പദ്മനാഭസ്വാമിക്ഷേത്രത്തിൻ്റെ നിർമ്മാണ നിഗൂഢതകൾ | Chandrasekhar R | Lucy #1

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 256

  • @gaya3
    @gaya3 4 роки тому +198

    Thanks for breaking the mysteries

  • @rajeshrajan7075
    @rajeshrajan7075 4 роки тому +24

    ഞാനും ഇത് ആലോചിച്ചിരുന്നു.... വാട്‌സ്ആപ്പ് കോണാണ്ടർമാര് പടച്ച് വിടുന്നത് എന്തൊരു തള്ളാണ് എന്ന്... സ്വതന്ത്രചിന്ത മനസ്സിൽ ഉള്ളത് കൊണ്ടാവണം ഈ ചെളിയൊന്നും നുമ്മക്കടെ തലേൽ പറ്റിപ്പിടിക്കൂല...
    സൂപ്പർ വീഡിയോ....👌

  • @hridinpradeep5107
    @hridinpradeep5107 4 роки тому +38

    Super launch for a science channel... അഭിരാമിനെ കൊണ്ടും കൂടുതൽ കൂടുതൽ programs ചെയ്യിക്കണം ഇതിഹാസങ്ങളെ വ്യാഖ്യാനിച്ചു കൊണ്ട് കുട്ടികളെ വ്യാഖ്യാന ഫാക്ടറി ആക്കാൻ ശ്രമിക്കുന്ന പണ്ഡിതനും ചാനലുകൾക്കും നല്ല ഒരു മറുപടിയാകാനും ശാസ്ത്രം സമൂഹത്തിൽ ശാസ്ത്ര ബോധം വളർത്താനുമുള്ള ശ്രമത്തിന് ആദ്യ പടിയാകട്ടെ ഈ ചാനൽ

  • @rohanshan5426
    @rohanshan5426 4 роки тому +13

    അടിപൊളി ആയിട്ടുണ്ട്, പിന്നെ ഇപ്പോഴും പലരോടും ഇതിനെ കുറച്ചു പറഞ്ഞാൽ ഇത്തരം ചേനലുകൾ കാണനോ കേൾക്കാനോ ഒരു മടി പോലെ. പക്ഷെ നമ്മൾക്ക് ഒന്നും നോക്കേണ്ട കാര്യമില്ല ഇതുവരെ കേട്ട കാര്യങ്ങൾ പലതും ശെരിയല്ല എന്ന സത്യം തിരിച്ചറിയാൻ മനസ്സിന് ധര്യമുള്ളവർ മുന്നോട്ട് വരട്ടെ അല്ലാത്തവർ വരുബോൾ വരട്ടെ. അല്ലപിന്നെ ok ! സൂപ്പർ സൂപ്പർ....

  • @ArifHussainTheruvath
    @ArifHussainTheruvath 4 роки тому +33

    *EXCEPTIONAL PRESENTATION* 👌🏾

  • @PositiveVibes-fe1md
    @PositiveVibes-fe1md 4 роки тому +9

    Tricks ചാനലിൽ ലിങ്ക് കണ്ടു ഒന്നും നോക്കിയില്ല വന്നു subscribe ചെയ്തു 😍

  • @sangeethkumar157
    @sangeethkumar157 4 роки тому +10

    Superb presentation. Gopalan scientistinte അടപ്പു തെറിച്ചു...

  • @bindhusoman8770
    @bindhusoman8770 4 роки тому +16

    ഓ സമ്മതിച്ചു കേട്ടോ. അടിപൊളി അവതരണം.

  • @dhaneshog8260
    @dhaneshog8260 4 роки тому +3

    അടിപൊളി പ്രെസെന്റേഷൻ. ഒരല്പം പോലും ഓടിച്ചു വിട്ടു കാണാൻ തോന്നിയില്ല

  • @divyar4953
    @divyar4953 4 роки тому +23

    Thanks for sharing knowledge..waiting for more of such videos.

  • @mtj6123
    @mtj6123 2 роки тому +2

    Very interesting 👍. Bhoombang ☀️

  • @anoop6301
    @anoop6301 3 роки тому +2

    സർ, പറഞ്ഞു വരുന്നത് ഇതുപോലുള്ള ക്ഷേത്ര നിർമ്മിതികൾ ആ കാലങ്ങളിൽ ഇന്നത്തെക്കാൾ എളുപ്പത്തിൽ നിർമ്മിക്കാമെന്നാണ്

    • @LUCYmalayalam
      @LUCYmalayalam  3 роки тому +3

      angane alla paranjathu. Annu manushya sadyamaya innum sadhikunna karyangal mathrame cheythirunollu ennanu

  • @sivalalkv9398
    @sivalalkv9398 4 роки тому +3

    Good presentation ,ഇതിന് മുൻപും താങ്കളുടെ രണ്ടു മൂന്ന് പ്രസന്റേഷൻ കണ്ടിരുന്നു. കാലം കഴിയുമ്പോൾ ഇന്ന് കെട്ടിപ്പൊക്കുന്ന പലതും ഇതുപോലെ ചരിത്ര വസ്തുക്കൾ മാത്രമായിരിക്കും.

  • @sujithmon9058
    @sujithmon9058 4 роки тому +5

    Very good presentation.... congrats
    പുതിയ പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു. പത്മനഭ ക്ഷേത്രത്തന്റെ ചരിത്രത്തെ കുറിച് 13.8 ചാനലിൽ കണ്ടിരുന്നു. അതിന്റെ കൂടെ ചേർത്ത് മനസ്സിലാക്കാൻ സയൻസിന്റെ കണ്ണിലൂടെ ഉള്ള ഒരു പ്രസന്റേഷൻ .

  • @violetgirl478
    @violetgirl478 Рік тому

    Hi bro,oru karyam parayaathe vayya.njan ningalude pala videos kandu kazhinju.njan valare kadapettirikkunnu ningalodu kaaranam njan sathyamenn viswasichirunna pala karyangalum valiya abadhanagal aanenn ningal manasilaakki thannu thnxxz bro❤

  • @AnilKumar-ke1xt
    @AnilKumar-ke1xt 4 роки тому +4

    തുടക്കം പൊളിച്ചു ചന്ദ്രശേഖർ 👏👏👏

  • @reslij
    @reslij Рік тому

  • @vasanthakumariki791
    @vasanthakumariki791 2 роки тому

    നല്ല അവതരണം

  • @susychacko3212
    @susychacko3212 3 роки тому +3

    Like your narration. Thanks

  • @enjoythetimes6325
    @enjoythetimes6325 2 роки тому +1

    Evide aayirunnu etrayum kaalam😀adipoli video

  • @ravindrannair1370
    @ravindrannair1370 4 роки тому +2

    Very informative

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb 3 роки тому +1

    Good presentation Thanks

  • @ajeshkollam5937
    @ajeshkollam5937 3 роки тому

    താങ്കളുടെ വീഡിയോസ് എല്ലാം തന്നെ സൂപ്പറാണ് 👍

  • @dr.sreekalahari7011
    @dr.sreekalahari7011 4 роки тому +3

    Very informative..Goodwork

  • @shamsaj123
    @shamsaj123 4 роки тому +1

    Thank you

  • @bijumonsp843
    @bijumonsp843 4 роки тому +3

    Very good start. Congratulations.

  • @suhailummer2697
    @suhailummer2697 Рік тому

    👌👌

  • @avner5287
    @avner5287 4 роки тому +1

    നന്നായി എല്ലാം വിവരിച്ചു

  • @jithinkp8118
    @jithinkp8118 4 роки тому +2

    Very informative...

  • @gireeshkumar4664
    @gireeshkumar4664 4 роки тому +4

    പൊളിച്ചല്ലോ ചന്ദ്രേട്ടാ ....,👍

  • @jijopv9683
    @jijopv9683 4 роки тому +3

    മുഴുവൻ കേട്ടു .... വളരെ മികച്ച വിവരണം. All the best. female voice ന് അൽപം ഉച്ച കുറവായി തോന്നി.

  • @maneshmohan2580
    @maneshmohan2580 4 роки тому +3

    Informative.. more videos please..

  • @AniKrishnan
    @AniKrishnan 3 роки тому +3

    Good explanation 👍
    The current condition of പത്മനാഭ temple and other examples u mentioned here is enough to understand - how well maintained 😊

  • @jishinsalim6248
    @jishinsalim6248 2 роки тому +2

    very nice informative session! keep up the great work!

  • @vijeeshtp1103
    @vijeeshtp1103 4 роки тому +1

    Very good, All the best

  • @salimsjpl
    @salimsjpl 4 роки тому +1

    very good 👍

  • @gayathrimanglavil1378
    @gayathrimanglavil1378 4 роки тому +1

    Very informative 👍👍👍

  • @justinmathew130
    @justinmathew130 2 роки тому

    Well done 👍 y

  • @anoopkb67
    @anoopkb67 4 роки тому +3

    😊👌👌അടിപൊളി. Channel Subscribed.

  • @leebaarun
    @leebaarun 4 роки тому +5

    Good start..all the best,😊

  • @kailascreative6002
    @kailascreative6002 3 роки тому +2

    Sir, I like your pgm.

  • @akhilbpillai2568
    @akhilbpillai2568 4 роки тому +1

    Good

  • @helloaquatics5147
    @helloaquatics5147 3 роки тому +3

    Thank u for promoting scientific thinking....
    I hope this will reach more people soon .....

  • @eldonvk7912
    @eldonvk7912 3 роки тому

    അഭിനന്ദനങ്ങൾ

  • @krisalpv8328
    @krisalpv8328 4 роки тому

    സൂപ്പർ

  • @bijujanardhanankaranath1742
    @bijujanardhanankaranath1742 2 роки тому

    super

  • @akshaypp1916
    @akshaypp1916 3 роки тому +2

    Good presentation brother

  • @prasanthcm1987
    @prasanthcm1987 4 роки тому +6

    Followed from Fazil Basheer Tricks Channel

  • @cosmos_arjun
    @cosmos_arjun 4 роки тому +1

    Superb talk.

  • @NandakumarJNair32
    @NandakumarJNair32 4 роки тому +1

    Super...

  • @ABITHQUILANDY
    @ABITHQUILANDY 4 роки тому +2

    Sir ,
    1st video polichu..♥♥♥

  • @abhy6269
    @abhy6269 4 роки тому +1

    Nice nz

  • @aneeshdanam8369
    @aneeshdanam8369 3 роки тому +2

    Fantastic video... knowledgeable 🥰

  • @anandhubeco4453
    @anandhubeco4453 3 роки тому

    Jai

  • @saneeshns2784
    @saneeshns2784 4 роки тому +1

    Superb starting ⚡💙👏

  • @nidhithankarajan3317
    @nidhithankarajan3317 4 роки тому +5

    സർ പിരമിഡിന്റെ നിർമാണത്തെ കുറിച്ച് വിശദമായ വീഡിയോ ചെയ്യാമോ.......

  • @nappqatar3257
    @nappqatar3257 2 роки тому

    👍

  • @anilanilkumer7502
    @anilanilkumer7502 Рік тому

    🙏🙏🙏🇮🇳

  • @anurajjayanth2021
    @anurajjayanth2021 2 роки тому

    എല്ലാം കൃത്യം.. വ്യക്തം

  • @manurahim-official9471
    @manurahim-official9471 2 роки тому

    Nice video

  • @sreeharish1979
    @sreeharish1979 3 роки тому

    very good sir....

  • @abhishekkannan8130
    @abhishekkannan8130 2 роки тому

    👌👍🙏

  • @lindaanna-sy9ko
    @lindaanna-sy9ko Рік тому

    സാധാരണക്കാർക്ക് പെട്ടന്ന് മനസിലാക്കാൻ സാധിക്കുന്ന topic അല്ല , but എല്ലാം നല്ല topic ആണ് , കുറച്ചൂടെ ലളിതമായി പറഞ്ഞാൽ കുറെ koodi subscribers and viewers കൂടിയേനെ

    • @LUCYmalayalam
      @LUCYmalayalam  Рік тому

      subscribers koodiyilengilum kuzhappamilla. Parayunathu muzhuvanayum, thelivodeyum, sathyasandhamayum, vasthunishtamayum parayuka. athanu ente udesham

    • @lindaanna-sy9ko
      @lindaanna-sy9ko Рік тому

      @@LUCYmalayalam yes correct, but കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ അതായതു ചില വാക്കുകൾ പെട്ടന്ന് സാധാരണ ആളുകളിലേക്ക്‌ എത്താൻ സാധ്യത ഇല്ല , ലളിതമായാൽ കൊള്ളാരുന്നു , anyway keep going.. doing well 👍👍

  • @elizaabeths5087
    @elizaabeths5087 2 роки тому

    👏👏👏👏

  • @Miscxpres
    @Miscxpres 4 роки тому +1

    Good one ..waiting for next video

  • @sumeshkuttungal
    @sumeshkuttungal 3 роки тому

    🙏

  • @azadkottakkal8095
    @azadkottakkal8095 4 роки тому

    Good information

  • @sarath3362
    @sarath3362 4 роки тому

    Very good presentation 👌

  • @anoopravi947
    @anoopravi947 4 роки тому +1

    👍👍

  • @MrMhrafi
    @MrMhrafi 2 роки тому

    Well presented, Everything is created by sense of well planned designed except the universe

  • @stuthy_p_r
    @stuthy_p_r 2 роки тому

    🖤🔥

  • @Ratheesh_007
    @Ratheesh_007 4 роки тому +4

    💪🏼💜

  • @abiks3512
    @abiks3512 2 роки тому

    Scientific temper is easy to preach but difficult to adhere to and practice in real life. A conditioned mind is always trying to make us believe in supernatural (the path of least resistance). Personally the fear of supernatural is something we inherited from our parents or correlation of unrelated events so let us try to free the next generation from this fear.

  • @tstudio.
    @tstudio. 4 роки тому +2

    നമസ്കാരം സാർ

  • @sabinana4696
    @sabinana4696 4 роки тому

    തുടക്കം കലക്കി വളരെ നന്നായിട്ടുണ്ട്

  • @mathewalexander3900
    @mathewalexander3900 4 роки тому +1

    Excellent! Please do more such videos.

  • @sunilmohan538
    @sunilmohan538 3 роки тому +1

    Arivud kurchu bahumanavim venam🙏🏻

  • @pranav2210
    @pranav2210 3 роки тому +2

    Kailasa ellora temple ne kurichu edhupole oru video cheyyamo

  • @nidhithankarajan3317
    @nidhithankarajan3317 4 роки тому +1

    What a ഗ്രാഫിക്സ് ✌️✌️✌️😲

  • @manjj007
    @manjj007 4 роки тому +1

    Great ! Nice presentation !!

  • @rajeshpannicode6978
    @rajeshpannicode6978 2 роки тому +2

    അജന്ത എല്ലോറയെക്കുറിച്ചും ഒരുപാട് തളളുകൾ വരുന്നുണ്ട്. അതുകൂടി പൊളിച്ചടുക്കണം . സായിപ്പൻമാർ ഇന്ത്യയിലെ അദ്ഭുതങ്ങളായി അംഗീകരിച്ചത് മുസ്ലിം രാജാക്കൻമാർ ഉണ്ടാക്കിയ ചെങ്കോട്ട, കുത്തബ് മീനാർ , താജ് മഹൽ തുടങ്ങിയവ മാത്രമായതിൻ്റെ പിറകിൽ ഇതൊക്കെ അറിഞ്ഞതു തന്നെ ആയിരിക്കണം'

    • @kathambari7864
      @kathambari7864 4 місяці тому

      ചെങ്കോട്ടയും കുത്തബ് മീനാറും ഒക്കെ എന്താണെന്ന് പോയി പഠിക്ക്

  • @wasimperinkadakkatt6032
    @wasimperinkadakkatt6032 4 роки тому +1

    Good work 👏🏻 👏🏻

  • @ratheeshkmani784
    @ratheeshkmani784 4 роки тому +2

    സൂപ്പർ.....👏👏👏👏👏👏❤️

  • @aneeshjayakumar8083
    @aneeshjayakumar8083 3 роки тому +3

    ❤ .. kailasha Temple at Ellora caves ..Oru video cheyyanae..

  • @vaishakhanusha6102
    @vaishakhanusha6102 2 роки тому

    💜

  • @Bloody_Atheist
    @Bloody_Atheist 2 роки тому

    🔥🔥🔥

  • @sus-be5cv
    @sus-be5cv 3 роки тому +6

    Bro kailasa temple onnu debunk chyamo🤝🤝

  • @vivekanand3551
    @vivekanand3551 3 роки тому

    👏

  • @sMrItHiSrEe
    @sMrItHiSrEe 3 роки тому

    Lucy 😍

  • @madhavmganakan9957
    @madhavmganakan9957 2 роки тому +1

    Boombaangh

  • @voltairelabadan308
    @voltairelabadan308 4 роки тому +19

    ഇക്ക പറഞ്ഞിട്ട് വന്നവർ ആരൊക്കെയാണ്👍👍👍

  • @varunr7936
    @varunr7936 3 роки тому

    Creater unde lord Vishnu

  • @moviefond6964
    @moviefond6964 3 роки тому +180

    നിങ്ങൾ കുറച്ച് ട്രോൾ റോസ്റ്റ് വീഡിയോകൾ ഉണ്ടാക്കു. മില്യൺ വ്യൂ കിട്ടും. ഇത്ര സത്യ സന്ധമായ വീഡിയോ ഒരു ലക്ഷം വ്യൂ പോലും കിട്ടാത്തത് കഷ്ടം തന്നെ.

    • @babuitdo
      @babuitdo 3 роки тому +4

      ഇയാൾ പറയുന്നത് സത്യസന്ധമായതാണെന്നോ ? കഷ്ടം തന്നെ. ഇയാൾ പറയുന്ന ശൈലിയിലാണ് വിവേകമില്ലാത്ത ചിലർ ലൈക്കടിക്കുന്നത്. പറയുന്നതിൽ അധികവും തള്ളാണെന്നും ബാക്കി സത്യവും അസത്യവും കൂട്ടി ചേർക്കുകയും തെറ്റിദ്ധരിപ്പിക്കലും അന്തമില്ലായ്മയുമാണെന്നും കുറച്ച് വാക്ക്കൾ ഉപയോഗിച്ച് എക്സ്ട്രീമാക്കുകയുമണെന്ന് എത്ര പേർക്കറിയാം? . ചാനൽ തുടങ്ങിയത് മുതൽ ശ്രദ്ധിച്ചാൽ അറിയാം . എന്തായാലും നന്മയും തിന്മയും ഭൂമിയിൽ വേർതിരിക്കപ്പെട്ടിരിക്കുന്നു . അംഗീകരിക്കുന്നവർക്ക് ആകാം . അല്ലാത്തവർക്ക് അങ്ങനേയും .
      ഭൂമിയിലെ ജീവന് ഒരവസാനമുണ്ടന്ന് കരുതുന്ന സമുഹം നുറ്റാണ്ട്കൾക്ക് മുന്നേ ഇവിടെയുള്ളതായി എന്റെ പഠനത്തിൽ അറിവുള്ളതാണ്. അത് കൊണ്ട് അവർക്ക് ഈ വാർത്ത പുതുമയുള്ളതല്ലന്ന് തോന്നുന്നു. നാസയും കുറെയാളുകളും ഇപ്പോഴാണ് ഇതൊക്കെ പറയുന്നത്. ചിലർക്കിത് പുതുമയായി തോന്നുമായിരിക്കും.

    • @lalappanlolappan2605
      @lalappanlolappan2605 3 роки тому +8

      @@babuitdo What is the incoherent blabbering in your above comment about? My head aches trying to process it😕

    • @jithincs3708
      @jithincs3708 3 роки тому +1

      @@babuitdo 🤣🤣

    • @pavanmanoj2239
      @pavanmanoj2239 3 роки тому +3

      @@babuitdo 😂😂😂😂

    • @Me-bq2dy
      @Me-bq2dy 2 роки тому +7

      @@babuitdo നിന്റെ കാര്യം കഷ്ടം ആണ് വിവരം ഇല്ലാത്തത് ഒരു തെറ്റല്ല, But അത് മറ്റുള്ളവരുടെ മുൻപിൽ പ്രേദർശിപ്പിച്ചു ഒരു പൊട്ടൻ akathirikkade😏🤣🤣

  • @ajithoneiro
    @ajithoneiro 4 роки тому +1

    പൊളിച്ചു അ ടു ക്കു മാ ഷേ...

  • @mohammedjasim560
    @mohammedjasim560 4 роки тому +1

    Interesting 👌 Thanks ❤️

  • @tkdhanesh01
    @tkdhanesh01 4 роки тому +11

    താങ്കൾ ഇത്രയും നാല് എവിടെയായിരുന്നു ? ഈ വിധ തള്ളുകൾ ഇനിയും പൊളിച്ചടുക്കും എന്ന് വിചാരിക്കുന്നു . കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു .

  • @Sid20244
    @Sid20244 2 роки тому +1

    Please do a video on ajanta temple. How was it made

  • @georgejohn2959
    @georgejohn2959 3 роки тому

    Chalikkundil marayunna sooryanekkurich oru episode cheyyamo?

  • @rafeeqa.r770
    @rafeeqa.r770 4 роки тому +24

    എൻ. ഗോപാലകൃഷ്ണൻ ശാസ്ത്രജ്ഞൻ.....🤪🤪🤪

  • @Amal-257-u8j
    @Amal-257-u8j 4 роки тому +2

    732th subscriber..😍😍