഞ്ഞു.
വിവാത പുരുഷൻ
Don't put the bloody advertisement
ഐവ, ബഷീർ എത്തി, ഇത്രകാലോം കാത്തിരുന്നത് ഇതിനായിരുന്നു. ബഷീറിനെപ്പറ്റി പറയാൻ ഇന്ന് കാരശ്ശേരിയോളം അറിവും യോഗ്യതയും ഉള്ളവർ ജീവിച്ചിരിക്കുന്നില്ല. എപ്പിസോഡുകൾ എത്രവേണേലും തുടർന്നോട്ടെ...
Salman Rushdiyude "Satante Vachanagal" Enike eppazha manazilayathe,
❤ 👍
What I understand from the silence of chekannnor Moulavi murder case is he doesn't done a valuable thing to the state, and so this murder case has gone as a usual murder case
Chekannur chatho?
12:00 ella mathavum samvidanam aanu maashe..
അതേതായാലും നന്നായി മാഷേ, അത് കൊണ്ട് നമുക്ക് മാഷിനെ കേൾക്കാൻ സാധിക്കുന്നു.
അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചവരെ ഉരുട്ടി ഇല്ലാതാക്കാൻ അധികാരികൾ ഉണ്ടായിരുന്നു.
ഇല്ലാത്ത ആരോപണങ്ങൾ സ്വസമുദായത്തിലെ വിവിധ ധാരകൾക്കെതിരെ ഉന്നയിക്കുമ്പോൾ ഇവിടെ പുരസ്‌ക്കാരിക്കാൻ ആളുണ്ടല്ലോ. നന്നായി മാഷേ.
ചേകന്നൂരിനെ ഇല്ലാതാക്കി എന്നാരോപിക്കപ്പെടുന്നവരെ എന്തെ ഇതുവരെ തൊടാത്തത്? യുദ്ധം ഇനിയും തുടങ്ങാം മാഷേ.
🙏 ❤️
First comment
സഫാരി ചാനലിനോട് എല്ലാ ബഹുമാനവും അർപ്പിച്ചു കൊണ്ട് ചോദിക്കട്ടെ.....
മാഷിന്റെ സംസാരത്തിൽ ചേകന്നൂരിനെ വധിച്ചത് കൃത്യമായ ഒരു സംഘടനാ അജണ്ട ആണെന്ന് തോന്നിപ്പോകുന്നു.
അങ്ങനെ ചൂണ്ടിക്കാണിക്കാൻ വകുപ്പുണ്ടോ ??
Orikkalam marakkilla mashe Joseph Sir nte kivette, Christanity ennuvare undo Annuvare marakilla
Mashe ..
Daivam nammaludey ullil thanney aanu ennu manassilaakiyaaal pinney matha menna mandatharam illaataaavum...annu ee lokam snehatheeramaavum...
ഇസ്ലാമിൽ അഭിപ്രായ സ്വാതന്ത്ര്യമല്ല. ആവരു പറയുത് മാത്രം ശരി എന്നാണ് അവരുടെ പക്ഷം
👍👍👍👍
ഞാൻ ഞാൻ ഞാൻ
സ്വതന്ത്ര ജനാതിപത്യ രാജ്യത്തെ ഒരു പൗരൻ ആണ് ഞാൻ എന്ന് ഓരോരുത്തരും അഭിമാനിക്കുമ്പോഴും മത സമൂഹങ്ങളായി വിഭജിക്കപ്പെട്ടിരി ക്കുന്നു ആ വിഭജന സമൂഹത്തിന്റെ
മേലാളന്മാർ അവന്റെ സ്വതന്ത്രചിന്ത ചിന്തയെഎലിക്കെണിയിൽ കുടുക്കിയ ത് അറിയാത്ത പാവം പൗരൻ
Ithokeyano valiya valiya kaaryangal???
Ningal mass and Masha. Respect you.
ബഷീറിനെക്കുറിച്ചു പറഞ്ഞത് ഇഷ്ടമായി താങ്കൾ സംസാരിക്കുന്നത് സത്യസന്ധമായാണ് .എന്നാലും തോന്നുന്നു താങ്കൾ സേഫ് സോണി ലിരുന്ന് വിജയിച്ച ഒരാളാണെന്ന്
10 മഹാന്മാരെ കുറിച്ച് ഉള്ള പുസ്തകം കിട്ടുവാൻ എന്താ ചെയ്യേണ്ടത്
No demcracy in religion.
ആരാ കൊന്നത് എന്ന് ഇതുവരെ തിരിയാത്ത കേസണ് 🤦🏻♂️
മാഷ് മലയാളികളുടെ വെളിച്ചം
2nd
ഉറുമ്പ് പാവം,,,,, മീൻ തിന്നാം,,,
Chekanoor chathathinu theliv illallo
Ayal evideyankilum olichirikkinnundakum
തന്നെ യൊക്കെ സമ്മതിക്കണം
അമേദ്യമാണോ ഭക്ഷണം?
ഒന്നു പൊടാ തീട്ടം തീനി
Matham matram..vere onnum ariyoola..atha
താനും കൊന്നവരുടെ കുട്ടത്തിൽ പെട്ടതാണന്ന് മനസ്സിലായി നാറി!
@@aliyarm6563 athe ayal chathoo?
Njan arinjilla
Paavam chathittum adrassilaathaayi
മർക്കസ് പൊള7 ച്ചാൽ ശവം ക്കിട്ടാൻ സാദ്ധത യ ണ്ട്
ningal muslim ayathe konde avaru veruthe vittu, vere religion ayal, kivette, kalvette, vandiyidichu kollal ethokke nadannene
കൊറോണയെപറ്റി പറയുന്നതു നിരോധിച്ചു
ചെരുപ്പ്
ഉറുമ്പ്
2:35 ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങൾ ആരാധനക്കർഹരല്ല എന്നും അവരുടെ പൊള്ളത്തരങ്ങളും അന്നെങ്കിലും താങ്കള്.(ഈ പരിപാടിയുടെ ശ്രോതാക്കളും) മനസിലാക്കിയിരിക്കുമെന്ന് കരുതട്ടെ. ' സ്റ്റേജിലെ പ്രസംഗവും , ലേഖനങ്ങളും വെറും ഷോ മാത്രം ,അടിയാൻമാരെ സൃഷ്ടിക്കാനുള്ള Show
കൊന്നത് ഇയാള് കണ്ടിന.. തെളിവുണ്ട ഒന്നുമില്ല ചിലപ്പോൾ ചേകന്നൂർ എവിടേലും ജീവിച്ചിരിപ്പുണ്ടെങ്കിലോ
Drishyam Korean copy anu mashe.
Copyayathondanu mammootty nirasichath
സാറിന്റെ സ്വർഗത്തിലൂടെ എല്ലാം മാലോകരക് മനസിലായി . ഭൂലോക വിഡ്ഢിയാണെന്ന്. ഈ വിഡ്ഢിത്തരവുമായി പരലോകത്തേക്ക് വരാതിരുന്നാൽ ഉപകാരം
👍🏼👍
ഇവിടുത്തെ രാഷ്ട്രീയക്കാർ ഒക്കെ napulsakangal മാത്രം. മതം വിറ്റു കൊടികൾക് മുകളിൽ atheesatham സ്ഥാപിച്ച മതാന്ധത പിടിപെട്ട മതം എണ്ടെന്നറിയാതെ ദൈവീകത മതത്തിന്റെ ശത്രുക്കൾ അവരാണ് ഇന്ന് സമൂഹത്തിൽ അധികവും