LCHF/KETO Diet - ഒരു മാസം കൊണ്ട് 10 കിലോ കുറച്ചതെങ്ങനെ? KETO Diet Experience & Food Plan

Поділитися
Вставка
  • Опубліковано 5 жов 2024
  • ഒരു മാസം കൊണ്ട് 10 കിലോ കുറച്ചതെങ്ങനെ? കീറ്റോ ചെയ്യുമ്പോൾ ഞാൻ കഴിക്കുന്നത് എന്തൊക്കെ? LCHF അഥവാ കീറ്റോ ഡയറ്റിനെക്കുറിച്ചുള്ള എന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു #techtraveleat #weightloss
    മാസ്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ • നിങ്ങൾ പുറത്ത് പോകുമ്പ...
    More details: www.lchfmalaya...
    Facebook Group: / lchfmalayalam
    LCHF/KETO Diet - Sharing my Weight Loss Experience & Food Plan with KETO Diet.
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 1 тис.

  • @nasarparambil4580
    @nasarparambil4580 4 роки тому +22

    Batter coffee ഒന്ന് ബീറ്റ് ചെയ്ത് കുടിക്കുക. മിക്സിയിൽ രണ്ട് അടി അടിച്ചെടുക്കുക കുടിക്കാൻ നല്ല ടേസ്റ്റ് ഉണ്ടാവും

  • @ksa7010
    @ksa7010 4 роки тому +60

    നമ്മുടെ ബൈജു ചേട്ടൻ സുജിത്തിനെ പിരിഞ്ഞതിൽ നല്ല വിഷമം ഉണ്ട് അത് ഇന്നലത്തെ ബൈജു ചേട്ടൻറെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി

  • @sajinchemmannoor2778
    @sajinchemmannoor2778 4 роки тому +250

    എല്ലാ ദിവസവും സുജിത് ഭക്തന്റെ വീഡിയോ കാണുന്നവർ ആരൊക്കെ

    • @yatrapremi7612
      @yatrapremi7612 4 роки тому +2

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........ar

    • @sajinchemmannoor2778
      @sajinchemmannoor2778 4 роки тому +1

      @@yatrapremi7612
      പ്രണയമാണ് യാത്രയോട് Whatsapp Status video like it

    • @agmoro7776
      @agmoro7776 3 роки тому

      @@sajinchemmannoor2778 I

    • @akhilthampi7208
      @akhilthampi7208 2 роки тому

      ആവോ

  • @Artcart4821
    @Artcart4821 4 роки тому +8

    Njanum 6 month LCHF diet eduthu.. 15 kg kuranju... PCOD ok mari ippo 8 month pregnant anu.. really adipoli diet 👌👌👌

  • @asifbinad5910
    @asifbinad5910 4 роки тому +17

    ചേട്ടന്റെ ഭാഗ്യമാണ് ചേട്ടന്റെ ഭാര്യ പറയുന്നവർ പറഞ്ഞോട്ടെ നമ്മൾ ഉണ്ട് കൂടെ ok

  • @ishaqkrs4133
    @ishaqkrs4133 4 роки тому +17

    Weight എങ്ങനെ കൂട്ടാം എന്ന് ചിന്തിക്കുന്ന ഞാൻ എന്തിനാ ഇപ്പൊ വീഡിയോ കണ്ടേ. 🙄. എന്നും വീഡിയോ കാണുന്ന ഫ്ലോയിൽ കണ്ടു പോയി 😜

  • @Madarivajid
    @Madarivajid 4 роки тому +89

    ഞമ്മളെ മാനുക്കാനെ ഒന്നും കൂടി കൊണ്ട് വരണം
    വീഡിയോയിൽ

  • @habeeburahmanareacode3920
    @habeeburahmanareacode3920 4 роки тому +32

    Thanks

    • @worldtoday1997
      @worldtoday1997 4 роки тому +2

      LCHF ആശാൻ ☺️

    • @shareeftv8322
      @shareeftv8322 4 роки тому

    • @Rightpath2222
      @Rightpath2222 4 роки тому +2

      കേരളത്തിൽ LCHF നെ പരിചയപ്പെടുത്തിയത്‌ ഹബീബ് സാർ ആണ്. അദ്ദേഹത്തിന്റെ ടെലെഗ്രാം ഗ്രൂപ്പിൽ വരുന്ന നിർദേശമനുസരിച്ച് ഡയറ്റ് ചെയ്‌ത് ഒരു മാസം കൊണ്ട് 11 kg കുറഞ്ഞു . ഡയറ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണു .

    • @sidhique2011
      @sidhique2011 4 роки тому +2

      കേരളത്തിലെ LCHF ആചാര്യൻ.... 🥰

    • @lichuslchfrecipies2325
      @lichuslchfrecipies2325 4 роки тому +2

      Habeeb sir😍

  • @mariyadec3
    @mariyadec3 4 роки тому +13

    You're really blessed with a beautiful family & beautiful wife.Enjoy your life with the fullest ❤️

  • @prajishap.k8782
    @prajishap.k8782 4 роки тому +7

    The way you supported Swetha regarding her weight is really impressive 👍No matter what you both make a really good pair 👌🙂

  • @alwinbiju8630
    @alwinbiju8630 4 роки тому +53

    കഴിഞ്ഞ രണ്ടു മാസം വീട്ടിലിരുന്നു എനിക്‌ 4 കിലോ കൂടി...

    • @bm-rm6xn
      @bm-rm6xn 4 роки тому

      എനിക്കും കൂടി 4 കിലോ 😌

    • @sahlasibella4519
      @sahlasibella4519 4 роки тому +5

      Please do intermittent fasting.. It is long lasting.
      LCHF pettann madukkum.. Sife effects kooduthal an.

    • @samahkb2019
      @samahkb2019 4 роки тому +2

      4 kilo kuranju enth thinnittum thadi vekkunnilla

    • @sujeethkeekan
      @sujeethkeekan 4 роки тому

      Yende channel subscribe cheyyu

    • @alwinbiju8630
      @alwinbiju8630 4 роки тому +1

      @@samahkb2019 njan okke vellam kudichalum pettenu thadikum.

  • @aju8186
    @aju8186 4 роки тому +101

    സുജിത് ഞാൻ 22 kg കീറ്റോ എടുത്തു കുറച്ചു ..കൊറോണ ടൈം വന്നപ്പോൾ സ്റ്റോപ്പ് ചെയ്‌തു ..ഇമ്യൂണിറ്റി പ്രോബ് ഈ സമയത്തു പാടില്ലാലോ ..കൊറോണ പിടിച്ചപ്പോൾ ഫുഡ് ഫുൾ change ചെയ്‌തു ..ഇപ്പോൾ നെഗറ്റിവ് ആയ്യി ..നാട്ടിൽ വനിടു വേണം ഇനി ഒന്നും കൂടെ റീ സ്റ്റാർട്ട് ചെയ്യാൻ 😊

    • @anijojoseph7487
      @anijojoseph7487 4 роки тому

      എന്താണ് കീറ്റോ ഡയറ്റ്

    • @keerthanashaji2227
      @keerthanashaji2227 4 роки тому

      Nadakan kozhi thanne use cheyanam enn undo

    • @gokulr7074
      @gokulr7074 4 роки тому

      @@keerthanashaji2227 und

    • @evlin4112
      @evlin4112 4 роки тому

      keerthana shaji beef use chyylo

    • @aju8186
      @aju8186 4 роки тому

      keerthana shaji yes

  • @nsyoutubemedia
    @nsyoutubemedia 4 роки тому +20

    Lockdown 3 മസം കൊണ്ട് 10 കിലോ കൂട്ടിയ ഞാൻ.

    • @ammukutty1262
      @ammukutty1262 3 роки тому

      🙄🙄🙄ഹോ ഭയങ്കരം

  • @RamshiAnwar-LCHFRECIPE
    @RamshiAnwar-LCHFRECIPE 4 роки тому +1

    ജീവിത ശൈലി അസുഖങ്ങൾക് മരുന്നില്ലാതെ ഒരു പരിഹാരമാണ് LCHF life style.... അനുഭവമാണ്...

  • @shanuas9436
    @shanuas9436 4 роки тому +32

    swetha യോടും lchf എടുക്കാൻ പറയൂ 👍👍

  • @steffyanto
    @steffyanto 4 роки тому +2

    Useful video...
    Kettittundenkilum, aarum experience ithra detailed aayitt paranju thannittilla...
    Thank u for sharing your experience.

  • @BtechMIXMEDIA
    @BtechMIXMEDIA 4 роки тому +30

    Hi ബൈജു ചേട്ടനെ Miss ചെയ്യുന്നവർ ഉണ്ടോ?

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........dl

    • @as7cooking11
      @as7cooking11 4 роки тому

      Yes

    • @ishaqkrs4133
      @ishaqkrs4133 4 роки тому

      ബൈജു ചേട്ടന് ചാനൽ ഉണ്ട്. വീഡിയോ ചെയ്യുന്നുമുണ്ട്

    • @tonyjothomas6435
      @tonyjothomas6435 3 роки тому

      Illla

  • @jaisonjvj
    @jaisonjvj 4 роки тому +1

    Butter coffee should be made in a different way and 25 gm only should be used in one coffee. Boil water add coffee once the water is boiled take it from fire add 25gm butter blend it using hand blender . It will be more tasty and good . You will get effect of milk and sugar

  • @adilraseef9417
    @adilraseef9417 4 роки тому +6

    18:00 the main point of video. Great decision 👍 Sujith bro

  • @muhammedfardheen5377
    @muhammedfardheen5377 3 роки тому +1

    Asuganghal oru paridhi vare namuk ozhuvakum. Puthiya asugham varathe nokkam. Anubhavich arinjhathan🥰

  • @kvishnu379
    @kvishnu379 4 роки тому +59

    ലോക്‌ഡൗൺ കാരണം പലരും തടിച്ചു. എന്ത് തിന്നിട്ടും എന്റെയൊന്നും മീറ്റർ ൽ കാണിക്കുന്നില്ല.🤐

    • @retina7140
      @retina7140 4 роки тому

      Age?

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........io

    • @itsmeasma863
      @itsmeasma863 4 роки тому +3

      Same here. Thadi kootan arum onnum parayunilallo

    • @budgie143
      @budgie143 4 роки тому +1

      Be careful

    • @bm-rm6xn
      @bm-rm6xn 4 роки тому +1

      @@itsmeasma863 almond, cashew, dates ,banana , oats with milk

  • @wayofmelvin368
    @wayofmelvin368 4 роки тому +1

    ഞാനും quarantine il ആണ്......enjoy ur quarantine day's 👍👍

  • @thomaspoal6988
    @thomaspoal6988 4 роки тому +7

    18:00 - 19:43 അത് കലക്കി ചേട്ടാ 👍👍👍👍👍👍👍👍👍👍👍👍👍👍

  • @lavanyaabraham9494
    @lavanyaabraham9494 4 роки тому +14

    ശ്വേതയോട് പറയണം ബട്ടർ കോഫി ഉണ്ടാകുമ്പോൾ കോഫിയിൽ ബട്ടർ ഇട്ടിട്ട് മിക്‌സിയിൽ ഒന്ന്കറക്കാൻ പറയണം അപ്പോൾ നല്ല രുചിയാ മിൽക്ക് കോഫി പോലെയായിരിക്കും. ഞാനും നോക്കുന്നുണ്ട് LCHF 79kg യിൽ നിന്നും 66kg ആയി ഞാൻ ഒത്തിരി ഹാപ്പിയാ

  • @jathish
    @jathish 4 роки тому +3

    True Sujith bhai....Being fat is not the problem...being unhealthy is.....

  • @amalnath3167
    @amalnath3167 4 роки тому +20

    Sugith etta.. ചിക്കൻ വീട്ടിൽ ഉണ്ടാകുല. എന്ന് പറഞ്ഞിട്ട് ഉണ്ടാക്കിയോ 🤔🤔

  • @Shanibaafsal
    @Shanibaafsal 4 роки тому +8

    Lchf edth 15 kg കുറഞ്ഞു വീണ്ടും ഫുഡ് കയിച്ചപോൾ 20 kg koodi
    Ath kond thanne lchf edkunnavr ath നിർത്തിയാൽ പഴയത് പോലെ കയികരുതെ അനുഭവം ഗുരു

  • @bintvm
    @bintvm 4 роки тому +1

    LCHF diet നോക്കി diabetes ന് കഴിച്ചിരുന്ന medicine മുഴുവൻ നിർത്തിയ ആളാണ് ഞാൻ. ഇപ്പോൾ sugar normal. Weight 20 kg കുറഞ്ഞു

  • @elizaeliza8572
    @elizaeliza8572 4 роки тому +4

    Was eagerly waiting for your keto experience..thanks 😊

  • @alvin.m.thomas6050
    @alvin.m.thomas6050 4 роки тому +2

    Sujith Cheta Super VideosanuChetsnte Elam ☺😙

  • @alenamalvlogs
    @alenamalvlogs 4 роки тому +14

    സുജിത്തേട്ടാ ഞാൻ വിളിച്ചിരുന്നു quarantine ആയോണ്ട് ആണോ call എടുക്കാഞ്ഞേ 😍😍

  • @ourmindsmatter2024
    @ourmindsmatter2024 4 роки тому +3

    Glove itt swetha kai dress ilum mudiyilum thidunnund......avoid cheyyunnath nallath aanu

  • @nivyaprasad6950
    @nivyaprasad6950 4 роки тому +5

    Keto diet kazhiyumbo bad cholesterol kudi check cheynath nannayirikum sir

    • @Boopathydubai
      @Boopathydubai 4 роки тому

      No need to worry about bad cholesterol (LDL) only we have to care about triglycerides should low and HdL high

  • @rizwanrichu2753
    @rizwanrichu2753 4 роки тому +1

    Alla pinney. Thadi ippo pala aalkarkkum indavum sujith etta....sujith etta....athonnum nokanda anganathey coment onnun vayikkan ponda tto. Ok🙂

  • @bindushascookingvlog
    @bindushascookingvlog 4 роки тому +4

    അടുത്ത വീഡിയോ കാത്തിരുന്നു കാണാൻ വന്നു 🤩😍✌️

  • @husnachrchr9017
    @husnachrchr9017 4 роки тому

    Swethayude samsaaram very cute...thadiyullavar pothuve sicial aayirikkumnn parayaarund..enikkum und swethayepoleyulla cute friends..avarude thamashakal kettaal ariyaathe chirichu pokum..god bless u

  • @cheppifahi9345
    @cheppifahi9345 4 роки тому +4

    Its good diet..i also tried and lost 12 kg in 1months

  • @sajilairfan5334
    @sajilairfan5334 4 роки тому +1

    Ningal randu perum nalla couples anu. Ennum santhoshathode jeevikkatte ennu ashamsikkunnu 😊😊.
    Njan vannam ulla aalayirunnu. 78 kg yil ninnu 70 kg akki. Pakshe njan manassilakkiya karyangal parayam.
    -- Adyam ulla sudden weight loss inu karanam water loss anu fat loss alla.
    -- orupadu sacrifice cheyyanam keto diet cheyyumbol.
    -- Kurachu sugar mathram mathi ketolysis break aayi glycogen form cheyyan. Athu kondu strict diet venam.
    -- Exercise is the key. Exercise ellel keto effective akilla.
    -- comparatively chilavu koodiya diet anu keto diet. Njan abroad anu evide keto follow cheyyanathinu buddhimuttu illa. Pakshe nammude nattil kurachu paadanu.
    -- keto diet could cancer ennu kurachu studies parayanundu.
    -- diabetes and other problems inu keto nallathanu provided you do good exercises.
    -- normally actors, models ever ellam anu keto diet follow cheyyanathu.
    -- ARUM SHradikkatha ennal important aaya oru karyam paryam. Keto diet ile ingredients. Meat, mushroom, capsicum, celery, spring onion, tomato evayude okke quality nammude nattil there kuravanu. Daralam pesticides undavum. Payar, pulses and local fruits il aa problem undakilla. Cheese veettil undakkunathu anu better. Butterum quality ensure cheyyuka.
    -- berries nammude nattil illa. Strawberry like theere mosham anu. Essential vitamins ethu moolam nastam akum. Pattumenkil supplements edukkuka.
    -- daily use of red meat is still controversial. Red meatine fish kondu replace cheyyanathu akum nallathu. Veg keto um nallatha.
    -- Njan oru working woman anu. Njan ippo follow cheyana method low carb diet anu (not LCHF). Ethil nammude portion change cheythal mathi. Kurachu rice um kooduthal pachakarikalum, cheera, lettuce ellam nallatha. Enna ozhivakkukka, nalla fruits kazhikkukka. Vannam kurakkendavar keto kku pakaram daily calorie intake kurakka. Daily ningalkku 2500 calorie anu vendathenkil 2200 calorie mathram kazhikkuka. Ella food inteyum calorie nokkukka. Exercise onnum cheyyanillel protein kurakkukka. Fat ozhivakkuka. Ethanu best method aayi enikku thinniyathu. Slow process akum but effective over time.
    These are just my personal opinion

  • @cookiecouple2002
    @cookiecouple2002 4 роки тому +15

    നാളെ മുതൽ സുജിത്ത് ഏട്ടൻ 'മാസ്സ് ടാ ... ബോസ് ടാ ' മ്യൂസിക് ഇട്ടു വരുന്നതായിരിക്കും .. 27:25

  • @santhoshrathnan2032
    @santhoshrathnan2032 4 роки тому +2

    Hai Sijith bai....All the Best...

  • @MubashirUU
    @MubashirUU 4 роки тому +8

    സുജിത് ഏട്ടൻ എന്നാ ലുക്ക്‌ ആണ് 🤩🥰

  • @orlandosunnyfernandez3783
    @orlandosunnyfernandez3783 4 роки тому +2

    Intermittent fasting with ketosis will help to reduce fat faster.

  • @faizalintvm
    @faizalintvm 4 роки тому +10

    കുഞ്ഞുങ്ങൾ ഉണ്ടാകാൻ സ്ത്രീകൾക്ക് വണ്ണം ഒരു പ്രശ്നമാണ്‌ എന്ന് എവിടെയോ കേട്ടതായി ഓർക്കുന്നു

    • @fazil-ismail
      @fazil-ismail 4 роки тому

      Periods regular ayi varilla so budhimuttanu

  • @aloshpradeep
    @aloshpradeep 4 роки тому

    Sujith bro, i get inspired by your this video, i will start my KETO diet today itself..... tq for this wonderful informative video....

  • @muhsinpv786
    @muhsinpv786 4 роки тому +6

    ആടുജീവിതം ഫിനിഷ് ഇൻ 2 ഡേയ്സ് ❤️❤️

  • @niyas623
    @niyas623 4 роки тому

    Hi Sujith, സുഖമല്ലെ... നിങ്ങളുടെ സ്ഥിരം പ്രേക്ഷകരാണ് ഞാനും എന്റെ കുടുംബവും. താങ്കളുടെ ബൈജുവേട്ടന്റെ കൃടെയുള്ള ചൈനയാത്രയും, cruise യാത്രയും..etc എല്ലാം കണ്ടിരുന്നു...എന്റെ മക്കൾ താങ്കളുടെ ഫാൻ ആണ് കേട്ടോ

  • @kmali1258
    @kmali1258 4 роки тому +35

    Lchf ചെയ്താൽ പ്രമേഹം പൂർണമായും ഇല്ലാതാക്കാം അനുഭവം സാക്ഷി

    • @shalutech123
      @shalutech123 4 роки тому +1

      Diet നിർത്തുമ്പോൾ പിന്നെയും വരില്ലേ പ്രമേഹം

    • @imbimubi6609
      @imbimubi6609 4 роки тому +2

      @@shalutech123 varum.nte mother cheythu wt kurachu.sugar level normal aayi but ippo insulin upayogikkunnu ..😣😊

    • @TheNiyas4000
      @TheNiyas4000 4 роки тому +4

      ഈ ഡയറ്റ് എന്നത് ഒരു താൽകാലികമായ ചെയ്യേണ്ട ഒന്നല്ല. ഒരു ജീവിത രീതിയായികൊണ്ട് നടക്കേണ്ട ഒന്നാണ്.. മെറ്റബോളിക് തകരാർ ഉള്ളവർ പ്രതേകിച്ചും...

    • @TheNiyas4000
      @TheNiyas4000 4 роки тому +6

      ഷുഗർ അസുഖമുള്ളവർ ഈ ഡയറ്റ് കാലാകാലം തുടരുക. എന്നാൽ ഷുഗർ നിയന്ത്രിച്ചു ഗുളിക,ഇൻസുലിൻ ഒന്നും ഇല്ലാതെ ജീവിക്കാം. ഷുഗർ ഉള്ളവർ വീണ്ടും കാർബിലേക്ക് പോയാൽ ഷുഗർ വീണ്ടും കൂടും..
      ഡയറ്റ് തുടർന്നാൽ ഗുളിക ഇൻസുലിൻ എന്നിവയുടെ സൈഡ് എഫക്റ്റ് അതുപോലെ ഷുഗർ കൊണ്ട് ഉണ്ടാവുന്ന കിഡ്നി ലിവർ പ്രോബ്ലം എന്നിവ ഒഴിവാക്കാം... മരുന്നില്ലാതെ ജീവിക്കാൻ പറ്റുമെങ്കിൽ അതല്ലെ നമ്മുടെ ആരോഗ്യത്തിനും സാമ്പത്തികത്തിനും നല്ലത്.

  • @TheUgrann
    @TheUgrann 4 роки тому +1

    ആ ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം

  • @ajj0032
    @ajj0032 4 роки тому +4

    BC (Before Corona) 15 kg weight Kuracha njaan ✌🏻

  • @mypanrecipes8390
    @mypanrecipes8390 4 роки тому +1

    Congratulations Sujith for having that mindset to stay healthy .... All the best for future endevours..

  • @anuranjsm
    @anuranjsm 4 роки тому +5

    സുജിത്ത് അണ്ണാ നിങ്ങൾ ThuglifeMallu Fitness എന്ന യൂടൂബ് ചാനലിലെ ചേട്ടന്റെ Transformation വീഡിയോ ഒന്ന് കണ്ടു നോക്കൂ..... താങ്കൾക്ക് എന്തായാലും inspiration ആവും

    • @PROTMFITNESS
      @PROTMFITNESS 4 роки тому +1

      Thanks bro for the support 🔥😘😘

    • @anuranjsm
      @anuranjsm 4 роки тому

      @@PROTMFITNESS ❤️❤️❤️🥰🥰

  • @aleenamj7057
    @aleenamj7057 4 роки тому

    Aadu jeevitham njn 2013 il vayichu theerthatha theerkkathe nammal ezhunnelkkilla.pwoli story anu nammude kannu niranju pokum

  • @prinusalila6599
    @prinusalila6599 4 роки тому +13

    I did from 119 to 92 I came in 3.5 months
    ...from kaviyoor

    • @abhisreeponnu
      @abhisreeponnu 4 роки тому

      I am also from kaviyoor

    • @sameerroshan006
      @sameerroshan006 4 роки тому +1

      food menu pls ? any exercise ???

    • @prinusalila6599
      @prinusalila6599 4 роки тому

      @@sameerroshan006 ...food menu is there...did play badminton too daily for an hour

    • @mallufoodvoyager
      @mallufoodvoyager 4 роки тому +2

      Food menu provide cheyyumoo

  • @darsanuvlogzz8733
    @darsanuvlogzz8733 4 роки тому

    My fav book AADUJEEVITHAM...karanju poyi .. njan 2 divasam kondaa vaayichath I'm in 10 th njan Ella videos um kaanaarund super

  • @sarosh.tjacob2592
    @sarosh.tjacob2592 4 роки тому +6

    Sujith bro kito ara recommend cheyte

  • @penguin4779
    @penguin4779 4 роки тому +1

    Baiju chettanil ninn Sujith ettan edutha ettavum valya quality. Reading. 🥰
    Ini vaayikkunna books nte reviews also idanam. 😇

  • @ebintom1098
    @ebintom1098 4 роки тому +4

    ഒരു ദിവസത്തെ മാക്സിമം calorie intake എത്രയാണ് ?

  • @raneesvahab6847
    @raneesvahab6847 4 роки тому

    മനോഹരമായ ആചാരങ്ങൾ... വെറുതെ മുകളിൽ ഇരിക്കുക.. സമയാ സമയം ആഹാരം മുകളിൽ എത്തിച്ചു കിട്ടുക... ഹോ.. ജീവിത കാലം മുഴുവൻ അങ്ങനെ ആയിരുന്നു എങ്കിൽ എന്ത് പൊളിയായിരുന്നേനെ. അല്ലേ ( ഞാൻ എന്റെ കാര്യം പറഞ്ഞതാണേ - സുജിത് ഇത്രെയും പെട്ടെന്ന് പുറത്ത് ചാടിക്കോണം,)

  • @nvs9652
    @nvs9652 4 роки тому +10

    Frist addichu😍😍😍😍😍😍100 like vennam

  • @educatetoinnovatebyakmgrou9834
    @educatetoinnovatebyakmgrou9834 4 роки тому

    pwollik bro quarantine annenkilum nammude swantham veetil kazhiyuna sugam ath vere level annu especially in our kerala be safe god bless you

  • @nikhil-zu1vj
    @nikhil-zu1vj 4 роки тому +3

    Sujith bro mg hector yatra enthayiiiii to thailand

  • @Christyjess
    @Christyjess 4 роки тому +2

    I m running 8 - 10 Kms daily . Started last week . Let's see the result next month . I m 88 . Want to be 78 .

  • @jobu_thomas
    @jobu_thomas 4 роки тому +7

    പയർ കീറ്റോ ഡയറ്റിൽ കഴിക്കരുത് എന്ന് പറഞ്ഞു... ബീൻസ് ഉപയോഗിക്കുന്നതിനു കുഴപ്പമില്ലേ...???

    • @ajik2000
      @ajik2000 4 роки тому +4

      ബീൻസും പറ്റില്ല

  • @sherinshafi5219
    @sherinshafi5219 4 роки тому +1

    Hi sujithetta .how are dayathine patti paranjuthannathinu thanks

  • @abhishekkrishna6149
    @abhishekkrishna6149 4 роки тому +11

    തടി ഇല്ലാത്തവർകെ അതിന്റെ വിഷമം അറയുകയുള്ളൂ . തടി ഇല്ലാത്തവർ ലൈക് ചെയ്യു . 😊😊😊

  • @presteenaantony6807
    @presteenaantony6807 4 роки тому

    Poyi pani nokkan para cheatta..... Swetha is looking good. Pinne manasinu nanma ullavar mathrame thadi vakku.... Assooyakkum kashandikkum marunnu illa. Swethakku katta support..... Swethayod orupad ishtam.neritt kannanam eannu orupad agraham und.

  • @kma2795
    @kma2795 4 роки тому +13

    സുജിത് ഏട്ടൻ daet ചെയ്ത് വൈറ്റ് കുറക്കുന്നു
    വൈറ്റ് കൂട്ടാൻ ആഗ്രഹിക്കുന്നവർ like ചെയ്യൂ 👍👍

  • @rahulullas6583
    @rahulullas6583 4 роки тому

    chettan swetha chechiye patti mention cheythavarodu koduthe answer......simply liked it😊

  • @riyaz_kr
    @riyaz_kr 4 роки тому +6

    കുറുമാന്റെ യൂറോപ്പ് സ്വപ്ന്ങൾ ബ്ലോഗിൽ വായിച്ചിട്ടുണ്ട്. വേറേ ലെവൽ aaanu ആള്

    • @khalidshammas984
      @khalidshammas984 4 роки тому

      ബ്ലോഗിൽ വായിക്കുന്നത് എങ്ങനെയാണ്...

  • @annaskitchen4823
    @annaskitchen4823 4 роки тому +2

    Thank you sujith chetta for sharing with us even im planing to do 😊😊

  • @fotokapture
    @fotokapture 4 роки тому +11

    *രണ്ടു മാസം വീട്ടില്‍ ഇരുന്നിട്ടും എന്തു കഴിച്ചിട്ടും എന്നെ പോലെ തടിക്കാത്ത ആരേലും ഉണ്ടോ*

  • @rashidv3694
    @rashidv3694 4 роки тому +1

    സുജിത്തേട്ടാ. പൗലോ കൗലയുടെ #ആൽകമിസ്റ്റ് . അത് ഒരു ഒന്നൊന്നര book ആണ്...വായിക്കണം. അടിപൊളിയാ..വേറെ ലെവലാ
    ആട് ജീവിതം വായിച്ചതാണ്.. സൂപ്പർ.. നമുക്ക് നോവലിന്റെ കൂടെ സഞ്ചരിക്കാൻ പറ്റും.. അൽകമിസ്റ്റും അത് പോലെ തന്നെയാണ്

  • @SangeethaSDas
    @SangeethaSDas 4 роки тому +3

    Weight and weight loss are personal choices . I liked your views on certain comments about your wife . I like her videos because I like her energy . I can feel her positivity throughout her videos . Good luck to you both . God bless

  • @surabhisuresh2123
    @surabhisuresh2123 4 роки тому

    Video k waiting ayirunnu thanks chetta

  • @anish37260
    @anish37260 4 роки тому +3

    ഒരു കീറ്റോയും ചെയ്യാതെ കഴിഞ്ഞ ഒരു മാസം മിതമായ അളവിൽ മാത്രം ഫുഡ്‌ കഴിച്ചു 7 കിലോ കുറച്ച ഞാൻ 🏋️‍🏋️‍️‍💪💪💪

    • @manojmylavila
      @manojmylavila 4 роки тому +1

      njanum

    • @akbarsha.
      @akbarsha. Рік тому +2

      Chilarku pettanu kurayum bro but ellarkum angane Alla avarku ith pole diet upakarappedum

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    സുജിത്തേട്ട good ❤💕💕 informative വീഡിയോ സൂപ്പർ👍💖 വണ്ണംകുറയ്ക്കണം എന്നുള്ളവർക്ക് വളരെ useful ആകും😍❣✌

  • @tomyjose7309
    @tomyjose7309 4 роки тому +12

    Sujith Bhakthan Fans like Please....😝😉

  • @arjunmp1616
    @arjunmp1616 4 роки тому +1

    Sujith ettan reply ചെയ്യും എന്നും വിചാരിച്ചു comment ചെയുന്ന
    Le Njan !😁
    Thank you sujith etta this was a informative vedio

  • @anoopvlogs1956
    @anoopvlogs1956 4 роки тому +19

    Daily 30min റണ്ണിങ് ട്രെഡ്മിലിൽ ചെയ്യൂ... പിന്നെ അത് കഴിഞ്ഞ് 100 situp.... 50 pushup .. ഈ workout daily ചെയ്യൂ സുജിത് ഭായ്...

    • @thomsonthadathil8484
      @thomsonthadathil8484 4 роки тому +2

      Kudavayar kurayan entha cheyyende

    • @krishhari4883
      @krishhari4883 4 роки тому +1

      50 squats kude

    • @anoopvlogs1956
      @anoopvlogs1956 4 роки тому +2

      എന്തായാലും ഡെയിലി 30min easy running ചെയ്യണം... അത് കഴിഞ്ഞു കുറച്ചു exercise... situp 100 to 200. Side situp 50....randu സൈഡും ചെയ്യണം .. pushup 50 ട്ടോ 60... half squat 60.

    • @NoOne-cd2lg
      @NoOne-cd2lg 4 роки тому

      @@anoopvlogs1956 diet vende ingane cheyyumpo??

    • @anoopvlogs1956
      @anoopvlogs1956 4 роки тому

      @@NoOne-cd2lg workout kazhinjit .. Oru glass juice...pinne dry fruits. ബാദം. Nuts.. അത്തിപ്പഴം... രണ്ടു മുട്ട.. ഒരു glass മിൽക്ക്.

  • @juliarachelvarghese
    @juliarachelvarghese 4 роки тому +2

    Sujith.....great to know this.....I would like to start this after seeing ur result .
    Plz encourage shwetha also to do it along with u,it will be really fun when husband and wife do the dieting together ,plz tell her...u encourage her, she will do it .You may hesitate to tell her thinking that she may feel upset,but she will really thank u after seeing her results...
    My hubby always hesitated to tell me to reduce my weight,but indirectly he told me by sending me diet videos etc,now we are doing a 30 day no sugar challenge. It's fun and challenging when u do it together, can encourage and motivate and keep check on each other,remind each other.......just a well wisher...

  • @AshrafAli-NA
    @AshrafAli-NA 4 роки тому +5

    Keto is effective. As per my experience, average Keto monthly expense would be around Rs 16000/- per person.

    • @shahimol2228
      @shahimol2228 4 роки тому +5

      Athra advance aayi kazikkandallooo. Muttayum butterum mathram mathi. Bakki nammude vtil indakkanath kazicha mathi

    • @Boopathydubai
      @Boopathydubai 4 роки тому +2

      Even you can take coconut as one time meal

    • @arathynair2085
      @arathynair2085 Рік тому +1

      No never

  • @Boopathydubai
    @Boopathydubai 4 роки тому +1

    I am following lchf diet past four years. To control diabetics. Fast four years with out taking any medication for diabetic

  • @athulentertainments
    @athulentertainments 4 роки тому +5

    നമ്മൾക്കൊക്കെ എന്തുവന്നാലും തടി വെക്കുന്നില്ല 🥴.., തടി വയ്ക്കുകയും വേണ്ട 😂

  • @yoursecretwellwisher5917
    @yoursecretwellwisher5917 4 роки тому +1

    Broiler chicken allowed alla LCHF IL, And maximum limit of vegg are 300grms a day, All the best to you :)

  • @j.unu_1361
    @j.unu_1361 4 роки тому +12

    പെട്ടെന്ന് തടി കൂട്ടാൻ ഉള്ള എന്തെങ്കിലും വഴി ഉണ്ടെങ്കിൽ അതും കൂടി അടുത്ത വീഡിയോ ചെയ്യണം എന്ന് അപേക്ഷിക്കുന്നു..😌

    • @Hari-im9ok
      @Hari-im9ok 4 роки тому +3

      4 നേരം ചോർ പിന്നേ അതിന്റെ ഒപ്പം ധാരളം fat ഉള്ള side കറിയും ദിവസം ഒരു 4000 കലോറി നമ്മൾ ശരീരത്തിൽ keetanam

    • @imbimubi6609
      @imbimubi6609 4 роки тому +1

      Potato fooddil dharaalam ulpeduthuka.oats banana with milk.guard with sugar.upayogich nokooo

    • @vishnupriya2900
      @vishnupriya2900 4 роки тому +1

      Vava markk kodukunna kurukku ille athu kazicha mathy vannam vekkum

  • @athiranair600
    @athiranair600 4 роки тому

    Hi sujith ... Morocco trip kond sujithinte samsara reetyil thanne valya mattam vannitund.."mullapumpodi ettu kidakkum kallinum undakum oru sourabhyam" Ennanalo,😀...njan stiramai sujithnte channel kanarund... Athupole swethayude channelum kanarund..keto diet recipes full oronnai idan swethayod njan request cheyyunnu..athupole swethayude videos length ithiri kuracha nallatarunnu ennoru abhiprayam und.. pine books vaikkan thudangiya stitikk yatra vivarangal ezhutanum sujithinu kazhiyum..best wishes for both of you..lots of love 🌹

  • @archanasudhi4280
    @archanasudhi4280 4 роки тому +11

    It's highly expensive man🤧

  • @pscfighterrechuzzz153
    @pscfighterrechuzzz153 4 роки тому +2

    Njn ee diet eduth 15 kg in two months... So happy..... But enik ee diet eduthit oru problm vannu hairloss...

  • @jamesss369
    @jamesss369 4 роки тому +12

    Sujith ettan fans like

  • @Aamiandakkuu
    @Aamiandakkuu 4 роки тому +2

    Best wishes Sujith. Pl post a pic of your weighing scale daily.. We need a proof 🥰👍

  • @ashwinanoop7832
    @ashwinanoop7832 4 роки тому +4

    1st viewer and 1st comment

  • @glad4473
    @glad4473 4 роки тому +2

    Hi Sujith , we regularly follow ur videos. We have 2kids 4yr old n 2yr old boys. George and Leo. They called u as sugar bhakthan they are also happy to see you. We used to see ur videos at our dinner time usually on weekdays. Nowadays they demanded for your videos when food s ready without asking any cartoon channels. We are from UK. So happy keep going.. well done.

  • @strangerman4810
    @strangerman4810 4 роки тому +28

    ആട്ജീവിതം വായിച്ചു തീർത്തവർ like 😃

  • @abymodayil
    @abymodayil 4 роки тому +1

    Keto is only a temporary diet.
    To stay fit indefinitely this diet does not help.
    And if you want to have a constant lifestyle, keto doesn’t help.

  • @FORESTTRIP-r3i
    @FORESTTRIP-r3i 4 роки тому +2

    സൂപ്പർ kidu തിമർത്തി amarthi

  • @QuizandTalks
    @QuizandTalks 4 роки тому +32

    എത്ര തിന്നാലും തടി വേക്കത്തവർ
    ലൈക്😂😂😂
    👇👇👇

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........fi

    • @Amar-pu3ph
      @Amar-pu3ph 4 роки тому +4

      Njan swasam valichal 10kg koodum😂😁

    • @QuizandTalks
      @QuizandTalks 4 роки тому

      @@Amar-pu3ph 😂😂

  • @sathydevi7282
    @sathydevi7282 4 роки тому

    You said it Sujith.our common man decides what we have to do and what not.but that's not fair right.

  • @SaidaHaris-m5j
    @SaidaHaris-m5j 4 роки тому +8

    എന്തു തിന്നിട്ടും തടി കൂടാത്തവർ ഉണ്ടോ. എന്നെ പോലെ😇

    • @TECHTECH-eq1by
      @TECHTECH-eq1by 4 роки тому +1

      Und, vannam vekkan valla vazhiyum undo

    • @itsmeasma863
      @itsmeasma863 4 роки тому +1

      Und any remedy to get weight

    • @SaidaHaris-m5j
      @SaidaHaris-m5j 4 роки тому

      remedy ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ comment ചെയ്യുമോ😅

  • @TheNiyas4000
    @TheNiyas4000 4 роки тому

    ഞാൻ ഒരു വർഷമായി ഈ ഡയറ്റ് ചെയ്യുന്നു. തടികുറക്കുയായിരുന്നു ലക്ഷ്യം. 3 മാസം കൊണ്ട് അത് സാധിച്ചു. എന്നിട്ടും ഇതുകൊണ്ട് ഉണ്ടാവുന്ന എനർജികാരണം ഇത് നിർത്താൻ തോന്നുന്നില്ല.കാർബ് കഴിക്കുന്ന സമയം ജിമ്മിൽ പോകുന്നതിനെക്കാൾ എനർജിയാണ് കീറ്റോ ചെയ്യുമ്പോൾ. ഇന്നും ജിമ്മിൽ പോകുന്നു മറ്റുള്ള എല്ലാം ചെയ്യുന്നു... അടിപൊളിയാണ് കീറ്റോ..

  • @freeKicK90s
    @freeKicK90s 4 роки тому +12

    സുജിത്തേട്ടൻ fans ലൈക്‌ അടി 💪💪💪💪👍