Idea Star Singer Season 4 : 150 Episode Celebrations : Anoop Singing

Поділитися
Вставка
  • Опубліковано 10 вер 2024
  • Idea Star Singer Season 4 : SUBSCRIBE PLEASE
    150 Episode Celebrations : Anoop Singing
    blooberrie.com/

КОМЕНТАРІ • 275

  • @lekshmikannan5541
    @lekshmikannan5541 3 роки тому +81

    അന്ന് മത്സരർഥികളെക്കാൾ ഇഷ്ടം അനൂപേട്ടനെ ആയിരുന്നു ചിത്രച്ചേച്ചിയുടെയും ശരത് സാറിന്റെയും അനൂപേ എന്നുള്ള വിളിയും പുള്ളിയുടെ നിഷ്കളങ്കമായ ചിരിയും😍😍😍 നൊസ്റ്റാൾജിയ 💖

  • @anoopkovalam
    @anoopkovalam 11 років тому +368

    Thanks dear friends....

    • @jayarajsivadasan984
      @jayarajsivadasan984 8 років тому +8

      റാലിയിൽ വന്നപ്പോൾ അനൂപ് പാടണം എന്ന് ആവർത്തിച്ചാവർത്തിച്ചു ആവശ്യപ്പെടാൻ കാരണം ഈ വീഡിയോ ആണ്. എം ജി സാർ പറഞ്ഞ പോലെ നിങ്ങൾക്ക് നല്ല ഭാവമുണ്ട്.

    • @user-ye2jv5eq2v
      @user-ye2jv5eq2v 7 років тому +2

      Anoop Anoop good

    • @vidyashri4217
      @vidyashri4217 6 років тому +2

      😍😍😊

    • @manumohan3273
      @manumohan3273 6 років тому +1

      Anoop Anoop Superrrrrrrrrrbbbbbbbb

    • @vidyashri4217
      @vidyashri4217 6 років тому +1

      Anoop Anoop anoopetta.....

  • @heven303...
    @heven303... 3 роки тому +58

    ഞങ്ങള്ക്ക് അന്ന് ഏറ്റവും ഇഷ്ടം അനുപേട്ടനെ ആയിരുന്നു

  • @christianvoice1960
    @christianvoice1960 3 роки тому +77

    ഏറ്റവും കൂടുതൽ പാട്ടിന്റെ സംഗതികൾ അറിയുന്നത് instrument വായിക്കുന്നവർക്ക് ആയിരിക്കും

  • @sajansajan6834
    @sajansajan6834 5 років тому +183

    അനൂപെട്ടാ താങ്കൾ എവിടെയാണ് evidayirunnalum sugamayirikkatte ഐഡിയ സ്റ്റാർ സിംഗേറിനൊപ്പം തന്നെ ചേട്ടനെയും ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു we miss you

    • @najminemi4932
      @najminemi4932 4 роки тому

      👍

    • @AASH.23
      @AASH.23 3 роки тому +3

      അനൂപേട്ടാന് channel ഉണ്ട് ഞാൻ sub ചെയ്തിട്ടുണ്ട്

    • @sambathvijayan6854
      @sambathvijayan6854 3 роки тому +4

      ഞാനും അനൂപും ഒരേ ക്ലാസ്സിൽ പഠിച്ചവരാണ്.

    • @sambathvijayan6854
      @sambathvijayan6854 3 роки тому +1

      സൂപ്പർ

    • @sheebasheeba6434
      @sheebasheeba6434 3 роки тому

      @@sambathvijayan6854 anu chattan tea number tarumo

  • @VenuKkurup
    @VenuKkurup 5 років тому +45

    ഒരു മൾട്ടിടാലന്റഡ് പേഴ്സണാലിറ്റിയാണ് അനൂപ്.....

  • @hikkusivaraman1156
    @hikkusivaraman1156 3 роки тому +31

    ഇദ്ദേഹത്തിന്റെ മംഗളങ്കളരുളും എന്നാ ഗാനം ഇതേ വേദിയിൽ ഓർക്കസ്ട്രാ ആയി പാടിയിരുന്നു

  • @gopalakrishnankpillai1697
    @gopalakrishnankpillai1697 7 років тому +57

    A Multi talented musician

  • @devaragppradosh6058
    @devaragppradosh6058 6 років тому +27

    Anoopetta...എന്താ ഫീൽ .Love you...

  • @anjp56
    @anjp56 10 років тому +36

    Nice singing by a person who is basically a keyboard player!!!

  • @unknown-bi7tc
    @unknown-bi7tc 5 років тому +61

    2009 -2019
    വർഷങ്ങൾ ഒക്കെ എത്ര പെട്ടന്നാലേ പോകുന്നത്
    😢

    • @prominenthomeinteriorsthir1506
      @prominenthomeinteriorsthir1506 5 років тому +2

      S

    • @mayavinallavan4842
      @mayavinallavan4842 4 роки тому +1

      Parayanundo..... ormakal....

    • @sajeeshcena547
      @sajeeshcena547 3 роки тому +1

      😱
      20 21

    • @adf3171
      @adf3171 3 роки тому

      @@sajeeshcena547 yes

    • @AASH.23
      @AASH.23 3 роки тому +3

      സത്യം. ഇപ്പൊ എല്ലാരും പ്രായമായതു പോലെ 🙄🙄🙄അന്നൊക്കെ ചിത്ര ചേച്ചി ഒക്കെ എന്തു ഭംഗി ആണ്

  • @ilovemusic-qf7vy
    @ilovemusic-qf7vy 6 років тому +31

    Joby john nte same voice ane Anoop chettanum.You are great.multi talented artist.

  • @PraveenKumar-gb9mq
    @PraveenKumar-gb9mq 8 років тому +14

    You are a great artist.This is one of your great performance.keep the same and grow more.You are my Model in my music like Great Dasettan.

  • @shiny1967
    @shiny1967 5 років тому +7

    It would be a loss if I couldn't hear this beautiful song sung by this artist Anoop. I have only seen him in orchestra team before. I am waiting to hear from you more.....

  • @akkaavideoruhousemaidevela1151
    @akkaavideoruhousemaidevela1151 5 років тому +6

    Njan orupadu ishttappedunna aardhikkunna manushan love uouuuu

  • @ushakumarimavelikara
    @ushakumarimavelikara 5 років тому +50

    Super: അനുപിൽ ഒരു നല്ല ഗായകനും ഉണ്ട് അല്ലേ

  • @krishnankutty754
    @krishnankutty754 3 роки тому +2

    Excellent. May God bless you.

  • @sasikumarsasikumar8594
    @sasikumarsasikumar8594 3 роки тому +3

    Great simple personality with lot of God blessed activities in music field... God bless you dear

  • @nishamolsasidharan2179
    @nishamolsasidharan2179 16 днів тому

    Anoop chettane kanan vendiyayirunnu annu star singer kandirunnathu....our great star

  • @remyaprado1126
    @remyaprado1126 5 років тому +5

    Beautiful singing.. Soopper feel... 👌👌

  • @sreekumars1075
    @sreekumars1075 3 роки тому +4

    താങ്കൾ ഞങ്ങൾ മലയാളി കുടെ സ്വകാര്യ അഹങ്കാരമാണ് ഹിറോയാണ്

  • @abdulmuneer.kmuneer7640
    @abdulmuneer.kmuneer7640 5 років тому +2

    സൂപ്പർ അനൂ.......... സൂപ്പർ. സൂപ്പർ

  • @tonypmtoms7313
    @tonypmtoms7313 10 років тому +5

    Ippozhum paadumbol neck charinju thanne......
    Love ur song bosssss.....

  • @anoopr1833
    @anoopr1833 10 років тому +5

    mangalangalarulum was superbb....really touching...

  • @albinmaniyattu5188
    @albinmaniyattu5188 4 роки тому +5

    Watching in 2020....really superb....God bless u

  • @vishnuraveendran5642
    @vishnuraveendran5642 5 років тому +11

    Anoopetta oru rakshayum illa adipoli

  • @nasinass7288
    @nasinass7288 2 роки тому +2

    സ്റ്റാർ സിങ്ങർ കാണുമ്പോൾ ആ ചിരിക്കുന്ന മുഖം ഇപ്പോയും ഓർമയുണ്ട്

  • @rajalekshmiambady1592
    @rajalekshmiambady1592 5 років тому +6

    സൂപ്പർ ഫീലിംഗ് പാട്ടിൽ

  • @sujabalan3754
    @sujabalan3754 11 днів тому

    My fvrt song ❤️❤️❤️ Love you Anoop 🥰

  • @kannan811
    @kannan811 13 років тому +25

    i heard him singing, Mangalangalarulum" some years ago....that was really a touching song...

    • @deeps-n5y
      @deeps-n5y 7 років тому +1

      do you have that video link ? for mangalamarulaum by anoop ?

    • @vidyashri4217
      @vidyashri4217 6 років тому

      100deep1001 it's there in his fb page

  • @sindhumutholil2278
    @sindhumutholil2278 6 років тому +3

    Sarathettan vilikumpole Anoof superb .welldone

  • @aroneejub7793
    @aroneejub7793 5 років тому

    Supar song 👍👍👍👌👌👌

  • @shameelibrahim7605
    @shameelibrahim7605 5 років тому +6

    I like this song Nice voice from Tamil nadu

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 4 роки тому +3

    Multy talented persion

  • @jayarajlcc
    @jayarajlcc 9 років тому +14

    Anoop is doing a much simpler job for him :) :)

  • @We-Techkerala
    @We-Techkerala 3 роки тому +2

    Annoop fan
    നല്ല ഒരു വ്യക്തിയാണെന്ന് കാണുമ്പോഴേ അറിയാം.

  • @angelangel7345
    @angelangel7345 5 років тому +6

    Anoopettaaa i love your song

  • @shejinkt4740
    @shejinkt4740 3 роки тому +1

    Super അനൂപേട്ടാ

  • @nachummavlogs7677
    @nachummavlogs7677 9 місяців тому

    2023 കാണുന്നതാണ്..... തപ്പി പിടിച്ചു വന്നതാ അനൂപ് ഏട്ടാ 🥰🥰🥰

  • @krishnakumarkrish7520
    @krishnakumarkrish7520 5 років тому +2

    My favourite song very very nice sir

  • @mukundnk2673
    @mukundnk2673 2 роки тому

    Great.... Multitalented... Love you...dear anup...

  • @H3K_GOKU
    @H3K_GOKU 5 років тому +2

    New ട്യൂട്ടോറിയൽ കോളേജ് anualday ഗാനമേള 👌👌👌💕💕💕🌹🌹🌹

  • @Libyscaria
    @Libyscaria 5 років тому +4

    Chettan superaaaaaa👌🏻

  • @outoftheboxIT
    @outoftheboxIT 14 років тому +15

    he is the real star singer... hats f u anoop

  • @sevenmediaweddingmovies2495
    @sevenmediaweddingmovies2495 5 років тому +4

    God bless you... chettaaa

  • @santhoshcreative3979
    @santhoshcreative3979 4 роки тому +1

    Feeling ulkond padunnu your great 🎶🎶🎶🎶🎶🎶🎶👌👌👍

  • @mahendramahi2257
    @mahendramahi2257 3 роки тому +1

    awesome sir your my hero

  • @shajanshekhar5192
    @shajanshekhar5192 2 роки тому +2

    2021 ആരേലും ഉണ്ടോ... ❤

  • @soumyasuresh1442
    @soumyasuresh1442 4 місяці тому

    മംഗളങ്ങളരുളും song പാടിയത് ഇപ്പോഴും ഓർക്കുന്നു

  • @lijushibu3370
    @lijushibu3370 3 роки тому

    Anupettaaaa....superrr
    Endha oru feel....

  • @prasadpvprasadpv9290
    @prasadpvprasadpv9290 8 місяців тому

    സ്റ്റാർ സിംഗർ സീസൺ 9ൻ്റെ റീല് കണ്ടിട്ട് എന്നെപോലെ വന്നവരുണ്ടോ😊😊

  • @nishaharikumar8815
    @nishaharikumar8815 6 років тому +2

    Wow Anoopetta, super singing.

  • @DileepKumar-cr8xq
    @DileepKumar-cr8xq 10 місяців тому +1

    അനൂപ് ❤❤❤❤❤❤❤❤👍👍👍👋👋👋👋

  • @mycuisine4142
    @mycuisine4142 7 років тому +2

    Superb..Anoop...love you

  • @sudhasudhi569
    @sudhasudhi569 Рік тому

    You're a best singer

  • @rajibabu4537
    @rajibabu4537 4 роки тому +1

    great .......

  • @bindurajan6837
    @bindurajan6837 3 роки тому +1

    Nice singing

  • @avenueadgroup4354
    @avenueadgroup4354 4 роки тому +1

    Sooooperrr...miss u.....

  • @mollyjames403
    @mollyjames403 2 роки тому

    Anoopea singing very beautiful and voic feel very very nice👍👍

  • @sunithas5233
    @sunithas5233 5 років тому +24

    ഇദ്ദേഹം പാട്ടും പാടുമോ അമ്മച്ചിയാണേ ഇപ്പോഴാ അറിഞ്ഞേ suuuperrr

    • @sham-1985
      @sham-1985 5 років тому +3

      ഇദ്ദേഹം നന്നായി പാട്ട് പാടും ഒരുവിധം എല്ലാ instruments വായിക്കും. multi talent artist
      അനൂപ് കോവളം

    • @rajeshswamiyesharnamyyapa7728
      @rajeshswamiyesharnamyyapa7728 5 років тому

      Ente nattu karan anu anoop chettan pulli nalloru singer anu

    • @mayavinallavan4842
      @mayavinallavan4842 4 роки тому +1

      Star singer kandillayirunno

    • @SarithaSarith-ez8tt
      @SarithaSarith-ez8tt Рік тому

      വലിയ നഷ്ടം

  • @chandrikapc5158
    @chandrikapc5158 5 років тому +2

    Anoopetta... Supper...

  • @jithinkumarmavady841
    @jithinkumarmavady841 4 роки тому +1

    സൂപ്പർ ചേട്ടാ 💝💝💝💝💝

  • @abhilashmon06
    @abhilashmon06 5 років тому +3

    Multy talentedman...

  • @manojparayil4436
    @manojparayil4436 7 років тому +2

    മനോഹരം 'വളരെ ഇഷ്ടപ്പെട്ടു

  • @shalus4107
    @shalus4107 5 років тому +4

    Anoopetta...the gr8 man...wah...wt a feel...😍

  • @hareeshcv9997
    @hareeshcv9997 3 роки тому +1

    Anoopetta...love u

  • @ashikkodakkad
    @ashikkodakkad 2 роки тому

    12 varsham kazhinju ..
    Malsarthikalekkal anoopetane ishtappettirunnu…

  • @iamindian6206
    @iamindian6206 3 роки тому +1

    Super sir

  • @raghuramanr1837
    @raghuramanr1837 8 місяців тому

    ദൈവം അനുഗ്രഹിച്ച കലാകാരൻ

  • @nissarvv6538
    @nissarvv6538 3 роки тому +1

    Can't believe it is a stage performance.. In all aspects

  • @prabhakaran4920
    @prabhakaran4920 5 років тому +2

    Super 👏👏👏

  • @sreevidyaunni5861
    @sreevidyaunni5861 5 років тому +1

    Adipoli...

  • @selvibabu4417
    @selvibabu4417 2 роки тому

    Super

  • @sabujoseph1745
    @sabujoseph1745 Рік тому

    Anoopp ,,,,,,you are superb,,,,,,,,,,,,,,,,,,

  • @antogamneing4065
    @antogamneing4065 5 років тому +6

    Onnum parayanilla 🙏👍👌

  • @sanoopsms3287
    @sanoopsms3287 2 роки тому

    Super performance.

  • @maneeshk-cn3jk
    @maneeshk-cn3jk Рік тому

    2023 il thedippidich veendum kanda episode.... vaakkukal kond paranjariyikkan pattilla idhehathinde kazhivukal...

  • @rajugolligolli8790
    @rajugolligolli8790 6 років тому +1

    super bro s a rajkumar music alwAys besttt

  • @pradeepk9020
    @pradeepk9020 3 роки тому

    Anoop you are super

  • @hebroonjoy1570
    @hebroonjoy1570 6 місяців тому

    Consistency in peak 🎉

  • @shijilac9009
    @shijilac9009 2 роки тому

    Adipoli anoopetta

  • @ayanaanil5479
    @ayanaanil5479 2 роки тому +1

    Etho feel ❤️❤️❤️👍🏻

  • @irfananowfal9997
    @irfananowfal9997 3 роки тому +1

    Adipoliiii

  • @veenasibilas2130
    @veenasibilas2130 2 роки тому

    വിജയ് പാടി അഭിനയിച്ച അതെ പോലെ വേദിയിൽ നിന്ന് പാടി 👍🏼👍🏼👍🏼

  • @jishnuprnair
    @jishnuprnair 7 років тому +3

    Superb...

  • @TomJerry-he3re
    @TomJerry-he3re 2 роки тому +1

    കട്ട ഫാൻ❤❤❤❤❤

  • @meera9884
    @meera9884 3 роки тому +1

    Ranjini 💖

  • @sekharanraja
    @sekharanraja 3 роки тому +1

    July 9 2021 corona seaaon2 eveing 5.55 pm

  • @vijeshv6316
    @vijeshv6316 7 років тому +1

    AnooP.Super.singing

  • @AnandNR
    @AnandNR 5 років тому +1

    Anoopchetta super

  • @provocaudio1388
    @provocaudio1388 3 роки тому +2

    Jagatheesh ന്റെ ഒരു ഛായ പോലെ
    പാടുന്നത് കാണാൻ തന്നെ ഒരു ചന്തമുണ്ട്

  • @ajaymuralik4554
    @ajaymuralik4554 2 роки тому

    Ith Ippo kaanuna njaan 🥺♥️

  • @sanalkumar-nd4tg
    @sanalkumar-nd4tg Рік тому

    Jegatheesh❤❤❤

  • @aswiniharidas704
    @aswiniharidas704 6 років тому +1

    super sir...

  • @praveenpravi1287
    @praveenpravi1287 3 роки тому

    Wow Poli....

  • @baijucs6648
    @baijucs6648 5 років тому +1

    Anoop is great

  • @rajeshsurendran9639
    @rajeshsurendran9639 Рік тому

    Excellent

  • @ramakrishnanak9384
    @ramakrishnanak9384 7 років тому +2

    Superb!!

  • @vavusvava5814
    @vavusvava5814 6 років тому +1

    anoopetttttaaa superrrrrrr

  • @veenasanu303
    @veenasanu303 5 років тому +1

    Kalakki