How To Make Tapioca Steam Cake /Kappa Puttu / നാടൻ കപ്പ കൊണ്ട് പുട്ടും ഒരു ഉള്ളി വറവും /AJU'S WORLD

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 713

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 4 роки тому +34

    ...💕..💚💙💚...💕
    💙 ആവത് കാലത്ത് നാല് കൊള്ളി തൈ നട്ടാൽ ..
    ആപത്ത് കാലത്ത് തോന്നും പോലെ തിന്നാം .. ( ഇതെൻ്റെ ശൈലി 🙏🏻)
    ❤️ ചില കാഴ്ച്ചകൾ അങ്ങിനെയാണ് .. ഇന്നത്തെ ചുവപ്പിൻ്റെ കൂടിച്ചേരൽ എന്തോ വല്ലാത്ത ഊർജ്വസ്വലത അനുഭവപ്പെട്ടു ..
    💚 പിന്നെ ഇടക്കുള്ള ചിരിയും തമാശയും അത് കാണുമ്പോൾ കൂടെ അറിയാതെ ചിരിച്ച് പോകും ..
    💙 ആ ചിരി കേട്ട് രാത്രി ഡ്യൂട്ടി ക്കാർ പുതപ്പിനടിയിൽ നിന്നും തലപൊക്കി ചോദിക്കും ..!
    അജുവേട്ടൻ്റെ വീഡിയോ വന്നോ ..
    അവർക്ക് കാര്യം വേഗം പിടി കിട്ടും ..
    ദിശയറിയാത്ത പോസ്റ്റ്മാൻ ..
    പശയറിയാതെ വായിക്കും ..
    ❤️ ഈ പാചക പരീക്ഷണ നിരീക്ഷണങ്ങളൊക്കെ കണ്ട് ..
    ഉള്ള പരിപ്പ് കറിയും കഴിച്ച് ഞങ്ങൾ സംതൃപ്തിയടയും
    ( പ്രവാസി )
    💕...💙💚💙..💕

    • @sindhubinuraj
      @sindhubinuraj 4 роки тому +1

      Sambathu kalathu thai pathu vachal apathu kalathu ka pathu thinnam 😀😀😀

    • @aaryag5315
      @aaryag5315 4 роки тому

      👍

    • @emerald.m1061
      @emerald.m1061 4 роки тому +1

      പരിപ്പോ? അത്രയ്ക്കും തള്ളണ്ടാ. കുബ്ബുസ്&തൈര്. അത്രമതി😃

    • @jineshtb5098
      @jineshtb5098 4 роки тому +2

      ഹൈദരാലി - പെരിന്തൽമണ്ണ സകലകല. ഇവിടെ ആദ്യം നോക്കുന്നത് താങ്കളുടെ കമന്റ്‌ ആണ്. പിന്നെ സിന്ധു ചേച്ചിയെയും. നിങ്ങളുടെ കൂട്ടത്തിൽ ഒരാൾ ആകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... സേഫ് ആയിരിക്കു എല്ലാവരും...

    • @ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ
      @ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ 4 роки тому +1

      @@jineshtb5098 നന്ദി
      സന്തോഷം
      ഇഷ്ടം

  • @prathapsfoodtv6643
    @prathapsfoodtv6643 4 роки тому +6

    Super ajuatta കഴിക്കുന്നത് കണ്ടപ്പോൾ കൊതിവന്നു.എന്നും ഇത് പോലെ ഒരേ കളറിൽ വരണം .നല്ല ഭംഗി ഉണ്ട്.❤️❤️❤️❤️

  • @nasrudream001
    @nasrudream001 4 роки тому +44

    അജു ചേട്ടാ നിങ്ങളെ ദൈവം ഭാഗ്യവാൻ ആക്കി ആണ് ജനിപ്പിച്ചത് ഉള്ളത് വീട്ടിലേക്ക് ആവശ്യമായ എല്ലാ കൃഷിസ്ഥലങ്ങളും നിങ്ങളുടെ വീട് ഉണ്ട് നിങ്ങൾ അത് നട്ടുപിടിപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ട്🤗❤️❤️❤️

  • @-90s56
    @-90s56 4 роки тому +52

    കപ്പ വച്ച് പുട്ട് ഉണ്ടാക്കി കഴിച്ചിട്ടില്ലെങ്കിലും ജഗ്ഗു കഴിക്കുന്നത് കണ്ടാൽ മനസിലാവും എത്രത്തോളം ടേസ്റ്റ് ഉണ്ടെന്ന്. പിന്നെ ചക്ക പോലെ ഒരു ഓൾ റൗണ്ടർ ആണല്ലോ കപ്പയും. ഇന്നും മൂന്നാളും ഒരേപോലെ ഡ്രസ്സ്‌ ചെയ്ത് വന്നത് നന്നായിട്ടുണ്ട് 😊❣️

  • @omanap.k5859
    @omanap.k5859 4 роки тому

    ഞാൻ ഉണ്ടാക്കി കഴിച്ചു. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി... 2 days ഉണ്ടാക്കി... നാത്തൂന്‍ ന്റെ മോനും today വന്നു കഴിച്ചു... Super taste...

  • @lovelyzachariah9751
    @lovelyzachariah9751 4 роки тому +7

    കൊതിയാവുന്നു കപ്പ പുട്ട് നിങ്ങൾ തിന്നുന്നതു കണ്ടിട്ട്.
    കപ്പ ഉണക്കിയ പൊടി കൊണ്ട്
    പുട്ട് ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. ആ വീടും പരിസരവും ഒത്തിരി മോഹിപ്പിച്ചു എന്നെ. 👌👌ഒന്ന് വരണം ആ നാട്ടിൽ, കൊറോണ കഴിയട്ടെ.

  • @salmanazeer859
    @salmanazeer859 4 роки тому

    3 പേരെയും റെഡ് കളറിൽ കാണാൻ 👌👌❤️❤️❤️.. കൊള്ളിപുട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്.. നാട്ടിൽ വരുമ്പോൾ കഴിക്കാറുണ്ട്.. കപ്പ ഉണക്കി പൊടിച്ച പൊടികൊണ്ട് ഞങ്ങൾ ഉണ്ടാകുക.. ഇങ്ങനെ ഉണ്ടാകിട്ടില്ല.. കറി വേണമെന്നില്ല..നിങ്ങൾ കഴിക്കുന്നത് കണ്ടു കൊതിവന്നു 😋😋😄😄😄..

  • @amieskuttikalavara1646
    @amieskuttikalavara1646 4 роки тому +1

    Super....njanum try cheythu nokkunnundu.daivam ellaa vidha anugrahangalum ningalkku nalkatte

  • @AjithKumar-xz4kz
    @AjithKumar-xz4kz 4 роки тому

    വളരെ സന്തോഷം ഞാൻ അന്ന് കൊള്ളി പുട്ടിന്റെ കാര്യം പറഞ്ഞത് നിങ്ങൾ അതിന്റെ റെസിപ്പി ഇത്ര വേഗം തേടി പിടിച്ചു പരീക്ഷണം നടത്തി ഇന്ന് ഞങ്ങൾക്കായി അവതരിപ്പിച്ച ആ പ്രയത്‌നം നിങ്ങളുടെ ഉയർച്ചയെ ഉയർത്തി കാണിക്കുന്നു ഇനി നാട്ടിൽ എത്തിയിട്ട് വേണം ഈ കൊള്ളി പുട്ട് എന്റെ കുടുംബത്തിന് പരിചയ പെടുത്താൻ നന്ദി നമസ്കാരം...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому +1

      Thank you... 🙏🙏🙏😍😍😍

    • @AjithKumar-xz4kz
      @AjithKumar-xz4kz 4 роки тому

      @@ajusworld-thereallifelab3597 ഇതുപോലെ എന്റെ നാട്ടിൽ കൊടുങ്ങല്ലൂർ ചെമ്മീൻ ഇല്ലാത്ത ചെമ്മീൻ കറി വെക്കാറുണ്ട് അത്‌ ചേന കൊണ്ടാണ് വെക്കാറ് വരുത്തറച്ചും പച്ചക്കും വെക്കാറുണ്ട് കുടംപുളി ഇട്ടു വക്കുന്നതിനാൽ ചെമ്മീൻ ഇല്ല എന്നു തോന്നുകയും ഇല്ല ഇതേപോലെ കോവൽ കൊണ്ടും മീൻ കറി വെക്കാറുണ്ട് ഇതും കുടംപുളി ഇട്ട് വക്കും ഇവ ഒന്നു അവതരിപ്പിച്ചു കണ്ടാൽ എന്റെ വീട്ടിലും വെക്കാൻ അവസരം ഒരുങ്ങും ....

  • @joyalthattil1643
    @joyalthattil1643 4 роки тому

    Njan kolly puttu kazhikkarundu. Ariputtinekkalum taste aanu.ini ullivaravu kooti try cheyyanam.

  • @saraswathyks2779
    @saraswathyks2779 4 роки тому

    Aju ,Saritha നിങ്ങളുടെ കൊള്ളി പുട്ട് വളരെ നല്ലതാണെന്നു തോന്നുന്നു. നിങ്ങളുടെ പറച്ചിൽ തന്നെ കേൾക്കാൻ എത്ര സുഖം. നാടൻ ഭക്ഷണം വളരെ നല്ലതു തന്നെ

  • @jyothipeter2525
    @jyothipeter2525 4 роки тому

    ആദ്യമായിട്ടാണ് കപ്പപുട്ടിനെ പറ്റി കേൾക്കുന്നത് 😀എന്തായാലും ഇതുണ്ടാക്കി നോക്കും ....ഒരുപോലത്തെ കളർ ഡ്രസും അടിപൊളി ...... 😍

  • @saidhmuhammad3142
    @saidhmuhammad3142 4 роки тому

    Thank you പുതിയ ഒരു അറിവാണ് കൊള്ളി പുട്ട് ഒന്നു ട്രൈ ചെയ്തു നോക്കാം എന്നിട്ട് ബാക്കി വിശേഷങ്ങൾ പറയാം

  • @vdramachandran6164
    @vdramachandran6164 4 роки тому +1

    ചുമപ്പിന്റെ ശോഭയിൽ വെളുത്തകപ്പപ്പുട്ടും ഉള്ളിയുംമുളകും വറുത്തതും കലക്കിട്ടോ ജെഗുവിന്റെ സന്തോഷം കണ്ടാൽ അറിയാം രുചി. എല്ലാനന്മകളും നേരുന്നു. റെസിപ്പിയുടെ ഉടമക്കും നന്ദിപറയുന്നു.

  • @SivaPrasad-mz5mc
    @SivaPrasad-mz5mc 4 роки тому +1

    അജുചേട്ടാ ഉണക്ക കപ്പ പൊടിച്ച് മാവാക്കി പുട്ടുണ്ടാക്കി കഴിച്ചിട്ടുണ്ട്
    പക്ഷേ ഇത് ആദ്യായിട്ടാണ് കാണുന്നത് എന്തായാലും ഈ രീതിയിൽ കപ്പപുട്ടുണ്ടാക്കി കഴിച്ചിരിക്കും. ആഹാ .. കൊതിപ്പിക്കുന്നോ നമ്മളെ
    പിന്നെ മൂന്നുപേരുടെയും ഡ്രെസ്സ് കളർ കിടുക്കി അജുവേട്ടാ സരിതേച്ചി സൂപ്പർ

  • @babyjoseph2368
    @babyjoseph2368 4 роки тому

    Njangalum nalikeram mavinte koode mix cheyyum. Vere nalikeram chillil pidikkathirikkanum kazhanam murikkanum vendimathram

  • @sumavijay3045
    @sumavijay3045 4 роки тому +1

    ഇന്ന് ഇതു ഉണ്ടാക്കി ട്ടാ... അടിപൊളി.. സൂപ്പർ...

  • @ambilibaiju7438
    @ambilibaiju7438 4 роки тому

    Saritha..putt undakkan padichu.. .nalikeram chirakiyath cherthu.....super....porichutta👍👍👍

  • @devadathansurendran7758
    @devadathansurendran7758 4 роки тому

    Sarithaa,puttinu maav steam cheyyaan vekkumbo ithpole amarthi vekkanda keetto.appo kurachude soft aayirikku puttu

  • @neetusathian
    @neetusathian 4 роки тому

    Uncle Dress spr jaggu kothippikkale. ente amma undakum supper taste +beaf or potato.

  • @rajalakshmisubash6558
    @rajalakshmisubash6558 4 роки тому

    Njanum oru nullu panchasara idarund.chappatgi ,puri, ellathilum kurach sugar cherthu undaku nalla taste ayirikum

  • @vmjohn2684
    @vmjohn2684 3 роки тому

    Mix cheythittu mixiyil onnu karakki edukkanam .Then puttu will be very tasty

  • @balakearke
    @balakearke 2 роки тому

    Super Anu & Saritha
    But you should wash scraped kappa until water is clear at least 3-4 times to remove the kattu or stain . Same stain like a white stain from leaves & stem able to kill even a cow when eats .

  • @യമുനരേവതി
    @യമുനരേവതി 4 роки тому +19

    അജു, സരിതാ, ജഗൂ,
    നിങ്ങൾ മൂന്നാളും മാത്രല്ല ട്ടോ ചുവപ്പ് ഉടുപ്പ് ഇട്ടേക്കണേ,
    ഒന്നു തിരിഞ്ഞു നോക്കിക്കേ, കാറും അടിപൊളി ചുവപ്പ് ഉടുപ്പാ ഇട്ടേക്കണേ,♥️♥️

  • @binsidhalubaib8749
    @binsidhalubaib8749 4 роки тому

    Unakipodicha podikond puttu undaki kazhichitund.. ingane aadhyayita. Onn try cheyditu thanne kaarym..

  • @anishaanu1666
    @anishaanu1666 4 роки тому

    Nigaludy cooking super
    Nigaludy parsparam ulla sahakaram sneham anu
    Nigaluday. Life egine pokunnath
    Super familya
    Enikshtayi

  • @sreens8166
    @sreens8166 4 роки тому

    അജു ചേട്ടന്റെ വീഡിയോ കണ്ടിട്ട് 3 ആഴ്ചയായി സാന്റോസ് ന്റെ traelista തെക്ക് വടക്ക് കണ്ട് കിളിപോയി.അടിപൊളി....അതിൽ അജുച്ചേട്ടന്റെ വീട്ടിലേക്കും ആൾ വന്നല്ലോ. കണ്ടു..ഇനി നിങ്ങടെ കാണാത്ത വീഡിയോസ് കണ്ട് തീർക്കണം..

  • @hafeessameer1741
    @hafeessameer1741 4 роки тому

    Anna pootinoppam eee onaka savala alllandu nalla mutton curry vekannaaa

  • @SivanyaDileep
    @SivanyaDileep 4 роки тому

    Dress super ayi ചേച്ചി അടിപൊളി മോൻ കൂടി കൂടെ കൂടിയപ്പോൾ ആയപ്പോൾ വീഡിയോ കുറച്ചുകൂടി ഭംഗി ആയി 😍😍😍

  • @learnwithsree...9520
    @learnwithsree...9520 4 роки тому

    Saritha chechide varthanam miss cheyythond mathram kaalangalkk sesham video kanan vanna njan😍😍😍😁😁😁

  • @ayishaishaque7618
    @ayishaishaque7618 4 роки тому

    Kappa kond putt, payasam enniva undakkarund njan. Very taest and healthy yan.

  • @aswathi.nirmala2779
    @aswathi.nirmala2779 3 роки тому

    Ente molkkum ishtanu ee putt.. Njan undakkarund...

  • @daliyasabu5563
    @daliyasabu5563 4 роки тому

    ഞങ്ങളുടെ വീട്ടിലുംഇതേപോലെ ഉണ്ടാക്കാറുണ്ട് ചെമ്മീൻറോസ്റ്റ് ന്റെ കൂടെ best combination ആണ് തേങ്ങയുടെ കൂടെചെമ്മീൻ റോസ്റ്റ് ഇട്ടു പുട്ട് ഉണ്ടാക്കണം കിടുവാണ് മൂന്നുപേർക്കും ഞങ്ങളുടെ സ്നേഹം

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 4 роки тому

    വേവിച്ച കൊള്ളിയുടെ പുട്ട് കഴിച്ചിട്ടുണ്ട്.ഇത് ഉണ്ടാക്കി നോക്കണം.👍

  • @shijimolsanthosh7248
    @shijimolsanthosh7248 4 роки тому

    Enikku ishttam aayiiii full red colour kappa puttu supr aayittundu

  • @elsammajoseph7974
    @elsammajoseph7974 4 роки тому +1

    ഞാൻ കുടുംബ സമേതം 35 വർഷമായി മുംബൈയിൽ ആണ് ജീവിക്കുന്നത്.എല്ലാവർഷവും ഡിസംബർ മാസം നാട്ടിൽ വന്നു അണ് ചക്കും കപ്പയും കഴിക്കുന്നത്.ഇൗ വർഷം കൊറോണ കാരണം നാട്ടിൽ വരാൻ പറ്റിയില്ല.അജു കപ്പ പറിക്കുന്ന കണ്ടപ്പോൾ കൊതി.ആയി .ഇനി അടുത്ത വർഷം വരെ കത്തിരികണ്ടെ.

  • @kvshyni6601
    @kvshyni6601 4 роки тому +1

    Cut kalayuka ennanu parayuka

  • @anithasworld3703
    @anithasworld3703 4 роки тому

    കപ്പ പുട്ട് അടിപൊളിയായിട്ടുണ്ട് ട്ടാ ഞാൻ ത്യശൂർകാരിയായത് കൊണ്ടാണ് ട്ടാ ചേർത്തത് നമ്മുടെ ഭാഷയല്ലേ എന്ത് പറഞ്ഞാലും ഒരു ട്ടാ ചേർക്കൽ എന്നാ ശരിട്ടാ

  • @manojkollaragopalan9834
    @manojkollaragopalan9834 4 роки тому

    Super, ഒരു സംശയം, പൊടി ഇടുമ്പോൾ അമർത്തിയാൽ ആവി ശരിക്ക് വരുമോ.
    കൊള്ളിക്ക് പകരം കാരറ്റ്, പച്ചമുളകും നല്ല രുചിയാണ്

  • @jayalekshmit2058
    @jayalekshmit2058 3 роки тому

    ഞാൻ കപ്പപുട്ട് ഉണ്ടാക്കി അടിപൊളി സൂപ്പറ് teest

  • @MolyKitchen
    @MolyKitchen 4 роки тому

    Ini pondicherrykku varumbo enikku vilikkanam Njan Pondicherry la thamasikunnathu

  • @thankav6808
    @thankav6808 4 роки тому

    Cherattayel puttudakkeyal nalla swadayerekkum

  • @asheebkh8451
    @asheebkh8451 4 роки тому

    ente umma ndakkunn athe reethi thnk u chetta chechyy

  • @arunkannan3850
    @arunkannan3850 4 роки тому +1

    ഹായ് അജു ചേട്ടാ സരിതേച്ചി and ജഗ്ഗു. Adyaya vdoes kanunnath supper ayittundd. Krishikal athilere gambheeramm. Thankuu njagalkk nalla nalla vdeos kanikkunnathill. Jenangalkk prechodanamm avattee ee vdeoss.

  • @lelibasil8299
    @lelibasil8299 4 роки тому

    Dresscod supper ആയിട്ടുണ്ട്, njan ആദ്യമായിട്ടണ് പച്ചകപ്പ പുട്ട് ഉണ്ടാക്കുന്നത് കാ ണുന്നത് സൂപ്പർ ഉണ്ടാക്കിനോക്കണം

  • @abdullathachillathmohamed90
    @abdullathachillathmohamed90 4 роки тому +3

    ❤️എന്തായാലും നിങ്ങളുടെ ഡ്രസ്സിംഗ് തകർത്തുകൊണ്ടിരിക്കുന്നു.എല്ലാം കളർമയം.❤️അടിപൊളി .👌 ❤️ കൊള്ളികൊണ്ടുള്ള ഏതൊരു വിഭവവും നമ്മക്കൊത്തിരിപിടിക്കും .ഇതിനും ഒരു പുതുമയുണ്ട്.തീർച്ചയായും പരീക്ഷിക്കും👌❤️😍

  • @MichaeljaksonTravelWithFaith
    @MichaeljaksonTravelWithFaith 4 роки тому

    വീഡിയോ നന്നായിട്ടുണ്ട് ക്യാമറ വാങ്ങിയത് എവിടെ നിന്നാണ്

  • @rajithapraveenkumar4016
    @rajithapraveenkumar4016 4 роки тому +1

    അജു എട്ടാ സരിതേച്ചി ജഗു ഒരേ കളർ ഡ്രസ് അടിപൊളിയായിട്ടുണ്ട് അജു ഏട്ടന്റെഏട്ടൻ ഒരു നല്ല കൃഷിക്കാരനാണ് എന്തായാലും ഒരോ വിഭവവും ഉണ്ടാക്കുമ്പോൾ തൊടിയിലേക്ക് ഇറങ്ങി നമ്മൾ അദ്വാനിച്ച ഫലങ്ങൾ പറയ്ക്കുമ്പോളുള്ള സന്തോഷം ഒന്നു വേറെ തന്നെ ആണ് നിങ്ങളുടെ എല്ലാവരുടെയും വിടും പരസരവും പ്ലാസ്റ്റിക്ക് റഹിതമാണല്ലോ പ്ലാസ്റ്റിക്ക് അവെർനെസിനെ കുറിച്ച് ഒരു വിഡിയോ ചെയ്യോ . Please

  • @nimishashaju2782
    @nimishashaju2782 4 роки тому

    അനിലേട്ടൻ എന്ത് സ്നേഹമുള്ള ചേട്ടൻ 🤗
    പാചകത്തിലേക്കാൾ ഇഷ്ടപെട്ടത് നിങ്ങളുടെ കപ്പ creshing aanu

  • @alluzfamily4775
    @alluzfamily4775 4 роки тому

    Chechi njan renjinibiju.... nigalude oro videoum puthuma ullathanu... oru video kandal adutha video enthavum ennanu pinathe chintha... videos ellam super... Ajuyettanum sarithachechium jugguvum super orupadu ishttm aanu.. nigalude familyeyum orupadu ishttm aanu... ethupole ulla families engum kanilla.... nigalude ee familiesinte snehm ennum nilakatte.... pine munnu perudeum red dreass super aayittuttund... ♥️♥️♥️♥️

  • @lincyrobin104
    @lincyrobin104 4 роки тому +1

    Njan undakki nalla taste aarunnu

  • @swapnamenon6893
    @swapnamenon6893 4 роки тому

    സൂപ്പർ. കാണുമ്പോൾ തന്നെ രസം തോന്നുന്നു. നിങ്ങളുടെ ഒട്ടു മിക്ക വിഡിയോസും ഞാൻ ഈ ലോക്ക് ഡൗണിൽ കണ്ടു. വീട്ടിൽ ഉള്ള ബന്ധുക്കൾ ആണെന്ന് തോന്നും. ഇനിയും ഇതു പോലെ വെറൈറ്റി ഐറ്റംസ് ഇട്ടോളൂ ട്ടോ.

  • @vinumaryvincent4207
    @vinumaryvincent4207 4 роки тому

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ prgm

  • @jayanthysureshbabu5383
    @jayanthysureshbabu5383 4 роки тому +2

    Kappayude starch thilapich cotton thuniyil mukaam

  • @ramshiyaiqbal7071
    @ramshiyaiqbal7071 4 роки тому

    putt ayi kittan ethra time edukkum chechi

  • @kanthikurup4556
    @kanthikurup4556 4 роки тому

    Nalla bhangi und ore colour.

  • @jyothimenon5948
    @jyothimenon5948 4 роки тому

    Athu sathyamaanu saritha oru prathyeka vangi thanneyaanu tuo samshayamilla

  • @thilothamagopan4513
    @thilothamagopan4513 4 роки тому

    അജിത് സരിത ജ ഗു കപ്പ പുട്ട് അടിപൊളി നിങ്ങളുടെ പ്രസന്റേഷൻ വളരെ ലളിതം സുഖമായിരയ്ക്കട്ടെ

  • @lineeshr9854
    @lineeshr9854 4 роки тому +4

    ഇനി മുതൽ കളർ കോഡ് നോക്കണം കേട്ടോ കൊള്ളാം അജു ചേട്ടൻ സുന്ദരൻ ആയല്ലോ 😍😍❣️എല്ലാവരും സൂപ്പർ

  • @jobybenny8054
    @jobybenny8054 4 роки тому

    Mon sundaranayi varunnundu.nattil varumbol njan ningalude veetil varum.ingane kothippikalle

  • @visresh
    @visresh 4 роки тому

    Can we use frozen kappa?

  • @rosilymanuel1632
    @rosilymanuel1632 4 роки тому

    Hi Aju &Saritha njan mikavarum video kanarund.innanu kodeewaram pripadi kanathu athu rasampripadi pole kanan rasamayirunnu tto.👍👍njan ithuvare subscribe cheithittllayrunu.itha ippo cheyunnu.njan ippo U S il anu.evide time pass nuvendi aanu kandu thudangiathu.nattil ente veed Wayanad Anu.ente family oke palaght (d.t) all the best.

  • @nabeelmk5243
    @nabeelmk5243 4 роки тому

    വീട്ടിലേക്ക് ഭക്ഷണത്തിനാവശ്യമായ എല്ലാം നിങ്ങളുടെ പറമ്പിൽ തന്നെ ഉണ്ടല്ലേ.. 👍
    ഇതു പോലെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിന്റെ ഒരു സുഖം വേറെ എവിടെ പോയി കഴിച്ചാലും കിട്ടില്ല 😊 .... പിന്നെ ഇന്നത്തെ നിങ്ങളുടെ ഡ്രസ്സ് കോഡ് പൊളിച്ചു 👌 🌷

  • @Naju401
    @Naju401 4 роки тому +2

    ഇന്ന് വീഡിയോ പൊളിച്ചു അജുവേട്ടാ മൂന്നുപേരും കളർഫുൾ ആയിട്ടുണ്ട് ‌ . വീഡിയോക്കും നല്ല ക്ലാരിറ്റി ഉണ്ട് നല്ലലൈറ്റുമുണ്ട് പിന്നെ അടിപൊളി കപ്പ എല്ലാംകൊണ്ടും പൊളിയ് Advances 300 k family congratulation all the best from Omar stay safe stay home 🏠 ❣️🥰😍❤️💕

  • @lubnamanas6218
    @lubnamanas6218 4 роки тому +1

    U all r superb in red

  • @jyothykuruvilla2233
    @jyothykuruvilla2233 4 роки тому

    Nice video ,saritha chechi ku this type of salwar suits looks nice ,super

  • @arshitha7116
    @arshitha7116 4 роки тому

    Chechii 10thile classinde baaki class endha post cheyyathee ethrem vegam onnu post cheyyumo plzzz😔🙏🙏

  • @thankav6808
    @thankav6808 4 роки тому

    Kurachu jeerakam kude ettal nallata

  • @gilson.cvchittilappilly7999
    @gilson.cvchittilappilly7999 4 роки тому

    Annaa maappu maappu 🙏. Pondicherry tripilu vazhithettiyadhu aadhyame parayaamaayirunnillennu njanum chodhichirunnu, pakshe annande manasilu ithrayum valiya sngadhiyaanu aa samayathu undaayirunnadhennarinjilla. 🤭😁 kshamikanam

  • @aaradhyasworld1990
    @aaradhyasworld1990 4 роки тому +1

    Woow അടിപെളി എന്തായാലും നാട്ടില്‍ വന്നിട്ട് വേണം ഉണ്ടാക്കിനോക്കന്‍ ♥♥♥

  • @preethas23
    @preethas23 4 роки тому +1

    Kappa putte undakkunnunde ketto

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 4 роки тому

    നല്ല ഭംഗിയുണ്ട്

  • @minipradeep1180
    @minipradeep1180 4 роки тому

    അടിപൊളി നല്ല ഭംഗി

  • @snehalathanair1562
    @snehalathanair1562 4 роки тому +1

    What i like in your videos is Aju gardenil ninn cookingil vendathellam parichu use cheyyum..
    Sarithayude topil oru sideil embroidery adipoli style anu...
    Mon sundaran anu
    Nalla palaharam....cheydhu nokam
    Ulli varavu oru super idea
    Cherukiya kolli thoran akiyal swadhu undakum.....try cheydhu nokko

  • @rakesh-h6z4y
    @rakesh-h6z4y 4 роки тому

    Njgal undakki samabavam kollam aju chetta.. from Doha

  • @praseethahari8848
    @praseethahari8848 4 роки тому

    എത്ര സമയം വേവിക്കണം കപ്പപുട്ട് ready ആവാൻ???? Red colour ൽ എല്ലാവരും സൂപ്പർ ആയിട്ടുണ്ട് കേട്ടോ 😍😍😍😍😍😍😍😍😍

  • @rajeshpallathrajesh1641
    @rajeshpallathrajesh1641 4 роки тому +1

    ഈ ജാതി പുട്ട് ഉണ്ടാക്കി തിന്ന് ഞങ്ങളെ കൊതിപ്പിച്ചോട്ടാ.

  • @prakashank8270
    @prakashank8270 4 роки тому

    സൂപ്പർ ഇത് വരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കണം. നിങ്ങൾ എല്ലാവരും ചുവപ്പ് ഡ്രെസ്സിൽ തിളങ്ങി. ഞാൻ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്നു. അവിടെ ഇതായിരുന്നു യൂണിഫോം. അതിന്റെ ഓർമ്മ വന്നു. താങ്ക്സ്. ഞാൻ ഇന്നലെ വിളിച്ചിരുന്നു. ചെറു ചേമ്പിനെ കുറിച്ച് അറിയാൻ.

  • @edwarddaison2423
    @edwarddaison2423 4 роки тому

    Hi ! Super and simple recipe . Please upload our THRISSUR sadhya sambar.

  • @jijopoly882
    @jijopoly882 4 роки тому

    ട്ടാ ട്ടാ ട്ടാ എത്ര പ്രാവശ്യം കേട്ടാലും
    കുഴപ്പം ല്ല
    നന്മ ത്രിശൂർ കാർ എല്ല ഗടിയോ
    അടിപൊളി ആകുന്നുണ്ട്
    Dress code superb..
    പിന്നെ 💖 ഇതു മാത്രം പോരാ
    Comment
    കുടിയും ഉണെങ്കിൽ കൂടുതൽ ഇഷ്ടം ആകും
    പിന്നെ സരിത ചേച്ചി എന്നാ look AAA ആട്രസ്സിൽ
    നന്നായിരിക്കുന്നു
    ഒരു ത്രിശ്ശൂർ നെല്ലിക്കുന്ന് കാരൻ🤩😍😘

  • @arunv3092
    @arunv3092 3 роки тому

    വിനീത് ലീവ് ആവുമ്പൊ വിളിച്ചോളൂ അജുവേട്ടാ 😆❤️👍

  • @creativitywithsakunthala1058
    @creativitywithsakunthala1058 4 роки тому

    എല്ലാ വിഡിയോസും സൂപ്പർ

  • @alexjoseph4796
    @alexjoseph4796 4 роки тому +1

    Ethu orannam mathiyo oru kuttikoodi vende?

  • @sarithanair4919
    @sarithanair4919 4 роки тому

    Adipoli annalo tapioca puttu 😋. Nanayita undakitundato

  • @kasargodicha8134
    @kasargodicha8134 4 роки тому +1

    Nice video Aju bhai 😋😀😍👍
    ചുവപ്പ്❤️
    ത്യാഗം , യൗവനം , വിപ്ലവം , ആവേശം , ആനന്ദം , പ്രമം
    ജാതി മത വർഗ ഭേദമന്യേ മനുഷ്യരുടെ ചോരയുടെ നിറമാണ് ചുവപ്പ്❤️

  • @premag4188
    @premag4188 4 роки тому

    നല്ല രസമുണ്ട് കാണാൻ

  • @umaravindran2601
    @umaravindran2601 4 роки тому

    Eputtu Njan undakaruendu supperatta

  • @navassalamsalam8387
    @navassalamsalam8387 4 роки тому

    Carum chuvappanallo ajuvetta

  • @jinyshivan9558
    @jinyshivan9558 4 роки тому

    Aju sure we will try it .

  • @thankav6808
    @thankav6808 4 роки тому

    Nagal ondakkarunde nalla swadane

  • @rainrainbow2048
    @rainrainbow2048 4 роки тому

    Online oder cheythal orupolathe dress kittum....

  • @ammuluzfamily8767
    @ammuluzfamily8767 4 роки тому

    പച്ച കപ്പകൊണ്ടും ഉണക്ക കപ്പകൊണ്ടും പുട്ട് ഉണ്ടാക്കിയിട്ടുണ്ട് വറവ് ഇടുന്നതു ഇപ്പോഴാ മനസ്സിലായത്.എല്ലാം നല്ലതാട്ടോ

  • @senthilnathan2263
    @senthilnathan2263 4 роки тому +2

    Camera man kazhikanathu kanichathu super.. monotan kooduthal smart ayi..kapaput nannayi yennu jagu kazhikanathu kanumbo manasilayi....

  • @sindhubinuraj
    @sindhubinuraj 4 роки тому +1

    Hi Goodmorning Ajubhai Saritha Jaggus..matching dress-again .. Nice to c u in red colour.🥰 Jaggu paranja pole koodippoyal thinnu theerkkan alundallo 🤣 pinne ivide fresh kappa kittarilla.. frozen kappa anu kittunnathu.. athukondu onnu pareeshichu nokkanam..Pondicherry yathra.. (Sambhavami yuge yuge..)ningalde bhagyam..Athukondu ippol ningale kelkkanum kananum sadhikkunnu..🥰🥰 Vineethum innu enjoy cheythu kazhikkunnundallo..👏 3lakh subscribers avarayallo 👏👏👏congratulations..

  • @sureshkpkps
    @sureshkpkps 4 роки тому

    Kolazhy IL parcel tharumo.

  • @sindhuvinod2607
    @sindhuvinod2607 4 роки тому +1

    undakki nokkanam nu thonnunna presentation 😊.

  • @jyothimenon5948
    @jyothimenon5948 4 роки тому

    Aju vachaa Koorka valarnnuvo

  • @விவசாயி-ச6ண
    @விவசாயி-ச6ண 4 роки тому

    Aju ettan tell yadhu true aanu god niggle ah time el rakshapeduthiyatha

  • @kuttyshine
    @kuttyshine 4 роки тому +1

    At last subscribed 👍.. അതികം ആർക്കും ഇല്ല, അർഹിക്കുന്നവർക് മാത്രം ! നടനങ്ങളുടെ കാലഘട്ടത്തിൽ നടിക്കാത്ത കാഴ്ചകൾ ഒരുക്കി ഇത്തിരി സന്തോഷം അതിലുപരി ഒരു +ve വൈബും തരുന്ന നിങ്ങൾക്ക് എല്ലാ ആശംസകൾ നേരുന്നു.. വരണം ഒരു നാൾ നേരിൽ കാണാൻ 🤗

  • @alphadiagnostic8602
    @alphadiagnostic8602 4 роки тому +1

    ജഗ്ഗു കുട്ടന് സ്പൂൺ കൊടുത്ത് കഴിപ്പിച്ചു തുടങ്ങു...
    ശെരി ആകും. സരിതേച്ചി വാരി കൊടുത്തു ശീലം ആക്കിയ കൊണ്ടാണ്.. സൂപ്പർ വീഡിയോ