12% റിട്ടേൺ ലഭിക്കുന്ന FD സുരക്ഷിതമാണോ? | Fixed Deposits Malayalam Video

Поділитися
Вставка
  • Опубліковано 12 вер 2020
  • #FD #FixedDeposit #Investment
    -Disclaimer
    The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
    More Videos:
    -Why income tax return filing is important
    • എന്തിന് നമ്മൾ ടാക്സ് അ...
    -മൈൻഡ് പവറിലൂടെ സാമ്പത്തികം മെച്ചപ്പെടുത്താം?
    • മൈൻഡ് പവറിലൂടെ സാമ്പത്...
    -റിയല്‍ എസ്റ്റേറ്റ് സ്റ്റാർറ്റപ്പുമായി യുവസംരംഭകൻ
    • റിയല്‍ എസ്റ്റേറ്റ് സ്റ... .com
    -4600 / Month Life long Secured Pension Scheme
    • 4600 രൂപ മാസം പെൻഷൻ കി...
    Take an appointment : talkswithmoney.com/
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. moneytalkswithnikhil/
    Instagram : / moneytalkswithnikhil
    Instagram (English): pCBxa3Q_hC...
    Twitter : TalksWithMoney?s=09
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalkswithnikhil
    Disclaimer: All content uploaded in this channel are for education purposes only. Please invest or execute using your own discretion.

КОМЕНТАРІ • 443

  • @teamug
    @teamug 3 роки тому +12

    You are a genuine person.Also your advices have good quality.You are not leading subscribers to invest in advisers interest.Thats great.

  • @kuttappanbabu7490
    @kuttappanbabu7490 3 роки тому +3

    very detailed information, appreciated.

  • @francisjacob4027
    @francisjacob4027 3 роки тому

    Thank you for valuable information.

  • @maneshprasannan9997
    @maneshprasannan9997 3 роки тому

    Thank you so much!

  • @999999477
    @999999477 2 роки тому

    Very good presentation. Thank You.

  • @Vagabond617
    @Vagabond617 3 роки тому +1

    Mostly, high interest rate is given by finance companies involved in Gold loan, like Gold loan NBFCs, Nidhi companies etc. Gold loans are 100% secured loans as the gold is with the custody of the company till the loan amount is paid by the customer including interest. Therefore, there is no question of CIBIL etc for gold loan business. So there is a possibility of higher interest rates in a 100% gold loan finance company as their risk is very low. However, these days even nationalised banks have forayed into gold loan business with lower interest rates. Therefore, public must be careful about companies offering higher interest rates for deposits.

  • @abcdefg2403
    @abcdefg2403 3 роки тому

    Nice session..Thanks

  • @vibinthachanadan5207
    @vibinthachanadan5207 3 роки тому

    ഉദാഹരണം...popular finance

  • @K4kaadan
    @K4kaadan 8 місяців тому +1

    Hi sir
    Indian multistate coperative soceity oru money laundering model aanen karuthunundo? Finding new depositors to provide interest to previous depositors and continuing so on..

  • @KSJohn-bx5mg
    @KSJohn-bx5mg 3 роки тому +5

    Thanks for your valid explanation.

  • @samuelg5408
    @samuelg5408 3 роки тому +1

    ഉപകരപ്രദം 🤝

  • @vibik.varkey9842
    @vibik.varkey9842 3 роки тому

    You are correct...👍

  • @bettojoseph2564
    @bettojoseph2564 3 роки тому +1

    oru doubt appam ee nidhi limited companiesil idunathu safe alle?

  • @rappi0055
    @rappi0055 3 роки тому

    Sir postoffice suganya sameithi scheme nalladhaaano......

  • @jojopp1967
    @jojopp1967 Рік тому

    👍🏻👍🏻👍🏻 good information sir.. Thanks

  • @rajankalarikkal3817
    @rajankalarikkal3817 Рік тому

    Very Very good information. Thanks.

  • @NomadicNosh
    @NomadicNosh 3 роки тому

    Well said

  • @sanjukp6048
    @sanjukp6048 3 роки тому

    Thnks Sir......

  • @sanjuthomas2863
    @sanjuthomas2863 4 місяці тому

    You are absolutely right

  • @a.x.e.i.t.7252
    @a.x.e.i.t.7252 2 роки тому +2

    ഇതൊക്കെയാണ് ഇക്കണോമിക്സിൽ സ്കൂളിൽ പഠിപ്പിക്കേണ്ടത് വിശദമായി ഇതൊന്നും ഇല്ലാത്തതിനാലാണ് ഇത്രയേറെ തൊഴിൽ രേഹിതരും. ബുദ്ധിമുട്ടുകളും.

  • @jitheshmavicheri
    @jitheshmavicheri 2 роки тому +4

    Please do a vedio about multi state cooperative societies..

  • @shammushamla4631
    @shammushamla4631 3 роки тому

    Thank you

  • @sulochanachandralekha8072
    @sulochanachandralekha8072 2 роки тому

    thank you so much sir

  • @manus7351
    @manus7351 3 роки тому

    What is the risk levels of fd in reputed private banks like federal Bank?

  • @meonutubee
    @meonutubee Рік тому +1

    Klm axiva fincorp le money doubling scheme ne patty parayuo

  • @poojam9435
    @poojam9435 Рік тому +5

    Plz do video about multi state credit society

  • @manojjoseph5145
    @manojjoseph5145 3 роки тому +12

    സാദാരണ ജനത്തിന് FD ക്കു മിനിമം 9%എങ്കിലും കിട്ടണം. നാഷണലൈസ്ഡ് ബാങ്കില്നിനും മിടുക്കന്മാർ കോലയോടെ കൊണ്ടുപോകുകയും ചെയ്യും. വിജയമല്യ ഉദാഹരണം

  • @madhuparameswaran3975
    @madhuparameswaran3975 3 роки тому +1

    Clear explanation sir👍

  • @joshmon147
    @joshmon147 3 роки тому +20

    ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 7 വർഷത്തേക്ക് നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ ?
    2. Yes bank തകർന്നു പോയപ്പോൾ മറ്റു ബാങ്ക് കളിൽ ലയിപ്പിച്ചതുപോലെ iccsl അങ്ങിനെ ലയിപ്പിക്കുമോ ?
    3. I c c s ltd തകർന്നാൽ പോപ്പുലർ ഫിനാൻസ് പോലെ നഷ്ടപ്പെടുമോ ?
    4. ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വിസ്വസ്തത ആധികാരികമായി എങ്ങിനെ അറിയാൻ പറ്റും ?

    • @mohammedibrahim7677
      @mohammedibrahim7677 3 роки тому +7

      ഇതിനുള്ള ഉത്തരം എല്ലാവർക്കുമായി ഷെയർ ചെയ്യുക. ആരും ചതിയിൽ വീഴാതിരിക്കാൻ

    • @nihalck2830
      @nihalck2830 2 роки тому

      @Anju Suresh

    • @amarnathanc
      @amarnathanc 2 роки тому +3

      8% to 12% interest കിട്ടുന്ന
      കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ കേന്ദ്ര സഹകരണ രജിസ്ട്രാറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹൗസിംഗ് coperative society ഉണ്ട്.
      Monthly deposit sceme, Fixed deposit, Monthly interest through Fixed deposit
      ഇങ്ങനെ ഒരുപാട് scheme ugal und.
      ഞാൻ ഓഫീസ് സ്റ്റാഫ് ആയി work ചെയ്യുന്നുണ്ട്.
      DEPOSIT ചെയ്യാനും,
      നിങ്ങൾക്ക് വീടിലിരുന്നുകൊണ്ടും അതുപോലെതന്നെ PARTIME/FULL TIME WORK ആയ JOB VACANCY യും ഉണ്ട്.
      കൂടുതൽ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടുക
      7012519603

    • @sarathman8
      @sarathman8 2 роки тому +1

      Multi state cooperative societies nashtathilanengil.. bank merging system poleyaanu, matoru MSCS,yumaayi layippikkum.. cheriyoru kaalathamasam atraye ullu

    • @kcskutty671
      @kcskutty671 2 роки тому +2

      @@amarnathanc മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റി കളുടെ നിക്ഷേപങ്ങൾക്ക് സെൻട്രൽ രജിസ്ട്രാരോ കേന്ദ്ര സർക്കാരോ മറ്റേതെങ്കിലും സ്ഥാപനമോ ഗാറന്റി കൊടുക്കുന്നുണ്ടോ?

  • @godsowncountry4577
    @godsowncountry4577 3 роки тому

    Thanks

  • @strings6313
    @strings6313 3 роки тому +16

    Nhaan iccsl il work cheyyunnu.
    Ithil 7years FD kkum RDkkum
    Maathramea 12.5 kodukkunnullu.1 year 8 to 8.5 maathrea ullu.ividea loan kodukkanamenkil SBI chodhikkunna documents allaam veanam.

    • @aniyankacheripady8647
      @aniyankacheripady8647 3 роки тому +2

      12.5% eppozhum kodukkunnundo
      Icici aano paranjathu

    • @strings6313
      @strings6313 3 роки тому +4

      Aug 1 muthal normal gents 11.5 percentage for 7 years FD. Snr citizen nd normal lady 12percentage. Senior lady 12.5percentage .

    • @luttappiworld9103
      @luttappiworld9103 2 роки тому +1

      ഞാനും work ചെയ്യുന്നുണ്ട്

    • @dileeshvk8119
      @dileeshvk8119 Місяць тому

      Aaa iccsl moonjiyttund

  • @ajith1indian
    @ajith1indian 3 роки тому +5

    theoretically you are right.. but life always doesn't flow as per these theories.. ഈ പറയുന്ന വൻ സെറ്റപ്പ് ഒക്കെയുള്ള ബാങ്കുകളാണ് ഏറ്റവും കൂടുതൽ എൻപിയെ ഉണ്ടാക്കുന്നത്.. വലിയ സിബിൽ സ്കോർ ഒന്നും ഇല്ലാത്ത സാധാരണക്കാർ 95 % വും ലോൺ തിരിച്ചടക്കുന്നവർ ആണ്.. അല്ലെങ്കിൽ അടപ്പിക്കാൻ ബാങ്കുകൾക്ക് കഴിയുന്നുണ്ട്.

  • @sreerag4550
    @sreerag4550 3 роки тому +1

    Oru NBFC start cheyan enthokke karyangal aavasyam undu sir ..

  • @nicejames2459
    @nicejames2459 3 роки тому

    Best one time invest option eatha
    Compounding nte advantages edukkan pattunna oru option suggest cheyamo pls

  • @manikandanmr1325
    @manikandanmr1325 3 роки тому +1

    Multi state co operative bank safe aano eg:Indian co operative credit society ltd

  • @tomffm3261
    @tomffm3261 Рік тому

    Good information

  • @pramodss4332
    @pramodss4332 3 роки тому +2

    Sir Secured ncd entha abhiprayam?

  • @varma10
    @varma10 3 роки тому +3

    Thanks for the detailed simple explanation with example. That means investing in India Credit Cooperative Society is also not safe... They are also offering high interest.... Am I right?

  • @shahulhameed3344
    @shahulhameed3344 3 роки тому

    thanks....sir...
    nidhi limited companies FD start cheythal....protection undo

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому +1

      Depends on the company management, their operations and promoters

  • @antonypiousjoppan6220
    @antonypiousjoppan6220 3 роки тому +8

    Is the Risk level is same (as of a nationalized bank) on investing in a service cooperative bank ( commonly named as societies)

  • @mirsadmunavir4292
    @mirsadmunavir4292 Рік тому

    bharath pay amount invest cheyyunath problem indo

  • @renjithravi4882
    @renjithravi4882 3 роки тому

    very good video

  • @hs-wv7fs
    @hs-wv7fs 2 роки тому +2

    SBI FD safe ano, interest rate ethrenu

  • @nidhinm.s9457
    @nidhinm.s9457 3 роки тому +1

    വളരെ നല്ല ഒരു അറിവ്..

  • @sandppv2363
    @sandppv2363 3 роки тому

    Indel money and blm fd safe ano .please reply

  • @chandrashekar9913
    @chandrashekar9913 3 роки тому +1

    കോപ്പറേറ്റീവ് ബാങ്ക് സുരക്ഷിതമാണോ? എത്ര ലക്ഷം വരെ ഇൻവെസ്റ്റ് മെൻറ് ചെയ്യാം..

  • @younusvp9112
    @younusvp9112 3 роки тому

    👌

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 роки тому

    very good

  • @aniyankacheripady8647
    @aniyankacheripady8647 3 роки тому

    Mothoottil bank el fd edunnathu safe aano.for a senior citizen. Pls advise me

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Рік тому +1

    കറക്റ്റാണ് സാർ പറഞത് അതിമോഹം കൊണ്ട് ആർത്ഥിമൂത്ത് കൊണ്ടുപോയി ഇട്ടാൽ അതിലേറെ കേദിക്കേണ്ടിവരുംഒരു മിനിമം ലാഭം കിട്ടുന്ന നാഷണലിസ്റ്റ് ബേങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്യുന്നത് തന്നെയാണ് സേഫ്റ്റി ഇൻട്രസ്റ്റ് കുറച്ച് കുറഞ്ഞോട്ടെ

  • @vijayanka6992
    @vijayanka6992 3 роки тому

    A very useful advice given ,those who are understanding good for them otherwise Gaya kamsay

  • @user-gm5uz7op5h
    @user-gm5uz7op5h Рік тому +1

    Gold loan 18 to 21/
    Deposit 12/
    What is the risk?

  • @dhivya7047
    @dhivya7047 Рік тому

    Intel money union IL fd ittitundu safe ano

  • @shanibka3959
    @shanibka3959 3 роки тому

    Super

  • @ramakrishnanmg7263
    @ramakrishnanmg7263 3 роки тому

    What about small finance banks.

  • @chaitanyaimpex3624
    @chaitanyaimpex3624 3 роки тому

    👍

  • @pathfinder2463
    @pathfinder2463 3 роки тому

    if i want to get 1000 rs per day how much amount should i invest

  • @MrSurendraprasad
    @MrSurendraprasad 3 роки тому

    Good vdo

  • @ktjoseph4713
    @ktjoseph4713 Рік тому

    Good vedeo

  • @salisbabu7306
    @salisbabu7306 Рік тому +1

    Fd interest rate 10% above കൊടുക്കുന്ന സ്ഥാപനം ഒരിക്കലും huge smount loan കുടുക്കുകയില്ല. Nationalised bank vijya mallaykkum adanikkum കൊടുത്തിട്ടു നഷ്ടം വരുന്നതുപോലെ interest rate 10% above കൊടുക്കുന്ന സ്ഥാപനത്തിൽ ഉണ്ടാകില്ല

  • @balakrishnanm577
    @balakrishnanm577 3 роки тому +60

    SBI ആണ് ലോകത്തിലെ ഏറ്റവുമധികം വലിയ കടും വെട്ട് നടത്തുന്നവർ

  • @sruthilayanarayan691
    @sruthilayanarayan691 2 роки тому

    ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ എന്നാലും മലയാളി ഒന്നും പഠിക്കൂല

  • @omanakuttanmalepparapil5940
    @omanakuttanmalepparapil5940 2 роки тому +1

    RBI യുടെ കീഴിൽ വരുന്ന Private Bank ഏതൊക്കെ!

  • @geethamattathil3903
    @geethamattathil3903 Рік тому

    Indian credit co operative society limited l 12 percentage 7years n kittunundu. 1 year n 8 percentage kittunundu. Is it good bank sir .This is genuine

  • @taxacademykerala7320
    @taxacademykerala7320 5 місяців тому

    Now the nationalised banks are providing loans without any securities

  • @rakeshrg9567
    @rakeshrg9567 3 роки тому +2

    In treasury the deposit interest rate is 8 to 8.5 it is very high compared to nationalised banks . And what is the risk in it ? Is it safe ?

  • @anithag4930
    @anithag4930 3 роки тому +2

    RBi is saying to give upto14℅ interest to public Deposits then why nationalised banking are giving a poor rate of interest less than 7percent poor people also have to live a with their interest from their hard earnings

  • @sumesh1998
    @sumesh1998 3 роки тому +1

    Sir Nidhi bank safe ano? Fixed deposit cheyyan anu.

  • @sayooje768
    @sayooje768 Рік тому

    Fd laddering nte or video cheyyammo

  • @anugrahaaadhya1866
    @anugrahaaadhya1866 Місяць тому

    Ippo bobche malangara fixed deposit scheme is introduced with 12%. What was it. Is it trustable?

  • @jineshputhukkulangara9093
    @jineshputhukkulangara9093 3 роки тому

    Co bank risk aano?

  • @rahulnair210
    @rahulnair210 3 роки тому +2

    Hi sir, A Nidhi limited company in my area offerring 12% p.a on FD. Is it safe to deposit here. Could you please comment on it.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому +2

      Rahul Nair please note that this interest is coming with risky loans. Please check the promoters stability

  • @sarink7105
    @sarink7105 Рік тому

    Sir, what is your opinion on INDIAN CO OPERATIVE CREDIT SOCIETY LTD. THEY GIVE 12.5% FOR 7YRS RD

  • @sasidharanpooppotta1420
    @sasidharanpooppotta1420 3 роки тому +1

    Could you please give your views on P2P financing? The concept is just catching up in India too !

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому

      Will do a video on the same shortly. It is picking and a good way. Same it has attached risk also

  • @aldaraa2221
    @aldaraa2221 3 роки тому

    Thrissur Pooram FINSERV safe aano, they offer 12% interest.

  • @jaisonkoshy816
    @jaisonkoshy816 3 роки тому +1

    Muthoot bank engane unde

  • @anetjosek9301
    @anetjosek9301 3 роки тому +4

    Sir one information I want, whether Indian co operative credit society limited (Mscs) is accepted by RBI??

    • @AnjaliKumar-nr7gw
      @AnjaliKumar-nr7gw 2 роки тому +1

      @Anju Suresh could you pls explain more about ICC's ltd

    • @joshymathew9900
      @joshymathew9900 2 роки тому +1

      @Anju Suresh oru apakadam sambavichal ita cashinu aru uthravadhithwam elkkum?

    • @Agshwuekdbbkkkmnx
      @Agshwuekdbbkkkmnx 2 роки тому

      @Anju Suresh സ്റ്റാഫ്‌ ആണല്ലേ

    • @luttappiworld9103
      @luttappiworld9103 2 роки тому

      ഞാനും work ചെയ്യുന്നുണ്ട്

    • @komalavalliev6287
      @komalavalliev6287 Рік тому

      @@joshymathew9900 Central registrar of cooperative society യുടെ കീഴിലാണ് Iccs സ്ഥിതി ചെയ്യുന്നത് കേന്ദ്ര സഹകരണ നിയമം

  • @Kim_ivy
    @Kim_ivy 3 роки тому

    Sir, i have one doubt about interest on fd..for example if anyone get 16000 as intrest on 2 lakhs. That 16000 is taxable? If yes, what percentage and amount, pls

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому +2

      Actually it's taxable. But your annual income is less than 2.5L you can mention that and avoid paying tax

    • @Kim_ivy
      @Kim_ivy 3 роки тому

      @@MoneyTalksWithNikhil thanks sir for the early response ...sir, that interest amount,16000, is taxable? If yes, what percentage, pls..

  • @akhilusine
    @akhilusine 9 місяців тому

    Max value engane വിശ്വസിക്കാമോ

  • @user-re4cg6hk4r
    @user-re4cg6hk4r 3 роки тому +5

    Sir, what about iccs nirvritti vetan yojana in indian coperative credit society limited?..
    They saying that if you deposit min 1000 rs a month upto 7years(84 month) you will get monthly 1000 rs as pension from 84 th month onwards till life time..
    Is it safe sir? Pls reply

  • @jacksparrow-tf7
    @jacksparrow-tf7 6 місяців тому

    Indian corporative credit society mscs okke fd 12.5 percentage kodukknnathe ithokke avare borrow cheyyumbbol 16 oercenatge interest ane kodukkunnathe so it is risk.

  • @Vagabond617
    @Vagabond617 3 роки тому +4

    Apart from this high interest, these finance companies also pay 1-2% incentives to either the staff or the investor. Therefore, the total outgoing rate must be high.

  • @vishnuk9856
    @vishnuk9856 2 роки тому +2

    ICCSL BANK genuine ano sir

  • @rav.rajeev
    @rav.rajeev 3 роки тому +2

    Indian co-operative credit society limited it's good or bad one agent always forcing to open Fd or Rd fd interest rate higher 1 year 9 % 7 year 12% to 12.5

  • @athulyanayar8624
    @athulyanayar8624 3 роки тому +1

    Sir klm axiva finvest safe ano ???

  • @girijamurali919
    @girijamurali919 3 роки тому +3

    Private bank, (muthoot, manappuram, kossamattam) NCD ഉണ്ടല്ലോ, അതിൽ invest cheunnathe എന്താണ് advice.

  • @ramachandranothayammadath5143
    @ramachandranothayammadath5143 2 роки тому

    Is it safe to deposit in Bharath lijhna multistate housing cooperative society

    • @shahil5533
      @shahil5533 2 роки тому +1

      Safe anoo njan 2 month athil invest cheyyan thudangitt

  • @ajayakumar746
    @ajayakumar746 3 роки тому +3

    ഇൻഡ്യയിൽ നടന്ന വൻ തുകയുടെ ബാങ്ക് തട്ടിപ്പുകളെല്ലാം തന്നെ നാഷണലൈസ്ഡ് ബാങ്കുകളുമായി ബന്ധപ്പെട്ടതാണ്.സഹാറ,വിജയ് മല്യ, നീരവ് മോദി തുടങ്ങി അനേകം ഉദാഹരണങ്ങളുണ്ട്.

    • @farisameen6874
      @farisameen6874 3 роки тому +2

      പക്ഷെ ആ തട്ടിപ്പിലൊന്നും investors ന് പണം പോയിട്ടില്ല.

    • @ajayakumar746
      @ajayakumar746 3 роки тому +2

      @@farisameen6874 ഇൻവെസ്റ്റേഴ്സിന് പണനഷ്ടം ഉണ്ടായില്ല എന്നത് അംഗീകരിക്കുന്നു.എന്നാൽ രാഷ്ട്ര പുരോഗതിക്ക് ആവശ്യത്തിനായുളള പണം(ഏതാനും ലക്ഷം കോടി രൂപ) വളരെ കുറച്ചു പേരുടെ കൈവശം ആയി പോയി.അതിലൂടെ ബാങ്കുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു.പിന്നെ നമ്മുടെ നാട്ടിലെ കാര്യം. എത്ര കാലം കഴിഞ്ഞാലും പുതിയ പുതിയ പോപ്പുലറുകാർ കേരളത്തിൽ ഉണ്ടായികൊണ്ടിരിക്കും.

  • @Ramnambiarcc
    @Ramnambiarcc Рік тому

    Sir, what about investing in Kerala treasury, is it safe?

  • @brindavinodvinod7191
    @brindavinodvinod7191 3 роки тому +1

    Can you share some information about max value

  • @chandrand6954
    @chandrand6954 3 роки тому

    NPAs are more in Public sector banks

    • @sarathman8
      @sarathman8 2 роки тому +1

      Because people put money in safe banks. 🤣 🤣

  • @bijeshn7995
    @bijeshn7995 3 роки тому

    Sir ,multi state co operative society safe ano

    • @davijose7958
      @davijose7958 3 роки тому

      I am also deposited multi state, can you give your WhatsApp numbet

  • @lijumonct2392
    @lijumonct2392 3 роки тому

    Treasury fd safe ano?

  • @rubymathew4488
    @rubymathew4488 3 роки тому

    ബൗണ്ട് പേപ്പർ പ്രൈവറ്റ് ബാങ്കിൽ fd ചെന്നത് എങ്ങനെയാണ്

  • @ajeshsajan
    @ajeshsajan 2 роки тому +1

    Indian Co-operative Credit society- deposits safe aano?

  • @poornimakamath1323
    @poornimakamath1323 2 роки тому +3

    Dear Sir. Nice Video.🤝🤝
    What about Multi state credit cooperative FD's. Is it Safe. They Offering 11% and 11.5% Rate of Interest.

  • @sabarisks
    @sabarisks 3 роки тому

    Bank polinjal, natiinalised bank aaayalum 1 lakh rs matram return cheyyan Ulla liability matrame banks nu ulloo even the deposit amount is 1 crore ennu kettu. Ithu seriyano.. ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому +3

      ശരിയാണ്. പക്ഷേ 1 ലക്ഷം എന്നുള്ളത് 5 ലക്ഷം ആക്കിയിട്ടുണ്ട്

    • @villageman1914
      @villageman1914 3 роки тому +1

      Apopinne bank polinjal 1 kodi undengil athu nashttamakumo

    • @mm-rb6ze
      @mm-rb6ze 3 роки тому

      @@villageman1914 yes അപ്പോൾ പല സ്ഥലംങ്ങളിൽ invest or deposit ചെയ്യും

    • @mm-rb6ze
      @mm-rb6ze 3 роки тому

      @@villageman1914 ക്യാഷ് ഉള്ളവർ 😍

    • @rajeshr7886
      @rajeshr7886 Рік тому

      no upto 5 lks is covered under Deposit guarantee scheme by Govt

  • @atulms5360
    @atulms5360 3 роки тому +3

    Finance മേഖലയിലെ career options discuss cheyuna video cheyamo(like ca, acca..)

  • @mt1249
    @mt1249 3 роки тому

    Good

    • @thambann2079
      @thambann2079 3 роки тому

      Multi State Co_Opretive Socites padikkanam

  • @jyothikumari3248
    @jyothikumari3248 3 роки тому +1

    What about kpb nidhi