Hospitalization and collection of cars | Oman Trip | EP - 04 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 27 лис 2024
  • #puthettutravelvlog #jelajaratheesh
    ഇന്നത്തെ വിഡിയോയിൽ ഹോസ്പിറ്റലിൽ പോകുന്നതും, ലുലുമാളിൽ പോകുന്നതും ഒക്കെ ആണ്
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog
    Watch This :
    1 . Through Kerala
    • Through Kerala | Mumba...
    2. To Shiroor via Arbail Ghat
    • To Shiroor via Arbail ...
    3. കുട്ട വഴി കുടകിലേയ്ക്ക്
    • കുട്ട വഴി കുടകിലേയ്ക്ക...
    4. M P Border Check Post - ലെ തിരക്കിൽ
    • M P Border Check Post ...
    5. Jallianwala Bagh $ Golden Temple
    • Jallianwala Bagh $ Gol...
    6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
    • ഗോൽക്കൊണ്ട ഫോർട്ടും, ബ...
    7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
    • സാലാർ ജംഗ് മ്യൂസിയവും ...
    8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
    • ഭീതിപ്പെടുത്തുന്ന ഗുഹയ...
    9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
    • ഗംഗയിലൂടെ ഒരു ബോട്ട് യ...
    10. Jallianwala Bagh $ Golden Temple
    • Jallianwala Bagh $ Gol...
    11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
    • അമൃത്സറിലൂടെ വെറുതെ ഒര...
    12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
    • അന്നദാനം കഴിച്ചു ആന്ധ്...
    13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
    • രാജസ്ഥാനിലെ ടൈഗർ റിസെർ...
    14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
    • ഞങ്ങൾ ഹരിദ്വാർ പോയ റൂട...
    15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
    • മധ്യപ്രദേശിലെ ഗ്വാളിയർ...
    16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
    • കടലിനുള്ളിലെ ഹാജി അലി ...
    17. മസ്ജിദ്‌ ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്
    • മസ്ജിദ്‌ ബന്തറിൽ നിന്ന...
    18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്
    • ദാമിക്കുട്ടി അംഗൻവാടിയ...
    19. " A Day in my life " of kunjikili
    • " A Day in my life " ...
    20. മലരിക്കൽ ആമ്പൽ വസന്തം
    • മലരിക്കൽ ആമ്പൽ വസന്തം ...
    21. സേമിയ കുമ്പിളപ്പം
    • സേമിയ കുമ്പിളപ്പം | Je...
    22. Pampanal Water Falls at Manathoor on the Pala Thodupuzha route
    • Pampanal Water Falls a...
    Today's video is about going to the hospital due to a chest infection and going to Lulumall
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood #kottayam #oman #muskat #al bustan and shadab
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 713

  • @tgno.1676
    @tgno.1676 3 дні тому +91

    രാജേഷ് ചേട്ടനെ ഇഷ്ട്ടപെട്ടു ജാഡ ഇല്ലാത്ത സിമ്പിൾ മനുഷ്യൻ 🥰👍😍

    • @vasanthcheriyachanassery5621
      @vasanthcheriyachanassery5621 3 дні тому +2

      സിൽക്ക് സ്മിതയെ അനുസ്മരിച്ചു

    • @palathumparayaam8205
      @palathumparayaam8205 3 дні тому +1

      അതൊരു വാസ്തവമാണ്👍🙂

    • @jayadevvasudevan143
      @jayadevvasudevan143 3 дні тому +2

      അവർ നല്ല ആളുകൾ ആയത് കൊണ്ട് അവർക്ക് എവിടെ ചെന്നാലും നല്ലവരെ കിട്ടൂ. അതാണ് വാസ്തവം. 😊

  • @padmakumarv2667
    @padmakumarv2667 3 дні тому +21

    ഇന്നത്തെ ദേശാഭിമാനി വാരാന്ത പതിപ്പിൽ പുത്തേട്ടിൻ്റെ വീരഗാഥയുണ്ട്❤

  • @tiktokfavorite3070
    @tiktokfavorite3070 3 дні тому +189

    Lorry കാഴ്ചകൾ മാത്രം മതി എന്ന് പറയുന്നവരോട് ..അവർക്കും oru life വേണ്ടെ.. എല്ലാം മനുഷ്യർക്കും കാണില്ല, കുറച്ചു സ്ഥലങ്ങൾ കാണണം, പറ്റുമെങ്കിൽ ലോകം ഒക്കെ പോയി ഒന്ന് കാണണം എന്ന്... ആ കാഴ്ചകൾ കൂടി family members ഇന് എത്തിച്ചാൽ അതിനും കുറ്റം... എന്താലേ

    • @KrishnaKumar-if9qs
      @KrishnaKumar-if9qs 3 дні тому +6

      പനി എത്രയും പെട്ടെന്ന് മാറട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏

    • @georgejoseph2918
      @georgejoseph2918 3 дні тому +8

      തുടക്കം മുതൽ സബ്ക്രൈബ് ചെയ്തു എന്നും വീഡിയോ കാണുന്നവർക്ക് അവരുടെ അഭിപ്രായം പറഞ്ഞുകൂടെ.അതിൽ എന്തിന് രോഷം.

    • @tiktokfavorite3070
      @tiktokfavorite3070 3 дні тому +1

      @@georgejoseph2918 മറ്റു പല channels ഉം മാതിരി youtube വരുമാനത്തിൽ ജീവിച്ചു പോകുന്നവർ അല്ല ഇവർ, ഇവര് video തുടങ്ങിയത് അവരുടെ കുടുംബത്തിന് കാണാൻ വേണ്ടി ആണ്.. പിന്നെ content നല്ലത് ആയതു കൊണ്ട് subscibers കൂടി എന്ന് മാത്രം... പിന്നെ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്... ഞാനും എന്റെ അഭിപ്രായം പറയുന്നു, പക്ഷെ ee videos കൊള്ളില്ല, lorry video മാത്രം മതി എന്ന് ഒക്കെ പറയുന്നത് കുറച്ചു കൂടുതൽ അവകാശം എടുക്കുന്നത് ആയിട്ടു തോന്നി... ആരും ബലം പിടിച്ചു ഇരുത്തി കാണിക്കുന്നില്ലെലോ... താല്പര്യം ഇല്ലാത്തവർ Gulf video കാണാതെ ഇരുന്നിട്ട് lorry video വരുമ്പോൾ കാണുക..

    • @firosshaajas9165
      @firosshaajas9165 3 дні тому +3

      ഓരോരുത്തർക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലേ? അതിഷ്ടപ്പെടാത്തവർ കൂടുതൽ കമൻ്റാൻ നിൽക്കരുത്

    • @roomilapavithran2591
      @roomilapavithran2591 3 дні тому

      Vegam sugamavatte, cold food ozhivakku, oman muzhuvan kanichu thannallo, thanks

  • @krishnadasthiruvali7712
    @krishnadasthiruvali7712 3 дні тому +26

    എന്തായാലും രാജേഷ് ഏട്ടനെപോലത്തൊരു ഫ്രണ്ടിനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം.❤❤ എല്ലാസ്ഥലത്തും കൊണ്ടുപോയി കാണിച്ചു താരനും എല്ലാ കാര്യങ്ങളും വ്യക്തമാക്കിത്തരാനും രാജേഷേട്ടൻ കാണിക്കുന്ന ആ വലിയ മനസ്സിന് ഒരുബിഗ് സല്യൂട്ട് ❤️❤️❤️❤️😍😍😍🙏🙏🙏

  • @premantk6004
    @premantk6004 3 дні тому +22

    വടകരയുടെ ആശംസകൾ മനോഹരമായ വീഡിയോ - രാജേഷ് ചേട്ടൻ എത്ര Simple ആയിട്ടാണ് എല്ലാം വിവരിച്ച് തരുന്നത്. അനുമോദനങ്ങൾ .

    • @jayadevvasudevan143
      @jayadevvasudevan143 3 дні тому

      Absolutely. Very genuine couple. They explain everything without any facade

  • @UshaKumari-zp8em
    @UshaKumari-zp8em 3 дні тому +21

    രാജേഷ് ബ്രോ. പൊളിയാ... കൂടെ ഉണ്ടെങ്കിൽ ജലജക്കും, രതീഷിനും സമയംപോകും... നല്ല രസമുണ്ട് കേട്ടിരിക്കാൻ.... നിങ്ങൾ രണ്ടുപേരും ഭാഗ്യം ചെയ്തവരാണ്... ഇങ്ങനെയൊരു സുഹൃത്തിനെ കിട്ടിയത് മഹാഭാഗ്യം... രാജേഷ് ബ്രോ. യോടും Dr. ബീന മാഡത്തിനോടും സ്നേഹാന്വേഷണം പറയണേ ❤❤❤

    • @jayadevvasudevan143
      @jayadevvasudevan143 3 дні тому +1

      നല്ല ആൾകാർക്ക് നല്ലതേ വരൂ എവിടെ ചെന്നാലും. അതാണ് അതിന്റെ കാരണം

    • @rajint2642
      @rajint2642 3 дні тому +1

      @@jayadevvasudevan143
      Satyam

  • @lathajoseph8469
    @lathajoseph8469 День тому +1

    രാജേഷെട്ടനെ ഒത്തിരി ഇഷ്ടപ്പെട്ടു. ഒരു രസികൻ.an ineresting character ❤😂😂😂

  • @vishnubalanvishnu808
    @vishnubalanvishnu808 3 дні тому +34

    Travel Vlog എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം Vdo കാണുമ്പോ കിട്ടുന്ന ഒരു ഫീൽ😊 I❤Puthettu Family

  • @samkuttyjose6557
    @samkuttyjose6557 2 дні тому +4

    😮 രാജേഷ് ചേട്ടനെ ഇഷ്ടപ്പെട്ടു നമ്മുടെ ആകാശിന്റെ ഓൾഡ് മോഡൽ

  • @VipinKailas-u5u
    @VipinKailas-u5u 3 дні тому +18

    ❤❤❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം.... സ്ഥിരം പ്രേക്ഷകർ ഒക്കെ എത്തിയോ ❤️❤️❤️

  • @ajaikumarma6293
    @ajaikumarma6293 2 дні тому +1

    അടിപൊളി കാഴ്ചകൾ എത്ര കണ്ടാലും മതിയാവത്തില്ല

  • @sudheerkp2828
    @sudheerkp2828 2 дні тому +1

    ദേശാഭിമാനി പത്രം വാരാന്ത്യ പതിപ്പിൽ ഫുൾ പേജ് ഫീച്ചർ കണ്ടു.👏👏

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 3 дні тому +13

    ശരിക്കും.. രാജേഷ് ബ്രോ.. ഗൈഡ്.. ഗൾഫ് news, ഖലീജ് ടൈംസ്.. പോലെ പത്രങ്ങൾ.. വായിക്കുന്ന.. ആളാണ്‌ ന്ന് തോന്നുന്നു.. എല്ലാ കാര്യങ്ങൾ ഉം അറിയുന്നുണ്ട്.. 👍

  • @HarshadMa-et3yq
    @HarshadMa-et3yq 2 дні тому +1

    മഹീന്ദ്ര ഥാർ റോക്സ്, ഫോഴ്സ് ഗൂർഖ Bs 6 ഫൈ ഡോർ വന്നപ്പോൾ..
    മാരുതി ജിംനി.. ചിമ്മിണിയായി..
    ഫോഴ്സ് ഗൂർഖ BS6 ഫൈ ഡോർ ആണ് ഇന്ത്യൻ നിർമ്മിത ഓഫ് റോഡ് വെഹിക്കിൾ.. അതിനോട് കിടപിടിക്കാൻ പറ്റിയ വണ്ടി വേറെയില്ല

  • @jalajapnair2864
    @jalajapnair2864 2 дні тому +1

    Rajesh chettan simple man aanu❤❤❤❤❤❤❤❤❤❤❤❤❤

  • @sanjaykasture2674
    @sanjaykasture2674 2 дні тому +1

    Very bueatiful vlog and picturisation 👌

  • @chackochikc7951
    @chackochikc7951 22 години тому +1

    നമ്മൾ ഗൾഫിൽ എവിടെ എത്തിയാലും സൂപ്പർ മാർക്കറ്റിൽ കാൽസ്യത്തിൻ്റെ (ജൂസ് കിട്ടും അത് ഓരോന്ന് കുടിക്കുന്നത് നല്ലതാണ്

  • @muhammadafthasap207
    @muhammadafthasap207 3 дні тому +8

    ഹായ് ദേശാഭിമാനിലെ സൺഡേ നിങ്ങളെ പറ്റിയുള്ള വാർത്തകൾ ഉണ്ടായിരുന്നു😍✨👍🏻

  • @satheeshkerala7199
    @satheeshkerala7199 3 дні тому +12

    സൂപ്പർ,, അടിപൊളി ❤️💕🥰
    രാജേഷേട്ടാ ഇങ്ങള് സൂപ്പറാ ☺️💕🥰🥰🥰🥰🥰

  • @sureshkumarvk9538
    @sureshkumarvk9538 2 дні тому +1

    ജലജ മാഡം എവിടെ പോയാലും തേങ്ങ, ഉള്ളി, ഇഞ്ചി, വേപ്പില, കപ്പ എന്നിവ വിടുന്ന പ്രശ്നമില്ല...😂

  • @harri6
    @harri6 2 дні тому +1

    Rajesh bhai .......simple man ❤ 👍👍👍👍👍👍🙏

  • @bino298
    @bino298 3 дні тому +12

    യാത്രകൾ അത് എന്നും പുതിയ അനുഭവം പുതിയ കാഴ്ചകൾ തന്നെ ആണ്. അത് ലോറി ലൈഫ് ആണേലും, അല്ലേലും.........ഇവിടെ നെഗറ്റീവ് കമെന്റ് ഇടുന്ന എത്ര ആളുകൾ ഒമാൻ കണ്ടിട്ടുണ്ട്.....? ഗൾഫിൽ ജീവിക്കുന്ന ഞാൻ പോലും ഒമാൻ ആദ്യം ആയി ആണ് ഇത്രയും ഡീറ്റെയിൽ ആയി കാണുന്നത്...... അവരുടെ ജീവിത രീതി പുതിയ സ്ഥലങ്ങൾ, വേറിട്ട ഭക്ഷണ രീതികൾ.. സംസ്കാരം ഇതൊക്കെ കാണിച്ചു തരുന്ന ഇവരെ നമ്മൾ അഭിനദിക്കകയാണ് ചെയേണ്ടത്........🙏🙏🙏

    • @palathumparayaam8205
      @palathumparayaam8205 3 дні тому

      തീർച്ചയായിട്ടും അത് തന്നെയാണ് ശരി 👍🙂

  • @rameshg7357
    @rameshg7357 2 дні тому

    It’s quite different and interesting to watch. Very naadan and no jaada,
    Jalaja rocks. Keep it up

  • @evvarghese6818
    @evvarghese6818 2 дні тому +1

    ഹായ് എല്ലാവർക്കും നമസ്കാരം ഒമാൻ സൂപ്പർ 💕💕💕💕👍👍👍🙏🙏🙏

  • @ravinair9862
    @ravinair9862 2 дні тому +1

    ഓമനികൾ ഓടിച്ചു ചാർ ഉറ്റിയ വണ്ടികളാണ്, നിങ്ങളുടെ സഹായിക്ക്ക് അറിഞ്ഞുകൂടാത്തത് കൊണ്ടാണ്

  • @vimalv3101
    @vimalv3101 2 дні тому +1

    രാജേഷേട്ടാ ഇങ്ങള് സൂപ്പറാ

  • @gracysabu1124
    @gracysabu1124 День тому +1

    Super super

  • @samkuttyjose6557
    @samkuttyjose6557 2 дні тому +2

    നേരിട്ട് ക്യാമറയിൽ കിട്ടാത്തതു. ക്യാമറാമാന്റെ തൊപ്പി ഇല്ലാത്തതുകൊണ്ട് തലയ്ക്ക് മുകളിലുള്ളത് ഒപ്പിയെടുത്തു.❤

  • @JustinBruce1976
    @JustinBruce1976 3 дні тому +15

    രാജേഷ് ചേട്ടൻ അല്ല ഒമാനിലെ ഉണ്ണി ചേട്ടൻ😂❤

  • @Priya-j5s4n
    @Priya-j5s4n 3 дні тому +8

    കാർ കളക്ഷൻ വീഡിയോ പൊളിയായിരുന്നു ജലജ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @ringudelhi007
    @ringudelhi007 2 дні тому +1

    രാജേഷ് ചേട്ടനെ ഇഷ്ടമുള്ളവർ like അടിക്കൂ....

  • @ushapillai3274
    @ushapillai3274 3 дні тому +14

    മെയിൻ ഡ്രൈവറേ Family members എല്ലാം ഒമാനിൽ ആണല്ലോ. എല്ലാവരേയും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഭാഷയുടെ പ്രശ്നമൊന്നും ഇല്ലല്ലോ. എവിടെ ചെന്നാലും നമ്മുടെ മലയാളികൾ ഉണ്ടല്ലോ. നന്നായി എൻജോയ് ചെയ്യുക ❤❤❤❤

  • @sujikumar792
    @sujikumar792 2 дні тому +1

    International trip.. Super

  • @gopalakrishnannair619
    @gopalakrishnannair619 2 дні тому +1

    സുഖം പ്രാപിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏

  • @chandrababu.n6716
    @chandrababu.n6716 3 дні тому +15

    കാണാൻ ആഗ്രഹിച്ചിരുന്ന എല്ലാം ക്യാമറയിൽ ഒപ്പിയെടുത്തു പ്രേക്ഷകരിൽ എത്തിക്കുന്ന ക്യാമെറമാനെയും രാജേഷ് ബ്രോയ്ക്കും നമ്മുടെ മെയിൻഡ്രൈവർക്കും അഭിനന്ദനങ്ങൾ. ഒപ്പം ഡോക്ടർക്കും.. 👍👍👍❤️❤️❤️

  • @antokoshy7149
    @antokoshy7149 2 дні тому +1

    സുഖം ഇല്ലെങ്കിലും കരിക്കത്തിനു ഒരു കുറവും ഇല്ല .
    ഇപ്പോൾ എങ്ങനെ ഉണ്ട് . get well soon

  • @vijayakrishna4632
    @vijayakrishna4632 3 дні тому +5

    ഇവിടം രാജേഷ് ചേട്ടൻ "പുതെറ്റു" സാരതിക്കും, ക്യാമറ മാനും, വീഡിയോ കണ്ട് കൊണ്ടിരിക്കുന്ന വ്യൂവർസ് നും, ആകര്ഷകമായ ശൈലിയിൽ ഒമാനിലെ കണ്ണിനും മനസ്സിനും കുളിർമ പകറുന്ന കാഷ്ചയിലൂടെ കൊണ്ടു പോവുന്നു.
    ഇരിക്കട്ടെ 100 പവൻ മുത്തം ❤❤

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 3 дні тому +1

    Vegam sugamavatte 😊take care

  • @Ubaid106
    @Ubaid106 3 дні тому +5

    പുതിയ..
    പുതിയ വിഭവങ്ങൾആവുബോൾ കേമറസൂം ചെയ്യാട്ടോ ratheesh bay😍👍

  • @rajappanpn3040
    @rajappanpn3040 3 дні тому +2

    Ella videos soooper aanu 🎉🎉.Njan ella videos kaanarund . Thanks 🙏🙏🙏🙏🙏🙏❤❤❤

  • @mafathlal9002
    @mafathlal9002 3 дні тому +5

    രാജേഷേട്ടൻ കൊള്ളാം ആളൊരു സിമ്പിളാണ് രസികനും❤

  • @ravinair9862
    @ravinair9862 2 дні тому +1

    22 വർഷം അവിടെ കയറിഇറങ്ങി നടന്ന സ്ഥലമാണ്

  • @MusicLessons-rj7rj
    @MusicLessons-rj7rj 3 дні тому +4

    ഇന്നത്തെ വീഡിയോ വളരെ നന്നായിയിരുന്നു. കാർ പ്രേമികൾക്ക് കണ്ണിന് നല്ല വിരുന്നായി. മിക്കവാറും കാറുകൾ ഞാൻ ആദ്യമായി കാണുകയാണ്. സൂപ്പർ.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 дні тому +6

    രാജേഷ് sir ആൾ പൊളി ആണ് സിമ്പിൾ men, രാത്രി കാഴ്ചകൾ ഗംഭീരം, Amzing 👏👏👏👏👍👍👍🎉🎉🎉🎉🥰🥰🥰🥰🥰👍👍👍🙏

  • @Priya-y4h9w
    @Priya-y4h9w 3 дні тому +6

    കിടിലം വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vijayadastm1055
    @vijayadastm1055 3 дні тому +3

    Super, all the best 👍🏻👏🏻👏🏻

  • @SubhashNambiarNinkileri
    @SubhashNambiarNinkileri 3 дні тому +3

    Rajesh looks like Paresh Rawal

  • @rejimonkn3343
    @rejimonkn3343 3 дні тому +4

    രതീഷ്, ജലജ നമസ്ക്കാരം. രാജേഷ് ആള് രസികനാണ് നല്ല മിഠായി പോലെ എന്തായാലും ആകാശിന്റെ കുറവ് നികത്തി ഒമാന്റെ ഗ്രാമക്കാഴ്ചകളും വീഡിയോയിൽ ഉൾപ്പെടുത്തണം പറ്റുമെങ്കിൽ ഒമാനിലെ കേരളമായ സലാലയിൽ പോകാൻ നോക്കണംgod bless all. രാജേഷിനെപ്രത്യകം തിരക്കിയതായിപ്പറണം All the best❤️❤️

  • @MuscatMallu
    @MuscatMallu 8 годин тому

    Rajeshettan ishttam❤ muttayi polirikum

  • @abymathew4340
    @abymathew4340 3 дні тому +2

    ലെമ്പോർഗിനി എന്ന് പ്രൊനൗൺസ്‌ ചെയ്യരുത് ലാംബർഗിനി എന്നാണ് ആ വണ്ടിയുടെ പേര്. ഷെവി റ്റാഹോ , ബെന്റി അല്ല ബെന്റ്ലി luxury വെഹിക്കിൾ ആണ്.

  • @arunraj1410
    @arunraj1410 3 дні тому +8

    നിങ്ങൾ ഒമാനിൽ നിന്നും മടങ്ങുമ്പോൾ ഞങ്ങൾക്ക് രാജേഷേട്ടനെ മിസ്സ് ചെയ്യും

  • @manojkumar-vu3dw
    @manojkumar-vu3dw 2 дні тому +1

    Super🌹🌹🌹

  • @Priya-y4h9w
    @Priya-y4h9w 3 дні тому +5

    പൊളപ്പൻ വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @thomasjoseph3055
    @thomasjoseph3055 3 дні тому +2

    Good morning all ❤❤❤ and puthettu family Vlogs
    ഒമാനിലെ നല്ല സൂപ്പർ കാഴച്ച്ചകൾ ആണ് കാണാൻ നല്ല രസം ഉണ്ട്❤❤❤❤❤❤❤❤❤❤❤

  • @nkuttyspillas7118
    @nkuttyspillas7118 3 дні тому +7

    ഒമാൻ പ്രോഗ്രാം ഗംഭീരം ❤

  • @viralexpress6254
    @viralexpress6254 3 дні тому +6

    ഞാൻ താമസിക്കുന്നത് നിങ്ങളുടെ അടുത്തു തന്നെ ആണ്. Oman അടിപൊളി ആണ് ❤❤

  • @digiLayaproductions
    @digiLayaproductions 2 дні тому +1

    രാജേഷ്‌ ജോലിയിൽനിന്നും അവധി എടുത്തോ?

  • @viswanathan.tmenon8018
    @viswanathan.tmenon8018 3 дні тому +3

    കാഴ്ചകൾ എല്ലാം Super' അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹❤️❤️❤️👍

  • @ousephmp6743
    @ousephmp6743 3 дні тому +5

    കൊള്ളാ൦ വളരെ നന്നായിട്ടുണ്ട് ഞങ്ങൾ യാത്ര പോയ പോലെ

  • @HarshadMa-et3yq
    @HarshadMa-et3yq 3 дні тому +2

    ഇന്നത്തെ(24.11.24 ഞായർ) ദേശാഭിമാനി ദിനപത്രത്തിൽ സൺഡേ സപ്ലിമെന്റിൽ പുത്തേറ്റ് ട്രാവത്സിനെ പറ്റി എഴുതിയിട്ടുണ്ട്.. വിശദമായി

  • @johnsonvm12
    @johnsonvm12 3 дні тому +24

    നമ്മുടെ നാടും, നമ്മുടെ വണ്ടിയും, നമ്മുടെ കാലാവസ്ഥയും ആണ്
    നമുക്ക് പറ്റിയത് !🙏🌹🌹🌹

    • @nairanand
      @nairanand 3 дні тому +4

      എല്ലാവർക്കും നമസ്കാരം രാജേഷേട്ടന് ഒരു ഹായ് 🌹🌹❤️❤️🎉🎉

    • @manojsheejain8749
      @manojsheejain8749 3 дні тому

      ❤❤❤​@@nairanand

  • @muhammedakbar2006
    @muhammedakbar2006 3 дні тому +2

    Suppar ❤❤

  • @radhakrishsna4224
    @radhakrishsna4224 3 дні тому +4

    പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @Beena.m.sM.s-f8u
    @Beena.m.sM.s-f8u 2 дні тому +2

    ❤super

  • @sasankanmk6971
    @sasankanmk6971 3 дні тому +6

    നമസ്കാരം, കാഴ്ചകൾ എല്ലാം മനോഹരം ആയിരുന്നു. ഒരു ഒമാൻ ദർശനം നല്ലവരായ രാജേഷ് ഭായിയും കുടുംബത്തിന്റെയും നിസ്വാർത്ഥ സഹകരണം. 😊😅😮😢 ആശംസകൾ

  • @vimalv3101
    @vimalv3101 2 дні тому +1

    SUPER

  • @jobymichael2000
    @jobymichael2000 3 дні тому +2

    Vandi pranthan likes all the cars and vehicles.

  • @gkmenon43
    @gkmenon43 3 дні тому +3

    Glad that you enjoyed the trip. When we csne to Muscat this Lulu was a small shop in Al Khuwair.

  • @sadikkunjikulam8495
    @sadikkunjikulam8495 3 дні тому +1

    നമ്മൾ ഗൾഫിലായതുകൊണ്ട് ഈ വീഡിയോക്ക് അത്ര ഇൻട്രസ്റ്റ് ഇല്ല കാണാൻ

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 3 дні тому +22

    രാജേഷ് ഗൈഡ് നെ സമ്മതിച്ചു.. ആഹാരത്തിൽ മാത്രമല്ല.. Gk.. യിലും സമർത്ഥൻ... തെളിയിച്ചു.. ഹിറ്റ്ലർ പറഞ്ഞത് അനുസരിച്ചു.. ഫെർഡിനൻഡ് പോർഷേ.. ഡിസൈൻ ചെയ്ത കാറാണ് Volkes Wagen.. കാർ.. ഞാനും ഇപ്പോൾ മനസിലാക്കി.. പുത്തെത്തിനും.. രാജേഷ് നും 100 നന്ദി 😄👍

  • @mvchandrashekar5730
    @mvchandrashekar5730 3 дні тому +3

    Rajesh Etta, is a very perfect host..... He's got all the patience, wherewithal and the kind of knowledge on most places, simply superb....
    He can give the best tourist guide a run for his money.... Deep rooted knowledge......
    The couple are really blessed that they have been able to cultivate, such people who from the bottom of the heart, like to shower so much of time, and make ur vacay a memorable one... Rare is this kind of benevolence seen...Here's a 🎉🎉🎉🎉🎉🎉🎉🎉🎉 bouquet of roses 💐💐💐💐💐to Rajesh Etta.....May his tribe increase..... ❤❤

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 3 дні тому +3

    Awesome vlog mam 😊😊😊😊

  • @alivm4831
    @alivm4831 3 дні тому +8

    തൊപ്പി. ഒന്നും. വേണ്ട.. ദൈവം. തന്ന. നല്ല. ഒരു. മനസുണ്ട്. അതാണ്.. മക്കൾ. ഇന്ന്. ഈ. നിലയിൽ. എത്തിയത്.. മക്കളെ.. ദൈവം. അനുഗ്രഹിക്കട്ടെ.

  • @parameswaranpm8354
    @parameswaranpm8354 3 дні тому +2

    Saral Hub is the Arabic Version of Karal Mukku of Kerala....

  • @MayaDevi-bq9ti
    @MayaDevi-bq9ti 3 дні тому +1

    Ee yathra muthalkkoottakatte ormayil sookshikkan rajeshettanum doctor beena chechiyum nalla koottukar god bless you

  • @m.prasannakumar.madhur1109
    @m.prasannakumar.madhur1109 2 дні тому

    Hii .. old muscut li oru Shiva temple ind pattuvaanengili avideyum poekko❤

  • @sheenumani6237
    @sheenumani6237 3 дні тому +8

    വിമാനത്തിൽ തേങ്ങ കൊണ്ടുപോകാൻ അനുമതി ഇല്ല 😁

  • @myheartrose2477
    @myheartrose2477 3 дні тому +1

    Super vedio
    Normal ayt vlog cheyyunnu aadan yenik ista pettad, thoniya pole vedio alla Nalla neet and clear vedio ❤❤❤

  • @JustinBruce1976
    @JustinBruce1976 3 дні тому +6

    രതീഷേട്ടൻ നാട്ടിൽ വന്നിട്ട് എത്ര ദിവസമായി❤❤❤❤അടുത്ത ട്രിപ്പ് റെഡിയായോ❤❤❤❤❤❤

  • @mummy4272
    @mummy4272 3 дні тому +4

    നടന്ന വഴികളും പോയ beechകളും 'മാളുകളും എല്ലാം ഒന്നുകൂടി കണ്ടതിൽ സന്തോഷം. രണ്ടു അമ്പലങ്ങൾ കൂടിയുണ്ടു് പറ്റിയാൽ അതുകൂടി കണ്ടിട്ടു. വരണം.

  • @dileepdili3400
    @dileepdili3400 3 дні тому +2

    Ente ratheesh bai ningle suprane

  • @reenapaul4728
    @reenapaul4728 3 дні тому +8

    ദേശാഭിമാനി പത്രത്തിലെ വാരാന്തപ്പതിപ്പിൽ പുത്തേട്ട് ട്രാവൽ വ്ളോഗിനേക്കുറിച്ചുള്ള ഫീച്ചർ വായിച്ചിട്ട് വീഡിയോ കാണാൻ ഇരിക്കുന്നു❤❤🎉🎉😊😊

  • @manojsreedhar804
    @manojsreedhar804 3 дні тому +6

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤

  • @Priya-j5s4n
    @Priya-j5s4n 3 дні тому +3

    രാജേഷ് ചേട്ടനെ ഇഷ്ടപ്പെട്ടു ജാടയില്ലാത്ത സിമ്പിൾ മനുഷ്യൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @JayasreeES-r7m
    @JayasreeES-r7m 3 дні тому +2

    രാജേഷ് ചേട്ടൻ ചെറുപ്പമായിട്ടോ😂😂 ചന്ദ നം ചാരിയ ചന്ദനം മണക്കും ne എൻജോയ് ത ട്രിപ്പ് ❤❤❤❤

  • @ageesabraham5377
    @ageesabraham5377 3 дні тому +1

    get well soon

  • @krishnekumar1781
    @krishnekumar1781 3 дні тому +1

    രാജേഷ് ചേട്ട അവിടെ നിന്ന് വണ്ടി വാങ്ങിക്കുന്ന പൈസ് ഉണ്ട് നാട്ടിൽ 5 വണ്ടി വാങ്ങാം

  • @shubhasatish3276
    @shubhasatish3276 3 дні тому +2

    Have a nice time.
    Take good care of your health. Don't neglect . Chest infection is a bit risky. Get well soon.

  • @vijayakumarpr9714
    @vijayakumarpr9714 3 дні тому

    Inn video kanan vaiki.. Enmalun kanditte kidakku❤❤

  • @veeranambalangadan3708
    @veeranambalangadan3708 11 годин тому

    ഇയാൾ വ ലിയ വ ലിയ്യ കെട്ടുകൾ അ യി ക്കുന്നു നെ ര ബോക്ക് സൂപ്പർ

  • @sreekalas1682
    @sreekalas1682 3 дні тому +3

    🚗🚗🚗 കണ്ട് കിളി പോയോ?

  • @JustinBruce1976
    @JustinBruce1976 3 дні тому +3

    ജലജ മാഡം പനി കുറവുണ്ടോ രതീഷ് ഏട്ടൻ വേണമെങ്കിൽ വണ്ടി കണ്ടുകഴിഞ്ഞാൽ പിന്നെ അവിടുന്ന് പോരാൻ ഭയങ്കര പാടാഅതാണ് വണ്ടിയുടെ ആരാധന ഉള്ളവരുടെ ഒരു പ്രത്യേകത❤❤❤❤❤❤

  • @sreerajg1984
    @sreerajg1984 3 дні тому +5

    ശരിക്കും ദുബായിലെ കെട്ടിടക്കൂട്ടങ്ങളെക്കാളും എന്ത് ഹൃദ്യമാണ് ഒമാൻ... Simple and elegant. Thank You so much for such a beautiful vlog ❤️❤️❤️

  • @saleemnp2922
    @saleemnp2922 3 дні тому +2

    അവിടെ തന്നെ കൂടുകയാണോ❤❤❤❤❤

  • @stringsofheart3870
    @stringsofheart3870 3 дні тому

    Ente ponnu ratheéshbro...peerankiye kaalavandiyum aakkiyo?😂

  • @honeyjames5905
    @honeyjames5905 3 дні тому

    Sandhymayangkazhinje beechipoyittente prayogenam???

  • @sijusreedhar5327
    @sijusreedhar5327 3 дні тому +14

    ഇന്നത്തെ ദേശാഭിമാനി പേപ്പറിൽ പൂത്തേട്ട് പായും പുലികളുടെ വാർത്ത ആണേ ❤

  • @sindhumohanan9174
    @sindhumohanan9174 3 дні тому +1

    ഒമാൻ കാഴ്ചകൾ അടിപൊളി എല്ലാം നല്ലപോലെ കാണാൻ പറ്റി അവിടെ ചെന്ന് എല്ലാം കാണുന്നതുപോലെ ആണ് ഞങ്ങക്ക് തോന്നുന്നു നിങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങളുടെ എല്ലാവിധ ആശംസകളും👍👍👍

  • @SureshKrishnan-ul5pm
    @SureshKrishnan-ul5pm 3 дні тому +2

    Rajesh chettan kollam simple മനുഷ്യൻ അദേഹത്തിന്റെ family കാണാനില്ലല്ലോ വീട്ടിലെ വീഡിയോയിലും ആരെയും കാണുന്നില്ല

  • @amarjithajithkumar4876
    @amarjithajithkumar4876 3 дні тому +6

    ഞങ്ങൾ അസ്വസ്ഥരാണ്.ആകാശ് bro & 66 fans കേരള ❤