| M. N. Karassery 13 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 82

  • @johnyv.k3746
    @johnyv.k3746 6 місяців тому +2

    ആരാധനമൂത്ത് അന്ന് 21 വയസുള്ള ഞാൻ 1984ൽ എറണാകുളത്ത് നിന്ന് ബഷീറിൻറെ വീട്ടിലെത്തിയ എനിക്കും ഇതേ അനുഭവമാണ് ഉണ്ടായത്. ഒരു ഗ്ളാസ് വെള്ളം ഫാബിയുമ്മയുടെ കയ്യിൽനിന്ന് വാങ്ങിക്കുടിക്കാനും ചുരുക്കം ചില വാക്കുകൾ അദ്ദേഹത്തോട് സംസാരിക്കാൻ പററിയതും ഒരു ദീപ്ത സ്മരണ.

  • @dominicsavioribera8426
    @dominicsavioribera8426 5 років тому +43

    ബഷീറിനെ മാഷ് വർണ്ണിച്ചുകേൾക്കുന്നതിന്റെ രസമൊന്നുവേറെതന്നെ...😍😍😍😍

  • @shaijukavalamkavalam2482
    @shaijukavalamkavalam2482 5 років тому +46

    ബഷീറിനെക്കുറിച്ച് പറയാൻ കാരശ്ശേരി മാഷിന് നൂറ് നാവാണ്... കേൾക്കാൻ എന്തു രസം...!

  • @razakpang
    @razakpang 5 років тому +23

    ബേപ്പൂർ സുൽത്താനെ കുറിച്ച് കേൾക്കാൻ കാതു കൂർപ്പിച്ചു ഇരിക്കയായിരുന്നു ...!

  • @sijukumars2100
    @sijukumars2100 5 років тому +29

    എങ്ങോ കേട്ടതുപോലെ മഹാന്മാർ ആരെയും അനുകരിക്കുന്നില്ല, അവരെ അനുകരിക്കാൻ ആർക്കും സാദ്ധ്യവുമല്ല, മലയാളത്തിൻ്റെ മഹാനായ എഴുത്തുകാരൻ. പച്ചയായ മനുഷ്യൻ, അദ്ധേഹത്തിൻ്റെ വാൽസല്യം അനുഭവിക്കാൻ മാഷിനു കഴിഞ്ഞല്ലോ, ഭാഗ്യം

  • @latheefmfgm9758
    @latheefmfgm9758 5 років тому +17

    കഥ പറഞ്ഞു, കഥ പറഞ്ഞു സ്വയം ഒരു കഥയായി മാറിയ ബേപ്പൂർ സുൽത്താൻ....

  • @lijojose5293
    @lijojose5293 5 років тому +9

    ഇനി ആ ജീവചരിത്രം വായിക്കണം... എത്ര രാസമായിരിക്കുമത്.

  • @ANILKUMAR-lz9jl
    @ANILKUMAR-lz9jl 5 років тому +5

    താങ്കളെ വല്ലാതെ ഇഷ്ട്ടപെട്ടു പോകുന്നു

  • @firosomer5556
    @firosomer5556 5 років тому +5

    ബഷീര്‍ ന്റെ ആദ്യ വീഡിയോ documentary എപ്പോഴും എന്റെ ഫോണിൽ ഉണ്ടാവും

  • @Reimusif
    @Reimusif 5 років тому +3

    മാഷ് പറയുന്നത്
    കേൾക്കാൻ പ്രത്യേകമൊരു രസമുണ്ട്...

  • @muhammedkunju.7508
    @muhammedkunju.7508 5 років тому +11

    ന്റെ സാറെ. 💖

  • @MrIndian2012
    @MrIndian2012 5 років тому +12

    മലയാള സാഹിത്യത്തിൽ ബഷീറിന് തുല്യം ഒരാളില്ല...അദ്ദേഹത്തെ കുറിച്ച് ആരെന്തു പറഞ്ഞാലും,എഴുതിയാലും മലയാളി അതു കേൾക്കും,വായിക്കും....

  • @namboodiries9069
    @namboodiries9069 5 років тому +4

    This video with a picture of Basher the noble should be published in all languages and shown in schools.We will have a better world.

  • @FootballManiacs001
    @FootballManiacs001 5 років тому +11

    സുൽത്താനെപ്പറ്റി പറയാൻ കാരശ്ശേരിയേക്കാൾ യോഗ്യരായവർ ആരുമില്ല...

  • @omanaroy8412
    @omanaroy8412 3 роки тому

    Sir,yethra resamayirikkunnu.... thankyou sir....

  • @suresh5610
    @suresh5610 5 років тому +1

    എത്ര കേട്ടാലും മതിയാവുന്നില്ല

  • @shabbyshabby6179
    @shabbyshabby6179 5 років тому +8

    Worth Listening.........words are so clear and inspiring humanity

  • @Citizen_pkm
    @Citizen_pkm 5 років тому +2

    വളരെ നന്നായിരിക്കുന്നു കാരശ്ശേരി സർ.

  • @firosomer5556
    @firosomer5556 5 років тому +3

    നീയും ഞാൻ ഉം എന്ന യാഥാര്‍ത്ഥ്യം ത്തില്‍ നിന്ന് അവസാനം നീ മാത്രം അവശേഷിക്കാന്‍ പോവുകയാണ്‌ നീ മാത്രം

  • @hafismoideen6925
    @hafismoideen6925 5 років тому +8

    കാരശ്ശേരിയുടെ ഈ എപ്പിസോഡുകളിൽ എല്ലാം ഹിന്ദു-മുസ്ലിം തീവ്ര നിലപാടുകാർ വന്ന് അസഭ്യം പറയുന്നത് കാണാം. അതുകൊണ്ട് തന്നെ കാരശ്ശേരി ഒരു സംഭവം ആണ്ന്ന് മനസിലാക്കാം.

  • @rajeeshrajeesh5239
    @rajeeshrajeesh5239 11 місяців тому

    ബഷീർ എന്ന നന്മമരം ❤❤❤❤❤❤❤❤❤❤❤

  • @johnbritas6858
    @johnbritas6858 5 років тому +2

    It’s very useful talk and interesting sir. Thank you very much. Thanks for safari channel for wonderful program 👍🏿👍🏿💐🙏🏿

  • @vishnuvijayan2711
    @vishnuvijayan2711 5 років тому +2

    Enne evide pidichiruthi 👌👌👌👌👌👌👌👌👌👌😘😘😘

  • @misbahmajeed5633
    @misbahmajeed5633 4 роки тому

    ലളിതസുന്ദരം ആ ജീവിതം !

  • @salsYThandle
    @salsYThandle 5 років тому +1

    Good to know more about the legend sultan Basheer. A true legend is a great person as well. People always have something good to talk about true legends. Basheer is one if them. The other true legend I know is Mohammed Rafi Saab.

  • @GIREESH_RADHAKRISHNAN
    @GIREESH_RADHAKRISHNAN 4 роки тому +3

    നാലു എപ്പിസോഡ് കാരശ്ശേരി മാഷിന്റെ കണ്ടാൽ ആരും അദ്ദേഹത്തെ ആരാധിച്ചു പോവും.

  • @shijuas1757
    @shijuas1757 4 роки тому +4

    മാഷ് എത്ര ഭാഗ്യവാനാണ്.. ബഷീർ മാധവികുട്ടി ഇവരുടെയെല്ലാം സഹവസി ആയിരുന്നല്ലോ...

  • @rejanirajan6333
    @rejanirajan6333 4 роки тому

    Thank you sir very good information about Basheer

  • @aseelmonu2058
    @aseelmonu2058 5 років тому +1

    സൂപ്പർ സാർ

  • @ebrahimm.7121
    @ebrahimm.7121 4 роки тому

    This is quite interesting topic brougt by safari

  • @00badsha
    @00badsha 4 роки тому

    Thanks for sharing

  • @manukrd
    @manukrd 5 років тому +3

    ബഷീർ😍

  • @sandraknakshara1523
    @sandraknakshara1523 5 років тому +1

    Karassery mash..👍

  • @libinsunny8493
    @libinsunny8493 5 років тому +2

    ബഷിർ മാഷ്.😍❤️

  • @todaytrip6149
    @todaytrip6149 5 років тому +1

    Thanks safari

  • @barrrjoseph4966
    @barrrjoseph4966 5 років тому +15

    ഇതൊക്കെ അറിയാനുള്ള ഭാഗ്യംകിട്ടിയല്ലോ.

  • @shabeerali5444
    @shabeerali5444 5 років тому +1

    Love you basheerka.vattaanu basheerkak

  • @vimalvarghese219
    @vimalvarghese219 5 місяців тому

    Shabdhangal Anne vallathe vismayipicha oru kadha yane VM Basheer nte.. Itra simple aaya oru manushyane angane itra ghadhamayi chindikkan pattum annathayirunnu ante 10 th standard vismayam... Vallatha manushyan thanne...

  • @razakpang
    @razakpang 5 років тому +3

    നോട്ടിഫിക്കേഷൻ വന്നില്ലല്ലോ ...!

  • @razakpang
    @razakpang 5 років тому +6

    18:00 സുഖമോഷണം ആശംസിക്കുന്നു ...!

  • @ananthuchithralayam
    @ananthuchithralayam 5 років тому +1

    ബഷീർ കഥകൾ ഇനിയും പറയണം

  • @shaheemsha551
    @shaheemsha551 5 років тому +1

    Nice

  • @RoHiT-rd9kr
    @RoHiT-rd9kr 5 років тому

    Oru puzhuvine polum novikkan Ishtamillatha Basheer
    Meenkariyum Meenporichathum kazhikkan ishtapedunnoo 😇😇

  • @TheNation2013
    @TheNation2013 5 років тому +1

    തീരാതിരിക്കാൻ ആഗ്രഹിക്കുന്നു ...... !!

  • @sakeerhussain2021
    @sakeerhussain2021 2 роки тому

    👍👍

  • @AbdulRahim-yq4nr
    @AbdulRahim-yq4nr 5 років тому +1

    Bombay aanu aa sthalam

  • @Agathiayan99
    @Agathiayan99 5 років тому +3

    Basheerism!

  • @jayasreevava2404
    @jayasreevava2404 5 років тому +1

    oru nalanchu pathittandukalku munpanu najan Basheerinte pusthakangal vayichathu..Aakalathilekku Mashinte aaswadanathinoppam enikku pokan kazhinju .....Safarikkum Mashinum nandi ariyikkunnu ....

  • @shajik698
    @shajik698 Рік тому

    കാരശേരി മാഷിന്റെ ബഷീറിനെ കുറിച്ചുളള വർണ്ണ കേൾക്കും ബോൾ ബഷീറിന്റെ ജീവചരിത്രം വായിച്ച പോലെ

  • @libinsunny8493
    @libinsunny8493 5 років тому +1

    ❤ 😍👍

  • @sakkeerfarhan8862
    @sakkeerfarhan8862 5 років тому +1

    Oru manushyan ennulla kadha pandu onpatham classilenganum padichath orkkunnu

  • @perumpallyalavikutty3408
    @perumpallyalavikutty3408 5 років тому

    Velichathinu enthoru velicham.... Noorun alaa Noor ennadindey Malayalam alley?

  • @shefeekhan3180
    @shefeekhan3180 4 роки тому

    🙏 ❤️

  • @surendran12345
    @surendran12345 Місяць тому

    കുരിശും കൊണ്ട് പോയി എന്ന് ഇന്നത്തെ കാലത്ത് പറഞ്ഞാൽ പേപ്പട്ടികൾ വളഞ്ഞിട്ട് കടിക്കുന്ന അനുഭവം ആയിരിക്കും

  • @shamsukeyvee
    @shamsukeyvee 5 років тому +1

    👍

  • @justinjohn5579
    @justinjohn5579 5 років тому +4

    🙏✌21/03/2019.7:18 pm

  • @A.Rahman654
    @A.Rahman654 5 років тому +1

    ബഷീർ മാല

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 4 роки тому

    Hearing the video I feel that my
    Life is a waste .

  • @underworld2858
    @underworld2858 4 роки тому

    😁😁😁🤣🤣🤣🤣👍👍👍👍😁

  • @mathensarah6903
    @mathensarah6903 2 роки тому

    P0

  • @apap01
    @apap01 5 років тому

    :)

  • @kavitha.com7698
    @kavitha.com7698 5 років тому +19

    ഏറ്റവും വിലപിടിപ്പുള്ള എപ്പിസോഡ്

  • @Safar1967
    @Safar1967 5 років тому +1

    സുകുമാർ അഴീക്കോടിന് ശേഷം ഇങ്ങനെ ഒരാൾ

    • @johnyv.k3746
      @johnyv.k3746 6 місяців тому +1

      അഴീക്കോട് എന്നല്ല മലയാളത്തിൽ ഏതു സാഹിത്യകാരനേക്കാളും മേലെയാണ് ബഷീർ.
      ബഷീറിന്റെ സമ്പൂർണ്ണ കൃതികളും ഹെമിങ്വേയുടെ ഓൾഡ് മാൻ ആൻറ് സീയും ഒരേകാലത്താണ് ഞാൻ വായിച്ചത്. ഹെമിംഗ് വേയേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ബാല്യകാലസഖിയും പ്രേമലേഖനവമാണ്.

  • @geetanjalik9454
    @geetanjalik9454 3 роки тому +1

    എത്ര കേട്ടാലും മതിവരികയില്ല

  • @abdulmalik-vn4jt
    @abdulmalik-vn4jt Рік тому

    Nice