1കപ്പ് പച്ചരി മിക്‌സിയിൽ ഒന്ന് കറക്കിയാൽ പഞ്ഞി പുട്ടു റെഡി കുക്കറിൽ നല്ല കുറുകിയ കടല കറിയും

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 613

  • @kattunkalkattunkal5093
    @kattunkalkattunkal5093 3 роки тому +19

    ചേച്ചി പുട്ട് ഉണ്ടാക്കി കേട്ടോ അടിപൊളി ആരുന്നു 😌😌😌😌😌ഞാൻ റേഷൻ കടേലെ വെള്ള അരി കൊണ്ടാണ് ഉണ്ടാക്കിയത് എന്നിട്ടും നല്ലതാരുന്നു കേട്ടോ thank you 🌹🌹🌹🌹🌹

  • @shaharbanashraf8835
    @shaharbanashraf8835 3 роки тому

    ഞാൻ നാളെ പുട്ട് ആണ് ഉണ്ടാക്കുന്നതെന്ന് ചേച്ചി എങ്ങനെ അറിഞ്ഞു😀, പുട്ട് ഉണ്ടാക്കാൻ റേഷൻ അരി വെള്ളത്തിൽ ഇട്ടിട്ടുണ്ട്, കടലയും കുതിരാൻ ഇട്ടിട്ടുണ്ട്, ഏതായാലും ഇന്ന് upload ചെയ്തത് നന്നായി, കറി ഇതുപോലെ ഉണ്ടാക്കി n നോക്കണം 🤩

  • @user-rf8nf4ly7h
    @user-rf8nf4ly7h 3 роки тому +4

    ചേച്ചിയോട് എനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നാൻ കാരണം..... ചേച്ചി ഭയങ്കര സിംപിൾ ആണ്.. പിന്നെ, ഞാൻ ഒരുപാട് യൂട്യൂബ് വീഡിയോസ് കാണാറുണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുമുണ്ട്... ബട്ട് നമ്മൾ ഒരു കമന്റ്‌ ഇട്ടാൽ 99.9% എല്ലാവർക്കും റിപ്ലൈ തരുന്നത് ജോയ്‌സി ചേച്ചി തന്നെയാ... Thnk u chechi... 😘😘😘😘😘

  • @celinesebastian536
    @celinesebastian536 3 роки тому +1

    മിയ ഞാനിന്ന് കടലക്കറി ഉണ്ടാക്കി നല്ല ടേസ്റ്റ് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി താങ്ക് യു

  • @monai3759
    @monai3759 3 роки тому +4

    ഞങ്ങൾ അങ്ങനെ പച്ചരി പൊടിച്ചത് ഉപയോഗിച്ച് കുമ്പിളപ്പം ഉണ്ടാക്കി. പുട്ടും കടലയും ആഹാ അടിപൊളി കോംബിനേഷൻ 😋👍👍

  • @deepakkj9030
    @deepakkj9030 3 роки тому +1

    ഹായ് ചേച്ചീ.. അടിപൊളി കടല കറിയും പുട്ടും..👍 ഉണ്ടാക്കി നോക്കും.. ഇന്നലെ കാണിച്ച മുട്ട കറി ഞാൻ ഉണ്ടാക്കി.. super ആയിരുന്നു.. പെരുംജീരകം തീർന്നു പോയതു കാരണം ഞാൻ അതിനു പകരം കുറച്ചു ഗരം മസാല ചേർത്തു.. അതിലും പെരുംജീരകം ഉണ്ടല്ലോ😀.. എന്നാലും taste ഉണ്ടായിരുന്നു.. Thank you 😍

  • @priyankac.p.2383
    @priyankac.p.2383 3 роки тому +16

    ഇന്നൊരു പ്രത്യേക ഭ०ഗി ജോയ്സിചേച്ചിയെക്കാണാൻ.. മുക്കൂത്തി സൂപ്പർ..💕

    • @mansoorm5563
      @mansoorm5563 3 роки тому +3

      Joysi ennano Peru njan Mia enna vicharichirunath

    • @നീലി-1
      @നീലി-1 3 роки тому +1

      @@mansoorm5563 yes her name is joysi

    • @rekhas1091
      @rekhas1091 3 роки тому

      എനിക്കും അതേ പോലെ തന്നെ തോന്നി ഒരു പ്രത്യേക ഭംഗി കാണാൻ

  • @harithak5116
    @harithak5116 Рік тому +16

    എന്റെ പൊന്നു ചേച്ചി നിങ്ങളെ ഒക്കെ വിശ്വസിച്ചു ഈ റെസിപ്പി കാലത്ത് തന്നെ പരീക്ഷിച്ച എന്നെ വേണം തല്ലാൻ... കാണാനൊക്കെ മൊഞ്ചു ഉള്ള പുട്ട് തന്നെ ബട്ട്‌ soft ഒന്നും അല്ല കപ്പ പുട്ട് പോലെ ഒരു ഇലാസ്റ്റിസിറ്റി ആണ് പുട്ടിനു... കാലത്ത് തന്നെ ഭർതൃ വീട്ടുകാരുടെ പരിഹാസം കേട്ട്.. മതിയായി... അത്യാവശ്യം തരക്കേടില്ലാതെ കുക്കിംഗ്‌ ചെയ്യുന്ന എനിക്ക് ഇന്ന് എന്തിന്റെ കേട് ആയിരുന്നു........ വറുക്കാത്ത പൊടി കൊണ്ടു ആരും ഇതു ട്രൈ ചെയ്യല്ലേ... അഥവാ ചെയ്താലും വിശന്നു പണ്ടാരം അടങ്ങി ഇരിക്കുന്നവർക്ക് ഇതു ഉണ്ടാക്കി കൊടുക്കുക....😁😁😁. അവർ ചിലപ്പോൾ നന്നായിട്ടുണ്ട് എന്ന് പറയുമായിരിക്കും...

  • @prasananeel4446
    @prasananeel4446 Рік тому

    You r looking v beautiful mia. Mukkukuthi, eyes okkee nannayirikunnu.
    God bless u and yr loving family❤️❤️❤️

  • @sheebaabdulla4466
    @sheebaabdulla4466 3 роки тому

    ഹായ്‌ മിയ ചേച്ചി.. ഞാൻ ചേച്ചീടെ എല്ലാ വീഡിയോസും കാണാറുണ്ട്. ട്രൈ ചെയ്യാറുമുണ്ട്. ഇന്ന് ഈ പുട്ടും കടലേം ഉണ്ടാക്കി. കടല സൂപ്പറായി. പുട്ട് ചീറ്റിപ്പോയി. കെട്ടിയോന്റെന്നു കണക്കിനുകിട്ടി. ഇനി യൂ ട്യൂബ് നോക്കി അടുക്കളേൽ കേറരുതെന്നു പറഞ്ഞേക്കേണ്... 😂 എനിക്ക് മിയ ചേച്ചീടെ എല്ലാ റെസിപിയും ഒരുപാടിഷ്ട്ടമാണ്..😋 എല്ലാം ഞാൻ ട്രൈ ചെയ്യും.😍😍😍

  • @sinijo6380
    @sinijo6380 3 роки тому +36

    മുഖത്തിന് പ്രേത്യേക ഭംഗി

  • @babyhousevarkala67
    @babyhousevarkala67 3 роки тому

    Mia chechi ചിലപ്പോൾ പുട്ട് ഞാൻ എങ്ങനെ ഉണ്ടാക്കി ഒന്ന് വരുത്തിട്ട് ഉണ്ടാക്കും. എൻ്റെ അമ്മ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. കടല കറി super 👍
    Try ചെയ്യും ❤️

  • @kattunkalkattunkal5093
    @kattunkalkattunkal5093 3 роки тому +42

    ചേച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ട് 😌😌😌😍😍😍🌹🌹🌹

  • @alenalna3662
    @alenalna3662 3 роки тому +16

    ഇന്ന് കാണാൻ വേണ്ടിണ്ട് നല്ല bangeendu ട്ടൊ...
    കമ്മൽ നന്നായി ചേരുന്നുണ്ട്...
    സുന്ദരി മിയ ........

  • @sheebajacob8749
    @sheebajacob8749 3 роки тому +14

    നല്ല സുന്ദരി.. ആ നിഷ്ക്കളങ്കമായ ചിരി.. പിന്നെ ആ സൂപ്പർ കടലകറിയും, പുട്ടും 😘

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому

    Super puttum cadalaum👌👌👌😋oppam sunthari Miyaum😘🤩🥰💞💞💞😊🙏 theerchayaum try cheunnathanu. Cashinja divasam njan oru doubt chothichirunnu mutta cookeril pushunghumbol ethu flamilanu cook cheythathu? Please onnu reply cheyamo? Innentha kooduthal smiling? Anyway dressum muukuthium jimikium nalla matching aayitundu. God bless you and all family members.

  • @shalbinkj437
    @shalbinkj437 3 роки тому +2

    Chachy putum kadalayoum sooper athupolea chachiyoum mamuticu padekuvano

  • @elizabethsiby1033
    @elizabethsiby1033 3 роки тому +2

    ചേച്ചി പുട്ട് ഇത്രേം നന്നായി വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും പുട്ട് പൊടി മേടിക്കില്ലായിരുന്നു. ഒത്തിരി സന്തോഷം

    • @seemarajesh7600
      @seemarajesh7600 3 роки тому

      Ente puttu engane undakkittu edichu podichu kazhikkendi vannu.. Arum kazhichillaa... 😂😂😂athentha? Ente chechi undakkittum kollulannu paranju.. Ningalkku pinne engana nannayathu 🥱🥱🥱

    • @jamsheelajamshi7143
      @jamsheelajamshi7143 Рік тому

      Puttu very hard

  • @SudhaVs-q7p
    @SudhaVs-q7p 9 місяців тому

    പുട്ടും. കടലക്കറി
    ചിരിയും. സൂപ്പർ.

  • @chandramohanan9342
    @chandramohanan9342 3 роки тому +3

    ഞാൻ കടല വേവിച്ച താണ് അരച്ച് ചേർക്കുക. പുട്ട് പൊടി വറുക്കാതെ ചെയ്യാമോ?👍🥰

  • @sheelagopi6699
    @sheelagopi6699 3 роки тому

    പുട്ടും കടലക്കറിയും ഞാൻ ഈ രീതിയിൽ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @Aniestrials031
    @Aniestrials031 2 роки тому +1

    പുട്ടും കടല കറിയും സൂപ്പർ, very good video 👌👌

  • @user-rf8nf4ly7h
    @user-rf8nf4ly7h 3 роки тому +4

    താങ്ക് യു ചേച്ചി..... കടല കറി എന്തായാലും ട്രൈ ചെയ്യും... അഭിപ്രായം എന്തായാലും പറയാട്ടോ....

  • @thennal4680
    @thennal4680 3 роки тому +2

    ഞാൻ സ്ഥിരം ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് കുത്തരി വച്ച്. പച്ചരി കൊണ്ട് അറിയില്ലാരുന്നു. ഇനി try ചെയ്യാം 👍

  • @shobhhh6544
    @shobhhh6544 3 роки тому

    ഇങ്ങനെയാ ഞാൻ ഉണ്ടാകുന്നെ..... നല്ല soft ആണ് ഒത്തിരി ടേസ്റ്റും.... But പെട്ടന്ന് ഉണ്ടാക്കാൻ പറ്റില്ല.... 10തന്നെ ഇൽ പഠിക്കുമ്പോൾ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോൾ കണ്ടുപഠിച്ചതാ ഈ റെസിപ്പി.....

  • @padmachandranpillai2052
    @padmachandranpillai2052 3 роки тому

    Oru sthree aayi janichathil athiyaayi abhimaanikkunnavalaanu MIA ennu aa tejassulla..punchiriyodukoodiya mukha kamalam vilichu parrayunnundu...go ahead...! My wishes always with you..!

  • @greeshmavishnu4926
    @greeshmavishnu4926 3 роки тому +5

    Super mia chechi....puttu podi undakkuka ennath vallye oru thalavedhana aayirunnu....ethra pani aanu athonnu podich edukkan

  • @nadirshanadayara6194
    @nadirshanadayara6194 3 роки тому +1

    നല്ല അവതരണം അവസാന ഭാഗം കാണുമ്പോൾ ചിരി വരും ❤️❤️❤️🌹🌹🌹🌹

  • @jeenadony355
    @jeenadony355 3 роки тому +1

    Hi chechy
    I made the puttu yesterday but didn't came well. It was sticky and hard. Don't know why it cames out like that.

  • @rajutpkd3952
    @rajutpkd3952 3 роки тому +7

    നിങ്ങളുട ചിരിയും അടിപൊളി 👍

  • @aswathysumesh7857
    @aswathysumesh7857 Рік тому

    Super, njan inu try cheyund. ❤

  • @jollymathew8172
    @jollymathew8172 3 роки тому +2

    last Vevicha kadala arachu cherthalum nallathanu.Vevichathu kondu Vazhattanda...... Miakutty...
    🥰🥰🥰🥰🥰🥰

  • @hibafathima3733
    @hibafathima3733 Рік тому

    Miya chechi evideya stalam

  • @anithathaliyil6052
    @anithathaliyil6052 3 роки тому +1

    Very simple 👌😘 thank u chechii ☺️ Ari rathri kuthirkkan vechal prblm undo?? Puttu nannayi kittumo..

  • @mohamedsidheequekaramkundi4931
    @mohamedsidheequekaramkundi4931 3 роки тому

    മൂക്ക് കുത്തി നല്ല സുന്ദരിയായിട്ടുണ്ട്

  • @AadiJayan
    @AadiJayan 3 роки тому

    Chechi ration kadayil ninnu kittunna pachari upayogichum cheyyan pattumo? Pachari thale divasam vellathil ittu vechittu pittennu undakkan pattumo? Rply tharane chechi pls

  • @bitanayar6598
    @bitanayar6598 3 роки тому +2

    ഈ idea കൊള്ളാം👍 അരി പൊടിച്ച് ഉണ്ടാക്കുന്ന വിധം . അരിപ്പൊടി ഇല്ലന്ന് പറഞ്ഞ് ഇനി ആരും പുട്ടു തിന്നാതിരിക്കണ്ട .😀

  • @sindhuabhilash6842
    @sindhuabhilash6842 3 роки тому +1

    Haiii.... Good morning chechiiii.... Ennu jhanundakki... Puttum, kadalayum... Super.... Super...... Thank you chechiiii... God bless you❤❤❤❤❤

  • @nishidamkmk6850
    @nishidamkmk6850 3 роки тому

    അടിപൊളി...മിയ ചേച്ചീ ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്..

  • @joelshinto4855
    @joelshinto4855 3 роки тому +3

    Hi mia, കടലകറി സൂപ്പർ ആയിരുന്നു
    പുട്ട് കുറച്ചു hard ആയി പോയി എന്നാലും taste ഉണ്ടായിരുന്നു 😘❤

  • @densibiju4853
    @densibiju4853 3 роки тому

    Njan undai pala pravsyam super

  • @prajithprabhakar7179
    @prajithprabhakar7179 3 роки тому

    Hi nan Prajith Bangalore anuu stay chyyunath. E message Kanumo ennriyilla. But nan Oru puthiya viewer anu e channel. Lockdown time aythu kondu. Cooking nan anu chyyunath. Wife. Nurse anu duty ku povum. So. Esey anu preparation chyyan . Nan kuray. Try chythu almost ellam successful anu wife um tast. Kolamallo ennu pariyarundu. I am so happy. Entay friends nodum. Parinittundu they r also start to following u 👍

  • @SN-no3gv
    @SN-no3gv 3 роки тому +8

    മൂക്കുത്തിയും ജി മിക്കിയും ഇട്ട മ്പോൾ കൂടുതൽ സുന്ദരിയായി ലോ മിയ

  • @RayansHello
    @RayansHello 3 роки тому +1

    Thank u for the good idea.try cheyyam.innathe look super.kooduthal beautiful aayittund.

  • @MeghaMegha-ex2sp
    @MeghaMegha-ex2sp 3 роки тому +5

    നാളെ അമ്മ പുട്ട്പൊടി ഇല്ല എന്ന് പറഞ്ഞിട്ടുണ്ട് 😂അമ്മയോട് പറഞ്ഞാൽ അമ്മ ഉറപ്പയും എന്ന ഇത് ചെയ്യാൻ സമ്മതിക്കും bcs കഴിഞ്ഞ ദിവസം ഞാൻ മുട്ടക്കറി ഉണ്ടാക്കി വിജയിച്ചതു കൊണ്ട്... എനിക്ക് തോന്നുന്നത് ഞാൻ ജനിച്ച മുതൽക്കേ ഇവിടെ പുട്ടാണെന്ന😂😄അത് വേറെ comedy.... Mia ചേച്ചിയെ ഇപ്പോൾ ഒത്തിരി ഇഷ്ട്ട അമ്മക്ക് അമ്മയും ചേച്ചിയുടെ subsriber ആണേ ഇന്നലമുതൽ ❤💯ഇപ്പോൾ ഇന്ന് evng ആയപ്പോൾ അമ്മ ചോദിച്ചു mia പലഹാരണോ ഉണ്ടാക്കിയെ നോക്കാൻ 🤣🤣🤣സത്യം പറഞ്ഞ അമ്മക്ക് വെറുതെ ഇരിക്ക ചേച്ചിടെ റെസിപ്പി എനക്ക് വലിയ ഇഷ്ട്ടാ 🥰🥰💯വിജയകരമായി മുന്നേറാനാവും 🤩🤩🤩വീട്ടിൽ എല്ലാവരും safe അല്ലെ ചേച്ചി... എന്നും ചേച്ചി ഞങ്ങളോട് ചോദിക്കാറല്ലേ.....💯GOD BLESS UUUU DEAR 🤩

  • @lekhasaju7264
    @lekhasaju7264 3 роки тому +1

    ഹായ് അവിടെ എന്തുണ്ട് വിശേഷം. കടലക്കറിയും, പുട്ടും സൂപ്പർ👍❤️❤️

  • @syamsree.1613
    @syamsree.1613 3 роки тому

    നാളെത്തേക്കു ഞാൻ മാവ് അരച്ച് വച്ചു ...ഇത് കണ്ടപ്പോൾ ..എന്റെ മോൾക്ക് ..പുട്ടും കടലയും ..കഴിക്കാൻ കൊതി .....നാളെ പുട്ടു മതി എന്ന് അവൾ പറഞ്ഞേക്കാണ് ...

  • @albinbiju6289
    @albinbiju6289 3 роки тому +1

    ചേച്ചി മുട്ട curry undakkitto super

  • @maryamapaulose8445
    @maryamapaulose8445 3 роки тому

    Ari podikkumpol randu elakkayo swapam jeerakamo itt podichal puttu nalla tasty aayirikkum

  • @swaroopanishad5875
    @swaroopanishad5875 3 роки тому +7

    ചേച്ചി നൂൽ പുട്ടിന് പൊടിക്കുന്നത് കാണിക്കുമോ

  • @gayumahi734
    @gayumahi734 3 роки тому

    Hi miya chechi njn innu puttum kadalem ondakki tto chechide ee recipe aanu try cheythath, super aayittundarnnu tto , panjikettupolathe puttaanu nik kittiyath kadalacurry athilum super aarnnu tto thank u chechi iniyum ithupole nalla recipekal pratheekshunnu love u chechi❤️

  • @haseenaayyoob6744
    @haseenaayyoob6744 3 роки тому

    ഞാൻ ഇന്നലെ ചേച്ചി ഉണ്ടാക്കിയ കറി ഉണ്ടാക്കി നന്നായിട്ടുണ്ട് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു ഞാൻ ഇപ്പോഴാണ് ഇപ്പോഴാണ് ചേച്ചിയുടെ വലിയ ഒരു ഫാൻ ആയത് താങ്ക്യൂ ഇനിയും ഇതുപോലെ നല്ല നല്ല റെസിപ്പി കളുമായി വരിക

    • @Miakitchen
      @Miakitchen  3 роки тому

      Orupaadu santhosham aayitto 🥰🥰

  • @shibimolsunil7879
    @shibimolsunil7879 3 роки тому +1

    ചേച്ചി പറയുന്നത് കേട്ട് മഞ്ഞൾ ഞാൻ പൊടിച്ചെടുത്തു മിക്സിയുടെ ജാർ തകർന്നു

    • @Miakitchen
      @Miakitchen  3 роки тому +1

      MANJAL PODIKKAN NJAN PARANJITTILLA.....NJAN ANNU A VIDDEO YILL PARANJIRUNNU....MANJAL PODIYAN PAADANNU..MILLIL KODUTHU PODIKKANAM ENU

    • @shibimolsunil7879
      @shibimolsunil7879 3 роки тому

      @@Miakitchen mm ഞാൻ പൊടിച്ചു അത് കല്ല് പോലെ ആണ് ഇരിക്കുന്നത് ജാർ ന്ടെ ബ്ലേയ്ഡ് പൊട്ടി പോയി ചേച്ചി

    • @Miakitchen
      @Miakitchen  3 роки тому

      @@shibimolsunil7879 😞😞😞

  • @Muhammedameen92
    @Muhammedameen92 3 роки тому

    Chechi.. Rice rathriyil kuthiran vekkuvan patuvooo..... Putt soft ndavoooo.... Pls reply

  • @shinibiju501
    @shinibiju501 3 роки тому

    Chechi Njan nammude choru vakkunna kuthari kondu ithupole puttu undakkarund nalla taste anu

  • @sreejapramod5944
    @sreejapramod5944 3 роки тому +4

    Easy പുട്ട് and കടല 👌👌.... You looks very beautiful today❤️❤️

  • @manjumanjuzz5019
    @manjumanjuzz5019 3 роки тому +2

    Chechiye kanan nalla resanu innu..mukkuthi and jimikkii ittit nyz aanu..😍👌❤️

  • @ravia6573
    @ravia6573 3 роки тому +1

    ചേച്ചി ഇന്ന് വളരെ വളരെ സുന്ദരിയും ഹാപ്പിയും ആണ്

  • @linusana3118
    @linusana3118 3 роки тому +6

    Wow..puttu podi illathirikkuvarnnu
    ..thank you chechii..😍

  • @helnavarghese9144
    @helnavarghese9144 3 роки тому

    Njn try cheythu ....puttu raw aayittan irikkunne......entha cheyya angane varaanel...try cheytha aarelum parayo

  • @shahzilsakkir35
    @shahzilsakkir35 3 роки тому

    Nalla sundari aayeend....pinne aa kallachiriyum.....

  • @gracesudan6220
    @gracesudan6220 3 роки тому +1

    Supper mia . Nale try cheythu nokam.

  • @mnbv6723
    @mnbv6723 3 роки тому +2

    പുട്ട് ഉണ്ടാക്കിയിട്ട് ശെരിയായില്ല തീരെ വേവാത്ത പോലെ😪... but കടലക്കറി super taste ആയിരുന്നു.. 👌

  • @veenasunilkumar1576
    @veenasunilkumar1576 3 роки тому

    Thanku ചേച്ചി,Super പുട്ട് ഞാൻ ഉണ്ടാക്കി

  • @nisharajan224
    @nisharajan224 3 роки тому +1

    Thanxs... പുതിയ അറിവിന്‌.. കൂടുതൽ സുന്ദരിയായിട്ടുണ്ട് ഇന്ന്... ❤❤

  • @sundarlalsukumari858
    @sundarlalsukumari858 3 роки тому +2

    You look different and sweet today ! The dish should be nice bcs I have made it as you did.

  • @beenathankachan6325
    @beenathankachan6325 3 роки тому +1

    Miyechi njaan egg cury undaakki.super aayirunnu .thankyou

  • @dhanyas113
    @dhanyas113 3 роки тому

    Hi chechi..എന്റെ അമ്മയും ഇപ്പോ ഞാനും ഇങ്ങനെയാണ് കടലക്കറി വയ്ക്കാറ്..തക്കാളി ചേർക്കാറില്ല..പക്ഷേ രണ്ട് ഏലയ്ക്ക കൂടി അരയ്ക്കുന്ന സമയം ചേർക്കും ഒപ്പം കുറച്ച് ഇഞ്ചിയും(വഴറ്റുന്നതിന് പുറമേ).. ഒരു പ്രത്യേക വാസനയാണ്!!

  • @sonytony2472
    @sonytony2472 3 роки тому

    Chechi njan undaki to super ayi thanks

  • @neethubijeesh6511
    @neethubijeesh6511 3 роки тому +2

    Ee idaikanu chechiyude videos kandath, othiri istayi.. athyathe videos ellam njan kandu.. palathum try cheithu... suuuper

  • @mansoorm5563
    @mansoorm5563 3 роки тому +1

    Try cheyth nokkum

  • @jayarao1456
    @jayarao1456 3 роки тому

    മുട്ട കറി എല്ലാവർക്കും ഇഷ്ടപ്പെട്ടു, super, ഐ tried it

  • @sarithakv537
    @sarithakv537 3 роки тому

    പച്ചരി പൊടിച്ച് പുട്ടുണ്ടാക്കി നോക്കി. Soft ആയില്ല. ഉറപ്പായിരുന്നു അതിന് എന്തു ചെയ്യണം ?. ഇതുപോലെ കടലക്കറി ഉണ്ടാക്കിയപ്പോൾ super ആയി.

    • @Miakitchen
      @Miakitchen  3 роки тому

      KURACHU CHORU CHEERTHU PODIKKU

  • @sheelajoseph5070
    @sheelajoseph5070 3 роки тому +2

    ഇന്ന് breafast Mia's പുട്ടും കടല കറിയും ഉണ്ടാക്കി. Very tasty👌👍🙏

  • @jojothomas7797
    @jojothomas7797 3 роки тому

    ഇങ്ങനെ പുട്ട് ഉണ്ടാക്കം എന്ന് അറിയില്ലായിരുന്നു.superb 💝

  • @jamshiraashker8006
    @jamshiraashker8006 3 роки тому

    Thanks miya chichi
    Uyunnu vadayude resipi cheythooto usharaayi

  • @susanalexander8756
    @susanalexander8756 3 роки тому

    മുട്ടക്കറി ഞാൻ ഉണ്ടാക്കി നോക്കി. നല്ല തായിരുന്നു. ഉണ്ടാക്കാൻ എളുപ്പവും ആയിരുന്നു 👍

  • @ArunKumar-hp5ii
    @ArunKumar-hp5ii 3 роки тому

    എനിക്ക് പഞ്ഞി പോലത്തെ പുട്ട് ഒത്തിരി ഇഷ്ടമാണ് 🙏

  • @rejinarejina8424
    @rejinarejina8424 3 роки тому

    Ennu sundhariyanallo?

  • @miniv4454
    @miniv4454 3 роки тому +7

    Mia ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ

    • @pradeepp4888
      @pradeepp4888 3 роки тому

      Super puttu kadala curry
      👍👍🥰

  • @vamikasstyles7554
    @vamikasstyles7554 3 роки тому

    Super aaittind. Innu chechine kaanaanum fangi aaittind

  • @beenach7656
    @beenach7656 3 роки тому +11

    mookkuthiyum jimikkiyum nalla bhangi 😍👌⚘

  • @NJ-pd8ww
    @NJ-pd8ww 3 роки тому

    Undakkittund ee put ,but ningalude receipe avatharanam so superrrr

  • @maheshmenon6473
    @maheshmenon6473 3 роки тому

    കടലക്കറിയിൽ തേങ്ങ കൊത്ത് ചേർക്കണം.

  • @rahanasanthosh6013
    @rahanasanthosh6013 3 роки тому

    Valiya jimki ettittano oru prathekada... sundari ayindu

  • @crazzzzy756
    @crazzzzy756 3 роки тому +1

    Njan vtl thanne ari podichu varutha putt undakunne. Bt gothambu putt aayalum ari putt ayaalum. Nanachit mixiyil kuressey nanacha podi ett just onn adikkum. Yennit putt undakkiyal soft puttum kittum undaketti kidakkathum ella.

  • @FNstories123
    @FNstories123 3 роки тому

    പച്ചരി തലേന്ന് വെള്ളത്തിൽ kuthirthath പറ്റുമോ

  • @shameemakunjol4176
    @shameemakunjol4176 3 роки тому +1

    Miya chechi nigal kayikkunnath kand kothi vannu njan nalathanne try cheyyum urapp love you 😍😍

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 2 роки тому +2

    Thank U for this ... lovely recipe ... Kadala Curry & instant Puttu ... Just preparing today for breakfast ...

  • @bismithaalameen6595
    @bismithaalameen6595 2 роки тому

    Dry aayt aa njn eduthw

  • @kavyaparth8686
    @kavyaparth8686 3 роки тому +1

    Enne puttum kadala curry um try cheydu super ayirunnu.allarkum eshtay

    • @helnavarghese9144
      @helnavarghese9144 3 роки тому

      Puttu enganeya undaakiye
      Oru raw taste vannille
      Kollaayi indakeet

  • @rajagopalanpv2429
    @rajagopalanpv2429 3 роки тому

    കള്ള ചിരി ഇഷ്ടപ്പെട്ടു പുട്ടും കടല കറിയും അടുത്ത Sunday try ചെയ്യും 👍

    • @RadhaKrishnan-qs3wv
      @RadhaKrishnan-qs3wv 3 роки тому

      മുട്ടക്കറി അതീവ രുചിയായിരുന്നു

  • @soniyamargaret43
    @soniyamargaret43 3 роки тому +1

    Super recipe.. will try

  • @nishamaboobacker7
    @nishamaboobacker7 3 роки тому

    Choru aayitt puttu indaakunnath onnu cheythu kaanikkaavo

  • @amaran-ue4xn
    @amaran-ue4xn 3 роки тому

    Chechiya nerittu orikkal kaanuvaan kothi aavunnu. Enthu panki ninne kaanaan

  • @indians213
    @indians213 3 роки тому

    Ee curry white channa kondu undakkamo?

  • @jeehan0738
    @jeehan0738 3 роки тому +1

    Putt podi aadyam athpole onn kuttiyil itt vevich edthittano pinned putt chudendath?

  • @revathysriram5936
    @revathysriram5936 3 роки тому

    Can I use Boild rice??

  • @misasakariya7555
    @misasakariya7555 3 роки тому

    Mia..sundhariyaayittundallooo.......puttu njan inghane undakkarund...

  • @GirishKumar-fj7yk
    @GirishKumar-fj7yk 3 роки тому

    ഇന്ന് കാണാൻ നല്ല ഭംഗി, കമ്മൽ നല്ല ചേർച്ച