ചൂട് വെള്ളവും, പച്ച വെള്ളവും ഇനി ഒരേ പൈപ്പിലൂടെ, ഈ പൈപ്പിന് ജോയ്ന്റും വരില്ല...

Поділитися
Вставка
  • Опубліковано 8 бер 2021
  • Contact No: 759 286 9999, 790 25 25 25 3
    Jindal MLC Pipes (PE-AL-PE) combine the advantages of metal and plastic pipes and eliminate the disadvantages of both materials at the same time. The aluminum core is absolutely diffusion tight and reliably prevents oxygen or gases from permeating into the pipe. It compensates and reduces snap-back forces and heat expansion with changes in temperature.

КОМЕНТАРІ • 317

  • @MrandMrs_PSC
    @MrandMrs_PSC 3 роки тому +52

    UA-cam il ഏറ്റവും കൂടുതൽ ഗുണമുള്ള ഒരു channel ആണ് ഇക്കയുടേത്..

  • @Gurudeth
    @Gurudeth 3 роки тому +49

    ലെ ബാബു വേട്ടൻ പണി ഈസിയാണ് അറിയാവുന്നവർക്ക് എളുപ്പം അറിഞ്ഞു ടാത്തവർക്ക് പാടാണ്😂😂 മികച്ച നടൻ ബാബു ചേട്ടൻ😂😂😂

    • @renjithnairadoor4341
      @renjithnairadoor4341 3 роки тому

      Rubber washer kalapazakam kodum heat kodum brock akum nammude climet ne pattilla.

    • @riz6899
      @riz6899 2 роки тому +1

      വേട്ടനോ

  • @saiju4u1
    @saiju4u1 3 роки тому +255

    Correct സമയത്തു ബാബു ഏട്ടൻ കോളർ മൈക്ക് ഒക്കെ വച്ച് പൈപ്പ് work ൽ ആണ്... എന്തൊരു ടൈമിംഗ് 😛😛.. നിങ്ങൾ ആരാ ചോദിക്കാഞ്ഞത് ഭാഗ്യം..😀🙈

    • @ebadurahmantech
      @ebadurahmantech  3 роки тому +27

      😭😭🤩

    • @raezrico6747
      @raezrico6747 3 роки тому +6

      CHIRIPIKKALLE

    • @worldpeace...6800
      @worldpeace...6800 3 роки тому +8

      നമ്മുടെ പാവം ഇബാദിക്ക അല്ലേ ..😁

    • @shabivt
      @shabivt 3 роки тому

      🤣🤣🤣

    • @ppkcreative
      @ppkcreative 3 роки тому +3

      @@ebadurahmantech cinemayil onnu try cheyyamayirunnille 😛

  • @GoldenEagle4444
    @GoldenEagle4444 2 роки тому +1

    താങ്കൾ ആണ് യെതാർത്ഥ techy... മറ്റുവരിൽ നിന്നും വ്യത്യസ്തൻ 💐💐💐Well done. 🙏

  • @kichumodiyiel4737
    @kichumodiyiel4737 3 роки тому +4

    എന്റെ പൊന്നോ ഞാൻ ഓക്കേ ചയ്യ്തത് വെച്ച് നോകുമ്പോൾ ഇതൊക്കെ എന്ത് എളുപ്പമാണ് അരമണിക്കൂർ കൊണ്ട് ചെയേണ്ടത് പത്തു മിനിറ്റു കൊണ്ട് ചയ്യ്തു പൈപ്പ് വളക്കാൻ ഒരു സെക്ന്റ് മാത്രം 🙏പിവിസി പൈപ്പ് വളക്കാൻ എന്റെ പൊന്നോ കാല് ചൂട് ആകും അതു അറിയാവു ന്നവർക്കു അറിയാം അതിന്റ ബുദ്ധിമുട്ട് 👍

  • @nithinbose
    @nithinbose 3 роки тому +24

    നല്ല ഒന്നാന്തരം paid promotion 👍

  • @vikramsav7147
    @vikramsav7147 3 роки тому +63

    റേറ്റ് വച്ച് നോക്കുബോൾ പേസ്റ്റ് തന്നെയാ നല്ലത് 50വർഷം ആയ വീടുകളിലൊന്നും ഒരു കുഴപ്പമില്ല

    • @hassankoya6329
      @hassankoya6329 3 роки тому

      P PR പൈപ്പ് ഉണ്ട് കുറച്ച് മുമ്പ് കോപ്പർ പൈപ്പ് ചെയ്യുന്ന സി സ്റ്റം ആണ് അത്ര വല്യ കാര്യം ആണ് എന്ന് തേന്നുന്നില്ല

  • @Dileepdilu2255
    @Dileepdilu2255 3 роки тому +5

    സൂപ്പർ പൊളിയെ✌️💕💕❤️😍👏👏

  • @faizroutemap
    @faizroutemap 3 роки тому

    Ebaduka good information 👍👍👍 Thanku

  • @ayishaumaira9942
    @ayishaumaira9942 3 роки тому +2

    കുറെ ആൾക്ക് ഉപകാരം ആവും❤️👍

  • @ronezha
    @ronezha 3 роки тому +2

    Hey EBad rehaman tech, you got bright future behind you specially in stories and script.

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 3 роки тому

    പുതിയ അറിവുകൾക്ക് ഇബാദിക്ക 😍😍😍

  • @stanleylobo5633
    @stanleylobo5633 3 роки тому

    Nice dedication.

  • @creativemep3433
    @creativemep3433 3 роки тому +6

    Old 20year back technology
    Before Ppr and Pex both are food grade

  • @vvofficials3600
    @vvofficials3600 3 роки тому

    Very informative

  • @anoopjaganath88
    @anoopjaganath88 3 роки тому

    അപ്പോൾ നിങ്ങളാണീ ബാബേട്ടൻ... കണ്ടതിൽ സന്തോഷം

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 роки тому

    Very good information Gulf iL Brass pipe cheyyunna athinte same methrd anu ithu

  • @Belikeshamil
    @Belikeshamil 3 роки тому +1

    Onnum nokkenda odikoo 😂😍❤️nice product

  • @manzoorrafeek3131
    @manzoorrafeek3131 3 роки тому +1

    Super ikka

  • @midhunchandran4035
    @midhunchandran4035 3 роки тому

    Enthayalum kidu ayattund ekka🥰🥰

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому

    Super .polichu👍👍👍

  • @mphaneefakvr
    @mphaneefakvr 3 роки тому +1

    ബാബു ഏട്ടൻ സൂപ്പർ

  • @adithalam
    @adithalam 3 роки тому +1

    ഓരോ വ്ലോഗും പുതിയ പുതിയ അറിവുകൾ ആണ്. ഇക്ക ❤

    • @ebadurahmantech
      @ebadurahmantech  3 роки тому +1

      P വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യണം എന്ന് തീരുമാനിച്ചു അതിൻറെ ഭാഗമായാണ് ഇങ്ങനെ വീഡിയോകൾ ചെയ്യുന്നതും ❤️❤️

  • @HackerMedia
    @HackerMedia 3 роки тому

    Good information

  • @potsomelawyer3034
    @potsomelawyer3034 3 роки тому +1

    Ebadu ikkaaa.. oru like...

  • @AswinRenjith
    @AswinRenjith 3 роки тому +9

    ഏതു രീതിയിൽ ഉള്ള പൈപ്പ് ഉപയോഗിച്ചാലും പ്രഷർ പമ്പ് ഉപയോഗിക്കുന്ന ഒരു ലൈനിലും ഇതുപോലുള്ള ഒരു പൈപ്പും വിജയിക്കില്ല...... ഏറ്റവും ബെസ്റ്റ് PPR പൈപ്പ് ആണ്. Gcc മുഴുവനും ഉപയോഗിക്കുന്ന പൈപ്പ് ആണ് PPR .

  • @blessonpunalur2670
    @blessonpunalur2670 3 роки тому +1

    Super

  • @sajilsaju7365
    @sajilsaju7365 3 роки тому +3

    അറിയാവുന്നോർക്ക് ഈസി 🤩🤩🤩🙏

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому

    കൊള്ളാം... 👌

  • @sajanpa393
    @sajanpa393 3 роки тому +9

    പിവിസി ഇറങ്ങിയ അന്നുമുതൽ ഇന്നുവരെ ഒരു കുഴപ്പവും ഇതുവരെ ഇല്ല,, നിങ്ങൾ ഇത് കണ്ടു ഞെട്ടല്ലേ,, നല്ല സുഹൃത്തുക്കളെ,,,

    • @mkrmkr813
      @mkrmkr813 3 роки тому

      അല്ല പിന്നെ ഇവരൊക്കെ ഏന്താ ഈ കാണിക്കുന്നേ

  • @ahammedraheesk1278
    @ahammedraheesk1278 3 роки тому

    PPR PIPE ithinekkal super

  • @babunatarajan2530
    @babunatarajan2530 3 роки тому

    സൂപ്പർ സർ

  • @zajuzam
    @zajuzam 3 роки тому +11

    I like Sandeep's Pants and Shirt colour combination...I think he is a Govinda Fan

  • @ishalvlogs3670
    @ishalvlogs3670 3 роки тому +4

    PPR pipe kondu chayunnatha nallatu

  • @haashiiii
    @haashiiii 3 роки тому +6

    15:45 അതി ഗംഭീരമായ അഭിനയത്തിന് ശേഷം നമ്മുടെ മികച്ച നടൻ ബാബുവേട്ടൻ ഇതാ യാത്രയാകുന്നു 😁..😇

  • @yoonusazr
    @yoonusazr 3 роки тому

    ബാബു ഏട്ടൻ എന്ന സുമ്മാവ🔥

  • @richardtom4669
    @richardtom4669 3 роки тому

    Every video is informative

  • @sijojoseph6070
    @sijojoseph6070 3 роки тому

    Ebad ekka avadaranam poli.

  • @rufaid._____6221
    @rufaid._____6221 3 роки тому +1

    Poli

  • @sajeerkollam6820
    @sajeerkollam6820 3 роки тому

    കൊള്ളാം സൂപ്പർ വീഡിയോ

  • @manu-yw7qc
    @manu-yw7qc 3 роки тому +1

    Ethu upayogichu plumbing Cheyyan time kuduthal edukum

  • @HMaXGaming
    @HMaXGaming 3 роки тому +10

    appo adicho pookutti💥🌼

    • @thomascherian7300
      @thomascherian7300 3 роки тому

      Where connections is comming there's joints. this joints name is compression joint.,don't say no joint,nut is comming outside and ring is inside,only elbow and coupling (socket)we can avoid,future it will come leak,ask company about their guaranty ?modern technology is Pex pipe,different is pipe itself have a sleeve,inside toilet if you use pex pipe no need to break the tiles.if pipe have cracks or damage we can loose the nut which is connected to the angle valve's joint and pull it out like electrical wires pulling from conduct pipe but only thing need that ceiling in toilet or shaft .

  • @sreeyeshau4341
    @sreeyeshau4341 3 роки тому

    ന്റെ പൊന്നെ കിഡ്ഡു പൈപ്പ് ആണലോ 😍😍

  • @ajimon1934
    @ajimon1934 2 роки тому +5

    6:08 naptol ഓർമ വന്നു.....😄😄👌👌

  • @kuttypatallamspeaking3194
    @kuttypatallamspeaking3194 3 роки тому +4

    Eka ente sambrabam ethupole matullavarku kanikan patumo
    Njan our student ane

  • @c4techbyfaisalcp536
    @c4techbyfaisalcp536 3 роки тому

    Kollalo ith

  • @johnny_9633
    @johnny_9633 3 роки тому +4

    ഇതാവുമ്പോ പൊട്ടില്ല ചളുക്ക്/മടക്കു വീണ് വെള്ളം ബ്ലോക്ക് ആവുകയെ ഉള്ളു...പൈപ്പ് പൊട്ടി വെള്ളം ലീക് ആവാത്തത് കൊണ്ടു എവിടെയാ complaint എന്നു കണ്ടു പിടിക്കാനും പറ്റില്ല...so simple..

  • @nafilmuhd995
    @nafilmuhd995 3 роки тому

    Oru phone edukkanam ennund 14000 rupa àn budget redmi note10 ano poco x3 ano better choice? Please reply

  • @sajanpa393
    @sajanpa393 3 роки тому +10

    ബാബുവേട്ടന് പറ്റിയ അബദ്ധം ഞാൻ മാത്രമേ അറിഞ്ഞുള്ളു,,,,

  • @sharpjk
    @sharpjk 2 роки тому

    How does this pipe compare to astm pipes?

  • @sheenavision
    @sheenavision 3 роки тому

    Good share 🥰

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 роки тому

    Super 👍

  • @harisksd6333
    @harisksd6333 3 роки тому +6

    ഗൾഫിൽ ഇതൊക്കെ എത്രകാലമയ്

  • @jinu870
    @jinu870 3 роки тому

    Aluminium cancerous aano..Aluminium untensils nu pakaramsteel upayogikkan parayaarundallo

  • @4u956
    @4u956 3 роки тому +5

    മൈക് ബാബു ചേട്ടൻ വീട്ടീന്ന് വെച്ച് വന്നതാണോ 🤣😂🤣

  • @shamsusvlog
    @shamsusvlog 3 роки тому

    ❤️

  • @ahammedraheesk1278
    @ahammedraheesk1278 3 роки тому

    Babu Chettane PPR ne kurich new gen padippichu tharaam

  • @udithkumar4531
    @udithkumar4531 3 роки тому

    👍👍👍

  • @haashiiii
    @haashiiii 3 роки тому +28

    ആവശ്യത്തിന് goints ഇട്ട് പിവിസി pipe ഇട്ട് ചെയ്താൽ എന്നന്നേക്കും നിക്കും..എളുപ്പവഴി നോക്കി ഇതുപോലത്തെത് ഇട്ടാൽ നല്ല സൂപ്പർ പണി കിട്ടും 😁

  • @creativemep3433
    @creativemep3433 3 роки тому

    The new technology PPR AND PEX (retube

  • @nvworld7459
    @nvworld7459 3 роки тому

    👍👍👍👍👍👍

  • @kajamoideenkajamoideen4599
    @kajamoideenkajamoideen4599 3 роки тому

    👍

  • @MiXTechTraveller
    @MiXTechTraveller 3 роки тому

    PPR pipe nte vere model
    PPR 3 mtr joint varum heat joint aanu

  • @anianees3767
    @anianees3767 3 роки тому +5

    Hai ebadhkka sugalle

  • @BehindTheLimelight0
    @BehindTheLimelight0 3 роки тому

    ഈ പൈപ്പിൻ്റെ work ഞാൻ ചെയ്തിട്ടുണ്ട്. അതിനു വേണ്ട tools എല്ലാം Jiindal ൽ നിന്നും തന്നിരുന്നു. വളരെ ഈസിയായി ചെയ്യാവുന്നതാണ്. ലീക്ക് വരില്ല. തൃശൂരിൽ ഗ്രീൻഗാർഡനിൽ ഇവരുടെ ഓഫീസ് ഉണ്ട്. അവിടെ പൈപ്പും ഫിറ്റിംഗ്സും ലഭിക്കും.

  • @premakumara8874
    @premakumara8874 3 роки тому

    H D pipenu pakerum upayogikan pattumo

  • @sudheeshs2489
    @sudheeshs2489 3 роки тому +1

    🥰💫🥳

  • @mohammedshazin3899
    @mohammedshazin3899 3 роки тому

    Ente veetil water authority cheytha pipe line idak pottipokunnu. Ippoyum water poyi kondirikkunnu

  • @surajcmmuraleedharan9772
    @surajcmmuraleedharan9772 3 роки тому

    Eee wrk cheyyanam anghl ore petty auto swandham aayitte venam .tools konde povaan ..

  • @focusonyoudreambyfaisalpk7086
    @focusonyoudreambyfaisalpk7086 3 роки тому

    😍😍

  • @AB-qq9fu
    @AB-qq9fu 3 роки тому +1

    ബാബു ചേട്ടാ PPR pipe ന്റെ കാര്യം വിട്ടു പോയതാണോ അതോ use ചെയ്തിട്ടില്ലാത്ത കൊണ്ടാണോ

  • @aneeshareekkara597
    @aneeshareekkara597 Рік тому

    ഞാൻ വീട് പണി തുടങ്ങി ഇപ്പൊൾ പ്ലംബിംഗ് സമയമായി ഇ video എനിക് ഉപകാരപ്പെടും👍👍🙏🙏

  • @tonythomaz4517
    @tonythomaz4517 2 роки тому

    We can do all types of pipe works like, MLC, PPR, ASTM, CPVC, PVC, GI, etc

  • @iamjohn882
    @iamjohn882 3 роки тому

    Which microphone you are using?

  • @nishadnishad363
    @nishadnishad363 3 роки тому +4

    പറമ്പിൽ മോട്ടോർ ലൈൻ ഇടാൻ മാത്രം കൊള്ളാം

  • @suhail_faizy
    @suhail_faizy 3 роки тому

    🔥

  • @subinasck8319
    @subinasck8319 3 роки тому +27

    സ്ഥിരം കാഴ്ചക്കാർ ഇവിടെ വരൂ

  • @muhammedharris3600
    @muhammedharris3600 2 роки тому

    മുൻപ് hdp pipe ഞാൻ ഉപയോഗിച്ചിരിന്നു അതിനും ഇതു പോലെ ഗുണമേന്മ പറഞ്ഞിരുന്നു അത് bent വരുന്ന സ്ഥലത്ത് പൊട്ടി പോകുന്ന കുഴപ്പം ഉണ്ടായിരുന്നു അതു കൊണ്ട് conseal workകൾക്ക് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക!

  • @ansaria4527
    @ansaria4527 3 роки тому +1

    ഇക്കാ സൂപ്പർ 👌👌👌...നമുക്ക് ഇനിയും പരസ്യംചെയ്യണം🤣🤣

  • @mkrmkr813
    @mkrmkr813 3 роки тому +6

    ഇതിനും നല്ലത് ബ്ലേഡ് വിറ്റ് ജീവിക്കുന്നതാ

  • @avulajohny4845
    @avulajohny4845 3 роки тому +3

    Cheta pipe price not tell and fittings price not tell.

  • @ijasu1925
    @ijasu1925 3 роки тому

    babu eetta vanna vazhi marakkaruth

  • @Professional6969
    @Professional6969 3 роки тому +1

    Ee fitings okke vangi varubol jeddi mikkavarum keerum....paid promotion ano nu oru doubts

  • @shammazmhd
    @shammazmhd 3 роки тому +2

    Ebad ikka fans Like Adi 🤩👍

  • @mohammednaufanbusiness
    @mohammednaufanbusiness 3 роки тому

    💓

  • @satheeshp4301
    @satheeshp4301 3 роки тому

    Pidutham vitta rate joint gunamenma parayan patilla metals leake ayal pandaramadangum

  • @mazinalhabsi7802
    @mazinalhabsi7802 3 роки тому

    Aa ring nu chuttum kurachu teflon tape adikkanam

  • @munawar_sheriff
    @munawar_sheriff Рік тому +2

    എന്ത് പ്രോഡക്റ്റ് പരിചയപെടുത്തുമ്പോലും അതിന്റെ ബഡ്ജറ്റ് സൈഡ് കൂടെ താരത്മ്യപ്പെടുത്തു പറയുന്നത് സാദാരണ കാർക് നന്നായിരിക്കും, ഇപ്പൊ ഉപയോകിക്കുന്ന PPR പൈപ്പ്‌ലൈൻ നേക്കാൾ ഏകദേശം 4-6 ടൈംസ് വരെ വ്യത്യാസം മെറ്റീരിയൽ റേറ്റ് ലു കാണിക്കുന്നുണ്ട്. പുറമെ ഇതിൽ ഉപയോഗിക്കുന്ന ജോയിന്റിംഗ് മെറ്റീരിയൽ ഒക്കെ വളരെ അധികം rate ഉള്ളതാണ്. അതുപോലെ സാദാരണ പളുംബിങ് വർക്കിനേക്കാൾ ലേബർ ചാർജില് വല്ല്യ വ്യത്യാസം ഒന്നും വെരുകയും ഇല്ല... So whoever looking for a budget Plumbing in their home, This is not a better option....

  • @haneefmha8619
    @haneefmha8619 3 роки тому

    25metar 1.5inch paipinn yetra vila varum

  • @diya7156
    @diya7156 3 роки тому +3

    Hiii

  • @sajanpa393
    @sajanpa393 3 роки тому +10

    നല്ല പിവിസി പൈപ്പുകൾ വാങ്ങി ഉപയോഗിക്ക്, ഇത് മടിയന്മാരായ പ്ലമ്പര്മാര്ക് വേണ്ടയുള്ളതാണ്,, 😄😄😄😄😄😄😄👌

  • @Kiranofficialmedia
    @Kiranofficialmedia 3 роки тому

    Hai ഇത് എന്റെ frd ആണ് 🤝

  • @firosmanakkadavan8644
    @firosmanakkadavan8644 3 роки тому

    tap, shower etc sada fittingsugal pattumo
    special fittings aanoo
    pls rply

  • @sanusanfeer4066
    @sanusanfeer4066 3 роки тому

    Ibadhkkaaa ningal nalloru actorum koodiyaa cinemayilekk onn nokkaam 😄

  • @SABIKKANNUR
    @SABIKKANNUR 3 роки тому

    Awesome one🔥
    ഇപ്പൊ unboxing പോലോത്ത വീഡിയോസ് ഒന്നും കാണുന്നില്ലാലോ ബ്രോ 🙄🤔

    • @ebadurahmantech
      @ebadurahmantech  3 роки тому

      ലോക് ഡൗണ് സമയത്ത് എൻറെ നാട്ടിൽ കൊറിയർ problem ആയി അപ്പോൾ കമ്പനി പ്രോഡക്റ്റ് അയക്കുന്നത് കുറച്ചു

  • @babeeshkumar7319
    @babeeshkumar7319 3 роки тому

    Hero ebadukaa anakilum nalla nadan babu ettanannu

  • @azad801
    @azad801 3 роки тому +4

    നല്ല പരസ്യം ച്ചെയ്യുന്ന ഇക്കയുടെ ചാനൽ🤑

  • @bijukumar3006
    @bijukumar3006 3 роки тому +26

    നല്ല ഉടയിപ്പാ,fittinges നല്ല കോസ്റ്റ് വരും എല്ലാ സ്ഥലത്തും വാങ്ങാൻ കിട്ടില്ല, Ball valve quality ella

    • @mhdfasalat
      @mhdfasalat 2 роки тому

      ലീക്കും ഉണ്ട്. high pressure withstand cheyyunilla

    • @suryasurya9402
      @suryasurya9402 2 роки тому

      Athu mathram alla hot and cold water pokaan pattiya etavum nalla pipe ppr pipe aanu.rate kooduthal aanenkilum quality no compromise 💥

  • @haashiiii
    @haashiiii 3 роки тому +18

    16:25 PVC പൈപ്പ് ഇട്ട് ചെയ്യാൻ ഇതിന്റെ പകുതി AMOUND വേണ്ടല്ലോ..

    • @ranjithajay8802
      @ranjithajay8802 3 роки тому +2

      സാധാരണക്കാരന് ബുദ്ധിമുട്ടാണ്

    • @peeyushps5811
      @peeyushps5811 3 роки тому +2

      അതിനു ഒരു വീട് വെക്കുമ്പോൾ പ്ലംബിംഗ് ആരാ സാധാരക്കാരക്ക് കൊടുക്കുന്നെ ,പ്ലംബിംഗ് പണിക്കർക്ക് അല്ലെ കൊടുക്കാറ് ..

  • @mahmoodnazar7127
    @mahmoodnazar7127 3 роки тому +3

    പിവിസി പൈപ്പിൽ ജോയിന്റ് ഇട്ട് എന്ന് വെച്ചിപ്പോ എന്താണ് പ്രശ്നം