മകളുടെ ഖബറടക്കത്തിൽ പങ്കെടുക്കാൻ ഒ.എം.എ സലാമിന് അനുമതി

Поділитися
Вставка
  • Опубліковано 17 кві 2024
  • മകളുടെ ഖബറടക്കത്തിൽ പങ്കെടുക്കാൻ ഒ.എം.എ സലാമിന് അനുമതി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1 тис.

  • @Mappilasongcollection
    @Mappilasongcollection 13 днів тому +1323

    ആ മോളെ അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ

    • @Hamza-vc4xm
      @Hamza-vc4xm 13 днів тому +6

      ആമീൻ

    • @jobinraju1951
      @jobinraju1951 13 днів тому

      കിട്ടും കിട്ടും സ്വർഗ്ഗം കിട്ടും തന്ത ചെയ്ത പാപം മോൾനുഭവിക്കും സ്വർഗം അല്ലേടാ നരകം കിട്ടുമെടാ പ*** മോനെ

    • @alim1704
      @alim1704 13 днів тому +3

      aameen

    • @Haseenaz
      @Haseenaz 13 днів тому +3

      Ameen

    • @ajinas8002
      @ajinas8002 13 днів тому +3

      Ameen

  • @nazarnakatil5224
    @nazarnakatil5224 13 днів тому +1177

    നാഥാ, നിൻ്റെ ഹർ ഷിൻ്റെ തണലിൽ അവളെ ചേർത്തുവെക്കേണമെ. ആമീൻ.

  • @rstvssss
    @rstvssss 12 днів тому +179

    ഞാനും ഒരു ബിജെപി കാരനാണ്...
    എന്റെ മകളെ നിന്റെ മനസ് എത്ര വലുതായിരുന്നു.. പോയല്ലോ... ഒരു നാൾ എല്ലാവരും പോകേണ്ടത് തന്നെ ആണല്ലോ.. എന്നാലും കുഞ്ഞേ ഒരുപാട് നേരത്തെ ആയി പോയല്ലോ... ആരെങ്കിലും നിന്റെ സ്വഭാവം അറിയാതെ മനുഷ്യത്വം ഇല്ലാതെ കമെന്റ് ഇട്ടിട്ടുണ്ടെങ്കിൽ മനുഷ്യ കുലത്തിനു വേണ്ടി മാപ്പ് ചോദിക്കുന്നു 🙏🙏🙏🙏ദൈവമേ നിന്നോട് ചേർത്ത് നിർത്തണേ

    • @UmaMaheswari99933
      @UmaMaheswari99933 12 днів тому +5

      Vappa cheytha kadumpapam makkaluku aayusu ethathe alpaayusil pokunnu.ennalum kunjumolku pranaamam🙏❤

    • @unnikrishnan472
      @unnikrishnan472 12 днів тому

      ഒന്ന് പോടാ പുലയാടി മൊനെ സുടാപ്പി .നീ പേര് മാറിവന്നു ബിജെപി ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞങ്ങൾ മണ്ടന്മാരല്ല .

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 12 днів тому +14

      എത്ര കുടുംബങ്ങളുടെ പ്രാക്ക് കിട്ടിയിട്ടുള്ള ഫാമിലി ആണ് ഇത് ....ഇയാളുടെ നേതൃത്ത്വത്തിൽ പോപ്പുലർ ഫ്രണ്ട് എത്ര ജീവനെടുത്തിട്ടുണ്ട് ...ശരിക്കും സ്വർഗ്ഗം കിട്ടുമോ ഈ ഫാമിലിക് ....?

    • @rstvssss
      @rstvssss 12 днів тому +37

      @@AthiraSunil-qk3zn ആ കുഞ്ഞിനെ ഒരു വ്യക്തി ആയി കാണുക... അവൾ ഒരു നന്മയുള്ള കുഞ്ഞായിരുന്നു.... അവൾക്ക് ദൈവം ശാന്തത നൽകട്ടെ

    • @unnikrishnan472
      @unnikrishnan472 11 днів тому

      @@AthiraSunil-qk3zn ഹൂറികളുടെ കുട്ടത്തിൽ എടുക്കും .അപ്പോൾ ഒന്നിനും ,ഒരു മുട്ടും വരില്ല .

  • @anazmuhammed9711
    @anazmuhammed9711 11 днів тому +137

    ജീവിച്ചിരിക്കുമ്പോൾ മക്കളുടെ മയ്യത്ത് കാണുക റബ്ബേ ആർക്കും വിധി നൽകാതിരിക്കട്ടെ നാഥാ 🤲

  • @sherishareef
    @sherishareef 13 днів тому +728

    Aa മോളുടെ മോട്ടിവേഷൻ സ്പീച് 😢😢. Dr ആവാനുള്ള അവളുടെ ആഗ്രഹം.കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിസ് സീറ്റ് കിട്ടിയ അനുഭവം പറഞ്ഞു കേട്ടപ്പോൾ സങ്കടം തോന്നിപോയിരുന്നു. ഇന്നിതാ അവളുടെ മരണ വാർത്ത കേൾക്കേണ്ടി വന്നിരിക്കുന്നു

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 13 днів тому +3

      Enthupatiyataa

    • @Shemeemak123-mr1im
      @Shemeemak123-mr1im 13 днів тому +6

      ​@@Kichumonlkg-wh5df wayanad kalpetta vechu nadanna accident il maranapettu Kozhikode medical college student aan koode ulla kuttikk kurach serious aan aa kutti Kozhikode medical college il treatment il aan

    • @sajithasiddhique3374
      @sajithasiddhique3374 13 днів тому +12

      എന്റെ മോന്റെ ക്ലാസിലെ കുട്ടിയാണ് 😭😭

    • @aswinknair64734
      @aswinknair64734 13 днів тому

      അയ്യേ തീവ്രവാദിയുടെ മോളല്ലേ ഇത്😂😂😂 😂😂
      🤢🇵🇰

    • @remyarajan8287
      @remyarajan8287 13 днів тому +27

      ഞാൻ ഇപ്പോൾ ആ സ്പീച് കേട്ടാതെ ഉള്ളൂ. അത് കഴിഞ്ഞ ഈ വാർത്ത കേള്ക്കുന്നെ....

  • @Wayanad27
    @Wayanad27 13 днів тому +401

    ഇവിടെ വയനാട്ടിൽ എൻ്റെ വീടിനു അടുത്ത് ആണ് അപകടം ഉണ്ടായത്...😢ഈ മാസം ആറ് പേര് അതും മലപ്പുറംകാര് ഇവിടെ മരണമടഞ്ഞു.
    മറ്റുള്ള ജില്ലകളെ അപേക്ഷിച്ച് പ്രത്യേകിച്ച് മലപ്പുറം ഒക്കെ നേരെ ഹൈവേ റോഡ് ആണ് വണ്ടികൾ സുഖമായി ഓടിക്കാം.But ഇവിടെ വയനാട്ടിൽ കേറ്റവും ഇറക്കവും വളവുകളും നിറഞ്ഞതാണ് റോഡുകൾ. പുറത്ത് നിന്ന് വരുന്നവര് വളരെ ശ്രദ്ധയോടെ വാഹനങ്ങൾ ഓടിക്കുക്കാൻ ശ്രെദ്ധിക്കുക.പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ.

    • @rajeshkarayil4947
      @rajeshkarayil4947 13 днів тому +24

      വളരെ നല്ല ഒരു കാര്യമാണ് താങ്കൾ പറഞ്ഞത്

    • @unaisnaju
      @unaisnaju 13 днів тому +10

      Ithan sathyam mlprm ഗുൽസർ മാഷും ഫിൽസ മോളും മരണപെട്ടത് ഞങ്ങളെ വീടിന്റെ മുന്നിൽ ആണ് 😢😢😢puramenn വരുന്നവർ നമ്മളെ റോഡിനെ കുറിച് അറിയാത്തവർ ആണ് 😢😢😢

    • @suhara8056
      @suhara8056 13 днів тому +3

      വയനാട് എവിടെ ആണ് അപകടം ഉണ്ടായത്

    • @raseena6843
      @raseena6843 12 днів тому

      ​@@suhara8056അദ്ദേഹത്തി ന്ടെ വീടിനടുത്ത്

    • @TurfMayanad
      @TurfMayanad 11 днів тому

      Evdennq

  • @Itsme-cj9qy
    @Itsme-cj9qy 13 днів тому +202

    ഇവിടെ comment box കണ്ട് ഒരുപാട് സങ്കടവും , കൂടെ എത്രത്തോളം *വൃത്തികെട്ട* മനുഷ്യരാണ് ഇപ്പോഴും ഉള്ളത് എന്നത് ആലോചിച്ചു പോയി ,
    പക്ഷേ ഈ പറയുന്നവരൊക്കെ ഒരു കാര്യം കേൾക്കണം ഒന്നോ രണ്ടോ വർഷം മുന്നേ ഈ മോളുടെ മോട്ടിവേഷൻ സ്പീച്ചിൽ ഈ മോള് പറഞ്ഞിട്ടുണ്ട് അവളുടെ ഉമ്മ വയ്യാതെ മരണത്തിൻറെ വക്കിൽ എത്തി ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് ഒരു Dr ഗീത എന്നുപറഞ്ഞ് വ്യക്തി അവളുടെ ഉമ്മയെ രക്ഷിച്ചതും ആ ഡോക്ടർക്ക് വേണ്ടി ഇന്നും അവൾ പ്രാർത്ഥിക്കുന്നുണ്ടെന്നും , അപ്പോൾ ഈ മതത്തെ ചൊല്ലി ഈ മരിച്ചുപോയ മോളെ പറ്റി വേണ്ടാത്തത് പറയുന്നവർ ഒന്ന് ആലോചിച്ചു നോക്കുക അവൾക്ക് വേണമെങ്കിൽ ഈ Dr ഗീത എന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കാം , നന്ദി പറയാതിരിക്കാം , അവർ ഒരു ഹിന്ദുവാണെന്ന് ചിന്തയുണ്ടെങ്കിൽ പക്ഷേ ഈ മോളുടെ മനസ്സിൽ ഒരിക്കലും ഒരു മതമോ ജാതിയോ ഒന്നുമല്ല വെറും ഒരു മനുഷ്യനാണ് ആ ഡോക്ടർ....
    അതുപോലെതന്നെ അവൾ അന്ന് പറഞ്ഞ ഒരു കാര്യമുണ്ട് ഈ ഡോക്ടർ എന്ന പ്രൊഫഷനോട് അവൾ ഇത്രയും ഇഷ്ടം കാണിക്കുകയും അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്തത് ലോകത്തിൻറെ ഏതെങ്കിലും കോണിലുള്ള ഏതെങ്കിലും ഒരു *മനുഷ്യൻറെ* ജീവൻ അവൾ കാരണം രക്ഷപ്പെടുത്താൻ വേണ്ടിയാണ്...... അല്ലാതെ മതമോ ജാതിയോ നോക്കി ഒരാളെയും രക്ഷിക്കാനോ ചികിത്സിക്കാനോ അല്ല
    InShaAllah നാഥൻ തസ്കിയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ😢🤲

    • @user-qr3kb9bi5h
      @user-qr3kb9bi5h 13 днів тому +2

      ആമീൻ😢😢😢😢🤲

    • @shareefakm205
      @shareefakm205 13 днів тому +17

      മകളെ അല്ല പറയുന്നത് ഉപ്പയെ ആണ്

    • @Milu_Liza
      @Milu_Liza 13 днів тому

      Aameen

    • @stk5872
      @stk5872 13 днів тому

      ​@@shareefakm205ഉപ്പച്ചി എന്താ നിന്റെ തള്ളയെ ബലാത്സംഗം ചെയ്തോ... ഞങ്ങൾ അറിഞ്ഞില്ലല്ലോ 😂

    • @JanzCineWorld
      @JanzCineWorld 12 днів тому +7

      ഉപ്പ അല്ലെ വളഞ്ഞ വഴി പോയത്

  • @shahanasfaisal8532
    @shahanasfaisal8532 13 днів тому +325

    കുടുംബത്തിന് അല്ലാഹ് ക്ഷമ നൽകട്ടെ എപ്പോഴും മോളുടെ ക്ലാസ് കാണാറുണ്ട് 😢

    • @samjohn6732
      @samjohn6732 13 днів тому +12

      2045 PFI INDIA build cheyyan iragiyatha uppa 💪💪💪💪

    • @aswinknair64734
      @aswinknair64734 13 днів тому

      അയ്യേ തീവ്രവാദിയുടെ മോളല്ലേ ഇത്😂😂😂 😂😂
      🤢🇵🇰

    • @ny-wg6vz
      @ny-wg6vz 13 днів тому +10

      ​@@samjohn6732ninda ammade ....

  • @Bitrend-km2bz
    @Bitrend-km2bz 13 днів тому +101

    റഹ്മനായ റബ്ബേ ആ മോൾക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ,.കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ്... 🤲🏻

    • @habeebrahman9097
      @habeebrahman9097 13 днів тому +1

      Ameen

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 12 днів тому +1

      എത്ര കുടുംബങ്ങളുടെ പ്രാക്ക് കിട്ടിയിട്ടുള്ള ഫാമിലി ആണ് ഇത് ....ഇയാളുടെ നേതൃത്ത്വത്തിൽ പോപ്പുലർ ഫ്രണ്ട് എത്ര ജീവനെടുത്തിട്ടുണ്ട് ...ശരിക്കും സ്വർഗ്ഗം കിട്ടുമോ ഈ ഫാമിലിക് ....?

    • @ramanmp6707
      @ramanmp6707 11 днів тому

      നമ്മുടെ ഹൃദയത്തില്‍ ആണ് ഈശ്വരന്‍, അതിനെ നാം അക കണ്ണ് കൊണ്ട് കാണണം, അതിനു സര്‍വ ചരാചരങ്ങളും ഈശ്വര ചൈതന്യം ആണ് എന്ന് അറിയുക ,അതാണ്‌ ഭാരതീയ ദര്‍ശനം ❤❤❤

    • @raiupandalam8941
      @raiupandalam8941 10 днів тому

      ശ്രീകൾ സ്വർഗ്ഗത്തിൽ പോകുമോകോയ

  • @user-rf6ky9jq3b
    @user-rf6ky9jq3b 13 днів тому +210

    കബർ ജീവിതം റാഹത്തും സന്തോഷത്തിലും ആക്കി കൊടുക്കട്ടെ ഒരു കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ ആമീൻ

  • @nasarparakkal8583
    @nasarparakkal8583 13 днів тому +167

    ആ പൊന്നുമോൾക്ക് പടച്ച റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ പിതാവിനും ആ കുടുംബത്തിനും ജദീശ്വരനായ നാഥൻ ക്ഷമ നൽകട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    ഇൻഷാ അള്ളാ മതേതര ഇന്ത്യ തിരിച്ചു വരും പ്രാർത്ഥിക്കാം പ്രവർത്തിക്കാം

    • @advsuhailpa4443
      @advsuhailpa4443 13 днів тому +1

      കാഫിറിനെ കൊല്ലണം (സൂറ തൗബ 9:27) എന്ന് പഠിപ്പിക്കുന്ന അള്ളാഹുവിന് എന്ത് മതേതര ഇന്ത്യ

    • @duelclick5309
      @duelclick5309 10 днів тому

      🤣🤣🤣🤣🤣കോമഡി

  • @elezebethsebastian4195
    @elezebethsebastian4195 11 днів тому +9

    പോന്നു mole നിന്റെ സ്പീച് ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോൾ ആണ്‌ മനസ്സിൽ ആയത് നീ ആണ്‌ പോയതെന്ന്. അന്ന് മോൾ പറഞ്ഞിരുന്നു നമ്മൾക്കു വേണ്ടി ഒരാൾ prathikkann ഉണ്ടങ്കിൽ നമ്മൾ എത്രയോ ഭാഗ്യം ഉള്ളവർ ആണന്നു. സ്വർഗത്തിൽ നിന്നെയും കാത്തു മാലാഖ മാർ ഉണ്ടാവും 💔💔💔

  • @HariHari-vc4zu
    @HariHari-vc4zu 13 днів тому +43

    ഇതെല്ലാം കേൾക്കുമ്പോൾ ആണ് നമ്മൾ എല്ലാം മനുഷ്യർ ആവുന്നത് 🌹🌹🌹

  • @Haris-ob1vw
    @Haris-ob1vw 13 днів тому +156

    🥲..... മുത്തുപ്പങ്ങൾക്.... അള്ളാഹു... സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲...

    • @MariyamMariyamameera
      @MariyamMariyamameera 13 днів тому +4

      ആമീൻ

    • @hamidha_hamsherin3319
      @hamidha_hamsherin3319 13 днів тому +2

      aameen

    • @aswinknair64734
      @aswinknair64734 13 днів тому

      അയ്യേ തീവ്രവാദിയുടെ മോളല്ലേ ഇത്😂😂😂 😂😂
      🤢🇵🇰

    • @eternalsoul7
      @eternalsoul7 13 днів тому

      ​@@aswinknair64734allada themmadi ni alleda oru masathinullil kuthettu marikaan povunnathu

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 12 днів тому +1

      എത്ര കുടുംബങ്ങളുടെ പ്രാക്ക് കിട്ടിയിട്ടുള്ള ഫാമിലി ആണ് ഇത് ....ഇയാളുടെ നേതൃത്ത്വത്തിൽ പോപ്പുലർ ഫ്രണ്ട് എത്ര ജീവനെടുത്തിട്ടുണ്ട് ...ശരിക്കും സ്വർഗ്ഗം കിട്ടുമോ ഈ ഫാമിലിക് ....?

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh 13 днів тому +46

    പൊന്നു മോൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲ഖബർ ഇടം സ്വർഗപൂന്തോപ്പാക്കട്ടെ 🤲😔

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 12 днів тому

      എത്ര കുടുംബങ്ങളുടെ പ്രാക്ക് കിട്ടിയിട്ടുള്ള ഫാമിലി ആണ് ഇത് ....ഇയാളുടെ നേതൃത്ത്വത്തിൽ പോപ്പുലർ ഫ്രണ്ട് എത്ര ജീവനെടുത്തിട്ടുണ്ട് ...ശരിക്കും സ്വർഗ്ഗം കിട്ടുമോ ഈ ഫാമിലിക് ....?

  • @Rct-bainocular
    @Rct-bainocular 13 днів тому +46

    എല്ലാം അള്ളാ വിധി ആ മോൾക്ക്‌ സ്വർഗം നൽകട്ടെ 🤲🤲

  • @safvan9709
    @safvan9709 13 днів тому +32

    മോൾക്ക് അള്ളാഹു സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ കുടുബത്തിനു നാഥൻ ക്ഷമയും സാമാധാനവും നൽകട്ടെ

    • @FRieza207
      @FRieza207 12 днів тому

      Oru station full bomb vech potti Kan plan Itta achan itee molik swargam thanne kittatte 🙏🏻❤️

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 12 днів тому +1

      എത്ര കുടുംബങ്ങളുടെ പ്രാക്ക് കിട്ടിയിട്ടുള്ള ഫാമിലി ആണ് ഇത് ....ഇയാളുടെ നേതൃത്ത്വത്തിൽ പോപ്പുലർ ഫ്രണ്ട് എത്ര ജീവനെടുത്തിട്ടുണ്ട് ...ശരിക്കും സ്വർഗ്ഗം കിട്ടുമോ ഈ ഫാമിലിക് ....?

    • @salmabeevips643
      @salmabeevips643 11 днів тому +1

      Ameen

    • @siddiquedish8859
      @siddiquedish8859 11 днів тому

      ​@@AthiraSunil-qk3zn നീ എല്ലായിടത്തും ഇങ്ങനെ കമന്റ് ഇടുന്നുണ്ടല്ലോ
      നിയൊക്കെ ഒരു മനുശ്യനാണോ
      രാഷ്ട്രപിതാവിനെ കൊന്നത് മുതൽ ശൂലം കൊണ്ട് വയറു കുത്തി തുറന്ന് വയറ്റിലുള്ള കുട്ടിയെ പുറത്തെടുത്ത്
      എത്രയെത്ര കൊലപാതകങ്ങൾ നടത്തിയ
      നിന്നെ പോലത്തെ ആർഎസ്എസിന്റെ തീട്ടങ്ങൾ
      നിനക്ക് ഒന്നും ഒന്നും പറയാനില്ല യോഗ്യതയില്ല
      മൃഗമേ

    • @Najnaz062
      @Najnaz062 10 днів тому

      ആമീൻ 🤲

  • @shabnaismail8080
    @shabnaismail8080 13 днів тому +15

    മോൾക്ക് അല്ലാഹു സ്വർഗം നൽകട്ടെ. കുടുംബത്തിന്ന് ക്ഷമ നൽകട്ടെ. ആമീൻ

  • @indianfromcalicut2351
    @indianfromcalicut2351 13 днів тому +69

    ഈ മോളുടെ ഉമ്മയുടെ അവസ്ഥ 😔ഭർത്താവ് നീതിക്ക് വേണ്ടി ശബ്ദിച്ചതിന്റെ പേരിൽ ജയിലിൽ. മോൾ ഇങ്ങനെയും പോയി yaa allah ആ കുടുബത്തിനു ക്ഷമ നൽകണേ അല്ലാഹ്,

    • @shadiyashakeer777
      @shadiyashakeer777 13 днів тому +11

      Oru monum marichittnd

    • @indianfromcalicut2351
      @indianfromcalicut2351 13 днів тому +2

      @@shadiyashakeer777 അല്ലാഹ് 😔

    • @krishnadasb-yd4wh
      @krishnadasb-yd4wh 13 днів тому

      ഒന്ന് പോടാ അവരുടെ മകളെയെല്ലാം നന്നായി പഠിപ്പിക്കും മറ്റുള്ളവരുടെ മക്കളെ തലനും കൊല്ലാനും ഈ കുട്ടിയുടെ അപ്പൻ ksbe പൈസ പറ്റിച്ചതിനു പുറത്തകിയത്

    • @JanzCineWorld
      @JanzCineWorld 12 днів тому +15

      നീതിക്ക് വേണ്ടി ശബ്ടിച്ചിട്ട് ഇവിടെ ആരും ജയിലിൽ പോയിട്ടില്ല. കേട്ടോ

    • @Shafeeq_mulla.
      @Shafeeq_mulla. 12 днів тому

      ​@@shadiyashakeer777cousin brother anu

  • @frockzvlog9634
    @frockzvlog9634 13 днів тому +10

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സത്യത്തിൽ മതം മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത ഉറവിടമാണ് ഈശ്വരൻ അല്ലാഹ് ജീസസ് ഒക്കെ ഒന്നാണ് ഒരു ശക്തി പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു ആ പ്രപഞ്ച സൃഷ്ടാവിന്റെ സൃഷ്ടികൾ നാം തമ്മിലടിക്കുന്നു അതും വിവേക ബുദ്ധിയുള്ള മനുഷ്യൻ

  • @sajurocky1610
    @sajurocky1610 13 днів тому +132

    ആദരാഞ്ജലികൾ🎉🎉🎉 സ്നേഹനിധിയായ മോൾ നഷ്ടപ്പെടുമ്പോൾ!!
    ആ പിതാവിന്റെ വേദന ആരും മനസ്സിലാക്കുന്നില്ല???

    • @samjohn6732
      @samjohn6732 13 днів тому +19

      2045 PFI INDIA build cheyyan iragiyatha uppa 💪💪💪💪

    • @behuman4575
      @behuman4575 13 днів тому

      തുടരെത്തുടരെ മെസ്സേജ് ഇടണം. കൃസംഘി ആണല്ലേ .​@@samjohn6732

    • @rinuvlogs3105
      @rinuvlogs3105 13 днів тому

      ​@@samjohn6732പിന്നെ എല്ലാരും നിന്നെപ്പോലെ sheo നക്കണോ

    • @user-ly9mp3yo6f
      @user-ly9mp3yo6f 13 днів тому

      @@samjohn6732Ayin

    • @Labs-zv1hw
      @Labs-zv1hw 13 днів тому

      ​@@samjohn6732ninakum und maranam

  • @user-bb6eq1hq7f
    @user-bb6eq1hq7f 13 днів тому +6

    പ്രാർത്ഥനകൾ 🤲🏼

  • @REALBEAUTY-my1us
    @REALBEAUTY-my1us 13 днів тому +5

    റബ്ബേ....😭😭ക്ഷമ നൽകട്ടെ സ്വാർഗം നൽകേണമേ റബ്ബേ... എല്ലാം പൊറുത്തു കൊടുത്തു സലാം മാത് ഉള്ള ഖബർ ജീവിതം നൽകേണമേ റബ്ബേ... 😭😊

  • @hayarniza1791
    @hayarniza1791 13 днів тому +6

    ഇന്നാലില്ലാഹി വഇന്നാ ഇലൈയ്ഹി റാജിഊൻ അള്ളാഹുവേ ആ കുടുമ്പത്തിന് ഷമകൊടുക്കണേ നാഥാ.

  • @sunitasamracheal8146
    @sunitasamracheal8146 13 днів тому +3

    Prayers

  • @jifryk5635
    @jifryk5635 13 днів тому +1

    Heartfelt

  • @Resilient786
    @Resilient786 13 днів тому +51

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🥰🥰😪😪😪😪😪🤲🤲🤲🤲

    • @binoypaul8748
      @binoypaul8748 10 днів тому

      ഇന്നോവ വന്നില്ല അൽ ഫഹം വെന്തില്ല

  • @mariyamary975
    @mariyamary975 13 днів тому +10

    വളരെ വിഷമം തോന്നുന്ന അവസ്ഥയാണ് കുടുംബത്തിൽ. ഉപ്പയെ കണ്ടിട്ട് കുറച്ച് ആയിക്കാണും മകൾ. കുടുംബത്തിന് സമാധാനം നൽകട്ടെ ദൈവം🙏🏻

  • @askaralitk
    @askaralitk 13 днів тому +13

    കുടുംബത്തിന് ക്ഷമ നല്‍കട്ടെ❤

  • @nazarmadathil7236
    @nazarmadathil7236 13 днів тому +1

    May Allah shower His blessings

  • @user-lb2px6oj6w
    @user-lb2px6oj6w 13 днів тому +22

    അല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @abdulaseesaseesasees5628
    @abdulaseesaseesasees5628 13 днів тому +5

    Ameen

  • @petsworld0965
    @petsworld0965 13 днів тому +5

    Allahu കബറിടം vishalamaki സ്വർഗം നൽകി anugrahokate ആമീൻ ..aa കുടുംബത്തിന് ക്ഷമ nalkate

  • @abdulsamadkottarathilsamad8333
    @abdulsamadkottarathilsamad8333 13 днів тому +6

    പടച്ചവനെ പൊന്നുമോൾക്ക് സ്വർഗം നൽകണേ കബറിടം വിശാലമാക്കി കൊടുക്കണേ ഇവിടെ ഒരുപാട് കഷ്ടപ്പാടുകൾ ബുദ്ധിമുട്ടുകൾ അനുഭവിച്ചതാണ് പടച്ചവനെ അവിടെ ഒരു സമാധാനം കൊടുക്കണേ ഉപ്പാനെയും ഉമ്മാനെയും കൈപിടിച്ച് സ്വർഗ്ഗത്തിൽ കയറ്റാൻ ആ പൊന്നു മോൾക്ക് സാധിക്കട്ടെ

    • @shemysalam2942
      @shemysalam2942 13 днів тому

      ആമീൻ

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 12 днів тому

      ഒരു തീവ്രവാദ പാർട്ടിക്ക് നേതൃത്വം കൊടുത്ത പിതാവിന്റെ മോൾക്ക് സ്വർഗ്ഗം കൊടുക്കാൻ കഴിയുന്ന ഏതു അള്ളാഹു ആണ് ലോകത്തുള്ളത് ....?

    • @binoypaul8748
      @binoypaul8748 10 днів тому

      തന്തയില്ലാത്ത പൂമോന് മലര് കിട്ടും

  • @user-bj1ug8xc3d
    @user-bj1ug8xc3d 13 днів тому +5

    കടുത്ത പരീക്ഷണം ക്ഷമിക്കാൻ പടച്ചവൻ കരുത്തു നൽകട്ടെ

  • @vidhyapooja7071
    @vidhyapooja7071 10 днів тому +1

    Heart felt condolences

  • @k.k.4950
    @k.k.4950 13 днів тому +7

    അല്ലാഹുവിന്റെ പരീക്ഷണങ്ങൾ... ക്ഷമിക്കുക, സഹോദരാ..

  • @shajusvanimal2251
    @shajusvanimal2251 13 днів тому +166

    ഇന്നാലില്ലാഹി വ ഇന്ന ഇലൈഹി റാജിഹൂൻ

    • @pottanmamath-bs7qq
      @pottanmamath-bs7qq 13 днів тому

      @shaju തള്ള് തല്ലാഹ്‌ ഉടായിപ്പ്

    • @bobanclassic3958
      @bobanclassic3958 13 днів тому +12

      Alfarm vendillahi 😂

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 13 днів тому

      ​@@bobanclassic3958എന്തോന്നെടെ,

    • @asishebi1228
      @asishebi1228 13 днів тому +1

      Evarude place ariyo. Njan ottiri Kanan agrahicha vykthi an .eppoyan mayyith niskaram

    • @Hash694
      @Hash694 13 днів тому

      അത് നിന്റെ അച്ഛൻ ചത്ത് മലച്ചു കെടക്കുമ്പോ പറയാട്ടോ.​@@bobanclassic3958

  • @RazisWorld
    @RazisWorld 13 днів тому +6

    😢😢ആമീൻ

  • @mystudymotivation4848
    @mystudymotivation4848 12 днів тому

    RIP you was an inspiration to all aspirants out there 😢

  • @user-dc5gl4gj5g
    @user-dc5gl4gj5g 13 днів тому +10

    റബ്ബേ ആ കുടുംബത്തിന് നീ ക്ഷമ നൽകണേ. ആ പൊന്നു മോൾക്ക് നീ ശഹീദിന്റെ കൂലി നൽകി ക ബറിടം സ്വർഗ്ഗീയ പൂന്തോപ്പാക്കണേ 🤲🤲

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 12 днів тому

      ഒരു തീവ്രവാദ പാർട്ടിക്ക് നേതൃത്വം കൊടുത്ത പിതാവിന്റെ മോൾക്ക് സ്വർഗ്ഗം കൊടുക്കാൻ കഴിയുന്ന ഏതു അള്ളാഹു ആണ് ലോകത്തുള്ളത് ....?

  • @StudyLife-ld9tq
    @StudyLife-ld9tq 13 днів тому +4

    How many of them just saw her videos on neet prep on some coaching channels..RIP❤

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 13 днів тому +9

    Inna lillahi vahinna ilaihi raajihoon.
    Allahu vey aa ponnu moludey kabaridam visaala maakaney Allaha. Avaley Jannatul ferdous pravesippikaney Allaha. Ameen aameen ya rabbul alamin.

  • @Hamza-vc4xm
    @Hamza-vc4xm 13 днів тому +15

    അല്ലാഹുവിന്റെ പരീക്ഷണത്തിൽ ആ കുടുംബത്തിന് ക്ഷമയും ഈമാനും കൊടുത്തു സഹായിക്കണേ തമ്പുരാനെ

    • @Bharatheeeyan
      @Bharatheeeyan 13 днів тому +2

      ഹീ മാൻ ഇല്ല ശക്തിമാൻ മതിയോ കോയാ 😂😂😂

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 12 днів тому

      ഒരു തീവ്രവാദ പാർട്ടിക്ക് നേതൃത്വം കൊടുത്ത പിതാവിന്റെ മോൾക്ക് സ്വർഗ്ഗം കൊടുക്കാൻ കഴിയുന്ന ഏതു അള്ളാഹു ആണ് ലോകത്തുള്ളത് ....?

    • @shreeeramkijai
      @shreeeramkijai 10 днів тому

      😂

  • @rachanaremy6590
    @rachanaremy6590 13 днів тому +2

    RIP🙏🏻🌹

  • @aleenathansi628
    @aleenathansi628 13 днів тому +5

    Njn inn ee kochinte motivational speech kettadee ull😢😢😢

  • @abusidheeq9112
    @abusidheeq9112 13 днів тому +7

    ആ കുടുംബത്തിന് ക്ഷമ നൽകണേ യാ അള്ളാഹ്...

  • @Saheerfs
    @Saheerfs 13 днів тому +1

    Inna lillah condolences 💔

  • @salimideed1002
    @salimideed1002 13 днів тому +1

    اللهم اغفر لها وارحمها

  • @nishadarfas6161
    @nishadarfas6161 13 днів тому +67

    ഇന്നാലില്ലാഹി അല്ലാഹു അനുഗ്രഹിക്കട്ടെ

    • @advsuhailpa4443
      @advsuhailpa4443 13 днів тому +1

      ഒരാളെ കൊന്നിട്ടാണോ പന്ന അള്ളാഹു അനുഗ്രഹിക്കുന്നത്

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 12 днів тому

      ഒരു തീവ്രവാദ പാർട്ടിക്ക് നേതൃത്വം കൊടുത്ത പിതാവിന്റെ മോൾക്ക് സ്വർഗ്ഗം കൊടുക്കാൻ കഴിയുന്ന ഏതു അള്ളാഹു ആണ് ലോകത്തുള്ളത് ....?

  • @hightalks
    @hightalks 13 днів тому +29

    മരണം എല്ലാവരേയും പിടി കൂടും

  • @faisalovungal4572
    @faisalovungal4572 13 днів тому

    നാഥാ സ്വർഗം നൽകി അനുഗ്രഹിക്കണേ ആമീൻ

  • @jeevan-db1pv
    @jeevan-db1pv 13 днів тому +1

    പ്രണാമം 🙏

  • @Aami-jz3wn
    @Aami-jz3wn 13 днів тому +16

    Daivmeee... 4 yr rept cheyth kashtapett struggle cheyth nediya mbbs seat.. Nee kaanand poyalloo😫💔

    • @mariyammaliyakkal9719
      @mariyammaliyakkal9719 13 днів тому +1

      ഇനിയും ഒരു ജീവിതമുണ്ട് മകളേ... ഈ ലോക ജീവിതം നശ്വരമാണ്. ശാശ്വതമായത് പരലോക ജീവിതമാണ് എന്ന് ഖുർആൻ പറയുന്നു
      ഓരോരുത്തരും എന്ന് മരിക്കും എന്ന് തീരുമാനിക്കുന്നത് സൃഷ്ടാവാണ്. കുഞ്ഞ് ഗർഭത്തിൽ ഇരിക്കുമ്പോൾ അവരുടെ അന്ത്യം കുറിച്ച് വെക്കും. സമയമായാൽ തിരിച്ചു വിളിക്കും
      "പാതി വഴി ചെന്നാലും പടച്ചോൻ വിളിക്കുമ്പോൾ പൊയേ തീരൂ.. മനുഷ്യൻ പോയേ തീരൂ "ശ്രീകുമാരൻ തമ്പി പാടിയത് ബിജെപിക്കാരും പോപ്പുലർ front കാരും ഓർക്കുക
      ഈ കുട്ടിയുടെ ഉപ്പ ആരെയാണ് കൊന്നത്? (റിയാസ് മൗലവിയെ കൊന്നിട്ട് ആരും ശിക്ഷിക്കപ്പെട്ടില്ല.)
      Rss പ്രതികൾ ശിക്ഷിക്കപെടാറില്ല. അതു കൊണ്ടാണ് PFI പിറന്നത്...
      ആരും നാളെ ദൈവത്തിന്റെ കോടതിയിൽ രക്ഷപെടില്ല... അതിനാണ് പരലോകം സൃഷ്ടാവ് സംവിധാനം ചെയ്തു വച്ചത്

    • @splitseconds1620
      @splitseconds1620 13 днів тому +5

      റബ്ബിന് എന്ത് എംബിബിഎസ്. എംബിബിഎസ് പഠിക്കാനോ മനുഷ്യനെ ഭൂമിയിലേക്ക് അയച്ചത് എന്ന് ചോദിക്കേണ്ടി വരും. ഇതിലും ദുരിതം അനുഭവിക്കുന്ന ഒരു സമൂഹം ഉണ്ട് അങ്ങ് പലസ്തീനിൽ, പുല്ല് തിന്നു ജീവൻ നിലനിർത്താൻ ശ്രമിക്കുന്നവർ. സമയം അയാൽ വിളിക്കും പോയെ പറ്റു. ഒന്നിനും തടയാൻ കഴിയില്ല. ജീവിച്ച സമയം ചെയ്ത നന്മയും സുജൂദും മാത്രമേ കൊണ്ട് പോകൂ... അവിടെ കേരള ഗവമെൻ്റിൻ്റെ എംബിബിഎസ് സർട്ടിഫിക്കറ്റ് ഒന്നും എടുക്കില്ല. ഇത് ഒരു ദൃഷ്ടാന്തം.ഓരോ മരണവും മനുഷ്യന് ഉള്ള മുന്നറിയിപ്പ് മാത്രം

  • @sifarathsifu7795
    @sifarathsifu7795 13 днів тому +21

    ഇന്നാലിലാഹി വഹിന്ന ഇല്ലാഹി റാജിഹൂൻ

  • @RafnasRappu185
    @RafnasRappu185 8 днів тому

    റബി ആകുടുബത്തിന്നു സമാദാനം കൊടുക്കണേ തസ്കി ഞങ്ങൾക്ക് ജനത്തു ൽ ഫിറ്തസിൽ കണ്ണം പൊന്നു 🤲🤲🤲🤲🤲

  • @ashraf56althaf
    @ashraf56althaf 13 днів тому +2

    انا لله وانا اليه راجعون

  • @abdusamad7022
    @abdusamad7022 13 днів тому +19

    اللهم اغفر لها وارحمها٠٠٠٠٠

    • @aaaaaaazz6320
      @aaaaaaazz6320 13 днів тому

      ആമീൻ. 🎉🎉🎉🎉🎉❤❤❤

  • @seluvm9160
    @seluvm9160 13 днів тому +30

    സർവ്വ ശക്തനായ നാഥൻ ആകുടുംബത്തിനുസമാധാനം സമാധാനം നൽകട്ടെ 🙏💫🙏

    • @Hamza-vc4xm
      @Hamza-vc4xm 13 днів тому

      ആമീൻ

    • @user-uu9mr5bl1z
      @user-uu9mr5bl1z 13 днів тому

      ആമീൻ

    • @Bharatheeeyan
      @Bharatheeeyan 13 днів тому +1

      സമാധാനം എന്ന സാദനം ഇസ്ലാമിലോ? 🤣🤣🤣

    • @seluvm9160
      @seluvm9160 13 днів тому +4

      @@Bharatheeeyan തുണി യില്ലാത്ത ഒരുതന്റെ സാമാനത്തിന് മുന്നിൽ കുനിഞ്ഞു നിന്ന് കൈകൂപ്പുന്ന തള്ള് വീരന്റെ കീടങ്ങളോട് പറഞ്ഞിട്ട്കാര്യമില്ല,,, 🤞

    • @azj7897
      @azj7897 13 днів тому

      ​@@seluvm9160😂

  • @shihanashehan860
    @shihanashehan860 13 днів тому +4

    😢😢😢😢വല്ലാത്ത വിഷമമായിപ്പോയി

  • @abdulsalammuhammed1453
    @abdulsalammuhammed1453 13 днів тому +5

    സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിലെ അലങ്കാരങ്ങൾ മാത്രമാണ്😢

    • @duelclick5309
      @duelclick5309 10 днів тому

      അന്നാലേ നിന്റെ വീട് വിറ്റ് സഹായിക്കു ഒന്ന് പോടാ കള്ള മാപ്ല വായ തുറന്നാൽ കളവ് മാത്രം പറയുന്ന വർഗ്ഗം

  • @soccercutz777
    @soccercutz777 11 днів тому +1

    Allaah ഈ കുട്ടിയുടെ മോട്ടിവേഷനൽ സ്പീച്ച് ഞാൻ ഇന്ന് പോലും കണ്ടിട്ടുള്ളൂ....അല്ലാഹുവേ qabr vishalamaaki kodukkane തമ്പുരാനെ

  • @marvamelmuri9728
    @marvamelmuri9728 13 днів тому +10

    ആമീൻ😢😢😢😢

  • @najidahashim-vi5kx
    @najidahashim-vi5kx 13 днів тому +3

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 😭😭😭🤲🤲🤲

  • @Nusi-ko6qm
    @Nusi-ko6qm 13 днів тому +172

    ശാഖയിൽ പ്രവർത്തിച്ചാൽ പ്രധാനമന്ത്രി ആകാം
    ശാഖക്കെതിരെ പ്രവർത്തിച്ചാൽ
    തടവ് പുള്ളി ആകാം

    • @mallupower2366
      @mallupower2366 13 днів тому

      Thivravadam nadathan ishtamanangil
      Athu Muslim buribakshamolla Pakistanil

    • @lathapv6045
      @lathapv6045 13 днів тому +28

      Than than cheyyuna papangal than makkalilude kanan kazhiyum

    • @thaslimasudheer9695
      @thaslimasudheer9695 13 днів тому +13

      ​@@lathapv6045kashtam.. Oru ichiri.....🤌

    • @Razak383
      @Razak383 13 днів тому

      ശു നക്കി അമ്മയെ കുട്ടികൊടുത്തു ഉണ്ടാകുന്ന സ്വാതന്ത്ര്യം നമുക്ക് വേണ്ട.. ഭഗത് സിങ് നെ പോലെ രാജ്യത്തിനു വേണ്ടി പോരാടി ജയിൽ വാസം കിട്ടിയാൽ അതാണ് നമുക്ക് അഭിമാനം സങ്കി

    • @jikkukurien3004
      @jikkukurien3004 13 днів тому +12

      @@lathapv6045 ഇപ്പോഴല്ല ഇത്തരം കാര്യങ്ങൾ പറയേണ്ടത് എന്ന വകതിരിവില്ലാത്ത നീ PFI ക്കാരനെക്കാൾ അപകടകാരിയാണ്‌ ...

  • @xdcreations3075
    @xdcreations3075 13 днів тому

    സ്വർഗം നൽകട്ടെ ആമീൻ... ചെറുപ്രായത്തിൽ താന്നെ അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി

  • @user-fz5xr9jd3y
    @user-fz5xr9jd3y 13 днів тому +3

    Inna lillahi va inna ilaihi rajioon😢😢❤❤
    Thazkiyathaa😢😢

  • @JanzCineWorld
    @JanzCineWorld 12 днів тому +6

    സ്വന്തം പ്രവർത്തികൾ നന്നാക്കിയില്ലെങ്കിൽ വരും തലമുറ അനുഭവിക്കേണ്ടി വരും പലതും. ഇതിനെയാണ് പണ്ടുള്ളവർ സുകൃത ക്ഷയം എന്ന് പറയുന്നത്

  • @user-js3on8vt7f
    @user-js3on8vt7f 13 днів тому

    ആ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണെ നാഥാ പൊന്നുമോൾക്ക് സ്വർഗ്ഗം നൽകണെ അള്ളാഹ്😭🤲😭

  • @josnaabraham6326
    @josnaabraham6326 13 днів тому +4

    Ent daivame ee chechide motivation JPS classes il innale ketathe ollu 😢😢

  • @Mij956
    @Mij956 13 днів тому +5

    Inna lillahi va inna ilayhi rajihoon 😢

  • @gamerm8n929
    @gamerm8n929 13 днів тому +2

    ആമീൻ

  • @Ashrafali-nz3jk
    @Ashrafali-nz3jk 13 днів тому +1

    May Allah grant a high place in paradise.😢

  • @vlado-su3xu
    @vlado-su3xu 13 днів тому +7

    പാവം കുട്ടി

  • @NashvaNoufalvlog
    @NashvaNoufalvlog 13 днів тому +7

    ആഹ് മോളുടെ സ്പീച് ഇന്നലെ കെട്ടേള്ളു 😔 അതിൽ പറയുന്നത് കേട്ടിട്ട് ഓരോ ദുരന്തം ആ കുട്ടിയെ വേട്ടയാടി കൊണ്ടിരിക്കായിരുന്നു ഇപ്പൊ 😔 അതൊക്കെ എന്നെന്നേക്കുമായി തീർത്തു കൊടുത്തല്ലേ റബ്ബേ 😔😔 പരലോകത്തു അതിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്ക് റബ്ബേ 😔🤲🤲

  • @beautyinnature4852
    @beautyinnature4852 13 днів тому +10

    Njangade Thazki😢😢

  • @shakeermaxima9764
    @shakeermaxima9764 10 днів тому

    O M A Salaam Saahib ❣️
    🤲🤲

  • @salmabeevips643
    @salmabeevips643 11 днів тому

    ക്ഷമിക്കാനുള്ള കരുത്ത് പടച്ചവൻ ഈ കുടുംബത്തിന് നൽകി അനുഗ്രഹിക്കട്ടെ....

  • @keepsmiling854
    @keepsmiling854 13 днів тому +7

    innalillahi va inna ilaihi rajiun 🥺🥺
    enne neetil inspire aakkiya itha🥺😢

  • @MarySaniya
    @MarySaniya 13 днів тому +46

    Thazkiya chechii🥺

    • @shahira6016
      @shahira6016 13 днів тому

      Manassilayilla

    • @alansolly348
      @alansolly348 13 днів тому +2

      ​@@shahira6016 name aanu. Fathima thazkiya

    • @KADERKUTTYPT
      @KADERKUTTYPT 13 днів тому

      ​@@shahira6016
      ആ മരിച്ച കുട്ടിയുടെ പേര്
      Fathima thazkiya
      എന്നാണ് പറഞ്ഞത്

    • @SN-fw8oh
      @SN-fw8oh 13 днів тому

      Koode undarunna kuttik engane und?

    • @liyana796
      @liyana796 13 днів тому

      😂😂😂😂

  • @krajendraprasad4786
    @krajendraprasad4786 13 днів тому +2

    പടച്ചോൻ്റെ കാവൽക്കാരനെ
    പടച്ചോൻ തന്നെ മറന്നില്ലേ?.
    നിരപരാധികളുടെ കണ്ണുനീർ
    അതു തുടച്ചാലൊന്നും
    പോകില്ല.

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm 13 днів тому +2

    Allahhhh eeee kuttiyude motivation video njan ennu evng kandatheee olluuuu

  • @user-rj7ci3rk5v
    @user-rj7ci3rk5v 13 днів тому +3

    Njn kurach munb koode ee mole video kanditt ollollo rabbe😢

  • @MrNanzuk
    @MrNanzuk 13 днів тому +25

    കർമ്മ എന്നുണ്ട് ! ചെറിയ കുട്ടികളെ കൊണ്ട് അവിൽ കുന്തിരിക്കവും ഒരുക്കിക്കോളാൻ അന്യമതസ്ഥാരെ ഓർമപ്പെടുത്തിയവർക് സ്വന്തം മക്കളുടെ ഖബർ മണ്ണിടാൻ ഭാഗ്യം ഉണ്ടാകുന്നു.. ! വർഗീയവാദം ഉപേക്ഷിക്കൂ മനുഷ്യനാകു !

    • @mallusviewpoint9465
      @mallusviewpoint9465 13 днів тому

      ഉപ്പ ചെയ്തു കൂട്ടിയതിന് ആ പാവം കുട്ടിയല്ലേ 😢😢😢

    • @goldie7689
      @goldie7689 13 днів тому +2

      Athokke Ippo parayeno? Aa kutty thette cheythitte ilallo

    • @mariyammaliyakkal9719
      @mariyammaliyakkal9719 13 днів тому +1

      Rss ഇല്ലാതായാൽ pFI താനേ ഇല്ലാതാകും. ആന്റണി രാജീവ്‌ നരസിംഹൻ ഇവരൊക്കെയാണ് rss നെ വലുതാക്കി pFI യെ കൊണ്ടുവന്നത്.. വലിയ വിഷം ഭരിക്കുമ്പോൾ നീർക്കോലി വിഷം ഉണ്ടായാലേ ബിജെപി ക്ക് കലാപം ഉണ്ടാക്കി ഒരു ദളിത്‌ ബലിദാനിയെ ഉണ്ടാക്കി വോട്ടാക്കാൻ കഴിയൂ... അതല്ലേ SDPI നിരോധിക്കാത്തത്

    • @minisundaran1740
      @minisundaran1740 13 днів тому +4

      ആ കുട്ടി യുടെ മരണം അത് ആരായാലും മക്കളുള്ളവർക് സങ്കടം തന്നെയാണ്. എല്ലാവരും ഓർക്കുക നമ്മൾ ചെയുന്ന തെറ്റിന്റെ ശിക്ഷ മരണശേഷം അല്ല കിട്ടുന്നത്. ഇവിടെ വെച്ചു തന്നെയാണ്. ജാതിയും മതവും നോക്കി മനുഷ്യ നെ സ്നേഹിക്കുന്ന വർ അതോർത്താൽ നല്ലത്.

    • @shamzc7641
      @shamzc7641 13 днів тому

      സംഘികളുടെ മക്കളാരും മരിക്കുന്നില്ലായിരിക്കാം അല്ലെ

  • @shamsdheen7489
    @shamsdheen7489 13 днів тому

    اللهم أسكنها فسيح جناتك

  • @khadeejavp8597
    @khadeejavp8597 13 днів тому

    Aameen Aameen

  • @shafiarimalaarimala7375
    @shafiarimalaarimala7375 13 днів тому +3

    Inna lillahi va inna ilaihi rajioon

  • @TravelVibes-ml6js
    @TravelVibes-ml6js 13 днів тому +6

    Allahu AA ponn molk porutth kodth soragam nalgane namukkum

  • @Truetalkbyabdu
    @Truetalkbyabdu 12 днів тому

    Ya Allah She is a doctor
    Yesterday I saw her video in UA-cam
    Padachone
    Inna lillahi va inna ilahi rajihoon
    Allah swaragam nalkattaee aameen

  • @shamify
    @shamify 13 днів тому +2

    Innalillah

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 13 днів тому +4

    Bhagavane
    .ee kunjinte athamavinu nithyasathi nalkane😢

  • @Rapertopic6670
    @Rapertopic6670 12 днів тому +1

    ആ രാജ്യദ്രോഹി ചെയ്ത പാവംഒന്നു അറിയാത്തപെൺകുട്ടിയുംഅനുഭവിക്കേണ്ടിവന്നു😢😢😢

  • @user-xf2ge1on1z
    @user-xf2ge1on1z 13 днів тому

    🙏😔

  • @samjohn6732
    @samjohn6732 13 днів тому +13

    2045 PFI INDIA build cheyyan iragiyatha uppa 💪💪💪💪

    • @Bharatheeeyan
      @Bharatheeeyan 13 днів тому +5

      കൊതവും കബറും വിശാലമാക്കി കിട്ടി 😂

    • @U1n5a9i6s
      @U1n5a9i6s 12 днів тому

      ​@@Bharatheeeyan നായിന്റെ monee

    • @PrasadPrasad-tb8ph
      @PrasadPrasad-tb8ph 12 днів тому

      😂

  • @nandhananandhana4019
    @nandhananandhana4019 13 днів тому +3

    Uppa ntha thenga cheythalmm ntha
    Aa koche oru thettum Cheythittila nthoram kastpetta neet clear Cheyth admission eduth
    Her courage to face failures her determination ithonnum aarum kannunilee
    Enny ith onnum ileelum oruaaal maricha emmari oronne nthina paryn
    Those who are taking about karma achan Cheyth thettnn makkalaano anubavikendah ?!

    • @hashtechnologiessoftwareop2420
      @hashtechnologiessoftwareop2420 13 днів тому +1

      Father എന്ത്‌ തെറ്റ് ചെയ്തു. Nothing. He was a leader of popular friend, thats all.

    • @goldie7689
      @goldie7689 13 днів тому

      @@hashtechnologiessoftwareop2420 India ban cheytha oru theevravadha sanghadana ude leader aayathu oru thette alla alle ?

    • @Afta437
      @Afta437 13 днів тому

      ​@@hashtechnologiessoftwareop2420 thettu cheythillenne ningal parayullu. Athu kondanu ippo ningalude vakkukalk aalkar pullu Vila kodukkunath.

    • @anagha______
      @anagha______ 11 днів тому

      ​@@hashtechnologiessoftwareop2420അത് തീവ്രവാദി സംഘടന അല്ലെ?

  • @alimanithodi2921
    @alimanithodi2921 13 днів тому

    ദുരിതപൂർണമായ ആ കുടുംബത്തിന് ദൈവത്തിന്റെ കാരുണ്യം ഉണ്ടവട്ടെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുക.

  • @user-vr8bu4wp8h
    @user-vr8bu4wp8h 12 днів тому

    അല്ലാഹു സഹായിക്കട്ടെ....

  • @kadeejazayana9488
    @kadeejazayana9488 11 днів тому

    Aameen yarabbal Alameen

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 12 днів тому

    റബ്ബേ 😢🤲🏻

  • @AsharafIbnMohammed-jd6oh
    @AsharafIbnMohammed-jd6oh 13 днів тому +16

    പാവം സാമ്രാജ്യ ശക്തികളുടെ പണം ലഭിച്ചു കൊണ്ടിരിന്നപ്പോൾ ഇത് പോലെ ഗതി വരും എന്നത് ആലോചിച്ചില്ല സലാം.

    • @AbdulRahim-or1es
      @AbdulRahim-or1es 13 днів тому +1

      Ohh ശെരി പണ്ഡിതാ...

    • @Goldindia916
      @Goldindia916 13 днів тому

      ഒന്ന് പൊയ്ക്ക ചെങ്ങായീ

    • @advsuhailpa4443
      @advsuhailpa4443 13 днів тому +1

      സുടാപ്പി - സംഘപരിവാർ
      രണ്ടും
      നാടിനാപത്ത്

    • @user-xc7hi9oq3z
      @user-xc7hi9oq3z 13 днів тому +2

      ​@@AbdulRahim-or1esവരവു വെച്ചേക്കുന്നു സാമാദാനി 🙏🏻

    • @nishadbasheer384
      @nishadbasheer384 13 днів тому +3

      أعوذُ بِٱللَّهِ مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ