SGK is not to be limited for the tourism... SGK teaches lot about many more to us, Indians.. travel, culture, education, food, business, maintaining the history etc...and many more
ആദ്യം ചെയ്യേണ്ടത് ഇവിടത്തെ വിദ്യാഭ്യാസ രീതി മുഴുവൻ മാറ്റണം , സംസ്കാരം എന്തെന്ന് പഠിപ്പിക്കണം , ഏതിനെയും പോസ്സിറ്റിവ് ആയി കാണാൻ പഠിപ്പിക്കണം വൃത്തി എന്താണെന്ന് പഠിക്കണം , ഒരു വിദേശി വരുമ്പോൾ കേരളത്തിൽ ആദ്യം കാണുന്നത് റോഡ് വശത്തുള്ള ബീവറേജിന് മുന്നിൽ വൃത്തികെട്ട ലുങ്കിയും മടക്കി കുത്തി വരി നിൽക്കുന്ന കാഴ്ചയാണ് , എന്നാൽ മലയാളിയുടെ തള്ളിൽ ഒരു കുറവുമില്ല , നമ്മുടെ നാട് നന്നാവണമെങ്കിൽ ആദ്യം ഈ ലോകം കാണാത്ത എല്ലാ വികസനത്തെയും കണ്ണുമടച്ചു എതിർക്കുന്ന ശാസ്ത്ര സാഹിത്യ പരിഷകളെ പോലുള്ള ജന്മങ്ങളെ അറബിക്കടലിൽ തള്ളണം.
🔴മതം എത്ര വലിയ മണ്ടത്തരം ആണെന്ന് യാത്ര ചെയ്യുന്നവർക്ക് മനസിലാവും.. വർഗീയതയും അന്ധവിശ്വാസവും പ്രചരിപിക്കാനല്ലാതെ മതത്തിനു യാതൊരു കഴിവുമില്ല.. 😂 4200 മതങ്ങളുണ്ട്.. ഒന്നിനും തെളിവില്ല.. 😂😂 വിമർശിച്ചാലോ മതനിന്ദ എന്ന് പറഞ്ഞു കൊല്ലാൻ വരും.. 😆 മാനവികതയും ശാസ്ത്രബോധവും ആണ് സമൂഹത്തിന്റെ വളർച്ചക്ക് ആവശ്യം.. 👌
ശരിയാണ്. പണ്ടത്തെ ഓല മേഞ്ഞ വീടുകൾ പോലും കണ്ണിന് കുളിർമയേകുന്ന പോലെ പണിത് വെച്ചതായി കാണാം. പിന്നെ 90's ൻ്റെ തുടക്കത്തിലും മറ്റും ഉളള ചില മലയാള സിനിമകളിൽ Bangloore ലെയും മറ്റും ചില buildings കാണുമ്പോൾ കുറച്ച് കാലവും കൂടി കഴിഞ്ഞാൽ ഇനിയും ഇതെല്ലാം develop ആവും ഇന്ത്യ വലിയ developed country ആകും എന്നൊക്കെ തോന്നി പോകും. അങ്ങനെയുള്ള നല്ല ഭംഗിയുള്ള കെട്ടിടങ്ങളായാണ് കാണു മ്പോൾ തോന്നുക. പക്ഷേ നമ്മുടെ രാജ്യത്തിൻ്റെ വളർച്ച അവിടെ വച്ച് നിലച്ചു.
സാമ്പത്തിക വിദ്യാഭ്യാസം എങ്ങനെ സാമ്പത്തികം വളർത്താം കുട്ടികളെ പതിനെട്ട് വയസ്സ് കഴിഞ്ഞാൽ അവരുടെ ജീവിതം അവർക്ക് കൊടുക്കണം സമൂഹം പരിസരം പൊതുമുതൽ നസിപ്പിക്കുന്നവരെ ഒരു പ്രതേക മേഖലയിൽ ഒരു ഒറ്റപ്പെട്ട ദീപിലേക്ക് നാട് കടത്തണം. അവര് അവിടെ ജീവിക്കട്ടെ മര്യാദ ആകുമ്പോൾ നാട്ടിൽ ജീവിക്കാൻ അനുവദിക്കുക. ഇത്രയും അടിയന്തിരമായി ചെയ്യണം. മന്ത്രിമാർ എല്ലാം നമ്മൾ തിരഞ്ഞെടുക്കുന്നത് ആയതുകൊണ്ട് നമുക്ക് അവരെ മാത്രം കുറ്റം പറയാൻ പറ്റില്ല. അതിന് നമ്മൾ ഓരോരുത്തരും ഉത്തരവാദികളാ.. നമ്മൾ എലലാവരും സ്വോപ്നം കണ്ട deam നമുക്ക് ഇവിടെ സൃഷ്ടിക്കാം
സ്റ്റാലിനെ പറ്റി ശരിയായ അറിവ് സന്തോഷ് ജോർജ് പഠിക്കേണ്ടിയിരിക്കുന്നു. അമേരിക്കൻ പത്രപ്രവർത്തക അന്ന ലൂയിസ്ട്രോങ്ങിന്റെ സ്റ്റാലിൻ യുഗം എന്ന പുസ്തകവും, അമേരിക്കക്കാരൻ ആയ ഗ്രോവർ ഫറിന്റെ ക്രൂഷ് ചേവ്നുണ പറഞ്ഞു എന്നുള്ള പുസ്തകവും ദയവായി ഒന്ന് വായിക്കുക
മുഖ്യമന്ത്രി ആവാൻ എന്ത് യോഗ്യത ആണ് ഇദ്ദേഹത്തിനുള്ളത്? ഏതെങ്കിലും കൊലപാതക കേസിൽ പ്രതിയാണോ? ഏതെങ്കിലും അഴിമതി കേസിൽ പ്രതിയാണോ? പുറത്തിറങ്ങുമ്പോ നാല്പതോളം എസ്ക്കോർട് ആയിട്ടാണോ പോകുന്നത്?
Housekeeping oru mandatory requirement aakanm better to outsource a housekeeping company so it will be better all over our offices and public places ….. also we need to maintain social decorum in our roads…….. we are just claiming we are educated community but not in our deeds …….:: oru nationality anennn vech Hindi karante ellam nammal eduth pidikanda stay away from from certain indecencies,,,,, we just be Keralites…. Keralites are awesome allenki Ithrem annya nattukare nammale anweshich varillalo
Joke. 5 million mallus went out of country. What change happened other than some big houses, big cars, mayhem on roads and cost of living in Kerala skyrocketing,and commies under goon voted to power again!
ഇന്റർവ്യൂ ചെയ്യുന്നയാൾ, ശ്രീ. സന്തോഷ് ജോർജിനെപ്പറ്റി - അദ്ദേഹത്തിന്റെ യാത്ര, പാഷൻ, പ്രോഗ്രാം etc. - കുറച്ചു കൂടി അറിവ് ഉള്ള, എനെർജിറ്റിക് ആയിരുന്നെങ്കിൽ കൊള്ളായിരുന്നു എന്ന് എനിക്ക് തോന്നി. തീരെ മോശമായില്ല, എങ്കിലും....
സൗന്ദര്യ ബോധം മാത്രം പോര കയ്യിൽ കാശ് കൂടി ഉണ്ടെങ്കിൽ അല്ലേ നമ്മുടെ സ്വപ്ന ഭവനം സാധ്യമാവുകയുള്ളൂ. അന്നം മുട്ടി കിടക്കുന്നവർക്ക് ഇത് സാധ്യമാവുന്ന കാര്യം അല്ല.
കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല! രാഷ്ട്രീയ കാരുടെയും മത ഭ്രാന്തരുടെയും. നാടിനോടും വീടിനോടും സ്നേഹമില്ലാത്തവരുടെയും അമ്മയെയും പെങ്ങളയും തിരിച്ചറിയാൻ പറ്റാത്തവരുടെയും സ്വന്തം നാടാണ്. ഇന്ന് കേരളം!(ഞാനടക്കമുള്ള ഓരോ കേരളീയനും) sgk sir എന്നു നന്നാവും നമ്മുടെ നാട്
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@RAP KILLADI vw v2v
Sr
സന്തോഷ് ചേട്ടന്റെ interview ആണോ എങ്കിൽ എത്ര തിരക്കാണെലും നമ്മൾ കണ്ടിരിക്കും.....🔥🔥🔥
ഈ ചാനലിലെ ഏറ്റവും മികച്ച എണ്ണംപറഞ്ഞ ഇന്റർവ്യൂകളിൽ ഒന്ന് 🧡..
The Anchor too. Very Gentle and sensible.
Exactly
മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച അതുല്യനായ മനുഷ്യൻ ❤️
ജീവിതത്തിൽ ഏറ്റവും സ്വാധിനിച്ച വ്യക്തി ❤️❤️❤️
SGK sir യാത്ര എന്നാൽ ഒരു പാഷൻ ആക്കി മാറ്റിയ മനുഷ്യൻ😍❤🔥
Very good that Behindwoods did not assign Veena for this interview.
അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ.
ഒരു ക്യാമറയും പിടിച്ചു നിന്ന്.
നമ്മളെ എന്നും കൊതിപ്പിക്കാറുള്ള മനുഷ്യൻ.
𝔖𝔤𝔎❣️
മനസ്സ് നിറയ്ക്കാൻ ദേ ഇതേ ഉള്ളു മരുന്ന് ...❤️✨ SGK🔥
ഈ വീഡിയോയുടെ തമ്പ്നൈൽ കണ്ടാൽ തന്നെ ഈ വീഡിയോ മുഴുവൻ കാണാനുള്ള ഊർജമായി.
ഇന്റർവ്യൂവറെ ഏറെ ഇഷ്ടം ❤️
Interviewer is very humble and simple
ഈ ഇന്റർവ്യൂവറോടുള്ള ഒരു ബഹുമാനം SGK യുടെ സംസാരത്തിൽ കാണുന്നുണ്ട്
സന്തോഷ സാറിന്റെ ഇന്റർവ്യൂ ആണോ.. എങ്കിൽ തേടിപ്പിടിച്ച് കണ്ടിരിക്കും . എനിക്ക് ഇത്രത്തോളം അസൂയ തോന്നിയ ഒരു മനുഷ്യൻ വേറെയില്ല ♥️.
കേരളത്തിൽ ട്ടൂറിസം മന്ത്രി ആകാൻ യോഗ്യത ഉള്ള മനുഷ്യൻ
SGK is not to be limited for the tourism... SGK teaches lot about many more to us, Indians.. travel, culture, education, food, business, maintaining the history etc...and many more
Ividuthe politics iloooo 🤣🤣🤣
Ivde eeth aal vannalum onnum nadakkilla
Ividuthe system angane aanu.
അങ്ങേര് ആരെയെങ്കിലും വെട്ടി കൊന്നിട്ടുണ്ടോ? ഇല്ലല്ലോ. പിന്നെന്ത് യോഗ്യത?
Eriyan kayiyunnavande kayyil vadi kodukkulalo?
വേണ്ട
ഈ മനുഷ്യൻ എന്റെ ജീവിതത്തിൽ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് .
ആദ്യം ചെയ്യേണ്ടത് ഇവിടത്തെ വിദ്യാഭ്യാസ രീതി മുഴുവൻ മാറ്റണം , സംസ്കാരം എന്തെന്ന് പഠിപ്പിക്കണം , ഏതിനെയും പോസ്സിറ്റിവ് ആയി കാണാൻ പഠിപ്പിക്കണം വൃത്തി എന്താണെന്ന് പഠിക്കണം , ഒരു വിദേശി വരുമ്പോൾ കേരളത്തിൽ ആദ്യം കാണുന്നത് റോഡ് വശത്തുള്ള ബീവറേജിന് മുന്നിൽ വൃത്തികെട്ട ലുങ്കിയും മടക്കി കുത്തി വരി നിൽക്കുന്ന കാഴ്ചയാണ് , എന്നാൽ മലയാളിയുടെ തള്ളിൽ ഒരു കുറവുമില്ല , നമ്മുടെ നാട് നന്നാവണമെങ്കിൽ ആദ്യം ഈ ലോകം കാണാത്ത എല്ലാ വികസനത്തെയും കണ്ണുമടച്ചു എതിർക്കുന്ന ശാസ്ത്ര സാഹിത്യ പരിഷകളെ പോലുള്ള ജന്മങ്ങളെ അറബിക്കടലിൽ തള്ളണം.
👍👍👍👍👍
More effective thinking through the Chanel God bless you all.
🔴മതം എത്ര വലിയ മണ്ടത്തരം ആണെന്ന് യാത്ര ചെയ്യുന്നവർക്ക് മനസിലാവും..
വർഗീയതയും അന്ധവിശ്വാസവും പ്രചരിപിക്കാനല്ലാതെ മതത്തിനു യാതൊരു കഴിവുമില്ല.. 😂
4200 മതങ്ങളുണ്ട്.. ഒന്നിനും തെളിവില്ല.. 😂😂
വിമർശിച്ചാലോ മതനിന്ദ എന്ന് പറഞ്ഞു കൊല്ലാൻ വരും.. 😆
മാനവികതയും ശാസ്ത്രബോധവും ആണ് സമൂഹത്തിന്റെ വളർച്ചക്ക് ആവശ്യം.. 👌
True Manushayn undaakiya orupaad sadhanatthil onn mathramaan matham athil kooduthal onnum illa
@@lm7773 👌
ഒന്ന് പോടാ
💯 per true
Valid point
സന്തോഷ് സാറിനെ പോലുള്ളവരെ മുഖ്യമത്രിയോ പ്രധാനമന്ത്രിയോ ആക്കിയാൽ നാം ജീവിക്കുന്ന കേരളം ഒരു സ്വർഗം ആവും. അയാളുടെ ജീവിത വീക്ഷണം വളരെ വലുതാണ്.
2:55 Starting🙄
Love and respect, Santhosh Kulangara
മലയാളികളെ ലോകം കാണിച്ച മനുഷ്യൻ
The best interview of behindwoods history
നമ്മുടെ കാഴ്ചപാടുകളെ മാറ്റാൻ സാധിക്കുന്ന ചിന്താഗതി ഉള്ളൊരു മനുഷ്യൻ...
Veena vs Santhosh sir aanenkilo
Orkkane vayya 😂
👌
SGK full Thug ayene😁🤣
Mr.Santhosh... 👍....a... good philosopher... having a keen sense of observation... 👍
Thank you 👍
The best interviewer in town!♥️
Interviewer and interviewee💖❤️
Travel +SGK=It’s life🤘
SGK kke pattiya oru interviewere vechath nannaayi eee chettan Adipoli aaane 👍👍
മനുഷ്യൻ 🔥🔥🔥🔥
സന്തോഷ് സാർ ❤
എന്നെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച വ്യക്തിത്വം 😍😍😍
Interviewer is great, he is patient and i like his behaviour, way of questioning.
Good interviewer 👍
ശരിയാണ്. പണ്ടത്തെ ഓല മേഞ്ഞ വീടുകൾ പോലും കണ്ണിന് കുളിർമയേകുന്ന പോലെ പണിത് വെച്ചതായി കാണാം. പിന്നെ 90's ൻ്റെ തുടക്കത്തിലും മറ്റും ഉളള ചില മലയാള സിനിമകളിൽ Bangloore ലെയും മറ്റും ചില buildings കാണുമ്പോൾ കുറച്ച് കാലവും കൂടി കഴിഞ്ഞാൽ ഇനിയും ഇതെല്ലാം develop ആവും ഇന്ത്യ വലിയ developed country ആകും എന്നൊക്കെ തോന്നി പോകും. അങ്ങനെയുള്ള നല്ല ഭംഗിയുള്ള കെട്ടിടങ്ങളായാണ് കാണു മ്പോൾ തോന്നുക. പക്ഷേ നമ്മുടെ രാജ്യത്തിൻ്റെ വളർച്ച അവിടെ വച്ച് നിലച്ചു.
Sgk respect sir ❤️🥰
SGK 🤗♥️
Ee interview vile Anchor nu film il abhinayikkam..nalla Police officer look undu pullikku 👍
സാർ,ജൂതൻസംരഷ്കണതിന്ഒരുപാട്നന്ദി👍👍👍
Nalla Interview
സന്തോഷേട്ടൻ 😍♥️
സാറിൻറെ സ്വപ്നം പോലെ ദൈവത്തിന്റെ സ്വപ്നമാണ്സാർജൂതർ❤️❤️
He is the super star 👍👍👍👍🙏
Santhosh sir nte face kandu onnum nokkilla ingu ponnu.
Sathyam ❤️
I Respect Santosh kulangara..🌹🌹♥️♥️🇳🇪🇳🇪
മിക്കപ്പോഴും ബഹിരകാശത്തേക്ക് പോകുന്ന മലയാളി ഒരു പെൺകുട്ടിയാകാൻ സാധ്യതയുണ്ട്
SGK🔥❤️❤️❤️
SGK❤️❤️❤️
ലോകചരിത്രം സന്തോഷിലൂടെ.... 🥰
ഈ ചാനലിൽ ഒരു വിഡിയോ യും കാണാത്ത ഞാൻ S G K യെ കണ്ടദ് കൊണ്ട് മാത്രം ഫുൾ കണ്ടു ❤️❤️❤️S G K power
അദ്ദേഹം പറയുന്നത് ഇതുവരെയും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ !!!
Santhosh sir kiiii Jai..
Sir ❤️
I never find a negative comment in SGK's videos. That's SGK.👍👍👍👍👍
Santhosh ji ❤🎉
Best Interview💚💚💚💚
യാത്ര എന്നാൽ വെറും കാഴ്ചയല്ല അനുഭവമാണ് പാഠമാണ്
Super stay conneted 🥳🥳🥳👍👍
സാമ്പത്തിക വിദ്യാഭ്യാസം
എങ്ങനെ സാമ്പത്തികം വളർത്താം
കുട്ടികളെ പതിനെട്ട് വയസ്സ് കഴിഞ്ഞാൽ അവരുടെ ജീവിതം അവർക്ക് കൊടുക്കണം
സമൂഹം പരിസരം പൊതുമുതൽ നസിപ്പിക്കുന്നവരെ ഒരു പ്രതേക മേഖലയിൽ ഒരു ഒറ്റപ്പെട്ട ദീപിലേക്ക് നാട് കടത്തണം. അവര് അവിടെ ജീവിക്കട്ടെ മര്യാദ ആകുമ്പോൾ നാട്ടിൽ ജീവിക്കാൻ അനുവദിക്കുക. ഇത്രയും അടിയന്തിരമായി ചെയ്യണം.
മന്ത്രിമാർ എല്ലാം നമ്മൾ തിരഞ്ഞെടുക്കുന്നത് ആയതുകൊണ്ട് നമുക്ക് അവരെ മാത്രം കുറ്റം പറയാൻ പറ്റില്ല. അതിന് നമ്മൾ ഓരോരുത്തരും ഉത്തരവാദികളാ.. നമ്മൾ എലലാവരും സ്വോപ്നം കണ്ട deam നമുക്ക് ഇവിടെ സൃഷ്ടിക്കാം
സന്തോഷേട്ടൻ...🤗🤗🤗
സ്റ്റാലിനെ പറ്റി ശരിയായ അറിവ് സന്തോഷ് ജോർജ് പഠിക്കേണ്ടിയിരിക്കുന്നു. അമേരിക്കൻ പത്രപ്രവർത്തക അന്ന ലൂയിസ്ട്രോങ്ങിന്റെ സ്റ്റാലിൻ യുഗം എന്ന പുസ്തകവും, അമേരിക്കക്കാരൻ ആയ ഗ്രോവർ ഫറിന്റെ ക്രൂഷ് ചേവ്നുണ പറഞ്ഞു എന്നുള്ള പുസ്തകവും ദയവായി ഒന്ന് വായിക്കുക
Super. 👌🙏🙏
SG ❤️😍
ടൂറിസം മിനിസ്റ്റർ എന്നതിനേക്കാൾ ഇദ്ദേഹം ഫിനാൻഷ്യൽ മിനിസ്റ്റർ ആകാനാണ് കൂടുതൽ യോഗ്യൻ...!
Good interview
മുഖ്യമന്ത്രി ആവാൻ എന്ത് യോഗ്യത ആണ് ഇദ്ദേഹത്തിനുള്ളത്?
ഏതെങ്കിലും കൊലപാതക കേസിൽ പ്രതിയാണോ?
ഏതെങ്കിലും അഴിമതി കേസിൽ പ്രതിയാണോ?
പുറത്തിറങ്ങുമ്പോ നാല്പതോളം എസ്ക്കോർട് ആയിട്ടാണോ പോകുന്നത്?
SGK💕
SGK ..respect sir
Salute to the interviewer
Super interview
Good and informative video
When I was there in those places , the feeling I had was different frm mr George, I get very upset. Stil it’s haunting me. ☹️☹️☹️
Manoharamaya sambashanammmmmmmm
sgk ആണോ..interview മുഴുവൻ അങ്ങു കാണും..
Sg❤️
Housekeeping oru mandatory requirement aakanm better to outsource a housekeeping company so it will be better all over our offices and public places ….. also we need to maintain social decorum in our roads…….. we are just claiming we are educated community but not in our deeds …….:: oru nationality anennn vech Hindi karante ellam nammal eduth pidikanda stay away from from certain indecencies,,,,, we just be Keralites…. Keralites are awesome allenki Ithrem annya nattukare nammale anweshich varillalo
Super
Excellent presentation 👌👌
02:54 starting
Uncle can we get books from your Library ?
അർഹത ഇല്ലെങ്കിലും പൊങ്ങച്ചം നമുക്ക് സ്വന്തം .
Unless you travel outside India you won't understand his opinions about our country.
Joke. 5 million mallus went out of country. What change happened other than some big houses, big cars, mayhem on roads and cost of living in Kerala skyrocketing,and commies under goon voted to power again!
Exactly
Excellent
3 mins enthina valichu neetti intro ?????
Present...
Veena evida????
Kalam theliyikkum
💥✨️
ഇന്റർവ്യൂ ചെയ്യുന്നയാൾ, ശ്രീ. സന്തോഷ് ജോർജിനെപ്പറ്റി - അദ്ദേഹത്തിന്റെ യാത്ര, പാഷൻ, പ്രോഗ്രാം etc. - കുറച്ചു കൂടി അറിവ് ഉള്ള, എനെർജിറ്റിക് ആയിരുന്നെങ്കിൽ കൊള്ളായിരുന്നു എന്ന് എനിക്ക് തോന്നി.
തീരെ മോശമായില്ല, എങ്കിലും....
എന്തായാലും വീണയെ വെച്ചു ചെയ്യാതിരുന്നത് നന്നായി . സന്തോഷ് പിടിച്ചു പൊട്ടിച്ചു വിട്ടേനെ 😀😀😀
Why this kind of index ... ? you can diractly come to the venue...
SGK 🙏🙏🙏🙏🙏🙏
ഒരുവൻ ലോകം മുഴുവൻ നേടിയാലും, ആൽമാവ് നശിച്ചാൽ ഫലം എന്ത് (മത്ത യി .16,-26)
ഇതു എവിടെ പറയാൻ കാര്യം .
2:25 starting 🙄
സൗന്ദര്യ ബോധം മാത്രം പോര കയ്യിൽ കാശ് കൂടി ഉണ്ടെങ്കിൽ അല്ലേ നമ്മുടെ സ്വപ്ന ഭവനം സാധ്യമാവുകയുള്ളൂ. അന്നം മുട്ടി കിടക്കുന്നവർക്ക് ഇത് സാധ്യമാവുന്ന കാര്യം അല്ല.
Shariane😁👍
very nice🥰🥰🥰🥰
Ente ponnu chanele itharam paripadik veenaye vekkande kurachoode view kittiyene veena paripadi avadharipikunnath valare nallathan
Sgk great
ഈ ഇന്റർവ്യൂ വീണയെ ഏല്പിക്കണമായിരുന്നു.. SGK ഇറങ്ങി ഓടിയേനെ