quick and easy cleaning tips പെട്ടെന്ന് ജോലികൾ തീർത്തു free😍ആവാം

Поділитися
Вставка
  • Опубліковано 28 тра 2024
  • #jesnanavas
    #cleanhome
    #ckeaning
    #tips
    #tricks

КОМЕНТАРІ • 64

  • @zaakdreamzz...138
    @zaakdreamzz...138 2 місяці тому +42

    പണീന്റെ ഇടക്ക് ഒന്ന് ഇരിക്കട്ടെന്ന് തോന്നിയാൽ കഴിഞ്ഞു അന്നത്തെ ദിവസം... Super dear👌👌👌❤️

    • @Jesnanavas9207
      @Jesnanavas9207  2 місяці тому +2

      സത്യം 😍😍

    • @yuseenahalthaf2487
      @yuseenahalthaf2487 Місяць тому +2

      Onn phone nokkiyalu mathi.kazhinj😂

    • @suhailaalimon1435
      @suhailaalimon1435 26 днів тому +1

      Very very correct ക്ഷീണം മാറ്റട്ടെ ഒന്ന് ഫോൺ കൂടി എടുത്താൽ എല്ലാം എളുപ്പമായി 😅😅😅😅

    • @Jesnanavas9207
      @Jesnanavas9207  25 днів тому

      @suhailaalimon1435 🤣🤣🤣😂

  • @user-uj1bg1mm4s
    @user-uj1bg1mm4s Місяць тому +10

    Night cleaning cheyithu kidakoo ravile എഴുന്നേൽകുന്നത് possitive energiyodukoodi avum apoo ravile prarthana kulla time സുഖമായി കിട്ടും.evenig അടിച്ചുതുടച്ചു വെച്ചാൽ ഫുഡ് കാഴ്ഞു just oru തുടക്കൽ ഒരിക്കലും night പത്രങ്ങൾ കഴുകാതെ കിടക്കരുത് .രോഗങ്ങൾ ഇല്ലാതാവുന്നത് kanam.

  • @muhammedsalih4883
    @muhammedsalih4883 Місяць тому +3

    Super ❤❤

  • @mohananpg74
    @mohananpg74 Місяць тому +1

  • @soudashoukath
    @soudashoukath 24 дні тому +2

    😊

  • @anjalivaishak5877
    @anjalivaishak5877 2 місяці тому +7

    First time aanutto kanunne... Nalla video ishtayii...❤❤❤❤

  • @shruthybrs1611
    @shruthybrs1611 Місяць тому +1

    👍

  • @MuhammedJiyadPa-bs9vx
    @MuhammedJiyadPa-bs9vx 2 місяці тому +1

    My celebrity ❤🎉

  • @fidhafidha7634
    @fidhafidha7634 25 днів тому +3

    കുക്കറിൽ ഒരു teaspoon ഇട്ട് കൊടുത്താൽ ഇങ്ങനെ തിളച്ചു മസാല പുറത്ത് പോവില്ല.....
    അല്ലെങ്കിൽ എണ്ണ ഒഴിച്ച് കൊടുത്താൽ മതി
    👍🏻👍🏻👍🏻🌹🌹🌹

    • @Jesnanavas9207
      @Jesnanavas9207  25 днів тому

      താങ്ക്സ്... ട്രൈ ചെയ്യാം

  • @Ashraf-pw2jp
    @Ashraf-pw2jp Місяць тому +2

    Kukkar tapinadiyil kanichal urachu kazhiyumbol adibagam parannath urund varum

  • @SoudhaNp
    @SoudhaNp Місяць тому +1

    Adipoli

  • @Rashiddxbb
    @Rashiddxbb 2 місяці тому +3

    So beautiful vlog 😍

  • @geethus640
    @geethus640 Місяць тому +7

    Kochu kunjungal ulla vtil planning onnum nadakilla😢avarude time anusarichu venam nammal cheyan

  • @faseelashouku9991
    @faseelashouku9991 Місяць тому +2

    Njn ee video eppozhanu kandadhu.cooker thilachu pokadhe erikkan adhintay moodiyil kurachu enna thechu koduthal thilachu pokilla

    • @Jesnanavas9207
      @Jesnanavas9207  Місяць тому

      താങ്ക്സ് ഡിയർ ❤️❤️

  • @necchu2025
    @necchu2025 Місяць тому +5

    Ethra pani eduthalum thirula

  • @rubinsvlog177
    @rubinsvlog177 Місяць тому +2

    Evideyan veed

    • @Jesnanavas9207
      @Jesnanavas9207  Місяць тому +1

      മേപ്പാടി

    • @rubinsvlog177
      @rubinsvlog177 Місяць тому

      @@Jesnanavas9207 enne kalyanam kazhichath Ripponl aan ippol Kalpetta ente channel subscribe cheyyu ttoo Meppadi evideyaan

  • @mohananpg74
    @mohananpg74 Місяць тому +1

    ,❤😊

  • @vigneshboss362
    @vigneshboss362 Місяць тому +3

    Super 🎉🎉

  • @ishani9694
    @ishani9694 Місяць тому +2

    എവിടെയാ veed

  • @Nas_hva
    @Nas_hva 2 місяці тому +10

    രാവിലത്തേതിനേക്കാളും പണി ഉച്ചക്കത്തെ ചോർ ഉണ്ടാക്കലാണ്

  • @nehakgeorge5961
    @nehakgeorge5961 6 днів тому +1

    കൂക്കറിൽ വെള്ളം ആവശ്യത്തിന് ഒഴിക്കുക or ഒരു സ്പൂൺ ഇട്ടു വയ്ക്കുക പുറത്തേക്ക് വെള്ളം പോകില്ല dear❤

  • @mybigfamily3674
    @mybigfamily3674 Місяць тому +5

    നിങ്ങളുടെ പേരിന്റെ അർത്ഥം അറിയോ എന്റെ പേരും അതാണ്

  • @Nas_hva
    @Nas_hva 2 місяці тому +3

    സബ്സ്ക്രൈബ് ചെയ്തോ

  • @anilabiju1553
    @anilabiju1553 20 годин тому +1

    ഒന്നോ രണ്ടോ പേരുള്ള വീടുകളിൽ ഇതൊക്കെ നടക്കും കുട്ടികളെ സ്കൂളിൽ വിടാനും husband നെ വിടാനും ഒക്കെ ഉള്ളവർക്ക് ഇതൊന്നും നടക്കില്ല

    • @Jesnanavas9207
      @Jesnanavas9207  20 годин тому

      ഞാൻ ആദ്യം തറവാട്ടിൽ ആയിരുന്നു... അപ്പോഴും ഇതെല്ലാം നടന്നിരുന്നു... സൊ, ട്രൈ ചെയ്ത് നോക്കൂ 👍

  • @shifna1320
    @shifna1320 2 місяці тому +7

    വിഡിയോ ഇഷ്ട്ടമായി സസ്‌റയ്ബ് ചെയ്തു ഗാർഡൻ കാണിക്കണം

  • @Nabasworld5077
    @Nabasworld5077 5 днів тому +1

    Oru cheriya kuty undel ella timingum marum😂

  • @sabira3535
    @sabira3535 7 днів тому +1

    ഉപ്പ് പ്ലാസ്റ്റിക്ക് പാത്രത്തിൽ ഇടുന്നത് നല്ലതല്ല

  • @Nas_hva
    @Nas_hva 2 місяці тому +5

    ഇതെന്താ തൊട്ടിൽ ലിവിങ്ങിൽ കെട്ടിയിരിക്കുന്നത്

    • @Jesnanavas9207
      @Jesnanavas9207  2 місяці тому

      അത് കുട്ടികൾ കളിക്കാൻ ചുമ്മാ shawl കൊണ്ട് ഊഞ്ഞാൽ കെട്ടിയതാ 🤣🤣

  • @fairoosamltr6380
    @fairoosamltr6380 Місяць тому +7

    കുക്കറിലെ കറി തിളച്ചു ഒളിക്കാതിരിക്കാൻ കുക്കരിലേക്ക് ഒരു സ്പൂൺ ഇട്ടാൽ മതി

  • @user-wc2nk8kr6r
    @user-wc2nk8kr6r 12 днів тому +1

    രാവിലെ എണീക്കാൻ എന്നെ കൊണ്ട് ആവില്ല, തലേന്ന് എല്ലാം ഒരുക്കി വെച്ചാൽ പണി എളുപ്പം ആവും, വീഡിയോ സബ്സ്ക്രൈബ് cheyyunnu🌹

    • @Jesnanavas9207
      @Jesnanavas9207  12 днів тому

      😂😂❤️❤️❤️❤️❤️❤️👍

  • @soudashoukath
    @soudashoukath 23 дні тому +1

    😊