ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് /Evolution of the eye/ കണ്ണിന്റെ പരിണാമം/ Chandrasekhar R

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ •

  • @ashirp4785
    @ashirp4785 3 роки тому +31

    മത പുരോഹിതൻമാരല്ലാതെ ബുദ്ധിയുള്ള ആരും പറയില്ല പരിണാമം തെറ്റാണെന്ന്😂

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 роки тому +12

    ശ്രീ: റിച്ചാർഡ് ഡോക്കിൻസ്, ശ്രീ:കെ.പി എന്നിവരുടെ പ്രസൻറേഷനും കണ്ടിരുന്നു , ശ്രീ: ശേഖർ താങ്കൾ വളരെ ലളിതമായ ശൈലിയിൽ കാര്യങ്ങൾ വിവരിച്ചു തന്നതിന് നന്ദി 🙏💖

  • @kartikad5612
    @kartikad5612 3 роки тому +53

    Evolution is the most misinterpreted n misunderstood subject. If the whole population understands evolution, then there is no place for religion😇

    • @LUCYmalayalam
      @LUCYmalayalam  3 роки тому +8

      Very true

    • @smileplz2365
      @smileplz2365 3 роки тому +5

      Religion is like Planerian flatworm ,, how much you try to cut it will be sum up.This channel is better to bring some change.

    • @kartikad5612
      @kartikad5612 3 роки тому +3

      @@smileplz2365
      Hi, nice to see u here.
      If we understand our nature n surroundings with scientific temper, religion can be controlled to an extent.

    • @sreekanthize
      @sreekanthize 3 роки тому +3

      And the comedy is religion also evolved they never kno that.. Now they trying to trim

    • @smileplz2365
      @smileplz2365 3 роки тому

      @@sreekanthize
      Trim?? Means

  • @gayathris917
    @gayathris917 3 роки тому +6

    Evolution is amazing... Like a beautiful story

  • @ig.rohaaaan
    @ig.rohaaaan 3 роки тому +25

    Neuronzൽ നാസ്തികനായ ദൈവം20 കണ്ടു കൊണ്ടിരുന്നേതു. Lucy നോട്ടിഫിക്കേഷൻ വന്നപ്പോൾ നേരെ ഇങ്ങു പോരുന്നു❤️

    • @LUCYmalayalam
      @LUCYmalayalam  3 роки тому +17

      ഞാൻ ആ പരിപാടിയിൽ ആണ്

    • @anupchandran
      @anupchandran 3 роки тому +1

      @@LUCYmalayalam paripadi nerittu kanan agraham undarunu

    • @antosambathanto823
      @antosambathanto823 3 роки тому

      Athe😊😊

  • @anilkumar1976raji
    @anilkumar1976raji 3 роки тому +30

    ഇനിയൊരു മതം ഉണ്ടായാൽ അതിന്റെ കിത്താബ് വളരെ വലുതായിരിക്കും അത്രയധികം അറിവുകൾ ശാസ്ത്രം നേടിക്കഴിഞ്ഞു 👍👍

    • @anoopchalil9539
      @anoopchalil9539 3 роки тому +2

      What we know is less..

    • @manusankar2097
      @manusankar2097 2 роки тому +3

      ❤❤❤❤❤❤

    • @nobelkk2855
      @nobelkk2855 Рік тому

      Nte ponno ini oru matham koodi venda.

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 Рік тому +4

      How fools are you all! ശാസ്ത്ര൦ എത്രയോ പുരോഗമിച്ചു, എന്നിട്ടു൦ മനുഷ്യന്റെ കണ്ണുപോലെ 127 million light sensor കടന്നു പോകുന്ന ഇത്രയും complicated ആയിട്ടുള്ള കണ്ണ് സൃഷ്ട്ടിക്കാൻ highly educated ആയിട്ടുള്ള ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. അപ്പോഴാണ് ഇത് non intelligent and dead ആയിട്ടുള്ള പരിണാമം എന്ന process ഇത് ചെയ്തു എന്ന് പറയുന്നത്! 🙏.
      അതു പോട്ടേ...നിസാര൦ മനുഷ്യനെ പോലെ ഓടാനും ചാടാനും കഴിയുന്ന ഒരു robot നെ സൃഷ്ട്ടിക്കാൻ ശാസ്ത്രജ്ഞ൪ക്ക് സാധിക്കുമോ? Impossible. അപ്പോഴാണ് മുത്തശ്ശി കഥയായ പരിണാമം ഇതെല്ലാം ചെയ്തു എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത്!
      "ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;.
      സങ്കീർത്തനങ്ങൾ 14:1

    • @sangeeth.47
      @sangeeth.47 Рік тому +3

      ​@@Abcdefghijklmnopqrstuvwxyz482ഒരു മൊട്ടു സൂചി ഉണ്ടാക്കാൻ അറിയാത്തവരാണ് ഈ scientist നെ കുറ്റം പറയുന്നത് എന്ന് ആലോചിച്ചു ചിരി വരുന്നു.

  • @thoughtplus5351
    @thoughtplus5351 3 роки тому

    എല്ലാവർക്കും മനസ്സിലാകുന്ന പോലെ നന്നായി വിശദീകരിച്ചു തന്നു.. നന്ദി.. തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @Propheto-c9q
    @Propheto-c9q 2 роки тому +1

    When we look at this nature we can see the evolutionary process.
    قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْءَاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ
    പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കൂ;
    എന്നിട്ട് അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിച്ചുവെന്ന് നോക്കൂ.
    പിന്നീട് അല്ലാഹു വീണ്ടുമൊരിക്കൽ കൂടി സൃഷ്ടിക്കുന്നതെങ്ങനെയെന്നും. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുറ്റവൻ തന്നെ; തീർച്ച.
    (ഖുർആൻ 29:20)

  • @drappukuttan4449
    @drappukuttan4449 3 роки тому +21

    സ്കൂളിൽ പരിണാമം പഠിക്കുന്നു.മദ്റസയിൽ മണ്ണിൽ നിനുണ്ടാകിയ ആദമിനെ കുറിച്ചും.എന്നിട്ട് "എന്റെ ദൈവമേ" എന്തോന്നിത് എന്ന കൺഫ്യൂഷനും.

    • @abduljaleel5172
      @abduljaleel5172 3 роки тому +1

      ഏയ്,,,, എല്ലാം തനിയെ ഉണ്ടായതാണ്,,, താങ്കളും ഞാനും മനുഷ്യൻ ഇതുവരെ കണ്ടെത്തിയ പ്രപഞ്ചത്തിൻ്റെ 5% വും കണ്ടെത്താനുള്ള 95% വും എല്ലാം തനിയെ ഉണ്ടായതാണ്,,,,

    • @harikrishnank8568
      @harikrishnank8568 3 роки тому +2

      @@abduljaleel5172 അതിനുമുമ്പ് വെള്ളത്തിലെ സിംഹാസനസ്ഥൻ കുൻ എന്ന് പറഞ്ഞിരുന്നു ഇല്ലെങ്കിൽ ഒന്നും ഉണ്ടാകില്ലായിരുന്നു അതാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം

    • @abduljaleel5172
      @abduljaleel5172 3 роки тому

      @@harikrishnank8568 കുൻ അല്ല പ്രശ്നം ,,, തനിയെ ഒരു സാധനം എങ്ങനെ ഉണ്ടാവുന്നു,,,

    • @abduljaleel5172
      @abduljaleel5172 3 роки тому +1

      എന്തിൽ നിന്ന് പരിണമിച്ചു ആദ്യം ഉണ്ടായതെന്ത് ?അതെങ്ങനെ ഉണ്ടായി? തനിയെ എന്തെങ്കിലും ഉണ്ടാവുമോ,,,, വെറും സംശയം മാത്രം

    • @harikrishnank8568
      @harikrishnank8568 3 роки тому +2

      @@abduljaleel5172 സിംഗുലാരിറ്റി

  • @rarebird8300
    @rarebird8300 3 роки тому +3

    _Evolution - Very interesting topic. Well explained._ ❤️👍 _Expecting more videos. Thank you so much_

  • @AjithKumar-ic4hx
    @AjithKumar-ic4hx 3 роки тому +1

    Great Video. Thank you Sir for sharing all these knowledge.

  • @adithyejoseph79
    @adithyejoseph79 3 роки тому +13

    പരിണാമം സ്കൂളുകളിൽ എന്തുകൊണ്ടാണ് പഠിപ്പിക്കാത്തത്?
    പുതു തലമുറയിൽ scientific temper വളർത്താൻ പരിണാമം സഹായിക്കും.
    പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യണം.

    • @LUCYmalayalam
      @LUCYmalayalam  3 роки тому +2

      sure

    • @adithyejoseph79
      @adithyejoseph79 3 роки тому

      @@LUCYmalayalam 👍

    • @lalappanlolappan2605
      @lalappanlolappan2605 3 роки тому +4

      Evolution is taught in schools. Which school you go to?

    • @adithyejoseph79
      @adithyejoseph79 3 роки тому +5

      @@lalappanlolappan2605 പരിണാമം എന്നത് ഒരു വിഷയമായി തന്നെ പഠിപ്പിക്കണം. അത് ബയോളജിയുടെ ഒരു ചാപ്റ്ററിൽ ഒതുക്കാനുള്ളതല്ല. അത് ബിഗ് ബാംഗിൽ തുടങ്ങുന്നതാണ്. ഫിസിക്സ്, കെമിസ്ടി, ബയോളജി മുതലായ നിരവധി ശാസ്ത്ര ശാഖകൾ ചേർന്നുള്ളതായിരിക്കണം പരിണാമ പഠനം.

    • @lalappanlolappan2605
      @lalappanlolappan2605 3 роки тому +1

      @@adithyejoseph79 Evolution did not start with Big Bang. What is Evolution? Do you mean the Theory of Evolution or just it’s general dictionary meaning?

  • @bibinthomas9706
    @bibinthomas9706 2 роки тому

    Well said, keep going

  • @mohammedjasim560
    @mohammedjasim560 3 роки тому +2

    Interesting 👌 Thanks 💙

  • @gauthamanil4699
    @gauthamanil4699 3 роки тому +2

    keep going LUCY. Full support

  • @rkad3422
    @rkad3422 Місяць тому

    Enthum valachodikkan pattiya oru sidhantham PARINAAMAM.

  • @Jozephson
    @Jozephson 2 роки тому +1

    Thanks.

  • @Jacoblouies-g1q
    @Jacoblouies-g1q 12 днів тому

    Kannu enthil ninnau undayatannu ariyamo Agniel ninaau Chavi agashattu ninnum tholi vauvil ninnum naakku jalattil ninnum muukku bhumiyil ninnum aanu unadayatu ee parinama shastramanu aadiyathe parinama shastram ee parinama shastram padichal maranam taandam

  • @jj.IND.007
    @jj.IND.007 3 роки тому +1

    Vedio superayitund

  • @FalahAliSinger
    @FalahAliSinger 3 роки тому +2

    മാന്റീസ് ചെമ്മീൻ (mantis Shrimp ) നെ കുറിച്ചു കൂടി സംസാരിച്ചിരുന്നെങ്കിൽ നന്നായിരുന്നെനെ. നമുക്കറിയാവുന്ന ജീവികളിൽ വച്ച് ഏറ്റവും മികച്ച കാഴ്ചശക്തി ഉള്ള ജീവി.

  • @lucyvarghese2122
    @lucyvarghese2122 3 роки тому

    Thanks a lot for explaining simply.

  • @mohamedashrafparypary8249
    @mohamedashrafparypary8249 3 роки тому +4

    good article about evolution -expecting more valuable article about evolution.

  • @sapnaarun2854
    @sapnaarun2854 3 роки тому +1

    Very interesting episode ..example parayumbol snake nte kanninte specialities parayum ennu karuthi..anyways thank you for sharing valuable knowledge ..🙏

    • @LUCYmalayalam
      @LUCYmalayalam  3 роки тому

      I have done a video just on snakes. That's why I avoided it

  • @Propheto-c9q
    @Propheto-c9q 2 роки тому +1

    Original of life from water
    وَٱللَّهُ خَلَقَ كُلَّ دَآبَّةٍۢ مِّن مَّآءٍۢ ۖ فَمِنْهُم مَّن يَمْشِى عَلَىٰ بَطْنِهِۦ وَمِنْهُم مَّن يَمْشِى عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِى عَلَىٰٓ أَرْبَعٍۢ ۚ يَخْلُقُ ٱللَّهُ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ
    അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.
    Quran: 24:45
    أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًۭا فَفَتَقْنَٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ
    ആകാശങ്ങളും ഭൂമിയും പരസ്പരം അമർന്നിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ?
    (Quran 21:30)

  • @jalaludeen248
    @jalaludeen248 9 місяців тому +1

    എന്തൊക്കെയാണ് ജീവികൾക് ആവശ്യം അത് ഏതെങ്കിലും പ്രോസസ്സിലൂടെ വളരെ കൃത്യമായി ഐമിലേക്കു എത്തുന്നണ്ടെന്നു മനസ്സിലാക്കണം. ഈ പ്രോസസാണ് പരിണാമം, നാച്ചുറൽ സെലെക്ഷൻ അല്ലെങ്കിൽ എന്താണോ എവോൾവ് ചെയ്യാൻ ആവശ്യം, അതെല്ലാം.
    ഇലക്ട്രോ മഗ്‌നറ്റിക് സ്‌പെക്ട്രത്തിലെ വളരെ ചെറിയ റേഞ്ച് മാത്രമാണ് മനുഷ്യന് കാണാൻ സാധിക്കുകയുള്ളു. ചില ജീവികൾക് അതിനു എന്താണോ ജീവിക്കാൻ അനുകൂലമായത് അത് എവോൾവ് ചെയ്തു വരുന്നു. മനുഷ്യന് spectram മുഴുവൻ കാണാനുള്ള കഴിവുണ്ടായാലുള്ള സ്ഥിതി ആലോചിച്ചു നോക്ക്.

  • @devadarsannb4018
    @devadarsannb4018 3 роки тому +1

    ഈ videoക്കു മുൻപ് natural selection explain ചെയ്യുന്ന ഒരു video ആയിരുന്നു

  • @jerinthepreacher
    @jerinthepreacher 2 роки тому

    A simple explanation,
    A lens or a camera requires a creator.
    Similarly, your EYE requires a Creator. Don't be deceived by these talks.

  • @sreejithps2566
    @sreejithps2566 3 роки тому +5

    Creationism vs evolution is a must needed topic, most of the people who accept evolution also firmly believe in the creationist story of their religion.
    This is a cognitive dissonance which needs fixing.

    • @ejv1963
      @ejv1963 3 роки тому

      @Sreejith PS, That's because Evolution says about origin of species, not origin of life

    • @sreejithps2566
      @sreejithps2566 3 роки тому

      @@ejv1963 I understand what you are saying evolution is not an explanation for origin of Life. But the contradiction is a real thing there bro. Religions tend to explain the origin of whatever that existed as we know. There is no reference to prehistoric animals like Dinasaur or our wierd ancestors with big skulls living in caves. We can't blame them because they didn't have the evidence. But thats the point. Its okay to believe that the whole life thing got started by a divine intervention or not, but thats not how it is the creationist story mainly revolve around humans at the centre but the reality is that our time on earth is just a tiny fragment when compared to history of life

    • @ejv1963
      @ejv1963 3 роки тому

      @@sreejithps2566 True.. many creationists think the contrary . They also exhibit the Occam's razor fallacy when they assert that , the complex universe and it's beautiful contents needs a creator, but the creator doesn't need a creator. That is, they already accept a position that something can come into existence without being created, but wouldn't allow that to be applied to universe.

  • @rkad3422
    @rkad3422 Місяць тому

    PARINAMICHUNDAAYA ANGE ENTHINAANU KANNADAYUDE AAVASYAM. THENEECHAYUDE KANNI EKKAAL ADVANCE ALLE ANGAYUDE PARINAAMATHILOODE UNDAAYA ANGAYUDE KANNU?

  • @masked_Teddy
    @masked_Teddy 2 роки тому

    Eyesne patti parayumbol colours ne Patti kurachu parayamayurunnu...how we see world or colours whether actually exists ?

  • @legendarybeast7401
    @legendarybeast7401 3 роки тому +1

    thanks

  • @Nandakumar_ck
    @Nandakumar_ck 5 місяців тому

    മനുഷ്യർമനുഷ്യരായിതന്നെജനിച്ച് പാറക്കല്ലുപോലുള്ളമുഖമുള്ള ഷെയ്പിമല്ലാത്ത അന്നത്തെമനുഷ്യർ ഇന്നത്തേതിലേക്ക് പരിണാമ० ഉണ്ടാവാൻകാരണ० അവൻ പൊട്ടൻകിണറ്റിലെ തവളയെപോലെ കിടക്കാതെ കൂടുവിട്ടുള്ള മനുഷ്യന്റെസഞ്ചാര०തന്നെ പലതു അനുഭവ०പഠിപ്പിച്ചു വെള്ളത്തിലൂടെയു०, നിഴലിലൂടെയു० തന്റെച്രതിച്ഛായ കണ്ട മനുഷ്യൻ കണ്ണാടിയുടെകണ്ടെത്തലോടെ താനാരാണെന്നു०മറ്റുള്ളവആരാണെന്നു०ആരാണെന്നു०വിയിരുത്തിസാദൃശ്യ० ചെയ്ത് നോക്കാൻതുടങ്ങിമാറ്റങ്ങൾ വരുത്താൻനോക്കി അങ്ങനെ അവർ ഇന്നത്തെ അഴകേറിയ കണ്ണു०,മൂക്കു० മറ്റുഅ०ഗങ്ങളു മുള്ള മനുഷ്യരായ്മാറി

  • @jerinroy9216
    @jerinroy9216 3 роки тому

    Good one👍

  • @rahulm734
    @rahulm734 3 роки тому +1

    Karikku ippo release chetha DJ part 2 le Shared dreamingne patti oru video cheyyuo. Inception cinemayil use cheytha shared dreamingumaayi bandhamundo?

  • @alonamaria2578
    @alonamaria2578 3 роки тому

    Informative 👍

  • @jamesjoseph9309
    @jamesjoseph9309 2 роки тому

    ഓരോ പരിണാമഘട്ടത്തിലും പഴയ ജീവികൾ നശിക്കില്ലേ?
    പിന്നെ എങ്ങനെ ആണ് ഈ ജീവികൾ ഇപ്പോഴും ഉണ്ടാവുക?

  • @noeltoy4209
    @noeltoy4209 3 роки тому +2

    Great Work Lucy, Keep Going👍🏼

  • @manjj007
    @manjj007 3 роки тому

    Nice

  • @reazkalathiltk2898
    @reazkalathiltk2898 3 роки тому

    നന്നായിട്ടുണ്ട്. കുറച്ച് കുടി വിശദമായി പറഞ്ഞാൽ നന്നായിരുന്നു.

  • @niranjank4041
    @niranjank4041 3 роки тому

    Super

  • @Lifelong-student3
    @Lifelong-student3 2 роки тому

    🔥

  • @stuthy_p_r
    @stuthy_p_r 2 роки тому

    🖤🔥

  • @nasarudheencet3388
    @nasarudheencet3388 3 роки тому

    Ee paranjethellam ooham or angane aavam ennallathe solid aayulla thelivilllaathath kondalle innum ith verum hypothesis or theory aayi nilkunnath....Ennith Fact aayi world accept cheyyunno ann njanum 🤟🏻

    • @LUCYmalayalam
      @LUCYmalayalam  3 роки тому

      This is fact just like General theory of relativity , Germ theory and so on. It is not a hypothesis. Theory is an explanation of the mechanism

    • @sinojdamodharan5723
      @sinojdamodharan5723 2 роки тому

      നിങ്ങളൊക്കെ എന്താണ് ബായ് ഇങ്ങനെ

  • @hiranharidas8096
    @hiranharidas8096 3 роки тому +1

    അമ്പലങ്ങളിലെ energy എന്ന ഒരു വിഷയം ചർച്ച ചെയ്യുമോ pls..

  • @TastyEatz
    @TastyEatz 3 роки тому +1

    Man open your eyes... lend your ears...

  • @distant-dreamz2682
    @distant-dreamz2682 6 місяців тому

    So many people here who deny their creator and go after these forbidden people who want lead people astray and away from God

  • @shinsvs3297
    @shinsvs3297 3 роки тому

    👌👌👌

  • @broadband4016
    @broadband4016 3 роки тому

    Science is materialism and logical relation .God and belief is mental state of humans at an instance of agony.These proceed parallelly.Connecting science with God is baseless.

  • @prakhileshkumar4596
    @prakhileshkumar4596 2 роки тому

    Very good! But quote your authority.

    • @LUCYmalayalam
      @LUCYmalayalam  2 роки тому

      Start looking for the evidence than "authority". Hope you have heard about the logical fallacy "appeal to authority"

  • @ravindrannair1370
    @ravindrannair1370 3 роки тому

    👍

  • @rasheedpm1063
    @rasheedpm1063 3 роки тому

    👍👌❤️

  • @johnsunoj6337
    @johnsunoj6337 3 роки тому +2

    Hello Sir, I am regular viewer of LUCY. Could you please make a presenation on evolution of photosynthesis for viewers other than those from science field

    • @LUCYmalayalam
      @LUCYmalayalam  3 роки тому +1

      Will try.

    • @vikisapien8393
      @vikisapien8393 3 роки тому

      ചിലര് ജീവന്റെ, പരിണാമത്തിന്റെ, പ്രായമാവുന്നതിന്റെ ഒക്കെ കാരണം ഗ്രാവിറ്റി ആണെന്നും ചിലര് ഓക്സിഡേഷൻ ആണെന്നും ചിലര് എൻട്രോപ്പി ആണെന്നും ഒക്കെ പറയുന്നു. ശരിക്കും ഒരു കാരണമാണോ അതോ ഒരു കോംപ്ലക്സ് explanation ഉണ്ടോ?

  • @pacifist077
    @pacifist077 11 місяців тому

    Lucy de phone cover okke arelum vangi undo?! 🤤😅🤣

  • @thajudeenpk
    @thajudeenpk 3 роки тому

    😍😍😍👍👍👍👍

  • @jayanarayanan1061
    @jayanarayanan1061 3 роки тому

    Can you make a video about Salagram or Shaligram ?
    A video of Jaggi vasudev also available in the youtube.

  • @jj.IND.007
    @jj.IND.007 3 роки тому +1

    👁️👀👁️

  • @melvines4331
    @melvines4331 3 роки тому

    🤩

  • @orionsworld6556
    @orionsworld6556 3 роки тому

    Veroral kalikunna gaminullille players aano nammal

  • @tomzlaw3313
    @tomzlaw3313 3 роки тому

    👍👍👍👍👍

  • @Amal-qc2ks
    @Amal-qc2ks 3 роки тому

    ❤️

  • @anuranand
    @anuranand 3 роки тому

    Mantis Shrimp ന്റെ കണ്ണുകളെ പറ്റി ഒരു mention ആവാമായിരുന്നു

    • @LUCYmalayalam
      @LUCYmalayalam  3 роки тому +1

      I wanted to make it as short as possible

  • @ananthumohan3786
    @ananthumohan3786 3 роки тому

    🥰🥰🥰🥰

  • @akshaysworldpathiyoor2345
    @akshaysworldpathiyoor2345 3 роки тому

    👍👍👍👍👍👍👍

  • @shanidpk1986
    @shanidpk1986 Рік тому

    മനുഷ്യൻ ഇപ്പോൾ ഇല്ലാത്ത ഏതെങ്കിലും ഒരു ബിയോളോജിക്കൽ ഓർഗൻ ഭാവിയിൽ പരിണമിച്ചുണ്ടാകുമോ ?.
    ശാസ്ത്രത്തിന് ഏതെങ്കിലും ഒരു ജീവജാലത്തിന്റെ ശരീരത്തിൽ ആർട്ടിഫിഷ്യൽ എവല്യൂഷൻ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ ?

    • @FourFactHub
      @FourFactHub Рік тому

      Bro evolution is a slow and blind process

  • @bobbyjamesfischer5550
    @bobbyjamesfischer5550 3 роки тому

    👍❤️⚡👀

  • @JESUS-666
    @JESUS-666 3 роки тому

    Intro is great but I always tend to skip those previews. I think it would be better without previews.( just a personal opinion)
    🤗

    • @LUCYmalayalam
      @LUCYmalayalam  3 роки тому +4

      That's what youtube suggests. There are people who just watch the first 10 seconds and leave. This is for them to get an idea what this is all about

    • @JESUS-666
      @JESUS-666 3 роки тому

      @@LUCYmalayalam
      Ohk.

  • @Sachin-rm2ol
    @Sachin-rm2ol 3 роки тому +1

    +2 vil evolution padipichapol eth okke markinu mathram padicha mathi . Eth onnum sathyam alla , enn paraja oru sir enik undayirunnu, sir eppo evida anno endho

    • @LUCYmalayalam
      @LUCYmalayalam  3 роки тому +1

      പരിണമിച്ചിട്ടുണ്ടാവും

  • @ranjithranjith56
    @ranjithranjith56 3 роки тому

    ഇതിനെ കുറിച്vdo ഞാൻ നേരത്തെ കണ്ടിട്ടുണ്ട് ( കൃഷ്ണ പ്രസാദ് )
    But എനിക്ക് അറിയാനുള്ളത് നമ്മുടെ ഓരോ അവയവും പരിണമിച്ചാണ് ഉണ്ടായതെങ്കിൽ അതിനെ കുറിച് detail ആയ vdo ചെയ്യുമോ... (അറിയാനുള്ള ആഗ്രഹം കൊണ്ടാണ് )

  • @anoopchalil9539
    @anoopchalil9539 3 роки тому

    If we are just a product of blind random mix of certain particles......
    How we got conscience?

    • @LUCYmalayalam
      @LUCYmalayalam  2 роки тому +1

      it is an emergent property

    • @anoopchalil9539
      @anoopchalil9539 2 роки тому

      @@LUCYmalayalam how it emerged...no carbon nitrigen oxygen hydrogen have this property?

    • @anoopchalil9539
      @anoopchalil9539 2 роки тому

      @@LUCYmalayalam its the warning bell that you have a questioning after life ..

  • @Retheesh3110
    @Retheesh3110 3 роки тому +1

    ഇതിലും ഡിസ് ലൈക്ക് ചെയ്തേക്കു ന്നവർ😁😁

  • @gokulviswanathan619
    @gokulviswanathan619 3 роки тому +1

    Sir, അപ്പൊ മനുഷ്യൻ കുരങ്ങിൽ നിന്നും പരിണമിച്ചു ഉണ്ടയതാണോ? മനുഷ്യനും കുരങ്ങനും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ

    • @arjunraj823
      @arjunraj823 3 роки тому +2

      Manushyn kurangil ninnalla..manushyanum kurangum oru species il ninnu evolve ayavar aanu.
      Athanu nammalum avarum primates ennu vilikunnathu

    • @LUCYmalayalam
      @LUCYmalayalam  3 роки тому +2

      We share a common ancestor

    • @ദശമൂലം_ദാമു-സ4വ
      @ദശമൂലം_ദാമു-സ4വ 2 роки тому +1

      Both got a common ancestor.
      And humans and chimps share 98.8 % of their dna

  • @Amal-qc2ks
    @Amal-qc2ks 3 роки тому +1

    Do more videos about evolution

  • @sabeeb8968
    @sabeeb8968 3 роки тому +2

    First 😂

  • @Master80644
    @Master80644 4 місяці тому

    പണ്ടാരം ഇത് സത്യമാകുമോ 😂

  • @Joseya_Pappachan
    @Joseya_Pappachan Рік тому

    എനിക്ക് ഇതൊന്നും കേൾക്കണ്ട..condum ഇട്ടില്ലങ്കിൽ കുട്ടി ഉണ്ടാകാൻ സാധ്യത ഉണ്ട്.. use Condum🎉

  • @FarsaJabi
    @FarsaJabi 7 місяців тому

    കണ്ണിനെ വെല്ലാൻ കഴിയുന്ന ഏതെങ്കിലും ക്യാമറ ഇന്ന് ഉണ്ടോ.. പിന്നെ കണ്ണിന്റെ ലെൻസ്‌ എങ്ങനെ ഉണ്ടായി.. കണ്ണിന്റെ പ്രവർത്തനം തന്നെ എടുത്താൽ മതി ഇതിന്റെ പിന്നിലുള്ള ബുദ്ധിയെ ആർക്കും നിഷേധിക്കാൻ കഴിയില്ല.. ഇതൊക്കെ വെറുതെ പരിണമിച്ചു ഉണ്ടായി എന്ന് പറയുന്നതിനേക്കാൾ വലിയ മണ്ടത്തരം വേറെ ഇല്ല..

  • @Propheto-c9q
    @Propheto-c9q 2 роки тому

    According to Quran
    "Natural selection" Is the Selection of Allah☝️
    ഖുർആൻ 28:68
    وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشْرِكُونَ
    നിന്റെ റബ്ബ്, അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അവർക്ക് [സൃഷ്ടികൾക്ക്] തിരഞ്ഞെടുപ്പിനവകാശമില്ല.
    അവർ പങ്കുചേർക്കുന്നതിൽ നിന്നു അല്ലാഹു മഹാപരിശുദ്ധനും, അത്യുന്നതനായുള്ളവനുമത്രെ!
    പ്രകൃതിയിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പിനെ അല്ലെങ്കിൽ ഈ പ്രതിഭാസത്തിനെ ഡാർവിൻ "Natural selection" എന്ന് വിളിച്ചു.ജീവവർഗ്ഗങ്ങളിലെ വ്യത്യസ്തതക്ക് കാരണം ഈ പ്രതിഭാസമാണ്.
    ഡാർവിൻ ദർശിച്ച പ്രകൃതിയിലെ ആ തിരഞ്ഞെടുപ്പിനെ കുറിച്ച് ഖുർആനിൽ പറഞ്ഞു.

    • @LUCYmalayalam
      @LUCYmalayalam  Рік тому +1

      who cares..

    • @Master80644
      @Master80644 4 місяці тому

      😂😂😂മണ്ണിൽ നിന്നും

  • @shafi8139
    @shafi8139 2 роки тому

    കാഴ്ചകുറവ് കാരണം കണ്ണട വെക്കുന്നവരുടെ ഇനി വരുന്ന തലമുറ കണ്ണട കണ്ണിൽ തന്നെ ജന്മനാ വരുന്ന രീതിയിൽ പരിണമിക്കും.

    • @LUCYmalayalam
      @LUCYmalayalam  2 роки тому +1

      parinamam enthanu ennu manasilakkiyittu samsarikku . oru basic idea illathe onum parayan patilla

    • @syleshks2501
      @syleshks2501 Рік тому +1

      കണ്ണിന്റെ refractive errors reversible ആണ് . നിരവധി ആൾക്കാർ Natural eyesight improvement methods ലൂടെ മയോപ്പിയ പോലുള്ള refractive errors നെ reverse ആക്കുന്നുണ്ട്. കണ്ണട വെക്കുന്നതോടെ കണ്ണിന്റെ power reverse ചെയ്യാനുള്ള കഴിവിനെ തടയിടുകയാണ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് end myopia, Bates method എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുക.

  • @ssamuel6933
    @ssamuel6933 3 роки тому +1

    Informative 👍👍

  • @muhammedmuzammilms
    @muhammedmuzammilms 3 роки тому +2

    👍🏻

  • @thanfeez369
    @thanfeez369 3 роки тому

    ❤️

  • @ashrafashraf4839
    @ashrafashraf4839 3 роки тому

    ❤️