തുടയുടെ മുൻവശത്തേ തരിപ്പും വേദനയും |Meralgia Paresthetica

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 316

  • @anilmathewkadumbisseril5371
    @anilmathewkadumbisseril5371 4 місяці тому +4

    ഈ പ്രശ്നം വന്നിട്ട് ഇപ്പൊ ആ ഭാഗത്തു പുകച്ചിൽ വന്നപ്പോഴാണ് ഞാൻ ഈ വീഡിയോ സെർച്ച്‌ ചെയ്തത്.. താങ്ക്സ് ഡോക്ടർ 🙏🙏

  • @basheerrumman2809
    @basheerrumman2809 Рік тому +12

    സാറിന് അള്ളാഹു ആരോഗ്യവും ദീർഗായുസും നൽകട്ടെ

  • @rajanimadhu3132
    @rajanimadhu3132 Рік тому +11

    കുറെ നാളായി ഞാനും ഈ പ്രശ്നം നേരിടുന്നത്. ഇപ്പോഴാ ന്ന് വിശദമായി അറിയാൻ കഴിഞ്ഞത്.

  • @Richu2010
    @Richu2010 3 роки тому +10

    എനിക്ക് 10വർഷമായി വലതുകാലിൽ മുട്ടിന് താഴോട്ട് പെരുപ്പ് ഉണ്ട്. MRI യിൽ ഇടുപ്പിൽ നിന്നും തുടയിലേക്ക് വരുന്ന ഞരമ്പിന്റെ പ്രശ്നം ആണെന്നും നീർക്കെട്ട് മാറാൻ ഉള്ള മെഡിസിനും കഴിച്ചു. കൂടാതെ സാറ് മുമ്പ് ഒരു വീഡിയോയിൽ കാണിച്ചു തന്ന exercise സ്ഥിരമായി ചെയ്തു. ഇപ്പോൾ താഴോട്ടുള്ള പെരുപ്പ് മാറി ഈ വീഡിയോയിൽ പറഞ്ഞതുപോലെ തുടയുടെ സൈഡിൽ ആണ് പെരുപ്പ്. ഇനി ഈ exercise ചെയ്തു നോക്കാം. സാറിന്റെ വീഡിയോകൾ വളരെയധികം helpful ആണ്(ഒരിക്കൽ സാറിനെ ഫോണിൽ വിളിച്ചു advice തേടിയിരുന്നു. നന്ദി 🙏

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +2

      So happy to know that 😊

    • @beautiylady
      @beautiylady 2 роки тому

      നിങ്ങൾ ഏത് ഡോക്ടറെയാ കാണിച്ചത്

  • @semeenayoosuf6527
    @semeenayoosuf6527 Рік тому +1

    Dr valare nanni visadhmayi paranju thannathinu

  • @sheebah9185
    @sheebah9185 Рік тому +2

    🙏🙏 valare upakarapredhamayi

  • @vinodvilakkassery6647
    @vinodvilakkassery6647 Місяць тому

    താങ്ക്യൂ ഡോക്ടർ ഇടുപ്പിൽ വേദന വന്നായിരുന്നു ടൈറ്റ് അണ്ടർവെയർ ഇട്ട് ഇരുന്നു വർക്ക് ചെയ്യുമ്പോഴാണ് അനുഭവപ്പെട്ടത് പിറ്റേദിവസം നോക്കിയപ്പോൾ ആ വലത്തേ കാലിലെ തുടയിൽ മരവിപ്പ് അനുഭവപ്പെട്ടു മരുന്നു കഴിച്ച് കുറവില്ലാതെ ഇരിക്കുമ്പോൾ സാറിൻറെ വീഡിയോ കണ്ടു അതേപോലെ exercise ചെയ്തപ്പോൾ വളരെ ആശ്വാസം തോന്നി

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 Рік тому +10

    Thank u doctor...
    ഈ തരിപ്പും ഇടക്ക് വേദനയും തൊട്ടാൽ അറിയാത്തപോലെ മരവിപ്പും എനിക്കുണ്ട്...

  • @reenajojo
    @reenajojo Рік тому +4

    Very informative and useful information 😊 thankyou so much 🙏

  • @S8a8i
    @S8a8i 2 місяці тому

    Thanks doctor, first exercise ചെയ്തപ്പോൾ തന്നെ ഒരാശ്വാസം

  • @sameeramalayil6477
    @sameeramalayil6477 Рік тому +2

    Thankyou ഡോക്ടർ

  • @mubashiramubashira5988
    @mubashiramubashira5988 7 місяців тому +1

    Thanks എനിക്ക് ഇപ്പോൾ ഉണ്ട് ഞാൻ pragnant ആണ് പെടന്നു പേടിച്ചു

  • @Rose_vadakkedathu
    @Rose_vadakkedathu 5 місяців тому

    എനിക്കും ഇപ്പൊൾ ഈ പ്രശ്നം ഉണ്ട്... So onnu search cheythu nokkiyatha... Useful video.. 😍

  • @sujinikc9289
    @sujinikc9289 6 місяців тому +2

    എന്റെ തുടയിലും ഇതുപോലെ നല്ല വേദനയുണ്ട് അവിടെ തൊടുമ്പോൾ അവിടെയുള്ള മസ്സിൽസ് piece piece ആക്കി വച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത്

  • @Rahimabi-sm8ym
    @Rahimabi-sm8ym 10 місяців тому +1

    കുറെ നാളായി ഞാനും ഈ പ്രശ്നം നേരിടുന്നുണ്ട്തുടയുടെ മുൻ ഭാഗത്ത് തരിപ്പ്

    • @diljith-f6d
      @diljith-f6d 5 місяців тому

      bro ഇപ്പോ എങ്ങിനെയുണ്ട് വേദന മാറിയോ എനിക്കും ഇതേ പ്രശ്നം ഒരു 4 ദിവസമായി ഉണ്ട്

  • @sathidevi8261
    @sathidevi8261 2 роки тому +3

    Very good information ation, thank you very much

  • @vidyaraj4422
    @vidyaraj4422 Рік тому +23

    തുടയുടെ ഭാഗത്തു നീർവീക്കം എന്ത് കൊണ്ടാണ്? കാലുകളിലും വേദന ഉണ്ട്

  • @hasirazi9455
    @hasirazi9455 2 роки тому +3

    സർ 14 വർഷമായി എനിക്ക് ഇത് തുടങ്ങിയിട്ട് മൂത്ത മോനെ ഗർഭിണിയായപ്പോൾ തുടങ്ങിയതാണ് ..ഇപ്പഴാണ് ഈ വീഡിയോ കണ്ടത്..ഇപ്പോൾചെറുതായി എക്‌സൈസ് തുടങ്ങിയപ്പോൾ തുടയിലെ മസില് ഭയങ്കര വേദന തോന്നുന്നു..

  • @shalinipv1941
    @shalinipv1941 3 роки тому +4

    നന്ദി ഡോക്ടർ...🙏🙏🙏

  • @hamdprayerdres786
    @hamdprayerdres786 3 місяці тому +1

    Kure verdios nokki. Onnum ente asugam ayirunnilla. Ippo ningalude veedio correct ende prashnagalan. Thanks ini edonn cheyd enik ente asugam mattanam. Inshallah

  • @abdhurahman9402
    @abdhurahman9402 2 роки тому +5

    Dr കാൽ തുടയിൽ ചെറിയ നൂ ല് പോലെ ത്തെ നേരമ്പ് കഷ്ണം മായി നിൽക്കുന്നു നില നിർത്തിൽ ചുക്കപ്പ് നിരത്തിലും കാരണം എന്താണ് പറഞ്ഞു തരണം sumayya🙏🙏🙏🙏

  • @worldwatch5440
    @worldwatch5440 2 роки тому +6

    Thank you Doctor 🙏👍

  • @laiboosfoods5755
    @laiboosfoods5755 День тому

    ഇന്ന് അനുഭവം... വല്ലാത്ത വേദന

  • @domnicsavio9048
    @domnicsavio9048 Рік тому

    Very useful information thank you sir

  • @Anjalikunjuss
    @Anjalikunjuss Рік тому +1

    എനിക്ക് വലതു കൈ ഷോൾഡർ മുതൽ ഭയങ്കര വേദന മുഴ പോലെ വീർത്തിട്ടുണ്ട് അവിടെ നിന്ന് താഴെ വിരൽ വരെ ഭയങ്കര വേദന വിരലിന്റെ ഞരമ്പ് തളരുന്നു കാലിന്റെ തുട അതേപോലെ

  • @nishadcharummoodu4441
    @nishadcharummoodu4441 5 місяців тому +1

    ഈ പ്രശ്നം തുടങ്ങിയട്ടു ഒരാഴ്ച ആയി 🙏

  • @athiraallu2391
    @athiraallu2391 18 днів тому

    Dr ante valathu thudayil idak idak pain und aviduthe mussel nalla kattipole thidumpol. Matte kalinekal vannam ullath pole athe enthukondakum plz rply Dr

  • @basheernizami7798
    @basheernizami7798 6 місяців тому +1

    വലത് തുടയുടെ മുൻ ഭാഗത്ത് തുടയുടെ ജോയിൻ്റിൽ വേദന നിൽക്കുമ്പോൾ കൂടുതലായി വരുന്നു തുടയിൽ വേദനയും തരിപ്പും ഉണ്ട്

  • @jollywilsonwilson7440
    @jollywilsonwilson7440 2 роки тому +1

    Dr Thank you so much ur information very very good intelligent and help me 🙏

    • @mohamedrasheed6492
      @mohamedrasheed6492 6 місяців тому

      ഡോക്ടർ എന്റെ വലതു കാലിന്റെ മുട്ടിനുതഴെ മരവിപ്പ് അനുഭവപ്പെട്ടു ഒരു നുറോ കോൺസൽതന്റിനെ കണ്ടു oruMRI SCAN എടുത്തു റിസൾട്ടിൽ സ്പെസസം ഉണ്ടാക്വനുള്ള സാധ്യത പറഞ്ഞിരുന്നു ഇപ്പോൾ ഞരമ്പ് വലിവ് കൂടുതലായി അനുഭവപ്പെടുന്നു കടുത്ത വേദനയും ഉണ്ട് ഇപ്പോൾ മുട്ടിനു താഴെ പെരുപ്പും ഉണ്ട് നടക്കുന്നതിനു ബുദ്ധിമുട്ടുണ്ട് ഇവിടെ പറഞ്ഞ excercise കൾ ഫലപ്രദ മാണോ

  • @EdathittaGirish
    @EdathittaGirish 7 місяців тому +1

    വലത് തുടയുടെ വലതുവശത്തായാണ് ഇങ്ങനെ സംഭവിക്കുന്നത് . തുടക്കത്തിൽ നില്ക്കാൻ പ്രശ്നമുണ്ടാകും . നിൽക്കുമ്പോൾ വേദന വരും . പിന്നീട് തൊടുമ്പോൾ മാത്രമാകും . ചൂട് നൽകിയാൽ വലിയ ആശ്വാസം ലഭിക്കും .

  • @prakasprakasan8150
    @prakasprakasan8150 3 роки тому +2

    Nalla pukachil Nalla maravippu balakuravundu

  • @rajank5355
    @rajank5355 4 місяці тому +1

    Sir എന്റെ തുടയുടെ മുൻവശത്ത് തരിപ്പ് ഉണ്ട് പിന്നെ കാൽ പദ ത്തി നടിയിൽ തരിപ്പ് അനുഭവപ്പെടുന്നു വണ്ണം കുറവാണ് ബിപി ഉണ്ട് ഇതിന് പ്രതിവിധി പറഞ്ഞു തരാമോ സാർ 🙏

  • @prabhathtt8781
    @prabhathtt8781 8 місяців тому +1

    എനിക്ക് അനുഭവം അഞ്ചുവർഷം ആയിട്ടുണ്ട്

  • @hajarabiaaju3367
    @hajarabiaaju3367 Рік тому +1

    Thank you dr ❤️ ❤️

  • @ramanithozhiyur7222
    @ramanithozhiyur7222 3 роки тому +1

    Thank you sir I will try

  • @abdhurazak728
    @abdhurazak728 2 роки тому +2

    Lot of thanks....very use full...I was fear of this pain...IAM pregnant how can I stretch and doing exercises?

    • @SafawanaHaris
      @SafawanaHaris 6 місяців тому

      Pain kurayaan iyaal enda cheithe

  • @rajank5355
    @rajank5355 4 місяці тому +1

    പുക വലി കാരണം ബ്ലോക്ക് ഉണ്ടായാൽ ഇങ്ങനെ ഉണ്ടാകുമോ സാർ 🙏

  • @jayajaya9451
    @jayajaya9451 4 місяці тому

    ഇതുപോലെ എനിക്കുണ്ട്

  • @SeenuKunju
    @SeenuKunju 3 місяці тому

    Oesteitis pubis ഇതിനെക്കുറിച്ചു വീഡിയോ ചെയ്യാമോ.. ഇത് മാറാൻ Excercise എന്താണ് ചെയ്യേണ്ടത്

  • @jacks2118
    @jacks2118 2 роки тому +1

    Enikumud sire orupad dr mare kanichu

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഈ വ്യായാമങ്ങളും, അതിനോടൊപ്പം കോണ്ട്രാസ്റ്റ് ബാത്ത് ചെയ്യുക

  • @sajikumargopalan8170
    @sajikumargopalan8170 5 місяців тому +1

    Surgeryundo

  • @joseco5751
    @joseco5751 6 місяців тому

    Good🙏

  • @meenakshikanat3060
    @meenakshikanat3060 3 роки тому +3

    Thank U Sir. I am also suffering from MeralgiaParesthetica. Very useful information..

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      Most welcome 😊

    • @chandramohananputhukulam7562
      @chandramohananputhukulam7562 Рік тому

      @@chitraphysiotherapy7866 Dr - ഇരിക്കുന്ന ഭാഗം വലത് ഭാഗം ചൂടും പൊകച്ചിലും ഉണ്ട്
      കാലിലേക്കും ഇതേ വേദന അനുഭവപ്പെടുന്നു.
      exercise ചെയ്താൽ മാറുമോ

  • @JayaPrasanna-h9t
    @JayaPrasanna-h9t 4 місяці тому

    ഒരു വർഷം ആയി. ആയുർവേദം കഴിച്ചു 3മാസം തിരുമലും, കിഴി, njavara almost ആയുർവേദത്തിലെ എല്ലാം ചെയ്തു എനിക്ക് ഒരു കുറവും ഇല്ല

  • @akhilsuresh1200
    @akhilsuresh1200 2 роки тому +1

    Thanku Doctor 😍

  • @timiyashaji9950
    @timiyashaji9950 2 роки тому +1

    Thank you so much 😍😍😍sir

  • @remyavijayan4551
    @remyavijayan4551 2 роки тому +4

    Sir enikum undu same avstha, Kore year ayi thudangiyitu oru padu doctor mare kanichu but phalamundayilla serikum ippazha asugam manasilaye . Nalla pukachilund entho kuthunna Pole vedhanayum undu. Kalinu oru bala kuravu thonnunnund, Sir paranja excersis chaithu Nokkam

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      തീർച്ചയായും ചെയ്തു നോക്കുക, ആശ്വാസം ലഭിക്കും. മൂന്നാഴ്ചയ്ക്കുള്ളിൽ വ്യത്യാസം അനുഭവപ്പെടുന്നില്ല എങ്കിൽ നിർബന്ധമായും ഒരു ഫിസിയോതെറാപ്പി ക്ലിനിക് ചെന്നിട്ട് ഇലക്ട്രിക്കൽ സ്റ്റിമുലേഷൻ ചെയ്യുക

    • @gayathrisb318
      @gayathrisb318 6 місяців тому

      Hi kuravundoo

  • @loveshore.....5637
    @loveshore.....5637 Рік тому +2

    Thnx dr, എന്റെ വേദന മാറി ❤❤❤

    • @faizalkhubaira
      @faizalkhubaira Рік тому +1

      Engine mariyath.ningal enth cheydath

    • @loveshore.....5637
      @loveshore.....5637 Рік тому

      @@faizalkhubairaഈ same exercise ചെയ്താൽ മതി👍🏻👍🏻

  • @poojasyamlal7974
    @poojasyamlal7974 2 роки тому +3

    Thank you sir. Pelvic floor problem ullavarkk.. Thudayile vedanakk ee excersice cheyymo?

  • @FathimaNaja-y5r
    @FathimaNaja-y5r 11 місяців тому

    Tnx

  • @KavithaPrekash-z6f
    @KavithaPrekash-z6f 2 місяці тому +1

    എന്റെ രണ്ടു ടുഡേക് പൈൻ ഒണ്ട്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 місяці тому

      ഇതിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു നോക്കുക കുറവില്ലെങ്കിൽ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ സമീപിക്കുക

  • @anudas8045
    @anudas8045 5 місяців тому

    Eniku unde sir,scan cheyethu normal ane but vein kidannu pidakunnthupole athinu entha cheyuka🙏🙏🙏

  • @anandhu7814
    @anandhu7814 3 роки тому +1

    Thanks

  • @gafoortudma3399
    @gafoortudma3399 Місяць тому

    ഏത് ഡോക്റ്ററെ കാണിക്കണം

  • @redpsychogaming474
    @redpsychogaming474 Рік тому +1

    Anik kalmutt maravichu irikunnu nthanu karanam arelum paranju tharo please

  • @anandviews8245
    @anandviews8245 Рік тому

    Nice sir

  • @nabeelk1387
    @nabeelk1387 3 роки тому +1

    Thankyou sir

  • @sajeenashanvlog
    @sajeenashanvlog 6 місяців тому

    Pregnancy ulapo cheyavo exercise

  • @loveshore.....5637
    @loveshore.....5637 2 роки тому +4

    Football കളിച് തുടയുടെ front ഭാഗത്തു muscle pain വന്നു......ഇടയ്ക്കിടെ കളിക്കുമ്പോൾ വരുന്നുണ്ട്...... ഈ exercises ചെയ്താൽ മാറുമോ sir....

    • @loveshore.....5637
      @loveshore.....5637 Рік тому

      Thnx dr, എന്റെ വേദന മാറി ❤❤❤

  • @rajanimadhu3132
    @rajanimadhu3132 3 роки тому +5

    Thank you Dr 🙏🏻🙏🏻

  • @sinusinu9019
    @sinusinu9019 Рік тому

    Sr എനിക്ക് left kalinte തുടയിലും aa side arakettinte ഉള്ളിലും und pain തുട യുടെ bakath കുറച്ച് വണ്ണം ഉണ്ട് idak പൈൽസ് ptoblm വരുന്നു

  • @sunuannajohn6125
    @sunuannajohn6125 2 роки тому +1

    Ithynu kuduthal exercise reffer cheyamoo???

  • @mahroofsulthanmr5493
    @mahroofsulthanmr5493 5 місяців тому

    Gud video ❤❤

  • @Jubna-uy9co
    @Jubna-uy9co 2 місяці тому

    സർ, എനിക്ക് ആദ്യം ഒരു തുടയുടെ ഒരു സൈടിൽ മാത്രമായിരുന്നുവേദന അതു തന്നെ എപ്പോഴു ഇല്ല ഇരിക്കുമ്പോൾ ഒക്കെ ഉണ്ടാവാറുള്ളു എന്നാൽ അത് ഇപ്പൊ മറ്റേ തുടയ്ക്കും വന്നിട്ടുണ്ട് എന്താണ് ഇങ്ങനെ വരാൻ കാരണം പ്ലീസ് റിപ്ലൈ

  • @lathalathasasi7057
    @lathalathasasi7057 3 роки тому +1

    .3.day. ayi.e. problem..undayirunne.video.kandu..chethu.nokki.thanku.sir🙏

  • @gokulmurali1742
    @gokulmurali1742 3 роки тому +3

    Very Good Morning Sirjee😘😍🥰

  • @hareeshkrishnan3951
    @hareeshkrishnan3951 2 роки тому +5

    സർ എനിക്കും ഇടതു കാലിന്റെ തുടയിൽ മരവിപ്പും ചെറിയ കുത്തി കുത്തിയുള്ള വേദനയും ഉണ്ട് ചുമക്കുമ്പോൾ ഒരുമിന്നൽ പോലെ വേദനവരും സർ ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ. കാലിന്റെ തുടയുടെ ഒരു ചെറിയ ഭാഗത്താണ് ഉള്ളത് കുഴപ്പം ഉണ്ടോ sir

    • @jaleelpereyarath2936
      @jaleelpereyarath2936 Рік тому

      Enikum same problam. Sugamayo? Entha chaidad

    • @CR7123CR7
      @CR7123CR7 5 місяців тому

      ​@@jaleelpereyarath2936എനിക്കു ഉണ്ട് കുറെ അയി 😢

    • @CR7123CR7
      @CR7123CR7 5 місяців тому

      എനിക്കും ഉണ്ട് മാറിയോ

  • @ashrafkuniyil2588
    @ashrafkuniyil2588 2 роки тому +4

    സാർ നാട്ടുവിന്റെ ഇടത് ഭാഗത്ത്‌ വേദനപ്പോൾ mri സ്കാൻ അടുത്തപ്പോൾ ഡിസ്ക് തള്ളി ഞരബിൻ തട്ടിയതുകൊണ്ട് ഇട്ടതുകാലിന്റെ മുട്ടിന്ന് താഴെ മുൻഭാഗത്തു ഒരു വരപോലെ തെരുത് പോയിരിക്കുന്നു തൊട്ടാൽ അറിയാത്തപോലെ അങ്ങയുടെ വ്യയാ യമം ചെയ്തപ്പോൾ നാട്ടുവേദനക് നല്ല സുഖംകിട്ടിയതിൽ അങ്ങയ്ക് ഒരു ബിഗ് സലൂട്ട് കാലിന്റെ തരിപ്പ് മാറുന്നില്ല അതിന് ഏന്താണ് ചെയ്യേണ്ടത് pls സാർ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      Thank you so much. മരവിപ്പ് വ്യായാമം കൊണ്ട് മാറുന്നില്ലെങ്കിൽ നിർബന്ധമായും ഒരു ഫിസിയോതെറാപ്പിസ്റ്റ് അടുത്തുചെന്ന് TENS ചികിത്സ എടുക്കുക

  • @sinusinu9019
    @sinusinu9019 Рік тому

    Sr enik e problem anu... പൈൽസ് nte പ്രശ്നം ith moolam varumo....enik arakettum left kalinte thuda oru തരിപ്പ് അണ് kidakumbol..aa bakath kurach vannam kooduthal und

  • @abdurahman3771
    @abdurahman3771 2 роки тому +1

    Thank you doctor

  • @FathimaNaja-y5r
    @FathimaNaja-y5r Рік тому +1

    Dr njan pregnant aan ee timil cheyyan patto plz reply. Dr

    • @chitraphysiotherapy7866
      @chitraphysiotherapy7866  11 місяців тому

      കമിഴ്ന്ന് കിടക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും വ്യായാമങ്ങൾ ചെയ്യാം.
      ഇലക്ട്രോ തെറാപ്പി ചികിത്സകൾ ചെയ്യാവുന്നതാണ്

  • @Ccczzzworld
    @Ccczzzworld Рік тому +1

    Dr enikk.. thida joint nu anu same maravip.. it means.. Anastasia edutha pole irikkunnu whyy ?? Same reason aano? Njn night kidann urngunna reethy de aano

  • @ambiliambili8108
    @ambiliambili8108 Рік тому

    ഡോക്ടർ എനിക്ക് മുട്ടിനു മുകളിൽ തുടയിൽ നീര് പോലെ ഉണ്ട് വേദന ഇടക്ക് ഉണ്ട് നീര് മാറുന്നെ ഇല്ല എന്താ ഡോക്ടർ കാരണം

  • @AswathyL-o2c
    @AswathyL-o2c 9 місяців тому

    എന്റെ അമ്മയ്ക്കും ഇതേപോലെ അന്നു. ഡിസ്ക്കിന് agalchayund. അപ്പൊ ഈ exercise ചെയ്യാൻ പറ്റുമോ?

  • @mubishabeerali1657
    @mubishabeerali1657 6 місяців тому

    Dr enikk vadhanayum thariponulla njan epo 3mobthe pregnat ane epo ra du thudayelkym onn thadichapike masil kooduthal ullapole vadhanayonulla pakesh kikond pidichal kayyil oru thadipp kitund ethu nirmal ano

  • @Shareefshareefmkd96
    @Shareefshareefmkd96 10 місяців тому

    Sir ഞാൻ ഇപ്പോഴാഈ വീഡിയോസ് കാണുന്നത് എനിക്ക് ഉണ്ട് ഈ അസുഖംസർ നമ്പർ തരുമോ

  • @shafeeqn9590
    @shafeeqn9590 2 роки тому +1

    ഈ പറഞ്ഞ ലക്ഷണങ്ങളല്ലാം ഉണ്ട് കൂട്ടത്തിൽ രണ്ട് സൈഡിലും ചൊറിച്ചിലും വേദനയും ഉണ്ട് അതും ഇതിൻ്റെ ലക്ഷണമാണൊ

  • @Lailaismail-yk5fl
    @Lailaismail-yk5fl Рік тому

    medcine kazhikkano adho exercise maatram madhiyo

  • @shifnaswafvan2791
    @shifnaswafvan2791 Рік тому

    Dr enik vedhanak ulla soochi vechath muthal thodayude pokkatt bagathayi nalla pain annn. Valla kuyappavum undo dr?

  • @sreenandhuSreenandhu
    @sreenandhuSreenandhu 6 місяців тому

    Thigh pain relief

  • @jintumjoy7194
    @jintumjoy7194 Рік тому

    ഡോക്ടർ ഞാൻ ഈയിടെയായി cpo physical പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഓടുമ്പോൾ തുടയുടെ മുൻഭാഗത്തു നല്ല വേദനയാണ്. നോർമൽ pace ൽ ഓടുമ്പോൾ വേദന ഇല്ലാ സ്‌ട്രെയിൻ കൊടുത്ത് ഓടുമ്പോൾ മസിൽ പിടിക്കുന്നു. വലതു കാലിനാണ് കൂടുതൽ, ഇടത് കാലിനു വേദന പൊതുവെ കുറവാണ്. എന്നാലും pain കാരണം ഓടാനും long ജമ്പ് ചെയ്യാനും ഒന്നും പറ്റുന്നില്ല. Please reply

  • @manjusrealworld8968
    @manjusrealworld8968 9 місяців тому

    Pregnant സമയത്ത് വരുമ്പോള് എന്ത് ചെയ്യണം

  • @bereenabl2504
    @bereenabl2504 2 роки тому +4

    Sir urinari infection ഉണ്ടകിൽ കാൽ തുട വേദന വരുമോ.

  • @jamithavenugopal7686
    @jamithavenugopal7686 2 місяці тому

    ചുമക്കുമ്പോഴും, ചിരിക്കുമ്പോഴും കൊളുത്തി വലിക്കുന്ന വേദന

  • @kaduk225
    @kaduk225 2 роки тому +1

    Sir ente muttinu thazhe skininu cheriya maravip anubhavappdunnu

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു നോക്കുക
      ua-cam.com/video/BwInaO99r3I/v-deo.html

  • @rishadrishu7199
    @rishadrishu7199 2 роки тому +2

    ith 16 age ayavaril kanumo sir

  • @SreejasujithSreejasujith-v5f

    എനിക് നടക്കുമ്പോൾ തുടയുടെ സൈഡ് വേദന ഉണ്ടാകും Dr പറഞ്ഞു നരവ് ബ്ലോക്ക്‌ എന്ന് വേദന പോകാൻ എന്ത് ചെയ്യണം

  • @lulumol6951
    @lulumol6951 Рік тому +1

    'സാർ എനിക്ക് 1.'വർഷമയ് വേദനയാണ്😢

  • @safafp1958
    @safafp1958 2 роки тому

    Ie excercise pregnancy timil cheyyan pattoo....plz reply sir

  • @abdulazeez.pandarathodi1726
    @abdulazeez.pandarathodi1726 2 роки тому

    Sir enik thudak tharipp nallam undakarund.nettellinte m.r.i eduthu.disc thallinikan enan parayunath.pls explain

  • @shajavlog4274
    @shajavlog4274 2 роки тому +2

    എനിക്ക് തുടയിൽ ഒരു കട്ടിയുള്ള മുഴ പോലെ ഉണ്ട് നല്ല ചൊറിയും ടൈറ്റ് ഉള്ള പേൻറെ ഇട്ടാൽ ഒക്കെ നല്ല ചൊറിച്ചിൽ ഉണ്ട് അത് എന്താണ് ഒന്ന് പറയാമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      അത് ഏതെങ്കിലും ഒരു രക്തക്കുഴൽ നിറഞ്ഞ് നിൽക്കുന്നത് ആവും. പത്തോ പതിനഞ്ചോ മിനിറ്റ് അടിവയറ്റിൽ ചൂട് വെക്കുക. ഒരു കാരണവശാലും ആ മുഴയുടെ മുകളിൽ ചൂട് വെക്കരുത്. ഒരാഴ്ച കൊണ്ട് വ്യത്യാസം വരുന്നില്ല എങ്കിൽ ഒരു ഡോക്ടറെ നിർബന്ധമായും കാണുക

    • @mercylouis4257
      @mercylouis4257 Рік тому

      Enikyum same prashnam und doctor tharippum neeru polea veertthu erikyunnu thodumbol mattethil thodunna polea Thank you doctor

  • @ayishafahabiya8429
    @ayishafahabiya8429 2 роки тому +1

    Ente molk thudayile jointinte avide vedana und ...idak varum enthayirikum kaaranm plz replay sir
    Molk age 12

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      കുഞ്ഞുങ്ങളുടെ അസ്ഥി വളരുന്ന പ്രായത്തിൽ ചിലരിൽ ഇങ്ങനെ കാണാറുണ്ട്. വേദന തോന്നുന്ന ഭാഗത്ത് 5 മിനിറ്റ് വീതം മൂന്നോ നാലോ തവണ ഐസ് വയ്ക്കുക. ഒരാഴ്ച ചെയ്തിട്ടും ആശ്വാസം ലഭിക്കുന്നില്ല എങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ ഫിസിയോതെറാപ്പിസ്റ്റ് നിയോ കാണുക

  • @preethasajeev2323
    @preethasajeev2323 3 роки тому +1

    , thank you sir 🙏

  • @sabnaedp5556
    @sabnaedp5556 2 роки тому +2

    Sir thudayuda valathu saidil yappozhum oruvedhana vararund oru kulathippidikkunnath pole kure ayi nammal channanappadi itt irikkumpolum kal angane vekkumpolum vethana und yanth kondan

  • @rajaninarayanan7560
    @rajaninarayanan7560 4 місяці тому

    ഓൺലൈൻ.. (സർ പ്ലീസ്

  • @arifamujeeb9342
    @arifamujeeb9342 3 роки тому +1

    Sir X-ray aduthu cherudayit allutheeymanam und eni skaning avasya mundo Sir bayaghra veedanayan

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      X ray എനിക്ക് ഒന്ന് വാട്സ് ആപ്പ് ചെയ്യു

  • @AnwarSadath-vx8lc
    @AnwarSadath-vx8lc Рік тому

    🌹🌹🌹

  • @hamalkh9903
    @hamalkh9903 7 місяців тому +3

    എനിക്ക് ഉണ്ട് പേടിച്ചിരിക്കുക ആയിരുന്നു വീട്ടിൽ പറയാതെ ഇപ്പൊ സമാധാനം ആയി

    • @diljith-f6d
      @diljith-f6d 5 місяців тому

      bro ഇപ്പോ എങ്ങിനെ ഉണ്ട് sughamayo എനികും ഉണ്ട് ഈ പ്രശ്നം തുടങ്ങിയിട്ട് 3 ദിവസം ആയി

  • @09-akshay.s-8b8
    @09-akshay.s-8b8 2 роки тому +1

    Sir ithu hyper acidity gas umaayi bandham undo?

  • @sajithak8203
    @sajithak8203 2 роки тому +1

    Sir enikum thudayil tharip und.eth dr kanikanam