മാന്യമായി സംസാരിക്കാൻ പഠിക്ക് ആദ്യം സ്മൃതി തകർത്തു debate troll SMRUTHY ❌ARUNKUMAR |MALAYALAM TROLL

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 33

  • @Prabhakar1600
    @Prabhakar1600 2 дні тому +5

    ഇത് പോലത്തെ മാധ്യമ സംസ്കാരം കേരളത്തിൽ മാത്രം കാണുള്ളൂ... മാധ്യമ ജഡ്ജികൾ... ഇതൊക്കെ ഇവറ്റകൾ തമ്മിൽ ഉള്ള അഡ്ജസ്റ്റ്മെന്റ് ആണ് ഇവരെ രക്ഷിക്കാൻ ഇതാകുമ്പോൾ ഏതേലും രണ്ടു ചോദ്യം ചോദിച്ചു വിടും 😂😂😂 നമ്മൾ കരുതും ഓ സ്മൃതി തകർത്തു നിഷ്പക്ഷമായി നിന്നു എന്നൊക്കെ

    • @rajukr1959
      @rajukr1959 2 дні тому

      എന്തോ...... അരുണെ...... മാസമാസം ക്ഷേമ പെൻഷൻ ആർക്ക് കൊടുത്തു തള്ളല്ലെ!!!

  • @haridasanpillai7995
    @haridasanpillai7995 3 години тому

    അരുൺകുമാരെ പി പി ദിവ്യ എവിടെ പറയു.

  • @haridasanpillai7995
    @haridasanpillai7995 3 години тому

    അരുൺകുമാരിന്റെ വോട്ട് പോലും സരിന് കിട്ടുകയില്ല.

  • @bhagyalakshmi7663
    @bhagyalakshmi7663 2 дні тому +1

    Smriti 👌👌👍👍👍

  • @radhakrishnanm5994
    @radhakrishnanm5994 2 дні тому +3

    ചിഹ്നം അതെന്തിനാ അതൊന്നും വേണ്ട ചിഹ്നമുന്നല്ലോ കൈ അതു മതി സരി ന ക്കൊന്നും ആര് വോട്ട് ചെയ്യാൻ അരുണേ കണ്ണുരിലെ പോലീസിന് ആ pp ദിവ്യയെ ഒന്നു കണ്ടുപിടിച്ചു കൊടുക്കാമോ കാരണം പാലക്കാടിനു വേണ്ടി തൊണ്ട കീറിയിട്ടു ഒരു കാര്യവുമില്ല അത് രാഹുൽ കൊണ്ടുപോകും നിങ്ങൾ പോയി പോലീസിനെ സഹായിക്ക്

  • @thadevoosesilvy5525
    @thadevoosesilvy5525 2 дні тому +3

    സ്‌മൃതി 👍👍👍👌👌

  • @muraleedharanaik2236
    @muraleedharanaik2236 2 дні тому +1

    After the election result Arun Kumar should be invited for a debate

  • @sugathanp4578
    @sugathanp4578 День тому

    ഒട്ടും വിവരമില്ലാത്ത അരുൺകുമാർ ചർച്ചയ്ക്ക് വരുന്നത് ചർച്ച അലമ്പാക്കാനാണ്.

  • @krishnadasthazhathetil3509
    @krishnadasthazhathetil3509 День тому

    അന്തസ്..... അന്തസ്.....

  • @AravindKrishna-w9i
    @AravindKrishna-w9i 11 годин тому

    ഇവരന്മാർ തന്നെ troll ഉണ്ടാക്കി ഈ type anchors നെ പൊക്കി പറയും 😄😄

  • @abum1714
    @abum1714 2 дні тому +2

    ഇപ്പോൾ ദിവ്യയെ ഒളിപ്പിച്ചുവച്ച പ്രശ്നം

  • @SankaranKB
    @SankaranKB День тому

    കൂലി വക്കീൽ ശർദ്ദിക്കുന്നു

  • @AjayanKeshavankochukuttan
    @AjayanKeshavankochukuttan 2 дні тому +1

    Anikku thonunnilla keralathile janangalkku bhushiyo vivaramo vekkumennu. India yile oru peera samsthanamayi thudarunnu vidhyabhyasam undhayittum.

  • @arshadkolloli7729
    @arshadkolloli7729 2 дні тому +2

    എന്തിനാണ് ഇവരോടെല്ലാം ചർച്ചക്ക് പോവുന്നത്. ഇവരെ എന്ത് ബോധ്യപ്പെടുത്താനാണ്

  • @sajimonsaji969
    @sajimonsaji969 День тому

    Anilkumaar enne kandaanu padichath ennu avathaaraka arinjillallo?ennaanu ippol arunkumaar chinthikkunnath ennaanu.

  • @DineshKumar-tq8ki
    @DineshKumar-tq8ki День тому

    പുലമ്പൽ മോശം വക്കണോ.... ചോദ്യം ചോദിച്ചാൽ ഉത്തരം പറയാൻ ടൈം കൊടുക്കണം അല്ലാതെ ശല്യം ചെയ്താൽ അങ്ങനെയൊക്കെ കേൾക്കേണ്ടി വരും

    • @sanoopmsalim5455
      @sanoopmsalim5455 День тому +1

      ഉത്തരമോ ഏത് ഉത്തരം. ചോദിച്ച ചോദ്യത്തിന് ഒരുത്തരം എങ്കിലും പറയണ്ടേ.