വിട്ടിൽ ജെമന്തി ചെടികളുടെ പറുത്തിസ ആകാം |heaven of crysanthemum in home |J4uTIPS
Вставка
- Опубліковано 8 лют 2025
- കുട്ടുകാരെ ഇന്നത്തെ ഇ tips എല്ലാവർക്കും ഇഷ്ട്ടപെട്ടു എന്ന് വിചാരിക്കുന്നു ഇഷ്ട്ടപെട്ടുകഴിഞ്ഞാൽ ഇ വീഡിയോ യുടെ താഴെ കാണുന്ന subscribeഉം കൂടെ യുള്ള കാര്യങ്ങളും ഒന്നും ചെയ്യാൻ മടിക്കല്ലേ മറക്കല്ലേ..... 🥰
Fb page : / j4u-tips-101400472101054
crysanthemum next video : • ജെമന്തി ചെടികൾ ഇങ്ങനെയ...
#crysanthemum #J4uTIPS #flowers
music used....Amazing Grace by Audionautix is licensed under a Creative Commons Attribution 4.0 license. creativecommon...
Artist: audionautix.com/
music used 🎶Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
Source: incompetech.com...
Artist: incompetech.com/
ചേച്ചി പറഞ്ഞതുപോലെ റോസ് കമ്പും ഇതു പോലെ alovera jell rooting hormon ആക്കി നട്ടു. അടിപൊളി ആയി തളിർത്തു വന്നു 🤩tnq chechiii❤
ചേച്ചിയുടെ ആ സംസാരം ചിരിയും കേൾക്കാനും കാണാനും നല്ല രസാണ് ചേച്ചിയുടെ ആജമന്തി പൂവ് നല്ല ഭംഗിയുണ്ട് TKട ചേച്ചീ
എന്റെ ഒരു ചെടി നശിച്ചുപോയി. പക്ഷെ ഇനിയുള്ള രണ്ട് ചെടികൾ ഞാൻ നന്നാക്കിയെടുക്കും... ഈ വീഡിയോ അതിന് ഉപകാരപ്പെടുമെന്ന വിശ്വാസമുണ്ട്.കാരണം, ചൈനീസ് ബാൾസം ചേച്ചി പറഞ്ഞത് പോലെയൊക്കെ നോക്കിയപ്പോഴാണ് നന്നായി കിട്ടിയത്. Thank you ചേച്ചീ.... May God Bless you
ഞാൻ ചേച്ചിയുടെ കഴിഞ്ഞ വീഡിയോ കണ്ടു ഇങ്ങനെ കട്ട് ചെയ്തിട്ട് ഇപ്പൊ നിറയെ മൊട്ടുകൾ ഉണ്ട്
thank you chechii 😍
👍
Eatha aa video
ഏതൊക്കെ വീഡിയോ കാണിച്ചാലും നോട്ടം മുഴുവനും ബാൾസം ചെടിയിലാ....☺☺☺
Corrt
Mm
Sathyam😂
correct
❤❤❤🙏
എൻ്റെ ചെടിയിലും പൂക്കൾ കുറവാണ് ഇലയാണ് കൂടൂതൽ ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ലാരസമാണ് ആക്ഷനെല്ലാം സൂപ്പർ ആണ്
🙏🥰
Adipoli ketto. Njan natta jamanthi kurachu nal nanbayi poo pidichu. Pinneedu nashichu poyi😔😔. J4u tips aanu veendum veendum chedikalidu adukkan prachodhanam nalkunnathu. Thankyou so much. 👍👍👌👌🥰😍
ഇതു പോലെ ഞാനും ഒമന്തി നട്ടു നോക്കുന്നുണ്ട് ഇങ്ങനെ ഓരോന്നു പറഞ്ഞു തരുന്നത് നല്ല കാര്യമാണ്👌👌👍
ചേച്ചി എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നത് നല്ല കാര്യമാണ്.എനിക്ക് ചൈനീസ് ബോൾസ് ങ്ങനെയും നന്നാവുന്നില്ല,.പുഴു ശല്യം ആണ് ..
Pesticide use cheyuka
ഹായ് ജിഷ ..... ജമന്തി ചെടിയെക്കുറിച്ചുള്ള ഒരു വീഡിയോ കാത്തിരിയ്ക്കയായിരുന്നു..... ആഗ്രഹിച്ച സമ്മാനം കിട്ടിയ സന്തോഷം😀 സിരിയൻ ഞാൻ കാണാറില്ല കൗമാരപ്രായത്തിൽ മാസികകൾ വായിക്കുമായിരുന്നു വളരെ രഹസ്യമായി (വീട്ടുകാർ അറിയാത) അന്ന് അടുത്ത ലക്കത്തിന് ഒരു കാത്തിരിപ്പുണ്ട് അതെ ഒരു ഫീൽ ആണ് അടുത്ത വീഡിയോക്ക് വേണ്ടി .... സ്നേഹം❤️
♥️
ഞാൻ ചേച്ചിയുടെ കട്ട ഫാൻ ആണ് 💞💞🤩🤩
Njanum
Thanks 🙏🙏🥰
Thanks for your presentation and support 🥰🥰✨✨✨✨✨✨
Thank you for your tips🥰.
Chechi Good vedeo vdnte
Location super...
ജമന്തി കാണിച്ചപ്പോൾ പിന്നിൽ കണ്ട ചൈനീസ് ബാൽസം നന്നായി പൂക്കാനും ചീഞ്ഞു പോകാതിരിക്കാനും ഉള്ള പരിചരണം ഒന്നു പറയാമോ?
Super aayittundu.ee plantine kurichulla doubts ellam clear aayi.pinne ee plant ippol nursariyil ninnum vangaamo?allenkil mazhakkalam kazhinjittu mathiyo
Mazha കഴിഞ്ഞ് vangunathayirikkum better 👍
Mm issttapettu
Thank you chechi. Kure karyangal manasilayi
ഹായ് നല്ല പൂക്കൾ സുപ്പർ ചേച്ചി നല്ല ഭംങ്ങി
ജമന്തി ചെടികൾ മഴക്കാലത്തു ശ്രദ്ധിക്കേണ്ടത്, പരിപാലിക്കേണ്ടത് എങ്ങനെയാണെന്ന് പറയാവോ ചേച്ചി 🥰🥰🥰
Nice tips 👍kaanaan nalla bhangi aanu but nattu valarthaan nalla paadaanu ..Cheechil illaathe dharaalam pookkaan nalla vishamam aanu .. Seasonal plant alle 🤔
Super. i like your videos very much
Nice chechi super tips
Super veediyo ചേച്ചി
👌👌❤നന്നായി പറഞ്ഞു തരുന്നുണ്ട്,,,
നല്ല അറിവുകൾ നന്ദി
ഞാനും ഒരു പൂക്കളെ സ്നേഹിക്കുന്ന ഒരാളാണ്. എനിക്ക് ജമന്തി ചെടിയുണ്ട് പക്ഷെ പൂക്കൾ വിരിയുന്നത് കുറവാണു താങ്ക്യൂ mam ഈ ഒരു ടിപ്സ് പറഞ്ഞു തന്നതിൽ 🙏😍 പിന്നെ ഓർക്കിഡ് ചെടി ഏ തെല്ലാം വിധത്തിലുണ്ട് എന്ന് ഒന്ന് പറഞ്ഞു തരാമോ
Thanku for ur tips
Very good information sister thanks 👍👍👍👍👍👍
🥰
waitnggg arnnu chechiiii...New subscriberrrr.oru Hi paraumo plzzzzzz
Hi
Thanx alottttttttt chechiiiiii pratheekshichillaaaa thankuuuu verymuchh😍
I like your presentation very much......
Chedigalella super
Thanks for your help and support Anita super j4 tip
Chechy നിലത്തു വച്ച balsam ചെടിയ്ക്ക് മഴ വന്നപ്പോൾ കുഴപ്പല്ലല്ലോ...അടുത്ത vediovil കാണിക്കുമോ😍💕
👍
Thank u jisha. ..
Chechi video ishttam aayi,
Good idea,,, ente jemanthiyilum puvilla
വളരെ ഉപകാരപ്രദമായ വീഡിയോ
Adipoli❤
Chechi Ella videoilum same background music anallo,athu matti cheythude.video sooper ane,Pinne intro parayumbol ulla background sooper ayittundu ❤️❤️
Next videoyil ok akam
ചേച്ചിടെ വിഡിയോസിന്റെ background മ്യൂസിക് എനിക്കിഷ്ടാ supara❤️👍🏻
ഇനിയും നല്ല നല്ല വീഡിയോ pradeeksikkunnu
ഉറപ്പായും
വളരെ ഇഷ്ടപ്പെട്ടു 😊😊
ഞാൻ wait ചെയ്ത veidio thank you chechee... എന്റെ കുറെ ഇല und. But പൂവ് ഇല്ല
Balsam Chris venam
ചൈനീസ് ബോൾസ് നല്ല ഭംഗി ഉണ്ട്👍🏼👍🏼എവിടെയാണ് ചേച്ചിയുടെ സ്ഥലം ഓൺലൈൻ സെയിൽ ഉണ്ടോ
Wayanad
Super✌️
Very useful video thanks
ചേച്ചി. വീഡിയോ.. കാണാറുണ്ട്.. ഒരു പറുദീസ. പോലെ...👍👍👍👍👍👍
Chehci aralia plant ille athinte oru video adukumo
ഞാൻ 2ജമന്തി വാങ്ങിച്ചു അന്ന് തുടങ്ങിയ മഴയാണ്. ജമന്തി നടുന്നത് കൊണ്ട് കൊഴപ്പം ഇല്ല്യാലോ. 💕💕
No
Tnku dear ♥️
Super 👌👌👌❤️
Thanks ,chechi
അടിപൊളി,,,,👍👍👍
Super.....
Nalla avatharanam
Thankyou
താങ്ക്സ് ചേച്ചി
Thanks chechi jamanthichediyekurichu kuduthal manasilakkan kazhinju
🥰
സൂപ്പർ 😊😊😘😍
vinca flower care cheyyyuvooooooo chechi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Good 👍 adipoli
ചേച്ചി ഇതിന്റെ തൈ വിതരണം ചെയ്യുന്നുണ്ടോ എനിയ്ക്ക് തരാമോ എത്ര രൂപയാകും പലനിറമുണ്ടോ
Chedikalil urumbu kerunnathu kalyaan enthaanu pariharam
Supper🌹🙏
Good 👌👌👌
Nalla video...... 👌👌👌❤
Ethokke valangal use cheyyann paranjeruo chechi😇
Super vidieo
ചേച്ചി ഞാൻ ജമന്ദി ചെടിയുടെ തണ്ട് ഞാൻ ഓടിച്ചു നട്ടപ്പോൾ ഞാൻ റൂട്ടിങ് ഹോർമോൺ ഒന്നും ഉപയോഗിക്കാതെയാണ് നട്ടത്, എന്നിട്ടും ഒന്നര ആഴ്ചക്കുള്ളിൽ അതിന് വേര് വന്ന്
നന്നായിട്ടുണ്ട് 😊
Chechi jamnathi mazayathu vaykamo
Good presentation
Thanks 🥰
Hi Chechi chechiyude namber venam My Name Shyamala A Chechiyude Garden Enikku Valare Isttamai Nannum Kurachu Jamanthi Chediku Uluvayum Chayapodiyum Valam Ozichu Koduthu Nalla Risalt Annu Enikku Kittiyathu Chechiyude Cament Enikku Valare Isttamai Super chechi
Chechi njn ippol kandeda vidio ende veettil chambandi chedi ori bottel onnich 6 chedi nattitund ad straitt neelattil poitund dicember masattil katt cheid bere nattal sheriyauo
ചേച്ചി സൂപ്പർ ട്ടോ
Nalla vedio,ente jamanthiyum valuthayi nikkunnude povidunnilla ,ini cut chaithukodukam alle, . whitum yellowyum undu
Thanks chechi 😍😍
Balsam chedi vilkkunnunto madam
ചേച്ചി റോസ് ചെടി റീപോട് ചെയ്യുന്നത് കാണിക്കുമോ
Thanks
ജമന്തിയുടെ തൈ വിൽപ്പനക്ക് ഉണ്ടോ .
Good post
Suuuuuper 👍
Thank u chechi
Hai chechi super ❤❤ee cutting plucker eviduninnu medichu
Flipkart
ഞാൻ ആഗ്രഹിച്ച വീഡിയോ ♥♥♥♥
Balsam Chade sale undo
ഞാൻ നോക്കിയിരുന്ന video,
എന്റെ ജമന്തി ചെടിയുടെ ഇല നേരിയതാണ്.
Chechi super.
ചേച്ചീ കലാഞ്ചിയ ചെടി ഉണ്ടോ വീഡിയോ ഇടുമോ
Balsam chedi super
Thankyou❤️
Very Beautiful 🌶️👍🌶️👍🌶️
Enteyum prblm anith thankuuuu so much 💓💓💓💓💓💓
Super
Njan jamanti cheriya plant
Super video
മഴ സീസണിൽ jamandiyil പൂവുണ്ടാകുമോ?
Illatto
ജമന്തി ചെടി ഇതുപോലെ നട്ടുവളർത്താം എന്ന് മനസ്സിലാക്കി കൊടുത്തു🥀🌷🌹🌹
ജെവ ഓഗൽ
Daliya pookkan enthu cheyyanam
Chechi online sale tudangumo
ഇത് red സീനിയ അല്ലേ ?
Mottu varunnathu karinju povunnundu..... Enikkum