One to the top music band in Kerala (Star Orchestra Team)

Поділитися
Вставка
  • Опубліковано 10 вер 2024
  • Best Orchestra Team in Kerala ,
    ( Idea star singer )"Star Orchestra Team Kerala" "Idea star singer" "Star Team" Anoop Anup

КОМЕНТАРІ • 233

  • @jobyraj007
    @jobyraj007 5 років тому +77

    സംഗീതത്തെ ജീവനായി കൊണ്ട് നടക്കുന്ന ഒരു കൂട്ടം കലാകാരന്മാർ.............എല്ലാരും സൂപ്പർ ആണ്......നിങ്ങളാണ് ഞങ്ങളെ പോലുള്ള ചെറിയ കലാകാരന്മാർക്ക് പ്രചോദനം.......അനൂപ് ഏട്ടന്റെ പാട്ട് നല്ല feel ആയിരുന്നു..........god bless you all........

  • @stalinfrancis5367
    @stalinfrancis5367 3 роки тому +32

    ഞാൻ 2008ൽ ആണോ എന്നു തോന്നുന്നു ഐഡിയ സ്റ്റാർ സിങ്ങറിൽ അനൂപ് ചേട്ടൻ പാടുന്നത്. കാണുന്നത് വർഷങ്ങൾക്കുശേഷം യൂട്യൂബിൽ കണ്ണൻ തിരഞ്ഞു. ഇപ്പോൾ കാണാൻ പറ്റിയതിൽ വലിയ സന്തോഷം. അന്ന് അനുപ് ചേട്ടന്റെ വോയിസ്‌ ഹൃദയത്തിൽ വല്ലാതെ സ്വാതിനിച്ചിരുന്നു. സൂപ്പർ ഒരു നൊസ്റ്റാൾജിയ

    • @ajeeshaji1502
      @ajeeshaji1502 3 роки тому

      യെസ് ഞാനും ഒരുപാട് തിരഞ്ഞു 👌👌

    • @nikhilv7419
      @nikhilv7419 3 роки тому

      😍

  • @user-st9po4tz9z
    @user-st9po4tz9z 5 років тому +23

    30/3/2019
    രാത്രിയാണ് ഞാൻ യൂറ്റുബിൽ നിന്നും കാണുന്നത്.
    സംഗീതമെന്ന മഹാസാഗരം കൊണ്ട് എന്തൊക്കെച്ചെയ്യാൻ കഴിയുന്ന മെന്ന . മകുടോദാഹരണം ...
    നമിക്കുന്നു. ഈ കഴിവിനെ ...

  • @anilkumargopinathan1561
    @anilkumargopinathan1561 7 років тому +39

    സ്റ്റാർ ഓർക്കസ്ട്ര മുത്തുകളെകലക്കി.അനൂപ് പൊളിച്ചടുക്കി

  • @manojkudamaloor
    @manojkudamaloor 3 роки тому +6

    2021 may മാസത്തിൽ കാനുന്നവർ ഒന്ന് നീല കളർ ആക്കിക്കെ

  • @ajithkumar-fw5cr
    @ajithkumar-fw5cr 5 років тому +36

    bass guitar rocking...

  • @truthwins4317
    @truthwins4317 5 років тому +64

    anyone in 2019?

  • @josejoseph3746
    @josejoseph3746 7 років тому +21

    അനൂപിന്റെ നല്ല സൂപ്പർ വോയ്സ് ആണ്

  • @Minsa316
    @Minsa316 5 років тому +10

    ഞാൻ idea starsingerൻെറ ഒരു season ആണ് ...ഏറ്റവും അധികം കണ്ടിരിക്കുന്നത്.... season4 ആയിരുന്നു അത്.... ഇതിലെ orchestra team അടിപൊളി ആയിരുന്നു.... ഇപ്പോൾ ഇത് കണ്ടപ്പോൾ കൂടുതൽ സന്തോഷം..തോന്നി.... ഇപ്പോൾ flowers top singerലെ bandനെ കാണുമ്പോൾ... Anupനെയും സംഘത്തെയും ഓർമ്മ വരാറുണ്ട്..... ഇപ്പോൾ ഈ കലാകാരൻമാർ എല്ലാം എവിടെ ആണ്...???

  • @sampathkumar2287
    @sampathkumar2287 5 років тому +20

    The big flute artiste 7:32 made my tears roll down with joy as I was in the ecstacy of hearing that melody. So great..

  • @Roving27
    @Roving27 5 років тому +34

    2019 ൽ കണ്ടവരുണ്ടോ ഇവിടെ വരൂ

    • @akhileshksg9221
      @akhileshksg9221 4 роки тому

      Kure nalayi thappi nadakuayirunnu inna kandathu. Happy 😊. Anoopettan ishtam

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +1

      @@akhileshksg9221 Anoop Kovalam Singing, Flute, Tabla.

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      Star orchestra: Names
      Jayan, Sunil, Anil, Anoop, Sudheesh

    • @visakhrs8280
      @visakhrs8280 3 роки тому

      രണ്ടായിരത്തി 19ൽ ഉള്ള അല്ല ഇത്

    • @MAGICALJOURNEY
      @MAGICALJOURNEY 3 роки тому

      2021

  • @fawaz9571
    @fawaz9571 5 років тому +8

    എല്ലാവരും ഒന്നിനൊന്നു കിടുക്കി.... ഒന്നും പറയാനില്ല... all the best

  • @gopalakrishnaiyeriyer7394
    @gopalakrishnaiyeriyer7394 5 років тому +5

    Mridangist Peter Chettan has not got the recognition he deserves from Kerala. He has played his Mrudagam with the magic touch of his fingers for many singers in Asianet Idea Star Singer. Better later than never.

  • @benz3191
    @benz3191 5 років тому +11

    What a unity!!!! Njan sherikkum aaswadhichu

  • @ramkrishnakkp6910
    @ramkrishnakkp6910 5 років тому +8

    മനോഹരം .... ഒരു രക്ഷയുമില്ല സുപ്പർ .അടിപൊളി

  • @ajithkrishnan7877
    @ajithkrishnan7877 4 роки тому +48

    അനൂപേട്ടൻ പാടിക്കോ....
    കീബോർഡ് വേറെ ആരെങ്കിലും നോക്കിക്കോളും......
    മാസ്സ്, മരണമാസ്, കൊല മാസ്സ്

  • @paulangamaly
    @paulangamaly 9 років тому +31

    Tabalist....suuuuupppper

  • @francis7551
    @francis7551 5 років тому +10

    What to say more.... !!!a great combo...mesmerizing 💐💐💐❤❤A big salute and standing ovation to the entire team👏🌟👏⭐👏!!!!!

  • @jyothipk930
    @jyothipk930 5 років тому +7

    അനൂപേട്ടൻ തകർത്തു..... 💝💝💝💝loveyu..

  • @rahulchodon910
    @rahulchodon910 3 роки тому +5

    വർഷങ്ങൾക്ക് മുൻപ് ഇങ്ങനൊരു പാട്ട് അനൂപേട്ടൻ പടിയെന്നു കേട്ട് തേടി പിടിച്ചു വന്നതാ .......❤️❤️😍😍😍

  • @anandmnanandmn1590
    @anandmnanandmn1590 5 років тому +27

    എനിക്കും തബല പഠിക്കണം🤩😍🤩🤩🤩

  • @rafeekpk8067
    @rafeekpk8067 4 роки тому +4

    കലാശക്കൊട്ട് ഗംഭീരം.
    അതിഗംഭീരം !!!

  • @divyaranjith578
    @divyaranjith578 5 років тому +6

    Veena play cheyyuna chettan pollichu

  • @mathewvarkey8550
    @mathewvarkey8550 5 років тому +51

    അനൂപേ . കീബോർഡ് നിർത്തിക്കോ. പാട്ട് മതി .ഹോ ദൈവം വാരിക്കോരി തന്നിരിക്കയല്ലേ

  • @Mathewsjosek
    @Mathewsjosek 3 роки тому +6

    Respect you all ...amazing artists

  • @shafeervidhurashafeer527
    @shafeervidhurashafeer527 5 років тому +16

    അ ടിപൊളി 2019 wach it

  • @MrMusickumaran
    @MrMusickumaran 8 років тому +9

    wonderful star orchestra team I am from tamilnadu but I appreciate their performance!hats off!to all musicians played here!

  • @bindu3123
    @bindu3123 3 роки тому +1

    2020 ൽ വീണ്ടും കാണാൻ സാധിച്ചു അനൂപേട്ടാ supper 🥰🥰🥰🥰

  • @aneeshalumkadavu2902
    @aneeshalumkadavu2902 5 років тому +4

    Chettayi Flute &Veena ....kalakkiiiiii.kidu...

  • @sajeeshsk3350
    @sajeeshsk3350 5 років тому +5

    Excellent orchestration great performance by the entire team 👏👏👏👌👌👌👍👍👍

  • @mrmusiclover073
    @mrmusiclover073 5 років тому +9

    All are legends... hat's of

  • @malayalamsongs161
    @malayalamsongs161 5 років тому +6

    What an amazing show! All of you are very talented. Best of all for me, it reminded me of Kerala in all its awesomeness. At first I thought it would be a western music rendition, but then I heard the music that can only be described as uniquely Keralite. And the song was like the cherry on top of the ice cream... I loved the meaningful verse and the singing. Made me nostalgic for Kerala! I hope to see more shows by all of you. Very well done!

  • @vineeshjohn3967
    @vineeshjohn3967 5 років тому +7

    Mrdhagam thabala rhythm box combination super

  • @jayajain7792
    @jayajain7792 8 місяців тому

    Anoop really ur voice is gifted from God. Orikal enkilum ee pattukarane onnu kannanam. From Manchester

  • @hermeslord
    @hermeslord 5 років тому +6

    uncle slapping and popping bass like a jazz funk bro..

  • @jojolukose3827
    @jojolukose3827 2 роки тому +1

    2021 ലും ഇത് കാണുന്നുവരുണ്ടോ

  • @bhagyadevdevzzz9502
    @bhagyadevdevzzz9502 5 років тому +32

    എനിക്ക് keyboard വായിക്കാൻ അറിയാം but ഞാൻ പഠിച്ചിട്ടില്ല ഒരു വിധം സിനിമ പാട്ടുകളും വായിക്കും..💪

  • @jeyadevan
    @jeyadevan 6 років тому +6

    Dear legends,I have no words to describe all of your amazing talent awesome...The organizers should honour and introduce these talented artists on the stage the same way they would introduce singers. This is very important. God bless you all.

    • @sureshjohnekm
      @sureshjohnekm 5 років тому

      Yes......highly appreciated yr comments.... Many times I wondered n thought like this....
      On one ganamela, I asked the Group leader to introduce all musicians...and they did it....
      They hv how many years of dedication.....

  • @anishranjansarkar1969
    @anishranjansarkar1969 5 років тому +6

    Waa Kya baat he, fantastic team work, All musicians are fantastic and I truly enjoyed this video.

  • @Castor_pollux_
    @Castor_pollux_ 5 років тому +8

    Anyone in 2019??

  • @jaimonkuriakose210
    @jaimonkuriakose210 5 років тому +3

    Anoopettan super!! Ishtam

  • @jesbinsaju9616
    @jesbinsaju9616 3 роки тому +4

    2020ൽ കാണുന്നവർ ഉണ്ടോ

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 6 років тому +3

    Orchestra is supr heros and all of them is very niz special thanks to anoopettan..👏👏👏😍😍

  • @abdurahimanpp8356
    @abdurahimanpp8356 Рік тому +1

    ഈ വീഡിയോ കാണുന്ന ഒരാൾക്ക് പോലും ഈ ഓർക്കസ്ട്ര ടീമിലെ ഒരാളെയും ഇഷ്ടപ്പെടാതിരിക്കില്ല - മനസ്സ് നിറഞ്ഞു പോയി! അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ !

  • @babeeshcv2484
    @babeeshcv2484 5 років тому +2

    Wowwwww....Superbbb 🎼👍👍👍

  • @krupadanamshesham7850
    @krupadanamshesham7850 5 років тому +2

    Excellent playing sir good team

  • @shanmathai7010
    @shanmathai7010 5 років тому +4

    Great ... best team ...

  • @krishnaiyer27
    @krishnaiyer27 5 років тому +3

    Anoop is so talented. He sang the song from Kshanakkathu composed by Sharreth Sir

  • @babeeshcv2484
    @babeeshcv2484 10 років тому +2

    great TEAM WORK.............. God bless you ALL..............

  • @RK-yo3bd
    @RK-yo3bd 2 роки тому

    2022 ആഗസ്റ്റ് 11മഴപെയ്തു തണുത്തുറഞ്ഞ ഈ രാത്രി ഇതു കേട്ടു ഉറങ്ങാൻ കിടക്കുന്ന ഞാൻ

  • @sanjay-vn8yb
    @sanjay-vn8yb 5 років тому +2

    All instruments players powerful and perfect artist.salute for all of you

  • @davidpaydimukkal2485
    @davidpaydimukkal2485 5 років тому +14

    Great team. Tablist superb

  • @ashokakumar3287
    @ashokakumar3287 5 років тому +4

    Orikalum msrakan Avila star singer evsre Elam love u

  • @manipatel612
    @manipatel612 5 років тому +2

    EXCELLENT COORDINATED MUSIC AND THE MUSICIAN !!!!

  • @Roving27
    @Roving27 Рік тому +1

    2023 ലും വന്നു 🙋‍♂️🙋‍♂️🙋‍♂️💪💪💪

  • @jasteenasanthosh3984
    @jasteenasanthosh3984 6 років тому +4

    Excellent,

  • @moosakoyav7544
    @moosakoyav7544 2 роки тому

    Excellent എല്ലാം അനുഗ്രഹീത കലാകാരന്മാർ

  • @rajuxavier1974
    @rajuxavier1974 5 років тому +4

    ത്യശൂര്‍ പൂരം....!!

  • @anilkumarkk2671
    @anilkumarkk2671 5 років тому +4

    Sangeetham Amara sallapam hridayathi niranju poyirikkum thanks

  • @suvikarunakaran4156
    @suvikarunakaran4156 10 років тому +7

    great.....no 1

  • @spareofheart4394
    @spareofheart4394 2 роки тому

    വളരെയധികം ആസ്വദിച്ചു കണ്ട ഒരു പ്രോഗ്രാമായിരുന്നു.......Idea Star Singer😍😍

  • @SharathCreation
    @SharathCreation 6 років тому +4

    😍ഒരുപാടു ഇഷ്ടം

  • @dittyrajan
    @dittyrajan 12 років тому +5

    great.........legends..

  • @joshy1776
    @joshy1776 3 роки тому

    Ellavarum kalakki,world class levalil aayitheeratte ennu aasamsikkunnu.anoopinte swaram prekshakare karayippikkunna feel undu

  • @dijobabu481
    @dijobabu481 2 роки тому +1

    Anyone 2022?

  • @ronaldjeyasingh2633
    @ronaldjeyasingh2633 Рік тому

    What a band ,excellent...Big Salute to all of them.

  • @pramodjayakumar622
    @pramodjayakumar622 5 років тому +2

    സൂപ്പർ👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍🙏🙏🙏

  • @hpkumara8963
    @hpkumara8963 3 роки тому +1

    Superb 👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏love from sri lanka

  • @gopinathkuwait9505
    @gopinathkuwait9505 5 років тому +4

    Hats off to you all

  • @nithinpadmanabhan6200
    @nithinpadmanabhan6200 4 роки тому +2

    2020

  • @veenanair7844
    @veenanair7844 7 років тому +5

    great team

  • @devarajp3104
    @devarajp3104 2 роки тому

    What a fantastic arkestra good. Nice. Suppppppppper👏👏👏

  • @rahulvarma3540
    @rahulvarma3540 3 роки тому

    Namichu annaaaaa🙏...ithellam onnichu valiya paadanu🙏🙏🙏🙏🙏🙏🙏

  • @babustnrs7045
    @babustnrs7045 2 роки тому +1

    2022

  • @aravindkuttikrishnan8034
    @aravindkuttikrishnan8034 8 років тому +5

    Fantastic. Pl post the names of all the players

  • @sakkeervc1625
    @sakkeervc1625 5 років тому +3

    Thabala &anoop Adipoli

  • @sourav___raj
    @sourav___raj 4 роки тому +3

    Ivar top singeril kurach episodes undayrunnallo. Nostu

  • @syamsoman9172
    @syamsoman9172 7 років тому +2

    Hi legends,your bgm is too beauty and melody..and your beat team played awsome...god bless u...

  • @Roving27
    @Roving27 3 роки тому +1

    ഞാൻ 2021 ലും വന്നു കണ്ടു നിങ്ങളോ .....?

  • @SreehariKR-ku4kh
    @SreehariKR-ku4kh 26 днів тому +1

    സംഗീത കടലിൻ്റെ ചുഴിയിൽ പെട്ടു പോയി ഞാൻ

  • @ranjithkumar-nu6hj
    @ranjithkumar-nu6hj 5 років тому +4

    percussion sooper

  • @ballachinna3412
    @ballachinna3412 6 років тому +3

    Very nice and very good song, nice singing , I want this original song link , plz anybody send me

    • @roypaul5104
      @roypaul5104 6 років тому

      Balla Chinna kshanakathu Malayalam film music director sareth sir

    • @kssajeev8323
      @kssajeev8323 5 років тому

      " MANGALANGALARUM "Song from "Kshanakkathu" movie by Sharreth...
      ua-cam.com/video/GatSEY9LYLA/v-deo.html

  • @ajesh2451
    @ajesh2451 5 років тому +13

    Key bordum pattum hey bro
    Niggo thakarthu

  • @prasadpozhickalprasadpozhi9413
    @prasadpozhickalprasadpozhi9413 5 років тому +2

    Very very brilliants

  • @bhavadasanbhavi8868
    @bhavadasanbhavi8868 3 роки тому

    സ്റ്റാർ മാജിക് തങ്കുന്റെ. പാട്ട്... എന്താ ഒരു ഫീൽ ആണ് തങ്കു പാടിയപ്പോൾ......

  • @somasundaranvelluvaveetil9079
    @somasundaranvelluvaveetil9079 2 роки тому

    very good attempt

  • @AnandNR
    @AnandNR 5 років тому +2

    Super performance

  • @dasks5278
    @dasks5278 Рік тому

    Who plays thabla and mridangam?

  • @angelangel7345
    @angelangel7345 5 років тому +2

    Anoopettaaaaaa spr

  • @mr_helio_03
    @mr_helio_03 2 роки тому

    2050 il kanunnavar undo 🍃🍃

  • @nihalazadmusic
    @nihalazadmusic 4 роки тому +1

    Flute💯🔥 everyone... violin,bass,sitarist,tablist🔥🔥🔥🔥

  • @justinw5387
    @justinw5387 5 років тому +1

    Very nice...

  • @latheefmaranchery
    @latheefmaranchery 2 роки тому

    What is the name of Base guitar player?Great.....all artists

  • @suvikarunakaran4156
    @suvikarunakaran4156 10 років тому +6

    sooooooppperr,,,,,,,,

  • @davidpaydimukkal2485
    @davidpaydimukkal2485 5 років тому +2

    Super signing

  • @jayakumarjayan1262
    @jayakumarjayan1262 4 роки тому +1

    Adipoli

  • @Sagar-rg3ku
    @Sagar-rg3ku 3 роки тому

    The singing and band is in great sync with each others..❤️❤️❤️

  • @midhunrsnandhanam412
    @midhunrsnandhanam412 8 років тому +4

    he is sings well

  • @albinmaniyattu5188
    @albinmaniyattu5188 4 роки тому +2

    Anyone in 2020....

  • @Abisuvimuth
    @Abisuvimuth 2 роки тому

    Best performance I ever seen👍🌹