ഒരു വീട് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കയ്യിലെ ക്യാഷ് പോക്കാ...

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 178

  • @എന്റെതന്ത-ഭ8ഢ
    @എന്റെതന്ത-ഭ8ഢ 3 роки тому +59

    നല്ല വ്യത്യസ്തമായ വീഡിയോ... സൂപ്പർ

    • @sahayatri2241
      @sahayatri2241 3 роки тому

      Main problem is they don't have a consultants. Am working with consultant s we will not allow to fit any electrical equipment in same wall in which water feature come . These are common things you can avoid if you have a proper consultant from initial stage .to be honest these guys have some good equipments but if consultant is there contractor has to submit detailed drawings in which pipe location to be shown . If contractor take approval from consultant most of electrical problems will not be there . For rollers contractor has to maintain consultant standards . But for those who needs to buy flats /offices urgently it is best option .

  • @thenature7982
    @thenature7982 3 роки тому +52

    ഫ്ലാറ്റുടമയുടെ പക്കൽ നിന്ന് പണം വാങ്ങി Positive റിപ്പോർട്ട് കൊടുക്കുന്ന ഏജൻസികളെ സൂക്ഷിക്കുക.

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 3 роки тому +47

    വിഡിയോ വ്യൂസ് നോക്കാതെ വിഡിയോയിൽ അറിവിന്‌ കൂടുതൽ പ്രസക്തി നൽകുന്ന ഏക യൂട്യൂബ് ചാനൽ ❤️😍

    • @foodsavary
      @foodsavary 3 роки тому

      പെയ്ഡ് ആകും ബ്രോ

    • @eduvlogs8714
      @eduvlogs8714 3 роки тому

      Aakum ennalla aanu

  • @manuamose
    @manuamose 3 роки тому +9

    ഇതൊരു പുതിയ അറിവാണ്. നല്ല ഇൻഫോമാറ്റിവ് വീഡിയോ .

  • @ajithd9874
    @ajithd9874 3 роки тому +7

    വളരെ ഉപകാരപ്രദമായ വീഡിയോസ് അണ്. ഇദ്ദേഹതതിൻ്റെ.

  • @joshithomas3040
    @joshithomas3040 3 роки тому +1

    കൊള്ളാം! വളരെ ഉപകാരപ്രദമായ വിഡിയോ !
    താങ്ക്സ് ബ്രോ 1

  • @samadkka820
    @samadkka820 3 роки тому +4

    Suuuper ,നല്ല അറിവുകളുമായി ഞങ്ങൾക്കും പങ്ക് വെയ്ക്കുന്ന ചാനൽ

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +2

    എല്ലാം വെറൈറ്റി ആണല്ലൊ 👏🏼👏🏼
    പക്ഷേ ഉപയോഗപ്രദവുമാണ്.
    Thank you 👍

  • @excellentmedia8965
    @excellentmedia8965 3 роки тому +2

    വളരെ ഉപകാരപ്രദമായ ആരും ചെയ്യാത്ത ഒരു വീഡിയോ

  • @adithalam
    @adithalam 3 роки тому +3

    വീണ്ടും വ്യത്യസ്തമായ video👏🏻👏🏻

  • @alexandergeo
    @alexandergeo 3 роки тому +5

    I have past experience with Mr.Reji..very experienced guy in this field. 👍

  • @vipinx91
    @vipinx91 3 роки тому +7

    This is a very important and informative video : but please tell me after finding the mistaker : the real owners or builders how would they react ? Will they rectify by themself ? Or they just charge less ?

    • @tinu9236
      @tinu9236 3 роки тому +4

      Builder is liable to rectify the same,as per Rera law..

  • @eldhosemathew9622
    @eldhosemathew9622 3 роки тому +18

    ഇക്കാ പൊളിയാട്ടോ ഇതൊക്കെ സംഘടിപ്പിച്ചു എല്ലാവരിലും എത്തിക്കുന്ന ഇക്കാക്ക് ഇരിക്കട്ടെ എന്റെ ഒരു ബിഗ് സല്യൂട്ട്

  • @gladiator2017
    @gladiator2017 3 роки тому +1

    Thank you, I was looking for the same company in kerala

  • @santhoshjose582
    @santhoshjose582 3 роки тому +2

    Hair tranplant ചിലവ് കുറച്ച് നല്ല രീതിയില്‍ ചെയ്യുന്ന വീഡിയോ ittirunnenkil നല്ലതായിരുന്നു...👍

  • @jovinjose3277
    @jovinjose3277 3 роки тому +16

    Very useful video

  • @ashiqcbe
    @ashiqcbe 3 роки тому +8

    1 million loading...... 💯❤️

  • @pinkymol1133
    @pinkymol1133 3 роки тому +5

    Hari lal Sir and Unni Sir 👏👏👏👏✨️✨️✨️✨️

  • @storiezzbyjohnji868
    @storiezzbyjohnji868 3 роки тому +5

    “Great work. Would and have recommended assure Home Inspections to friends and co workers. Keep up the Great work!”

  • @bijujoy7845
    @bijujoy7845 3 роки тому +5

    ഇവർ നോക്കി ശരിയാക്കിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ ഇവർ എത്ര വർഷം ഗ്യാരണ്ടി നൽകും?

  • @Vysaghpg
    @Vysaghpg 3 роки тому +5

    Harilal sir, Unni sir. 👏👏👏👏❤️

  • @babujinachandra504
    @babujinachandra504 3 роки тому +3

    Good initiative, all the very best 🌹

  • @ebialnims
    @ebialnims 3 роки тому +5

    Good work, All the best.

  • @JoenJoy
    @JoenJoy 3 роки тому +3

    Real content creator ❤️

  • @raji6395
    @raji6395 3 роки тому +3

    Good information.. Very useful video for home buyers.

  • @ne.poliyanu.man7
    @ne.poliyanu.man7 3 роки тому +4

    😌ആരിതൊക്കെ നോക്കുന്ന്😌
    ❤️Well ❤️

  • @ayshuworld280
    @ayshuworld280 3 роки тому +4

    ഉഭകാരപ്രദം

  • @firosemohammed9561
    @firosemohammed9561 3 роки тому +1

    Very valuable information. താങ്ക്സ്

  • @adukkala6929
    @adukkala6929 3 роки тому +2

    നിങ്ങൾ അടിപൊളിയാ 🥰🥰🥰🥰

  • @vinodv757
    @vinodv757 3 роки тому +4

    Congrats sir, Nice initiative..

  • @sabira6923
    @sabira6923 3 роки тому +5

    Nalla video 😇

  • @akhilpace2418
    @akhilpace2418 3 роки тому +8

    എന്റെ സജയ് കണ്ണപ്പിക്ക് സ്ക്രീൻ സ്പേസ് കൊടുക്കാത്ത വീഡിയോ ഞങ്ങൾ ബഹിഷ്കരിക്കുന്നു..ജയ് മഹിഷ്മതി

  • @MdTHThakkir
    @MdTHThakkir 3 роки тому +2

    ഇക്ക SYW കോയിൻസ് നെ കുറിച് അറിവുണ്ടോ.. ONN PARANJ തരാവോ.. ആക്ച്വലി എന്താണ് എന്നത്???

  • @karunakaran1586
    @karunakaran1586 3 роки тому +3

    Nice notes..

  • @Dileepdilu2255
    @Dileepdilu2255 3 роки тому +6

    ഇബാദ് ഇക്കാ 👍❤️❤️

  • @Dileepdilu2255
    @Dileepdilu2255 3 роки тому +5

    Useful വീഡിയോ✌️

  • @Madhavanpillai1
    @Madhavanpillai1 3 роки тому +2

    കൊള്ളാം..... Congats..

  • @mohanno1
    @mohanno1 3 роки тому

    Ibad, very informative video. Helpful for many. Kudos to Ibad

  • @kaibrahim3298
    @kaibrahim3298 3 роки тому +2

    Eikka this vidoes very important tq so much

  • @vaidhyanaathanpr9651
    @vaidhyanaathanpr9651 3 роки тому +1

    Aperfect Business video, no one will buy a villa or flat.

  • @maheshkuttan
    @maheshkuttan 3 роки тому +4

    ഉപകാരപ്രദമായ വീഡിയോ, 👍

  • @Jvc257
    @Jvc257 3 роки тому +5

    Consultancy

  • @meera.smeera.s5740
    @meera.smeera.s5740 3 роки тому

    Sir Rainey seasons or summer seasonil ano nanavu kandupidikkan pattunnathu??

  • @aneeshparasseriyil
    @aneeshparasseriyil 3 роки тому +1

    It’s a really useful vdo , thank you !

  • @travelfoodvlog2272
    @travelfoodvlog2272 3 роки тому +4

    Good information

  • @vipinx91
    @vipinx91 3 роки тому +1

    Itu pole inspectionu vilichu kayinjittu after they find some mistakes … and been told to the owners or builders : so the owners how would they react ? Are they ready to rectify by themself ?

  • @saifraffi7798
    @saifraffi7798 3 роки тому +10

    Vibe Vibe 🤙🤙

  • @saidrazeen8339
    @saidrazeen8339 3 роки тому +27

    ഇതൊക്കെ സൈറ്റിൽ പണി ഏടുത്ത് പരിചമുള്ള ബ്ല ബർ ഇല ട്രി ഷൻ പോലോത്തവർ നോകിയാൽ കാണാവുന്നതെ ഉള്ളു ...

    • @vinodlallal9963
      @vinodlallal9963 3 роки тому +1

      ഇവന്മാർ പറ്റിക്കാൻ നോക്കുന്നതാ

    • @ArunKumar-rf7mr
      @ArunKumar-rf7mr 3 роки тому

      Athee

  • @sibukv9710
    @sibukv9710 3 роки тому +1

    Useful imformation....

  • @homezonemedia9961
    @homezonemedia9961 Рік тому

    ഇതേ കുറിച്ച് വലിയ idea ഇല്ലാത്തവൻ വീഡിയോ ചെയ്താൽ ഇങ്ങനെയാ ഉണ്ടാകുക

  • @abhilashr4428
    @abhilashr4428 3 роки тому +3

    Kildilm videos anu arkum ariyate karygal❤

  • @mankadakkaran
    @mankadakkaran 3 роки тому +5

    Useful 🔥😘

  • @AvantikasWorld
    @AvantikasWorld 3 роки тому +2

    Harilal Sir👌👌👌👌👌

  • @mrabhinand.e7524
    @mrabhinand.e7524 3 роки тому +2

    Hi please do a vedio about how to improve our home security hence it's nees more weigh than luxury especially in Kerala current situation showing increase of burglary and murders .. 🙏

  • @mrmotto
    @mrmotto 3 роки тому

    Top 5 best phones under 30000&25000(malayalam)|GetMotto |Bujget Best Phones

  • @HackerMedia
    @HackerMedia 3 роки тому +2

    Good information bro

  • @jesseluke9569
    @jesseluke9569 3 роки тому +1

    Is there such services in metro city like Mumbai and Bangalore

  • @sunithakrishnan7263
    @sunithakrishnan7263 2 роки тому

    Good 👍 effort, Tq so much 🤝

  • @sameerb5156
    @sameerb5156 3 роки тому +1

    Innovative & useful .👍

  • @errajeshgopalapillai3
    @errajeshgopalapillai3 3 роки тому +1

    Great job..👍 initiative 👌 congrats

  • @santhoshjose582
    @santhoshjose582 3 роки тому +4

    അടിപൊളി വീഡിയോ... പക്ഷേ പാവപ്പെട്ടവന് എങ്ങനെ nokkananu... വീട് പണിയുന്നത് loan എടുത്തിട്ട് ആയിരിക്കും 👍😇

    • @Jaseem_A
      @Jaseem_A 3 роки тому +2

      Paninjathinu shesham maintenance inu lakshangal kodkunnathinekal paniyumbo nere inspect cheyth paniyunnathalle nallath

  • @midhunlal7340
    @midhunlal7340 3 роки тому +2

    Good information Thank you ❤

  • @PranavKadirur
    @PranavKadirur 3 роки тому

    ഇബാദിക്ക 1M ആവാൻ കാത്തിരിക്കുന്നു... പലരുടെയും യൂട്യൂബ് ഗുരു...

  • @isnm.r.k7519
    @isnm.r.k7519 3 роки тому +2

    Ebadu ikka waiting for minnu's vids 🐱

  • @kannurtraveldeckbysreejith6000
    @kannurtraveldeckbysreejith6000 3 роки тому

    Thank you ebadka
    Informative video

  • @sajinps4023
    @sajinps4023 3 роки тому +1

    ചേട്ടാ സൂപ്പർ

  • @Asherstitusworld
    @Asherstitusworld 3 роки тому +5

    Super

  • @salimyes8612
    @salimyes8612 3 роки тому +3

    Useful

  • @ashmisathyan7804
    @ashmisathyan7804 3 роки тому +1

    Thanks

  • @79ashamenon
    @79ashamenon 3 роки тому

    Good video. Ningalk Bangloril inspection service office undo

  • @HariKrishnan-sc3fk
    @HariKrishnan-sc3fk 3 роки тому +1

    Sajay sir ❤️

  • @muhajirmp3439
    @muhajirmp3439 3 роки тому +3

    Good❣️❣️❣️❣️❣️

  • @lifewithfivegirls
    @lifewithfivegirls 3 роки тому +1

    Great WORK 👍

  • @CreativeExplosion
    @CreativeExplosion 3 роки тому +1

    Useful video bro 💯

  • @jojomathewsunny
    @jojomathewsunny 3 роки тому +1

    Sajay ❤

  • @storiezzbyjohnji868
    @storiezzbyjohnji868 3 роки тому +4

    Contract work kodukkunnavarkk Upakarappedum

  • @ARUNMOBILEDOCTOR
    @ARUNMOBILEDOCTOR 3 роки тому +1

    ഗുഡ്

  • @unniunni97
    @unniunni97 3 роки тому +5

    ❤❤❤❤❤

  • @myperfect59
    @myperfect59 3 роки тому +1

    Super video

  • @kareemvavoor849
    @kareemvavoor849 3 роки тому +1

    Super...

  • @azaadcazaadc2681
    @azaadcazaadc2681 3 роки тому +1

    Ebad.poliya

  • @j.ssolarsolution3658
    @j.ssolarsolution3658 3 роки тому +2

    Good work

  • @rajazmuhammed6615
    @rajazmuhammed6615 3 роки тому +3

    എന്റെ വീട്ടിലും ഉണ്ട് ഈ പ്രശ്നം പക്ഷെ ബാത്‌റൂമിൽ ചുമരിൽ മാത്രം അല്ല മുഴുവൻ ചുമരും

    • @storiezzbyjohnji868
      @storiezzbyjohnji868 3 роки тому

      +919496331143 call for Rectification

    • @santhoshjose582
      @santhoshjose582 3 роки тому

      ചോര്‍ച്ച ആയിരിക്കും അതാണ് 🧐☹️

    • @ansalpm5593
      @ansalpm5593 3 роки тому +1

      Broh... എല്ലാ ചുമരിലും നല്ല ഹൈറ്ടിൽ dampness കാണുന്നുണ്ടെങ്കിൽ പ്ലoബിങ്ങ് ലൈൻ എവിടേലും ലീക്ക് കാണും. ഇങ്ങനെ വരുന്ന ലീക്കിലൂടെ വരുന്ന വെള്ളം ഫ്ലോർടൈൽസിനടിയിലൂടെ പാസ്സ് ആയി മൊത്തം ചുമരിലും നനവ് കാണിച്ചേക്കാം.

  • @tamar-padar5083
    @tamar-padar5083 3 роки тому +7

    Hay ebadu ikka helo

  • @rufaid._____6221
    @rufaid._____6221 3 роки тому +2

    Poli

  • @flywheel4829
    @flywheel4829 3 роки тому +1

    Bro light കുറവാണ്

  • @vinodlallal9963
    @vinodlallal9963 3 роки тому

    എല്ലാ കമ്പനിക്കും ഈ മെഷീൻ ഉണ്ട്

  • @aneeshk3303
    @aneeshk3303 2 роки тому

    Palakkad undo office

  • @PLT.OFFICIAL
    @PLT.OFFICIAL 3 роки тому +4

    👍

  • @comrade369
    @comrade369 2 роки тому

    over charge ആണ് വേണ്ട 😬😬

  • @unnimon6679
    @unnimon6679 3 роки тому +1

    നിങ്ങള് ഒരു allrounder അണ്

  • @mundurmadan4961
    @mundurmadan4961 3 роки тому

    Pink shirt itta chettan-shammi thilakane pole und

  • @suhail_faizy
    @suhail_faizy 3 роки тому +2

    Full contract orakk tanne kodukkatirikkukka😭

  • @kamparamvlogs
    @kamparamvlogs 3 роки тому

    മലയാളിയുടെ ഒരു സ്വഭാവം വച്ചു ചോദിയ്ക്കുകയാണ്. ബിൽഡറുമായി ഒത്തു ചേർന്ന് ഇൻസ്പെക്ഷൻകാരൻ നമ്മളെ പറ്റിയ്ക്കുകയില്ലേ ?!

  • @vinodlallal9963
    @vinodlallal9963 3 роки тому

    എന്തു റിപ്പോർട്ട്‌

  • @02abhinavarjun80
    @02abhinavarjun80 3 роки тому +1

    For example sir.... 😂🤣😂🤣😂👌👌👌👌

  • @praveenc1680
    @praveenc1680 3 роки тому

    കറന്റ്‌ ചെക്ക് ചെയ്ത മെഷീൻ പേരെന്താ ബ്രോ

  • @arunsplavila5097
    @arunsplavila5097 3 роки тому +1

    Shajiyettan ullond matram ee vdo kanunma le njn.. a🤣🤣

  • @Emilvlog2.O
    @Emilvlog2.O 3 роки тому +9

    ഇതൊന്നും പ്രാക്ടിക്കൽ ആയ കാര്യങ്ങൾ അല്ല നല്ല മെറ്റീരിയൽസ് യൂസ് ചെയുക പ്രൊഫഷണൽ labours യൂസ് ചെയുക

  • @ക്ലീൻ്റ്ചാൾസ്

    Ebadu Ikka