കാലിലെ പുകച്ചിലും തരിപ്പും |Saphenous Nerve glide |

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 124

  • @hafsathpk896
    @hafsathpk896 3 роки тому +2

    Dr nhaninn anubhavichondirikunna avasthaye shariyaya vidhathil manasilaki athinte parihaaravum parenhu thannathinn thanks👍

  • @suma6455
    @suma6455 3 місяці тому

    എന്നെ സ०ബന്ധിച്ച്. താങ്കൾ. കാണപ്പെട്ടദൈവ०മാ🙏🙏🙏

  • @thasimthachu269
    @thasimthachu269 Рік тому +3

    Sir എന്റെ തുടയിൽ ഒരു ചെറിയ വട്ടം അത് pachanirathil നല്ല pain und kuthivalikkum pole eathanu sir അങ്ങനെ.തുടയുടെ ulvahamanu vedhana

  • @rajanpk3941
    @rajanpk3941 Рік тому +5

    എന്റെ കാലിൽ മുട്ടിനു താഴെ ഉൾവശം അതായത് അഭിമുഖമായിരിക്കുന്ന ഭാഗം മാസങ്ങളായി പുകച്ചിലുണ്ട്. താഴോട്ട് പാദത്തിന്റെ ഭാഗം വരെ ഉണ്ട് . കൈവിരലുകളുടെ അറ്റം ചിലപ്പോൾ തരിപ്പും ഉണ്ട്. ഇതിന് പരിഹാര o ഇതുവരെ കിട്ടിയിട്ടില്ല. മറുപടി നൽകണമെന്ന് അപേക്ഷിക്കുന്നു.

    • @vlogswithdevu5944
      @vlogswithdevu5944 Місяць тому

      ഇതിനു പ്രതിവിധി ഉണ്ടോ

  • @fasbeenafasbeena9711
    @fasbeenafasbeena9711 Місяць тому

    Kalinty muttinty thazy ulla bagath cheriya oru veekkam nd.koodathy veadhana und kal full.please reply

  • @safeersafeer6937
    @safeersafeer6937 7 місяців тому

    Sir Enikk chila samayangalil (erunnidathil ninn eyunelkkumbhol kidann eyunelkkumbhol....)pettonnu thudayil ninn vedhana varum kal nilathu vekkan nalla buddimuttaayirum eppo aa kalin nalla vedhanayan athu ee vedhanayil pettathaano

  • @soumyavarijakshan5559
    @soumyavarijakshan5559 3 роки тому +2

    Thank You Sir

  • @geethaviswan9964
    @geethaviswan9964 3 роки тому +1

    Dr. Vericose ulcerinu treatment undo

  • @thasleema4582
    @thasleema4582 2 місяці тому

    Enik 22 yrs ayii. Irinn nthnklm job chyumbo allnkl irikem nikkem continues ayit chythal thuda nalla vedhana... Enik injuries onum undayitilla.. But kure nalayi nalla pain.. Dr

  • @pselvarajpselvaraj8046
    @pselvarajpselvaraj8046 5 місяців тому

    baghathum und veekam kannunilla doctorude aduth poyi exra eduthu ellinu kuzhapam
    Ella pakshe nalla vedhana
    Und oru tharathilulla veekavum kannunilla thodumbozhum vedhana
    Ella nadakumbozhan vedhana please reply 😢😢

  • @rajeenarasvin9306
    @rajeenarasvin9306 Рік тому

    sir ente nadu pukachil anu.entha karanam.sugar colastol tyroid cratine oke norm mal anu

  • @butterflies8941
    @butterflies8941 3 роки тому +9

    ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ. 😍😍👍

  • @s.238
    @s.238 9 місяців тому +1

    തുടയുടെ ഉള്ളിൽ മാത്രം വേദന
    കാൽ ഇളകുമ്പോൾ പെട്ടൊന്ന് വേദന കേറിവരും. നടക്കാൻ തന്നെ ബുദ്ധിമുട്ടാണ് 😢

  • @Preetha53-b5e
    @Preetha53-b5e Рік тому

    Sir vericose vein exercise cheyyumpol saphneus nerve pain undavumo?

  • @muhammedshafi417
    @muhammedshafi417 Рік тому

    Randu kalinum idupolay vedanayunde

  • @prabhaneithilath1854
    @prabhaneithilath1854 2 роки тому +1

    Thank you somuch

  • @nazimm7438
    @nazimm7438 Рік тому +1

    സർ എനിക്ക് 3 ദിവസമായി ഇടത് കാലിന്റെ മുട്ട് ഭയങ്കര വേദനയാണ്.. മടക്കുമ്പോൾ നല്ല വേദനയാണ്..

  • @sunuannajohn6125
    @sunuannajohn6125 2 роки тому +3

    Hello docter pls rply... Nte thiceil ithpole tight ayittulla dress(jeans) ittu kazhynjal pne oru pukachil neetal.. thudarnn kalilekkum ee neetal pole undakarund . Ithynu patya exercise parayamoo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു നോക്കുക, രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു വ്യത്യാസം അനുഭവപ്പെട്ടില്ലെങ്കിലും നിർബന്ധമായും ഒരു ഫിസിയോതെറാപ്പിസ്റ്റ് സമീപിക്കുക
      ua-cam.com/video/Hs269bknj2U/v-deo.html

    • @gayathrisb318
      @gayathrisb318 Рік тому

      Same enthayrunn ipol mariyo

  • @muhammad503
    @muhammad503 Місяць тому

    വലത് കാലിൻ്റെ തുടയിൽ നല്ല തരിപ് ഉണ്ടാവാറുണ്ട് ഇടക്
    ഇടത് കാൽപാദം നല്ല വേതന ഉണ്ടാവാറുണ്ട് ഇടക്
    രണ്ടും ഒരുമിച്ചല്ല
    Dr please reply

  • @haseeba123
    @haseeba123 9 місяців тому

    Sir ith 2kalinum orupole varumo

  • @saradapillai9518
    @saradapillai9518 3 роки тому +1

    Tq very much dr.🙏

  • @DivyaJ-ml7jp
    @DivyaJ-ml7jp 2 роки тому +1

    Dr. Kaal muttinu thazhe puram bhagathayittu kallippu pole vannu vedanayum cheruthayittu neerum, chumannathayittum kanunnu. Enthukonda angane verunne.

  • @musthafamusthafa6154
    @musthafamusthafa6154 2 роки тому +2

    Sir night enikk mussels kadachil pinne pukachil athu nthu kondaann paranju tharu

  • @itsme-ms7qm
    @itsme-ms7qm 2 роки тому +5

    Sir enk motham body പുകച്ചിലും erichiluman....അൾസർ നു മരുന്ന് കയികുമ്പോ നെഞ്ചിനു kuravnd എരിച്ചിൽ...ജോയിൻ പൈൻ ഉണ്ട്...but body എരിച്ചിൽ പുകച്ചിൽ മരുന്നില enta പ്രസി്ധvidhi

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      എന്റെ fibromyalgia എന്ന വിഡിയോ യിൽ ഒന്നാം ഭാഗത്തിൽ പറയുന്ന വ്യായാമങ്ങൾ 30 ദിവസം ചെയുക

    • @gayathrisb318
      @gayathrisb318 Рік тому

      Helo kalukalil tharipp pukachil pole thonniyo plsreply epo kuravundo

    • @itsme-ms7qm
      @itsme-ms7qm Рік тому

      @@gayathrisb318 ഇപോം und n✨️ങ്ങൾക് ഉണ്ടൊ..

    • @itsme-ms7qm
      @itsme-ms7qm Рік тому

      @@chitraphysiotherapy7866 thnk u

    • @gayathrisb318
      @gayathrisb318 Рік тому

      @@itsme-ms7qm undu vayarinu prblm varumbo pukachil varumbo kalinu oru kazhapp poleyany..

  • @salimvc786
    @salimvc786 Рік тому

    തുടയുടെ അടിഭാഗത്ത് നരമ്പ് ഇടക്ക് ഇടക്ക് അനങ്ങുന്നു. രണ്ടാഴ്ചയായി തുടങ്ങിയിട്ട്. എന്തു കൊണ്ടായിരിക്കും sir

  • @khairunneesavt1926
    @khairunneesavt1926 3 роки тому +1

    Uzhichil kazhinhavarkk eth cheyyamo

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 2 роки тому +3

    സാർ എന്റെ കാൽ വെള്ള വല്ലാത്ത പുകച്ചിൽ ആണ് യൂറിക് ആസിഡ് ചെക്ക് ചെയ്തു put കുഴപ്പമില്ല എന്ന് ആണ് പറഞ്ഞത് 🤔

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      കാൽപാദം മൂന്നു മിനിറ്റ് ഉപ്പിട്ട ചെറുചൂടുവെള്ളത്തിലും ഒരു മിനിറ്റ് ഐസ് ഇട്ട് പച്ച വെള്ളത്തിലും മാറിമാറി മുക്കുക. ദിവസം രണ്ട് നേരം ചെയ്യുക. ഇതോടൊപ്പം ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങളും ചെയ്യുക

    • @shamnasmuhammed487
      @shamnasmuhammed487 Рік тому

      Enthenkium മാറ്റം undo

  • @purushotamanpillai9104
    @purushotamanpillai9104 3 роки тому +1

    ഇനിയും നല്ല കാര്യങ്ങൾ പറഞ്ഞു തരൂക thanks

    • @emmanuels9930
      @emmanuels9930 3 роки тому +1

      Inekke und muttine thazhe vethana pine kall padhathine adiyill vethana

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      തീർച്ചയായും 👍🏻

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      @@emmanuels9930 ഇത് ചെയ്തു നോക്കുക... കാൽ പാദത്തിലെ വേദനക്കുള്ള വീഡിയോ ഞാൻ വേറെ ഇട്ടിട്ടുണ്ട്

  • @anusharaj.k.v3150
    @anusharaj.k.v3150 2 місяці тому +1

    Sir ഇടതു കാൽ തുട തൊട്ടു ഭയങ്കര വലിച്ചിൽ pain.. Night ആണ് കൂടുതൽ.. ഇടത് കാൽ നിലത്തു വെക്കാൻ പറ്റാത്ത വേദന.. ഇരുന്നു എഴുനേൽക്കുബോൾ ആണ് വേദന കൂടുതൽ.. എന്തായിരിക്കും reason? Pls reply sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 місяці тому

      ഒന്നു നേരിട്ടോ ഓൺലൈനിൽ കൺസൾട്ട് ചെയ്യുക രോഗവിവരങ്ങൾ വിശദമായി സംസാരിച്ച് മനസ്സിലാക്കണം

  • @hafsamuhammed4403
    @hafsamuhammed4403 Рік тому +2

    എനിക്ക് ഇടയ്ക്കിടെ ശെരീരം മുഴുവൻ പുകച്ചിൽ തോന്നുന്നു എന്താണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  Рік тому

      വിശദമായി പ്രശ്നങ്ങൾ പറഞ്ഞാലേ നിർണായിക്കാൻ സാധിക്കു

    • @gayathrisb318
      @gayathrisb318 7 місяців тому

      Epol mariyoo

  • @aaamisworld2856
    @aaamisworld2856 3 роки тому +2

    Dr pls reply delivery kainj 20day ആയപ്പോ 2kaalin തരിപ്പ് വന്നു kurey days tharipp undain adhu കുറഞ്ഞപ്പോ പോകച്ചിൽ aai maari ഓരോ സ്ഥലത്ത് 2കൈക് changin mugath 2kaalin endhu കൊണ്ട edh ഏതു മാറില്ലേ pls reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      പ്രസവാനന്തരം ചില സ്ത്രീകളിൽ കാണുന്ന ഒരു അവസ്ഥയാണിത്. ഈ ലിങ്കിൽ കാണുന്ന വ്യായാമങ്ങൾ മുടങ്ങാതെ ഈ ബുദ്ധിമുട്ടുകൾ മാറുന്നതുവരെ ചെയ്യുക.
      ua-cam.com/video/4YBIq1EuXzE/v-deo.html
      അതോടൊപ്പം രണ്ട് കൈപ്പത്തികളും രണ്ട് കാൽപാദങ്ങളും മൂന്നു മിനിറ്റ് ചെറുചൂടുവെള്ളത്തിൽ ഉം ഒരു മിനിറ്റ് ഐസ് ഇട്ട് പച്ചവെള്ളത്തിൽ മാറിമാറി മുക്കുക. ഇത് ദിവസവും രണ്ടുനേരം ചെയ്യുക.

  • @anupama2103
    @anupama2103 3 роки тому +1

    Dr, bow legs nulla remedies video cheyyumo plz

  • @shahanashereef3673
    @shahanashereef3673 5 місяців тому +1

    നടക്കാൻ പ്രെയാസം ഉണ്ട്‌ സർ വിത്ത്‌ ചുട്ടു പൊള്ളൽ disk buldge ഉണ്ട്‌. പ്ലസ് answer me😊

    • @chitraphysiotherapy7866
      @chitraphysiotherapy7866  5 місяців тому +1

      സ്പർശനം തരുന്ന ഈ ഞരമ്പ് ഡിസ്കിനിടയിൽ ഞെരുങ്ങുന്നുണ്ട് അതുകൊണ്ടാണ് ഈ ലക്ഷണങ്ങൾ.
      ഡിസ്കിന്റെ ചികിത്സയ്ക്കായി ഇവിടെ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വരാവുന്നതാണ്

    • @shahanashereef3673
      @shahanashereef3673 4 місяці тому

      തീർച്ച ആയും വരാം

  • @sar-x4l
    @sar-x4l Рік тому +1

    Sir…തുട ഇടുക്കിലെ എല്ല് വേദനക്ക് effective ആണോ..കുറച്ച് ഇരുന്ന് കഴിഞ്ഞാൽ വേദന കൊണ്ട് നടക്കാൻ കഴിയുന്നില്ല.

  • @haseenamaheen9405
    @haseenamaheen9405 3 роки тому +2

    Disk prolafse ullavarku cheyyumow

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 2 роки тому +3

    സർ എന്റെ കാലിന്റെ മുട്ടിന്റെ മുകളിൽ തുടയുടെ നടുവിൽ ഒരു കൊല്ലമായി വേദന മാറും വിണ്ടും വരും റെസ്റ്റ് എടുക്കുമ്പോൾ വേദന ഇല്ല നടക്കുമ്പോൾ ഇളകുമ്പോൾ ആണ് വേദന വരുന്നത്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      ഈ ലിങ്കിൽ പറയുന്ന വ്യായാമം ചെയ്യുക
      ua-cam.com/video/Hs269bknj2U/v-deo.html

  • @abeesbs5339
    @abeesbs5339 Рік тому

    കാലിന്റെ തുടയിൽ വേദനയും കാൽ പാദത്തിെന്റെ അടിയിൽ ഒരു തരിപ്പും അനുഭവപ്പെടുന്നു ......

  • @puthukudinoushadnoushad2921
    @puthukudinoushadnoushad2921 3 роки тому +4

    കാൽ പാതത്തിന്റെ അടി സൂചി കുത്തുന്നത് പോലെ യാണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      ഡയബെടീസ് ഉണ്ടോ ? കാലിൽ വേറെ എവിടെങ്കിലും ഈ ലക്ഷണങ്ങൾ ഉണ്ടോ? എത്ര നാളായി തുടങ്ങീട്ട് ?

  • @anoop2869
    @anoop2869 3 роки тому +6

    കാലിനു പയങ്കര ചൂടും വേദനയും ആണ്.plez🙏

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      മുട്ടിനു താഴോട്ടുള്ള ഏതോ ഒരു ഞരമ്പ് എവിടെയോ നീങ്ങുന്നത് കൊണ്ട് ആണ് ഇത് അനുഭവപ്പെടുന്നത്. ഫിസിയോതെറാപ്പി ക്ലിനിക്കിൽ പോയി TENS എന്ന ചികിത്സ ചെയ്താൽ ആശ്വാസം ലഭിക്കും

  • @S8a8i
    @S8a8i 3 роки тому +2

    കുറച്ച് നേരം നിൽക്കുമ്പോൾ ഒരു മുട്ടിൽ മാത്രം നീര് വരുന്നു. ഇരിക്കുമ്പോഴും അങ്ങനെ ഉണ്ട്‌. ഇത് എന്തിന്റെ കുഴപ്പമാണ്?

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      എത്ര നാൾ ആയി ഇത് തുടങ്ങീട്ട് ? ഇപ്പോൾ എന്ത് പ്രായം ഉണ്ട്? വേദന മുട്ടിന്റെ ഏത് ഭാഗത്തായി ആണ് ഉണ്ടാവുന്നത് (മുൻവശത്ത് ചിരട്ടയുടെ ഭാഗത്ത്‌ ആണോ അതോ മുട്ടിന്റെ മടക്കിൽ ആണോ )

    • @S8a8i
      @S8a8i 3 роки тому

      @@chitraphysiotherapy7866 50 വയസ്സുണ്ട്. Right മുട്ടിൽ ചിരട്ടക്ക് ചുറ്റും രാത്രി കിടക്കുമ്പോഴും ചിലപ്പോൾ pain വരും.

    • @valsammaantony5269
      @valsammaantony5269 3 роки тому

      @@S8a8i c

    • @BRO-SIS-1K
      @BRO-SIS-1K 2 роки тому +1

      @@valsammaantony5269 Sir Eniku 34 vayasudu, Edathu kalum, Sholdarum, Naduvum Bayakara vedhana pukachil Thalachu uddu.Shugarum V.pyum Normal Anu . Ethu koda E problem paraju tharuvo Sir. One Week ayi Ethu vannittu.

    • @gayathrisb318
      @gayathrisb318 Рік тому

      @@BRO-SIS-1K epol mariyoo

  • @ShijuCm-q1c
    @ShijuCm-q1c Рік тому

    Sir, അമ്മയ്ക്ക് കാലിന്റെ തുടയിൽ ഭയങ്കര പുകച്ചിലും തരിപ്പും.70വയസായി. ഒരുപാടു ഡോക്ടറെ കണ്ടു. കുറവില്ല. ദയവായി മറുപടി തരുമോ sir

  • @rinshadrinusmundur7834
    @rinshadrinusmundur7834 Рік тому

    Dr രണ്ട് കാലിലും മുട്ടിനു താഴെ വെച്ച് എരിച്ചിലും പുകച്ചിലും എന്താണ് ചെയ്യുക

  • @sarithagopalansaritha9762
    @sarithagopalansaritha9762 Рік тому

    സാർ എന്റെ ഹസ്ബന്റിന് കാൽ വേദന ആണ്.. കുറെ മെഡിസിൻ ഉഴിച്ചിൽ എല്ലാം ചെയിതു ഒട്ടും കുറവില്ല... കാൽ തരിപ്പ്.. വേദന.. നിലത്തു വച്ചാൽ അറിയുന്നില്ല.. ഇപ്പോ ചുടുവാദം പോലെ ആണ് എന്താണ് ചെയുക

  • @abhishekahbi9421
    @abhishekahbi9421 7 місяців тому

    കാലിന് നല്ല പോകച്ചിലും വേദനയും ആണ് 😥😥

  • @vc8699
    @vc8699 3 роки тому +1

    എന്റെ ഭർത്താവിന് 58 വയസ്സുണ്ട് രാത്രി കിടക്കാൻ നേരം തുടങ്ങും സാർ പറയുന്ന ഈ വേദനകൾ ഇപ്പോൾ ഇടതു കൈക്കും ഉണ്ട് എന്നും ബാം പുരട്ടി ഉഴിയുകയാണ് എന്താണ് ചെയ്യേണ്ടത് ഡോക്ടർ🙏

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      കൈയുടെ ഏതുഭാഗത്താണ് വേദന അനുഭവപ്പെടുന്നത് ? തോളിൽ ആണോ, വിശദമായി ഒന്നു പറയൂ

    • @vc8699
      @vc8699 3 роки тому +2

      @@chitraphysiotherapy7866 സാർ കയ്യിന്റെ തോൾ തൊട്ട് മുട്ടിന്റെ താഴെ ഭാഗവും പിന്നെ കാൽ കടച്ചിലുമുണ്ട്

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      @@vc8699 തോളിൽ കൂടി വരുന്ന വേദന മാറാൻ, ഈ രണ്ട് ലിങ്കുകളിൽ പറയുന്ന വ്യായാമങ്ങൾ ചെയുക.
      ua-cam.com/video/6QMr3LMWn0E/v-deo.html
      രാത്രിയിൽ കിടക്കുമ്പോൾ ഈ ലിങ്കിൽ പറയുന്നത് പോലെ കിടക്കു... ആശ്വാസം ലഭിക്കും.
      ua-cam.com/video/UvzHfDHdI-8/v-deo.html
      കാലിൽ ഉള്ള കടച്ചിൽ മാറാൻ നിർബന്ധമായും ഈ ലിങ്കിൽ പറയുന്ന കാര്യങ്ങൾ ചെയ്യു
      ua-cam.com/video/GPNSjlNF8zk/v-deo.html

    • @vc8699
      @vc8699 3 роки тому +1

      @@chitraphysiotherapy7866 Thank you Sir 😊🙏🙏

  • @aneeshrk6787
    @aneeshrk6787 2 роки тому +2

    ഡോക്ടർ എനിക്ക് കാലിലെ അടിഭാഗം ചുട്ടു പൊള്ളുന്ന പോലെയാ ഒരാഴ്ച കൊണ്ട് എന്താ കാരണം

  • @sayyanstar7771
    @sayyanstar7771 Рік тому

    Hello sir, ഞാൻ നാട്ടിൽ അല്ല ഉള്ളത്, സൗദിയിൽ ആണ്. എനിക്ക് കുറച്ച് ദിവസം ആയിട്ട് ഊര വേദന ചെറുതായിട്ട് ഉണ്ടായിരുന്നു, പിന്നെ അത് മുട്ട് വേദന ആയി ഇപ്പോൾ ഊര മുതൽ തള്ള വിരൽ വരെ വേദന, കടച്ചിൽ, തരിപ്പ് ഒക്കെ ഉണ്ട്. തള്ള വിരലിന്റെ അവിടെ തരിച്ചത് പോലെ മരവിപ്പ് ഉണ്ട്. വലത്തെ കലാണ്. കാലിന്റെ ഉള്ളിൽ കടഞ്ഞു എരിയുകയാ. ഇതൊന്ന് മാറാൻ എന്താണ് ചെയ്യേണ്ടത്.

    • @sayyanstar7771
      @sayyanstar7771 Рік тому

      ഒരു reply തരണം എന്ന് അപേക്ഷിക്കുന്നു. B12tab, വേറെ 2tabs കു‌ടെ കഴിക്കുന്നുണ്ട് മാറ്റo കാണുന്നില്ല. നിൽക്കുമ്പോൾ കടച്ചിൽ വരുന്നു. സൗദിയിൽ ഏത് dr കാണിക്കണം എന്നറിയുന്നില്ല, ഞങ്ങൾ നിൽക്കുന്നത് കുറച്ച് ഉള്ളേരിയ ആണ്. ഇവിടെ drs കുറവാണ്.

    • @ameerok3139
      @ameerok3139 Рік тому

      ​@@sayyanstar7771hi

    • @ameerok3139
      @ameerok3139 Рік тому

      Dr kanichooo

    • @sayyanstar7771
      @sayyanstar7771 Рік тому

      @@ameerok3139 yes കാണിച്ചു tab തന്നു injuction വെച്ചു മാറ്റം ഒന്നും കണ്ടില്ല. Xrayഎടുക്കാൻ പറഞ്ഞിരുന്നു. അവിടുത്തെ കേടായത് കൊണ്ട് അന്ന് ചെയ്തില്ല. പിന്നെ ഒന്നും ചെയ്തില്ല അങ്ങിനെ കുറവ് തോന്നി. ഇപ്പോൾ ഇടക്ക് pain വരും. നാട്ടിൽ എത്തീട്ട് നോക്കാം എന്ന് കരുതി ഇരിക്കാണ്

    • @rifazrifaz3304
      @rifazrifaz3304 Рік тому

      @@sayyanstar7771kidakkumbol vedana undo

  • @ajalakumariav9775
    @ajalakumariav9775 2 роки тому +2

    എനിക്കും ഈ അവസ്ഥ യാണ് ഡോക്ടർ 🙏ഇരിക്കാൻ പറ്റുന്നില്ല

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഇതിൽ പറയുന്ന വ്യായാമം ചെയ്യുക

  • @alexanderprasanna8963
    @alexanderprasanna8963 3 роки тому +1

    എനിക്ക് താങ്കളെ വിളിച്ച് സംസാരിക്കാൻ എന്താണ് മാർഗം..

  • @anithasathyadevan872
    @anithasathyadevan872 2 роки тому +1

    ഇടതുകാലിൻറ മുട്ടിനു താഴെ ഭയങ്കര വേദനയാണ് രാത്രി ആണ് അധികം എന്തുഡോക്ടറെ കാണിക്കണം

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും രണ്ടാഴ്ച മുടങ്ങാതെ ചെയ്യുക, ആശ്വാസം ലഭിക്കും
      ua-cam.com/video/1IP5hzx4-c4/v-deo.html

  • @fayismirash7716
    @fayismirash7716 3 роки тому +1

    ഈ അസുഖത്തിന് ലക്ഷണമായി കാലിനു ബലക്കുറവ് അനുഭവപ്പെടുമോ.. പിന്നെ ഒരു ലക്ഷണം എന്നുള്ളതു എന്റെ ഇടത്തെ കാലിനെ അപേക്ഷിച്ചു വലത്തേ കാലിനു പൊക്കി നിർത്താൻ കഴിയില്ല.. അപ്പോഴേക്കും കാൽ കടച്ചിലും കുഴച്ചിൽ അനുഭവപ്പെടുന്നു.. edathea കാലിനു ഒരു പ്രശ്നവുമില്ല...

    • @fayismirash7716
      @fayismirash7716 3 роки тому

      പ്ലീസ് റിപ്ലൈ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      സാധാരണ ഈ ഞരമ്പിന് പ്രശ്നമുള്ളവർക്ക് ബലക്ഷയം സംഭവിക്കാറില്ല. പക്ഷേ മുട്ടിനു താഴെ മറ്റ് ഞരമ്പുകളും ഉള്ളതിനാൽ നിർബന്ധമായും nerve conduction test ചെയ്തു നോക്കണം.

  • @9747474693
    @9747474693 11 місяців тому

    ഒരു ദിവസം എത്ര പ്രാവശ്യം ചെയ്യണം ഈ വ്യായാമം സർ

  • @preethasajeev2323
    @preethasajeev2323 3 роки тому +3

    Thank you sir🙏

  • @chottu5150
    @chottu5150 Рік тому +1

    Thax sir,

  • @babysarada4358
    @babysarada4358 2 роки тому +1

    Thanks sir🙏

  • @DonuAmu
    @DonuAmu Рік тому +1

    Thank you sir 🌹🌹🌹🌹🌹