മാർ കൂറിലോസ് പറഞ്ഞത് 100% ശരി മുഖ്യൻ പറഞ്ഞത് അഹങ്കാരം കിറ്റ് വിതരണം അതുവഴി പാർട്ടി ഫണ്ട് ഉണ്ടാക്കലും അഴിമതി പ്രളയ ഫണ്ട് അഴിമതി K റെയിൽ K ഫോൺ മാസപ്പടി വീണ മവേലി സ്റ്റോർ റേഷൻ കട ഇത് കൂടാതെ മാർ കൂറിലോസ് പറയാത്തത് 1. പെൻഷകാരുടെ അരിയർ പ്രശ്നങ്ങൾ 2 ജീവനക്കാരുടെ DA മുതലായ പ്രശ്നങ്ങൾ 3 ക്ഷേമ പെൻഷൻ 4. പോലീസിൻ്റെ അതിക്രമങ്ങൾ 5 രൂക്ഷമായ വിലക്കയറ്റം 6 ഭരണ പരാജയം എല്ലാരംഗത്തും 7 മുഖ്യമന്ത്രിയുടെ കുടുംബവാഴ്ചയോടുള്ള മലയാളിയുടെ താല്പര്യമില്ലായ്മ 8 ധാർഷ്ട്യം അഹങ്കാരം 9പാന്നൂർ ബോംബ് ഇതൊക്കെ പോരെ അരുൺ കുമാറെ മെത്രാനെ തള്ളിപ്പറഞ്ഞ സഭാ നേതൃത്വം അടിമകൾ മരവാഴകൾ അവർക്ക് കൂറ് ദൈവവിശ്വാസമില്ലാത്തCPM നോട് അല്ലാതെ സഭാ ഗാത്രത്തിലെ വ്യക്ത്യാധിക്ഷേപം നേരിട്ടമെത്രാനോടല്ല കഷ്ടം തോന്നുന്നു അടിമകളെ
എടാ അരുണേ ആ കൊച്ചൻ എന്തെ? ജയ്ക്ക് എന്ന തോൽവി,. മോന്റെ അനിയൻ ആണോ ആ കൊച്ചൻ?ഹോ ഈ ചേട്ടനും അനിയനും ഇത്രയും നാണം കെടുമ്പോ വല്ലതും പാർട്ടി കൊടുക്കുമോ എന്തോ 😢
ജെയ്ക്കിൻ്റെ style ൽ ലല്ലല്ലല്ല..... ഇട്ടു കൊടുത്ത പൊട്ടൻ.പച്ചക്കള്ളൻ. ഒരു വക്കീൽ പറയുന്നതാണ് മാദ്ധ്യമങ്ങൾക്ക് പ്രത്യേകിച്ച് പ്രിവിലേജ് ഇല്ല എന്ന് , ഇയാൾ സത്യത്തിൽ പാസ്സായതാണോ?
അരൂ ണേ, എണീറ്റ് ഓടിക്കു ടെ, ചോദ്യത്തിൽ നിന്ന് Nice ആയി ഒഴിവാകുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഇങ്ങിനെ ന്യായികരിച്ചാൽ ഇനിയും നിങ്ങൾ ജനങ്ങളിൽ നിന്ന് അകലും തീർച്ച
സിപിഎം കാര ഉത്തരം പറയേണ്ട എന്ന് വിചാരിച്ചു വന്നാൽ പിന്നെ എങ്ങനെ ചോദിച്ചിട്ടു കാര്യമില്ല. ഒന്നുകിൽ പഠിച്ചുവെച്ച കാര്യം തന്നെ പറഞ്ഞോണ്ടിരിക്കും. അല്ലെങ്കിൽ ചർച്ചക്ക് വരാതിരിക്കും . പാവങ്ങൾ എല്ലാം പരനാറിക്കുവേണ്ടി
സത്യം...😂😂 ചുമ്മാ ഓരോ പരസ്പര ബന്ധം ഇല്ലാത്ത സിനിമ ഡയലോഗ് കുത്തികയറ്റുന്നു😅😅 ഞാനും അധികവും കാണുമ്പോള്‍ ആഗ്രഹിക്കാറുണ്ട് ഈ ഡയലോഗ് ഇല്ലാതെ കിട്ടിയിരുന്നെങ്കിൽ എന്ന്
ഇപ്പോൾ അതിന്റെ വക്കിനെത്തി സിപിഎം ന് ഒരു സ്വഭാവം ഉണ്ട് മകൻ മരിച്ചാലും മരുമകളുടെ കണ്ണുനീര് കണ്ടാൽ മതി. ചാനൽ ചർച്ചയിൽ വരുന്ന സഖാക്കളുടെ സ്വഭാവം കണ്ടാൽ കേട്ടാൽ അണയാൻ പോകുന്ന ദീപം ആളികത്തും എന്ന പോലെയാണ്. ഇവർ കേരളം നശിപ്പിച്ചും ഇനി കേരളം ഇല്ല സിപിഎം എരിഞ്ഞു. ഈ നാവിട്ടടിയാണ് ഒന്നിൽ രണ്ടുത്തവണ അവസാനിച്ചത്.
പാവം അരുൺകുമാറിനു० പാർട്ടിക്കു० കണ്ടകശനിയാണ്. ഏതു ചാനലിൽ പോയിരുന്നാലു० വയറ് നിറയെ കിട്ടാറുണ്ട്😂ജനത്തിൻെറ വക ഇലക്ഷന് കിട്ടിയക്ഷീണ० മാറിയിട്ടില്ല. അതിനിടയിലാണ്. ചാനലുകാരു० എതിർകക്ഷി८പതിനിതികളു० എടുത്തിട്ട് അലക്കുന്നത്. 😂പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.
കേരളത്തിലേത് പോലത്തെ വിവരംകെട്ട, വൃത്തികെട്ട മുഖ്യമന്ത്രി ലോകത്ത് കാണില്ല.
മാർ കൂറിലോസ് പറഞ്ഞത് 100% ശരി മുഖ്യൻ പറഞ്ഞത് അഹങ്കാരം
കിറ്റ് വിതരണം അതുവഴി പാർട്ടി ഫണ്ട് ഉണ്ടാക്കലും അഴിമതി
പ്രളയ ഫണ്ട് അഴിമതി
K റെയിൽ
K ഫോൺ
മാസപ്പടി വീണ
മവേലി സ്റ്റോർ
റേഷൻ കട
ഇത് കൂടാതെ മാർ കൂറിലോസ് പറയാത്തത്
1. പെൻഷകാരുടെ അരിയർ
പ്രശ്നങ്ങൾ
2 ജീവനക്കാരുടെ DA മുതലായ പ്രശ്നങ്ങൾ
3 ക്ഷേമ പെൻഷൻ
4. പോലീസിൻ്റെ അതിക്രമങ്ങൾ
5 രൂക്ഷമായ വിലക്കയറ്റം
6 ഭരണ പരാജയം എല്ലാരംഗത്തും
7 മുഖ്യമന്ത്രിയുടെ കുടുംബവാഴ്ചയോടുള്ള
മലയാളിയുടെ താല്പര്യമില്ലായ്മ
8 ധാർഷ്ട്യം അഹങ്കാരം
9പാന്നൂർ ബോംബ്
ഇതൊക്കെ പോരെ അരുൺ കുമാറെ
മെത്രാനെ തള്ളിപ്പറഞ്ഞ സഭാ നേതൃത്വം അടിമകൾ മരവാഴകൾ
അവർക്ക് കൂറ് ദൈവവിശ്വാസമില്ലാത്തCPM നോട് അല്ലാതെ സഭാ ഗാത്രത്തിലെ വ്യക്ത്യാധിക്ഷേപം നേരിട്ടമെത്രാനോടല്ല
കഷ്ടം തോന്നുന്നു അടിമകളെ
സിപിഎം തിരുത്തരുത്. ഈ അഹങ്കാരം തുടരണം. തന്നെ മരിച്ചോളും
Sathyam
ഇവനെപ്പോലുള്ളവർ ഇനിയും ഇതുപോലെ അഹങ്കാരവും പുച്ഛവും പേറി ചർച്ചക്ക് വരണം.. കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിവേര് തന്നെ ഇളകിക്കൊള്ളും..
ജനങ്ങൾ മറുപടി തന്നല്ലോ എന്നിട്ടും മനസ്സിലായില്ലേ
ലോകാവസാനം വരെ കേരളത്തിൽ ഭരണത്തിലിരിക്കാമെന്നാണ് പിണുങ്ങാണ്ടിയും കൂട്ടരും വിചാരിച്ചിരിക്കുന്നത്. 😂😂😂😂😂😂
അനിൽ കുമാറിനു ആകെ അറിയാവുന്ന ഒരേയൊരു മറുപടി ; അല്ലല്ലല്ലല്ല ഇല്ലല്ലല്ലല്ല എന്നു മാത്രമാണ്
ബുദ്ധിയുണ്ടെങ്കിൽ അന്ധംകമ്മി എന്ന് vilikkumo.... അരുൺ മോനെ ഇറങ്ങി ഓടിക്കോ....
തോറ്റിട്ടും തോറ്റിട്ടും അരുൺകുമാർ ചുമ്മാതെ പുലമ്പുന്നു 😢😢😢...
മാതു 👍🏻👍🏻👍🏻❤മിടുക്കി ♥️♥️
അരുൺകുമാറിനെ പോലുള്ളവർ വയറ്റിൽ പിഴപ്പിനല്ലേ ഈ പണിക്ക് വരുന്നത്. പക്ഷേ ഇവരുടെ പെരുമാറ്റം ആ ഒരു സഹതാപം പോലും അർഹിക്കാത്ത തരത്തിലാണ്
നന്നാവാൻ ആണ് വിമർശനം.. അതു പോലും മനസ്സിലാവില്ല സഖാക്കൾക്ക്
പ്രിവിലേജ് ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഇവിടെ വന്ന് ചിലക്കുന്നത്
കിടുക്കി, തിമിർത്തു, കലക്കി 😍😍😍
വിവരദോഷി.. വിവരദോഷി തന്നെ
അല്ലല്ല അല്ലല്ല. ഇവനെ അരുൺകുമാർ എന്നല്ല അല്ലല്ലകുമാർ എന്നാണ് വിളിക്കേണ്ടത്. ഇല്ലല്ലല്ല 😂😂😂😂😂
ഇവനൊന്നും ഈ ജന്മത്തിൽ നന്നാവില്ല. അധമൻ ' വക്കീലാണത്രേ.
ന്യായീകരണ തൊഴിലാളിയോട് സഹതാപം തോന്നുന്നു, ഇങ്ങനെയുള്ള കലാകാരന്മാരുടെ സംഭാവനയാണ് തിരഞ്ഞെടുപ്പ് ഫലം, ഭാവിയിലും ഇങ്ങനെ തന്നെ തുടരും
അടുത്ത എംഎൽഎ സ്ഥാനം ലഭിക്കാൻ ഉള്ള കുറ ആണ്
ഇവനൊക്കെ പാർട്ടി സ്ഥാനം കൊടുത്തിട്ട് ഉണ്ട്....നല്ല ശമ്പളം ,കാർ ,സർക്കാർ സംവിധാനങ്ങൾ ,എല്ലാം ജനങ്ങളുടെ ചെലവിൽ ....ഉളുപ്പില്ലാത്ത വർഗ്ഗം
ഉത്തരം മുട്ടുമ്പോൾ, അലച്ചുകൊണ്ടിരിക്കും
ചർച്ച അലമ്പാൻ ആണ് പാർട്ടി ആപ്പീസിന്ന് പറഞ്ഞു വിട്ടിരിയ്ക്കുന്നത് അതവൻ correct ആയി ചെയ്തു.
ദയനീയം Mr. Arunkumar.
തെറ്റുന്നവനെ തിരുത്താനാണ് മാധ്യമങ്ങൾ നിലകൊള്ളുന്നത്.
ഹ്ഹ്... യെ.
ഇതൊരുമാതിരി കവലച്ചട്ടമ്പി സ്റ്റൈൽ. അയ്.....
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോൾ കണ്ടു.
പോത്തിൻ്റെ ചെവിയിൽ വേദം ഓതിയിട്ടു എന്ത് കാര്യം
ഇന്നത്തെ അതി ജീവിതൻ 😊
ഈ വൃത്തികെട്ടവനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്
അടിമ അരുൺകുമാർ
Mathu is absolutely right
A Big Salute to Ms Mathu
ഉത്തരം ഇല്ലാതെ, വരുമ്പോൾ ഒച്ച വെച്ച് രക്ഷപ്പെടുന്ന വിദ്യാ അത് എന്നേ തുടങ്ങിയതാണ് ഈ തണ്ണിമത്തന്മാരായ,, ന്യായീകരണ തൊഴിലാളികൾ
എടാ അരുണേ ആ കൊച്ചൻ എന്തെ? ജയ്ക്ക് എന്ന തോൽവി,. മോന്റെ അനിയൻ ആണോ ആ കൊച്ചൻ?ഹോ ഈ ചേട്ടനും അനിയനും ഇത്രയും നാണം കെടുമ്പോ വല്ലതും പാർട്ടി കൊടുക്കുമോ എന്തോ 😢
അഹങ്കാരം മാത്രം, ബുദ്ധി ലവലേശമില്ല. അതാണ് cpm😂
ചാനലിൽ ഇത്രയും വിവരം കെട്ടവനെ കയറ്റി ചർച്ച തുടരുക. അടുത്ത തെരഞ്ഞെടുപ്പിൽ വട്ടപൂജൃം
കേരളത്തിൽ സിപിഎം വിജയൻ തീർക്ക്കും
എന്നും എപ്പോഴും ഇയാൾ ചർച്ചയിൽവേണം, എന്നാലേ കേട്ടിരിക്കാൻ ഒരു രസമുണ്ടാകു,😂😂😂
Anilkumar+അരുൺകുമാർ രണ്ടിനും ഒരു വിവരും ഇല്ല
ജെയ്ക്കിൻ്റെ style ൽ ലല്ലല്ലല്ല..... ഇട്ടു കൊടുത്ത പൊട്ടൻ.പച്ചക്കള്ളൻ. ഒരു വക്കീൽ പറയുന്നതാണ് മാദ്ധ്യമങ്ങൾക്ക് പ്രത്യേകിച്ച് പ്രിവിലേജ് ഇല്ല എന്ന് , ഇയാൾ സത്യത്തിൽ പാസ്സായതാണോ?
അരുണിന് അറിയാതെ അല്ല ഇങ്ങിനെ പറയാൻ പറ്റൂ,എകെജി സെൻ്ററിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പറയുന്നതല്ലാം
😮😮
സിപിഎം ന്റെ ഈ അഹങ്കാരം ആണ് മറ്റേണ്ടത് എത്ര കൊണ്ടാലും പഠിക്കാത്ത ഒരു പാർട്ടി 😄
ഇവനൊക്കെ ഭ്രാന്താണ് ഇതുപോലുള്ള സധനങ്ങളെ തന്നെ ചർച്ചക്ക് വിടണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൂജ്യം കിട്ടാൻ ഇവനെപോലുള്ളവർ ധാരാളം
എന്തിനാ നുണ പറയുന്നവരെ വിളിച്ച് വീണ്ടും വീണ്ടും 😂😂😂
ഇവർക്കു എന്തും പറയാം എന്തും ചെയ്യാം മറ്റുള്ളവർ പറഞ്ഞാൽ തെറ്റ്
തോറ്റിട്ടും അഹങ്കാരത്തിനു കുറവുമില്ല
അരുൺ കുമാർ യെന്ന നുണയനുംഅവസരവാദിയുമായ അലക്ക് തൊഴിലാളിക്ക് ജനം ഒരിക്കിലും വോട്ടു ചെയ്യരുത്. ഒരു വെക്തി ഗുണവും ഇല്ലാത്തഇവനൊക്കെ അധികാരത്തിനു വേണ്ടി ജനത്തെ ചതിക്കും
ഇപ്രാവശ്യം സ്ഥാനാർഥി ആക്കും എന്ന പ്രതീക്ഷ ആസ്ഥാനത്തായി എങ്കിലും അടുത്ത നിയമ സഭയിൽ പ്രതീക്ഷ ഉണ്ട് 😂😂😂
അപ്പൊൾ മുഖ്യന് എന്ത് തോന്നിവാസവും പറയാം അല്ലേ
ഈ ന്യായീകരണ "തൊഴികളാണ്" സർക്കാരിനെ ഈ പരുവത്തിലാക്കിയത് 😭ഇനിയും നിർത്തിക്കൂടെ.
അവന്റെ സ്ഥിരം പരിപാടി........😮😮😮
പൊതിച്ചോറുകളുടെ ഒരു ഗതികേട് 🤣🤣🤣🤣🤣😂😂😂
High power Mathu, high voltage Mathu, power malt Mathu. Congrats. Go ahead. 👍👍👍
വിവരദോഷികളായ ഭരണ കർത്താക്കൾ ഉണ്ടെങ്കിൽ ഇതിൽ കൂടുതലും പ്രതീക്ഷിക്കേണ്ട
ഉത്തരം മുട്ടുമ്പോൾ ബ ബ്ബ ബ്ബ 🤣🤣🤣
അരുൺ ഇങ്ങനെ നാണം കെടുന്നതിലും നല്ലത് വേറെ പണിയെടുക്കുന്നതല്ലേ😅
"Paranaari", "Nikrishtajeevi","Kulamkuthi", "Vivaradoshi". Mirror mirror on the wall...who......????😃
അരൂ ണേ, എണീറ്റ് ഓടിക്കു ടെ, ചോദ്യത്തിൽ നിന്ന് Nice ആയി ഒഴിവാകുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഇങ്ങിനെ ന്യായികരിച്ചാൽ ഇനിയും നിങ്ങൾ ജനങ്ങളിൽ നിന്ന് അകലും തീർച്ച
അനിൽ കുമാർ ആയിരുന്നെങ്കിൽ ഇറങ്ങി ഓടുമായിരുന്നു
ചോദ്യങ്ങൾക്കു ഉത്തരം പറയാനില്ലാതെ ബാപപ്പാ അടിക്കുന്ന കമ്മിയുടെ ഒരവസ്ഥ 😂 മാതൂ പൊളിച്ചൂ ❤ ഇങ്ങനെ സധൈര്യം പറയാനുള്ള സത്യം തുറന്ന് പറയുക അഭിവാദ്യങ്ങൾ ❤
അമ്പാനെ........
എന്താ ഈ ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല
എവിടെ ചർച്ചയ്ക്ക് പോയാലും ഇവന് നല്ലപോലെ കിട്ടുന്നുണ്ട്. എന്നിട്ടും ഒരു നാണവും ഇല്ലാതെ ഇരുന്നു അവൻ്റെ ഒരു പ്രസംഗം
മാതു കലക്കി 😅😅
ഗതി കെട്ടവൻ
Congrats mathu💐💐
ഇതൊക്കെ കാണുന്ന ജെയ്ക്😂
Jaik ഗുരുവാണ് ഇങ്ങനെ ശൈലി പിന്തുടരുന്ന ഒരു അവകാശി ആയി 🤭
അഹങ്കാരത്തിന് മാത്രം ഒര് കുറവ് ഇല്ല 😜😜
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ അവസാന മുഖ്യമന്ത്രി ബിജ്യനാണെന്ന് ഏതാണ്ട് ഒറപ്പായി..!!🥴😑
ഏത്ര നാളായി ഇത് തുടങ്ങിയത്?ജനങ്ങൾ അടിച്ചു കൈയിൽ തന്നില്ലേ?
ലല്ലല്ലല്ലല്ലല്ലല്ല
🤣🤣🤣
hahaha
വടി കൊടുത്ത് അടി മേടിക്കുന്നപോലെ, ഇയാളെ ഒക്കെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്.
എവിടെ ചെന്നാലും അരുൺകുമാറിന് ഇതാണല്ലോ അവസ്ഥ 😄
അരുൺ ഏട്ടാ എന്തിനാ ഇങ്ങനെ കരയണേ 😃
ഒരു വിവരദോഷിയായ അലവലാതി, ആരാണെന്ന് പ്രതേകം പറയേണ്ടല്ലോ ?
അഡ്വക്കേറ്റ് അരുൺ കുമാറിനെ പട്ടി എന്ന് വിളിച്ചാൽ പട്ടികൾക്ക് അപമാനമായിരിക്കും
ഇലക്ഷനിൽ തോറ്റതിന് ഇത്രയധികം വേഷം കെട്ടലോ. മിണ്ടാതിരുന്നാൽ മതി. നിങ്ങളെ പൊക്കി കൊണ്ടു നടക്കുന്ന മാപ്രകളെ ഇത്രയധികം വെറുപ്പിക്കണോ?
പിണറായി വിജയനെ എടുത്തിട്ടലക്കി സഖാവ് ജി സുധാകരൻ..
നട്ടെല്ല് ഉള്ള നേതാവ് ജി സുധാകരൻ🔥 8:11
നാറുന്നതിന് ഒരുളുപ്പുമില്ല... പഠിപ്പുണ്ടായിട്ടും കാര്യമില്ല! തോറ്റമ്പിയാലും ബബ ബ
👌മാതു പൊളിച്ചു
അരണകുമാരൻ അങ്ങ് മെലിഞ്ഞല്ലോ... പിരി കുറച്ചു അയ്യഞ്ഞത്പോലെയും....
മാതു super dialogue,cute lady
ഈ പൊട്ടനും വക്കിൽ ആണോ, CPM ഇൽ എല്ലാം PHD കാരും advocate ഉം ആണ്.
വ്യാജം 😂😂
ആണ് .AKG യിൽ നിന്നും കിട്ടിയതായിരിക്കും.
അരുൺ കുമാറിൻ്റെ പേരല്ലേ എഴുതി കഴിഞ്ഞ് മായിച്ചു കളഞ്ഞത്.😂.
ഹലോ ഞങ്ങൾ നോട്ടക്കാ വോട്ട് കൊടുത്തത് ഇതു പോലുള്ള കൂലിതൊഴിലാളീടെ ചർച്ച കേട്ടിട്ട്.
Mr. Arun താങ്കൾ ഇങ്ങനെ കുരച്ചാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ldf ന്റെ സ്ഥാനം പൂജ്യം ആയിരിക്കും 🥵🥵🥵
ചക്കരേ പുരോഹിതൻ. വോട്ട് ചെയ്യുന്നവൻ ആണ്
ഇതുപോലെയുള്ള സഖാക്കൾ ആണ് ഈ പ്രസ്ഥാനത്തെ പെരുവഴിയിൽ ആക്കിയത്
സിപിഎം കാര ഉത്തരം പറയേണ്ട എന്ന് വിചാരിച്ചു വന്നാൽ പിന്നെ എങ്ങനെ ചോദിച്ചിട്ടു കാര്യമില്ല. ഒന്നുകിൽ പഠിച്ചുവെച്ച കാര്യം തന്നെ പറഞ്ഞോണ്ടിരിക്കും. അല്ലെങ്കിൽ ചർച്ചക്ക് വരാതിരിക്കും . പാവങ്ങൾ എല്ലാം പരനാറിക്കുവേണ്ടി
ഈ പരിപാടി നേരെ അവതരിപ്പിച്ചാൽ പോരെ.എന്തിനാണ് ഇങ്ങനെ സിനിമ ഡയലോഗ് കയറ്റുന്നത്.കാണുമ്പോൾ എത്ര അരോചകം ആണെന്നറിയുമോ 😬
സത്യം...😂😂
ചുമ്മാ ഓരോ പരസ്പര ബന്ധം ഇല്ലാത്ത സിനിമ ഡയലോഗ് കുത്തികയറ്റുന്നു😅😅
ഞാനും അധികവും കാണുമ്പോള്‍ ആഗ്രഹിക്കാറുണ്ട് ഈ ഡയലോഗ് ഇല്ലാതെ കിട്ടിയിരുന്നെങ്കിൽ എന്ന്
ല്ല ല്ല ല്ല ല്ല ല്ല.....😂😂😂
ഇവന്മാർക്ക് സമയം കളയാൻ ഇല്ല ല്ല ല്ല ല്ല എന്ന പാട്ട് മാത്രമേ അറിയൂ.. 😜😍🤣😇😇
എനിക്ക് പെരുത്തിഷ്ട്ടം മാതു
എന്തിനാടെ അരുൺ കുമാറേ ഇങ്ങനെ കിടന്നു ഞെരുകുന്നതു പോയി വീട്ടു കാര്യം വല്ലതും നോക്കിക്കൂടെ
അരുൺ കുമാറിനും പാർട്ടിക്കും നന്നാവാൻ ഉദ്ദേശമില്ലെന്ന് മനസിലായി
ഇവനും ഇവന്റെ പാർട്ടിക്കാരും അരിയാഹാരം തന്നെയല്ലേ കഴിക്കു൬ത്😀
പോത്തു 😄😄😄പോത്തു 😄😄😄പോത്തു തന്നെ ആണ് 🙏
ധാഷ്ട്യം മാത്രം കൈമുതൽ..... ജനങ്ങളും തിരിച്ചറിഞ്ഞു
ഇപ്പോൾ അതിന്റെ വക്കിനെത്തി സിപിഎം ന് ഒരു സ്വഭാവം ഉണ്ട് മകൻ മരിച്ചാലും മരുമകളുടെ കണ്ണുനീര് കണ്ടാൽ മതി. ചാനൽ ചർച്ചയിൽ വരുന്ന സഖാക്കളുടെ സ്വഭാവം കണ്ടാൽ കേട്ടാൽ അണയാൻ പോകുന്ന ദീപം ആളികത്തും എന്ന പോലെയാണ്. ഇവർ കേരളം നശിപ്പിച്ചും ഇനി കേരളം ഇല്ല സിപിഎം എരിഞ്ഞു. ഈ നാവിട്ടടിയാണ് ഒന്നിൽ രണ്ടുത്തവണ അവസാനിച്ചത്.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തൽ ഇതാണ് 🤭അറിയാത്തവർ ഉണ്ടെങ്കിൽ ഇത് ഒരു ഉദാഹരണം 😂😂
മുഖ്യൻ തൻ്റെയും മകളുടെയും പേരിൽ ആരോപണമുന്നയിക്കപ്പെടുമ്പോൾ മറുപടി പറയാൻ ഈ ശുഷ്ക്കാന്നി കാണിക്കുന്നില്ലല്ലോ !!
പാവം അരുൺകുമാറിനു० പാർട്ടിക്കു० കണ്ടകശനിയാണ്. ഏതു ചാനലിൽ പോയിരുന്നാലു० വയറ് നിറയെ കിട്ടാറുണ്ട്😂ജനത്തിൻെറ വക ഇലക്ഷന് കിട്ടിയക്ഷീണ० മാറിയിട്ടില്ല. അതിനിടയിലാണ്. ചാനലുകാരു० എതിർകക്ഷി८പതിനിതികളു० എടുത്തിട്ട് അലക്കുന്നത്. 😂പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.
ഉളു പ്പിള്ളത്തവൻ
Well done mathu
പിണറായിയെ പോലെ വിവരംകെട്ടവൻ ഇങ്ങനെ ഒക്കെ പറയു അതിനെ ന്യായികരിക്കാൻ വിവരംകെട്ട ന്യായികരണ തൊഴിലാളികളം
ജെയ്ക്കിനും ചിന്തയ്ക്കും ഇവൻ വൻ ഭീഷണി ആവും 😎
ഇതു വെല്ലോ അമ്പലത്തിലെ ശാന്തിയോടാണ് പറഞ്ഞതെങ്കിൽ ഒരു മാധ്യമ പ്രവർത്തകയും ഇതുപോലെ പ്രതികരിക്കില്ല 😂😂
@joslinjose6218 എന്റെ ഭാഗത്തും തെറ്റുണ്ട് 😂