നിഗൂഢമായ ലോഹത്തൂണുകൾ/Monolith Utah Explained (malayalam)/Chandrasekhar R

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 181

  • @ig.rohaaaan
    @ig.rohaaaan 4 роки тому +78

    Very informative.
    ഇത് ഇന്ത്യയിൽ ആയിരുന്നെങ്കിൽ അതിന് ചുറ്റും പൂജയും വഴിപാടുമായി ലക്ഷോപലക്ഷങ്ങളെ കാണേണ്ടി വന്നേനേ😓

    • @malving1317
      @malving1317 4 роки тому

      True vachavarude kai vittu poyene,

    • @mohammedakbar763
      @mohammedakbar763 3 роки тому

      its in india now😂😂😂

    • @rajeshpannicode6978
      @rajeshpannicode6978 2 роки тому

      ഹിന്ദുമതം എന്ന മൈര് മുഴുവനും അന്ധവിശ്വാസമാണല്ലോ

  • @lakshmigautam2435
    @lakshmigautam2435 4 роки тому +2

    ഹോമിയോ പതിയെ എതിർക്കുന്ന വിഡിയോകൾ ധാരാളം വരുന്നതുകൊണ്ട് ,ജനങ്ങൾ ഹോമിയോ ചികിത്സയെ കൂടുതൽ അറിഞ്ഞു. ഇപ്പോൾ ഹോമിയോ ഡോക്ടർമാർക്ക് നല്ല തിരക്കാണ് . Patients നു ഇത് നന്നായി ഫലം ചെയ്യുന്നുണ്ടെന്ന് ബോധ്യമായി .
    താങ്കളെപോലുള്ളവരുടെ നല്ല പ്രവർത്തികൾക്ക് കോടാനുകോടി നന്ദി നമസ്കാരം .
    ഹോമിയോ യെ എതിർക്കുന്ന വിഡിയോകൾ ഇനിയും പോസ്റ്റ് ചെയ്യുക . Good Job

    • @LUCYmalayalam
      @LUCYmalayalam  4 роки тому +1

      തീർച്ചയായും ഇനിയും പ്രതീക്ഷിക്കാം

    • @JWATCH-b6u
      @JWATCH-b6u 4 роки тому +1

      😂😂😂😂 ഹോമിയോ ഡോക്ടർമാർക്ക് തിരക്കോ 😂😂😂😂

    • @ajaymathew3609
      @ajaymathew3609 Рік тому +1

      ഞങ്ങളുടെ ഇവിടെ ഒരു ഹോമിയോ ഡോക്ടർ പുള്ളിടെ ക്ലിനിക് പൊളിച്ചു സ്റ്റേഷനറി കടയിട്ടു 😂😂😂..

  • @jayanarayanan1061
    @jayanarayanan1061 4 роки тому +23

    നല്ല Scientific ആയ അന്ധവിശ്വാസം😉

  • @Sheep_Little
    @Sheep_Little 2 роки тому +2

    Since you mentioned about UFOs, I Would like to know your view about the latest UFO reports by Pentagon. Even physicists like michio kaku is talking about it. People with good credentials are supporting the need to acknowledge it and the American congress opened to talk about it after 50 years.

  • @ijoj1000
    @ijoj1000 3 роки тому +2

    YOU R GR8

  • @knairmahesh
    @knairmahesh 2 роки тому +2

    India yil aneel poyi oru vedi vazhipadu kazhikamarnnu.

  • @saraspica3594
    @saraspica3594 3 роки тому +2

    Whats your explanation on Aliens, ETs and UFO....Do you believe there is a chance of its existence? Can you do a video on that?

  • @vgb_here
    @vgb_here 4 роки тому +1

    Njnm pics kandaarnu.thanks for the video

  • @sivasakthi1861
    @sivasakthi1861 3 роки тому +2

    പറഞ്ഞയാളും കേട്ടവരും ചിന്തിക്കാത്തത് ഈ സാധനം നിർമിക്കാനുപയോഗിച്ച മെറ്റൽ എത്ര കാലം പഴക്കമുള്ള താണ് എന്നും ഇവിടെയുള്ള വസ്തുവാണോ എന്നും പരിശോധിക്കാൻ ഉള്ള സംവിധാനം ഇവിടെ ഉണ്ടായിരുന്നു അതു പയോഗിച്ചതായി കാണുന്നില്ല

  • @avner5287
    @avner5287 4 роки тому +10

    ഡൽഹിയിലെ തുരുബ്ബ് തൂണിനെ കുറിച്ചു ഒന്നു വിവരിക്കാമോ

  • @rarebird8300
    @rarebird8300 4 роки тому +2

    _Yeah. I too think it's an installation art. It's construction is all too earthly. No unrecognised meterials or inexplicable manufacture. Btw nice vid bro. Well explained_ ❤️👍

  • @arunc.m4971
    @arunc.m4971 4 роки тому +1

    I'm never gonna miss your comming videos.. superb sir.

  • @valsalack839
    @valsalack839 4 роки тому +8

    It's some lunatic fan of Stanley Kubrick... trying to end 2020 in a grant way 😄

  • @Aggraganya
    @Aggraganya 4 роки тому +3

    Thank You for the clarification...
    Mysterious things are always intriguing... So there's a general tendency to establish mystery than finding logical explanation....
    Your explanation is good 👍🏾

  • @ufoanduap6614
    @ufoanduap6614 4 роки тому +3

    Sir. വളരെ നല്ല ഒരു വീഡിയോ monolith alien conspiracy oru foolishness തന്നെയാണ്.
    3:40 ഇവിടെയാണ് സാറും വാട്സ്ആപ്പ് അമ്മാവന്മാരെപോലെ ചിന്തിക്കുന്നത് aliens എപ്പോഴും അമേരിക്കയിലെ വരു Flying saucer (ufo) അമേരിക്കയിലെ sight ചെയ്യൂ എന്നൊക്കെ.
    സത്യത്തിൽ അങ്ങനെയാണോ
    അല്ല ലോകത്ത് എല്ലായിടത്തും ഒരുപോലെ ഈ fliying saucer അല്ലേൽ അതുപോലെ ടെക്നോളജി പരമായി നമുക്ക് ചിന്തിക്കാൻ കഴിയാത്ത വസ്തുക്കൾ sight ചെയ്യാറുണ്ട് but but ആരും report ചെയ്യാറില്ല.
    But അമേരിക്കയിൽ പ്രൊജക്റ്റ്‌ bluebook തുടങ്ങിയതിനുശേഷം ജനങ്ങൾ വലിയ രീതിയിൽ ufo റിപ്പോർട്ട്‌ ചെയ്യാൻ തുടങ്ങി അതിൽ 90% misidentification ആണ് സംഭവം projact bluebookil involve ayittula ഒരുവിധം എല്ലാ ഓഫീസർസും convinced ആണ് പുറത്തുനിന്നുള്ള ജീവി വിഭാഗം ഇവിടെ വരുന്നുണ്ട് എന്ന് but ഗവണ്മെന്റ് ഇത് തുടർന്ന്പോയാൽ കൂടുതൽ sightings റിപ്പോർട്ട്‌ ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ട് bluebook സ്റ്റോപ്പ്‌ ചെയ്തു
    Edward condante scientific study of unidentified flying object enna bookil മതിയായ തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട് അത് സത്യം ആണ് പല തെളിവുകളും hide ചെയ്യപ്പെട്ടിട്ടുണ്ട്.
    നമ്മൾക്ക് ufo aliens എന്ന് കേൾക്കുബോൾ കോമഡി ആയി തോന്നുന്നത് ഇന്ത്യയിൽ ഇതുവരെ ufo study നടന്നിട്ടില്ല.
    40ഓളം കൺട്രി including ചൈന ഓപ്പൺ ufo rescrch നടത്തിട്ടുണ്ട് but ഇന്ത്യ ഇല്ല അത് എന്ത്‌കൊണ്ടാണ് എന്ന് ചിന്തിച്ചാൽ മനസ്സിലാവും.
    Testmony claims ഇവിടെ എടുക്കില്ല എന്ന് അറിയാം എന്നാലും പറയാം നാസ astroauts'vare aliens ഉണ്ട് എന്ന് open ആയി state ചെയ്തിട്ടുണ്ട് അതിൽ എടുത്ത് പറയേണ്ട ആളാണ് edger mitchel(6th man walk on the moon ) ഇങ്ങനെ ഒരുപാട് ആൾകാർ ഉണ്ട് അല്ലാതെ എപ്പോളും aliens ufo എന്ന് പറഞ്ഞ് നടക്കുന്നത് സാധാരണക്കാർ അല്ല.

  • @vineethpc3346
    @vineethpc3346 4 роки тому +1

    Iluminandi cheyo? I mean madambilliyile manorogikal

  • @fijijoseph
    @fijijoseph 4 роки тому +2

    Awaited video... Good selection of topics 🙌👌

  • @sajanp537
    @sajanp537 4 роки тому +1

    sir... please do a video on mixing ayurveda with modern medicine..allowing ayurveda to do some surgery

  • @divyar4953
    @divyar4953 4 роки тому +2

    I was expecting a video on this from you. Thanks.

  • @chandlerminh6230
    @chandlerminh6230 4 роки тому +1

    4:04 kidnapp cheyth kond poyi aasanathiloode pipe keti nokki ennathaanu avarude main

  • @deepthy7997
    @deepthy7997 4 роки тому +2

    സമൂഹത്തിന്റെ അന്ധതകൾ അകറ്റാൻ ഉള്ള തങ്ങളുടെ ശ്രമം കൂടുതൽ ഫലവത്താകട്ടെ 😊👍

  • @jen1376
    @jen1376 4 роки тому +2

    Nice presentation Sir . I have been trying to find you after your speech given in essence .
    Appreciating your effort in encouraging scientific temper , keep up the good work . 😊👍

    • @LUCYmalayalam
      @LUCYmalayalam  4 роки тому

      Thanks and welcome. Keep watching there is more to come. Which presentation did you see in esSense?

  • @soorajsurya5946
    @soorajsurya5946 4 роки тому +4

    Chandhrashekar sir, ee ancient architecturinod relatedaayi orupaadu mysteriesum anadhavishvasangalum parathunna orupaadu youtube channelukalond athinorupadu reachum labhikkunnu. Orupadu ancient templesum pazhakkamulla kallukalumokke kaanich misconceptions parathunna aalukale (for refference:PRAVEEN MOHAN) onnu analyse cheyyamo. Ivarude sthiram ira aah kailash temple pole ulla ancient worksukalaanu ithine debunk cheythulla oru vedio pratheekshikkunnu... LOVE YOUR VEDIOS.. ❤️❤️

    • @LUCYmalayalam
      @LUCYmalayalam  4 роки тому +2

      Glad you liked it. I will do videos on that temple once I gather all the evidence. Certainly on the list of videos to do

    • @soorajsurya5946
      @soorajsurya5946 4 роки тому +2

      @@LUCYmalayalam you are really starting a social reformation by destroying unscientific ideologies going viral on social media in day to day life which will make your vedios more popular ones among freethinking minds which will make a big impact in our society. That really makes you special chandhrashekar sir.. A channel like this was absolutely needed from freethinker community.I am very thankful for your effort for welfare of society🥰🥰

    • @LUCYmalayalam
      @LUCYmalayalam  4 роки тому +2

      @@soorajsurya5946 Thanks for the support 😊

  • @ananthumohan3786
    @ananthumohan3786 4 роки тому +2

    പ്രതീക്ഷിച്ചിരുന്ന വീഡിയോ 🥰🥰🥰

    • @thespy8056
      @thespy8056 5 місяців тому

      എന്തിന്..?

  • @sreerag8050
    @sreerag8050 4 роки тому +1

    thank you sir🙌

  • @anuprasad4624
    @anuprasad4624 4 роки тому +1

    Well done..

  • @muhammadasif-ld3wy
    @muhammadasif-ld3wy 4 роки тому

    അഭിനന്ദനങ്ങൾ 🙏💖

  • @abinlal130
    @abinlal130 4 роки тому +2

    Plz watch jr studio... Pulli kurachudi better ayt paranjittund..... With photo sahitham.. ( my opinion )

    • @LUCYmalayalam
      @LUCYmalayalam  4 роки тому

      Undavum. Njaan kandilla. My idea was to point out the blind beliefs people have about UFO and other extra terrestrial stuff.All these things can be explained with natural explanations

    • @abinlal130
      @abinlal130 4 роки тому

      @@LUCYmalayalam athu thanneyanu pulliyum parayunnath. Man made anu. Athu make cheyunna photos und... Oru company anu undakkunnath. Athu oru aesthetics purposinu vendiyanennu.😄😄😄😄😄😄

  • @alfamedia7021
    @alfamedia7021 4 роки тому +1

    👍👍❤️❤️ Good video.

  • @mI-vd3wn
    @mI-vd3wn 4 роки тому +2

    സാർ, ക്രോപ് സർക്കിൾ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @arunkumarkumar3043
    @arunkumarkumar3043 4 роки тому +1

    Super

  • @sujithopenmind8685
    @sujithopenmind8685 4 роки тому +1

    കാലികമായി വരുന്ന ഉഡായിപ് വാർത്തകൾ അപ്പപ്പോൾ തന്നെ പൊളിച്ചടക്കുന്ന ഈ പരിപാടി super ❤️

  • @violetgirl478
    @violetgirl478 Рік тому

    Pand balarama yil vayichitund

  • @arunc.m4971
    @arunc.m4971 4 роки тому +1

    Woow subscribed..

  • @irshadm124
    @irshadm124 2 роки тому

    Lucy.. I can do only 1 like and share only... If not I will do much more what I can for all your videos.. Any hat's off for all your videos. Go ahead.

  • @HumanAlien.
    @HumanAlien. 3 роки тому +2

    Bro ith eduth kond poyavar ath adichond poyathanenkilo..?🤔. Karanam monolith kondu Vann vekkunnath aarum kandittilla.. ith popular aayathinu sheaham aanu aalukal Vann azhichond povunnath so avar kallanmar aavanm chance ille???

  • @ufoanduap6614
    @ufoanduap6614 4 роки тому +3

    Ufo അമേരിക്കയിലെ വരു എന്ന് പറയുന്നവർ ഈ വീഡിയോ ഒന്ന് കാണണം
    ഇന്ത്യൻ സുപ്രിം കോർട്ടിൽ ufosne പറ്റി അനേഷിക്കണം എന്ന് പറഞ്ഞ് chenniൽ നിന്നുള്ള sabir ഹുസൈൻ കൊടുത്ത പെറ്റിഷനെപ്പറ്റിയാണ് വീഡിയോ.
    ഈ ഒരു പെറ്റിഷന് സപ്പോർട്ട് ചെയ്‌തുകൊണ്ട് വേറെ ഒരുപാട് രാജ്യത്തുനിന്നുള്ള ആൾകാർ കോർട്ടിലേക് ലെറ്റർ അയച്ചിട്ടുണ്ട് അതിൽ എടുത്ത് പറയേണ്ടത് luis elizondo, പെന്റഗൺ പ്രൊജക്റ്റ്‌ bluebookine ശേഷം ജനങ്ങളോട് പറഞ്ഞത് ufos ഒന്നും ഇല്ല അതൊക്കെ തോന്നൽ ആണ് എന്നാണ് but പെന്റഗൺ രഹസ്യമായി 2017വരെ ufosne പറ്റി study നടത്തിട്ടുണ്ട് അതിന്റെ പേര് AATIP(advanced areospace thert identification program) athinte ഡയറക്ടർ ആയിരുന്നു luie elizondo.
    Nucler physist santon frideman, malstron airfoce baseile milssile lauch controllar robert salas ithupole orupad allkkar aa പെറ്റിഷനെ സപ്പോർട്ട് ചെയ്ത് ലെറ്റർ അയച്ചിട്ടുണ്ട്. എന്റെ chennalile ലിങ്ക് ഒന്നും അല്ല താഴെ കൊടുക്കുന്നത് വീഡിയോ മുഴുവനായി കണ്ടാൽ ആർക്കും കാര്യങ്ങൾ മനസ്സിലാവും

    • @LUCYmalayalam
      @LUCYmalayalam  4 роки тому

      blogs.scientificamerican.com/observations/a-word-about-those-ufo-videos/

    • @ufoanduap6614
      @ufoanduap6614 4 роки тому

      👍

    • @ufoanduap6614
      @ufoanduap6614 4 роки тому

      Ivide link comment cheyyan pattunila sir ente chennalil playlistil must watch enna oru folderil aa video add cheythittund onn kand nokkuka 🙏

    • @LUCYmalayalam
      @LUCYmalayalam  4 роки тому

      @@ufoanduap6614 nokkam. ivide link paste cheyyunnathu enable cheythittilla

    • @ufoanduap6614
      @ufoanduap6614 4 роки тому

      @@LUCYmalayalam thank u sir

  • @sivajisivaram2013
    @sivajisivaram2013 4 роки тому +1

    Waiting for this video.

    • @LUCYmalayalam
      @LUCYmalayalam  4 роки тому +1

      Hope you like it!

    • @sivajisivaram2013
      @sivajisivaram2013 4 роки тому

      @@LUCYmalayalam Yes. Can u do trance part 2

    • @LUCYmalayalam
      @LUCYmalayalam  4 роки тому

      @@sivajisivaram2013 May be in a future episode I will split it into different sections and do. Hope you liked the Trance 1

    • @sivajisivaram2013
      @sivajisivaram2013 4 роки тому

      @@LUCYmalayalamYes Trance presentation was good.

  • @preejasiv2184
    @preejasiv2184 4 роки тому +1

    ഒരു രസം.. എന്താ ല്ലേ... covid വന്നപ്പോൾ എങ്കിലും ഇതൊക്കെ നിർത്തി ന്ന് വിചാരിച്ചു ഇരിക്കുവാരുന്നു... പറയാൻ എന്തെങ്കിലും വേണം... ഇവിടെ മാടൻ മറുത ആണെങ്കിൽ അവിടെ U F O.., bigfoot, haunted villas.. ദേ monolith 😂

  • @arunkumarkumar3043
    @arunkumarkumar3043 4 роки тому +1

    Arona fishinte sathyavastha parayamo?

    • @LUCYmalayalam
      @LUCYmalayalam  4 роки тому

      enthu sathyavastha?😊 Onnum manasilayilla. IAsian arowana is the world's most expensive aquarium fish. period

    • @arunkumarkumar3043
      @arunkumarkumar3043 4 роки тому

      Posirive energy. Cash varum.chines jyothisham etc

  • @amaresharavindan6434
    @amaresharavindan6434 Рік тому

    Bro.. Not only in Utah, it's appeared in Australia, Congo, turkey, England, ROMANIA, Ahamadabad India also.. How?

  • @TastyEatz
    @TastyEatz 4 роки тому +2

    Glad to know that you keep disseminating scientific temper for a better tomorrow. Fortunately, it took place in a country where people are not very reluctant to draw a fine line between reality and hoax.

  • @abhijithpmk1270
    @abhijithpmk1270 4 роки тому

    Good content sir

  • @georgeavarghese2670
    @georgeavarghese2670 4 роки тому

    Video 👌, Intro 👌👌

  • @niranjank4041
    @niranjank4041 4 роки тому +1

    👌

  • @manjj007
    @manjj007 4 роки тому +1

    Nice 👍

  • @gamingaccount9576
    @gamingaccount9576 4 роки тому +9

    ട്രിക്‌സിൽ നിന്നും ഓടി വന്നവർ

    • @thespy8056
      @thespy8056 5 місяців тому

      നീയും നിന്റപ്പനും

  • @sindhugireesan5515
    @sindhugireesan5515 Рік тому

    👏👏🥳🥳🥰🥰

  • @ajinjohnmathew2374
    @ajinjohnmathew2374 4 роки тому +4

    "2001:A Space Odyssey" cinimayil und ith

  • @pp84pp2000
    @pp84pp2000 4 роки тому +1

    Americayilum maadan marutha kadhakal undu. Big foot poleyulla jeevikal undenna andha vishwasam undu

    • @LUCYmalayalam
      @LUCYmalayalam  4 роки тому

      Big foot, Loch Ness monster, Chupacabra okke Urban myths aanu. Madan marutha poleyulla nadan sangalppangal alla

    • @pp84pp2000
      @pp84pp2000 4 роки тому

      @@LUCYmalayalam sangalppangalum mythum thammil enthanu difference ? ithellam verum fiction alle

  • @willyjacobvithayathil4625
    @willyjacobvithayathil4625 4 роки тому +1

    👍👌👏👏👏

  • @manumathew779
    @manumathew779 5 місяців тому

    Lucy..
    Though u tried 12 minutes to explain, it was like beating around the bushes.
    The fact is there is no clear evidence, all are speculations, even ur artist input.
    Anyway one more monolith has been discovered few days back, hope u will come up with better evidence based explanation. Waiting...

  • @johnstonjob666
    @johnstonjob666 4 роки тому +2

    Monolith 🔥

  • @shobinid8508
    @shobinid8508 4 роки тому +1

    🙋

  • @manusree4605
    @manusree4605 4 роки тому +1

    flat earth socity യെ ഒന്നു പൊളിച്ചടുക്കാമോ?

    • @LUCYmalayalam
      @LUCYmalayalam  4 роки тому +3

      ini athil enthelum polikkan undo? palarum palathavana cheythathalle?

    • @c.g.k1727
      @c.g.k1727 4 роки тому +2

      എന്റെ പൊന്നോ ഒരു വിവരവും വെള്ളിയാഴ്ച്ചയുമില്ലാത്തവന്മാരാണ് Flat earth society🤯🤯🤯🤯🤯🤯🤯
      💍💍💍💍💍

    • @manusree4605
      @manusree4605 4 роки тому

      @@LUCYmalayalam നിങ്ങളും ചെയ്യ് ബ്രോ... facebook ൽ ഒരു ഗ്രൂപ്പ് ഉണ്ട് clever of Corner അവിടുത്തെ തള്ള് കുറെ വായിച്ചു... അത് കൊണ്ടാണ് പറഞ്ഞത് .. കൂടുതൽ ആളുകളിലേക്ക് എത്തട്ടെ..

  • @subicheg
    @subicheg 4 роки тому +1

    🔥

  • @aravindmohan7297
    @aravindmohan7297 4 роки тому +2

    കാണാൻ walter white നെ പോലെ ഉണ്ട് 😁

  • @thajudeenpk
    @thajudeenpk 4 роки тому +2

    😍😍😍👍👍👍

  • @ardramayyanad
    @ardramayyanad 4 роки тому +6

    UFO 🤭🤭🤭🤭🤭

  • @DeepuAmalan
    @DeepuAmalan 4 роки тому +1

    It's funny enough to laugh at..

  • @shelvinappu5580
    @shelvinappu5580 4 роки тому +4

    ലൂസിയും കൂടി എത്തിയതോടെ കേശവൻ മാമന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് ഇപ്പോൾ അത്ര നല്ല കാലമല്ല 😄

  • @dhaneeshwayanad1668
    @dhaneeshwayanad1668 4 роки тому

    👍👍👍

  • @navidgx9746
    @navidgx9746 4 роки тому +2

    👌👌👌👌

  • @roshanvarghese3363
    @roshanvarghese3363 4 роки тому +3

    Maathaavinte kannil ninnu chora vannu😂😂😂

  • @priyaroopesh9416
    @priyaroopesh9416 4 роки тому

    ഞാൻ aliens ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാൾ അല്ല.പക്ഷെ എന്തുകൊണ്ടോ താങ്കളുടെ statements അത്രമാത്രം ശരിയാന്നെന്ന തോന്നൽ എനിക് ഇല്ല.cropcircles ഒക്കെ നമ്മൾ വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതും ആണല്ലോ.നമ്മൾ കാണുന്നില്ല എന്നത് കൊണ്ട് അത് ഇല്ല എന്ന് അർഥമില്ല. ഉണ്ടാകാം അല്ലെങ്കിൽ ഇല്ലായിരിക്കാം.കണ്ണടച്ചു ഇല്ല ന്ന് വിശ്വസിക്കാൻ തോന്നുന്നില്ല.എന്തായാലും നല്ല അവതരണം ആണ്.ഇനിയും നല്ല വീഡിയോ kal പ്രതീക്ഷിക്കുന്നു.

    • @LUCYmalayalam
      @LUCYmalayalam  4 роки тому +2

      Crop circlesine kurichu video varunnundu. Enne vishwasikkanda marichu ulla thelivukal thangalkku konduvaram. Waiting

  • @randomvideos5407
    @randomvideos5407 4 роки тому +2

    Sadguru ne onn polichadakkamo

  • @ravindrannair1370
    @ravindrannair1370 4 роки тому

    👍

  • @jishnuks007
    @jishnuks007 4 роки тому +1

    Ufo യെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ

    • @LUCYmalayalam
      @LUCYmalayalam  4 роки тому +2

      UFO simply means unidentified flying objects. The person who is observing does not know what he/she has spotted. It can be anything. Till this day human kind hasn't encountered anything to connect with any other form of extra terrestrial life .intelligent or rudimentary. Mostly eyewitness accounts. There are a lot of people who are peeping into the heavens , naked eye and through telescopes every night. Not one has spotted a UFO. What does that mean? It simply means people who don't frequently watch the night sky might come across things that they don't understand. That is quite likely!

    • @davidmmundackal3731
      @davidmmundackal3731 4 роки тому

      @@LUCYmalayalam sir how about the recently released footage of an UFO...the voice chatter indicates atleast that its not anything like the tech they possessed at that time

  • @bintuvarghees8049
    @bintuvarghees8049 3 роки тому +1

    💯💯👏👏

  • @manjj007
    @manjj007 4 роки тому +2

    Conspiracy theory aashanmaru ividethe allukal ennu enikkum thonitund 😂

  • @sarath1812
    @sarath1812 4 роки тому +1

    Crop circles paranjilla

    • @LUCYmalayalam
      @LUCYmalayalam  4 роки тому +2

      When I tell you something it should be backed up with facts and evidence. That's why the delay. I am working on it

    • @ananthumohan3786
      @ananthumohan3786 4 роки тому

      @@LUCYmalayalam waiting

    • @abhinkrishnaabhii7886
      @abhinkrishnaabhii7886 4 роки тому

      @@LUCYmalayalam waiting 🥰

    • @sarath1812
      @sarath1812 4 роки тому

      @@LUCYmalayalam waiting

  • @kathambari7864
    @kathambari7864 5 місяців тому

    എലിയൻസ് ഇല്ല എന്ന് സ്ഥാപിച്ചു.....ശാസ്ത്രഞ്ജൻ😂😂😂😂😂...

  • @sreejithps2566
    @sreejithps2566 4 роки тому +1

    Last day a very reputed figure of israel came up with some bizzare claims and world media made a fortune of it.
    You said about common people making speculations why do you think these type of things are coming up, especially from the part of reputed officials, what do they benefit? If they are doing it for fame they should be stopped. Or else there should be serious study in this field and there should be no stigma to accept it.

    • @LUCYmalayalam
      @LUCYmalayalam  4 роки тому +1

      "That which can be asserted without evidence, can be dismissed without evidence." Christopher Hitchens.

    • @sreejithps2566
      @sreejithps2566 4 роки тому

      True

  • @drappukuttan4449
    @drappukuttan4449 4 роки тому

    Njaan aanath adich maatiyath 😑🙃

  • @findlifestarget2113
    @findlifestarget2113 4 роки тому +1

    മക്കളേ ഏലിയൻസ് വെറും ഭാവന. ഏരിയാ 51 ഇൽ നിന്നാണ് ഇതെല്ലാം out ആക്കുന്നത്.

  • @viveks6049
    @viveks6049 4 роки тому +2

    സത്യത്തിൽ ഇദ്ദേഹം ഒരു ഏലിയൻ ആണ്. ആ മോണോലിത്ത് ഇദ്ദേഹത്തിന്റെ റേസ് ഭൂമിയിൽ വന്നപ്പോ വച്ചതും എടുത്ത്മാറ്റാൻ മറന്നുപോയതുമാണ്. സ്വന്തം റേസ് ഭൂമിയിൽ ഉണ്ടെന്നൊള്ള കാര്യം എക്സ്പോസ്ഡ് ആവുംന്ന് ഉറപ്പായപ്പോ ആ മിസ്റ്റേക്ക് കവർ ചെയ്യാനാണ് ഇപ്പൊ ഇങ്ങനൊരു വീഡിയോ. 🤭🤭🤭

    • @LUCYmalayalam
      @LUCYmalayalam  4 роки тому

      No one is going to stop your believes but if you are trying to say that I am an alien I would like to see some evidence

    • @viveks6049
      @viveks6049 4 роки тому

      @@LUCYmalayalam അയ്യോ. ഞാൻ ഒരു കോൺസ്പിറസി തിയറി ഉണ്ടാകുന്നതിന്റെ ഡെമോ കാണിച്ചതാ.

    • @viveks6049
      @viveks6049 4 роки тому

      @Manu KMKichu High quality കോൺടെന്റ് ചാനലിൽ കണ്ടപ്പോ കരുതി അദ്ദേഹം ആ സെൻസിൽ എടുക്കുമെന്ന് മനു ബ്രോ. My bad. 😃

    • @LUCYmalayalam
      @LUCYmalayalam  4 роки тому +1

      @@viveks6049 😀

    • @LUCYmalayalam
      @LUCYmalayalam  4 роки тому

      @Manu KMKichu 🥴

  • @jometcpaul2151
    @jometcpaul2151 4 роки тому +2

    Bro aliens undenn bro oru 4 months wait chey

    • @LUCYmalayalam
      @LUCYmalayalam  4 роки тому +3

      Thelivu varatte njaan vishwasikkam

    • @jometcpaul2151
      @jometcpaul2151 4 роки тому +1

      @@LUCYmalayalam 😂😂 bro namda bhumiyil pandum aliens varmayirunu ath inae kurich correct ayit aryillengilum( ancient aliens enn oru parupadi ond athinta akath pala prashstha scientists parayunna keetitt para aliens illaannn , any way bro onn kand nok ancient aliens

    • @jometcpaul2151
      @jometcpaul2151 4 роки тому

      @@LUCYmalayalam bro galactic federation enn kettiunto

  • @nsyoutubemedia
    @nsyoutubemedia 4 роки тому +1

    ഇസ്രായേൽ സ്പേസ് ഏജൻസി ചീഫ് പറഞ്ഞത് നേ കുറിച്ച്. Alien നേ കുറിച്ച് ഗവര്മൻ്റ് ന് അറിയാം ന്നു

    • @LUCYmalayalam
      @LUCYmalayalam  4 роки тому +2

      thelivu kondu varatte appol nokkam

    • @nsyoutubemedia
      @nsyoutubemedia 4 роки тому

      @@LUCYmalayalam let evidence lead 🔥🔥🔥

  • @vineethv2057
    @vineethv2057 4 роки тому +1

    ഡൽഹിയിലെ തുരുമ്പെടുക്കാത്ത ഇരുമ്പ് തൂണിനു പിന്നിലെ സത്യമെന്താണ് സാർ?

  • @ChitrakathaMotionPictures
    @ChitrakathaMotionPictures 4 роки тому +2

    അങ്ങനെ അമേരിക്കയില്‍ മാത്രം ALIEN വന്നാല്‍ മതിയോ ചന്ദ്രേട്ടാ 😀

    • @LUCYmalayalam
      @LUCYmalayalam  4 роки тому +4

      Pora namukku ivideyum varutham🤝

    • @AdenEmmanuel
      @AdenEmmanuel 4 роки тому +2

      ഇവിടെ വരുന്ന aliens ഇനെ ഒക്കെ ദൈവമാക്കി പൂജിക്കും 😁😁

    • @LUCYmalayalam
      @LUCYmalayalam  4 роки тому +2

      😁

  • @beetle5477
    @beetle5477 4 роки тому +1

    Preview ഉം intro യം 🤔🥱
    ഇതിൽ ഏതെങ്കിലും ഒന്നു പോരേ......
    രണ്ടും കൂടി എന്തോ🤨, എനിക്ക് ഒരു അതികപറ്റായി തോന്നി..😂

    • @LUCYmalayalam
      @LUCYmalayalam  4 роки тому +2

      According to the youtube analytics, people should get an idea within 8 sec what the presenter is saying. That's why the preview. Intro is about the subject. so it is not an adikapattu

  • @NaveenKalakat
    @NaveenKalakat 4 роки тому +1

    Monolith have been seeing in more than 5 places, "you didn't explain the cause or possibility or reason why humans are installing these structures without any principle", At least you could have mentioned it could a part of some movement.. This is not well Explained. Wrong thumbnail.

    • @LUCYmalayalam
      @LUCYmalayalam  4 роки тому

      Sorry I am not here to spoon feed. There may be 100s of reason why people put it in different places. I proved without any doubt that the first one was manmade and the second one was different than the first one. Which simply means some other person has done that. My point was simply to say that it is manmade and there is no mistery in it. Period

  • @assassin1731
    @assassin1731 4 роки тому

    Where FER ✡️

  • @thespy8056
    @thespy8056 5 місяців тому

    അപ്പോൾ ഈ അന്ധവിശ്വാസം സയൻസ് ഇലും ഉണ്ടല്ലേ.. ഉളുപ്പില്ലാത്ത വർഗം

  • @abhishekrajeev3444
    @abhishekrajeev3444 2 роки тому +2

    ❤️

  • @visakhvs43
    @visakhvs43 4 роки тому

    👍👋👋

  • @ajeshvalliyel2935
    @ajeshvalliyel2935 3 роки тому

    👌👌👌👌