ചിന്തയും ജെയ്ക്കും ചേര്‍ന്നാല്‍ ചിരിക്കാനുള്ള വകയായി 😂 Chintha Jerome Jaick C Thomas Troll Malayalam

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 533

  • @meluha95
    @meluha95 11 місяців тому +254

    ഇവൻ ജെയ്ക്ക് അല്ല... എപ്പോഴും ഇളിച്ചോണ്ട് ഇരിക്കുന്ന ഇവനാണ് ഇളിഭ്യൻ

  • @arunjose7866
    @arunjose7866 11 місяців тому +125

    എൻ്റെ വീടിനടുത്തുള്ള ഏഴാം ക്ലാസിൽ പഠിക്കുന്ന ഷാലിൻ എന്ന കുട്ടി ഇതിലും എത്ര നന്നായിട്ടാണ് സംസാരിക്കുന്നത് എന്ന് ഓർത്ത് അത്ഭുതപ്പെട്ടിരിക്കുന്ന ഞാൻ😅😂😂

    • @amy4368
      @amy4368 8 місяців тому +1

      Shalin ❤

    • @manojkumar-of1tw
      @manojkumar-of1tw 7 місяців тому +2

      എന്നാ ഷാലിൻ ഒഴിച്ച് ബാക്കി എല്ലാവരേം സിപിഎം ഇൽ ചേർക് 😂

    • @dileepkumar-ey3vh
      @dileepkumar-ey3vh Місяць тому +1

      Same to you bro😂😂😂

  • @Dream12024
    @Dream12024 7 місяців тому +11

    ഇവർ രണ്ടും കെട്ടണം എന്നിട്ട് കൊച്ചിന് തോൽവി ചൊറി എന്ന് പേര് ഇടണം😂

  • @shadrachgeorge108
    @shadrachgeorge108 11 місяців тому +130

    ഇംഗ്ലീഷ്: *"എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ 😭"*
    😂🥵🔥

    • @rejithamohandas7506
      @rejithamohandas7506 9 місяців тому +2

      😂😂

    • @HeYiTzMeEagle
      @HeYiTzMeEagle 6 місяців тому

      Anya deshi culture 😂😂

    • @dineshannk2785
      @dineshannk2785 6 місяців тому

      ജൈക്ക് നും ചിന്തക്കും
      സിപിഎം നും പ്രവർത്തകർക്കും
      നേതാക്കൾക്കുംവിവരം
      ഇല്ലാതായി പോയോ
      സിപിഎംഇൽ ഉള്ള എല്ലാവരെയും തല ശാസ്ത്രക്രിയാ ചെയ്തു
      തലച്ചോർ പിടിപ്പിക്കണം

    • @dileepkumar-ey3vh
      @dileepkumar-ey3vh Місяць тому

      😂😂😂😂

  • @fivestartgs
    @fivestartgs 11 місяців тому +58

    ഇങ്ങനെ എത്ര എണ്ണത്തിനെ കാണേണ്ടി വരും. ഇവരുടെ ഈ യുഗം എന്ന് അവസാനിക്കും. ജനം എന്ന് ആശ്വസിക്കൂം.

  • @hashna7618
    @hashna7618 11 місяців тому +279

    നല്ലതു ചെയ്താൽ അതിന്റെ Credit മുഖ്യമന്ത്രിക്ക്. അല്ലെങ്കിൽ കുറ്റം കേന്ദ്രത്തിന്.

    • @AJIPK-g5e
      @AJIPK-g5e 11 місяців тому +4

      😂😅

    • @puppysworld.
      @puppysworld. 11 місяців тому +4

      വളരെ seriyanu 😂😂

    • @ananthukn5730
      @ananthukn5730 10 місяців тому +1

      നല്ലത് ചെയ്യതാൽ നല്ലത് വരും.

    • @hashna7618
      @hashna7618 9 місяців тому

      @sajils4209 Athum shariyanu

    • @jishnukk2189
      @jishnukk2189 7 місяців тому

      Athani cpm

  • @gunamala1559
    @gunamala1559 11 місяців тому +98

    ചിന്ത, ജയിക്ക്, സരസു എന്ന ഗായത്രി യു൦ നമ്മളെ ചിരിപ്പിച്ച് കൊല്ലു൦

    • @ShaRk-xg3ym
      @ShaRk-xg3ym 10 місяців тому +1

      Ep, apam govindan, ak balan, bindhu, sivankutty, paranari, riyas ellam kanakk ahn😂😂

    • @prakashbhat8614
      @prakashbhat8614 6 місяців тому

      @@ShaRk-xg3ym luttapi??

  • @shafeequememan3362
    @shafeequememan3362 11 місяців тому +39

    ഇതാണ് D PI പറഞ്ഞത് പേര് കൂട്ടി എഴുതാൻ പോലും അറിയാത്തവൻ ഫുൾ a പ്ലസ്.... ചിന്തക്ക് ഇംഗ്ലീഷിൽ phd യും.... കേരളത്തിന്റെ ദുരവസ്ഥ

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge 8 місяців тому +9

    ഇവർക്ക് കല്യാണം കഴിച്ചുടെ 😄 നമ്മക് നേരം പോകയിരികും 😊

  • @shadrachgeorge108
    @shadrachgeorge108 11 місяців тому +127

    എല്ലാവരും പറയുന്നത് ആണെങ്കിലും ഞാൻ reiterate ചെയ്യുന്നു:
    ചിന്താ ശേഷിയില്ലാത്ത ചിന്തയും, ഒരിക്കലും ജയിക്കാൻ യോഗ്യത ഇല്ലാത്ത Jaick യും 🥵🔥

  • @sivanandanm-il5ro
    @sivanandanm-il5ro 11 місяців тому +38

    ഇവര് 2പേരും മീഡിയയുടെ മുന്നിൽ വരുമ്പോൾ കാഴ്ചകർക്കു ബഹുരസമാണ് ചിരിച്ചുമാരിക്കാം

  • @sagartr2824
    @sagartr2824 8 місяців тому +5

    ഇത് രണ്ടിനും കല്യാണം കഴിച്ചൂടെ ഇത്രയും നല്ല പൊരുത്തം സ്വപ്ങ്ങളിൽ മാത്രം😅😅😅😅

  • @SAR-z2e
    @SAR-z2e 8 місяців тому +13

    ചിന്തയെ ജെകിനെ കൊണ്ട് കെട്ടിച്ചാൽ...... ഇവർക്ക് ഉണ്ടാകുന്ന പിള്ളേർ ചിരിക്കാൻ വരും തലമുറക്ക് ഒരു മുതൽ കൂട്ട് ആവും....... 👍👍👍👍👍

  • @divyamol671
    @divyamol671 11 місяців тому +86

    ശരിക്കും ഇവരാണ് കെട്ടേണ്ടിയിരുന്നത്..😂😂😂

    • @shadrachgeorge108
      @shadrachgeorge108 11 місяців тому +10

      മാരകമായ കപ്പിൾ 😂🥵

    • @ajeeshpunnathattil2864
      @ajeeshpunnathattil2864 11 місяців тому +10

      Deadly combo 😂😂😂

    • @ansongeorge3507
      @ansongeorge3507 11 місяців тому +5

      ആ കൊച്ചിന്റെ ബിറ്റ് എന്തായിരിക്കും..

    • @annajoseph8559
      @annajoseph8559 10 місяців тому +12

      ഒരു ജയിക്കാത്ത ജെയ്ക്കിനെ കൊണ്ട് തന്നെ ഞങ്ങൾ പുതുപ്പള്ളിക്കാർ പൊറുതി മുട്ടിയിരിക്കുവാ അതിനിടയിൽ ചിന്തിക്കാത്ത ഒരു ചിന്തയെ കൂടി താങ്ങാനുള്ള ശേഷി ഞങ്ങൾക്കില്ല .... വേണ്ട വേണ്ടാഞ്ഞിട്ടാ😅😅

    • @jomathews982
      @jomathews982 5 місяців тому

      എന്നാ ബേബി ഒരു പോളി പോളിച്ചേനെ

  • @devvar3347
    @devvar3347 11 місяців тому +32

    ഡോക്ടർ മാഡം പറയുന്ന ഇംഗ്ലീഷ് എനിക്ക് മനസിലാകുന്നു ഉണ്ട്
    കാരണം എനിക്ക് ഇംഗ്ലീഷ് അറിയത്തില്ല

  • @syamkrishna6632
    @syamkrishna6632 11 місяців тому +26

    ഞമ്മള് സ്ക്കൂളിൽപോയത് പഠിക്കാനല്ലല്ലോ... പഠിപ്പ് മുടക്കാനല്ലേ പോയത്🤪

  • @tessyjohnjoseph8889
    @tessyjohnjoseph8889 11 місяців тому +29

    ഇവർ തമ്മിൽ കല്യാണിച്ചിരുന്നെങ്കിൽ ശ്രീകുമാരൻ തമ്പി സാർ വാഴക്കുലയുടേയും ഭാസ്ക്കരൻ മാഷ് മാമ്പഴത്തിന്റെയും ഉടമകളാകുമായിരുന്നു.

    • @SadaSiven-el5kc
      @SadaSiven-el5kc Місяць тому

      ഇവർ തമ്മിൽ കല്യാണം കഴിച്ചാൽ ഉണ്ടാകുന്ന കുട്ടികൾ എല്ലാം അന്തനും ബെതിരനും ആയി ജനിക്കും

    • @dileepkumar-ey3vh
      @dileepkumar-ey3vh Місяць тому

      😅😅😅

  • @Eczema11666
    @Eczema11666 11 місяців тому +34

    ചക്കിക്കോത്ത ചങ്കരൻ...😂. കമ്മികളിൽ ഇങ്ങനെ ഉള്ളവർക്ക് പഞ്ഞമില്ല😂😂😂

  • @l4ammu862
    @l4ammu862 11 місяців тому +27

    കമ്മ്യൂണിസം മുടിയാൻ 😂😂😂..... ഓക്കേ അത്രെ ഉള്ളൂ 😢😢

  • @user-fe9_uthamannair81
    @user-fe9_uthamannair81 11 місяців тому +15

    മംഗ്ലീഷ്, മംഗ്ലീഷ് ! വാട്ട്‌ ഈസ്‌ പൊളിറ്റിക്സ് യു ടെൽ ക്ലിയർ 🥰🥰

  • @DevaSandra
    @DevaSandra 11 місяців тому +11

    ജയിക്ക് എപ്പോഴും എല്ലാ ചർച്ചകളിലും പറയുന്നതാണ് ചർച്ചകാണുന്ന ജനങ്ങൾ വിലയിരുത്തട്ടെ എന്ന്. ജനങ്ങളൊക്കെ എപ്പോഴേ വിലയിരുത്തിയിട്ടുണ്ട്. നിങ്ങൾ മാത്രം ഒന്നും കാണുന്നില്ല അറിയുന്നില്ല.

  • @sachupoozhickad6471
    @sachupoozhickad6471 11 місяців тому +39

    ഉഫ്‌.. ഇംഗ്ലീഷിൽ എന്തോ ഡോക്ടറേറ്റ് ഉള്ള ചിന്തേച്ചി അല്ലേ ഇത്... 😂😂
    ഏത് നാട്ടിലെ ഇംഗ്ലീഷ് ആണോ അവര് പഠിച്ചത് 😂💥💥

    • @reshmap3982
      @reshmap3982 11 місяців тому +1

      Englishil alla malayalathil aanu😂... Endayalum kanakkaaa!!!!

    • @sachupoozhickad6471
      @sachupoozhickad6471 11 місяців тому +1

      @@reshmap3982 English Literature il aan PhD eduthekkunnath..
      But athinte oru gunam illa 😅😂

    • @reshmap3982
      @reshmap3982 11 місяців тому +3

      @@sachupoozhickad6471 ആണോ.. മലയാളം അല്ലെ... എന്നിട്ടല്ലേ പുള്ളിക്കാരി ഏതോ കവിതയുടെ spelling തെറ്റിച്ചെഴുതിയത് വാർത്തയായത്???

    • @sachupoozhickad6471
      @sachupoozhickad6471 11 місяців тому

      @@reshmap3982 PhD eduthath English Literature il.
      Thesis topic aan "The ideological foundation of Malayalam commercial cinema in neoliberal times''.
      Ithil ulla oru content aarnn aa writer nte name issue

  • @Rojo-f1c
    @Rojo-f1c 7 місяців тому +5

    ജെയ്ക്ക് ❤ ചിന്താ
    ഉടൻ വിവാഹിതർ ആകുന്നു.

  • @Socra_Tez
    @Socra_Tez 11 місяців тому +25

    CHINTHAYUM JAICKUM KALYANAM KAZHIKKANAMAYIRUNNU...FAMILY FULL COMEDY😁😁😁

  • @prakashthakazhi6279
    @prakashthakazhi6279 11 місяців тому +10

    അസാധ്യ തൊലിക്കട്ടി വേണം ഇങ്ങനെ തന്നെ പറയാൻ

  • @nomad4273
    @nomad4273 11 місяців тому +16

    Chintha and Jaick are made for each other. They should have married. A couple of other people would have got saved 😂

  • @shahidktkt348
    @shahidktkt348 11 місяців тому +18

    ചിന്തയെ എൽകെജിയിൽ ഒന്നുകൂടി പഠിപ്പിക്കാൻ വിടണ്

  • @daisygeorge1800
    @daisygeorge1800 11 місяців тому +9

    പണ്ട് നല്ലതായിരുന്നു പക്ഷെ ഇപ്പോൾ കലാലയമല്ല കലാപാലയങ്ങളാണ്

  • @rachelthomas5854
    @rachelthomas5854 11 місяців тому +29

    CPM has many jokers & these 2 r the best

  • @dileeptg5142
    @dileeptg5142 8 місяців тому +3

    Eda Jaikee ,,,, ninte.....
    😂😂😂

  • @georgethomas7697
    @georgethomas7697 11 місяців тому +11

    ചിന്തനും ചിന്തിയും

  • @sasidharannairgk600
    @sasidharannairgk600 11 місяців тому +13

    ഇവർ രണ്ടു പേർ ജയിക് & ചിന്ത കുടി ചേർന്നാൽ കോമഡി പരുപാടി കാണാൻ വേറെ എങ്ങും പോകണ്ട

  • @deepaksurendran7225
    @deepaksurendran7225 11 місяців тому +44

    കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഇതിൽ കൂടുതൽ ആരും വിളിച്ചു പറയണ്ട 😂😂😂

  • @UshaUnni-o7h
    @UshaUnni-o7h 12 днів тому +1

    ഇവനെ ഉണ്ടാക്കിയവനാണ് നാരാഥമൻ, അതുകൊണ്ടാ ഇവനുണ്ടായത്

  • @sp-cy4eo
    @sp-cy4eo 11 місяців тому +22

    Comedy twins😂😂

  • @ShajiT-qm6xl
    @ShajiT-qm6xl 11 місяців тому +7

    വാഴ വെക്കേണ്ട സമയത്ത് വാഴ വച്ചില്ലെങ്കിൽ മൂക്കിൽ ടോയ്ലറ്റ് ബ്രഷ് ഇട്ട് ക്‌ളീൻ ആകേണ്ടി വരും

  • @nishaasanthosh1923
    @nishaasanthosh1923 11 місяців тому +5

    വഴിയിൽ കൂടെ പോയവനെ അച്ഛാ എന്ന് വിളിച്ചു വളർന്നവന് ആരെയും ബഹുമാനിക്കാൻ അറിയില്ല

  • @suan.........3883
    @suan.........3883 11 місяців тому +5

    കന്നിമാസത്തിലെ രണ്ടു പട്ടി കുഞ്ഞിങ്ങളാണ് ഇത് ഒരാണും ഒരു പെണ്ണും തല്ലി കൊല്ലന്നേ നാട്ടുകാരെ

  • @Rojo-f1c
    @Rojo-f1c 7 місяців тому +3

    പൊതിച്ചോറ് 😂

  • @ShamsiyaShamsiya-j6v
    @ShamsiyaShamsiya-j6v 8 місяців тому +4

    ഇതുങ്ങളെയെല്ലാം ചാനൽ ചർച്ചയ്ക്ക് വിളിക്കുന്നവന്റെ ഒരു ശരികേടെ🙏

  • @sudhinrajr77
    @sudhinrajr77 8 місяців тому +4

    ഇതൊക്കെ വളർന്നു ചിലപ്പോൾ മന്ത്രിമാരാവുമല്ലോ എന്നോർക്കുമ്പോഴാണ് .. കേരളം 😞😭

    • @SabuXL
      @SabuXL 7 місяців тому

      ആയല്ലോ ചങ്ങാതീ. ബിന്ദു , ശിവൻകുട്ടി , മണി ആഭാസൻ , ഷംസു....
      ധാരാളം മുൻഗാമികൾ..😮
      😂

  • @IndiraMenon-i9w
    @IndiraMenon-i9w 11 місяців тому +8

    ഇതിന്റെ പരിഭാഷ ഇവൾ തന്നെ പറയണം

  • @SoniyaJomesh-mm6jo
    @SoniyaJomesh-mm6jo 11 місяців тому +20

    കാവ്യമാധവൻ എവിടെയോ ഇംഗ്ലീഷ് പറഞ്ഞത് ഓർക്കുന്നു 🤭🤭🤭

    • @unniettan1450
      @unniettan1450 11 місяців тому +3

      ഇതിലും നന്നായിട്ടു പറഞ്ഞു 🤣

  • @sulthanunni4702
    @sulthanunni4702 11 місяців тому +7

    അവകാസമല്ല ആദ്യം നാവ് വടിക്ക്'.... അവകാശം എന്ന് പറ😂

  • @sreekumarg2831
    @sreekumarg2831 11 місяців тому +9

    India is guided and ലീഡ് by എന്ന് പറയുന്ന ഇവർക്കു ആരാണ് ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നൽകിയത്. Lead ന്റെ past participle form ലെഡ് എന്ന് വേണം പറയാൻ. കഷ്ടം.

  • @ashishvs1628
    @ashishvs1628 11 місяців тому +12

    Rahul fans button🔘❤😊

  • @starmadia7074
    @starmadia7074 11 місяців тому +26

    ഇൗ താടകക്ക്‌ അറിയുന്ന language ചർധിച്ചാൽ pore

  • @user-ve2ed3yl7o
    @user-ve2ed3yl7o 11 місяців тому +48

    ഇങ്ങനെ യും ഇംഗ്ലീഷ് പറയാൻ പറ്റുമോ. ഇംഗ്ലീഷ് ആണൊ മംഗ്ലീഷ് ആണൊ 😂😂😂

  • @Annbabu
    @Annbabu 11 місяців тому +6

    പ്രസംഗം കേട്ടാൽ മാനവീയം, ദൈവികം.. കയ്യിലിരിപ്പ് ചെകുത്താൻ്റെ...
    സത്യം പറയാലോ ,ചിലപ്പോൾ മലം പോലും ഇതിനേക്കാൾ ഭേദം എന്ന് തോന്നിപ്പോകാറുണ്ട്.

  • @hakeemchelari7604
    @hakeemchelari7604 11 місяців тому +4

    Enthenkilum tension ulla samsyathu chinthayude speech kettal mathi 😂😂😂

  • @ROLEX-ro7rj
    @ROLEX-ro7rj 11 місяців тому +7

    Adipoli 😂😂

  • @yesudasnathan9151
    @yesudasnathan9151 11 місяців тому +4

    നമ്മുടെ പാർട്ടിക്ക് കാക്കാൻ പൈസ തന്നില്ലെങ്കിൽ ഇതും പലതും, വിവരക്കേടും പറയും. അത് എന്റെ ചെറുപ്പം മുതൽ ഉള്ള സംസ്കാരം. അത് മാറ്റാൻ ആരു പറഞ്ഞാലും മാറ്റുല സാറെ.

  • @Tae_tae646
    @Tae_tae646 8 місяців тому +3

    Adipoli😂😂😂😂 🔥

  • @VichuVishnu-bc5gb
    @VichuVishnu-bc5gb 6 місяців тому +1

    ചിന്തേ നിങ്ങൾക്ക് ഒന്ന് പൊതിച്ചോറിനെ വെറുതെ വിട്ടൂടെ? 😂😂

  • @abhilashabhi8418
    @abhilashabhi8418 8 місяців тому +1

    ഇവർക്ക് മാത്രം ഇത്രയും കഴിവുള്ളവരെ എവിടെന്ന് കിട്ടുന്നവോ 😅😂

  • @JeevanMathew-p4d
    @JeevanMathew-p4d 5 місяців тому

    പേരിൽ മാത്രം ജയം ഉള്ള ജെയിക്ക്😂😂😂😂😂😂😂

  • @tigerbro2396
    @tigerbro2396 11 місяців тому +4

    എനിക്കൊരു സംസയം 😂

  • @RajanValsan
    @RajanValsan 11 місяців тому +3

    ലേലു അല്ലുലേലു അല്ലു ഈമാതിരിജന്മങ്ങൾ ഈ കലികാലംകൊണ്ട് വന്നതാണ്

  • @valsalachandran9979
    @valsalachandran9979 8 місяців тому +1

    വിജയിക്കും ചിന്തയും ഒരു അമ്മ പ്രസവിച്ച മക്കളാണ്🤣🤣

  • @reshmap3982
    @reshmap3982 11 місяців тому +3

    🤣🤣🤣🤣young brainum fresh blood ഉം കണ്ടു. തിരുപ്പതിയായി!!!!

  • @josakkathara1382
    @josakkathara1382 11 місяців тому +3

    അങ്ങിനെ ഒരു വെടലയെയും കൂടി നമുക്ക് ചിരിക്കാൻ കിട്ടി,ജെയ്ക്ക് എന്ന മരപൊട്ടന് കൂട്ട്.ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് കേട്ടിട്ടേയുള്ളു അതിവിടെ!!!

  • @prempraveen3728
    @prempraveen3728 11 місяців тому +8

    ഈ പെണ്ണാണോ MA phd 🤣😂. യ്യേ 🙄

  • @VishnuMahadevan-wl8lv
    @VishnuMahadevan-wl8lv 11 місяців тому +18

    കൊല്ലാം.. കൊന്നു കൊലവിളിക്കരുത്... നിങ്ങൾക്ക് പ്രാക്ക് കിട്ടും 😂

  • @cineenthusiast1234
    @cineenthusiast1234 11 місяців тому +3

    😅😅😅😅vidditharam paranjittu oru chiriyund, chintha englishil doctrorate anu 😂😂😂😂 aa english ketto😂

  • @chandrashekar9913
    @chandrashekar9913 11 місяців тому +3

    കേരളത്തിലെ പപ്പു മാര്...😅😂😀😁

  • @josephdaniel4462
    @josephdaniel4462 23 дні тому +1

    ഇവളെ ഒക്കെ കേരള ജനത ചുമക്കുന്നല്ലോ കഷ്ടം ഇവൾ ഓസ്കർ വാങ്ങിയിട്ട് സംസാരിക്കുവല്ലേ

  • @shajim9411
    @shajim9411 11 місяців тому +2

    ഈ പെങ്കൊച്ച്‌ വായ്‌ തുറക്കാതിരുന്നാൽ സുന്ദരിയാ... എനിക്കിഷ്ടമാ. വായ്‌ തുറന്നാൽ ഒരു കക്കൂസ്‌ പോലെ.

  • @jacobjacob6334
    @jacobjacob6334 11 місяців тому +8

    Jaik and Chintha made for each other. Vruthiketta montha vruthiketta sound vivaram illayma bodham.illayma pinne vruthiketta iliyum...

  • @SudheepKarthu
    @SudheepKarthu 8 місяців тому

    ഇവൾക്ക് പൊതിച്ചോർ ഇല്ലാതെ ഒന്നും ഇല്ല അല്ലെ പണ്ട് മുതലേ 🤣🤣😊

  • @rosemarygold5278
    @rosemarygold5278 11 місяців тому +2

    തോൽക്കാനായി ജനിച്ചവന്റെ പേര് ജേക്ക് 😂

  • @user-xx7hw2wg3i
    @user-xx7hw2wg3i 7 місяців тому

    Pothinjuvidunna pothichor chirikkaanvayya🤣🤣🤣🤣🤣

  • @syamkumar110
    @syamkumar110 8 місяців тому

    യുണിവേഴ്സിറ്റി ഇപ്പോ കഞ്ചാവിന്റെ എര്യയാണ്.

  • @rajankp8226
    @rajankp8226 11 місяців тому +2

    ഈ രണ്ടു കോമഡി താരങ്ങളും സഖാക്കന്മാരെ കോമഡി പറഞ്ഞു കോൾമേർ കുളിക്കും വിവരക്കേടിന്റെ യൂണിവേഴ്സിറ്റികളാണ് യൂണിവേഴ്സിറ്റികളാണ്

  • @idapjohn3620
    @idapjohn3620 7 місяців тому

    ഇവൾക്ക് ഏതു നേരവും പൊതിച്ചോറ് കഴിക്കലെ ഉള്ളോ 😂😂😂

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 11 місяців тому +3

    വീട്ടിൽ പോയി വല്ല കഞ്ഞി കറിയും വച്ചു കഴിച്ചു ജീവിച്ചു കൂടെ

  • @JayarajBs-g3w
    @JayarajBs-g3w 7 місяців тому

    എനിക്ക് ഇപ്പോൾ ഒന്ന് ചിരിക്കാൻ തോന്നുമ്പോൾ ഈ രണ്ടു ജന്മങ്ങളെ ഓർമ വരും യുട്യൂബിൽ കയറുക കാണുക 🤣🤣🤣🤣🤣

  • @sajuv5202
    @sajuv5202 11 місяців тому +2

    ചേച്ചി സൂപ്പർ

  • @rad9533
    @rad9533 7 місяців тому

    ചിന്തയുടെ ഇംങ്കലീഷ് ചിന്തിക്കേണ്ട സംഭവം തന്നെ😂

  • @masspower6624
    @masspower6624 11 місяців тому +4

    മലയാളം തന്നെ പറ്റാത്തവിടെ മംഗ്ലീഷ് റോളർ ഓട്ടിച്ച് ചിരിക്കുന്നു മിടുക്കു തന്നെ

  • @satheeshekek3877
    @satheeshekek3877 7 місяців тому +1

    ചിന്ത ആർഷോ ജയ്ക്ക്
    ശരിക്കും പറഞ്ഞാൽ കേരളം വിടണം യുവജനങ്ങൾ ഇത്തരം മിടുക്കരായ സഘാക്കളെ പേടിച്ച് Pls

  • @sylajavnair4371
    @sylajavnair4371 5 місяців тому

    ശെരിക്കും നരാഥമൻ ആരെന്ന് ജനങ്ങൾക്കെല്ലാം അറിയാം

  • @gangadharannair9576
    @gangadharannair9576 11 місяців тому +3

    കോയിന്തൻ മാഷ് പറഞ്ഞത് വയോജനപെൻഷൻ1600രൂപയിൽ കേന്ദ്രത്തിന്റെ ഒരാൾക്ക് മുന്നൂറ്‌ രൂപ മാത്രമാണ്.1300രൂപ സംസ്ഥാന വിഹിതമാണ് എന്നു എന്നിട്ടിപ്പോൾ വിവരദോശിയായ ജയ്ക് പറയുന്നു കേന്ദ്രമാണ് 1600രൂപയും തരണമെന്ന്.

  • @samjohn9061
    @samjohn9061 8 місяців тому +1

    I am missing Dr. ARSHO, DR. CHINTHA, DR. JAKE, DR. SHIJU KHAN, DR. ANIL KUMAR, DR. . . . . DR. . . . DR. ARUN KUMAR . . . . DR. M M Mani . . . etc.

  • @AbhishekSuresh-yl2nk
    @AbhishekSuresh-yl2nk 8 місяців тому

    ആങ്ങളയും പെങ്ങളും തോൽക്കും ചന്തിയും 😂😂😂😂😂

  • @katturumbe2005
    @katturumbe2005 10 місяців тому +1

    Rahul polichu

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 6 місяців тому

    Jithosh ബ്രോ .... ഇവരുടെ മണ്ടത്തരങ്ങൾ തിരഞ്ഞുപിടിച്ച് വീഡിയോ ആക്കാൻ നിന്നാൽ ഒരു ജന്മം മതിയാകില്ല.... ട്രാക്ക് മാറ്റിക്കോ...... 😅😅😅😅😅😅😅😅

  • @anuvijayan5266
    @anuvijayan5266 8 місяців тому +1

    ഇവനെ ശരിയാക്കിന്നു

  • @Gamer_53727
    @Gamer_53727 11 місяців тому +26

    ❤️❤️❤️
    എന്റേ അമ്മാവൻ എന്നും രാവിലെ പശുനെ കറക്കും.
    My uncle used to rotate the cow every morning.
    By Chinda PHD from cpim university 🤔🤔

    • @shinu7606
      @shinu7606 11 місяців тому

      😂😂😂😂

  • @suneeshvp6147
    @suneeshvp6147 7 місяців тому

    പൊതിച്ചോറ് വിട്ട് കളിയില്ല 😂 ജെറോം.. 😂

  • @sukumarannair3588
    @sukumarannair3588 7 місяців тому

    ട്രോളാൻ ഇത്രയും വകുപ്പുള്ള രണ്ടു ജന്മങ്ങൾ...

  • @asokakumarbs5147
    @asokakumarbs5147 7 місяців тому

    കേരളത്തേ അപമാനിക്കാ൯ ഇങ്ങനെ
    കുറേ ജന്മങൾ

  • @gokuldasa1060
    @gokuldasa1060 2 місяці тому +1

    പുതിയ തരം മംഗ്ലീഷ് 🤣🤣🤣

  • @TheManupcx
    @TheManupcx 7 місяців тому

    വീട്ടിൽ തോമസ് ചേട്ടനെ നരധമൻ എന്ന് വിളിക്കുന്ന ജയ്‌ക്ക് 😂😂

  • @ironhand8474
    @ironhand8474 7 місяців тому +1

    ചിന്ത, ജയ്ക് രണ്ടുപേരേം വെച്ച് ഒരു വെബ് സീരീസ്‌ തുടങ്ങിയാൽ, ഇപ്പോഴത്തെ സ്റ്റർമാജികിനെ കടത്തിവെട്ടും

  • @vishnukrishna8859
    @vishnukrishna8859 8 місяців тому +1

    Ithinekaal nannaayi njan parayum😏

  • @sumaunni7047
    @sumaunni7047 8 місяців тому +1

    👏👏👏👏👏

  • @DijeeshK-k8r
    @DijeeshK-k8r Місяць тому

    അടിപൊളി 👍

  • @arvu.k6468
    @arvu.k6468 8 місяців тому

    പാവം കോളേജ് ഇൽ പോയി എന്നെ ഉള്ളു പൊതിച്ചോർ മാത്രം കണ്ടുള്ളു ക്ലാസ്സിൽ കേറിയില്ല

  • @subairhaneefa622
    @subairhaneefa622 8 місяців тому +1

    Troll star chinda

  • @sreelathasreelatha-l3f
    @sreelathasreelatha-l3f 11 місяців тому +1

    Chintha,jaiku😆😅😅😅😂😂