മുറ്റത്തെ പുല്ല് ഉണക്കാൻ ഇത് ഒരു സ്പൂൺ മതി... Tips for a home Need,Kunjolthatha world

Поділитися
Вставка
  • Опубліковано 26 гру 2023

КОМЕНТАРІ • 65

  • @user-xy3rb3pi1q
    @user-xy3rb3pi1q 6 місяців тому +13

    അധികം നീട്ടി വലിച്ചു പറഞ്ഞു വെറുപ്പിക്കാതെ നല്ല വീഡിയോ 👍👍❤❤

  • @fathimatipsandtricks8889
    @fathimatipsandtricks8889 7 місяців тому +4

    Super tips eshttay lk14👌👌❤❤

  • @Malappuramkadeeja
    @Malappuramkadeeja 7 місяців тому

    ഐഡിയ കൊള്ളാം ഇത്ത👍👍useful

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 7 місяців тому

    സൂപ്പർ എല്ലാ ട്രിക്കും ഒന്നിനൊന്നു മെച്ചം 👍👍👍👍👍🥰

  • @tkworldandfoods3192
    @tkworldandfoods3192 6 місяців тому +3

    Tips ellaam Adipolii aayirunnu❤👍🏻👍🏻👍🏻

  • @sameera_sam
    @sameera_sam 7 місяців тому +2

    അരി വേവുന്ന ട്രിക്ക് സൂപ്പർ പച്ചരി വേഗം കുതിരാനുള്ള ട്രിക്കും സൂപ്പർ പുല്ല് പല വിധത്തിലും ഉണക്കാം ❤❤

  • @yaaraworld8702
    @yaaraworld8702 7 місяців тому +1

    മുറ്റത്തെ പുല്ല് ഉണക്കാൻ നല്ല ഐഡിയ , ട്രൈ ചെയ്തു നോക്കാം 💛

  • @abidabanukichanandnaat1988
    @abidabanukichanandnaat1988 7 місяців тому

    Wawo amyzig so beautiful shyring 👍👍

  • @nooravlogs1959
    @nooravlogs1959 7 місяців тому +1

    എല്ലാ ടീസും അടിപൊളി സൂപ്പർ വീഡിയോ❤ 12 L❤

  • @saundarya3759
    @saundarya3759 7 місяців тому +2

    ചോറ് എളുപ്പത്തിൽ വേവാനും, ബീഫ്, ചിക്കൻ ഒക്കെ എളുപ്പത്തിൽ തയ്യാറാക്കാനും, വെളുത്തുള്ളി തൊലി കളഞ്ഞ് എളുപ്പത്തിൽ എടുക്കാനും, പുല്ല് വളരെ വേഗത്തിൽ ഉണക്കാനും ഉള്ള എല്ലാ ടിപ്പുകളും എല്ലാവർക്കും വളരെ പ്രയോജനകരമാണ്. ഇനിയും ഇതുപോലെ ഉള്ള വളരെ ഉപകാരപ്രദമായ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. അവതരണം ടിപ്പുകൾ എല്ലാം അടിപൊളി 👌👌❤️❤️❤️. വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടപ്പെട്ടു ഫസ്റ്റ് ലൈക്ക് കമന്റ്.14:26

    • @saundarya3759
      @saundarya3759 7 місяців тому

      ഞങ്ങൾ തിളച്ച കഞ്ഞിവെള്ളം ആണ് പുല്ലിന്റെ മുകളിൽ ഒഴിക്കുന്നത് എളുപ്പത്തിൽ മുറ്റത്തെ പുല്ലുകൾ ഉണങ്ങുന്നുണ്ട്🌹🎊

    • @kunjolthathasworld7619
      @kunjolthathasworld7619  7 місяців тому

      Atheyo thanks 🥰❤️❤️

  • @ambikavp1881
    @ambikavp1881 6 місяців тому

    അടിപൊളി .Thank you ഇത്താത്ത ❤❤

  • @geethamenon2597
    @geethamenon2597 6 місяців тому

    എല്ലാ ടിപ്സും വളരെ വളരെ ഇഷ്ടമായി...👍👍
    വളരെ ഉപകാരപ്രദമായ ഈ കാര്യങ്ങൾ ഷെയർ ചെയ്തതിന് ഒരുപാട് സന്തോഷം അറിയിക്കുന്നു.🙏🙏🙏

  • @vanajanair6840
    @vanajanair6840 6 місяців тому

    Nalla tips Thank you so much

  • @sunithakitchenworld8317
    @sunithakitchenworld8317 7 місяців тому +3

    11♥️സൂപ്പർ ഇത്ത 🎉🎉🎉❤❤

  • @Amazingworldofscience
    @Amazingworldofscience 7 місяців тому

    അടിപൊളി
    Stay connected

  • @user-uz8ed7eb6x
    @user-uz8ed7eb6x 7 місяців тому

    Pullu undunna tip enthayalum saraunu onnu paranju kodukkum....very useful 👍
    Happy New Year 🎊
    Vismaya Cheppu

  • @remasuseelan3318
    @remasuseelan3318 6 місяців тому +1

    എല്ലാം ടിപ്സ് സൂപ്പർ ❤❤❤

  • @afsasaleem9096
    @afsasaleem9096 6 місяців тому +1

    👍🏻 നല്ല vedeo

  • @Naseemasvlog
    @Naseemasvlog 7 місяців тому +1

    എല്ലാ ടിപ്സും അടിപൊളി

  • @nassarpp2543
    @nassarpp2543 7 місяців тому

    Kunhjole kanni moolayilil varan paadillattha karyangal onn parayumo

    • @kunjolthathasworld7619
      @kunjolthathasworld7619  7 місяців тому

      വെള്ളം കെട്ടി നില്കാൻ പാടില്ല 😔പ്രത്യകിച്ചു മത്സ്യം മാംസം കഴുകിയ വെള്ളം 🥰 കോഴിക്കുടു പോലത്തെ ബാഡ് smelle പാടില്ല 😔😔

    • @kunjolthathasworld7619
      @kunjolthathasworld7619  7 місяців тому

      🥰❤️❤️❤️

  • @jaihind8259
    @jaihind8259 6 місяців тому

    Last tip phone ne thatchi uraki urangan pokunnath adipoli kattilinnadiyil.

  • @Riyadh.vlogs3301
    @Riyadh.vlogs3301 7 місяців тому

    Suuperr vidiyo ❤❤❤❤

  • @veeraraghav2489
    @veeraraghav2489 2 місяці тому

    Thanks

  • @ArifaKitchenvlog
    @ArifaKitchenvlog 7 місяців тому

    ഇന്നത്തെ വീഡിയോ ഒരുപാട് ടിപ്പുകളും ആയിട്ടാണല്ലോ വന്ന എല്ലാ ടിപ്പുകളും അടിപൊളിയായിട്ടുണ്ട്

  • @sheelasrecipee
    @sheelasrecipee 7 місяців тому +1

    സൂപ്പർ ടിപ്സ്

  • @user-ed6ql5mq4f
    @user-ed6ql5mq4f 6 місяців тому +1

    🎉🎉

  • @shidhuak1721
    @shidhuak1721 Місяць тому

    Super tips 👍
    Ningale sthalam evide..

  • @user-ev6ek7nj8t
    @user-ev6ek7nj8t 6 місяців тому

    Kunjal thatha super 😂😂😂😅😅❤❤

  • @naseema4697
    @naseema4697 6 місяців тому +1

    കത്തിലെ നല്ലെണ്ണ തേക്കണ്ട ആവശ്യമില്ല പപ്പടം പൊരിച്ച എണ്ണ തേച്ചാലും കത്തി നന്നായിരിക്കും

  • @Safwan165
    @Safwan165 7 місяців тому +15

    ലാസ്റ്റ് മൊബൈൽ tip അടി പൊളി 👍🏻😜😅🤣😂

    • @kunjolthathasworld7619
      @kunjolthathasworld7619  7 місяців тому +3

      ഒരു പാട് thanks dear ❤️❤️❤️❤️❤️❤️❤️

    • @safiyasubair3033
      @safiyasubair3033 6 місяців тому +1


      Xoóó pio 00

    • @vishalampankajakshan3241
      @vishalampankajakshan3241 6 місяців тому

      0😊​@@kunjolthathasworld7619

    • @jayac.l5172
      @jayac.l5172 6 місяців тому

      ,❤😅😅9
      Kal

    • @user-bw8us6dh6q
      @user-bw8us6dh6q 6 місяців тому

      🙏🌹താങ്ക്യൂ ഇത്ത. അലൈക്ക്കും അസ്സലാം.

  • @ramanirajesh6440
    @ramanirajesh6440 3 місяці тому

    പുല്ല് വളർന്നിടത്തുള്ള ചെറുപ്രാണി കളെല്ലാം😮 പാവങ്ങൾ വെന്തു ചാവില്ലേ

    • @kunjolthathasworld7619
      @kunjolthathasworld7619  3 місяці тому

      എല്ലാം കൂടി നോക്കിയാൽ എങ്ങനെയാ 😔അവര് ഓടി കഴിച്ചിലായിക്കോളും ❤️❤️