Sir , njn oru beginner anu 2 basic doubts ndu 1. SIP investment cheyympo what if oru pointil nammal choose cheytha amount namukk idan pattiyilla nkil / accountil balance illa 2. Stock market pole eppol venamenkilum namukku exit akan pattuvo
ഞാൻ sbi contra ഫണ്ടിൽ sip ചെയ്യുന്നുണ്ട്. റെഗുലർ പ്ലാൻ ആണ്.എന്നാൽ ഡയറക്ട് പ്ലാനിൽ ചെയ്യുന്നതാണ് കൂടുതൽ പ്രോഫിറ്റ് കിട്ടാൻ വഴി എന്ന് കേൾക്കുന്നു. അതെ കുറിച്ച് പറയുമോ, ഇതിനു മുമ്പ് വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് മെൻഷൻ ചെയ്യുമോ?
canara robeco bluechip fund Canara rubco small cap fund PGIM flexi cap fund Nifty bees / index fund 20yr 13000/ month 4000 cb 3000 csc 3000 pgim 3000 nifty bees
Sir ഞാൻ ഒരു SIP start ചെയ്തു. Every month 7 th ആണ് , auto pay enabled. Doubt ഇതാണ് ഈ ഒരു period ഉള്ളിൽ വേറെ amount ഇൻവെസ്റ്റ് ചെയ്യാമോ? അത് same amount തന്നെ വേണോ?
Sir, ഞാൻ ഒരു mutual fundil ചേർന്നു എന്നിരിക്കട്ടെ, sir പറഞ്ഞ രീതികളല്ലാതെ എൻ്റെ കൈയ്യിൽ പൈസ ഉണ്ടാകുന്നതിനനുസരിച്ച് എനിക്ക് mutual fundil പൈസ ഇട്ട് വാങ്ങിക്കാൻ പറ്റുമോ ???
Sir oru riquest ഉണ്ട് ഞൻ എന്നും daily vido vachit kett urangar aanu pathiv baground il ഫാനിൻ്റെ സൗണ്ട് കാരണം eliyano എന്ന് എപ്പോഴും karuthum Aa sound nallonam കേൾക്കുന്നത് karanam പാമ്പ് വരുമോ എന്ന പെടിയുമുണ്ട് എപ്പോഴും കിടക്കുമ്പോൾ sir nte vido vachita kidakua Ee sound Karanam oru pedi ipol.
To get more exclusive contents that can make you financially independent:-
Join here:- t.me/moneytalkswithnikhil
Canara Robeco small cap is the best for long time
Now all fund are loss
@@xavio6312 marketil vannot 2yr aayitila alea u?????
@@sujithanair7112 The only green light in the folio
@@rameshraghavan9316 njan ningalea alla paranjathu mukalil cmt cheaytha alodanu chodichathu
I knw smal cap fund higher risk bt longileakku ok aanu. Nokkam cheriyoru % namudea allover investmentintea
Thank you so much sir 🙏🙏❤❤
Sip is best
Hi.. I would like know which is the best investment or best plan
Sip or lumpsum
Both options can be considered. Depends on the requirements we can decide. Please mail to nikhil@talkswithmoney.com if assistance required
Blue chip fund video cheyyvo
Oru flexy cap lum oru mid cap um eduthu diversified portfolio undakkikoode?
Cheyyam
Yes
Contra funds enthanu? SBI Contra nallathano?
Brocker ഇല്ലാതെ M F വാങ്ങാനാവുമോ????
Sir...മൂച്ച്വൽ ഫണ്ടിൽ നിക്ഷേപിച്ച തുകയ്ക്കു കിട്ടുന്ന പലിശ മാസാമാസം. അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്ന പ്ലാൻ ഉണ്ടോ
Sir i need to start an investment in mutual fund through phone pe how can I start
Sir , njn oru beginner anu
2 basic doubts ndu
1. SIP investment cheyympo what if oru pointil nammal choose cheytha amount namukk idan pattiyilla nkil / accountil balance illa
2. Stock market pole eppol venamenkilum namukku exit akan pattuvo
1. Kuzhappamilla
2. Depends on the fund selection. Chilath eppol venamenkikum edukkam
I am investing in uti mastershare direct growth plan. What is your opinion about this plan.
Njan ningalude apil chat koduthit reply illa.. Enik mutual fundil invest cheyyan plan und but. I need help
ഞാൻ sbi contra ഫണ്ടിൽ sip ചെയ്യുന്നുണ്ട്. റെഗുലർ പ്ലാൻ ആണ്.എന്നാൽ ഡയറക്ട് പ്ലാനിൽ ചെയ്യുന്നതാണ് കൂടുതൽ പ്രോഫിറ്റ് കിട്ടാൻ വഴി എന്ന് കേൾക്കുന്നു. അതെ കുറിച്ച് പറയുമോ, ഇതിനു മുമ്പ് വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് മെൻഷൻ ചെയ്യുമോ?
Distubitur; advisor Araaa
Thank you sir
In SIP method, can we manually invest additional money on other dates also?
Yes
ഞാൻ sbi 1വർഷത്തേക്ക് ചെയ്തു, നല്ലതാണോ
Shariya based mutualfundil invest cheyyanam ennund engane cheyyam masam bank accountil ninn cash debit aavumo.... Pls help me
Please mail to nikhil@talkswithmoney.com
Assist cheyyam
@@MoneyTalksWithNikhil 7:21
canara robeco bluechip fund
Canara rubco small cap fund
PGIM flexi cap fund
Nifty bees / index fund
20yr
13000/ month
4000 cb
3000 csc
3000 pgim
3000 nifty bees
@@xavio6312 index fund or nifty bees ennanu paranjathu eathealum orennam aakam nifty bees is good
Pls remove pgim flexi and index fund from Port folio and put sundaram mid cap
call us on 9567337788 or mail at nikhil@talkswithmoney.com
@@xavio6312 waste
Is STP a manual procedure ? Can it be automated ?
It can be automated
@@MoneyTalksWithNikhil Thank you
ആദ്യമായി ഇൻവെസ്റ്റ് ചെയ്യാൻ ഞാൻ എന്താ ചെയ്യണ്ടത്
Please mail to nikhil@talkswithmoney.com , assist cheyyam
Found manage sir cheyyunnundo
Please mail to nikhil@talkswithmoney.com
Sir ഞാൻ ഒരു SIP start ചെയ്തു. Every month 7 th ആണ് , auto pay enabled. Doubt ഇതാണ് ഈ ഒരു period ഉള്ളിൽ വേറെ amount ഇൻവെസ്റ്റ് ചെയ്യാമോ? അത് same amount തന്നെ വേണോ?
Evdia invest cheythey
yes cheyyam, purchase option choose cheythal mathi, additional units
I want invest mutual fund how to join l am working uae
Please mail to nikhil@talkswithmoney.com , assist cheyyam
Manclayell
🙏
Ok
Very poor audio.
SIP initially enganae start cheyyam? Please reply. Now I’m in abroad
Please mail to nikhil@talkswithmoney.com, assist cheyyam
👍👍👍
gd infmtn sr
Post office PLI better aano sir
Kuzhappamilla
Sir, ഞാൻ ഒരു mutual fundil ചേർന്നു എന്നിരിക്കട്ടെ, sir പറഞ്ഞ രീതികളല്ലാതെ എൻ്റെ കൈയ്യിൽ പൈസ ഉണ്ടാകുന്നതിനനുസരിച്ച് എനിക്ക് mutual fundil പൈസ ഇട്ട് വാങ്ങിക്കാൻ പറ്റുമോ ???
Yes
Groww ആപ്പിൾ ആണ് ചെയുന്നത് പ്രശ്നം ആകുമോ
❣️
Sir oru riquest ഉണ്ട് ഞൻ എന്നും daily vido vachit kett urangar aanu pathiv baground il ഫാനിൻ്റെ സൗണ്ട് കാരണം eliyano എന്ന് എപ്പോഴും karuthum
Aa sound nallonam കേൾക്കുന്നത് karanam പാമ്പ് വരുമോ എന്ന പെടിയുമുണ്ട്
എപ്പോഴും കിടക്കുമ്പോൾ sir nte vido vachita kidakua
Ee sound Karanam oru pedi ipol.
Ha ha ha, very funny 🤣
😀
Investment ഒരു ബിസിനസ് ആണോ?
അതോ
ബിസിനസ് ആണോ ഒരു Investment 😊
Randum ok aanu
Sir ഞാൻ ഫോൺ പേ വഴിയാണ് mutual fund ൽ invest ചെയ്തിരിക്കുന്നത്, ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
Please check whether you can get customer care support and services
Where to invest if someone wins a lottery?? 🤭
An investment combo is advisable, Depending on the goals.
സാർ ഞാൻ 2 sip ചേർന്നു പക്ഷെ രണ്ടും കൂടി ഒരു ഫോളിയോ ആണ് കാണിക്കുന്നത് sbi yono app വഴി ആണ് തുടങ്ങിയത് ഫുൾ deatil അറിയാൻ എന്താ വഴി
Please check the funds invested and details in the folio
👍👍👍👍
👍👍👍