Це відео не доступне.
Перепрошуємо.

MALTA | TRAVEL DIARY | PART 1 | മാൾട്ട

Поділитися
Вставка
  • Опубліковано 22 лип 2023
  • മാൾട്ട ; യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യം. ലോകത്തെ ഏറ്റവും ചെറിയ പത്താമത്തെ രാജ്യം. പല ദ്വീപുകൾ ചേർന്നൊരു രാജ്യം.
    ഞങ്ങൾ സന്ദർശിക്കുന്ന ഒൻപതാമത്തെ യൂറോപ്യൻ രാജ്യമാണ് മാൾട്ട. ഏതാണ്ട് 150 വർഷത്തെ ബ്രിട്ടീഷ് ഭരണം അവസാനിച്ച് 1964 ലാണ് ഈ രാജ്യം സ്വതന്ത്രമാകുന്നത്. റിപ്പബ്ളിക്ക് ആകാൻ പിന്നെയുമെടുത്തു 10 കൊല്ലം . ഇറ്റലിക്കും ടുണിഷ്യക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന്റെ മുൻപിലും പിന്നിലും ഇറ്റാലിയൻ ദ്വീപുകളാണ്. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നാലാമത്തെ രാജ്യം. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറിയ തലസ്ഥാനവും ഈ രാജ്യത്തിന് തന്നെ. വെറും 4 ലക്ഷത്തിനടുത്ത് മാത്രമാണ് ഇവിടത്തെ ജനസംഘ്യ . ഞങ്ങൾ ഈ രാജ്യത്ത് പ്രവേശിക്കുന്നത് ആകട്ടെ യൂറോപ്പിൽ നിർമ്മിച്ച ഏറ്റവും വലിയ ആഡംബര കപ്പലായ MSC WORLD EUROPA യിൽ
    ഇറ്റലിയിലെ നല്ല സ്ഥലങ്ങളും കാഴ്ചകളും ഇഷ്ടപ്പെടുന്നവർക്ക്
    SUBSCRIBE MY CHANNEL : @sebicheriyan
    / sebicheriyan
    / cheriyansebi
    TELEGRAM: t.me/sebicheriyan
    My Travel videos
    • ഇറ്റലി : മനോഹര കാഴ്ചകൾ
    My Food videos
    • Food
    Personal Videos
    • Personal Videos
    Tech Videos
    • Tech
    #sebicheriyan
    #malta
    #malayalam
    #MALLUSINITALY
    #mscworldeuropa
    #messinasicily
    #strettodimessina
    #മാൾട്ട
    #indianharvest
    #valletta
    #msida
    #mdina

КОМЕНТАРІ • 9

  • @kitchenworld-io4ke
    @kitchenworld-io4ke 3 місяці тому

    Nice sharing

  • @RejithPR-gy1tu
    @RejithPR-gy1tu 10 місяців тому +1

    ഇൻഫർമേഷൻസ് തന്നതിന് thanks

  • @gamingpop555
    @gamingpop555 10 місяців тому

  • @user-es7pk5hy6c
    @user-es7pk5hy6c 8 місяців тому +1

    Bro maltayil ano joli

  • @abinjoy1663
    @abinjoy1663 Рік тому +2

    Bus available ano from Italy to other country

    • @sebicheriyan
      @sebicheriyan  Рік тому +1

      പല രാജ്യങ്ങളിലേക്കും ബസ്, ട്രെയിൻ സർവീസുകൾ ഉണ്ട്

  • @babugeorge5284
    @babugeorge5284 8 місяців тому

    നിങ്ങൾ ഒന്ന് നോക്ക് എംബസിയുടെ ഹെല്പ് ഇല്ലാതെ നിങ്ങൾ എങ്ങിനെ കിട്ടും എന്ന് മനസിലാക്കിയാൽ നല്ലത്. അറിയില്ലാത്ത കാര്യം അറിയില്ല എന്ന് പറയുന്നത് നല്ല കാര്യം. സാരമില്ല പലരും പറയുന്നത് കെട്ടും അറിഞ്ഞും മുൻപോട്ട് പോയാൽ പണി കിട്ടും. ഓർക്കുക

    • @sebicheriyan
      @sebicheriyan  8 місяців тому

      എന്തിന്റെ കാര്യമാണ് പറയുന്നത്?? ഒന്നും മനസിലാകുന്നില്ല അതാ ചോദിച്ചത്. ഈ യാത്രയും എംബസിയും തമ്മിൽ എന്തു ബന്ധം