തൊണ്ട ഇടറി ; വാക്ക് മുറിഞ്ഞ്, വികാരഭരിതനായി മോദി | PM Modi | Independence Day Celebration 2024

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 876

  • @sindhu5747
    @sindhu5747 28 днів тому +276

    എന്റെ ഇന്ത്യ എന്റെ അഭിമാനം❤ മോദിജിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടേ🙏 എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ❤ Jai hind🇮🇳🇮🇳🇮🇳

    • @flyingbeast4096
      @flyingbeast4096 27 днів тому +1

      ഇന്നത്തെ oscar ഈ ഓന്തിന് !

    • @ShalomSherin
      @ShalomSherin 27 днів тому +5

      Jihadikal parihasikum 😢
      Modiji❤❤❤❤
      We love you ❤we love our country

    • @rockey4017
      @rockey4017 27 днів тому +4

      ​@@flyingbeast4096 പട്ടായ പപ്പുഖാന് ഓസ്കാറില്ലേ ?

    • @b2bspy503
      @b2bspy503 27 днів тому +2

      മോദിജി ❤️❤️❤️❤️❤️💪💪💪💪💪🙏🙏🙏🙏🙏🙏

    • @b2bspy503
      @b2bspy503 27 днів тому +2

      മോദിജി ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪💪

  • @mohanpmohanp2630
    @mohanpmohanp2630 28 днів тому +395

    ശ്രീ മോദിജിക്ക്‌ ആയുർ ആരോഗ്യ സൗഖ്യം നേരുന്നു 🌹❤👌👍🙏🙏🙏

  • @ravindranathravi7131
    @ravindranathravi7131 28 днів тому +369

    നവഭാരത ശില്പി മോദിജിക്ക് ആയുർ ആരോ ഗ്യ ഐശ്വര്യ ങ്ങൾ ദൈവം നൽക ട്ടെ എന്ന പ്രാർത്ഥന യോടെ എല്ലാ ഭാരതീ യർക്കും എൻ്റെ സ്നേഹം നിറ ഞ്ഞ സ്വതന്ത്ര ദിന ആശംസ കൾ വന്ദേ മാതരം'വന്ദേ മാതരം വന്ദേമാതരം

    • @moozamooza2454
      @moozamooza2454 28 днів тому

      കോപ്പാ 😄😄

    • @shihabcheekappally8843
      @shihabcheekappally8843 28 днів тому +12

      10 വർഷത്തിന് ശേഷം ബിജെപി സർക്കാറിന്റെ ആദ്യത്തെ സ്വതന്ത്ര ദിന സന്ദേശം....എല്ലാ ഇന്ത്യാക്കാർക്കും സ്വതന്ത്ര ദിനാശംസകൾ...ജയ് ഇന്ത🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @user-xm3ez4od6h
      @user-xm3ez4od6h 28 днів тому +2

      Tirudan

    • @jijikumbanad
      @jijikumbanad 28 днів тому +6

      Only benefits Adani and Ambani 😂😂

    • @sainuvmssainu2865
      @sainuvmssainu2865 28 днів тому

      😂😂😂😂😂

  • @Ajnathan641
    @Ajnathan641 28 днів тому +553

    എല്ലാ രാജ്യസ്നേഹി ഭാരതീയർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🧡🤍💚

  • @Abc76353
    @Abc76353 28 днів тому +81

    ആർക്കുവേണ്ടിയും സമ്പാദിക്കാനില്ലാതെ ജീവിതം രാഷ്ട്രത്തിനും, ജനങ്ങൾക്കും വേണ്ടി ഉഴിഞ്ഞുവച്ച നമ്മുടെ പ്രധാനമന്ത്രി മോദിജി ❤

  • @user-dy1iy5kp9x
    @user-dy1iy5kp9x 28 днів тому +220

    സ്വതന്ത്ര ഇന്ത്യയ്ക്കുവേണ്ടി ജീവാർപ്പണം ചെയ്ത ധീര രക്തസാക്ഷികൾക്ക്... നന്ദി....നന്ദി... Jai india...

  • @prasannasasikumar1533
    @prasannasasikumar1533 28 днів тому +140

    ജനങ്ങൾക്ക്‌ വേണ്ടി കഷ്ടപ്പെടുന്നതിനു വില കൊടുക്കാതെ വരുമ്പോൾ ആർക്കാണെങ്കിലും തൊണ്ട ഇടരും.. സങ്കടം വരും.. കുടുമ്പത്തിനുവേണ്ടി മാത്രം ജീവിച്ച ആൾക്ക് കുടുമ്പക്കാർ തള്ളി പറയുമ്പോൾ എത്ര വേദന ആയിരിക്കും. അതാണ് ഇവിടെ കാണുന്നത്.. മോദിയെ ഇറക്കാൻ കഷ്ടപ്പെടുന്ന... അവർക്കു ജനങ്ങൾക്ക്‌ വേണ്ടി എന്ത് ചെയ്യാൻ സാധിക്കും അത് ജനങ്ങൾ തന്നെ ചിന്തിക്കണം 🇮🇳

    • @josephmethanath3490
      @josephmethanath3490 28 днів тому +16

      അനുകമ്പയും ദയയും സ്നേഹവും ഉള്ള ഹൃദയത്തിൽ നിന്ന് മാത്രമേ സങ്കടം ഉണ്ടാവുകയുള്ളൂ മോദിജി മോദിജി❤❤❤❤❤🎉🎉

    • @rajannambiar898
      @rajannambiar898 27 днів тому

      U will criticize because your thinking is different then Modji

    • @mohandaspk6759
      @mohandaspk6759 27 днів тому

      Ee kalla kanner enthinennu varum divasangalil bodhyamakum kathirunno

    • @india20242
      @india20242 27 днів тому +2

      @@mohandaspk6759 not like Modiji then go to Pakistan or Bangladesh

    • @udayuthaman6469
      @udayuthaman6469 27 днів тому

      ഇനി അടുത്ത ഉടായിപ്പു inu വേണ്ടി 😭😭😭😭😭😭😭😆😆😆😆😆

  • @ChithraM-wt1ke
    @ChithraM-wt1ke 28 днів тому +241

    എൻ്റെ ഇന്ത്യ എൻ്റെ അഭിമാനം.... എല്ലാവർക്കും സ്വതന്ത്ര ദിന ആശംസകൾ...jai മോദി ജി ജയ് ഹിന്ദ്❤❤❤

  • @Kalki_India
    @Kalki_India 28 днів тому +197

    രാജ്യ സ്നേഹികൾക്ക് സ്വാതന്ദ്ര്യദിനാശംസകൾ

  • @user-ly5cw5if9q
    @user-ly5cw5if9q 28 днів тому +444

    അവൻ ഞങ്ങളുടെ ഒരേ ഒരു രാജാവ് മോദി❤

    • @nazeerahmed9389
      @nazeerahmed9389 28 днів тому +3

      ഇവന് ബിജെപി ക്ക് അല്ലെ

    • @ChithraM-wt1ke
      @ChithraM-wt1ke 28 днів тому +42

      @@nazeerahmed9389 രാഷ്ട്രീയം മാറ്റി നല്ലൊരു മനുഷ്യൻ avu...

    • @user-ly5cw5if9q
      @user-ly5cw5if9q 28 днів тому +14

      @@nazeerahmed9389 അതിനെന്താ .

    • @saasha8504
      @saasha8504 28 днів тому

      😏😏😏😏​@@nazeerahmed9389

    • @aijuchandran
      @aijuchandran 28 днів тому +30

      വേറെ ഏത് പാർട്ടിയിൽ ഇങ്ങനെ ഒരാൾ പ്രധാനമന്ത്രി ആകും 👍

  • @SureshS-d1u
    @SureshS-d1u 28 днів тому +43

    ഒരച്ഛൻ പ്രായപൂർത്തിയായ മകളെ നോക്കുന്നത് പോലെ ആണ് നമ്മുടെ രാജ്യത്തെ മോദി കാക്കുന്നത് ഈശ്വരൻ അയുരാരോഗ്യം നൽകട്ടെ നമ്മുടെ പ്രദാന സേവകന് എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ

  • @bijupt-uk9zt
    @bijupt-uk9zt 28 днів тому +95

    സത്യത്തിൻ്റെ ധീരതയുടെ സ്നേഹത്തിൻ്റെ 'സമാധാനത്തിൻ്റെ സമത്വത്തിൻ്റെ പ്രപഞ്ച നക്ഷത്രത്തിന്, രാജ്യത്തെ ലോകത്തെ ഏകതയിൽ നയിക്കാൻ ദൈവം ഇനിയും കരുത്തുനൽകട്ടെ♥️♥️♥️

  • @user-lc8no7zo5g
    @user-lc8no7zo5g 28 днів тому +40

    ദൈവമേ എന്റെ മോദിജിയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കണെ...🙏🏻. അദ്ദേഹത്തിന്റെ കൈകളിൽ നമ്മളും, നമ്മുടെ രാജ്യവും സുരക്ഷിതമാണ് 🙏🏻♥️🇮🇳

  • @Ms-lx7fx
    @Ms-lx7fx 27 днів тому +17

    ഇന്ത്യ എന്നത് ഒരു വികാരം തന്നെ ആണ് ❤ അതിലേറെ അഭിമാനം ആണ് ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച, ശത്രു രാജ്യങ്ങൾ ഭയത്തോടെയും, മറ്റ് രാജ്യങ്ങളിൽ ആത്മാർത്ഥ സുഹൃത്തായും ഇടപെടുന്ന നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന പ്രധാനമന്ത്രി 🙏🏻അതോടൊപ്പം തന്നെ രക്ത സാക്ഷികളായ, ഇന്ത്യ യുടെ നന്മ ആഗ്രഹിച്ചു പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി 🙏🏻ഭാരത് മാതാ കീ ജയ് 🙏🏻

  • @Ajnathan641
    @Ajnathan641 28 днів тому +250

    രാജ്യത്തിന്റെ പ്രധാന കാവൽക്കാരൻ...🧡🧡🧡

    • @user-xm3ez4od6h
      @user-xm3ez4od6h 28 днів тому +2

      Kallan

    • @jijikumbanad
      @jijikumbanad 28 днів тому +2

      Noo..adani and Ambani security manager 😢

    • @mujeeburrahman1517
      @mujeeburrahman1517 28 днів тому

      Ajnathan,
      രാജ്യദ്രോഹികൾ പെരും കള്ളനെ കാവൽക്കാരനായി ചിത്രീകരിക്കുന്നു,

    • @gsjathu6364
      @gsjathu6364 27 днів тому +5

      ​@@jijikumbanad🤔അവർ നൽകുന്ന സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് അവരെ കുറ്റം പറയുന്ന കേവല ജീവി 😂🤣😂🤣

    • @San-bb5kk
      @San-bb5kk 27 днів тому +3

      Sudu rodanam 😂😂. Suduvinte independence day innale aaayirunnnu. Aaarum wish cheyyathathil vishamam kaaanum 😂

  • @kevinownes2556
    @kevinownes2556 28 днів тому +74

    കൂടെ സുഭാഷ് ചന്ദ്ര ബോസ് നെയും ഭാഗത്സിങ് നയും അതു പോലെ ഭാരതത്തിനെ വേണ്ടി രക്തം നൽകിയ ലക്ഷ കണക്കിന് രാജ്യ സ്നേഹികളെ ഓർക്കുന്നു ആദരാജ്ഞലികൾ 🌹😍

  • @vishnumohankinnath3270
    @vishnumohankinnath3270 28 днів тому +74

    ശ്രീ.നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടർച്ചയായി പതിനൊന്നാം വർഷവും ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി. ഇനിയും വരുന്ന ഒരു " ദശകം " കുടി ഈ സൗഭാഗ്യം അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . ഭാരതത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമായ ഒരു സംഗതിയാണത്. രാഹുൽ ഗാന്ധി എന്ന " ശകുനി " ശത്രുരാജ്യങ്ങളുടെയും, മറ്റ് രാജ്യദ്രോഹികളുടെയും കൈകളിലെ "കളിപ്പാവ " യാ യി ഇനിയും നുണപ്രചരണങ്ങൾ നടത്തിയാലും തകരുന്നതല്ല ശ്രീ.നരേന്ദ്ര മോദിയിൽ ഇന്ത്യൻ ജനതയ്ക്കുള്ള "വിശ്വാസം".2014 മുതൽ 2024 വരെ തെളിയിക്കപ്പെട്ട വസ്തുതയാണ ത്.

    • @mujeeburrahman1517
      @mujeeburrahman1517 28 днів тому

      Mr. Vishnumohankinnath,
      ഇപ്പോൾ 82 കോടിയോളം ആളുകൾക്ക് മാത്രമേ കൊടുക്കാൻ കഴിയുന്നുള്ളു,
      മോദി ഇനിയും ഭരിച്ചാൽ 100 കോടി ജനങ്ങൾ അഞ്ചു കിലോ സൗജന്യ റേഷനെ ആശ്രയിക്കേണ്ട ഗതികടിൽ എത്തും,

    • @PrasheedMuthuvana
      @PrasheedMuthuvana 28 днів тому +2

    • @siyadsiyadek3879
      @siyadsiyadek3879 27 днів тому

      😂😂😂

    • @marykutty-bh2dj
      @marykutty-bh2dj 27 днів тому

      ​@@siyadsiyadek3879poda mwtha thayole

    • @user-yk2lj2wc1u
      @user-yk2lj2wc1u 27 днів тому +1

      🥰

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 27 днів тому +7

    എന്റെ ഇന്ത്യ എന്റെ അഭിമാനം ഭാരതത്തിന്റെ പ്രധാനമന്ത്രി മോദിജിക്ക് എല്ലാവിധ ആശംസകളും ആരോഗ്യവും നേരുന്നു മോദിജി ഉള്ളതുകൊണ്ടാണ് നമ്മൾ ഇന്ത്യയിൽ സ്വാതന്ത്ര്യമായി ജീവിക്കുന്നത് അതുകൊണ്ട് നമുക്ക് നമ്മൾ മോദിജിയിൽ കടപ്പെട്ടിരിക്കുന്നു ജയ് ഹിന്ദ്

  • @sindhukrishnapillai
    @sindhukrishnapillai 28 днів тому +53

    Ella ഭാരതീയർക്കും സ്വാതന്ത്ര ദിന ആശംസകൾ. രാജ്യസ്നേഹം , രജ്യസേവ, മഹത്തരം. ഭാരതീയൻ്റെ അഭിമാനം മോഡി സർകാർ. ജയ് ഭാരത് , ജയ് ഹിന്ദ്. എൻ്റെ രാജ്യം ലോകത്തിൽ അഭിമാനം ആകട്ടെ, മാതൃക ആകട്ടെ.

  • @user-im5um7wg9d
    @user-im5um7wg9d 28 днів тому +55

    ശ്രീ മോദിജീ നീണാൾ വാഴട്ടെ 🙏🏻🙏🏻🙏🏻

  • @RR-vc1xm
    @RR-vc1xm 27 днів тому +31

    ഈ നല്ല മനുഷ്യൻ്റെ പിന്നിൽ ആണി ചേരു
    ഈ നല്ല മനഷ്യൻ്റെ എ
    | ഈ നല്ല മനുഷ്യൻ്റെ പിന്നിൽ അണിചേരുക രാഷ്ട്രിയംമറന്ന് നമ്മുടെ രാജ്യം രക്ഷപ്പെടും ഒരു ശ'ക്തിക്കും നമ്മളെ തോൽപ്പിക്കാൻ കഴിയുകയില്ല....... ജയ്. മോദിജി

  • @sugathakumari5432
    @sugathakumari5432 28 днів тому +57

    Happy Independence day 🎆❤ Modi ji ki jai 🙏❤️

  • @DevaDeva-tp4tb
    @DevaDeva-tp4tb 28 днів тому +27

    എല്ലാവരും സന്തോഷത്തോടെ കഴിയട്ടെ ഇന്ത്യയിൽ❤️❤️❤️❤️❤️❤️👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰

  • @geethasoman2561
    @geethasoman2561 28 днів тому +48

    Modiji ❤❤❤❤

  • @unniks7896
    @unniks7896 28 днів тому +41

    mera Bharat and meramodiji❤

  • @AnilMithran-vv2hz
    @AnilMithran-vv2hz 28 днів тому +38

    ജയ് ഭാരത് ♥️♥️♥️

  • @l_Jayk_l
    @l_Jayk_l 27 днів тому +4

    മാമാ മാധ്യമങ്ങളെ ഒഴിവാക്കി ഇത് പോലുള്ള ചാനലുകൾ പ്രോത്സാഹിപ്പിക്കണം . സ്വാതന്ത്ര്യ ദിന ആശംസകൾ ❤

  • @sajikg8140
    @sajikg8140 28 днів тому +41

    🇮🇳 Happy Independence Day to the People of India & #PMModi's inspiring leadership🙏

  • @user-lj7il2ff8w
    @user-lj7il2ff8w 28 днів тому +47

    Jai hind 🇮🇳🇮🇳🇮🇳🇮🇳🇮🇳
    Modi sir ❣️❣️❣️❣️❣️

  • @sanalkumar.s8993
    @sanalkumar.s8993 28 днів тому +39

    65 വയസ്സ് കഴിഞ്ഞ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ ഭാരതീയരെയും ചേർത്ത് പിടിയ്ക്കൂ.. 4500 രൂപ മാസം pension / ആശ്വാസധനം നൽകൂ... നമുക്ക് വേണ്ടി ജോലി ചെയ്തവരെ അനാരോഗ്യ കാലത്ത് മറക്കാതിരിയ്ക്കൂ

    • @user-xm3ez4od6h
      @user-xm3ez4od6h 28 днів тому

      Sangi corprat pm

    • @shamsuddinsharemarkettips5933
      @shamsuddinsharemarkettips5933 28 днів тому +5

      ഇവിടെ ksrtc യിൽ pension വരെ ഇല്ല. NPS pension schemeൽ തുച്ഛം മാസം 2000 രൂപ കിട്ടും.. പിന്നെ ksrtc യിൽ ശംബളത്തിന്റെ 10% എല്ലാ മാസവും NPS എന്ന് പറഞ്ഞു പിടിച്ചു വക മാറ്റി തോഴിലാളിയെ വനജികകുനു.... എന്ത് ഭരണം.......

  • @jestinmj7965
    @jestinmj7965 28 днів тому +34

    Jai india only india

  • @sreekalavijayan5981
    @sreekalavijayan5981 28 днів тому +46

    എൻ്റെ ഇന്ത്യ. എൻ്റെ PM Modiji❤❤ എല്ലാ രാജ്യസ്നേഹി ഭാരതീയർക്കും സ്വാതന്ത്ര്യ ദിന ആശംസകൾജയ്ഹിന്ദ്🌹🌹🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @vipinkrisnat6205
    @vipinkrisnat6205 28 днів тому +11

    ഭാരതത്തിൻ്റെ ഒരേയൊരു രാജാവ് മോദിജീ.❤

  • @user-kw7ns5iu1j
    @user-kw7ns5iu1j 28 днів тому +25

    Happy Independence Day❤

  • @padmanabhanpv4140
    @padmanabhanpv4140 28 днів тому +20

    നമ്മുടെ ഊർജ്വാസ്വലനായ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി ഈ 78 മത്തെ സ്വാതന്ത്ര്യ ദിനത്തിൽ ഭാരതത്തെ എല്ലാ കാര്യത്തിലും അത്യുന്നതിയിൽ എത്തിച്ചു എന്ന് എല്ലാ ലോക രാജ്യങ്ങളടക്കം മനസിലായിട്ടുണ്ട്... ജയ് ഹിന്ദ് 🇮🇳🌹

    • @user-rh7up7yj9v
      @user-rh7up7yj9v 27 днів тому +1

      @@padmanabhanpv4140 വരെ ശരിയാ, ഇന്ത്യയിലെ കോർപ്പറേറ്റുകൾക്ക് എല്ലാം വിറ്റ് ഇന്ത്യ ഉന്നതിയിൽ എത്തിച്ചു.

    • @padmanabhanaranchery2491
      @padmanabhanaranchery2491 27 днів тому

      ദേശവിരുദ്ധർമാത്രമെ മോദിയെ പോലെ രാജ്യത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞു വെച്ച ഒരു പ്രധാനമന്ത്രിയെ എതിർക്കു

    • @padmanabhanpv4140
      @padmanabhanpv4140 27 днів тому +2

      @@user-rh7up7yj9v indian economy യുടെ എബിസിഡി അറിയാത്ത മണ്ടൻസിനോട് എന്ത് പറയാനാ... ഒന്ന് മാത്രം അറിയാം... അദാനി, അംബാനി 😂അംബാനി..

  • @binduk9288
    @binduk9288 27 днів тому +4

    ഭഗവാനെ കാത്തുകൊള്ളണമേ ഈ മനുഷ്യനെ ❤️❤️

  • @RajeshMakkapuzha
    @RajeshMakkapuzha 28 днів тому +45

    💪 JAI HIND.. 🇮🇳 💓💕

  • @SajeevKm-lc4bn
    @SajeevKm-lc4bn 28 днів тому +21

    Jai hind..I am proud of my country and an Indian.

  • @shylantg4623
    @shylantg4623 27 днів тому +7

    എല്ല രാജ്യസ്നേഹികൾക്കും ഭാരതസർക്കാരിനും ആയുരാരോഗ്യസൗക്യം നേരുന്നു പ്രാർത്ഥനയോടെ ജെയ് ഭാരത് ജെയ് ജീവൻ ജെയ് കിസ്സാൻ ജെയ് മോദിജി 🙏🙏🙏♥️♥️♥️

  • @ajanthakumari6678
    @ajanthakumari6678 28 днів тому +17

    Vande mathram 🙏🏻🥰

  • @sreekalav279
    @sreekalav279 27 днів тому +2

    ലോകരാജ്യം മുഴുവൻ മോദിജിയെ ആരാധനയോടെ.. പ്രതീക്ഷയോടെ നോക്കുമ്പോൾ ഇവിടെ കുറേ എണ്ണം.. പാകിസ്ഥാനും ചൈനയും നല്ലതെന്നു പറയുന്നു.. മനോനില തെറ്റിയ വർഗം. ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ധീര ദേശാഭിമാനിക്ക് ആദരവ്.. 🙏❤️🌹

  • @hariharanvisalam4178
    @hariharanvisalam4178 28 днів тому +14

    Happy Independence Day. Long live Our Modiji. God bless❤

  • @entertainingmedia1499
    @entertainingmedia1499 27 днів тому +8

    2047 ൽ ഇന്ത്യ വികസിത ഇന്ത്യ ആകട്ടെ ❤️
    നവഭാരത നിർമാണം മോദിജിയിലൂടെ 🥹❤️

    • @keralaielts1133
      @keralaielts1133 27 днів тому

      3047 will be fine... there should be a plan for any thing... Thallu kondu enth avana...

  • @vinunoel2880
    @vinunoel2880 27 днів тому +3

    Our Beloved prime minister. May Almighty showers all the blessings

  • @freddythomas8226
    @freddythomas8226 28 днів тому +13

    Happy independence day 🇮🇳

  • @pam4840
    @pam4840 28 днів тому +15

    How many rember man mohan singh delivering speech behind bullet proof glass. A direct relection of internal security. Modi is a phenomenal leader.

  • @bimalmuraleedharan2688
    @bimalmuraleedharan2688 28 днів тому +14

    Jai Hind🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @maneeshp2662
    @maneeshp2662 28 днів тому +6

    മോദിജി 🥰

  • @practicalnursingsubhas8881
    @practicalnursingsubhas8881 27 днів тому +2

    Our Pride our Nation,our people,our soldiers and our PM ..Jai Hind 💕

  • @radhikasunil9280
    @radhikasunil9280 28 днів тому +5

    ഇന്ത്യ വിഭജിക്കാൻ കൂട്ട് നിന്ന കപട സ്വതന്ത്ര്യ സമര സേനാനികൾക്ക് അല്ലാ, യാഥാർത്ഥ സ്വതന്ത്ര്യ സമര സേനാനികൾക്ക് big salute

    • @basheermarva8828
      @basheermarva8828 28 днів тому

      @@radhikasunil9280 ഷൂ അണ്ണാക്കിൽ കുടുങ്ങി ചത്തുപോയവർക്കും വേണം

  • @user-xh4qj1tf8r
    @user-xh4qj1tf8r 28 днів тому +43

    ഭാരത് മാതാ കീ ജയ് ജയ് ഹിന്ദ് വന്ദേ മാതരം❤❤❤❤❤🎉🎉🎉

  • @GvNair-up9ct
    @GvNair-up9ct 28 днів тому +9

    Mera Bharat Mahan,Jai Hind

  • @vallyck5905
    @vallyck5905 28 днів тому +16

    🇮🇳🇮🇳🇮🇳Jai MODIJI ♥️♥️♥️Jai Hind ♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👌👌👌

  • @aquarian7988
    @aquarian7988 28 днів тому +5

    Ente pradana manthri...jai hind 🇮🇳🇮🇳

  • @Dream71266
    @Dream71266 27 днів тому +4

    I LOVE MY INDIA
    I RESPECT OUR SOLDIERS
    I LOVE OUR PM

  • @lissammajoseph1892
    @lissammajoseph1892 28 днів тому +17

    Salute Modiji. Jai hind..

  • @polytrick
    @polytrick 28 днів тому +10

    Jai Bharat Mata ki Jai

  • @valsaajayakumar5875
    @valsaajayakumar5875 28 днів тому +7

    Proud of my country,even more proud of our wonderful Prime Minister 🙏🙏🙏

  • @shajivaliyaparambath4353
    @shajivaliyaparambath4353 27 днів тому +1

    PM is sincere.. Committed and devoted..
    Each word coming out from the depth of his heart..
    Right person to lead our country
    Really proud of him 🙏🏻🙏🏻

  • @sajeeshkumar2624
    @sajeeshkumar2624 28 днів тому +51

    🍁🍁🍁മാപ്പിളമാർ വഖഫിലൂടെ തട്ടിഎടുത്ത തിരുച്ചെന്ദൂർ ഗ്രാമം ഉടനെ ഹിന്ദുക്കൾക്ക് കൊടുക്കുക.🇮🇳 പള്ളികളിലെ 5 നിസ്കാരവും മൈക്ക് ശബ്ദമലിനീകരണവും ഖുർആനിലില്ല. ഉടനെ നിർത്തുക. ♥️കമ്മി സഖാക്കളെ ഇനി പറ്റിക്കണ്ട. പച്ച സലാം ☘️☘️☘️

    • @abdulazeezmp3454
      @abdulazeezmp3454 28 днів тому +4

      സ്വതന്ത്ര്യ ദിനം ആ കോശിക്കാൻ അർഹത രാജ്യത്തിന് വേണ്ടി ജീവൻ കൊടുത്ത രാജ്യസ്നേഹികളായ ഹിന്ദുക്കൾക്കും മുസ്ലിംങ്ങൾക്കും അവരോട് അനുഭാവം പുലർത്തിയ ജനതക്കും ഉള്ളതാണ് '
      അല്ലാതെ രാജ്യത്തെ ഒറ്റുകൊടുത്തവർക്കും രാജ്യം കട്ട് മുടിച്ച് കൊള്ളചെയ്യാൻ സായിപ്പിന് ഓശാന പാടിയവർക്കും ഉള്ളതല്ല.
      ജയ് ഹിന്ദ്❤❤❤🇮🇳

    • @saasha8504
      @saasha8504 28 днів тому +4

      ​@@abdulazeezmp3454ippo neeyokke samadhanamayi urangunnth Ivar bahrikkunnthukondanu. 😏😏😏😏😏😏😏😏😏😏

    • @EvaanNm-wl2fg
      @EvaanNm-wl2fg 28 днів тому +2

      ആ മൈക് ഉണ്ടായ കാരണം ഉരുൾ പൊട്ടലിലെ കുറച്ച് ജനങ്ങൾ രക്ഷ പ്പെട്ടു അതായിരിക്കും ഇസ്‌ലാമിനോട് ഇത്ര ദേക്ഷ്യം

    • @EvaanNm-wl2fg
      @EvaanNm-wl2fg 28 днів тому

      ​@@abdulazeezmp3454ഒറ്റി കൊടുത്തവരുടെ പരമ്പര യാണ് ഇപ്പോഴും ഒറ്റുന്നത്

    • @suryavarman715
      @suryavarman715 28 днів тому

      ​@@abdulazeezmp3454അതേടാ സുടാപ്പി

  • @nirmalanirmala4475
    @nirmalanirmala4475 27 днів тому +2

    മോദിജി നമ്മുടെ അഭിമാനം, രാജ്യത്തിൻറ്റ സംരക്ഷണ കോട്ട.ദീർഘായുഷ്മാൻ ഭവഃ.അങ്ങയുടെ കൈയിൽ ഇൻഡ്യാ സുരക്ഷിതമാണ്. നിർഭയനായ മോദിജി.ജയ് ഭാരത്❤❤❤

  • @sobhavijayan5227
    @sobhavijayan5227 28 днів тому +10

    Jai Hind🙏🙏🙏🙏

  • @nirmalanirmala6380
    @nirmalanirmala6380 27 днів тому +1

    ❤❤❤ Happy Independence day. ഭാരതപുത്രൻ തൻ്റെ രാജ്യത്തെ ജനതയെ അഭിസംബോധന ചെയ്യുന്നു. ജയ് ഭാരത് മാതാകി, ജയ് ഹിന്ദുസ്ഥാൻ , ജയ് മോദിജി❤❤❤❤❤❤❤👍👍👌👌👌🙏🏽🙏🏽🙏🏽🙏🏽🙏🏽🕉️🕉️🕉️

  • @deva.1451
    @deva.1451 28 днів тому +14

    ഭാരതം ഈ കൈകളിൽ എന്നും സുരക്ഷിതമാണ്. ശത്രു വിനു പോലും അറിയാം. ഭാരതം നശിച്ചു കാണാൻ ദുഷ്ട ശക്തികൾ ശ്രമിക്കുന്നുണ്ട്. ഒരിക്കലും നടക്കാത്ത മോഹം. ഇത്‌ മോദോജിയാണ്. ഭാരതത്തിനു ഒരു പോറൽ ഏൽക്കാതെ മോദോജി നോക്കും. ദുഷ്ട്ട ശക്തികൾ അറബി കടലിൽ ചാടി മരിച്ചു. 👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹

  • @naturesmedicines4081
    @naturesmedicines4081 27 днів тому +1

    India, s pride the greatest PM Modiji❤️🙏🙏🙏I wish you hundred years of long life... There is no need to know Hindi. His sincere words will make us emotional attachment towards him❤❤

  • @sivasankaranmadhavan8563
    @sivasankaranmadhavan8563 28 днів тому +4

    Jai jawan.jai Hindustan. Jai Modi ji. Jai Indian Janta.❤🎉

  • @vasukalarikkal1683
    @vasukalarikkal1683 27 днів тому +2

    രാമരാജ്യം ഉയരങ്ങളിലേക് കുതിക്കട്ടെ ഭാരത് മാതാ കി ജയ്, മോദിജി ജയ് 🙏🙏🙏

  • @vijayakrishnanp.s1361
    @vijayakrishnanp.s1361 27 днів тому +1

    ❤ PM Who performed to his 300% honesty to develop India..❤

  • @user-tb2gx9xq2z
    @user-tb2gx9xq2z 28 днів тому +11

    INDIA INDIA INDIA❤❤❤

  • @Rvj-ty8gc
    @Rvj-ty8gc 28 днів тому +2

    സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും തൊണ്ട ഇടറും കാരണം ചുറ്റും സ്വന്തം രാജ്യത്തെ ഒറ്റുന്ന രാജ്യദ്രോഹികളാണ്. സത്യം വിജയിക്കുക തന്നെ ചെയ്യും ജയ് ഹിന്ദ് 💪💪🇮🇳🇮🇳🇮🇳

  • @VijayKumar-kh7ji
    @VijayKumar-kh7ji 28 днів тому +6

    !.. our Prime Minister Shri Modi is fit for that post

  • @sureshnatarajan2642
    @sureshnatarajan2642 27 днів тому +2

    PM...
    AGE NOT 73YR
    THE PERFORMANCE OF 45YR...
    ALL THE BEST PM MODIJI..
    THANKS..,.
    and happy independence day,
    Bharat matha khi jai...

  • @saasha8504
    @saasha8504 28 днів тому +4

    Jai hind. ❤❤❤❤❤❤my PM ❤❤❤❤❤❤

  • @sarojachandramohan724
    @sarojachandramohan724 28 днів тому +2

    Long Live Modiji🙏🙏🙏🙏🙏

  • @harikumarm7167
    @harikumarm7167 28 днів тому +2

    We are fortunate to have a true patriotic like Shri Narendra Modi as PM who has vision to develop the country in all fields.

  • @priyamvadam.c1248
    @priyamvadam.c1248 28 днів тому +6

    Our India. Our Mojiji 🙏🙏🙏🥰🥰🥰

  • @anuradhasasikumar5410
    @anuradhasasikumar5410 28 днів тому +3

    Unite sanathana dharma believers , give strength to Modiji

  • @balakrishnakakunje7304
    @balakrishnakakunje7304 28 днів тому +2

    Our beloved PM is the Greatest Orator,great nationalist,visionary, works very hard ,honest,very courageous & above all leads from front.Country under his leadership is progressing & made our economy the fastest in the world.Let’s all join & give him the fullest support to take our Country to great heights

  • @adriananair4897
    @adriananair4897 28 днів тому +3

    Long live Modiji .Vande Mataram.Jai Hind .

  • @radhakrishna-mg9kl
    @radhakrishna-mg9kl 28 днів тому +3

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻

  • @Theeyanrajan
    @Theeyanrajan 28 днів тому +14

    ഭാരതംബയുടെ..... ധീര പുത്രൻ ✨✨✨

  • @surendraraj6630
    @surendraraj6630 27 днів тому

    എന്റെ രാജ്യം എന്റെ അഭിമാനം എന്റെ പ്രധാനമന്ത്രി മോദിജി നമ്മുടെ രാജ്യത്തിന്റെ അഭിമാനം 💞💞 ഭാരതത്തിന്റെ പുരോഗതിക്കും വികസനത്തിനും ഉയർച്ചയ്ക്കും മോദിജിക്ക് ഈശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ🙏🙏🙏💪💪💪

  • @Sudhakar.kannadi
    @Sudhakar.kannadi 27 днів тому +1

    ശ്രീ നരേന്ദ്രമോദി എല്ലാ രാജ്യസ്നേഹികളായ ഇന്ത്യക്കാർക്കും ഹൃദയത്തിൽ നിന്നും വാക്കുകൾ നമുക്ക് അണിചേരാം മോദിയുടെ കൂടെ എല്ലാവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ

  • @EvaanNm-wl2fg
    @EvaanNm-wl2fg 28 днів тому +3

    എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ 🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @padmashinde9011
    @padmashinde9011 28 днів тому +6

    Bharat.mata.ki.jai❤❤

  • @ushar4493
    @ushar4493 27 днів тому +1

    Proud of my country and even more proud of our super brilliant ànd most efficient, PM Modiji.

  • @ismayink2074
    @ismayink2074 28 днів тому +1

    സ്വാതന്ത്ര്യത്തിനുവേണ്ടി പോരാ ടി മരിച്ചവർക്ക് നാടിനെ സ്മരിക്കുന്നുഅന്ത്യാഞ്ജലി സ്വാതന്ത്ര്യം നേടിത്തന്ന നിങ്ങൾക്ക് നന്ദി ഹിന്ദുവും ക്രിസ്ത്യാനിയുംമു സൽമാനും ഒരുമിച്ചു വാഴുന്ന നാട്ടിൽ വിഭജനം കൊണ്ടുവന്ന വരെ തിരിച്ചറിയുക രാജ്യത്തുള്ള വർ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുക ജയ്ഹിന്ദ്

  • @nandanthuvaragopipanicker7108
    @nandanthuvaragopipanicker7108 27 днів тому +1

    യഥാർത്ഥ രാജസ്നഹി 🥰🥰🥰🥰🥰🌹🌹🌹🌹🌹

  • @radhikasunil9280
    @radhikasunil9280 28 днів тому +2

    Nation first .....❤❤❤❤❤

  • @cousins177
    @cousins177 28 днів тому +2

    Long live Modiji for the future of all Indians🎉🎉🎉

  • @pramodv4126
    @pramodv4126 28 днів тому +2

    ഭാരത്മാതാകി ജയ് ❤️❤️❤️❤️

  • @veenasree9391
    @veenasree9391 28 днів тому +4

    Happy independency Day, Barath🎉

  • @unnikrishnantp3156
    @unnikrishnantp3156 28 днів тому +2

    നാം ഏതു മതവിശ്വാസി ആയിക്കോള്ളട്ടെ ഏതു രാഷ്ട്രിയ പാർട്ടി അനുഭാ വിആയി കൊള്ളട്ടെ ദേശ സ്നഹ ത്തിന്നുശേഷം മാത്രമെ മറ്റെന്തു o വരുവാൻ അനുവധിക്കരുത്. ഭാരത്ത് മാതാക്കി ജെയ്

  • @sarojinim.k7326
    @sarojinim.k7326 27 днів тому

    എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു ജയ് മോദിജി ❤❤❤❤❤

  • @bindusree4684
    @bindusree4684 27 днів тому

    ആത്മാവിൽ തൊട്ട ഓരോ ഭാരതീയനും ഇന്ന് സ്വാതന്ത്ര്യ ദിനാശംസകൾ ഹൃദയപൂർവ്വം നേരുന്നു❤🇮🇳💐💐💐

  • @ignore2482
    @ignore2482 28 днів тому +2

    Jai India 💪❤🇮🇳❤ jai modi❤️💪

  • @dharishpallathoor3440
    @dharishpallathoor3440 28 днів тому +3

    സ്വാതന്ത്ര്യദിനാശംസകൾ

  • @radhamani9130
    @radhamani9130 27 днів тому

    ഭാരതമെന്നാൽ പാരിനുനടുവിൽ കേവല ഒരു പിടി മണ്ണ് അല്ല ജനകോടികൾ നമ്മേ നാമായി ജന്മഗൃഹ മല്ലോ മോദി ജി ❤❤❤❤❤❤

  • @sreekalagnair8959
    @sreekalagnair8959 27 днів тому

    My Bharat 🙏🇮🇳I am proud to be an Indian 🇮🇳🇮🇳

  • @rameshanu9438
    @rameshanu9438 28 днів тому +4

    Mera Bharat. Arsha Bharath sabka bharat