Marimayam | Ep 285 - Car dealers trap | Mazhavil Manorama

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 368

  • @strellmalayalam9723
    @strellmalayalam9723 5 років тому +215

    ഈ മൊയ്തു ആരാ
    " അന്ത്രുക്കാന്റെ മോന
    ഈ അന്ത്രു ആരാ
    '' മൊയ്തു ന്റെ വാപ്പ😁😁😅😂

  • @shanumoviesvlogs
    @shanumoviesvlogs 3 роки тому +35

    Verry ഗുഡ്... 🔥🔥
    മറിമായം കാണുന്നവർക്ക് കുറേ ഏറെ പൊതു കാര്യങ്ങൾ മനസിലാവും

  • @sirajvk121
    @sirajvk121 4 роки тому +54

    മൻ മദൻ സൂപ്പർ ...ഒപ്പം നിയാസും

  • @rameshbabu9885
    @rameshbabu9885 5 років тому +97

    എല്ലാവരും സൂപ്പർ അഭിനയമാണ്. ഒട്ടും ബോറടിക്കാത്ത പ്രോഗ്രാമാണ്. മറിമായത്തിൽ ആകെ ഉണ്ടായിരുന്ന ബോറ് രചന ( വത്സല ) യായിരുന്ന്നു (ഓവർ ആക്റ്റിങ്ങ് ,ചളിപ്പ് അഭിനയം ) ഇപ്പോഴത്തെ ടീം എല്ലാവരും ഒന്നിനൊന്ന് മെച്ചമാ ണ്. Thanks MariMayam .

  • @rohithkaippada1190
    @rohithkaippada1190 3 роки тому +12

    ഈ മൊയ്‌തു ആരാ.?
    അന്ത്രുക്കന്റെ മോൻ /
    ഈ അന്ത്രു ആരാ.?
    മൊയ്‌തുന്റെ വാപ്പ /
    ഇജ്ജാതി 🤣🤣🤣🤣😂😂😂

  • @vishalsureshbabu7051
    @vishalsureshbabu7051 6 років тому +73

    അടിപൊളി, ഒന്നും പറയാനില്ല.
    ഇനിയും ഇതുപോലുള്ള വീഡിയോകൾ ഉണ്ടാകട്ടെ....

  • @basineos
    @basineos 3 роки тому +8

    ഇതു 2021 ഒന്നിൽ നടന്നു 💕 😔
    മറിമായം ലോകം അറിയേണ്ട പരിവാടി ആണ്💕

  • @babyabraham9284
    @babyabraham9284 3 роки тому +20

    ഇത് പോലെ RT0 മാർ ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ ലോകം എത്ര നന്നായേനെ!ങാ.' കാണുമായിരിക്കും കൊള്ളാം സൂപ്പർ, ശീതളാ കാലു വേദനിക്കുന്നുണ്ടോ?

  • @ഒരുഅഭ്യുദയകാംഷി

    Niyaaskaa....ഇങ്ങളൊരു സംഭവാട്ടാ ....ഒന്നും പറയാനില്ല ...

  • @muhammedthachuparamb
    @muhammedthachuparamb 4 роки тому +50

    അടിപൊളി റിയാസിന്റെ അഭിനയം ഉഗ്രൻ

  • @manumohan5331
    @manumohan5331 8 років тому +188

    RTO SIR കിടിലൻ പ്രകടനം ആണ്.... സൂപ്പർ...

  • @sureshbabu5318
    @sureshbabu5318 6 років тому +169

    സൂപ്പർ.ബോറഡിയില്ലാതെ കാണുന്ന ഒരു പ്രോഗ്രാം.

  • @munavvir3028
    @munavvir3028 3 роки тому +82

    കാലത്തിനു മുമ്പേ സഞ്ചരിച്ച എപ്പിസോഡ് 😄

    • @MarinNinan
      @MarinNinan 3 роки тому +7

      Vishmayae orkunnu

    • @milansavimilansavi719
      @milansavimilansavi719 3 роки тому +1

      Sathyam,

    • @gtalks2784
      @gtalks2784 3 роки тому

      @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN

  • @Matridavid
    @Matridavid 4 роки тому +25

    ഇങ്ങിനെ വേണം ഒരു കഥാകൃത്ത് കഥയെഴുതി കഥ കൊണ്ട് പോകേണ്ടത്. തെറ്റിനെ ശിക്ഷിച്ച് സത്യത്തെ ജയിപ്പിക്കുക. ഇതു പോലെ സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകി കൊണ്ടായിരിക്കണം കഥ അവസാനിപ്പിക്കാൻ. മൊത്തം ടീമിനും അഭിനന്ദനങ്ങളും ആശംസകളും👍

  • @alvinjose7
    @alvinjose7 5 років тому +53

    നാനോ അല്ലടോ റിറ്റ്സ് ആണ് 😂😂

  • @kltechy3061
    @kltechy3061 3 роки тому +12

    Kandu padikkande episode🤩🤩🤩🤩🤩🤩

  • @harithaharidas9947
    @harithaharidas9947 2 роки тому +12

    നിയാസ് ചേട്ടന്റെ ഏത് കഥപത്രവും സൂപ്പർ ആണ് . ഞാൻ മറിമായത്തിന്റെ ആരാധകനാണ്.

  • @remyaraveendran528
    @remyaraveendran528 5 років тому +6

    Everyday watching marimayam.... sumeshettan super aaannu pine manmadhan...elaavarem eshttam aannu...unni...Pataki..syaamala chechy mandothari chaachy..sathyaseelan ...moidu. ekka

  • @arjunpt4429
    @arjunpt4429 2 роки тому +22

    RTO Officer ആയി മന്മഥൻ തകർത്തു 💯

  • @muhammedashraf3051
    @muhammedashraf3051 6 років тому +67

    ഏറ്റവും കൂടുതൽ അഴിമതി നടത്തുന്നത് RTO ഓഫീസിലാണ്

    • @itsmeibru945
      @itsmeibru945 3 роки тому +4

      ജനങ്ങൾക്കൊരുപകാരമില്ലാത്ത വകുപ്പ്

    • @shanumoviesvlogs
      @shanumoviesvlogs 3 роки тому +2

      3 ലക്ഷം കൊടുത്തു കാർ മേടിക്കാമെങ്കിൽ 18000 രൂപ taxum അടച്ചു അന്തസായി ഓടിച്ചൂടെ... അവിടേം നക്കിത്തരo കാണിക്കുന്ന സർക്കാരും ജനങ്ങളും

  • @samvallathur3475
    @samvallathur3475 7 років тому +83

    This Seethalam, is a awesome actor !!
    Disabled acting is outstanding of this man,
    every acting is special.

  • @najumulhaqnajumu514
    @najumulhaqnajumu514 8 років тому +29

    സൂപ്പർ
    എല്ലാവർക്കും ഒരു പാടം ആയിരിക്കട്ടെ

  • @sanoopsanu6451
    @sanoopsanu6451 2 роки тому +6

    അടിപൊളി ❤️ മന്മഥൻ & ശീതളൻ 🔥💥

  • @cmntkxp
    @cmntkxp 6 років тому +22

    syamala perfect actress

  • @sunilniravil
    @sunilniravil 3 роки тому +7

    നല്ല എപ്പിസോഡ് 👌👌👌👌, ഇഷ്ടായി 😊😊😊

  • @abrahamkurian1208
    @abrahamkurian1208 5 років тому +16

    I am fan of Moidu,super

  • @akshaychandrasekharan1177
    @akshaychandrasekharan1177 4 роки тому +11

    Manmadhan.. Super👌👌😍

  • @abhikrishna91
    @abhikrishna91 3 роки тому +8

    കാലത്തിനു മുന്നേ സഞ്ചരിച്ച മറിമായം

  • @irshadp44
    @irshadp44 8 років тому +57

    RTO Sir Kidu Perfo....

  • @AneeshAkampadam5021
    @AneeshAkampadam5021 3 роки тому +34

    സമകാലീന പ്രസക്തിയുള്ള എപ്പിസോഡ്... സ്ത്രീധനo

  • @siyabp5650
    @siyabp5650 5 років тому +9

    ഒന്നും പറയാനില്ല മുറ്റ്മണികളെ😘😘😘

  • @itsmeibru945
    @itsmeibru945 3 роки тому +53

    ഇത്രേം ദീർഘവീക്ഷണമുള്ള വേറൊരു പരിപാടിയില്ല എന്താ നിങ്ങളെഅഭിപ്രായം

  • @syamkumar9514
    @syamkumar9514 3 роки тому +8

    നാനോ അല്ല റിട്സ് 😁😁😁😁😁

  • @AravindN8704
    @AravindN8704 8 років тому +87

    നിയാസ് തകർത്തു

  • @akhilakhil4370
    @akhilakhil4370 2 роки тому +2

    17:28 നിയ്യാസിന്റെ ഞെട്ടൽ 😂😂😂😂😂😂😂

  • @prakashbvlogs9533
    @prakashbvlogs9533 3 роки тому +2

    മോൾ ആരാ മോൾ 😂😂😂😂കരഞ്ഞുകൊണ്ട് വീഴ്ത്തി....

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 роки тому +12

    മന്‍മഥന്‍ sir പൊളിച്ചു

  • @athiadhizzz1865
    @athiadhizzz1865 4 роки тому +5

    Sheethalan and sathyasheelan onninnon aanu super

  • @mrr3378
    @mrr3378 8 років тому +33

    super super super.... ellavarum kalakki... niyas ikka 🙌🙌🙌🙌🙌🙌🙌🙌

  • @marycaroline7357
    @marycaroline7357 5 років тому +38

    ശീതളാ,,,നിങ്ങളൊരു സംഭവമാ,,ഒര്‍ജിനലിനെ വെല്ലുന്ന മുടന്ത്,,,,നമിച്ചു

    • @salammohd1364
      @salammohd1364 4 роки тому

      ❤️ pl
      The b ഓ 5ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppplppppppppppl6പ്പ്പ്0m

  • @rashidccm7076
    @rashidccm7076 4 роки тому +4

    Car വാങ്ങിക്കാൻ പുതിയ idea പൊളിച്ചു
    ഒന്ന് പരീക്ഷിച്ചു നോക്കാം 😆

  • @Neoneomr911
    @Neoneomr911 8 років тому +14

    kurey kaalangalkku shesham oru nalla episode. hope you will keep this Standard alwys.

  • @athiadhizzz1865
    @athiadhizzz1865 4 роки тому +21

    Pyari and Mandu adipoli ❤️❤️

  • @samvallathur3475
    @samvallathur3475 7 років тому +57

    Shhethalan, good actor
    Excellent performance.
    Awesome episode to educate general-public !!

  • @warrior-cf6gw
    @warrior-cf6gw 3 роки тому +4

    ഇവർ അഭിനയിക്കല ഇവർ ജീവിക്ക... 👌

  • @MedLife786
    @MedLife786 3 роки тому +4

    Manmadan super👍

  • @palladium6004
    @palladium6004 8 років тому +8

    Good presentation...encourages public awareness.

  • @nisammohad5146
    @nisammohad5146 8 років тому +51

    നിയാസ് സൂപ്പർ

  • @kulappullyappan700
    @kulappullyappan700 4 роки тому +7

    Nano alla riitz aa😄😄😄

  • @harisankar6499
    @harisankar6499 3 роки тому +5

    20:58 Nano allado Ritz ah😂😂😂

  • @vinurajmr
    @vinurajmr 6 років тому +13

    Super informative episode

  • @azizksrgd
    @azizksrgd 5 років тому +32

    11:00 ആരോ കുട്ടികൾ എത്തി നോക്കുന്നു 😂😂

  • @pushparajaila1796
    @pushparajaila1796 8 років тому +20

    koyaaa sheethalan
    super acting...

  • @anoopkm8964
    @anoopkm8964 5 років тому +8

    Nano alla Nixon 😅😅😅😅😅😅

  • @jalakam3345
    @jalakam3345 5 років тому +14

    17:29 ഞെട്ടൽ കലക്കി

  • @anp5581
    @anp5581 8 років тому +15

    good message......

  • @rasheedam7065
    @rasheedam7065 2 роки тому +1

    ഒന്നാം സ്ഥാനം Dr അനിൽ മുഹമ്മദ് സർ രണ്ടാം സ്ഥാനം താങ്കളുടെ ചാനൽ തന്നെ!👌👌👌👌👌

  • @hamsamuhammed3450
    @hamsamuhammed3450 4 роки тому +7

    Mrimayam super

  • @statuszone5151
    @statuszone5151 3 роки тому +3

    നല്ല ഒരു ഇൻഫർമേഷൻ 😇

  • @inde_achilles
    @inde_achilles 5 років тому +12

    Very good acting skills.. RTO sir

  • @niii.hhallll
    @niii.hhallll 3 роки тому +6

    Niyaska super❤

  • @Padmini1712
    @Padmini1712 24 дні тому

    Marimayam supporting Dowry system😢😢😢😢😢😢😢😢😢

  • @foneselfi1862
    @foneselfi1862 4 роки тому +4

    Manmadan sir superb

  • @mansupp1937
    @mansupp1937 5 років тому +4

    Kure naalukalkku shesham nalloru episodu kandu

  • @Ignoto1392
    @Ignoto1392 8 років тому +31

    Kidilan . Excellent actors and script

  • @ayushisplayingfootball3637
    @ayushisplayingfootball3637 Рік тому +2

    Nalla episode 😍❤ Moidchu chaya kudikkan anenn Paranj poyath Munghan ayirunn alle😂

  • @koyakuttyvk9431
    @koyakuttyvk9431 4 роки тому +5

    Really entertainment channel

  • @pratheeshlp6185
    @pratheeshlp6185 6 років тому +7

    Suppprrrrr supppprrrrr ...adi poli ...kalakki ..........

  • @ranjithranju5431
    @ranjithranju5431 8 років тому +36

    currency problms ഉള്ള ഒരു episod ചെയ്തുടെ മറിമായം ടീം

  • @ardaspn
    @ardaspn 3 роки тому +3

    RTO നോക്കിയപ്പോൾ സിതളന്റെ ഞെട്ടൽ 😂

  • @lijomon96
    @lijomon96 6 років тому +10

    Good episode.....

  • @subairponnu3163
    @subairponnu3163 4 роки тому +25

    നാടൻമാരൊക്കെ നവസിക്കാനേ കണ്ടു പഠിക്കട്ടെ

  • @mdriyas2668
    @mdriyas2668 8 років тому +20

    adipoly...Good message

  • @abmenon3755
    @abmenon3755 4 роки тому +11

    There is no entertainment like Marimayam all actors are the best in acting very natural great going

  • @ASHIMA3D
    @ASHIMA3D 8 років тому +39

    niyas super. my favourite.

  • @vivekunairunninair4160
    @vivekunairunninair4160 4 роки тому +20

    Thoughts, planning, execution..... At its best.... Hats off Whole team Marimaayam..

  • @musthafamus6515
    @musthafamus6515 8 років тому +27

    niyaska vannallo...

  • @sparkmotivemind9533
    @sparkmotivemind9533 3 роки тому +1

    Vidmayayudey maranathinu shesham kanunnavarundo

  • @tessyshaji3082
    @tessyshaji3082 7 років тому +38

    Very good episode.... Marimayam is always keeping the standard... All the team members are up to the standard..

  • @nafihkavanur2279
    @nafihkavanur2279 3 роки тому +47

    Ksfe chitty കിട്ടിയതിനു ശേഷം പൈസ കിട്ടാൻ ബുദ്ധിമുട്ടിപ്പിക്കുന്ന ഒരവസ്ഥ ചില ബ്രാഞ്ചുകളിൽ ഉണ്ട് , അതിനെ കുറിച്ച് ഒരു എപ്പിസോഡ് വരാൻ താൽപര്യപ്പെടുന്നു , ഞാൻ അതിൽ ഇര ആയ വ്യക്തിയാണ്

  • @azizksrgd
    @azizksrgd 5 років тому +8

    RTO കിടു

  • @bijuvappukuttan
    @bijuvappukuttan 5 років тому +5

    Very good message...

  • @haridask1447
    @haridask1447 5 років тому +7

    RTO കലക്കി ...

  • @prabharajan5939
    @prabharajan5939 6 років тому +7

    RTO sir... great..

  • @sjvlogs-r9n
    @sjvlogs-r9n 2 роки тому +2

    അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് സൗണ്ട് ചില ഭാഗങ്ങളിൽ ഇല്ലാത്തത് ശ്രദ്ധിക്കണം

  • @adershadhi8982
    @adershadhi8982 22 дні тому

    Manmadhan rock's ❤

  • @ihsanhussain3292
    @ihsanhussain3292 8 років тому +21

    @mazhavilmanorama
    hi guys... im a fan of this program, and i do watch all the episodes regulary...
    why the 286th is not uploaded yet?? waitin for it..
    thnx

  • @muhammedkunhimuhammedkunhi3157
    @muhammedkunhimuhammedkunhi3157 3 роки тому +2

    ബോധപൂർവമല്ല സാർ - അപ്പോ മദ്യപിച്ചിട്ടാണ് അല്ലെ

  • @hari8273
    @hari8273 4 роки тому +4

    ManmadhaN rockZZzz 💥💥

  • @ansark2555
    @ansark2555 3 роки тому +3

    കിടു 😍❤️

  • @abdulaseeanattarvayal3479
    @abdulaseeanattarvayal3479 Рік тому +2

    മറിമായം ❤❤❤😂👍💪

  • @sumajohn5439
    @sumajohn5439 2 роки тому +1

    Manmadan kalakki. Super act

  • @manafkozhikandathil1694
    @manafkozhikandathil1694 8 років тому +39

    ഇങ്ങനേ എന്തേല്ലാം നടക്കുന്നു

  • @shajipaul312
    @shajipaul312 Рік тому

    Achanaanenne...parayaan...kalyanam..
    Kazhikkendaaa😅😅😅😅

  • @ebisunny9590
    @ebisunny9590 6 років тому +14

    പൊളിച്ചു

  • @jyothi777
    @jyothi777 7 місяців тому

    Good. Nalla RTO officer

  • @shiljovarghese6700
    @shiljovarghese6700 4 роки тому +3

    നാനോ അല്ല റിറ്റ്സ് ആ 😁

  • @noushadnoushuvlogs
    @noushadnoushuvlogs Рік тому +1

    ഇവരുടെ മുഴുവൻ എപ്പിസോഡുകളിലും ഉണ്ട് ഇടയിൽ സൗണ്ട് ഇല്ലായ്മ....അത് എന്തിനാ 🤔🤔

  • @athulvinayak9105
    @athulvinayak9105 3 роки тому +1

    Super vedio super dress selection 🥰🥰🥰🥰

  • @warrior-cf6gw
    @warrior-cf6gw 3 роки тому +2

    Nano alla ritz anne😆😆