how to maintain kitchen clean and neatly/cleaning motivation /nesis archives /kitchen organaizing

Поділитися
Вставка
  • Опубліковано 9 сер 2022
  • Home cleaning and maintaining tips.
    •my first video👇
    • PRODUCTIVE MORNING ROU...
    •my viral video👇
    • MY FAMILY/FUN & CHILLI...
    •my family vlog👇
    • MY FAMILY/FUN & CHILLI...
    •Hair care oil👇
    • തലമുടി ആരോഗ്യത്തോടെയും...
    •ummayude koode👇
    • DAY IN MY LIFE WITH MY...
    •Nilambur vlog👇
    • ATTRACTIVE SIGHTSEEING...
    •മോളുടെയും കുട്ടികളുടെയും കൂടെ ഒരു വൈകുന്നേരം 👇
    • മോളുടെയും കുട്ടികളുടെയ...
    •For business enquiries only👇
    naseemalatheef36@gmail.com
    #cleaningmotivation
    #tips and hacks
    #nesis archives
    #cleaning
    #cleaningroutine
    #diningtable
    #cleaningtips
    #dayinmylife
    #dayinmylife
    #nesisarchives
    #homeprepration
    #cleaning
    #hometour
    #homecleaning
    #homecleaninggadgets
    #kitchentools
    #kitchentour
    #kitchenhacks
    #homehacks
    #house
    #kitchencleaning
    #organaizing
    #deepcleaning
    #ramadancleaning
    #cleaningmotivation
    #declutaringandorganaizing

КОМЕНТАРІ • 540

  • @unnikrishnapillai2476
    @unnikrishnapillai2476 Рік тому +2

    ഞങ്ങൾ കൊല്ലം നിവാസികൾ ponnaran എന്ന് പറയും, ഗുഡ് നല്ല നിഷ്കളങ്കമായ അവതരണം, ഗുഡ് സിസ്റ്റർ താത്ത.

  • @haifakitchenmalappuram
    @haifakitchenmalappuram Рік тому +31

    പുളി ഇട്ട കുഞ്ഞു ഭരണി എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു
    എല്ലാ ടിപ്സും അടിപൊളിയായിരുന്നു👍👍

  • @dhanyasadi3657
    @dhanyasadi3657 Рік тому

    Super videos itha ellatipsukalum nannyittund

  • @linsiyapulpadan7336
    @linsiyapulpadan7336 Рік тому +4

    ഇത്ര അതികം ടിപ്സ് പറഞ്ഞു തരണമെങ്കിൽ വീടിനോട് ഉള്ള ഇത്തന്റെ ആത്മാർത്ഥ കുറച്ചൊന്നുമല്ല ❤️👍
    ഞാനും ഇടക്ക് comfrt എടുക്കാറുണ്ട് ക്ലീനിങ് ചെയ്യാൻ 😄

  • @malappuramshani2151
    @malappuramshani2151 Рік тому +4

    ഇവിടെ പുയാപ്പളാ കോര എന്നാ പറയൽ. വീഡിയോ അടിപൊളി 🥰👍👍👍

    • @nesisarchives
      @nesisarchives  Рік тому

      മലപ്പുറം, കോഴിക്കോട് വല്ല്യ വെത്യാസം ഇല്ലാ 😅😅❤

  • @MahnoorWorld
    @MahnoorWorld Рік тому +1

    Nannaayittund video ..useful tips mashaallah nishkalangamaaya avatharanam

  • @rajanisworld
    @rajanisworld Рік тому +1

    ഇത് ഒരുപാട് ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു കേട്ടോ ഇന്നത്തേത് ഇത്ത പറഞ്ഞതിനുശേഷം ഞാനിപ്പോൾ സബീന വാങ്ങിയിട്ടുണ്ട് മുമ്പും ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു അല്ലേ കോഴിക്കോട് കാരി ആയതുകൊണ്ട് ആയിരിക്കാം ഞങ്ങളും പുതിയാപ്ലക്കോര എന്നാണ് ആ മീനിന് പറയാറ്

  • @Scoopoftaste
    @Scoopoftaste Рік тому +10

    Easy and അടിപൊളി tips... 🥰 thx dear🥰

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +1

    Nice😊😍വീട്ടമ്മ മാർക്ക്‌ ഉപകാരം ആവുന്ന വീഡിയോ ✌️

  • @sujisKitchen2020
    @sujisKitchen2020 Рік тому +1

    Very good 👌 thanks 🙏

  • @jasminsakkeer5114
    @jasminsakkeer5114 Рік тому +14

    പയറുവർഗങ്ങൾ ചീന ചട്ടിയിൽ ഒന്ന് ചൂടാക്കി കുപ്പിയിൽ ഇട്ട് വെച്ചാൽ പ്രാണി കുത്തി കേടാക്കില്ല

  • @manuok2524
    @manuok2524 Рік тому

    ഞങ്ങളുടെ നാട്ടിൽ കിളിമീൻ എന്നും. പുതിയാപ്പിള കോര എന്നും പറയും

  • @smithageorge3233
    @smithageorge3233 Рік тому

    Njanum othiri nalayitt rice cooker il irakkveyakkaranu pathiv

  • @geethamenon8255
    @geethamenon8255 Рік тому

    ഉപകാരപ്രദമിയ വിഡിയോ എനിക്ക് ടപ്പട്ടു വളരെ നന്നായി ടുണ്ട് സൂപ്പർ👍

  • @malathigovindan3039
    @malathigovindan3039 Рік тому +4

    Tips എല്ലാം👌👍🥰

  • @tastethetruth7027
    @tastethetruth7027 Рік тому +7

    Lemon ice cube tips 👍
    കിളി meen ( puthiyappila kora) ennum parayarund.. Ith fry cheithal adipoli tastan😋

    • @nesisarchives
      @nesisarchives  Рік тому

      അതെ fry ആണ് നല്ലത് കറി യെക്കാളും ❤❤❤

  • @vasanthyravi9471
    @vasanthyravi9471 Рік тому +1

    Mole innu kure neram mole kandathil valare santhosham tto...video..nalla ishtayitto...💕💕💕💕

    • @nesisarchives
      @nesisarchives  Рік тому

      Thanks ചേച്ചി ❤❤💐💐 love you എന്തൊക്കെയാണ് വിശേഷം സുഖം അല്ലെ

  • @azvastime4u485
    @azvastime4u485 Рік тому

    Mashaallah, itha supper video valare upakaara pedunnath

  • @njanumenteummayum7403
    @njanumenteummayum7403 Рік тому +1

    വീഡിയോ വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടായി 🥰

  • @mariyam1991
    @mariyam1991 Рік тому +1

    സബീന powder use ചെയ്യാത്തതാണ് nallad.. Inside coz drainage cloge aakum.. അത് full കട്ട കട്ട പോലെ കുടുങ്ങി കിടക്കും.. We have experience.. So മുറ്റത്ത്‌ ന്ന് patram kayukan mathre sabeena use ചെയ്യാറുള്ളത്

  • @jovanaamal8817
    @jovanaamal8817 Рік тому

    idli maavu arachu fridge inde melil vechalum athu pongum... cheriy choodu thattumbo... mazha ulapoo ethu cheythal maavu pakamayi kitum

    • @nesisarchives
      @nesisarchives  Рік тому

      Ok dear ഇനി അങ്ങനെയും ചെയ്തു നോക്കണം ❤️❤️

  • @muhammedsinan5613
    @muhammedsinan5613 Рік тому +2

    Thanks

  • @raseenarasi9173
    @raseenarasi9173 Рік тому +2

    എല്ലാം സൂപ്പർ ടിപ്സ് ആണുട്ടോ 👌👌👌👌. സബ് ചെയ്തു 🙏🙏🙏🙏

  • @shemishemi682
    @shemishemi682 Рік тому +2

    Last കാണിച്ച മീൻ ഞങ്ങൾ കിളിമീൻ എന്നാണ് പറയുന്നത് എറണാകുളം ആണ്

  • @sudhanair
    @sudhanair Рік тому

    Etha cheyunna video ellavarkkum upakarapradhamanutto enikku eshttayitto

  • @shworld4488
    @shworld4488 Рік тому

    Video ishttayi👍

  • @AbizHomelyVibesRajithaSatheesh

    ആഹാ ഇന്ന് മുഖം കാണിച്ചാണല്ലോ 🥰നെസിത്ത വാച്ചൊക്കെ കെട്ടിയാണല്ലോ നിൽപ്പ് 🥰ടിപ്പുകളെല്ലാം വളരെ ഉപകാരപ്രദമാണ് 👍ഇത്താന്റെ വീഡിയോ skip ചെയ്യാനേ തോന്നില്ല, മുഴുവൻ കണ്ടിരുന്നു പോകും വീഡിയോ തീരുന്നതേ അറിയില്ല

    • @nesisarchives
      @nesisarchives  Рік тому +1

      ഷോപ്പിൽ പോയി വരുന്ന വഴി ഇൻട്രോ എടുത്തതാണ് 😅❤️❤️❤️

    • @AbizHomelyVibesRajithaSatheesh
      @AbizHomelyVibesRajithaSatheesh Рік тому

      @@nesisarchives എനിക്ക് തോന്നി 😂

    • @miniantony8556
      @miniantony8556 Рік тому

      സത്യം

  • @muhammedk2829
    @muhammedk2829 Рік тому +1

    Zinkinta hoolsinu chuttum karupp pidichhittundalloo.vinagiriyum soodakkaravum mix akki purattiyal mathi.

  • @rajeenaskitchenvlog1970
    @rajeenaskitchenvlog1970 Рік тому +1

    വീഡിയോ വളരെ നന്നായിരുന്നു 👍👍🥰🥰🥰

  • @mckiduyt4178
    @mckiduyt4178 Рік тому +6

    ഞാൻ രാത്രി അങ്ങനെ ചെയ്യാറുണ്ട് 👍

  • @luckystars916
    @luckystars916 Рік тому +2

    അസ്സലാമു അലൈക്കും....ഇത്ത😍 വീഡിയോസ് കാണാറുണ്ട്..സമയക്കുറവ് കാരണം കമൻറ്സ് ഇടാറില്ല.കുറച്ചു തിരക്കായി പോയി🙏🏼....
    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടായി ടിപ്സുകൾ എന്റെ ഒരു വീക്ക്നസ് ആണട്ടാ🫣😉😉എന്റെ നാട്ടിലും സെം പേരുതന്നെയാണ്.അറബികൾ അതിനെ സുൽത്താൻ ഇബ്രാഹിം എന്നാണ് വിളിക്കുക😃.വീണ്ടും നല്ല നല്ല വീഡോയോകൾ ചെയ്യാൻ ആശംസിക്കുന്നു😍😍

    • @nesisarchives
      @nesisarchives  Рік тому +1

      Va alikumusalam ❤❤ thanks dear

    • @mariyumma556
      @mariyumma556 Рік тому

      പുതിയാ പ്പളകോര ഇപ്പോൾ ചുകപ്പ് കോര

    • @mariyumma556
      @mariyumma556 Рік тому

      എന്നും പറയും

  • @HannaRiyas314
    @HannaRiyas314 Рік тому +1

    എനിക്ക് ഇത്തയുടെ വീഡിയോ നല്ല ഇഷ്ടമായി

  • @nessikh883
    @nessikh883 Рік тому

    Nice tips..well presented 👍

  • @najumunnissanajumu9241
    @najumunnissanajumu9241 Рік тому

    Adipoli vdo allaverkum upagharaprathamirekum valare ujedham

  • @jincyani7892
    @jincyani7892 Рік тому

    Aa meeninu Alappuzha yil parayunnathu kilimeen ennanu

  • @satheeratnamkp9466
    @satheeratnamkp9466 Рік тому

    1.1/2varshayi cancer treatment il irikyunna njan salary vangj thattiippu kanil poddiyittulla cleaning alla non cleaning kandirikyuna njan enttha cheyya.. Two months later enikyu kooduthal karyangal cheyyanavum

    • @nesisarchives
      @nesisarchives  Рік тому

      എന്താണ് ഉദേശിച്ചത്‌

  • @abvdabcf731
    @abvdabcf731 Рік тому

    അടിപൊളി എനിക്കിഷ്ടായി 👍😃

  • @KafeKapsicum
    @KafeKapsicum Рік тому +1

    🥰🥰

  • @amanudheenamanudheen5144
    @amanudheenamanudheen5144 Рік тому +2

    സബ് ഇപ്പോഴാണ് ചെയുന്നത് 🥰🥰🥰വീഡിയോ കാണാറുണ്ട്

  • @ayishariyasvlog4201
    @ayishariyasvlog4201 Рік тому +8

    ഇത്ത എല്ലാ ടിപ്പുകളും അടിപൊളിയായിട്ടുണ്ട് 👍👍👍🌹🌹🌹😍

  • @meenusscrapbook7531
    @meenusscrapbook7531 Рік тому +2

    Useful video 👍👌

  • @SusanSusan-ol2xy
    @SusanSusan-ol2xy Рік тому +1

    ThAnk you

  • @feelgoodtime9059
    @feelgoodtime9059 Рік тому +1

    Useful video 👍🏻. ഞങ്ങളെ നാട്ടില് കിളിമീൻ ആണ് പറയുക

    • @nesisarchives
      @nesisarchives  Рік тому

      ആണോ, എന്താണാവോ അങ്ങനെ ഒരു പേര് 😅❤❤

    • @fcbosco1053
      @fcbosco1053 Рік тому

      Ninte vedio chan kanarund

    • @fcbosco1053
      @fcbosco1053 Рік тому

      Ninte vidio chan kanarund

    • @nesisarchives
      @nesisarchives  Рік тому

      @@fcbosco1053 🤔

  • @judyjolly4983
    @judyjolly4983 Рік тому

    Nalla veedro annu evede kanichathe enikku eshttapettu 👍👍

  • @VinisPalace
    @VinisPalace Рік тому

    Hi dr super😍

  • @minnu0285
    @minnu0285 Рік тому

    Super itha

  • @Thoufeeq_rahim
    @Thoufeeq_rahim Рік тому +1

    Itha nalla cute ahn tto nannayit avatharipikunnund ❤️

  • @hadhiyasworld9803
    @hadhiyasworld9803 Рік тому +1

    പുതിയപ്പളാക്കൊരെ, കിളിമീൻ 😍😍😍😍

  • @sabiviog6323
    @sabiviog6323 Рік тому +1

    സൂപർ നല്ല ഐടിയ

  • @ItsmyworldmalayalambyASEENA

    Good video itha njngl njavara chenkalava ennoke parayum aa meen

  • @shajithashajitha2573
    @shajithashajitha2573 Рік тому

    Thankyou

  • @minvasworld
    @minvasworld Рік тому +2

    👍👍👍👍👍👍👍👍

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +2

    നല്ല കാര്യങ്ങൾ 😍😍😍😍😍

  • @jincyani7892
    @jincyani7892 Рік тому

    Njan ethipoleyanu rathriyil cheyyaru

  • @black8746
    @black8746 Рік тому +1

    Kollam full kandirunnu subha Nair vlogane 👍👍👍

  • @guppyfishfarm6553
    @guppyfishfarm6553 Рік тому +1

    Masaha, Allah

  • @reshmasuresh7863
    @reshmasuresh7863 Рік тому

    Enik othiri eshtapottu

  • @alicealex4793
    @alicealex4793 Рік тому

    Very nice and useful tips

    • @nesisarchives
      @nesisarchives  Рік тому

      ഉടനെ നല്ലൊരു കിച്ചൻ ടിപ്പുമായിട് വരുന്നുണ്ട് ❤❤

  • @ummakitchenvlog2303
    @ummakitchenvlog2303 Рік тому +17

    വളരെ ഉപകാരപ്രദമായ വീഡിയോ എനിക്കിഷ്ടപ്പെട്ടു സൂപ്പർ👌👌👌👌👌👌👌👌

    • @nesisarchives
      @nesisarchives  Рік тому +2

      Thanks dear ❤️❤️❤️

    • @shainasherin1779
      @shainasherin1779 Рік тому +1

      @@nesisarchives .

    • @rahiyach1975
      @rahiyach1975 Рік тому

      കടല പയർ ഗ്രീൻപീസ് എല്ലാം വാങ്ങിയ ഉടനെ മുഴുവനും വെള്ളത്തിൽ കുതിർത്ത് നന്നായി കഴുകി പാക്കറ്റ് ലോ പാത്രത്തിലോ ആക്കി ഫ്രീസർ ൽ വെച്ചാൽ തലേന്ന് വെള്ളത്തിലിടാൻ മറക്കുന്ന പ്രശ്നം ഒഴിവാക്കാം.അര മണിക്കൂർ മുൻപ് എടുത്ത് പുറത്തുവെച്ചാൽ മതി.

    • @hamzakondotty3343
      @hamzakondotty3343 Рік тому

      P

  • @Sabifoodstories
    @Sabifoodstories Рік тому +2

    മനസ്സിനൊരു സമാധാനം തന്നെയാണ് ഞാൻ ക്ലീൻ ചെയ്യാതെ ഉറങ്ങില്ല നിങ്ങൾ പറഞ്ഞതുപോലെ പിറ്റേന്നെ ക്കുള്ള തലേന്ന് രാത്രി തന്നെ റെഡി ആക്കിയാൽ നമുക്ക് പണി ഈസി ആയിരിക്കും യൂസ് ഫുൾ വീഡിയോ ഡിയർ ഞാനും കംഫർട്ട് ഇൽ തുടക്കക്കാർ നല്ല സ്മെല് കിട്ടും 😍👌👍ആ മീൻ നമ്മൾ പുതിയാപ്ല എന്ന് പറയുക 😊 ചിലർ കിളിമീന് എന്നും പറയും

  • @sajuswowworld1929
    @sajuswowworld1929 Рік тому

    Thatha ithonn chat pin cheyyaamoo. Itharamoru work from home opportunity aagrahikkunnavarundenkil avarkoru helpallee....

  • @bindhumohan9512
    @bindhumohan9512 Рік тому

    Last lemon tip super

  • @junaidabanu8096
    @junaidabanu8096 Рік тому +1

    Sangara meen parayum mapla korane parayum
    Coimbatooril

  • @naseeranaseera3111
    @naseeranaseera3111 Рік тому +1

    😍

  • @shanidas3039
    @shanidas3039 Рік тому

    Super nannayitund

  • @salhabinthshahul1549
    @salhabinthshahul1549 Рік тому

    👍🏻👍🏻

  • @shameejajafar2018
    @shameejajafar2018 9 місяців тому

    പയറു വർഗങ്ങൾ ഞാൻ fridge zip lock cover aaki plastic box വച്ചു store cheyum onum ആവില്ല

  • @rameesn.v2188
    @rameesn.v2188 Рік тому

    ഇത്ത നിഞളുടെ വീഡിയോ എനിക്കു ഇഷ്ടപ്പെട്ടു,

  • @ds_kitchen1867
    @ds_kitchen1867 Рік тому

    👍👍

  • @chereespallikkadavu4695
    @chereespallikkadavu4695 Рік тому

    Plastic waste pathram scrubber upayogichal pettennu nashavum

  • @arifabeevi6595
    @arifabeevi6595 Рік тому

    Masha allah 👌👍

  • @bindukrishnan9465
    @bindukrishnan9465 7 місяців тому

    ഞാനും ഇങ്ങനെ ചെയ്യും

  • @shaheemaimthiaz4008
    @shaheemaimthiaz4008 Рік тому +2

    Neat and clean super fishinu parayunnath pyappla katla(kannur)

  • @rose-uh8wf
    @rose-uh8wf Рік тому +2

    👍❤❤❤

  • @najiyacoorg3164
    @najiyacoorg3164 Рік тому

    ഒത്തിരി ishtaitto

  • @rehnanowfeek6589
    @rehnanowfeek6589 Рік тому +1

    ഈ മിനിനെ കിളിമീൻ എന്നാണ് ഞങ്ങടെ നാട്ടിൽ (cherthala)

  • @sinibasheer1467
    @sinibasheer1467 Рік тому

    Enik aa veedanu ettavum ishtapette super home 🏠 you maintained it well

  • @binthmuhammed2773
    @binthmuhammed2773 Рік тому +2

    സൂപ്പർ

  • @jamshirecipes3500
    @jamshirecipes3500 Рік тому +2

    Usefull video 👍

  • @RekhaRekha-xk9ng
    @RekhaRekha-xk9ng Рік тому

    Puyaplakora ennanu Nhangal kozhikodukar paruynath

  • @Irfan-zf1df
    @Irfan-zf1df Рік тому

    അടിപൊളി വീഡിയോ പുടിയാപ്പിള കോര 👍👍👍👍

  • @naseemaabdurahman3135
    @naseemaabdurahman3135 Рік тому +1

    👌👌👌

  • @sainabapp6177
    @sainabapp6177 Рік тому

    ഞങ്ങൾപുതിയാപ്ല കോര ന്ന് പറയും (കോഴിക്കോട് )എന്റെ മരുമോൾ കിളിമീൻ എന്നും പറയും

  • @ayshas4952
    @ayshas4952 Рік тому +5

    Comfort s a chemical don't use on food touching surfaces u can use vinegar or baking soda instead

  • @fathimasuhara439
    @fathimasuhara439 Рік тому +1

    പുതിയാപ്പിള കോര 👍👍👍

  • @raihanathtk5177
    @raihanathtk5177 Рік тому +5

    Itha bath room cleening kanichutharumo

    • @nesisarchives
      @nesisarchives  Рік тому +1

      ഇൻശാഅല്ലാഹ്‌ ❤️❤️

  • @annjacob9538
    @annjacob9538 Рік тому +5

    Very useful and nice presentation

  • @NaseebaAshrafAli
    @NaseebaAshrafAli 10 місяців тому

    I am your new subscriber... Loving ur videos❤❤❤❤

    • @nesisarchives
      @nesisarchives  10 місяців тому

      Thanks dear welcome my chanel 🥰🥰🥰👍

  • @FIREHILLRIDER
    @FIREHILLRIDER Рік тому

    Alappuzhaill kilimeen ennanu paraunnathu.

  • @remluremlu2071
    @remluremlu2071 Рік тому

    Thnkyuetha

  • @jaseelachemban1617
    @jaseelachemban1617 Рік тому

    കംഫർട്ട് എനിക്കിഷ്ടപ്പെട്ടു

    • @nesisarchives
      @nesisarchives  Рік тому

      😅❤️❤️വേറെ ഒന്നും 🤔

  • @arshidahaneef1690
    @arshidahaneef1690 Рік тому

    Othiri ishtayi enik ithade channel

  • @veenacv8786
    @veenacv8786 Рік тому

    Thankr etta.super

  • @jimbrucook4783
    @jimbrucook4783 Рік тому

    🌹🌹🌹🌹🌹👍

  • @Shamsi234
    @Shamsi234 Рік тому

    Ok tto😍

  • @Shylasworld1973
    @Shylasworld1973 10 місяців тому

    Nice presentation 🎉❤

    • @nesisarchives
      @nesisarchives  10 місяців тому

      Thanks dear ❤️❤️❤🥰

  • @kamanass8004
    @kamanass8004 Рік тому

    👌👍👍

  • @jasminshaji4663
    @jasminshaji4663 Рік тому +2

    Thrissur chempalli ennanu parayaaa eee fishinu. Video super 😍😍

    • @nesisarchives
      @nesisarchives  Рік тому

      ഈ മീനിന്റെ ടൈപ്പ് കുറച്ചു വലുതിനു ഇവിടെ chempalli എന്ന് പറയും 😅❤️❤️❤️❤

    • @jasminshaji4663
      @jasminshaji4663 Рік тому

      @@nesisarchives Aano 😍

    • @balkeesabdulsalam3315
      @balkeesabdulsalam3315 Рік тому

      C
      H emballi Ennu parayunnath
      Ithu pole thanneyulla velluthathineyalle ithinte puthiyaplakkorayennu parayum

  • @rejeenam1810
    @rejeenam1810 Рік тому

    Kilian mean
    Ingaludey Nadu evideya

  • @selflover2502
    @selflover2502 Рік тому +1

    Athepole. Athepole