Saptha mathrukkal in a temple (ക്ഷേത്രങ്ങളിലെ സപ്ത മാതൃക്കൾ )ph 9526040391

Поділитися
Вставка
  • Опубліковано 29 чер 2019

КОМЕНТАРІ • 55

  • @krishnanacharimv9172
    @krishnanacharimv9172 4 місяці тому +1

    തിരുമേനി അങ്ങയുടെ വീഡിയോ അറിവിൻ്റെ ഭണ്ഡാരങ്ങളാണ് ' ക്ഷേത്രങ്ങളിലും മറ്റും നടക്കുന്ന വിശേഷ പൂജകൾ നേരിട്ട് കണിക്കാൻ അങ്ങ് കാണിച്ച ധൈര്യം പുത്തൻ തല മറക്ക് വേറിട്ട അനുഭവമാണ് '' തി രുമേനിക്ക് ഈശ്വര ൻ ദീർഘായുസ് നൽകട്ടെ' നന്ദി

  • @maheshmadhavan3647
    @maheshmadhavan3647 5 років тому +9

    Great explanation, please update more videos

  • @saraswathigopakumar7231
    @saraswathigopakumar7231 3 роки тому +2

    അങ്ങയുടെ അറിവിനെ നമിക്കുന്നു. നന്ദിയുണ്ട്..ഹിന്ദുവായ ഞങ്ങൾക്ക് അറിവു പകരുന്നതിനു.

  • @omanaachari1030
    @omanaachari1030 2 роки тому +1

    നല്ല അറിവ് കിട്ടി. നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @jayakrishnanr3030
    @jayakrishnanr3030 8 місяців тому +1

    ഓം സപ്തമാതൃക്കളെ നമഃ 🙏🙏🙏

  • @anoopm.v.6898
    @anoopm.v.6898 5 років тому +10

    അറിവ് മറ്റുള്ളവരുമായി പങ്കു വെക്കുവാനുള്ള വലിയ മനസ്സിന് പ്രണാമം

  • @sreeshinodh6032
    @sreeshinodh6032 6 місяців тому +1

    Sapthamatrukal,, state youthfestval dance kandapol.. Ee theme endha ennariyan serch chythapo... Kanan idaya vedioe.. Thks u 🔥🔥🙏🏻

  • @varunuday4348
    @varunuday4348 10 місяців тому

    Great Knowledge sharing

  • @arjunmenonkandanat6328
    @arjunmenonkandanat6328 4 роки тому +3

    Brahmi maheshi kumari vaishnavi ...vaaraahi, indraani Chamundi

  • @agthennavan613
    @agthennavan613 4 роки тому +3

    thank u for a clear explanation swami

  • @kandaswamypalghatsubramani7939

    താങ്കളുടെ സപ്തകന്യയുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട്

  • @suniljanardhanan8221
    @suniljanardhanan8221 3 роки тому

    Excellent explanation
    Thank you

  • @unnikrishnanazhakath6677
    @unnikrishnanazhakath6677 Місяць тому

    🙏🏻🙏🏻

  • @rajakumark4538
    @rajakumark4538 3 роки тому

    Very very good and simple explanation

  • @arjunmenonkandanat6328
    @arjunmenonkandanat6328 4 роки тому

    Thankyou for this vital information sir.

  • @jayakrishnanr3030
    @jayakrishnanr3030 8 місяців тому

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @satheeshkumarbalanpillai570
    @satheeshkumarbalanpillai570 3 роки тому

    നന്ദി വളരെ നന്ദി

  • @jmmedia7124
    @jmmedia7124 5 років тому

    Kodimara chuvattillullath ashtadikpalakar aano

  • @sreebhadra3591
    @sreebhadra3591 Рік тому

    വലിയ മനസിന്‌ നന്ദി 🙏🏻🙏🏻🙏🏻

  • @milan8pm
    @milan8pm Рік тому

    V. Good...

  • @sreenathvr2314
    @sreenathvr2314 Рік тому +1

    🙏🙏🙏🙏🙏👌👌👌👌👌

  • @somakumaran5875
    @somakumaran5875 9 місяців тому

    Harekrishna Harerama 🙏🙏

  • @sreejeshbabus8770
    @sreejeshbabus8770 6 місяців тому

    🙏🙏🙏🙏🙏🙏🙏🙏

  • @harshanpadmanabhan8854
    @harshanpadmanabhan8854 9 місяців тому

    ❤❤❤ നമസ്തേ

  • @apsanthoshkumar
    @apsanthoshkumar Рік тому

    🙏🙏🙏🌹

  • @agthennavan613
    @agthennavan613 4 роки тому

    please tell about Guruthi pooja

  • @pramodqtr9592
    @pramodqtr9592 2 роки тому

    Namskaram Thirumeni 🙏🙏🙏

  • @geethaarun4344
    @geethaarun4344 7 місяців тому

    സപ്തമാതൃക്കൾക്കും കൂടിയുള്ള പ്രാർത്ഥന പറയാമോ

  • @vivekmv2204
    @vivekmv2204 5 років тому

    🙏🙏🙏

  • @sheelagopinath8111
    @sheelagopinath8111 7 місяців тому

    Ariyannur ambalathil ulsavathinu matrukallu thozhunath pradamamanu. Eppolanu visadamayi manasilayath

  • @unnikrishnan8061
    @unnikrishnan8061 3 роки тому

    🙏

  • @user-vh2ih3wz7g
    @user-vh2ih3wz7g 3 місяці тому

    ബ്രാഹ്മി കിഴക്ക് ആണോ അതോ പടിഞ്ഞാറ് ആണോ സ്ഥാനം... 🙏🏻

  • @rajeeshkarolil5747
    @rajeeshkarolil5747 3 роки тому

    നമസ്കാരം🙏🙏🙏

  • @dileepgnadh1602
    @dileepgnadh1602 Рік тому

    🙏🙏🙏🙏🙏♥♥♥♥

  • @maheshvs_
    @maheshvs_ 5 років тому +1

    Mahalakshmi templile balikalline patti video idu.

  • @aravindkrishna2115
    @aravindkrishna2115 5 років тому

    Bali thoval mantrangal upload cheydhal nalladhanu.....

  • @itz_me_ra_one
    @itz_me_ra_one Рік тому

    ശാന്തി നമസ്കാരം ദീപ സ്തംഭതിൻ്റെ താഴെ ആമ (കൂർമ) രൂപം കണ്ടിട്ടുണ്ട് അത് എന്തിനാണ് എന്ന് പറഞ്ഞു തരാമോ

  • @saraswathigopakumar7231
    @saraswathigopakumar7231 3 роки тому

    ശീവേലി ശ്രീഭൂതബലി.. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം ഒന്ന് പറയാമോ

  • @sujithshivasujithshiva4701
    @sujithshivasujithshiva4701 5 років тому +1

    ഓരോ ദേവതയക്കും/ അകത്തേതും, പുറത്തേതും ബലിതൂവുമ്പോൾ എത് ദിശയിലേക്ക് തിരിഞ്ഞ് ബലിതൂവണം.... ഒന്ന് വിശദികരിക്കാമോ?

  • @unnikollam840
    @unnikollam840 4 роки тому

    രണ്ടു ശ്രീകോവിലും രണ്ടു പ്രതിഷ്ഠയും ഉള്ള ക്ഷേത്രങ്ങളിൽ രണ്ടിനും ചുറ്റി 2 set സപ്തമാതാക്കളും അഷ്ടദിക്പാലന്മാരും ഉണ്ടാവുമോ?

  • @DrRaghavanRPanicker
    @DrRaghavanRPanicker 3 роки тому

    നമസ്തേ,ശീവേലിയും ശ്രീഭൂതബലിയും ഒന്നാണോ?
    വ്യത്യാസമുണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി.നമസ്തേ.

  • @mvworld6971
    @mvworld6971 Рік тому

    മഹേശ്വരി എന്നത് പാർവതി deviyallea??

  • @shajupk4551
    @shajupk4551 4 роки тому

    സപ്ത മാതൃ ക്ഷേത്രം... തൃശ്ശൂർ.. Chiyyarathu.... ഉണ്ട്...

  • @itsme1938
    @itsme1938 Рік тому

    ഞങ്ങളുടെ നാട്ടിലുള്ള ക്ഷേത്രങ്ങളിൽ ബലി തൂകുന്ന അവസരത്തിൽ എല്ലാവരെയും ക്ഷേത്രത്തിന് പുറത്തിറക്കാറാണ് പതിവ്. അയതിനാൽ തന്നെ ബലി തൂകുന്നത് കാണാൻ കഴിയാറില്ല.

  • @prasadacharya7604
    @prasadacharya7604 3 роки тому

    ഉത്തര മാതൃക്കളെ പറ്റി പറയാമോ?

  • @prasadacharya7604
    @prasadacharya7604 3 роки тому

    സൂര്യ ക്ഷേത്രത്തിൽ ബലിക്കല്ലുകൾ ഉണ്ടോ?

  • @prasadacharya7604
    @prasadacharya7604 Рік тому

    വിഷ്ണു പ്രധാന ദേവതയാകുമ്പോൾ - വിഷ്ണു എന്ന ബലിക്കല്ലില്ലോ! - അനന്തനാണോ? പകരമുള്ളത്.?

  • @saraswathigopakumar7231
    @saraswathigopakumar7231 3 роки тому

    ഗണപതിക്കു സഹസ്ര കലശം കൊണ്ട് ഫലം എന്ത്.. മല്ലിയൂരിൽ അതാണ്‌ മുഖ്യം. ഞാൻ നേർന്നിട്ടുണ്ട്. 15ന്. ഒന്ന് പറയു.. ഭഗവാൻ ക്ഷിപ്രപ്രസാധി ആണല്ലോ. വിഘനം തീരാനോ..

  • @santhosh7884
    @santhosh7884 3 роки тому

    സപ്തമാതാക്കളും സപ്തകന്നികൾ എന്നുപറയുന്നത് ഒന്നാണോ രണ്ടാണോ

  • @santhosh7884
    @santhosh7884 3 роки тому

    🙏🙏🙏

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 роки тому

    🙏

  • @sreekumarkarthika9059
    @sreekumarkarthika9059 2 роки тому

    🙏🙏🙏

  • @vikramanm3241
    @vikramanm3241 2 роки тому

    🙏