അരിപ്പൊടിയും വേണ്ട ഗോതമ്പുപൊടിയും വേണ്ട ഇങ്ങനെ ഒരു പുട്ടു കഴിച്ചിട്ടുണ്ടോ? || Easy Masala Puttu

Поділитися
Вставка

КОМЕНТАРІ • 708

  • @deepapradeep7551
    @deepapradeep7551 3 роки тому +1

    ശെരിക്കും ഒരു വെറൈറ്റി പുട്ട് തന്നെയാണല്ലോ.... അടിപൊളി.... Love uuu..... ചേച്ചി..... സത്യാണ് പറഞ്ഞത് ചേച്ചി പറയുന്ന അതേ measurement പാകം ഇതൊക്കെ follow ചെയ്താൽ result സൂപ്പർ ആയിരിക്കും... അതെന്റെ അനുഭവം ആണ് ❤️❤️❤️😘

  • @neenamolyprr7227
    @neenamolyprr7227 3 роки тому +1

    Ayyo.ennu njan putt undakiyathu sradhikkunnathinu pagaram Mam nte dress nokkiyirunnu.Nalla dress. Evidennu vanghiyatha. Enikyu othiri eshttamayi.

  • @deepap6176
    @deepap6176 3 роки тому +1

    😋😋chechi eethu recipes ittalum eshtta

  • @lathamnair7643
    @lathamnair7643 3 роки тому +5

    സൂപ്പർ വെറൈറ്റി ടേസ്റ്റ് ആയിരിക്കും , കൃത്യമായി ഉണ്ടാക്കി നോക്കാം. 😀😀😀😀😀

  • @anithar.pillai3170
    @anithar.pillai3170 3 роки тому

    Bread kondulla new vibhavam ishtappettu super love u

  • @mollyjose1212
    @mollyjose1212 3 роки тому +3

    കൊള്ളാല്ലോ..സൂപ്പർ ഐഡിയ. Ery easy to make. Thank you ma'am. Lots of love ❤️❤️❤️

  • @thankamk761
    @thankamk761 3 роки тому

    Ur way of presentation is very atractive, and feel simple.. that is why i m watching

  • @rubysasikumar153
    @rubysasikumar153 3 роки тому +1

    ഹായ് വ്യത്യസ്തമായ പുട്ട് എന്ത് വിദവം ആണ് ഉണ്ടാക്കേണ്ടത് എന്ന് ആലോചിച്ച് confusion ൽ ഇരിയ്ക്കുമ്പോൾ ഉണ്ടാക്കാൻകിട്ടിയ വിഭവം നന്ദിയുണ്ട്ട്ടോ🙏

  • @bindhuthumpi8615
    @bindhuthumpi8615 3 роки тому +1

    Super mam enthayalum undakkinokkum

  • @devinarayanan931
    @devinarayanan931 3 роки тому

    Hi mam.Bread kondu ehtra nalla oru nalla receipe share cheythathinu thanks .

  • @prasobhap
    @prasobhap 3 роки тому +1

    ഇതുപോലെ തീർത്തും വ്യത്യസ്തമായ ഓരോ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നത് മലയാളികളെ പഠിപ്പിച്ചത് ലക്ഷ്മി ചേച്ചി ആണ് അതുകൊണ്ടാണ് മലയാളികൾക്ക് ഏറ്റവും ഇഷ്ടം ചേച്ചിയോട്
    . എന്നും പുതിയ പുതിയ പാചകവിധികൾ ഉമായി നമ്മുടെ മുന്നിലെത്തുന്ന ചേച്ചിക്ക് എല്ലാവിധ ആശംസകളും. ആദ്യമായി ഞാൻ ചേച്ചി ഉണ്ടാക്കിയ ലെയർ പൊറോട്ട ആണ് കണ്ടത്. പല മലയാളികളെയും പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിച്ചത് ചേച്ചിയാണ്. അതുപോലെ പല പല ഭക്ഷണസാധനങ്ങളും രുചികരമായി മലയാളികളുടെ അടുക്കളയിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് ചേച്ചിക്ക്. ആശംസകൾ🥰

    • @LekshmiNair
      @LekshmiNair  3 роки тому +1

      🤩🙏

    • @LekshmiNair
      @LekshmiNair  3 роки тому +1

      Nalla vakkukalku entha parayendatha...sneham mathram

  • @shahilaaneesh3906
    @shahilaaneesh3906 3 роки тому

    Maaam njan undakitooooo superb....love uuu

  • @harinandan.saryasunilkumar7908
    @harinandan.saryasunilkumar7908 3 роки тому

    പുട്ടും super പ്ലേറ്റും superr... ഞാനും ട്രൈ ചെയ്യുന്നുണ്ട്

  • @magymolvarghese1475
    @magymolvarghese1475 3 роки тому

    wah nice. good idea madam. Love u. will try.

  • @ushaanilnair4036
    @ushaanilnair4036 3 роки тому

    Wow.... super creation Lekshmi ❤️

  • @kishorbabu721
    @kishorbabu721 3 роки тому

    ഇങ്ങനെ ഇത്രയും വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കുന്ന ചേച്ചിയെ സമ്മതിച്ചേ പറ്റൂ... ഇത് കാണുമ്പോൾ തന്നെ അറിയാം അടിപൊളിയാ.. Thank u🥰

  • @avanijb3868
    @avanijb3868 3 роки тому +1

    Lekshmi mam home tour kanikkumo

  • @vidhyat1733
    @vidhyat1733 3 роки тому +5

    Chechi variety putt adipoliya 👍❤️
    Ellavarkum share cheyum

  • @milucbabu6880
    @milucbabu6880 3 роки тому +1

    Wonderful recipe mam definite aayi try cheyam😍

  • @alicelobo1406
    @alicelobo1406 3 роки тому

    Very easy and simple recipes v never knew thank you so much God bless you

  • @retnempotti9324
    @retnempotti9324 3 роки тому +1

    Seems to be nice and tasty recipe. I am going to try. Thank you Lekshmi 😍

  • @sindhuk.r7301
    @sindhuk.r7301 3 роки тому

    ചേച്ചി ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി നോക്കും

  • @aadamfayidfayid8675
    @aadamfayidfayid8675 3 роки тому

    Adipoli cooking kanan nalla rasandd.....good luck medam🥰

  • @shabnamshabbu8240
    @shabnamshabbu8240 3 роки тому +1

    Chechi kure ishtam ulla aallu ann
    Chechiyude foodum athilere ishtamanu, kure food pareekhich nokitund, ellam nallathayirunnu. Athukond chechik oru aayiram aashamsagal nalkunnu 😊

    • @LekshmiNair
      @LekshmiNair  3 роки тому +1

      Thank you so much dear for your loving words..sneham mathram 🥰🤗

  • @vinubhuvan77
    @vinubhuvan77 3 роки тому

    Cheechi suuuper suuper variety variety,kollam

  • @jayashreeprem7021
    @jayashreeprem7021 3 роки тому

    അടിപൊളി.madam facebookil ഇട്ടിരുന്ന മുളക് ഉടച്ചത് ഇന്നലെ ഞാനുണ്ടാക്കി, സാമ്പാർ ഉണ്ടാക്കിയത് ആരും തൊട്ടില്ല,മീൻ പറ്റിച്ചതും മുളക് ഉടച്ചതും, എന്റെ husband ചോറ് ഉണ്ടിട്ട് മതിയാകുന്നില്ല എന്ന് പറഞ്ഞു,അത്രക്ക് taste ആയിരുന്നു. Thanku so much dear🙏

    • @LekshmiNair
      @LekshmiNair  3 роки тому +1

      Very happy to hear your feedbacks dear 🥰

  • @anandhisurya1841
    @anandhisurya1841 3 роки тому +1

    Wowooow ❤️. Mouthwatering recipes ❤️❤️❤️

  • @shrishsatishpanicker6212
    @shrishsatishpanicker6212 3 роки тому

    Njan enthayalum undakki nokkutta

  • @shylamohamed6561
    @shylamohamed6561 3 роки тому

    Nice idea.sure I will try it

  • @nisharifu8532
    @nisharifu8532 3 роки тому +17

    ചേച്ചി യുടെ ടോപ് സൂപ്പർ 😍😍😍😍😍😍😍😍😍❤❤❤

  • @shylamohamed6561
    @shylamohamed6561 3 роки тому

    Chechi I made ulli thiyyal and uppuma.excellent.thank u

    • @LekshmiNair
      @LekshmiNair  3 роки тому +1

      Very happy to hear your feedbacks dear 🥰

  • @ashasaramathew6733
    @ashasaramathew6733 3 роки тому +1

    Variety recipe ma'am 👌😋

  • @marychittamadathil7210
    @marychittamadathil7210 3 роки тому

    Easy and tasty put making .I liked it very much.Thanks.

  • @anilapn1823
    @anilapn1823 3 роки тому

    Chechi undakiya pazham puttu undaki noki super aayi .👍👍👍

    • @LekshmiNair
      @LekshmiNair  3 роки тому

      Very happy to hear your feedbacks dear 🥰

  • @sowmyav3885
    @sowmyav3885 3 роки тому

    Wow interesting 👌👌mam. Very nice. Will try soon 😍😍 thank u mam

  • @suhaibm8695
    @suhaibm8695 3 роки тому +12

    Wow simple, healthy, tasty recepie. Mam nu evdenna itra variety recepie ideas kittunnat. Its really worth🥰

  • @Ranisha-Marakkar
    @Ranisha-Marakkar 3 роки тому

    Mam....mam cheyyunnu tips vech oru weekly skin care routine paranju tharamo?

  • @sheejarajeev9830
    @sheejarajeev9830 3 роки тому

    Nice 👍👍👍recipee chechi& beautiful top.

  • @krishnasanthosh2665
    @krishnasanthosh2665 3 роки тому

    Enthellam veraiety ittem anu undakkunnathu polichu thanks chechi

  • @jalajas1376
    @jalajas1376 3 роки тому

    ഉണ്ടാക്കി നോക്കാം ചേച്ചി....സുന്ദരി...ആയല്ലോ...♥️

  • @haihoiful1
    @haihoiful1 3 роки тому

    variety aanallo,Super

  • @amminilizzamminilizz1483
    @amminilizzamminilizz1483 3 роки тому +2

    Maanjali biriyani undaki kanikumo

  • @sibibaby4445
    @sibibaby4445 3 роки тому +2

    'പുട്ടുകുറ്റിക്കകത്തു എല്ലാർക്കും അറിയാവുന്ന കാര്യമാണ് ചില്ലുണ്ടാകും'.... അത് എന്തായാലും കലക്കി 😄😄👍😍😍

  • @sreedevick1091
    @sreedevick1091 3 роки тому

    Idea super ....great ❤❤❤❤

  • @dhanyadhannu6003
    @dhanyadhannu6003 3 роки тому

    Ethuvare kanatha type putt poli enthayalum indakkam thanx chechi

  • @tintu7904
    @tintu7904 3 роки тому +1

    Super recipe mam❤❤👌

  • @beenaphilip3623
    @beenaphilip3623 3 роки тому

    Definitely will try
    Thank you

  • @jessypaul7268
    @jessypaul7268 3 роки тому

    ഇതൊക്കെ പുതിയ അറിവാണ് ma'am എനിക്ക് വളരെ ഉപകാരപ്പെടും മാമിന്റെ lockdown റെസിപി ഉണ്ടാക്കി വീട്ടുകാരെ ഞെട്ടിച്ചുകൊണ്ടിരികയാണ് 😃😃♥♥♥♥🌹🌹

  • @nithyagirishnithyagirish8546
    @nithyagirishnithyagirish8546 3 роки тому

    Super chachee nan try chaithu nokam chachee

  • @radhikababu927
    @radhikababu927 3 роки тому +41

    ചെച്ചി ക്ക് നല്ല ശാസം മുട്ടല് ഉണ്ടല്ലോ

  • @soniajohn5110
    @soniajohn5110 3 роки тому

    ആദ്യമായി കാണുവ,ബ്രെഡ് പുട്ട്.ഉണ്ടാക്കി നോക്കാട്ടോ മാഡം.thank you

  • @sitharamahindra8701
    @sitharamahindra8701 3 роки тому

    My dear Maam,ella videosum kaanarundennu mathram alla ockumbolocke ockunnathocke cheythu nockarum undu.Ee lockdown daysil ingane oru positive diversionu vazhiyoruckunna Maamte wellbeing ayi prarthdhiyckunnu💕🙏🏻💕

    • @LekshmiNair
      @LekshmiNair  3 роки тому +1

      Thank you so much dear for your loving words..lots of love 🥰🙏

  • @asha_sudhir4930
    @asha_sudhir4930 3 роки тому

    New recipe aanallo. Undakki Nokkame. Thank you dear for your dedication

  • @rohinibaburaj8809
    @rohinibaburaj8809 3 роки тому

    Nammal try cheyythu..very tasty 🤤

  • @athiravinod2501
    @athiravinod2501 3 роки тому

    👍superb aayttund mam..Try cheyyam

  • @geethajo1366
    @geethajo1366 3 роки тому

    Lakshmi chechi oru sambhavam thanne super chechi 🥰🥰🥰🥰🙏🌹

  • @prabhaganesh1156
    @prabhaganesh1156 3 роки тому

    Wow it's different super

  • @bhagavathyv4756
    @bhagavathyv4756 3 роки тому

    Puttu super ondaki nokkam chechi

  • @vaidehiraghuram3287
    @vaidehiraghuram3287 3 роки тому +1

    Wonderful recipe ma'am ❤❤❤

  • @susanjacob9206
    @susanjacob9206 3 роки тому +1

    Top. Super, variety design

  • @shiminizam6032
    @shiminizam6032 3 роки тому +1

    I tried your egg cutlet it’s super wonderful thank you so much🙏

    • @LekshmiNair
      @LekshmiNair  3 роки тому

      Very happy to hear your feedbacks dear 🥰

  • @mablebenny1311
    @mablebenny1311 3 роки тому

    Hlo all your recipe are very tasty

  • @anusarath5612
    @anusarath5612 3 роки тому +1

    Your recipes are awesome mam. I really like the way you are😘. Love ❤ and hugs.

  • @athiravarma9859
    @athiravarma9859 3 роки тому

    Cashew Apple making kaniku mam

  • @ramya3972
    @ramya3972 3 роки тому +1

    Definitely I Will Try.!😻☺🤗

  • @meghasreemeghanacreations6721
    @meghasreemeghanacreations6721 3 роки тому +1

    Mam njan pothichoru cheythu very tasty anu mam

  • @neelimapraveen240
    @neelimapraveen240 3 роки тому

    അടിപൊളി പുട്ട്.. ഉറപ്പായും try ചെയ്യും ചേച്ചി.. ഈ lock down ടൈമിൽ ഇതു പോലെ ഉള്ള വെറൈറ്റി ഡിഷുകൾ പരിചയപ്പെടുത്തി തരുന്നതിനു ഒരുപാട് നന്ദി

  • @sachivarghese3775
    @sachivarghese3775 3 роки тому

    super undakkinokkatte mam..💞💞

  • @lakshmigayu
    @lakshmigayu 3 роки тому +1

    Interesting recipe👌🏻

  • @peterc.varghese744
    @peterc.varghese744 3 роки тому

    Beautiful one Chechi.. thank u so much...

  • @lathanair5078
    @lathanair5078 3 роки тому

    Super lekshmiedathy...

  • @rajisusanphilip5477
    @rajisusanphilip5477 3 роки тому

    Superb mam....really superb.....really nice...u d one....d only one🥰😘

  • @binduramadas4654
    @binduramadas4654 3 роки тому

    Wow simple and healthy food big Thanks mam🙏👌❤️❤️❤️❤️❤️

  • @deviu1738
    @deviu1738 3 роки тому

    Ennala yanta moluda birthday ayirunnu njan chachiyude ada payasam undakki adipoliyayirunnu👌

  • @deepthianil4982
    @deepthianil4982 3 роки тому

    സൂപ്പർ മാഡം നാള തന്നെ ഉണ്ടാക്കി നോക്കാം

  • @srk5254
    @srk5254 3 роки тому +2

    ആദ്യായിട്ടാ ഈ പുട്ട് കാണുന്നത് സൂപ്പര്‍ 👍

  • @joshsimir1474
    @joshsimir1474 3 роки тому

    ചേച്ചി തടി കുറഞ്ഞു. പുട്ട് Super😋 ആയിട്ടുണ്ട്. ഉണ്ടാക്കി നോകും. ഇതുപോലെയുള്ള simple recipes ഇനിയും കാണിക്കണേ♥️♥️

  • @rekhar1475
    @rekhar1475 3 роки тому

    Hats off mam for ur great cooking ideas

  • @geethamanoj6131
    @geethamanoj6131 3 роки тому

    Adipoly lakshmi onnum parayanilla👍👏👌🥰

  • @sanyjos8318
    @sanyjos8318 3 роки тому

    Oru variety putt aannallo.. First time kanukayaanu. Thanks dear 🙏🙌🙋💅

  • @beenasubaida8429
    @beenasubaida8429 3 роки тому

    njan eppol undaki madom nalla taste und cherya maduravum erivum variety taste thankyou madom your costume also too good

    • @LekshmiNair
      @LekshmiNair  3 роки тому

      Very happy to hear your feedbacks dear 🥰

  • @jollyasokan1224
    @jollyasokan1224 3 роки тому +1

    ദേ..... വീണ്ടും പുട്ട്
    അതും നമ്മുടെ bread പുട്ട് variety dish നാളെ രാവിലെ ഇത് ആക്കിയാലോ 👍👍 thank you maam 😘😘❤️❤️❤️

  • @twinsworld8166
    @twinsworld8166 3 роки тому

    Very different dish. Thank you mam

  • @sreelusree
    @sreelusree 3 роки тому

    Really superb recipe... definitely will try ..lots of love dear

  • @geethamohan3340
    @geethamohan3340 3 роки тому

    Ho 👍👍anikku adhorum ishttappettemmo 🥰🥰Super recipe 👍👍 thank you so much

  • @manju3750
    @manju3750 3 роки тому +1

    Nice kurthi mam. U look very pretty in this dress

  • @LakshmiG007
    @LakshmiG007 3 роки тому

    Hi mam, valare innovative ayoru puttu recipe. Will definitely try. 😍

    • @Hyder-e2t
      @Hyder-e2t 3 роки тому

      ua-cam.com/video/mTRDBS7wBTY/v-deo.html

  • @vineethaap2844
    @vineethaap2844 3 роки тому +1

    Bread podi nanakkano mam

  • @sulfeena1984
    @sulfeena1984 3 роки тому +2

    Chechi arum chinthikathakaryam chechi super ❤❤❤

  • @shakkeelasubair130
    @shakkeelasubair130 3 роки тому

    Variety puttu...tasty aanu kandal ariyam...😋😋😋

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому

    ഇത് ആദ്യമായിട്ടാണ് കാണുന്നത് ഉണ്ടാക്കി nokkam❤️❤️❤️❤️

  • @lekhav2815
    @lekhav2815 3 роки тому

    Looks good. Shall definitely try. Pls show how to make paneer

  • @sandhyakumar2991
    @sandhyakumar2991 3 роки тому

    Super👌👌👌 thank you❤🌹🙏

  • @archanaes9697
    @archanaes9697 3 роки тому

    Vl try ma'am....stay safe

  • @binsubalakrishnan4319
    @binsubalakrishnan4319 3 роки тому

    Innu last date ulla bread enthu cheyyanam ennu chinthichu kondirikkumbozha checheede ee vlog kandath, thank you dear💕💕💕💕

  • @greshmasahadevan3488
    @greshmasahadevan3488 3 роки тому

    Pwoli recipe ❣️😍

  • @lathavm8728
    @lathavm8728 3 роки тому

    എല്ലാ സാധനവും ഉണ്ട് ഇന്നു തന്നെ ഉണ്ടാക്കും Thank you👍👍🙏

  • @pratheekshaboutique9548
    @pratheekshaboutique9548 3 роки тому

    ചേച്ചിയെ സമ്മതിക്കാതെ വയ്യ വെറൈറ്റി പുട്ട് സൂപ്പർ ട്ടോ

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому

    ഇത് അടിപൊളി പുട്ടാണല്ലോ ! കാണിച്ചു തന്നതിന് വളരെ നന്ദി. ഞങ്ങൾ ഉണ്ടാക്കും

  • @cpsworlds141
    @cpsworlds141 3 роки тому

    ചേച്ചി പൊളി ആണ്, ഇത്തരം എപ്പിസോഡിനായി കാത്തിരിക്കുന്നു 😍😍