കാൽ കഴുകിച്ച് ഊട്ട്

Поділитися
Вставка
  • Опубліковано 11 лют 2022

КОМЕНТАРІ • 88

  • @sankeerthanamevent9366
    @sankeerthanamevent9366 2 роки тому +12

    വളരെ നല്ല വിവരണം. പകുതി അറിവ് വച്ചു ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരുസമൂഹം ഹിന്ദുക്കളുടെ ഇടയിൽതന്നെയുണ്ട്. അവരാണ് ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഏതായാലും ഇങ്ങനെഒരു മറുപടി തന്നതിന് ഒരുപാട് നന്ദി... 🙏🙏🙏

    • @Sree_hari_
      @Sree_hari_ 2 роки тому

      ua-cam.com/video/N2tLg4agHMA/v-deo.html
      മേലാപ്പ് Making

  • @ajayakumarajayakumar5493
    @ajayakumarajayakumar5493 2 роки тому +10

    വ്യക്തമായിട്ട് കാര്യങ്ങൾ പറഞ്ഞ് അവതരിപ്പിച്ച തിരുമേനിയ്ക്ക് അഭിനന്ദനങ്ങൾ.....,

    • @Sree_hari_
      @Sree_hari_ 2 роки тому +1

      ua-cam.com/video/N2tLg4agHMA/v-deo.html
      മേലാപ്പ് Making

  • @Nerampokkfamily1
    @Nerampokkfamily1 2 роки тому +9

    വളരെ നല്ലരീതിയിൽ എല്ലാവർക്കും മനസിലാകുന്ന തരത്തിൽ പറഞ്ഞുതന്നു.നന്ദി..

  • @ashi7381
    @ashi7381 2 роки тому +5

    ഇന്നുള്ള പുതിയ തലമുറ അറിയേണ്ട കർമ്മങ്ങൾ ആണ്...ഓം നമഃ ശിവായ

  • @rpoovadan9354
    @rpoovadan9354 2 роки тому +1

    വളരെ നന്നായി കാര്യങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞു.പ്രശസ്തമായ തന്ത്രി കുടുംബമായ കാട്ടുമാടം നബൂതിരിമാരുടെ പൂർവ്വികൻമാരെ മന്ത്രവാദം പഠിപ്പിച്ചത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്ന സ്ഥലത്തെ ഒരു മലയ കുടുംബം ആയിരുന്നു എന്ന് പരേതനായ കാട്ടുമാടം നാരായണൻ നമ്പൂതിരി എഴുതിയിട്ടുണ്ട്.

  • @sureshnair4268
    @sureshnair4268 2 роки тому +1

    Good. വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരുന്നു. നന്ദി.

  • @sreedharanvkv4339
    @sreedharanvkv4339 2 роки тому

    വളരെ 'വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിന് താങ്കൾക്ക് നന്ദി - പലരുടെയും തെറ്റിദ്ധാരണ മാറിയിട്ടുണ്ടാവാം

  • @raginipookot8989
    @raginipookot8989 2 роки тому

    നമസ്ക്കാരം 🙏🏾 വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു.. എല്ലാവരും കേട്ടിരുന്നെങ്കിൽ.... ഓരോന്നും തത്ത്വാധിഷ്ഠാനത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചാൽ..ഈ വിവരണം വളരെ നന്നായി.. സന്തോഷം 🙏🏾

  • @sankaranot215
    @sankaranot215 2 роки тому +3

    വളരെ നന്നായി. ഹിഡൻ അജണ്ട ആണ് വിവാദത്തിനു പിന്നിൽ.

  • @aryahari9267
    @aryahari9267 2 роки тому +1

    വിവരണം അതിമനോഹരം ചേട്ടാ 🙏

  • @devannamboothiri3293
    @devannamboothiri3293 2 роки тому +5

    വളരെ നന്നായി ഏവർക്കും ഉപകാരപ്രദമായി.

    • @vijayakumarnarayanan9721
      @vijayakumarnarayanan9721 2 роки тому

      ഇത് കാണുന്നവർക്ക് കാര്യങ്ങൾ മനസിലാകും
      നന്ദി നമസ്തേ

    • @PreethaTeacher
      @PreethaTeacher 2 роки тому

      നന്നായി 👍👍👍🙏🙏

  • @magicphones
    @magicphones 2 роки тому

    Super explanation thirumeni 🙏

  • @devanarayanan7633
    @devanarayanan7633 2 роки тому +1

    Namaskaram Thirumeni
    Apretiate your efforts at the right time.

  • @saneshsanthi3047
    @saneshsanthi3047 2 роки тому +1

    വളരെ നല്ല വിവരണം 👌🙏

  • @ukpallithara
    @ukpallithara 2 роки тому +4

    ഇത്തരം കാര്യങ്ങളെപ്പറ്റി ആധികാരികമായി ഒന്നും അറിയാത്തവരാണ് ഇതൊക്കെ എതിർത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നത് നിർഭാഗ്യകരമാണ്... പല വിധ ആരോപണങ്ങൾ ഉയർത്തി ക്ഷേത്ര സംസ്കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്... സമൂഹം ഇതിനെ പറ്റി ബോധവാന്മാരാകേണ്ടതുണ്ട്..

    • @Sree_hari_
      @Sree_hari_ 2 роки тому +1

      ua-cam.com/video/N2tLg4agHMA/v-deo.html
      മേലാപ്പ് Making

  • @sureshthirumeni7733
    @sureshthirumeni7733 9 місяців тому

    ❤❤❤

  • @raghurajcpy
    @raghurajcpy 2 роки тому +1

    ഗംഭീരമായ വിവരണം

  • @abhinandacharya4714
    @abhinandacharya4714 2 роки тому +1

    ആരാണ് ബ്രാഹ്മണൻ എന്നും ചിന്തിക്കേണ്ട വിഷയം ആണ്.

  • @ramachandranpandikkad4764
    @ramachandranpandikkad4764 2 роки тому +1

    നന്നായി പറഞ്ഞു തന്നു.
    സന്തോഷം.

    • @Sree_hari_
      @Sree_hari_ 2 роки тому +1

      ua-cam.com/video/N2tLg4agHMA/v-deo.html
      മേലാപ്പ് Making

  • @sreenathvr2314
    @sreenathvr2314 Рік тому

    Suuuuuuuuuper 👍👍👏👍👍👍👍👏👍🎉🎉🎉

  • @narcoanalysis6835
    @narcoanalysis6835 2 роки тому +1

    ജാതി ഉണ്ട്. ജാതിവേണം. മേൽ ജാതിയിൽപ്പെട്ട ആൾക്കാർ, താഴ്ന്ന സമുദായത്തിൽപ്പെട്ട ആൾക്കാർ എന്നൊക്കെ ഇന്നും ഇനിയും പറയുവാനായി അത് വേണം. അങ്ങനെയൊക്കെ പറഞ്ഞിട്ടുള്ള പ്രമാണ ഗ്രന്ഥങ്ങൾ അപ്രായോഗികമായിത്തീരും മേൽജാതി-കീഴ് ജാതി എന്നൊക്കെ പറയാൻ കഴിഞ്ഞില്ലെങ്കിൽ.

  • @premakumarim4355
    @premakumarim4355 2 роки тому

    ❤️❤️

  • @lalur3399
    @lalur3399 2 роки тому

    👍

  • @saraswathigopakumar7231
    @saraswathigopakumar7231 2 роки тому

    വളരെ നന്ദി

  • @swistikaradikafans9706
    @swistikaradikafans9706 2 роки тому

    🙏

  • @aravindpk5359
    @aravindpk5359 2 роки тому

    🙏🙏🙏

  • @sarvagnavidhyapeedom9465
    @sarvagnavidhyapeedom9465 2 роки тому

    🙏🏻🙏🏻🙏🏻🙏🏻

  • @devikanamboothiri6366
    @devikanamboothiri6366 Рік тому

    വളരെ ക്ഷമയോടെ കേട്ടാൽ ഇതിൽ കൂടുതൽ വ്യക്തത വേറെ കിട്ടാൻ ഇല്ല്യ ചില ആളുകളിൽ ഭ്രാമണാ വിരോധികൾ ഉണ്ട് അവിരാണ് ഇതെല്ലാം ഈ ഇങ്ങിനെ വിവാദം ഉണ്ടാകുന്നത് പ്രവീൺ ഏട്ട കേമം ആയ വിവരണം 🙏🏻🙏🏻🙏🏻🙏🏻

  • @vinodkumar-ox9xq
    @vinodkumar-ox9xq 2 роки тому +3

    ജോത്സ്യം എന്നത് ബ്രാഹ്മണ ജാതിയെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ആണെന്ന് കേട്ടിട്ടുണ്ട് . ബ്രാഹ്മണൻ എന്നത് ജാതി കൊണ്ടല്ല എന്ന് പറയുന്നു ... ബ്രാഹ്മണനെ തിരിച്ചറിയുന്നതെങ്ങനെയാണ് .

  • @sugunasubash8883
    @sugunasubash8883 2 роки тому

    🙏🙏🙏🙏👍👍👍

  • @meghulmano7063
    @meghulmano7063 2 роки тому

    👍👍👍👍👍👍

  • @jyothishkumar4984
    @jyothishkumar4984 2 роки тому +6

    പ്രേതം വേർപാടിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. ശെരിക്കും പ്രേതം ഉണ്ടോ അതോ അന്ധവിശ്വാസം ആണോ.

  • @MuruganMurugan-bo1lq
    @MuruganMurugan-bo1lq 2 роки тому

    Very great

  • @duragaprasadnv2528
    @duragaprasadnv2528 2 роки тому

    കൃത്യമായ വിവരണം

  • @adaarbike9096
    @adaarbike9096 2 роки тому

    🙏🙏🙏🙏

  • @catherinepatrick9798
    @catherinepatrick9798 2 роки тому +1

    I agrees totally ! Communism is not communism here in india! They simply support western or jihadi ideas! 🙏
    Thank you pandit ji 🙏

  • @surendranpk5618
    @surendranpk5618 2 роки тому

    വളരെ നല്ല വിവരണം

    • @Sree_hari_
      @Sree_hari_ 2 роки тому

      ua-cam.com/video/N2tLg4agHMA/v-deo.html
      മേലാപ്പ് Making

  • @sudhakarankanjirankad6901
    @sudhakarankanjirankad6901 2 роки тому

    ,, 🙏🙏🙏

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 2 роки тому +1

    🔯 ഓം നമോ നാരായണായ🔯

    • @Sree_hari_
      @Sree_hari_ 2 роки тому +1

      ua-cam.com/video/N2tLg4agHMA/v-deo.html
      മേലാപ്പ് Making

  • @aneeshkumarmanand2676
    @aneeshkumarmanand2676 2 роки тому +1

    നാരായണ 🙏

    • @Sree_hari_
      @Sree_hari_ 2 роки тому +1

      ua-cam.com/video/N2tLg4agHMA/v-deo.html
      മേലാപ്പ് Making

  • @satheeshm9490
    @satheeshm9490 2 роки тому

    ഞങ്ങളുടെ ക്ഷേത്രത്തിൽ നടത്തിയ സ്വർണ്ണ പ്രശ്നത്തിൽ ദ്വാദശ ബ്രാഹ്മണരെ കാലുകഴുകി ചൂട്ടിയ സദസ്സിൽ പ്രത്യേകം പ്രത്യേകം ദക്ഷിണ ഭക്ഷണാദികൾക്ക് പുറമേ യഥാശക്തി എന്നിങ്ങനെ പറയുന്നുണ്ട്

    • @vijayanpk5478
      @vijayanpk5478 7 місяців тому

      ദ്വാദശ എന്നത് പന്ത്രണ്ടാണ്. അത്രയും ബ്രാഹ്മണരുടെ കാൽ കഴികിച്ചുട്ട് നടത്തുക. യഥാശക്തി ദക്ഷിണ എന്നത് അവനവന്റെ കഴിവനുസരിച്ചുള്ള ദക്ഷിണ എന്നർത്ഥം.
      പാപമോചനമാർഗ്ഗംകൂടിയാണ് ബ്രാഹ്മണന്റെ കാൽ കഴുകിച്ചൂട്ടും ദക്ഷിണനൽകലും.🙏

  • @neelanb7965
    @neelanb7965 2 роки тому +1

    SNDP Dewaswam board jeevanakkar ippo Brahmana kalukazhichoottu nirthan satyagraham

  • @surendranathp1244
    @surendranathp1244 2 роки тому

    Most important is most of hindus dont know about their religious principles,custom and traditions.religious classes must be given is the most important thing

  • @rajeev_shanthi
    @rajeev_shanthi Рік тому

    വാസ്തവം. എല്ലാവരും. അറിയണം

  • @Indiang7h
    @Indiang7h 2 роки тому +5

    ജാതീയമായ മേൽകോയ്മ കളെ നിലനിർത്തുന്നതിനുള്ള പല സൂത്രങ്ങളും ഇപ്രകാരം നിലവിലുണ്ട് നമ്മളായിട്ട് അതിനെ ശുദ്ധി ചെയ്തില്ലെങ്കിൽ കാലം ഇടപെടും അതാണ് ഉണ്ടായത്

    • @babukv3733
      @babukv3733 2 роки тому +1

      ആരാണ് ഇത് വിവാധമാക്കിയത്

    • @Indiang7h
      @Indiang7h 2 роки тому +1

      @@babukv3733 അതിനു കാലം നിയോഗിച്ചവർ എന്ന് ചിന്തിക്കുന്നത് ആയിരിക്കും നല്ലത്😊😊

    • @kvn6136
      @kvn6136 2 роки тому +7

      ജാതീയമായ വേർതിരിവ് ഇന്ന് നിലവിലില്ല,കാൽകഴുകിച്ചൂട്ട് ബ്രാഹ്മണൻ തന്നെ ചെയ്യാറ്

    • @aryavenu3108
      @aryavenu3108 2 роки тому +10

      കാര്യങ്ങൾ വ്യക്തമായി പറഞ്ഞാലും ചിലർക്ക് ചിലപ്പോൾ ചില കാര്യങ്ങൾ മനസിലാകില്ല... ഇനി അഥവാ മനസ്സിലായാലും മനസ്സിലാകാത്തത് പോലെ പെരുമാറും.. സംസാരിക്കും...കാരണം അവരുടെ കാഴ്ച്ച പ്പാടുകൾ (തെറ്റാണെങ്കിലും ) മാറ്റേണ്ടി വരില്ലേ..? അതാണ് കാര്യം. അങ്ങനെ ഉള്ളവരുടെ കാഴ്ച്ചപ്പാട് എന്നത് ഇതാണ്, തങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മറ്റുള്ളവർ ആണ്, തങ്ങൾക്കു കിട്ടേണ്ടതാണ് മറ്റുള്ളവരുടെ കൈയ്യിൽ ഇരിക്കുന്നത് എന്നാണ് ഭാവം...The other man is a hell...!!! എന്ന മനോഭാവം ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല... എന്നാലും... ഇരു കൂട്ടർക്കും പറയേണ്ടത് പറയാതെ വയ്യല്ലോ...? അതാണ് വയ്യാവേലി... 😊

    • @aryavenu3108
      @aryavenu3108 2 роки тому +6

      @@Indiang7h കാലത്തിനു എന്ത് നിയോഗം...? ഓരോ സമൂഹത്തിന്റെ കാഴ്ച്ച പ്പാടനുസരിച്ചു സമൂഹം മാറുന്നു...ശരിയാണെങ്കിലും.. തെറ്റാണെങ്കിലും...അത്രേയുള്ളൂ.. കാലത്തിനു എന്ത് മാറ്റം..? എന്ത് നിയോഗം..?

  • @Sankaranarayananns
    @Sankaranarayananns 2 роки тому +2

    Namaskaram Thirumeni 🙏

  • @goanviewsfeatures
    @goanviewsfeatures 2 роки тому

    എല്ലാവരേയും മനുഷ്യൻ ആയി കണ്ടാൽ പോരേ.... ഈ ജാതിയും മതവും ഉണ്ടായിട്ട് എത്ര വർഷം ആയി കാണും.... ലോകത്ത് ഉല്പത്തിയുടെ തുടക്കം ലക്ഷ കണക്കിന് വർഷങ്ങൾ ആയി... ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും നിങ്ങൾ ഒക്കെ ഇതൊക്കെ വിശ്വസിക്കുന്നു... വിദ്യാഭാസം നേടിയ മലയാളി. ഒന്നും പറയാനില്ല

  • @pratheeshbabu9118
    @pratheeshbabu9118 Рік тому

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു എന്നാലും പഴയ പ്രമാണങ്ങൾ കാലത്തിനനുസരിച്ചു മാറ്റണം ഉദാഹരണം നമ്മുളുടെ പ്രമാണത്തിൽ പറയുന്നതാണ് ശുദ്രർ മുതൽ താഴേക്കുള്ള ജാതിക്കാർ ക്ഷേത്രത്തിൽ കയറിയാൽ ശുന്ദി കലശം നടത്തണം എന്നാണ് അതുപോയല്ലേ കാലത്തിനു അനുസരിച്ചു മാറാത്ത തത്രിയും പൂജാരിയും പ്രശ്നം ആണ്

  • @maheshramachandran5922
    @maheshramachandran5922 2 роки тому

    Whatever the motive good or bad this seems to be a ritual uncultured in all sense. As from serious of Swami Vivekananda's lectures my understanding is that these rituals are against the core principals of Advaita Vedanta preached by Adi Shankaracharya. So stop this nonsense rites do good humanitarian social works which Bhagvan loves from us and we will be able to look forward the way to approach ParaBramha...

  • @airavatham878
    @airavatham878 2 роки тому +1

    Poison

    • @amruthraj4413
      @amruthraj4413 2 роки тому

      Utharendiayil durgapujayyode anubandhichu kanyakamaaraayaa penkuttikale durgayum lekshmiyum saraswathiyumaayum parvathiyumaayi sankalpichu kalkazhuki annavum prasaadhavum vasthravum nakunna sampradhayam undu athonnum oru tettilla

    • @airavatham878
      @airavatham878 2 роки тому

      @@amruthraj4413 next white washing machine

    • @sivadaspadiyoor2396
      @sivadaspadiyoor2396 2 роки тому +2

      പിന്നോക്ക വിഭാഗക്കാർ തന്ത്രിയായിരിക്കുന്ന ക്ഷേത്രങ്ങളിൽ കാൽ കഴുകിച്ചൂട്ട് ആര് നടത്തും. അവർ വക്കുന്ന പാൽപ്പായസം കഴിക്കാൻ കൂട്ടാക്കാത്ത ആളുകളാണ് താങ്കളുടെ ഭാഷയിൽ പറയുന്ന ബ്രാഹ്മണർ .പിന്നെ ആരാണ് ഈ ബ്രാഹ്മണർ എന്ന് കൂടി പറയണം

  • @jmmedia7124
    @jmmedia7124 2 роки тому +2

    ഈ ബ്രാഹ്മണനെ ഒന്ന് നിർവചിച്ചാൽ കൂടി കൊള്ളാം. ജാതി സർട്ടിഫിക്കറ്റിൽ പേര് വന്നാൽ മതിയോ

  • @rajiraghu8472
    @rajiraghu8472 2 роки тому

    Contact no.please,"Kure samsayangal und Thirumeni🙏

    • @Sree_hari_
      @Sree_hari_ 2 роки тому +1

      ua-cam.com/video/N2tLg4agHMA/v-deo.html
      മേലാപ്പ് Making

  • @jayasreegopi7979
    @jayasreegopi7979 2 роки тому

    🙏🙏🙏

  • @premakumarim4355
    @premakumarim4355 2 роки тому

    🙏🙏

  • @sujilsreedhran8311
    @sujilsreedhran8311 2 роки тому

    🙏🙏🙏

  • @RajaRam-hp4mo
    @RajaRam-hp4mo 2 роки тому

    🙏🙏🙏

  • @nalinirpillai1582
    @nalinirpillai1582 2 роки тому

    🙏

    • @ushaps6435
      @ushaps6435 2 роки тому

      മറ്റു പല ഗൂഢതാൽപ്പര്യങ്ങളേയും മുൻനിർത്തി, " കാളപ്രസവിച്ചു' എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നവരും , കയറെടുപ്പിക്കുന്നവരും, ആധികാരികമായി ഒരറിവും ഇല്ലെങ്കിലും " ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം 'എന്ന് പറഞ്ഞു ഇവരുടെ പിന്നാലെ കൂടുന്ന വാലുകളും ഈ വീഡിയോ ഒന്ന് കേൾക്കുക, അടിമത്ത്വം കൊണ്ട് സാമാന്യ ബുദ്ധി നശിച്ചു പോയിട്ടില്ലെങ്കിൽ, ആദരപൂർവ്വം കാൽകഴുകിക്കുന്നയാൾ ആതിഥേയനും, കാൽ കഴുകലിന് വിധേയനാകുന്നയാൾ അതിഥിയും ആണെന്നും തിരിച്ചറിയുക. ഈ സാംസ്കാരിക പൈതൃകത്തിൽ ,യജമാനൻ ,അടിമയെക്കൊണ്ട് കാൽ കഴുകിക്കുന്നില്ല