MALTA | TRAVEL DIARY | PART 2 | മാൾട്ട 2

Поділитися
Вставка
  • Опубліковано 11 вер 2024
  • കേരളത്തിനടക്കം മറ്റു വളരുന്ന നാടുകൾക്ക് മാൾട്ടിൽ നിന്ന് പഠിക്കാനുണ്ട് ഒത്തിരി കാര്യങ്ങൾ . ട്രെയിൻ, ട്രാം തുടങ്ങി യാതൊരു റെയിൽ ഗതാഗതവും ഇല്ലാത്ത നാടാണ് മാൾട്ട . നാലുവർഷവും ഉപ്പുവെള്ളത്തിൽ ചുറ്റപ്പെട്ടതിനാൽ കുടിവെള്ളം അടക്കമുള്ളവ ഇറക്കുമതി ചെയ്യണം. എന്നിട്ടും നിരവധി മലയാളികൾ അടക്കമുള്ള വിദേശികൾക്ക് ഈ രാജ്യം അഭയമാണ്.
    മാൾട്ടയിലെ നല്ലൊരു ഇന്ത്യൻ റസ്റ്റോറന്റ് ആയ indian harvest നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നു.
    MDINA, DIGLI CLIFFS, VALLETTA തുടങ്ങിയ സ്ഥലങ്ങളിലെ കാഴ്ചകളും വീഡിയോയിൽ കാണാം.
    00:24 DIGLI CLIFFS
    01:00 MDINA
    03:55 ST. Paul's bay
    06:53 INDIAN HARVEST (INDIAN RESTAURANT)
    08:08 Day 2 Valletta
    17:34 Return journey
    ഇറ്റലിയിലെ നല്ല സ്ഥലങ്ങളും കാഴ്ചകളും ഇഷ്ടപ്പെടുന്നവർക്ക്
    SUBSCRIBE MY CHANNEL : @sebicheriyan
    / sebicheriyan
    / cheriyansebi
    TELEGRAM: t.me/sebicheriyan
    My Travel videos
    • ഇറ്റലി : മനോഹര കാഴ്ചകൾ
    My Food videos
    • Food
    Personal Videos
    • Personal Videos
    Tech Videos
    • Tech
    #sebicheriyan
    #malta
    #malayalam
    #MALLUSINITALY

КОМЕНТАРІ • 2