Link for Booking Heritage Bungalow : www.tripuntold.com/stay/heritage-bungalow-palakkad/?r=33874& Link for Booking Karady Bungalow : www.tripuntold.com/stay/karady-bungalow-palakkad/?r=33874& Link for Booking Dormitory : www.tripuntold.com/stay/dormitory-palakkad/?r=33874&
നിങ്ങളുടെ വീഡിയോസ് ഞാൻ ഈ ഇടയായിട്ട് ആണ് കണ്ടു തുടങ്ങിയത്.. കണ്ടു തുടങ്ങിയപ്പോ നിങ്ങളുടെ ഒരു പാട് വീഡിയോസ് ഒറ്റ ഇരിപ്പിന് കണ്ടു അത്രക്കും മനോഹരം ആയിരിന്നു ഓരോ വിഡിയോസും..❤️ അത് പോലെ ഏതു റിസോർട് ആയാലും അതിനെ കുറിച്ചുള്ള എല്ലാ ഡീറ്റൈൽസും നിങ്ങൾ കറക്റ്റ് ആയിട്ട് പറയുന്നത് വളരെ ഉപഗാരപ്ർഥമായി Keeep going 👍👍❤️❤️
ബ്രിട്ടീഷ് കോട്ടേ സിൽ രണ്ട് ദിവസം തങ്ങി. നല്ല ചിലവാണ്. ഫുഡ് എല്ലാം അവരാണ്. മീൻ ഒഴിഞ്ഞ് എല്ലാ ഭക്ഷണവും അവർ ഉണ്ടാക്കി നൽകും . രാത്രി 7.30 ന് ജീപ്പുമായി വരും നൈറ്റ് സഫാരിക്ക്. ബംഗ്ലാവ് സൂപ്പർ ആണ്. കാട്ടുപോത്ത് ആന ഒക്കെ രാവില മുറ്റത്ത് വന്ന് നിൽക്കും. ഇവിടെയായിരുന്നു നമ്മളും താമസ്സിച്ചിരുന്നത്. ഒരു സ്ത്രീയുണ്ട് ആഹാരം പാചകം ചെയ്ത് തരുന്നത്.
ഇവിടെ സേഫ് അല്ല പ്രത്യേകിച്ച് ഫാമിലി ഒക്കെ ആയിട്ട് പോകുമ്പോൾ ഒരിക്കൽ aa വ്യൂ പോയിന്റിൽ ഞങ്ങളെ കാട്ടാന ആക്രമിച്ചു നിങ്ങൾ ഈ ഭക്ഷണം കഴിച്ച സ്ഥലത്തേക്ക് ജീവനും കൊണ്ട് ഓടി പക്ഷെ ആന പുറകിൽ കൂടി ഞങ്ങൾ പലരും വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് ജീപ്പ് ഡ്രൈവർ ആനക്ക് നേരെ വണ്ടി എടുത്തുകൊണ്ട് മാത്രം രക്ഷപ്പെട്ടു. ജീവിതത്തിൽ മറക്കാത്ത അനുഭവം ആണ് 🙏🏻🙏🏻🙏🏻
ഓഹ്... 🙄 കുട്ടികളുമായി ഇറങ്ങുന്നതിനു മുൻപ് ഡ്രൈവർ അവിടൊക്കെ നോക്കി സേഫ് ആണെന്നറിഞ്ഞ ശേഷമാണ് ഇറങ്ങിയത്, അതും അവിടെ ഒരുപാട് ആളുണ്ടാരുന്നു.. പിന്നെ കാട്ടിൽ എപ്പോഴായാലും റിസ്ക് ഉണ്ട് 100% സേഫ് ആണെന്ന് പറയാൻ പറ്റില്ല.. 👍🏻
@@DotGreen നിങ്ങളുടെ നല്ലൊരു കാര്യം എന്ന് വെച്ചാൽ.. എല്ലാ കമെന്റിനും റിപ്ലേ കൊടുക്കുന്നു.. അതാണ് മറ്റെല്ലാ യൂട്യൂബ്ഴ്സിൽ നിന്നും നിങ്ങൾ വത്യസ്തൻ ആവുന്നത്.. ❤❤❤🥰 🥰👍🏻👍🏻
@@evanrayan5947 വീഡിയോ കണ്ട് കമന്റ് ഇടുന്നവർ നമ്മളെ ഇഷ്ടപ്പെടുന്നവർ അല്ലെങ്കിൽ നമുക്ക് suggestion തരുന്നവർ ആണ്, അപ്പോൾ അവർക്ക് തിരിച്ചൊരു നന്ദി പറയേണ്ട ഉത്തരവാദിത്തം നമുക്കുമുണ്ട് ❤😍👍🏻
നെല്ലിയാംപതി , വാല്പ്പാറ തുടങ്ങിയ സ്ഥലത്ത് കുട്ടികളെ പിടിച്ച് ശീലിച്ച് പോയ പുലികൾ ഉണ്ട് , കുട്ടികളെ എപ്പഴും നമ്മുട വളരെ അടുത്ത് തന്നെ ചേർത്ത് നിർത്തണം , ടൈഗർ റിസർവ്വ് ആയ വയനാട്, തേക്കടി , ബന്ദിപൂർ ഈ issue ഉണ്ടായേക്കില്ല
Very detailed coverage... thank you for this video.. In case we go in offroad vehicle, will they allow us to drive in it to the resort or we have to take the local jeeps..
എന്റെ ചേട്ടാ... ആകുഞ്ഞുങ്ങളെയും ഒപ്പം കൂട്ടി പുലിയും ആനയുമുള്ള സ്ഥലത്തൊക്കെ പോകാൻ ധൈര്യം കാണിച്ചല്ലോ 😳😳😳😳 അപകടം പിടിച്ച സ്ഥലത്ത് കുട്ടികളെ കൂടെ കൊണ്ടുപോവല്ലേ 🥰🥰🥰
Although elephants are there no tigers now.I read a book by British soldier Major Morris in 1920.He came here to hunt a Nilgiri Ibex and stayed with a Planter. He hunts bison for its head, elephant for Ivory, Tiger for its skin and vain presitge.On 20th January 1920 he killed a tiger here.9 and half feet well grown just for pleasure.The colonisers used to shoot tiger for souvenir! Not the man eater
ഞങ്ങൾ ഇവിടെ two days താമസിക്കാൻ പോയിട്ടുണ്ട്. 5500/- രൂപ per night വാങ്ങി, വൃത്തികെട്ട rooms, രാത്രി മൊത്തം എലി ശല്യമായിരുന്ന്, പോരാഞ്ഞ് പുറത്ത് ഇറങ്ങിയാൽ അട്ടയും. ഒറ്റ ദിവത്തെ താമസo മതിയാക്കി ഓടി രക്ഷപ്പെട്ടു.
We tried to book here and finally ended up in Green Land Nelliyampathy..... The google map location for Misty valley is wrong... So please follow instructions as in this video.... Green land is another very good alternative and it has roads until the end and good ambience with park and farm animals in it.... But certainly misty valley is good for large families or people and if you want a good connect with the forest and adventure.....
Link for Booking Heritage Bungalow :
www.tripuntold.com/stay/heritage-bungalow-palakkad/?r=33874&
Link for Booking Karady Bungalow :
www.tripuntold.com/stay/karady-bungalow-palakkad/?r=33874&
Link for Booking Dormitory : www.tripuntold.com/stay/dormitory-palakkad/?r=33874&
Evide alle kanakanmani movie shoot cheythe🤔
@@janaki258 ano? Ariyilla
new simon Daniel movie ivdeyanu
Booking phone no
ഇതിന്റെ റൈറ്റ്
Description kodutha number onu maatiyek 😁
നിങ്ങളുടെ വീഡിയോസ് ഞാൻ ഈ ഇടയായിട്ട് ആണ് കണ്ടു തുടങ്ങിയത്..
കണ്ടു തുടങ്ങിയപ്പോ നിങ്ങളുടെ ഒരു പാട് വീഡിയോസ് ഒറ്റ ഇരിപ്പിന് കണ്ടു അത്രക്കും മനോഹരം ആയിരിന്നു ഓരോ വിഡിയോസും..❤️
അത് പോലെ ഏതു റിസോർട് ആയാലും അതിനെ കുറിച്ചുള്ള എല്ലാ ഡീറ്റൈൽസും നിങ്ങൾ കറക്റ്റ് ആയിട്ട് പറയുന്നത് വളരെ ഉപഗാരപ്ർഥമായി
Keeep going 👍👍❤️❤️
Thank you 😊😊😍
ഗൾഫിൽ ഇരുന്ന് ഇത് കാണാൻ പൊളി,അടിപൊളി വീഡിയോ 😍😍😍 keet it up ബ്രോ.
Thank you 😍👍🏻
bro after arabi andi thangi... yu get time .... aiva kattarabi ...
Forest is my weakness 🌿🌿🌿🌿
Mine too 😊
Mee tooo
വളരെ നന്നായി ഫുഡ് കഴിച്ച് പ്ലാസ്റ്റിക് ഒക്കെ വലിച്ചെറിഞ്ഞ് പോകുന്ന ആ സംസ്ക്കാരം അതിഗംഭീരം .
എവിടെപോയാലും കാണാം ഇതൊക്കെ... എന്ത് ചെയ്യാനാ... ഞങ്ങൾ ഇടാറില്ല എവിടെയും, തിരിച്ചു കൊണ്ടുപോരും പേപ്പർ അടക്കം..
പുതിയ പുതിയ വ്യത്യസ്തമായ വീഡിയോകൾ.. മനോഹരമായ സ്ഥലങ്ങൾ.. വിവരണങ്ങൾ.. എല്ലാം മനോഹരം..
Thanks ❤
അടിപൊളി സ്ഥലം 👍നെല്ലിയാമ്പതി പോയപ്പോൾ ഈ സ്ഥലം അറിഞ്ഞില്ല 😌അടുത്ത തവണ ഇവിടെ താമസിച്ചിട്ടുത്തന്നെ വേറെ കാര്യം
Yes theerchayayum pokanam 😊👍🏻
@@DotGreen രാത്രിയിൽ സായിപ്പ് വരുമോ 😁
@@satheeshoc4651 ഭാഗ്യമുണ്ടെങ്കിൽ 😄
@@DotGreen 😄😄😄😁
കഴിഞ്ഞ വർഷം ഞാനും കുട്ടുകാരികളും ഇവിടെ താമസിച്ചതാണ്. സൂപ്പർ സ്ഥലമാണ്. രാത്രിയിലെ സഫാരി സൂപ്പർ ആണ്
Yes kidu ambience anu 😊👍🏻
Ploua
@@aloshythomas5492 🤔
Expense ഒന്ന് പറയാമോ?
ഓർമ്മ പുതുക്കാൻ കൂട്ടുകാരികൾക്ക് ഈ.വീഡിയൊ ഷെയർ ചെയ്തു,😀
Just imagine,,, life of those kidzz.. Awesome....
😄😍👍🏻
ഓർമ്മക്കായി ഇനിയൊരു സ്നേഹഗീതം ആൽബം shooting set 😄😄😍😍😍
👍🏻👍🏻😊
സൂപ്പർ സ്ഥലം, അടിപൊളി ♥️♥️♥️ waiting next video
Thank you 😍
Nalla avatharanam valichu neetunilla....
Over expression illa very good work.👍❤️
Thank you 😊👍🏻
ആരും കാണിക്കാത്ത സംഭവങ്ങൾ താങ്കൾ കാണിക്കുന്നു താങ്കൾ പൊളിയാണ് bro ഇനിയും പ്രതീക്ഷിക്കുന്നു നല്ല വീഡിയോസ്
Thank you 😍
ബ്രിട്ടീഷ് കോട്ടേ സിൽ രണ്ട് ദിവസം തങ്ങി. നല്ല ചിലവാണ്. ഫുഡ് എല്ലാം അവരാണ്. മീൻ ഒഴിഞ്ഞ് എല്ലാ ഭക്ഷണവും അവർ ഉണ്ടാക്കി നൽകും . രാത്രി 7.30 ന് ജീപ്പുമായി വരും നൈറ്റ് സഫാരിക്ക്. ബംഗ്ലാവ് സൂപ്പർ ആണ്. കാട്ടുപോത്ത് ആന ഒക്കെ രാവില മുറ്റത്ത് വന്ന് നിൽക്കും. ഇവിടെയായിരുന്നു നമ്മളും താമസ്സിച്ചിരുന്നത്. ഒരു സ്ത്രീയുണ്ട് ആഹാരം പാചകം ചെയ്ത് തരുന്നത്.
😊😊👍🏻👍🏻
ആദ്യമായ് താങ്കളുടെ വീഡിയോ കാണുന്നു.. അടിപൊളി അവതരണം.. 🙏
Thank you ❤
First time oru video kandu pediayath
😄 animals kandittano atho bungalow kandittano
@@DotGreen bungalow kanditt
ഞാനും ഒരു പ്രവാസി ചൂടിൽ ഇരുന്നു കാണുബോൾ 🤩🤩🤩. കുട്ടികൾക്ക് ഫുഡ് കൊടുത്തപ്പോൾ. പാറയിൽ വക്കിൽ അടുത്തുപോയി ഇരുന്നപ്പോൾ പേടിച്ചു. പോയി ഇനി അതൊക്ക നോക്കണം
Hey athu videoyil thonnunnatha, namukku irunnunirangavunna height mathre ulloo avde angane dangerous onnumalla..
ഞങ്ങൾ പോയിട്ടുണ്ട്. സൂപ്പർ ആണ്. നൈറ്റ് സഫാരി സൂപ്പർ
Yes 😊😊👍🏻
ഇവിടെ സേഫ് അല്ല പ്രത്യേകിച്ച് ഫാമിലി ഒക്കെ ആയിട്ട് പോകുമ്പോൾ ഒരിക്കൽ aa വ്യൂ പോയിന്റിൽ ഞങ്ങളെ കാട്ടാന ആക്രമിച്ചു നിങ്ങൾ ഈ ഭക്ഷണം കഴിച്ച സ്ഥലത്തേക്ക് ജീവനും കൊണ്ട് ഓടി പക്ഷെ ആന പുറകിൽ കൂടി ഞങ്ങൾ പലരും വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് ജീപ്പ് ഡ്രൈവർ ആനക്ക് നേരെ വണ്ടി എടുത്തുകൊണ്ട് മാത്രം രക്ഷപ്പെട്ടു. ജീവിതത്തിൽ മറക്കാത്ത അനുഭവം ആണ് 🙏🏻🙏🏻🙏🏻
ഓഹ്... 🙄
കുട്ടികളുമായി ഇറങ്ങുന്നതിനു മുൻപ് ഡ്രൈവർ അവിടൊക്കെ നോക്കി സേഫ് ആണെന്നറിഞ്ഞ ശേഷമാണ് ഇറങ്ങിയത്, അതും അവിടെ ഒരുപാട് ആളുണ്ടാരുന്നു..
പിന്നെ കാട്ടിൽ എപ്പോഴായാലും റിസ്ക് ഉണ്ട്
100% സേഫ് ആണെന്ന് പറയാൻ പറ്റില്ല.. 👍🏻
നെല്ലിയാമ്പതി 😍ഞാൻ പോയിട്ടുണ്ട്
ഓറഞ്ച് തോട്ടം
☺️😍😊 yes kidilan sthalamanu
Good Anchoring ..woww vallichu neetinilla so good
Thank you 😊👍🏻
Sooper. Oru horrer feel ഉണ്ട് 👍👍👍
😄😊👍🏻
kurachuper ennum ingane thanne.
Kuttikale enkilum nallathu paranju kodukanam .swayam waste idanda idatu
Kalayan padippikanam .
Cheruppam muthal seelippikkanam
ഇതിന്റെ ബാക്കി വീഡിയോ വേഗം ഇടണേ.. ❤❤❤ഒത്തിരി സ്നേഹത്തോടെ 🥰🥰
😊😊 👍🏻👍🏻 Thursday 12 😊
@@DotGreen നിങ്ങളുടെ നല്ലൊരു കാര്യം എന്ന് വെച്ചാൽ.. എല്ലാ കമെന്റിനും റിപ്ലേ കൊടുക്കുന്നു.. അതാണ് മറ്റെല്ലാ യൂട്യൂബ്ഴ്സിൽ നിന്നും നിങ്ങൾ വത്യസ്തൻ ആവുന്നത്.. ❤❤❤🥰 🥰👍🏻👍🏻
@@evanrayan5947 വീഡിയോ കണ്ട് കമന്റ് ഇടുന്നവർ നമ്മളെ ഇഷ്ടപ്പെടുന്നവർ അല്ലെങ്കിൽ നമുക്ക് suggestion തരുന്നവർ ആണ്, അപ്പോൾ അവർക്ക് തിരിച്ചൊരു നന്ദി പറയേണ്ട ഉത്തരവാദിത്തം നമുക്കുമുണ്ട് ❤😍👍🏻
Love all your videos..xlnt narration, video and selection of locations ❤❤
Thank you ❤
Skip cheyyathe full video kandu nice 🙂
Thanks 😊👍🏻
Enikum ponam.
Pokalo, booking link descriptionil kidappundu thattikko 😄
നെല്ലിയാംപതി , വാല്പ്പാറ തുടങ്ങിയ സ്ഥലത്ത് കുട്ടികളെ പിടിച്ച് ശീലിച്ച് പോയ പുലികൾ ഉണ്ട് , കുട്ടികളെ എപ്പഴും നമ്മുട വളരെ അടുത്ത് തന്നെ ചേർത്ത് നിർത്തണം ,
ടൈഗർ റിസർവ്വ് ആയ വയനാട്, തേക്കടി , ബന്ദിപൂർ ഈ issue ഉണ്ടായേക്കില്ല
Okay, sure thanks bro 😊👍🏻
വീഡിയോ കാണാൻ കുറച്ചു താമസിച്ചു... അടിപൊളി സ്ഥലം... ❤❤❤
❤ thank you
Brother eantenadanu come on nice place
Vedio powlichuuu.. bibine camera ethokeyanu use cheytakune
Thank you 😍
Sony fdr ax700, gopro7
Please try to include some awareness message about disposal of plastic in these forest areas
👍🏻👍🏻
@phoenix Bird👍
Same comment ഇടാൻ വേണ്ടി comment box open ആക്കിയ ഞാൻ... 😇😇
ലളിതം സുന്ദരം സിനിമ ഇവിടെ യാണ് ഷൂട്ട് ചെയ്‍തത്
Ano? 👍🏻
Sooper.... 🔥🔥💓👍👍👍
❤❤❤
Bro upload cheyunna oro vlog m kaanarund orupaad ishtam aayi… Natil varumbo bro na onnu neril kaananam ☺️☺️Best of luck bro..iniyum orupaad nalla nalla vlogs pradeekshikunnu🥰🥰🥰
Theerchayayum kanam 😊 sure inyum videos varanundu 😊👍🏻
ellam adipoli yathrakal.kazhiyuna yathrakalil familiye cherth nirthunna thankaleyum, familiyeyum ereyishtam..kunjungalude happiness 😍❤❤
Thank you 😍🙏🏻😊
@i decide my vibez 🤔🤔🙄
New year mistyvally resort ayirunnu oru rakshayum illa adipoli
@@jinujinesh.m9861 😍👌🏻👍🏻
video quality is super...which device you use.
Sony fdr ax700, gopro7
നമുക്ക് തറവാട് എങ്ങനെ ആണോ അതു തന്നെയാണ് ബ്രിട്ടീഷ് കാർക്കുള്ള ബംഗ്ലാവ് ❤❤രണ്ട് മനുഷ്യർക്കും ഒരു വികാരം ആണിത്
Oh atha pulli engum pokathe avde thanne thangiye alle 😊👍🏻
Super Video bro..
മക്കളെയും കൊണ്ട് ആ പാറയുടെ അറ്റത്തു ഇരുന്ന് food കഴിച്ചത്..ഒന്ന് പേടിച്ചു..ശ്രദ്ധിക്കണം.
😊👍🏻 sredhikkunnundarunnu, pinne athinte thazhe angane kanunnathra danger onnumalla..
@@DotGreen K👍🏻
ഞാൻ പോയിട്ട് ഉണ്ട് അവിടെ അടിപൊളിയാട്ടോ നല്ല തണുപ്പ്
അതെ സൂപ്പറാ 😊👍🏻
Great coverage and thank you for bringing this to us waiting for the second part 👍
Thanks 😊👍🏻
ഒരു സെക്കന്റ് പോലും ഇമ വെട്ടാതെ കണ്ടിരുന്നുപോകും ഇഷ്ടപ്പെട്ടു
😍😍❤😊
i have visited misty valley and other parts of nelliambathy......
Okay good
Family aayit especially kuttikaleyum kond dhayav cheyth ithoolathe olace il pokathirikuka riak aan 🐅
Hey kuttikale sredhikkunnundarunnu... Avde angane risk onnumilla kuttikale nokkiyal mathi... Orupadu families varunna sthalamanu, njngal chennapo thanne kuttikalumayi vere families undarunnu.. Ithu kure varshamayittullatha avde angane kuzhappamonnumundayittilla...
Kazhinja kollam poyirunnu.. super climate, Aanamada estast, British bungalow 🤩
Yes heavy sthalamanu 😊👍🏻
Anamada estate alle aparichithan movie le
Please details
@@basheerbavu2882 ee sthalathinte details videoyil undu
good video
your presentation also very good
Thank you 😊👍🏻
Munne njan poyi thamasichittundu. Night safari super aanu
Athe 😊👍🏻👍🏻
Chetta adipoli😍😘🥰iniyum poratte😉😆😀
😊👍🏻 yes iniyumundu 😊👍🏻
ഈ വീഡിയോ നല്ലൊരു അനുഭവം ആയിരുന്നു
Thank you 😊
Very detailed coverage... thank you for this video.. In case we go in offroad vehicle, will they allow us to drive in it to the resort or we have to take the local jeeps..
Thanks, i dont think they allow
@@DotGreen oh okie.. thank you 😊👍 keep travelling
Amazing video 🔥🔥🔥🔥🔥🔥👍👍👍👍👍👍👍
Thanks 😊
@@DotGreen Thanks njangalalle angott parayendat ,etra super aaya information's and videos njangalk tarunat kond
@@sampathsam807 ഞങ്ങൾക്ക് തരുന്ന ഈ സപ്പോർട്ടിനാണ് നന്ദി ❤
Exposure ithiri korakkanam
Ok 👍🏻
Enthe njan ii channel kaanan vayki.... Subscribed❤❤❤
❤❤😊
Super vedeo. All the best.
Thank you 😊
Thank you...
😊👍🏻
Cinimayil oke kanunna bunglaw ethalee.. 🤔
Ipol varan pokunna simon daniel cinema ivdeyarunnu
kidilan vedio..keep going bibin bro🤟
Thanks 😊👍🏻
എന്റെ ചേട്ടാ... ആകുഞ്ഞുങ്ങളെയും ഒപ്പം കൂട്ടി പുലിയും ആനയുമുള്ള സ്ഥലത്തൊക്കെ പോകാൻ ധൈര്യം കാണിച്ചല്ലോ 😳😳😳😳 അപകടം പിടിച്ച സ്ഥലത്ത് കുട്ടികളെ കൂടെ കൊണ്ടുപോവല്ലേ 🥰🥰🥰
Nallapole sredhichanu kondupoyathu.. Thanne vidan padilla fultime nammude aduthu nrithanam...
Although elephants are there no tigers now.I read a book by British soldier Major Morris in 1920.He came here to hunt a Nilgiri Ibex and stayed with a Planter. He hunts bison for its head, elephant for Ivory, Tiger for its skin and vain presitge.On 20th January 1920 he killed a tiger here.9 and half feet well grown just for pleasure.The colonisers used to shoot tiger for souvenir! Not the man eater
👍🏻👍🏻 thank you for the information 😊
Waiting for part 2👌
😍👍🏻
അടിപൊളി ബ്രോ
😍
ഞങ്ങൾ ഇവിടെ two days താമസിക്കാൻ പോയിട്ടുണ്ട്. 5500/- രൂപ per night വാങ്ങി, വൃത്തികെട്ട rooms, രാത്രി മൊത്തം എലി ശല്യമായിരുന്ന്, പോരാഞ്ഞ് പുറത്ത് ഇറങ്ങിയാൽ അട്ടയും. ഒറ്റ ദിവത്തെ താമസo മതിയാക്കി ഓടി രക്ഷപ്പെട്ടു.
Ivde vamban resort setup agrahichu varunnavar nirasappedum... Ithu kadu ishtapedunna nature explore cheyyan agrahikkunnavrkku mathrame patoo 👍🏻
Nannayirunnu.Thank You
😍😍😍
Waste okke avde thanne ittenkil that’s not good. Nice video quality.
Videoyil evdeyelum waste avde idunnundo? Pinne entha ellavarum ithu thanne chodikkunne? 🤔
Njan answer cheythu maduthu.. Njan evdeyum oru paper polum valicheriyarilla
എൻ്റമ്മേ pwoli 👌👌👌👌
Thanks 😊
Kids were sitting too close to the cliff edge.. please take better care next time ❤
it was not that dangerous as in the video 😊
Wow beautiful
Thanks
ഒന്നും പറയാനില്ല അടിപൊളി അതൊക്കെ അവിടെ തന്നെ പോയി കണ്ട് ആസ്വദിക്കണം ❤️❤️✨️
Yes true 😊👍🏻
Nelliyampathy 🤩💚🌿🌏
😍😍😍
We tried to book here and finally ended up in Green Land Nelliyampathy..... The google map location for Misty valley is wrong... So please follow instructions as in this video.... Green land is another very good alternative and it has roads until the end and good ambience with park and farm animals in it.... But certainly misty valley is good for large families or people and if you want a good connect with the forest and adventure.....
Thank you bro 👍🏻 Misty valley is top choice for those who love wildlife and forest.. 😍
അടിപൊളി സ്ഥലം 😍😍
Yes heavy sthalamanu
Ivide adipoliyanuuuu njan poyitudddddd
😊👌🏻👌🏻 👍🏻
My Chung രാജേഷ് bro driver 😍😘
😊👍🏻👍🏻
niggaldey videos onninu onnum mechanics polichu 👍
Thank you 😊👍🏻
Ghost house film orma vannu🤩🤩😂😂
😄😄👍🏻
Poli vibe bro..❤superb ✨️
Thank you ❤
Good vedio informative
Thank you 😊👍🏻
Enthu bangya👍👍👍
Yes kidilan sthalamanu 😊👍🏻
Ethe district aanu bro?aranu
Nokkunnath? Super
Palakkad, private resort anu
@@DotGreen
Thank you for your reply
Lalitham sundharam film il ulla veed aano ithu🙄?
Ariyilla, sa cinema kandittilla..
Nalla vedio aanu bro
😍❤
Adipowli place ..
Yes heavy sthalam 😊
Poli sthalam ❤️
Yes heavy anu 😊
Great !!!
Thanks😊
Plastic Waste should be noted, even if others are responsible for the misdeed.
But no use, i used to do in my first few videos, but of no use.. 😭
Super brow adipoli
Thank you 😊
സബ്സ്ക്രൈബ് ചെയ്തു.. 💚
❤❤❤😍
അഞ്ച് ദിവസം താമസിച്ചു മനോഹരമായിരുന്നു
5 divasamo? 😍 adipoli 👌🏻👌🏻
with family ano
@@zainzayan1728 കുട്ടികളുടെ ക്യാമ്പായിരിന്നു
കാണാ കൺമണി yile veedalle ith
Ano? Ariyilla 👍🏻
Ambience vittoru kaliyilla .alle bro?
Haha 😍
Niz videooo😊😊😊🔥🔥🔥. Sayipp rathri varumo avo rathriyil🤭
Bhagyamundel kanam 😄
Nice vlog brother
Thank you
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്.....
❤👍🏻
Pwoli place💗
😍 yes kidilan sthalamanu
Wow superb
Thank you 😊👍🏻
Elephant ,Lion Tiger etc onnum
Elle Avide pokan Pedi aville?
Ellamundu avde.. Yes pediyakum pakshe ennalum pokum 😄
@@DotGreen very good 👍
റിസ്ക് എടുത്ത് ചേച്ചിയെയും മക്കളെയും കൊണ്ടുപോകുന്ന ചേട്ടൻ പൊളി തന്നെ 🥰
Kuttikalem kondu angane risk edukkarilla, ivde pothuve families pokunna sthalamanu..
Super
Thanks 😊
Really Beautiful
😊❤ yes super. Sthalamanu
Ivide thanganulla procedure?? Pinne guest room yengane book cheyyum
Thazhe commentil booking link koduthittundu allel descriptionil link and contact nunber undu
ആ പ്ലാസ്റ്റിക് കാട്ടിലേക്ക് തട്ടിയുള്ള അമ്മച്ചിയുടെ ആ നടത്തത്തിന് ഒരു like കൊടുക്കൂ 🙄🙄... മലയാളികൾ തന്നെയാണ് ഈ നാടിൻ്റെ ശാപം .. save forest... ✨🌳🌲🍀
വഴിയിൽ കിടന്നത് തട്ടി മാറ്റിയിട്ടതാണ് സുഹൃത്തേ... ഞങ്ങൾ കൊണ്ട് പോയതൊക്കെ പൊതിഞ്ഞു കൊണ്ട് പോന്നു ഒരു കടലാസ് പോലും ഇട്ടിട്ടില്ല അവിടെ